British tortured the mother of a sikh king ( he was only 16 years then) and took KOHINNOOR DIAMOND by force. The 16 years old boy had to be enthroned because of his father's death by the British idiots.
🖕🖕🫢🫢ഈ ക്സ്ത്യൻ പത്രപ്രവർത്തകൻ എപ്പോഴും ബ്രിട്ടീഷുകാരെയും ക്രിസ്തുമതത്തെയും ഉയർത്താൻ ശ്രമിക്കുന്ന ഒരു വ്യക്തിയാണ്. അത്നുവേണ്ടി കള്ളം പറയുകയും ചരിത്രത്തെ തകർക്കുകയും ചെയ്യുന്നു. നിങ്ങൾ നുണ പറയുകയാണ്, അതിനാൽ ഞാൻ നിങ്ങൾക്ക് മോശം നൽകുന്നു
ഇല്ല. ഒരിക്കലും വരില്ല. 200 വർഷത്തിലെ ഭരണത്തിൽ അത്രക്ക് അധികമാണ് ബ്രിട്ടീഷുകാർ അടിച്ചു മാറ്റിയത്. ശശി തരൂരിന്റെ പുസ്തകം An Era Of Darkness വായിച്ചാൽ ബോധ്യപ്പെടും.
@@RonTheDon-30 വെറും പട്ടിണി രാജ്യങ്ങൾ ആയിരുന്ന സിംഗപ്പൂരും തെയ്‌വാനും ഇന്ന് ലോകത്തിന്റെ നെറുകയിൽ നില്കുന്നത്. അവനവന്റെ കഴിവ് കേടിന് FRUSTRATION മൂത്തിട്ടു കാര്യമില്ല. 5000 കൊല്ലത്തെ പാരമ്പര്യം പറഞ്ഞു ഒബിസി കാരേയും , പട്ടിക ജാതിയെയും ആദിവാസിയെയും ഉണ്ടാക്കി വെച്ചു ഇന്ത്യയെ സാംസ്കാരികമായി തകർത്തതാണ് ഇ നാടിന്റെ പാരമ്പര്യം. ബ്രാഹ്മണനും ക്ഷത്രീയനും തിന്നു കൈവശം വെച്ച് അനുഭവിചു മദിച്ച പണം വല്ലവനും കൊണ്ട് പോയി. അതിനു പകരം ഒബിസി കാരനെയും പട്ടികജാതിക്കാരനെയും ബ്രാഹ്മണന് തുല്യനാക്കിയ ജുഡീഷ്യറിയും ഭരണഘടനയും വന്നു. വർഗീയത പുഴുങ്ങി തിന്നുന്നത് നോർത്തിന്ത്യൻ ഹിന്ദുത്വ വാദികൾ ആണ്. ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയത് പശുവിന്റെ പേരിൽ ആളെ കൊല്ലാൻ ആണ് എന്ന് തെളിയിച്ചു.
@@RonTheDon-30 തരൂർ അതിൽ ഉദ്ധരിക്കുന്നത് ($ 45 trillion), Utsa Patnaik ന്റെ പ്രബന്ധം ആണ് . ആ പ്രബന്ധത്തിൽ കണക്കു കൂട്ടുന്നത്, മുഗൾ സാമ്രാജ്യത്തിന്റെ ഉന്നതിയിൽ ഉണ്ടായിരുന്ന GDP , പ്രതിവർഷം 5 % കൂട്ടുപലിശ കൂട്ടി , 2016 ഇൽ $ 45 trillion ആകുമെന്നാണ്. അത് ഭോഷ്ക്കാണെന്നു ഇന്ത്യയിൽ നിന്നുള്ള Economists തള്ളിക്കളഞ്ഞതാണ്. Patnaik തന്നെ അത് 2020 ആ സംഖ്യ $ 64 trillion ആക്കി. അതായത് നാല് കൊല്ലം കൊണ്ട് $ 19 trillion !!!സ്വാതന്ത്ര്യത്തിനു ശേഷം ഭൂരിഭാഗവും ഭരിച്ച congress ന്റെ കഴിവുകേട് വല്ലവന്റെയും തലയിൽ വച്ച് രക്ഷപ്പെടാനാണ് സുന്ദരക്കുട്ടനെ അവർ ഇറക്കിയത്.
പണ്ട് ഈ ബ്രിട്ടീഷുകാർ ഇന്ത്യയിൽ വന്നില്ലായിരുന്നുവെങ്കിൽ എല്ലാവരും അറ്റം വെട്ടി തലയിൽ തൊപ്പിയും വച്ച് നടക്കേണ്ടിവന്നേനെ ...ന്റ പുള്ളേ ഓർമിപ്പിക്കല്ലേ....
Kohinoor Precious Stone Shines like a Star on the Queen's Crown. This precious Dimond should be rightfully back in India.! Prince's Diana has done numerous Charitis around the World and She has won the people's minds and hearts. I Wonder what Queen Elizabeth has done?! Princes Diana will be always in our thoughts and prayers. May God bless her Soul...!!!
@Abdul Nazzar, അന്ന് ഇന്ത്യയും ഉണ്ടായിരുന്നില്ല. അത് പഞ്ചാബ് എന്ന രാജ്യമായിരുന്നു. അവരുടെ തലസ്ഥാനം Lahore ആയിരുന്നു. അപ്പോൾ ലാഹോർ എങ്ങനെ "ഇന്ത്യയിൽ " ആകും ?
@@ejv1963 തെറ്റാണ് സുഹൃത്തെ. ഇന്‍ഡ്യ എന്ന രാജ്യം അന്നും ഉണ്ടായിരുന്നു. അതിലെ ഒരു നാട്ടു രാജ്യം മാത്രം ആയിരുന്നു പഞ്ചാബ്. സംശയമുണ്ടെങ്കില്‍ 1500 BC മുതല്‍ ഉള്ള ഇന്ത്യയുടെ മാപ്പ് നോക്കുക. internet ല്‍ ലഭ്യമാണ്. കോഹിനൂര്‍ ഇന്‍ഡ്യയുടേത് തന്നെ ആണ്. സിഖ് രാജാവ് സമ്മാനം കൊടുത്തതുമല്ല. ബ്രിട്ടീഷുകാര്‍ തോല്‍പ്പിച്ചപ്പോള്‍ നിര്‍ബന്ധമായി കൊടുക്കേണ്ടി വന്നതാണ്. (ഗുണ്ടാ പിരിവ് പോലെ എന്നു കൂട്ടിയാല്‍ മതി) പണ്ടൊക്കെ തോല്‍ക്കുന്നവരുടെ ആസ്തികള്‍ ജയിക്കുന്നവര്‍ക്ക് ആയിരുന്നു. അടിമകള്‍ ഉള്‍പ്പടെ. ഇന്ന് കാലം മാറുമ്പോള്‍, ചിന്തകള്‍ മാറുമ്പോള്‍ യഥാര്‍ത്ഥ ഉടമക്ക് തിരിച്ചു നല്‍കുകയാണ് അന്തസ്സ്. വഴക്കില്ലാതെ അത് ഇന്ത്യക്കു തിരിച്ചുനല്‍കുകയാണ് വേണ്ടത്.
അച്ചായന്റെ ന്യായീകരണം. കൂറ് എവിടെയാണെന്ന് മനസ്സിലായല്ലോ. കുറേ നസ്രാണി അമ്മച്ചിമാരുടെ നഴ്സിംഗ് വിസ മുടങ്ങിയാലോ എന്നുമാത്രമാണ് ഇവന്റെ വർഗ്ഗത്തിന്റെ ആശങ്ക. അങ്ങിനെ കുറെ പള്ളീലച്ചന്മാരുടെയും സ്റ്റാൻഡേർഡ് ഓഫ് ലിവിങ് ഉയരും. ഒരു വിഷിയസ് സർക്കിൾ. 1947 നു മുമ്പിൽ, സ്വതന്ത്ര സമര നേതാക്കൾ എത്ര പേരുണ്ട് ഇവരുടെ പട്ടികയിൽ നിന്ന്. പക്ഷെ ഇന്ന് ധനം ഇവരുടെ പക്കൽ മാത്രമാണ്. പ്രധാന കാരണം ഇന്ത്യൻ ഭരണ ഘടന. എഡ്യൂക്കേഷണൽ ഇന്സ്ടിട്യൂഷൻസ് ഉണ്ടാകാൻ ഇവർക്ക് പ്രീഫെറെൻഷ്യൽ ട്രീട്മെന്റ്. ബാക്കിയുള്ളവരുടെ കാര്യം കട്ടപ്പൊക. ഗവർമെന്റ് ഭൂമികൾ, ക്ഷേത്ര ഭൂമികൾ കുറെ ബ്രിട്ടീഷ് കാർ ഇവർക്കു എഴുതി കൊടുത്തു. അങ്ങിനെ അങ്ങിനെ.
ബ്രിട്ടീഷ്കാർക്ക് മുമ്പ് ഭാരതം എന്ന രാജ്യവും, സാമ്രാജ്യവും ഉണ്ടായിരുന്നു, ഭാരതം എന്ന പേര് തന്നെ ഉണ്ടായത് ഭരതൻ ഭരിച്ചത് കൊണ്ടാണ് ആര്യാവർത്തം എന്നും അറിയപ്പെട്ടിരുന്നു.
കോഹിനൂർ Queen ന്റെ കിരീട ത്തിൽ ആണെന്നാണ് ഞാൻ കരുതിയത്. ബ്രിട്ടീഷ് PM പറഞ്ഞത് തിരിച്ചു കൊടുക്കില്ല. അങ്ങിനെ ആണെങ്കിൽ മ്യൂസിയം കാലി ആയിപ്പോകും. ബ്രിട്ടീഷ് മ്യൂസിയം മുഴുവൻ ഇങ്ങനെ വേറെ രാജ്യത്ത് നിന്ന് കൊണ്ട് വന്ന സാധനങ്ങൾ ആണെന്നാണ്. ആ പറഞ്ഞത് വെച്ചു നോക്കുമ്പോൾ താങ്കൾ പറഞ്ഞത് ശെരിയാണ്.
അത് ഇന്ത്യയ്ക്ക് ഇനി തിരിച്ചു കിട്ടുകയില്ല എന്ന് പറഞ്ഞപ്പോൾ അവൻറെ ഒരു സന്തോഷം. ഇതാണ് ഈ നാട് നന്നാവാത്തത് ഇവനെ പോലെയുള്ള ഇറാഖികളെ അവന്റെ വീടിനകത്തിട്ട് പച്ചക്ക് കത്തിക്കണം
എന്റെ മരണത്തിന് മുമ്പെങ്കിലും നമ്മുടേതായിരുന്ന കോഹിനൂർ രത്നം ബ്രട്ടീഷ് സർക്കാരിന് സിക്ക് രാജാവ് സമ്മാനം കൊടുത്തത് ആണെന്ന് അറിയാൻ 85ാം വയസ്സിലെങ്കിലും സാധിപ്പിച്ചതിൽ ശ്രീ ഷാജൻ സകറിയാക്ക്
എന്റെ നന്ദി അറിയിക്കട്ടെ.! നമ്മുടെ പല ചരിത്രപുസ്തകങ്ങളിലും പല കാര്യങ്ങളും വിശദമായി പഠിപ്പിച്ചിട്ടുണ്ടെങ്കിലും ഈ കാര്യം ഇപ്പോഴാണ് - ഇതിന്റെ സത്യാവസത അറിയാൻ സാധിച്ചത്. സന്തോഷം, ഭാരതീയരെ ഈ സത്യം അറിയിക്കാൻ നമ്മുടെ സർക്കാരിന് എന്നാണാവോ സാധിക്കുന്നത്.? അനന്തമജ്ജാ ത മ വർണനീയം !!!
Sir British taken KOHINNOOR by force from a sikh king. The then king was only 16 years at that time. He was enthroned as the king because of his father's death. The BRITISH tortured the king's ( he was only 16) mother and took the diamond by force.
Shaajan aanello eppol puthya Indian history dean ..kashttam ..daivam budhi thannittundo poy charitram vaayiche padikke ee kallan parayunnathe vizhungathe
45 ലക്ഷം കോടി ഡോളർ ഇന്ന് മതിക്കുന്ന സ്വത്താണ് ബ്രിട്ടീഷുകാർ ഇന്ത്യയിൽ നിന്നും കടത്തിയത് എന്നാണ് ഉത്സാ പട്നായിക് എന്ന സാമ്പത്തിക വിദഗ്ദ്ധയുടെ ഗവേഷണ കണ്ടെത്തൽ. A D 17 ആം നൂറ്റാണ്ടിന്റെ മദ്ധ്യഭാഗം വരെ രേഖപ്പെടുത്തിയ സാമ്പത്തിക ചരിത്ര കാലം മുഴുവൻ ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തി ആയിരുന്നു എന്ന് കണ്ടെത്തിയത് ആംഗസ് മാഡിസൺ എന്ന ബ്രിട്ടീഷ് സാമ്പത്തിക ചരിത്രകാരൻ. ലോക സാമ്പത്തിക മൊത്ത ഉൽപാദനത്തിന്റെ 33%. ഇത് 1947 ആയപ്പോഴേക്കും 2% ആയി കുറഞ്ഞു എന്നു കണക്കാക്കപ്പെടുന്നു.
@@beebi9 ഒരിക്കലും ഇതിന്റെ അടുത്ത് എവിടെയും വരില്ല. ഇന്ത്യയുടെ ഏറ്റവും ഒടുവിലത്തെ GDP യുടെ 15 ഇരട്ടി വരും ഇതു്. സ്വാതന്ത്ര്യാനന്തരം ഇന്ത്യയുടെ ജനസംഖ്യ 4.5 ഇരട്ടി ആയി. എന്നിട്ടും 1947 ൽ 80% ദരിദ്രരായിരുന്നതു് 2019 ൽ 28% ആയി.
@@joyanmathew6724 ഞാനും നിങ്ങളും പിന്നെ 142+ കോടി ജനങ്ങളും.. 🌳.. ഏതെങ്കിലും കാലം കിട്ടിയാൽ ... രാമപ്പ ക്ഷേത്രം (അവിടുന്നാണ് അലവുദീൻ കിൽജി അടിച്ചു മാറ്റിയത് ).. അവിടെ തന്നെ തിരിച്ചു എത്തും എന്ന് പ്രതീക്ഷിക്കുന്നു... 😇
പണ്ട് പത്മനാഭസ്വാമി ക്ഷേത്രത്തിലെ നിധി കണ്ടെത്തിയപ്പോൾ പാകിസ്ഥാൻ അതിനു മേലെയും അവകാശവാദം ഉന്നയിച്ചിരുന്നു പണ്ട് രണ്ടും ഒരു രാജ്യമായിരുന്നു എന്ന ന്യായം ആയിരുന്നു അന്ന് അവർ പറഞ്ഞത് 🤣
അത് അവിടെ ഉള്ളത് കൊണ്ട് ഇപ്പോഴും നമുക്ക് ഒന്ന് കാണാണെകിലും പറ്റുന്നുണ്ട്. ഇവിടുത്തെ കള്ളന്മാരുടെ kittiyal അതിന്റെ പൊടിപോലും കാണില്ല അത്രക്ക് നല്ല പുള്ളികളാണ് നമ്മുക്ക് ullathu😂🫢🫢
@@georgephilip1966 മോഷ്ടിച്ച രത്നം തലയിൽ വെച്ച് നടക്കാൻ ഉളുപ്പില്ലാത്തവർക്കേ കഴിയൂ-- ഏതൊരു യൂറോപ്പൻ രാജ്യവും തട്ടിയെടുത്തും കൊത്തിപ്പറിച്ചും തന്നെയാണ് ജീവിച്ചിട്ടുള്ളത് : ചരിത്രം പരിശോധിച്ചു നോക്കൂ. കൊള്ളയാണ് ഈ കുരിശുകളുടെ മെയിൻ ജോലി - ......:
അവകാശ വാദവുമായി ഒത്തിരി പേർ, തമ്മിൽ ഭേദം അതവിടെ തന്നെയാണ്. അതിലും വിലയുള്ളതാണ് ഇന്ത്യാരാജ്യം. അതു തിരിച്ചു തന്നു പിന്നെയല്ലേ രത്നം.🙂ഇപ്പോൾ ഇവിടെയുള്ളവർ ഒരു കസേരയ്ക്ക് വേണ്ടി അടിപിടി( അധികാരം ).
@@althafnassar4459 'തരുന്നു' എന്നു പറഞ്ഞിരുന്നെങ്കിൽ അതിൽ 'ഔദാര്യം' എന്ന വാക്കിന് എന്തു പ്രസക്തി. ഇന്ത്യക്ക് രത്നം തിരിച്ചു തരുന്നു എന്ന് താങ്കൾ എവിടെയാണ് കേട്ടത്.
ചരിത്രം തന്നെ വെട്ടി തുറന്നു പറയുന്നു, എത്ര വലിയ വലിയ ദ്രോഹങ്ങളാണ് അന്നത്തെ സമാധാന പ്രിയരായ ഹിന്ദു സമൂഹം അനുഭവിച്ചിട്ടുള്ളതെന്നു. ഇനിയും കൂട്ടം കൂടി ഇവിടുത്തെ ഹിന്ദുക്കളെ ദ്രോഹിക്കാൻ പദ്ധതികളിടുന്ന മ്ലേച്ചൻ മാരെ തിരിച്ചറിയുക എന്നുള്ളതാണ് ഒരു ഉത്തമ ഹിന്ദുവിന്റെ പ്രധാന കർത്തവ്യം.
അവനവന്റെ കഴിവ് കേടിന് FRUSTRATION മൂത്തിട്ടു കാര്യമില്ല. 5000 കൊല്ലത്തെ പാരമ്പര്യം പറഞ്ഞു ഒബിസി കാരേയും , പട്ടിക ജാതിയെയും ആദിവാസിയെയും ഉണ്ടാക്കി വെച്ചു ഇന്ത്യയെ സാംസ്കാരികമായി തകർത്തതാണ് ഇ നാടിന്റെ പാരമ്പര്യം. ബ്രാഹ്മണനും ക്ഷത്രീയനും തിന്നു കൈവശം വെച്ച് അനുഭവിചു മദിച്ച പണം വല്ലവനും കൊണ്ട് പോയി. അതിനു പകരം ഒബിസി കാരനെയും പട്ടികജാതിക്കാരനെയും ബ്രാഹ്മണന് തുല്യനാക്കിയ ജുഡീഷ്യറിയും ഭരണഘടനയും വന്നു. വർഗീയത പുഴുങ്ങി തിന്നുന്നത് നോർത്തിന്ത്യൻ ഹിന്ദുത്വ വാദികൾ ആണ്. ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയത് പശുവിന്റെ പേരിൽ ആളെ കൊല്ലാൻ ആണ് എന്ന് തെളിയിച്ചു.
British museum തില് onnu പോയാൽ മതി അവിടെ ഉള്ളതെല്ലാം അടിച്ചു മാറ്റിയതാണ്...കോഹിനൂർ വേണ്ട അല്ലാതെ തന്നെ നമ്മളുടെ ഒട്ടനവധി ചരിത്ര വസ്തുക്കൾ അവിടെ ഉണ്ട്...അതുപോലെ മറ്റു രാജ്യങ്ങളുടെയും..
ബ്രിട്ടീഷ് മ്യൂസിയം ഒന്നുമല്ല പൊളിക്കേണ്ടത് ആദ്യം പൊളിക്കേണ്ടത് ജെറുസലേം ക്ഷേത്രമാണ് പിന്നെ പൊളിക്കേണ്ടത് മക്കയാണ് അങ്ങനെ എല്ലാ മതങ്ങളുടെയും ആരാധനാലയങ്ങൾ പൊളിച്ചാൽ തന്നെ ലോകത്തുള്ള 90% ആൾക്കാർക്ക് ദരിദ്രരാവാതെ ജീവിക്കാനുള്ള വക അതിൽ നിന്ന് തന്നെ കിട്ടും
Hat's off to sri Sajan sharia & team fer revealing the secrets of Kohinoor diamond.As usual your way of narration ia appealing & up to the point. God bless you 🙏 ❤ & family 👪 and crew. I am a follower of your videos. Its because of your narration & sincerity. Dr.P.Rajgopal
അപ്പോൾ മഹാഭരതം എഴുതിയിട്ട് 800 വർഷമെ ആയിട്ടുള്ളു അല്ലെ ചേട്ടാ. അറിയില്ലങ്കിൽ പറയരുത്.1300 കളിൽ കിട്ടിയ ഇത് മഹാഭാരതത്തിൽ വരണമെങ്കിൽ മഹാഭാരതം അതിന് ശേഷമായിരിക്കും എഴുതിയിട്ടുണ്ടാവുക
@@georgealukka2272 mahabharatham nadakkunath dwapara yugathil aanu. Athayath 80,000 varsham mumb. Ee ratnam ath pole tanne manninu adiyil ninnu kuzhich edukukayayirunu. Allathe mattu diamonds pole processing onnum cheyanda avashyam vanitila. Thats means it was made long long back. ua-cam.com/video/fwWAzSo2H3Q/v-deo.html
@@Pinetwok2019 എല്ലാ ഇതിഹാസങ്ങളും നടന്നത് ഇന്നത്തെ ഇന്ത്യൻ subcontinent ഇൽ ആണ്. അഖണ്ട ഭാരതം എന്നത് ഇന്നത്തെ ഇറാഖ് പാക്കിസ്ഥാൻ അഫ്‌ഘാനിസ്ഥാൻ എല്ലാം ഉൾപെടും. ഭരതൻ ശ്രേഷ്ട ഭരണം നടത്തിയതിനാൽ ഭരതന്റെ നാമത്തിൽ ഭാരതം എന്ന് അറിയപ്പെട്ടു.
@shoba C, So what? How can the country of origin lay claim on a diamond, which was given away by a king who ruled from Lahore, to a corporation (East India Company), honouring a treaty? Would India give the Jacob Diamond back to the descendants of Nizam of Hyderabad?
@@ejv1963 Hyderabad is a city in India..As per Indian rule all historical precious assets are taken over by Government of India.Outsiders pls don't compare the Kohinoor diamond which smuggled by British people with other diamonds in India
British ഭരിച്ചു കൊണ്ടിരുന്ന സമയത്ത് Indian ഒരു മികച്ച രാജ്യം ആയിരുന്നു good infrastructure clean and butiful city's and town സന്തോഷവും സമാധാനവും ആയ് ജിവിച്ച indians British ഭരണത്തില്‍ ഉള്ള Indian യുടെ video കണ്ടപ്പോള്‍ മനസിലായത്
ഈ രത്നം ലണ്ടനിൽ ജ്വൽ മുസിയത്തിൽ ഞാൻ കണ്ടിട്ടുണ്ട്. ഇത്ര ഭംഗിയായി സൂക്ഷിക്കുന്നു. അതിന്റെ ഫോട്ടോ എടുക്കാൻ ശ്രമിച്ചു, ലണ്ടൻ പോലീസിൽ നിന്നു ഒരുവിധം രക്ഷപെട്ടു
അന്തസ് ഉള്ളവരാണെങ്കിൽ അത് തിരിച്ച് തരും........... മനസ്സ് അറിഞ്ഞ് അത് സമ്മാനമായി ബ്രിട്ടിഷ് രാഞ്ജിക്ക് സമ്മാനിച്ചതായിരിക്കാമെന്ന് തലച്ചോർ ഉള്ളവർ വിശ്വസിക്കില്ല........
ആഹാ ഇത്രയും കഥകൾ ഇതിന്റെ പിന്നിൽ ഉണ്ടായിരുന്നോ.... പാവം ഞാൻ ഇതൊന്നും അറിയാതെ tower of London ൽ പല പ്രാവശ്യം ഈ കോഹിനൂർ രത്നം കണ്ടിരിക്കുന്നു.... പക്ഷെ ഒരു സംശയമുണ്ട്... ഈ ക്രൗൺ ഉം tower of London ലേക്ക് മാറ്റപ്പെടും എന്നു കേട്ടിരുന്നു.... എന്തായാലും ഉപകാരപ്രദം...ഫോട്ടോസ് എടുക്കാൻ വളരെയധികം വിലക്കുകൾ ഇല്ലാത്ത രാജ്യമാണ് UK. പക്ഷെ ഈ മ്യൂസിയം ത്തിൽ ഫോട്ടോസ് അനുവദിക്കില്ല.... വലിയ സെക്യൂരിറ്റി തന്നെയാണ് അവിടെ ഉള്ളതും...
Sajan , there is one mistake , the ruler of Punjab was only 13 years old when Punjab gifted it to Britan. The 13 year old boy signed the document at the command of British Reagent. So technically it cannot be considered as gift with consent.
Wonderful,rare knowledge.heard a lot about the Kohinoor,but only the name.atleast now I am happy I came to know some thing about kohinoor.thanks a lot sir.
കേട്ടിടത്തോളം ഈ തിളങ്ങുന്ന കല്ല് കയ്യിൽ വച്ചവർക്കെല്ലാം പണികിട്ടിയിട്ടുണ്ട്. അതു ചോദിച്ചു വാങ്ങി തലയിൽ വയ്ക്കാനുനുള്ള ദുർബുദ്ധി ആർക്കും തോന്നാതിരിക്കട്ടെ.
British not stolen but taken by force from a sikh king ( he was only 16 years then). British tortured his mother and taken KOHINNOOR DIAMOND by force. The 16 year old boy enthroned as king because his father was killed by the British idiots.
ഈ , മാൻ ഡ്റേക്ക് രത്നം ഇന്ത്യയിലേക്ക് കൊണ്ടുവരരുത് ... ചരിത്രം കേട്ടല്ലോ.... ഇതിരിക്കുന്നിടം മുടിയും എന്നാണ് ചരിത്രം പഠിപ്പിക്കുന്നത്... സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യം ഛിന്നഭിന്നമായില്ലേ.... രാജാവും രാജ്‌ഞിയും രാജഭരണവും നാമമാത്രമായില്ലേ... സന്തോഷത്തോടെ എടുത്തോളാൻ പറഞ്ഞാലും വേണ്ട....പാക്കിസ്ഥാൻ കൊണ്ടു പൊയ്ക്കോട്ടെ..
വിഷമിക്കേണ്ട സാജൻ ഈസ്റ്റ് ഇന്ത്യാക്കമ്പനി വിലക്ക് വാങ്ങുവാനൊരു ഭാരത പൗരനായ യൂസഫലിക്ക് കഴിയുമെങ്കിൽ അഷ്ടിക്ക് വകയില്ലാതാകുമ്പോൾ രാജകുടുംബത്തോട് ഭക്ഷണം പകരം നൽകി ഇനിയൊരു ഭാരത പുത്രൻ കോഹിനൂരും സ്വന്തമാക്കി അധിനിവേശഅക്രമികൾ കൈക്കലാക്കിയതു തിരിച്ചുപിടിക്കും. ബ്രിട്ടൻ്റെ അഞ്ചാം സ്ഥാനം പോലെ
കോൺഗ്രസ് ഒരു പ്രസിഡന്റ്നെ തിരഞ്ഞെടുക്കാൻ പെടുന്ന പാട് അവർക്കെ അറിയൂ. 😁😁😁ഇനി കോഹിനൂർ കൂടി വന്നാൽ അത് സംരക്ഷിക്കാൻ വേണം പാവങ്ങളുടെ കോടികൾ. ജഗദീഷിന്റ താക്കോൽ കോമഡി പോലെ അത് ഇരിക്കുന്നവിടെ തന്നെ ഇരിക്കട്ടെ 😁😁😁.
@@Indian-tj9kf വിഷമിക്കാൻ പറഞ്ഞതല്ല. ആ കല്ല് ഇവിടെ കൊണ്ടുവന്നാൽ - അത് സൂക്ഷിച്ച് സംരക്ഷിക്കാൻ കോടി കണക്കിന് രൂപ നികുതിയിനത്തിൽ പെതുജനത്തിന് ബാധ്യത വരും. - യതൊരു വിധ ഗുണവും ജനത്തിനില്ല താനും. ഇവിടെ നിലവറകളിൽ കുറെ നിധിയൊക്കെ ഇരിക്കുന്നുണ്ടല്ലോ എന്തു ഗുണം . വിദ്യാഭ്യാസ ആരോഗ്യ രംഗത്തോ മുതൽ മുടക്കിയാൽ പൊതുജനത്തിന് ഗുണമുണ്ടാകും ചെയ്യില്ല. വേണ്ടപ്പെട്ടവർക്ക് രഹസ്യമായി ഉപയോഗിക്കാൻ വേണ്ടി എന്തിന് ഈ കല്ലും ലോഹങ്ങളും സൂക്ഷിക്കുന്നു.
എന്റെ കുട്ടിക്കാലത്തു പൂമ്പാറ്റ ചിത്രകഥയിൽ കോഹിനൂറിന്റെ കഥ വ്യക്തമായി പറയുന്നുണ്ട്. അതു കൈവശം വച്ചവരൊന്നും നന്നായിട്ടില്ല. അപശകുനം പോലെ ഉള്ള രത്നം ആണിത്.
എന്റെ പൊന്ന് സാജൻ സാറേ രാജഭക്തിയൊക്കെ കൊള്ളാം. എന്തായാലും സമ്പന്നമായ ഭാരതത്തെ കൊള്ളയടിച്ച മുസ്ലിം കൃസ്ത്യൻ കള്ളന്മാർ തട്ടിയെടുത്ത ഈ അമൂല്യ രത്നത്തിന്റെ ജനനം ഭാരതത്തിൽ തന്നെയാണ്. ഏതായാലും അത് അവിടെത്തന്നെ ഇരുന്നോട്ടെ. അത് പിടിച്ചെടുത്ത് കൊണ്ട് പോകണമെങ്കിൽ വെള്ളക്കള്ളന്മാരെക്കാൾ വലിയ കള്ളന്മാർ ഉണ്ടാകേണ്ടിയിരിക്കുന്നു.
കോഹിനൂർ രത്നത്തിൻറ ചരിത്രം, വളരെ മികച്ച രീതിയിൽ പഠിച്ച് അവതരിപ്പിച്ച ഷാജൻ തീർച്ചയായും അഭിനന്ദനം അർഹിക്കുന്നു,
British tortured the mother of a sikh king ( he was only 16 years then) and took KOHINNOOR DIAMOND by force. The 16 years old boy had to be enthroned because of his father's death by the British idiots.
Enne aare paranju ..ningal okkae ange cheernne theerumanichal mathiyo..
@@Indian-tj9kf charithram mattano?
🖕🖕🫢🫢ഈ ക്സ്ത്യൻ പത്രപ്രവർത്തകൻ എപ്പോഴും ബ്രിട്ടീഷുകാരെയും ക്രിസ്തുമതത്തെയും ഉയർത്താൻ ശ്രമിക്കുന്ന ഒരു വ്യക്തിയാണ്. അത്നുവേണ്ടി കള്ളം പറയുകയും ചരിത്രത്തെ തകർക്കുകയും ചെയ്യുന്നു. നിങ്ങൾ നുണ പറയുകയാണ്, അതിനാൽ ഞാൻ നിങ്ങൾക്ക് മോശം നൽകുന്നു
ചരിത്രം എപ്പോളാണ് അറിഞ്ഞേ 😊😮
എന്റെ സാജൻ സാറേ അത് വിദേശത്ത് തന്നെ ഇരിക്കട്ടെ .. ഇവിടെയായിരുന്നു വേങ്കിൽ അതിന്റെ പൊടി പോലും കാണില്ല .
😆😆😅
🙏
🤣
@@bincysiby6335 punail aanoo?
സത്യം
😀
അത് ഇന്ത്യയിലാണെങ്കിൽ എപ്പോഴേ അടിച്ചുമാറ്റി ഡ്യൂപ്ലിക്കേറ്റ് വച്ചേനെ.
Britishകാര് കൊണ്ടുപോയതാണോ ഇപ്പോൾ വലിയ വിഷമം. Independenceന് ശേഷം Indiaയിൽ പലരും അടിച്ചു മാറ്റിയത് കൂട്ടിയാൽ അതിലും പതി മടങ് കാണും.
ഇല്ല. ഒരിക്കലും വരില്ല. 200 വർഷത്തിലെ ഭരണത്തിൽ അത്രക്ക് അധികമാണ് ബ്രിട്ടീഷുകാർ അടിച്ചു മാറ്റിയത്.
ശശി തരൂരിന്റെ പുസ്തകം An Era Of Darkness വായിച്ചാൽ ബോധ്യപ്പെടും.
@@RonTheDon-30 വെറും പട്ടിണി രാജ്യങ്ങൾ ആയിരുന്ന സിംഗപ്പൂരും
തെയ്‌വാനും ഇന്ന് ലോകത്തിന്റെ നെറുകയിൽ നില്കുന്നത്. അവനവന്റെ കഴിവ് കേടിന് FRUSTRATION മൂത്തിട്ടു
കാര്യമില്ല. 5000 കൊല്ലത്തെ പാരമ്പര്യം പറഞ്ഞു ഒബിസി കാരേയും , പട്ടിക ജാതിയെയും ആദിവാസിയെയും
ഉണ്ടാക്കി വെച്ചു ഇന്ത്യയെ സാംസ്കാരികമായി തകർത്തതാണ് ഇ നാടിന്റെ പാരമ്പര്യം. ബ്രാഹ്മണനും
ക്ഷത്രീയനും തിന്നു കൈവശം വെച്ച് അനുഭവിചു മദിച്ച പണം വല്ലവനും കൊണ്ട് പോയി. അതിനു പകരം
ഒബിസി കാരനെയും പട്ടികജാതിക്കാരനെയും ബ്രാഹ്മണന് തുല്യനാക്കിയ ജുഡീഷ്യറിയും ഭരണഘടനയും
വന്നു. വർഗീയത പുഴുങ്ങി തിന്നുന്നത് നോർത്തിന്ത്യൻ
ഹിന്ദുത്വ വാദികൾ ആണ്. ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയത് പശുവിന്റെ പേരിൽ ആളെ കൊല്ലാൻ
ആണ് എന്ന് തെളിയിച്ചു.
GDP yil valaray munnil undaayirunna rajyathay Katt mudicha malarukal ann sayipp..matham matram nokki avaray Vella pooshaday jibu John Mathew👎
@@RonTheDon-30 തരൂർ അതിൽ ഉദ്ധരിക്കുന്നത് ($ 45 trillion), Utsa Patnaik ന്റെ പ്രബന്ധം ആണ് . ആ പ്രബന്ധത്തിൽ കണക്കു കൂട്ടുന്നത്, മുഗൾ സാമ്രാജ്യത്തിന്റെ ഉന്നതിയിൽ ഉണ്ടായിരുന്ന GDP , പ്രതിവർഷം 5 % കൂട്ടുപലിശ കൂട്ടി , 2016 ഇൽ $ 45 trillion ആകുമെന്നാണ്. അത് ഭോഷ്ക്കാണെന്നു ഇന്ത്യയിൽ നിന്നുള്ള Economists തള്ളിക്കളഞ്ഞതാണ്. Patnaik തന്നെ അത് 2020 ആ സംഖ്യ $ 64 trillion ആക്കി. അതായത് നാല് കൊല്ലം കൊണ്ട് $ 19 trillion !!!സ്വാതന്ത്ര്യത്തിനു ശേഷം ഭൂരിഭാഗവും ഭരിച്ച congress ന്റെ കഴിവുകേട് വല്ലവന്റെയും തലയിൽ വച്ച് രക്ഷപ്പെടാനാണ് സുന്ദരക്കുട്ടനെ അവർ ഇറക്കിയത്.
അത് കൊണ്ട് പോയത് ഇറ്റലി il ആണ് എല്ലാം യൂറോപ് ആണല്ലോ
ഒരു ചരിത്രാദ്ധ്യാപകൻ പറഞ്ഞു തന്നതുപോലെ തോന്നി👏👏👏🙏🤝👍
Iiix
Very informative
nunna anennu mathram
സന്തോഷസൂചകമാ
യി കൊടുത്തതല്ല
കിഴsങ്ങിയവരുടെ
മേൽ നേടിയ ആധിപ
ത്യമാണ് 'ബലം പ്രയോ
ഗിച്ച് വാങ്ങിയതു തന്നെ
യാണ്. സൃമന്തകം
നമ്മുടേതാണ്.
പുരാതന കാലത്തെ ഇന്ത്യയുടെ സമ്പത് വ്യവസ്ഥയുടെ തുറന്നുകാണിക്കുന്ന സത്യം 🙏
പണ്ട് ഈ ബ്രിട്ടീഷുകാർ ഇന്ത്യയിൽ വന്നില്ലായിരുന്നുവെങ്കിൽ എല്ലാവരും അറ്റം വെട്ടി തലയിൽ തൊപ്പിയും വച്ച് നടക്കേണ്ടിവന്നേനെ ...ന്റ പുള്ളേ ഓർമിപ്പിക്കല്ലേ....
😀👍🏼
Sathyam
😏 എന്നിട്ടിപ്പോ നിന്റെ ബ്രിട്ടീഷ് കാർ ഉണ്ടായിട്ടാണോ ഹിന്ദുക്കൾ ജീവിക്കുന്നത് നാണമില്ലല്ലോ ന്യായീകരിക്കാൻ
@@DRKAMB അല്ലേ അല്ല ടിപ്പുവിന്റ യും വാരിയംകുന്നന്റയും കാരുണ്യം കൊണ്ടാ ...
@@josejose7972 ഇയ്യാൾ പറയുന്നതാണോ സത്യം ഒന്ന് പോയെ. ബ്രിട്ടീഷ് കാർ എന്താ കുറച്ചൊക്കെ അറിയാം ktto ഇയ്യാൾക്ക് അവർ പുണ്യാളൻ മാർ ആയിരിക്കും എനിക്കങ്ങനല്ല
Kohinoor Precious Stone Shines like a Star on the Queen's Crown. This precious Dimond should be rightfully back in India.!
Prince's Diana has done numerous Charitis around the World and She has won the people's minds and hearts.
I Wonder what Queen Elizabeth has done?!
Princes Diana will be always in our thoughts and prayers. May God bless her Soul...!!!
കോഹിന്നൂർ ഉള്ളയിടത്ത സമാധാനം ഉണ്ടാകില്ലെന്നു മനസ്സിലായി... അത് കൊണ്ടാണ് നമ്മുടെ രാജ്യം
ഇത് ഞങ്ങൾക്ക് വേണ്ട എന്ന ബുദ്ധി ഉപയോഗിച്ചത് 🤩
😁
1700 ൽ പാകിസ്ഥാൻ എന്ന രാജ്യം ഉണ്ടായിരിന്നോ....?
അന്ന് ലാഹോർ ഇന്ത്യയിലായിരിന്നു. അപ്പോൾ ലാഹോറിൽ നിന്ന് കൊണ്ട് പോയാലും അത് ഇന്ത്യയുടെതാണ്....
@Abdul Nazzar, അന്ന് ഇന്ത്യയും ഉണ്ടായിരുന്നില്ല. അത് പഞ്ചാബ് എന്ന രാജ്യമായിരുന്നു. അവരുടെ തലസ്ഥാനം Lahore ആയിരുന്നു. അപ്പോൾ ലാഹോർ എങ്ങനെ "ഇന്ത്യയിൽ " ആകും ?
@@ejv1963 എങ്കിൽ ഇന്ത്യ എന്നുണ്ടായി ?
@@Dilip-tb7ms 1947
@@ejv1963 തെറ്റാണ് സുഹൃത്തെ. ഇന്‍ഡ്യ എന്ന രാജ്യം അന്നും ഉണ്ടായിരുന്നു. അതിലെ ഒരു നാട്ടു രാജ്യം മാത്രം ആയിരുന്നു പഞ്ചാബ്. സംശയമുണ്ടെങ്കില്‍ 1500 BC മുതല്‍ ഉള്ള ഇന്ത്യയുടെ മാപ്പ് നോക്കുക. internet ല്‍ ലഭ്യമാണ്. കോഹിനൂര്‍ ഇന്‍ഡ്യയുടേത് തന്നെ ആണ്. സിഖ് രാജാവ് സമ്മാനം കൊടുത്തതുമല്ല. ബ്രിട്ടീഷുകാര്‍ തോല്‍പ്പിച്ചപ്പോള്‍ നിര്‍ബന്ധമായി കൊടുക്കേണ്ടി വന്നതാണ്. (ഗുണ്ടാ പിരിവ് പോലെ എന്നു കൂട്ടിയാല്‍ മതി)
പണ്ടൊക്കെ തോല്‍ക്കുന്നവരുടെ ആസ്തികള്‍ ജയിക്കുന്നവര്‍ക്ക് ആയിരുന്നു. അടിമകള്‍ ഉള്‍പ്പടെ. ഇന്ന് കാലം മാറുമ്പോള്‍, ചിന്തകള്‍ മാറുമ്പോള്‍ യഥാര്‍ത്ഥ ഉടമക്ക് തിരിച്ചു നല്‍കുകയാണ് അന്തസ്സ്. വഴക്കില്ലാതെ അത് ഇന്ത്യക്കു തിരിച്ചുനല്‍കുകയാണ് വേണ്ടത്.
@@ejv1963 East India company യിലെ India ഏതാണ്?
Very good description!! വാറംഗൽ ഭരിച്ച രാജവംശം കാകതീയ വംശമാണ്. കാക്കാത്യ എന്നല്ല ഉച്ചാരണം
പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും പണ്ട് ഭാരതത്തിന്റെ ഭാഗമായിരുന്നു പുരാണങ്ങളിൽ ഇതിന്റെ പേര് സ്യമന്തകം എന്നാണ്
അച്ചായന്റെ ന്യായീകരണം. കൂറ് എവിടെയാണെന്ന് മനസ്സിലായല്ലോ. കുറേ നസ്രാണി അമ്മച്ചിമാരുടെ നഴ്സിംഗ് വിസ മുടങ്ങിയാലോ എന്നുമാത്രമാണ് ഇവന്റെ വർഗ്ഗത്തിന്റെ ആശങ്ക. അങ്ങിനെ കുറെ പള്ളീലച്ചന്മാരുടെയും സ്റ്റാൻഡേർഡ് ഓഫ് ലിവിങ് ഉയരും. ഒരു വിഷിയസ് സർക്കിൾ. 1947 നു മുമ്പിൽ, സ്വതന്ത്ര സമര നേതാക്കൾ എത്ര പേരുണ്ട് ഇവരുടെ പട്ടികയിൽ നിന്ന്. പക്ഷെ ഇന്ന് ധനം ഇവരുടെ പക്കൽ മാത്രമാണ്. പ്രധാന കാരണം ഇന്ത്യൻ ഭരണ ഘടന. എഡ്യൂക്കേഷണൽ ഇന്സ്ടിട്യൂഷൻസ് ഉണ്ടാകാൻ ഇവർക്ക് പ്രീഫെറെൻഷ്യൽ ട്രീട്മെന്റ്. ബാക്കിയുള്ളവരുടെ കാര്യം കട്ടപ്പൊക. ഗവർമെന്റ് ഭൂമികൾ, ക്ഷേത്ര ഭൂമികൾ കുറെ ബ്രിട്ടീഷ് കാർ ഇവർക്കു എഴുതി കൊടുത്തു. അങ്ങിനെ അങ്ങിനെ.
@Anandavalli V C, ബ്രിട്ടീഷുകാർക്കു മുൻപ് "ഭാരതം" എന്ന രാജ്യമോ സാമ്രാജ്യമോ ചരിത്രത്തിൽ ഉണ്ടായിരുന്നില്ല.
ബ്രിട്ടീഷ്കാർക്ക് മുമ്പ് ഭാരതം എന്ന രാജ്യവും, സാമ്രാജ്യവും ഉണ്ടായിരുന്നു, ഭാരതം എന്ന പേര് തന്നെ ഉണ്ടായത് ഭരതൻ ഭരിച്ചത് കൊണ്ടാണ്
ആര്യാവർത്തം എന്നും അറിയപ്പെട്ടിരുന്നു.
@@ejv1963 എവിടുത്തു കാരനാ ഇജ്ജ്..?
@@tkunair9123 നുമ്മ ഇവിടത്തുകാരൻ തന്നെയാണ് നായരെ .....
ഇത് ഒരു നല്ല അറിവ് പറഞ്ഞു തന്നതിന് നന്ദി ഷാജൻ സ്കറിയാക് .
കോഹിനൂർ Queen ന്റെ കിരീട ത്തിൽ ആണെന്നാണ് ഞാൻ കരുതിയത്. ബ്രിട്ടീഷ് PM പറഞ്ഞത് തിരിച്ചു കൊടുക്കില്ല. അങ്ങിനെ ആണെങ്കിൽ മ്യൂസിയം കാലി ആയിപ്പോകും. ബ്രിട്ടീഷ് മ്യൂസിയം മുഴുവൻ ഇങ്ങനെ വേറെ രാജ്യത്ത് നിന്ന് കൊണ്ട് വന്ന സാധനങ്ങൾ ആണെന്നാണ്. ആ പറഞ്ഞത് വെച്ചു നോക്കുമ്പോൾ താങ്കൾ പറഞ്ഞത് ശെരിയാണ്.
Excellent.👍🏻👍🏻 ഇങ്ങനെ ഒരു വിവരണത്തെ കുറിച്ചുള്ള അഭിപ്രായം
അയ്യയ്യോ അവകാശികൾ നിരവധി ആണല്ലോ ,
Enthe excellence etho pottan enthengilum parayum Athe kette excellent polim kashttam
നന്ദി ഷാജൻ സർ🙏🏻ഇത്രയും വലിയ അറിവുകൾ നൽകിയതിന് 🙏🏻🙏🏻
അത് ഇന്ത്യയ്ക്ക് ഇനി തിരിച്ചു കിട്ടുകയില്ല എന്ന് പറഞ്ഞപ്പോൾ അവൻറെ ഒരു സന്തോഷം. ഇതാണ് ഈ നാട് നന്നാവാത്തത് ഇവനെ പോലെയുള്ള ഇറാഖികളെ അവന്റെ വീടിനകത്തിട്ട് പച്ചക്ക് കത്തിക്കണം
Excellent റിപ്പോർട്ടിങ് 💪💪
നശിക്കപ്പെട്ട രക്നം കോഹിനൂർ എന്ന സ്വമന്തക രക്നം 🙏🙏
എന്റെ മരണത്തിന് മുമ്പെങ്കിലും നമ്മുടേതായിരുന്ന കോഹിനൂർ രത്നം ബ്രട്ടീഷ് സർക്കാരിന് സിക്ക് രാജാവ് സമ്മാനം കൊടുത്തത് ആണെന്ന് അറിയാൻ 85ാം വയസ്സിലെങ്കിലും സാധിപ്പിച്ചതിൽ ശ്രീ ഷാജൻ സകറിയാക്ക്
എന്റെ നന്ദി അറിയിക്കട്ടെ.! നമ്മുടെ പല ചരിത്രപുസ്തകങ്ങളിലും പല കാര്യങ്ങളും വിശദമായി പഠിപ്പിച്ചിട്ടുണ്ടെങ്കിലും ഈ കാര്യം ഇപ്പോഴാണ് - ഇതിന്റെ സത്യാവസത അറിയാൻ സാധിച്ചത്. സന്തോഷം, ഭാരതീയരെ ഈ സത്യം അറിയിക്കാൻ നമ്മുടെ സർക്കാരിന് എന്നാണാവോ സാധിക്കുന്നത്.? അനന്തമജ്ജാ ത മ വർണനീയം !!!
Sir British taken KOHINNOOR by force from a sikh king. The then king was only 16 years at that time. He was enthroned as the king because of his father's death. The BRITISH tortured the king's ( he was only 16) mother and took the diamond by force.
യഥാർത്ഥത്തിൽ അത് ഇന്ത്യയുടെ ആയിരുന്നു.. വിലമതിക്കാനാകാത്ത ധാരാളം ഗ്രന്ഥങ്ങൾ നമുക്ക് നഷ്ടമായി പിന്നെയാ ഈ രത്നം😓😓😓
അതെ, ആ ഗ്രന്തത്തിൽ നിന്നാണ് മുഴുവൻ കണ്ടു പിടുത്തവും ലോകം നടത്തിയത്, ബാക്കി എല്ലാവരും വെറും മണ്ടന്മാർ 🏃🏻♂️🏃🏻♂️
Well Said 🤝
@@cheppitxt യഥാർത്യമായി എല്ലാം അറിയൂ
@@jomolvarghese4553 Ee nasranikalekond thottu.kooru ipozhum avide
ഷാജൻ ചേട്ടാ, excellent , ഈ ചരിത്രം കുറെ നാളായി ഉള്ള dout clear ആയി,thank you
Shaajan aanello eppol puthya Indian history dean ..kashttam ..daivam budhi thannittundo poy charitram vaayiche padikke ee kallan parayunnathe vizhungathe
45 ലക്ഷം കോടി ഡോളർ ഇന്ന് മതിക്കുന്ന സ്വത്താണ് ബ്രിട്ടീഷുകാർ ഇന്ത്യയിൽ നിന്നും കടത്തിയത് എന്നാണ് ഉത്സാ പട്നായിക് എന്ന സാമ്പത്തിക വിദഗ്ദ്ധയുടെ ഗവേഷണ കണ്ടെത്തൽ. A D
17 ആം നൂറ്റാണ്ടിന്റെ മദ്ധ്യഭാഗം വരെ രേഖപ്പെടുത്തിയ സാമ്പത്തിക ചരിത്ര കാലം മുഴുവൻ ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തി ആയിരുന്നു എന്ന് കണ്ടെത്തിയത് ആംഗസ് മാഡിസൺ എന്ന ബ്രിട്ടീഷ് സാമ്പത്തിക ചരിത്രകാരൻ. ലോക സാമ്പത്തിക മൊത്ത ഉൽപാദനത്തിന്റെ 33%. ഇത് 1947 ആയപ്പോഴേക്കും 2% ആയി കുറഞ്ഞു എന്നു കണക്കാക്കപ്പെടുന്നു.
Trillion dollar
ഇന്ത്യയിലെ എത്ര ലക്ഷം കോടി സമ്പത്ത് ആണ് ഇന്ത്യയിലെ രാഷ്ട്രീയക്കാർ അടിച്ചു മാറ്റിയിട്ടുള്ളത്....
@@स्मितिननाथ trillion = 1000 billion = 1000*1000 million = 100,000 crore.
@@ananthan8951 athe.
@@beebi9 ഒരിക്കലും ഇതിന്റെ അടുത്ത് എവിടെയും വരില്ല. ഇന്ത്യയുടെ ഏറ്റവും ഒടുവിലത്തെ GDP യുടെ 15 ഇരട്ടി വരും ഇതു്. സ്വാതന്ത്ര്യാനന്തരം ഇന്ത്യയുടെ ജനസംഖ്യ 4.5 ഇരട്ടി ആയി. എന്നിട്ടും 1947 ൽ 80% ദരിദ്രരായിരുന്നതു് 2019 ൽ 28% ആയി.
യഥാർത്ഥ അവകാശി നമ്മൾ തന്നെ.. 🇮🇳🌳💪..🚨.. 📍
nammal ennu vechal aaru ? ethenkilum rajavu kondu poyene. namuku randu perkum vallom kittumo ?
പാകിസ്ഥാൻ നോ 🤣
ആരാണ് ഈ നമ്മൾ
@@joyanmathew6724 ഞാനും നിങ്ങളും പിന്നെ 142+ കോടി ജനങ്ങളും.. 🌳.. ഏതെങ്കിലും കാലം കിട്ടിയാൽ ... രാമപ്പ ക്ഷേത്രം (അവിടുന്നാണ് അലവുദീൻ കിൽജി അടിച്ചു മാറ്റിയത് ).. അവിടെ തന്നെ തിരിച്ചു എത്തും എന്ന് പ്രതീക്ഷിക്കുന്നു... 😇
തെലുങ്കൻ മാർ
ഇന്ത്യ തന്നെ കോഹിനൂർ രക്‌നമല്ലേ ❤പിന്നെ എന്തിനാ
Three things cannot be long hidden: the sun, the moon, and the truth.
Buddha
CAN TRUTH FIND OUT SUKUMARA KURRUP
Exactly
Good information
Not only Three things.. 4th one is "income tax"
5th one is Death
പണ്ട് പത്മനാഭസ്വാമി ക്ഷേത്രത്തിലെ നിധി കണ്ടെത്തിയപ്പോൾ പാകിസ്ഥാൻ അതിനു മേലെയും അവകാശവാദം ഉന്നയിച്ചിരുന്നു
പണ്ട് രണ്ടും ഒരു രാജ്യമായിരുന്നു എന്ന ന്യായം ആയിരുന്നു അന്ന് അവർ പറഞ്ഞത് 🤣
The "Nidhi" from Padmanabha Swami kshethram may not be there after a while.. We will be told that everything was eaten by rats!
അത് അവിടെ ഉള്ളത് കൊണ്ട് ഇപ്പോഴും നമുക്ക് ഒന്ന് കാണാണെകിലും പറ്റുന്നുണ്ട്. ഇവിടുത്തെ കള്ളന്മാരുടെ kittiyal അതിന്റെ പൊടിപോലും കാണില്ല അത്രക്ക് നല്ല പുള്ളികളാണ് നമ്മുക്ക് ullathu😂🫢🫢
നൂറു ശതമാനവും സത്യമാണ് നിങ്ങൾ പറഞ്ഞത് .....
@@ashokashokan1396 pinnnllla
സ്യമന്തകം ധരിച്ചവർ എല്ലാവരും നശിച്ചു പോയിട്ടുണ്ട് ,കുറച്ചു കഴിയുമ്പോൾ ബ്രിട്ടൻ കോമഡി ആകും
അതെ
@Hari Mukundan, ആ കോമഡി കണ്ടു രസിച്ചാൽ പോരെ ? എന്തിനാണ് കോഹിനൂർ ഇന്ത്യയിലേക്ക് കൊണ്ടുവരാൻ മുറവിളി കൂട്ടുന്നത് ?
Sthreekal vechaal kuzhappamilla. Athu kondu thanne, athu Camilla yude thalayil irikkum...
@@georgephilip1966 മോഷ്ടിച്ച രത്നം തലയിൽ വെച്ച് നടക്കാൻ ഉളുപ്പില്ലാത്തവർക്കേ കഴിയൂ-- ഏതൊരു യൂറോപ്പൻ രാജ്യവും തട്ടിയെടുത്തും കൊത്തിപ്പറിച്ചും തന്നെയാണ് ജീവിച്ചിട്ടുള്ളത് : ചരിത്രം പരിശോധിച്ചു നോക്കൂ. കൊള്ളയാണ് ഈ കുരിശുകളുടെ മെയിൻ ജോലി - ......:
നല്ല ഒരു അറിവ് പകർന്നു തന്ന ഷാജൻ സാറിന് നന്ദി 💐 സ്നേഹം 🌺
Muzhuvan kallam ..poy charitram vaayikke shaajan alla history
ഹാവൂ താങ്കൾക്ക് ഈ വിഷത്തിലിൽ ഉള്ള ഒരു ആവേശം 👌👌👍
Satyam 🤭
അവകാശ വാദവുമായി ഒത്തിരി പേർ, തമ്മിൽ ഭേദം അതവിടെ തന്നെയാണ്. അതിലും വിലയുള്ളതാണ് ഇന്ത്യാരാജ്യം. അതു തിരിച്ചു തന്നു പിന്നെയല്ലേ രത്നം.🙂ഇപ്പോൾ ഇവിടെയുള്ളവർ ഒരു കസേരയ്ക്ക് വേണ്ടി അടിപിടി( അധികാരം ).
അവകാശപ്പെട്ടത് തിരിച്ചു തരുന്നത് ഔദാര്യം ആയി കാണുന്നോ
@@althafnassar4459 'തരുന്നു' എന്നു പറഞ്ഞിരുന്നെങ്കിൽ അതിൽ 'ഔദാര്യം' എന്ന വാക്കിന് എന്തു പ്രസക്തി. ഇന്ത്യക്ക് രത്നം തിരിച്ചു തരുന്നു എന്ന് താങ്കൾ എവിടെയാണ് കേട്ടത്.
നല്ല ചരിത്രപരമായ ഒരു പഠനം നൽകിയതിന് അങ്ങേയ്ക്കു വളരെ നന്ദി
മറുനാടൻ പേരുപോലെ തന്നെ ഈ മെസ്സേജ് അന്വര്ഥമായി thank you for this message 🫡💕👌🎉🎉🌹💐🙏
Oh…Sheri shaajan history …not Bharat history ..
കോഹിനൂർ ചരിത്രം അറിയാൻ കഴിഞ്ഞു. നന്ദി ഷാജൻ സാർ.
Woooo Sheri
ചരിത്രം തന്നെ വെട്ടി തുറന്നു പറയുന്നു, എത്ര വലിയ വലിയ ദ്രോഹങ്ങളാണ് അന്നത്തെ സമാധാന പ്രിയരായ ഹിന്ദു സമൂഹം അനുഭവിച്ചിട്ടുള്ളതെന്നു. ഇനിയും കൂട്ടം കൂടി ഇവിടുത്തെ ഹിന്ദുക്കളെ ദ്രോഹിക്കാൻ പദ്ധതികളിടുന്ന മ്ലേച്ചൻ മാരെ തിരിച്ചറിയുക എന്നുള്ളതാണ് ഒരു ഉത്തമ ഹിന്ദുവിന്റെ പ്രധാന കർത്തവ്യം.
അവനവന്റെ കഴിവ് കേടിന് FRUSTRATION മൂത്തിട്ടു
കാര്യമില്ല. 5000 കൊല്ലത്തെ പാരമ്പര്യം പറഞ്ഞു ഒബിസി കാരേയും , പട്ടിക ജാതിയെയും ആദിവാസിയെയും
ഉണ്ടാക്കി വെച്ചു ഇന്ത്യയെ സാംസ്കാരികമായി തകർത്തതാണ് ഇ നാടിന്റെ പാരമ്പര്യം. ബ്രാഹ്മണനും
ക്ഷത്രീയനും തിന്നു കൈവശം വെച്ച് അനുഭവിചു മദിച്ച പണം വല്ലവനും കൊണ്ട് പോയി. അതിനു പകരം
ഒബിസി കാരനെയും പട്ടികജാതിക്കാരനെയും ബ്രാഹ്മണന് തുല്യനാക്കിയ ജുഡീഷ്യറിയും ഭരണഘടനയും
വന്നു. വർഗീയത പുഴുങ്ങി തിന്നുന്നത് നോർത്തിന്ത്യൻ
ഹിന്ദുത്വ വാദികൾ ആണ്. ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയത് പശുവിന്റെ പേരിൽ ആളെ കൊല്ലാൻ
ആണ് എന്ന് തെളിയിച്ചു.
ഇന്ത്യയിലെ ഹിന്ദുക്കൾ ആരെയും ദ്രോഹിച്ചിട്ടില്ല എന്നാണോ.
ഇന്ത്യയിലെ ഹിന്ദുക്കൾ രാജ്യത്തിന് വെളിയിൽ പോയി ആരോടെങ്കിലും യുദ്ധം ചെയ്തോ?ഏതെങ്കിലും രാജ്യം കീഴടക്കിയ ശേഷം ഇത് തങ്ങളുടേതാണെന്ന് സ്ഥാപിച്ചോ?പറയൂ.
Good sense after researching
Exactly
British museum തില് onnu പോയാൽ മതി അവിടെ ഉള്ളതെല്ലാം അടിച്ചു മാറ്റിയതാണ്...കോഹിനൂർ വേണ്ട അല്ലാതെ തന്നെ നമ്മളുടെ ഒട്ടനവധി ചരിത്ര വസ്തുക്കൾ അവിടെ ഉണ്ട്...അതുപോലെ മറ്റു രാജ്യങ്ങളുടെയും..
B nilavara kure gold ille
@@rahul-kb7xn undu
ബ്രിട്ടീഷ് മ്യൂസിയം ഒന്നുമല്ല പൊളിക്കേണ്ടത് ആദ്യം പൊളിക്കേണ്ടത് ജെറുസലേം ക്ഷേത്രമാണ് പിന്നെ പൊളിക്കേണ്ടത് മക്കയാണ് അങ്ങനെ എല്ലാ മതങ്ങളുടെയും ആരാധനാലയങ്ങൾ പൊളിച്ചാൽ തന്നെ ലോകത്തുള്ള 90% ആൾക്കാർക്ക് ദരിദ്രരാവാതെ ജീവിക്കാനുള്ള വക അതിൽ നിന്ന് തന്നെ കിട്ടും
രണ്ടാമത് നശിപ്പിക്കേണ്ടത് മാർക്സിസവും ലെനിനിസം അല്ലാത്ത കേരളത്തിലെ പിണറായി വിജയൻറെ മതേതരത്വം
@@rahul-kb7xn അതെ. അത് അവർക്ക് അടിച്ചു മാറ്റാൻ പറ്റിയില്ല.
ഇവിടെ കൊണ്ടുവന്നാൽ അടിച്ചു മാറ്റാൻ അനേകം പേര് കാത്തിരിപ്പുണ്ടാകും. അവിടെ ഇരിക്കട്ടെ.
Super 👌
Good information 👍
എന്റെ സംശയം തീർന്നു 👍👍
ഇന്ത്യയിൽ നിന്ന് കുഴിച്ചെടുത്തതാണെന്നതിൽ നമുക്ക് അഭിമാനിക്കാം.
Hat's off to sri Sajan sharia & team fer
revealing the secrets of Kohinoor diamond.As usual your way of narration ia appealing & up to the point.
God bless you 🙏 ❤ & family 👪 and crew.
I am a follower of your videos. Its because of your narration & sincerity.
Dr.P.Rajgopal
Idhu nalla information aanallo❤
Excellent rendering of history!congrats Mr Sajan .
Nanni Shajan Sir 🙏🙏🙏🙏
ഇത് മഹാഭാരതത്തിലെ "സ്യമന്തകം" എന്ന രത്‌നമാണ്.
അപ്പോൾ മഹാഭരതം എഴുതിയിട്ട് 800 വർഷമെ ആയിട്ടുള്ളു അല്ലെ ചേട്ടാ. അറിയില്ലങ്കിൽ പറയരുത്.1300 കളിൽ കിട്ടിയ ഇത് മഹാഭാരതത്തിൽ വരണമെങ്കിൽ മഹാഭാരതം അതിന് ശേഷമായിരിക്കും എഴുതിയിട്ടുണ്ടാവുക
@Sudeesh Nair, അല്ല രാമായണത്തിലെ "വിജ്രംഭിതം " എന്ന വജ്രം ആണ്.!!!!
@@georgealukka2272 mahabharatham nadakkunath dwapara yugathil aanu. Athayath 80,000 varsham mumb. Ee ratnam ath pole tanne manninu adiyil ninnu kuzhich edukukayayirunu. Allathe mattu diamonds pole processing onnum cheyanda avashyam vanitila. Thats means it was made long long back.
ua-cam.com/video/fwWAzSo2H3Q/v-deo.html
അപ്പോൾ മഹാഭാരതം നടന്നത് ആന്ധ്രയിൽ ആണോ,
@@Pinetwok2019 എല്ലാ ഇതിഹാസങ്ങളും നടന്നത് ഇന്നത്തെ ഇന്ത്യൻ subcontinent ഇൽ ആണ്. അഖണ്ട ഭാരതം എന്നത് ഇന്നത്തെ ഇറാഖ് പാക്കിസ്ഥാൻ അഫ്‌ഘാനിസ്ഥാൻ എല്ലാം ഉൾപെടും. ഭരതൻ ശ്രേഷ്ട ഭരണം നടത്തിയതിനാൽ ഭരതന്റെ നാമത്തിൽ ഭാരതം എന്ന് അറിയപ്പെട്ടു.
Very good information 👌
വളരെ ശരിയാണ് ഞാനും പോയി കോഹിന്നൂർ രത്‌നം കണ്ടിരുന്നു ഒരിക്കലും തിരികേ കിട്ടില്ല
അത് ഇന്ത്യയിൽ തിരിച്ചുകൊണ്ടുവരാത്തതുകൊണ്ട് ഇപ്പോഴും അതവിടെയിരിക്കുന്നു, അല്ലെ എപ്പഴേ വിറ്റ് കാശാക്കി എല്ലാവരുംകൂടി വീതിച്ചെടുത്തേനേ,
Very good news Sir
Thanks for beautiful narration...👌👌👌
വലിയ അറിവ് പറഞ്ഞു തന്നതിന് നന്ദി 🙏
Yo Pavanm. Sathyam ariyano ichayathi? Charithram padiku.
കാക്കാത്യ വംശംഅല്ല, കാകതീയ വംശം അതാണ് ശരി!
👍🏻👌🏻👌🏻👌🏻 Good and Valuable information...
ഒന്നുകിൽ മൂന്നരലക്ഷം കോടികടം വീട്ടുക അല്ലങ്കിൽ കമലയുടെ തലയിൽ വെക്കുക അടിച്ചു മാറ്റൽ സംഘം പുറപ്പെട്ടുകഴിഞ്ഞു
Njammaku kittyittu venam ambanikum adanikum vilkan
ഞമ്മക്ക് ഇത് എങ്ങിനെയെങ്കിലും കുണ്ടിയിൽ വച്ചാണങ്കിലും കടത്തണം സ്വന്തമാക്കണം എൻ്റെ കുണ്ടിവിശാലമാക്കാതരണേനാഥ
Please go through British historian 's KOH-I-NOOR Book ,as per this kollur village in karnataka near krishna river is d original place
@shoba C, So what? How can the country of origin lay claim on a diamond, which was given away by a king who ruled from Lahore, to a corporation (East India Company), honouring a treaty? Would India give the Jacob Diamond back to the descendants of Nizam of Hyderabad?
@@ejv1963 Hyderabad is a city in India..As per Indian rule all historical precious assets are taken over by Government of India.Outsiders pls don't compare the Kohinoor diamond which smuggled by British people with other diamonds in India
Best knowledge
Super explanation. 👏
British ഭരിച്ചു കൊണ്ടിരുന്ന സമയത്ത് Indian ഒരു മികച്ച രാജ്യം ആയിരുന്നു good infrastructure clean and butiful city's and town സന്തോഷവും സമാധാനവും ആയ് ജിവിച്ച indians
British ഭരണത്തില്‍ ഉള്ള Indian യുടെ video കണ്ടപ്പോള്‍ മനസിലായത്
Nalla oru information 👌👌
wow pretty cool illustration
ആന്ധ്രക്കാർക്ക് അഭിമാനിക്കാം നമ്മുടെ നാട്ടിൽ നിന്നാണല്ലോ ഇത് കിട്ടിയത്
Well done Mr. Shajan
ഈ രത്നം ലണ്ടനിൽ ജ്വൽ മുസിയത്തിൽ ഞാൻ കണ്ടിട്ടുണ്ട്. ഇത്ര ഭംഗിയായി സൂക്ഷിക്കുന്നു. അതിന്റെ ഫോട്ടോ എടുക്കാൻ ശ്രമിച്ചു, ലണ്ടൻ പോലീസിൽ നിന്നു ഒരുവിധം രക്ഷപെട്ടു
അങ്ങോട്ട് സമ്മാനം കൊടുത്തത് പോലെ ഇങ്ങോട്ടും സമ്മാനം ആകട്ടെ...
athu poli
അന്തസ് ഉള്ളവരാണെങ്കിൽ അത് തിരിച്ച് തരും...........
മനസ്സ് അറിഞ്ഞ് അത് സമ്മാനമായി ബ്രിട്ടിഷ് രാഞ്ജിക്ക് സമ്മാനിച്ചതായിരിക്കാമെന്ന് തലച്ചോർ ഉള്ളവർ വിശ്വസിക്കില്ല........
Thank you Shajan sir
ആഹാ ഇത്രയും കഥകൾ ഇതിന്റെ പിന്നിൽ ഉണ്ടായിരുന്നോ.... പാവം ഞാൻ ഇതൊന്നും അറിയാതെ tower of London ൽ പല പ്രാവശ്യം ഈ കോഹിനൂർ രത്നം കണ്ടിരിക്കുന്നു.... പക്ഷെ ഒരു സംശയമുണ്ട്... ഈ ക്രൗൺ ഉം tower of London ലേക്ക് മാറ്റപ്പെടും എന്നു കേട്ടിരുന്നു.... എന്തായാലും ഉപകാരപ്രദം...ഫോട്ടോസ് എടുക്കാൻ വളരെയധികം വിലക്കുകൾ ഇല്ലാത്ത രാജ്യമാണ് UK. പക്ഷെ ഈ മ്യൂസിയം ത്തിൽ ഫോട്ടോസ് അനുവദിക്കില്ല.... വലിയ സെക്യൂരിറ്റി തന്നെയാണ് അവിടെ ഉള്ളതും...
Sajan , there is one mistake , the ruler of Punjab was only 13 years old when Punjab gifted it to Britan. The 13 year old boy signed the document at the command of British Reagent. So technically it cannot be considered as gift with consent.
Exactly ….
Eyale valya historian ennane vaykke ..evanokke unsubscribe Cheyyanam
One aa ..ellam miatakes thannne ..pacha Kallam paadi nadakka athallae ayalude pani
Wonderful,rare knowledge.heard a lot about the Kohinoor,but only the name.atleast now I am happy I came to know some thing about kohinoor.thanks a lot sir.
വ്യക്തമായ നിരീക്ഷണം..
Beautiful narration about Kohinoor diamond. Congrats
സൂപ്പർ സൂപ്പർ സാർ ❤️❤️
Evide super ???
അഭിനന്ദനം 🥰🥰🥰
Very informative
🇮🇳🙏 Jai hind vandhe maatharam 🌹 Thank you for the valuable information 🙏🇮🇳
Valuable information?go and read history and study sanatana sastram then u will know how fraud this guy is
കേട്ടിടത്തോളം ഈ തിളങ്ങുന്ന കല്ല് കയ്യിൽ വച്ചവർക്കെല്ലാം പണികിട്ടിയിട്ടുണ്ട്. അതു ചോദിച്ചു വാങ്ങി തലയിൽ വയ്ക്കാനുനുള്ള ദുർബുദ്ധി ആർക്കും തോന്നാതിരിക്കട്ടെ.
Same is with the hope diamond.
Wow. Great information
Excellent talk
അടിച്ചുമാറ്റിയ സാധനം തലയിൽ വെച്ച് കൊണ്ട് നടക്കുന്ന ലോകത്തിലെ ഒരേയൊരു രാജ്ഞി.
@Grenzkämpfer, അത് രാജ്ഞിയുടെ തലയിലല്ല , museum ത്തിലാണ് എന്ന് പറഞ്ഞത് കേട്ടില്ലേ ?
😂😂😂
Very impressive. Truly enlightening info. Thank you
Thank u for disclosing the facts . Till date me too strongly believed it was stolen from India by the British.
British not stolen but taken by force from a sikh king ( he was only 16 years then). British tortured his mother and taken KOHINNOOR DIAMOND by force. The 16 year old boy enthroned as king because his father was killed by the British idiots.
Well.it is kind of... he did not mention here that maharaja duleep singh was a 11 yr old who had to give this gem on the.orders of British
It belongs to goddess Bhadrakali Warangal temple kakatiya Kingdom Telengana kohonoor is orginally Syamanthakam ratnam
ഈ , മാൻ ഡ്റേക്ക് രത്നം ഇന്ത്യയിലേക്ക് കൊണ്ടുവരരുത് ... ചരിത്രം കേട്ടല്ലോ.... ഇതിരിക്കുന്നിടം മുടിയും എന്നാണ് ചരിത്രം പഠിപ്പിക്കുന്നത്... സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യം ഛിന്നഭിന്നമായില്ലേ.... രാജാവും രാജ്‌ഞിയും രാജഭരണവും നാമമാത്രമായില്ലേ... സന്തോഷത്തോടെ എടുത്തോളാൻ പറഞ്ഞാലും വേണ്ട....പാക്കിസ്ഥാൻ കൊണ്ടു പൊയ്ക്കോട്ടെ..
😄😄😄
വിഷമിക്കേണ്ട സാജൻ
ഈസ്റ്റ് ഇന്ത്യാക്കമ്പനി വിലക്ക് വാങ്ങുവാനൊരു ഭാരത പൗരനായ യൂസഫലിക്ക് കഴിയുമെങ്കിൽ അഷ്ടിക്ക് വകയില്ലാതാകുമ്പോൾ രാജകുടുംബത്തോട് ഭക്ഷണം പകരം നൽകി ഇനിയൊരു ഭാരത പുത്രൻ കോഹിനൂരും സ്വന്തമാക്കി അധിനിവേശഅക്രമികൾ
കൈക്കലാക്കിയതു തിരിച്ചുപിടിക്കും. ബ്രിട്ടൻ്റെ അഞ്ചാം സ്ഥാനം പോലെ
Impressive presentation 👏👏
നമുക്ക് അത് വേണ്ട കോഹിനൂർ രത്നം കയ്യിൽ വച്ചവരെല്ലാം തോറ്റ ചരിത്രമാണ്
കോൺഗ്രസ് ഒരു പ്രസിഡന്റ്നെ തിരഞ്ഞെടുക്കാൻ പെടുന്ന പാട് അവർക്കെ അറിയൂ. 😁😁😁ഇനി കോഹിനൂർ കൂടി വന്നാൽ അത് സംരക്ഷിക്കാൻ വേണം പാവങ്ങളുടെ കോടികൾ. ജഗദീഷിന്റ താക്കോൽ കോമഡി പോലെ അത് ഇരിക്കുന്നവിടെ തന്നെ ഇരിക്കട്ടെ 😁😁😁.
അത് കയ്യിൽ വയ്ക്കുന്നവർ നശിച്ചു പോകും അതുകൊണ്ടാണ് മ്യൂസിയത്തിലേക്ക് മാറ്റിയത് തിരിച്ചുതരാമെന്ന് പറഞ്ഞാലും കേന്ദ്രം വേണ്ടെന്നേ പറയൂ
😂😂
വേണ്ടണം... ഇവിടെ ഇപ്പോൾ അതിന്റെ ഒരു കുറവ് മാത്രമേ കാണുന്നുള്ളൂ...
ഇത് ഇന്ത്യയിൽ നിന്നും കുഴിച്ചെടുത്തതാണെങ്കിൽ ഇതിലും വലുത് ഇവിടെയുണ്ടാകും നമുക്ക് കുഴിച്ചു നോക്കാം കിട്ടിയാൽ കോഹിനൂർ ചെറുതായിക്കൊള്ളും😀😀
Oh Sheri ..angane aayikkotte..nasrani pada thanne undello ee kallatharathine kuda pidikkan…kashttam
@@Indian-tj9kf വിഷമിക്കാൻ പറഞ്ഞതല്ല. ആ കല്ല് ഇവിടെ കൊണ്ടുവന്നാൽ - അത് സൂക്ഷിച്ച് സംരക്ഷിക്കാൻ കോടി കണക്കിന് രൂപ നികുതിയിനത്തിൽ പെതുജനത്തിന് ബാധ്യത വരും. - യതൊരു വിധ ഗുണവും ജനത്തിനില്ല താനും. ഇവിടെ നിലവറകളിൽ കുറെ നിധിയൊക്കെ ഇരിക്കുന്നുണ്ടല്ലോ എന്തു ഗുണം . വിദ്യാഭ്യാസ ആരോഗ്യ രംഗത്തോ മുതൽ മുടക്കിയാൽ പൊതുജനത്തിന് ഗുണമുണ്ടാകും ചെയ്യില്ല. വേണ്ടപ്പെട്ടവർക്ക് രഹസ്യമായി ഉപയോഗിക്കാൻ വേണ്ടി എന്തിന് ഈ കല്ലും ലോഹങ്ങളും സൂക്ഷിക്കുന്നു.
Thank you for the best explanation
എന്റെ കുട്ടിക്കാലത്തു പൂമ്പാറ്റ ചിത്രകഥയിൽ കോഹിനൂറിന്റെ കഥ വ്യക്തമായി പറയുന്നുണ്ട്. അതു കൈവശം വച്ചവരൊന്നും നന്നായിട്ടില്ല. അപശകുനം പോലെ ഉള്ള രത്നം ആണിത്.
🎉🙏👏👏👏👏👌👌
Thanku shajan sir. 🙏🙏🙏 Very very valuable information. 🙏...
Thank u enthine eyalude kallatharangal okkae vishwasichu erinno
@@Indian-tj9kf pls do ur job. Let. Me believe what I wish. Onnu poye
Super Super 👌 👍
Very nice presentation.
എന്റെ രാജ്യത്തെ ഓർത്ത് 😭😭😭എന്നാലും ദൈവമേ...
Athe avide erikkatte manasamadhanam kittum
kohinoor tower of londonil alla, thettaya information padikathe edathe,
Kohinoor erikunth natural history museum londonil aanu.
ഗുഡ്
എന്റെ പൊന്ന് സാജൻ സാറേ രാജഭക്തിയൊക്കെ കൊള്ളാം. എന്തായാലും സമ്പന്നമായ ഭാരതത്തെ കൊള്ളയടിച്ച മുസ്ലിം കൃസ്ത്യൻ കള്ളന്മാർ തട്ടിയെടുത്ത ഈ അമൂല്യ രത്നത്തിന്റെ ജനനം ഭാരതത്തിൽ തന്നെയാണ്. ഏതായാലും അത് അവിടെത്തന്നെ ഇരുന്നോട്ടെ. അത് പിടിച്ചെടുത്ത് കൊണ്ട് പോകണമെങ്കിൽ വെള്ളക്കള്ളന്മാരെക്കാൾ വലിയ കള്ളന്മാർ ഉണ്ടാകേണ്ടിയിരിക്കുന്നു.
Excellent explanation, congratulations sir 🎊🎉🌷💐😊👌👏👍🙏
Kashttam