എന്റെ ഒരു സുഹൃത്തിന് ജാമ്യം കിട്ടിയത് ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം ബെയിൽ പേപ്പർ ജയിലിൽ എത്തിൻ വൈകി, പിറ്റേന്ന് ഞായർ അവധി, പിന്നെ തിങ്കളാഴ്ച 10 മണിക്ക് ശേഷമാണ് അയാൾ ഇറങ്ങിയത്.
ജാമ്യം കിട്ടിയ പ്രതികൾക്ക് എപ്പോ പുറത്തു ഇറങ്ങാൻ പറ്റും ഒരു പ്രതിക്ക് എന്ന് കേരള ഹൈകോടതി മുൻ ജഡ്ജ് കമാൽ പാഷാ പറഞ്ഞു... അദ്ദേഹം പഠിച്ച നിയമം തന്നെ അല്ലെ സിംഗിൾ ബെഞ്ചിൽ ഉള്ള ജഡ്ജ് പഠിച്ചത്... കോടതി വാർത്ത കണ്ട് തീരുമാനം എടുക്കാൻ തുടങ്ങിയാൽ പിന്നെ എന്തിനാ നിയമം... കോടതികൾ നിയമം നോക്കണം അല്ലാതെ വികാരം അല്ല നോക്കേണ്ടത്....... ബോബി കേസിൽ തുടക്കം തൊട്ട് നിയമഅതിനേക്കാൾ വികാരം ആണ് നോക്കുന്നത്.... അത് തെറ്റ് ആണ്.... ജസ്റ്റിസ് കമാൽ പാഷാ ഇരുന്ന കോടതി തന്നെ അല്ലെ..... മനസ്സിൽ തോന്നുന്ന കാര്യം പറയാൻ കോടതി തുടങ്ങിയാൽ പിന്നെ എന്തിനാ നിയമം.... മാധ്യമ വിചാരണ മാത്രം പോരെ.....ജഡ്ജ് പ്രഷർ ഒന്ന് ചെക്ക് ചെയ്യണം...... വികാരം അല്ല നോക്കേണ്ട നിയമം ആണ്.... ബോണ്ട് എപ്പോ കേട്ടുന്നോ അപ്പോൾ പുറത്തു പോകാം അതാണ് നിയമം.. അല്ലാതെ ഇപ്പോൾ കെട്ടണം എന്ന് പറയാൻ എന്ത് അവകാശം ആണ് കോടതിക്ക് ഉള്ളത്....ഇത് ജാമ്യം 4ദിവസം മാറ്റി വെച്ചല്ലോ യാതൊരു കാരണം കൂടാതെ...തികച്ചും സാങ്കേതിക മായി.. അപ്പോൾ ബോബി തിരിച്ചു അതേ രീതിയിൽ ഒന്ന് ട്രോളി.. അത് ജഡ്ജ് ക്ക് മനസ്സിൽ ആയിട്ട് ഉണ്ട് അതാണ് ഇത്ര പ്രശർ 😃😃😃
✋ബോബി ചേട്ടാ ഞാൻ നിങ്ങളിൽ അഭിമാനിക്കുന്നു...🌹🌹🌹🌹താൻ ജയിലിൽ പോയാലും മറ്റുള്ളവരുടെ വേദന കാണുന്ന മനസ്സ്....🌹🌹 ഒരു സിനിമാനടനം നടിക്കുമില്ലാത്ത പച്ച മനുഷ്യമനസ്സ്!!. (തെമ്മാടികളായ നടി നടന്മാർക്ക് ഒരായിരം ഡിസ്‌ലൈക്ക്)
ഡോക്ടർമാർക്കും വക്കീലം മാർക്കും ജഡ്ജിമാർക്കും ഈ മാപ്രകൾക്കും ശരീരം പ്രദർശിപ്പിച്ച് നാടകം കളിക്കുന്നവർക്കും അവരുടെ വരുമാനം ഇതുപോലെ ഒരു അവസരത്തിൽ സീറോ ആയിരിക്കും. പക്ഷേ ഇത് പോലെയുള്ള ബിസിനസുകാരുടെ വരുമാനം ഇതോടുകൂടി പ്ലസ് ആവുകയുള്ളൂ. അയാൾ മാലിദ്വീപിൽ സുഖവാസത്തിന് പോയാലും ജയിലിൽ സുഖവാസത്തിന് പോയാലും ഇവരെപ്പോലെയുള്ള ബിസിനസുകാരുടെ വരുമാനത്തിന് യാതൊരുവിധ നഷ്ടവും ഉണ്ടാകില്ല. അത്തരത്തിലുള്ള ബിസിനസ് മോഡലുകളാണ് വെൽ എസ്റ്റാബ്ലിഷ്ഡ് ആയിട്ടുള്ള ബിസിനസുകാർ അവലംബിച്ചിട്ടുള്ളത്. അതുകൊണ്ട് ബിസിനസുകാരെ തൂറി തോൽപ്പിക്കാൻ ആരും ശ്രമിക്കരുത്
ഇത് ഏത് ന്യൂസ് കാരനാ ഇത്... നിങ്ങൾക്കെല്ലാം അറിയാമെങ്കിൽ പിന്നെ കോടതിയിൽ പോയി ഇരുന്നാൽ മതിയല്ലോ ഒരേ ചോദ്യം പലപ്രാവശ്യം ആവർത്തിക്കേണ്ട കാര്യമുണ്ടോ നിങ്ങളെപ്പോലെയുള്ളവരാണ് ഈ വാർത്തകൾ എല്ലാം വളച്ചു നശിപ്പിക്കുന്നത്
അല്ലയോ മനോരമേ, കോടതി പറഞ്ഞ 3.30 സമയം പാലിക്കുവാൻ കോടതിക്ക് കഴിഞ്ഞില്ല 40 മിനിട്ടു വൈകി. 4.45 ന് ഓർഡർ ലഭിച്ചു എങ്കിലും ആ ദിവസംതന്നെ റിലീസാകണം എന്ന് നിർബന്ധമില്ലന്ന് റിട്ട: ജഡ്ജി കമാൽ പാഷ പറഞ്ഞ് മാത്രം കേട്ടാൽ ദയവു ചെയ്ത് നിമയം താല്പര്യങ്ങൾക്കായി ഒരാളുടെ നേരെ പ്രയോഗിക്കുന്ന ആയുധമാക്കരുതേ....
മാദ്ധ്യമങ്ങൾ കോടതിയ്ക്കും മേലേ കളിയ്ക്കരുത്.
വാർത്ത കണ്ട് രോഷാകുലനാകുന്ന ജഡ്ജി 😂ആ ജോർജിന്റെ കാര്യത്തിൽ കൂടി വാർത്തകൾ കാണണം എന്നാണ് എന്റെ ഒരു request
athum cheyyam ... pakshe athu cheyyathathu kondu ithu cheyyaruthu ennu parayaan pattilla
ബൊച്ചേയുടെ നിലപാടിനെ എന്തുകൊണ്ടു നിങ്ങൾ അനുകൂലിക്കുന്നില്ല? പാവങ്ങളുടെ പ്രാർത്ഥന മാത്രം
പ്രാർത്ഥന ഫലിക്കില്ല 😂
achodaaa...
എന്റെ ഒരു സുഹൃത്തിന് ജാമ്യം കിട്ടിയത് ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം ബെയിൽ പേപ്പർ ജയിലിൽ എത്തിൻ വൈകി, പിറ്റേന്ന് ഞായർ അവധി, പിന്നെ തിങ്കളാഴ്ച 10 മണിക്ക് ശേഷമാണ് അയാൾ ഇറങ്ങിയത്.
പുതിയ വാർത്ത ഉണ്ടാക്കാനുള്ള... അവതാരകന്റെ അപാര ബുദ്ധി.
മതിയെടാ ഇനിയെങ്കിലും അങ്ങേരെ വെറുതെവിട്
ബോച്ചെ എന്തെങ്കിലും പറഞ്ഞോട്ടെ. അതിന് നിങ്ങൾക്കെന്താ പ്രശ്നം. ഇങ്ങനെ ഒരാളെ കുത്തി കുത്തി ചോദിക്കുന്ന നിങ്ങളെ പേരിലാണ് കേസ് എടുക്കേണ്ടത്
അല്പന് അർത്ഥം കിട്ടിയതിൻ്റെ കുത്തിക്കഴപ്പ് കോടതിയോട് വേണ്ട......
ബോച്ചേ ശരി
ജാമ്യം കിട്ടിയ പ്രതികൾക്ക് എപ്പോ പുറത്തു ഇറങ്ങാൻ പറ്റും ഒരു പ്രതിക്ക് എന്ന് കേരള ഹൈകോടതി മുൻ ജഡ്ജ് കമാൽ പാഷാ പറഞ്ഞു... അദ്ദേഹം പഠിച്ച നിയമം തന്നെ അല്ലെ സിംഗിൾ ബെഞ്ചിൽ ഉള്ള ജഡ്ജ് പഠിച്ചത്...
കോടതി വാർത്ത കണ്ട് തീരുമാനം എടുക്കാൻ തുടങ്ങിയാൽ പിന്നെ എന്തിനാ നിയമം... കോടതികൾ നിയമം നോക്കണം അല്ലാതെ വികാരം അല്ല നോക്കേണ്ടത്....... ബോബി കേസിൽ തുടക്കം തൊട്ട് നിയമഅതിനേക്കാൾ വികാരം ആണ് നോക്കുന്നത്.... അത് തെറ്റ് ആണ്....
ജസ്റ്റിസ് കമാൽ പാഷാ ഇരുന്ന കോടതി തന്നെ അല്ലെ..... മനസ്സിൽ തോന്നുന്ന കാര്യം പറയാൻ കോടതി തുടങ്ങിയാൽ പിന്നെ എന്തിനാ നിയമം.... മാധ്യമ വിചാരണ മാത്രം പോരെ.....ജഡ്ജ് പ്രഷർ ഒന്ന് ചെക്ക് ചെയ്യണം...... വികാരം അല്ല നോക്കേണ്ട നിയമം ആണ്.... ബോണ്ട് എപ്പോ കേട്ടുന്നോ അപ്പോൾ പുറത്തു പോകാം അതാണ് നിയമം.. അല്ലാതെ ഇപ്പോൾ കെട്ടണം എന്ന് പറയാൻ എന്ത് അവകാശം ആണ് കോടതിക്ക് ഉള്ളത്....ഇത് ജാമ്യം 4ദിവസം മാറ്റി വെച്ചല്ലോ യാതൊരു കാരണം കൂടാതെ...തികച്ചും സാങ്കേതിക മായി.. അപ്പോൾ ബോബി തിരിച്ചു അതേ രീതിയിൽ ഒന്ന് ട്രോളി.. അത് ജഡ്ജ് ക്ക് മനസ്സിൽ ആയിട്ട് ഉണ്ട് അതാണ് ഇത്ര പ്രശർ 😃😃😃
Eda potta ayalkk innale jamyam kittiyitt irangiyilla traffic block aanenn paranjath. Kodathiye pottanakkan nokiya ithilum valuth kittum.
ഈ വൃത്തികെട്ടവൻ്റെ സുനേമെ കുടുക്കിട്ടു വലിക്കണം. കോടതി ഇടപെട്ടപ്പോൾ ഇവന് കാര്യം പിടികിട്ടി... 😂😂😂
സത്യം…..ജഡ്ജിക്ക് EGO വർക്ക് ചെയ്ത് തുടങ്ങി
ഇത്ര വളച്ചു ഒടിക്കുന്ന ന്യൂസ് കാർ ആണ് 😡😡😡😡കഷ്ടം
എന്തിനാണ് ബോച്ചേ ഈ വാർത്താവതാരകന്മാരോട് സംസാരിക്കാതെ വെറുതെ ഇരിക്ക്
ചാനലുകളാണ് എല്ലാറ്റിനും കാരണം
Bobby ishtem ❤
ജയിൽ അധികൃതർ മോചിപ്പിച്ച ഒരു പ്രതിക്ക് പിന്നീട് ജയിലിൽ കഴിയാൻ സാധിക്കുമോ
ബിറ്റ് ഉണ്ടെങ്കിൽ എന്നാ ഇതിനും നിനക്ക് കേസ് കൊടുക്കണോ, ഈ ചാനലുകൾ ചുമ്മാ കുത്തി പോക്കുന്നെ.
✋ബോബി ചേട്ടാ ഞാൻ നിങ്ങളിൽ അഭിമാനിക്കുന്നു...🌹🌹🌹🌹താൻ ജയിലിൽ പോയാലും മറ്റുള്ളവരുടെ വേദന കാണുന്ന മനസ്സ്....🌹🌹 ഒരു സിനിമാനടനം നടിക്കുമില്ലാത്ത പച്ച മനുഷ്യമനസ്സ്!!. (തെമ്മാടികളായ നടി നടന്മാർക്ക് ഒരായിരം ഡിസ്‌ലൈക്ക്)
ഇവൻ ആരാണ് കോടതിയുടെ
മാസ്സ് ആവാൻ നോക്കി കോമഡി ആയി പോയി 😂😂
ഭൂലോക ഫ്രോഡ് അണ് ഇവൻ
സഹായം ചെയ്യുന്ന മനസ്സ്... 🌹🌹🌹✅✅ ബോബി ✅✅✅
മാമാ മാപ്രകൾക്ക് മറുപടി കൊടുക്കല്ലേ boche
ഡോക്ടർമാർക്കും വക്കീലം മാർക്കും ജഡ്ജിമാർക്കും ഈ മാപ്രകൾക്കും ശരീരം പ്രദർശിപ്പിച്ച് നാടകം കളിക്കുന്നവർക്കും അവരുടെ വരുമാനം ഇതുപോലെ ഒരു അവസരത്തിൽ സീറോ ആയിരിക്കും. പക്ഷേ ഇത് പോലെയുള്ള ബിസിനസുകാരുടെ വരുമാനം ഇതോടുകൂടി പ്ലസ് ആവുകയുള്ളൂ. അയാൾ മാലിദ്വീപിൽ സുഖവാസത്തിന് പോയാലും ജയിലിൽ സുഖവാസത്തിന് പോയാലും ഇവരെപ്പോലെയുള്ള ബിസിനസുകാരുടെ വരുമാനത്തിന് യാതൊരുവിധ നഷ്ടവും ഉണ്ടാകില്ല. അത്തരത്തിലുള്ള ബിസിനസ് മോഡലുകളാണ് വെൽ എസ്റ്റാബ്ലിഷ്ഡ് ആയിട്ടുള്ള ബിസിനസുകാർ അവലംബിച്ചിട്ടുള്ളത്. അതുകൊണ്ട് ബിസിനസുകാരെ തൂറി തോൽപ്പിക്കാൻ ആരും ശ്രമിക്കരുത്
ഇത് ഏത് ന്യൂസ് കാരനാ ഇത്... നിങ്ങൾക്കെല്ലാം അറിയാമെങ്കിൽ പിന്നെ കോടതിയിൽ പോയി ഇരുന്നാൽ മതിയല്ലോ ഒരേ ചോദ്യം പലപ്രാവശ്യം ആവർത്തിക്കേണ്ട കാര്യമുണ്ടോ നിങ്ങളെപ്പോലെയുള്ളവരാണ് ഈ വാർത്തകൾ എല്ലാം വളച്ചു നശിപ്പിക്കുന്നത്
ആരും പേപ്പർ കൊണ്ടുവന്നില്ല ഒപ്പിടാൻ... ഇതോടെ എല്ലാവരുടെയും വാദം പൊളിഞ്ഞു!!
അല്ലയോ മനോരമേ,
കോടതി പറഞ്ഞ 3.30
സമയം പാലിക്കുവാൻ കോടതിക്ക് കഴിഞ്ഞില്ല 40 മിനിട്ടു വൈകി. 4.45 ന് ഓർഡർ ലഭിച്ചു എങ്കിലും ആ ദിവസംതന്നെ റിലീസാകണം എന്ന് നിർബന്ധമില്ലന്ന് റിട്ട: ജഡ്ജി കമാൽ പാഷ പറഞ്ഞ് മാത്രം കേട്ടാൽ ദയവു ചെയ്ത് നിമയം താല്പര്യങ്ങൾക്കായി ഒരാളുടെ നേരെ പ്രയോഗിക്കുന്ന ആയുധമാക്കരുതേ....
ഇവിടെ ആൾക്കാർക്ക് എന്ത് കഥ വേണമെങ്കിലും മെനയാം എന്ന് മനസിലായില്ലേ.
കോടതിയെ ആരൊക്കെയോ തെറ്റിദ്ധരിപ്പിച്ചിട്ടുണ്ട്.
ഇറങ്ങിയപ്പോൾ ച്ചേ അങ്ങനെ അല്ലലോ പറഞ്ഞത് 😂
Bochede ഒരു അവസ്ഥ.
കഷ്ടം ആയിപ്പോയി.
😂😂😂😂😊
Enth kashtam . Ayal kooduthal famous aayi . Fans oke double aayi ippo.
Boby chemmanur next chief minister of kerala ❤
വാർത്താ മാധ്യമങ്ങൾ നിരന്തരം കൊടുക്കുന്നത് കൊണ്ടാണ് ആളെ വലുതാക്കുന്നത് ഒരു ചെറിയ വാർത്ത കൊടുത്താൽ പോരെ
ഇവന്മാർ എല്ലാവരും കൂടെ ഇത്രയും പണി തരാൻ നോക്കിയിട്ടും ചേട്ടൻ ഇനിയും എന്തിനും ഇവരുടെ മുൻപിൽ നായികരണത്തിന്റ ആവശ്യം പോയി വേറെ പണി നോക്കാൻ പറ ചേട്ടാ
എന്തിനാണ് മാധ്യമങ്ങൾ ഇം ഗനെ വളച്ചൊടിക്കുന്നത് എന്തിന്
Boche don't play and over smart with judiciary
മ്പോച്ചേ ഇഷ്ടം
News channels enthinanu egane valachodikunne....kashtam
Bochee ❤❤
പ്ലെയ്റ് മാറ്റി ബോച്ചേ 😂😂😂😂😂😂😂😂😂😂
ചാനലുകൾ ഇനി ന്യൂസ് വളച്ചൊടിക്കേണ്ട🙏🏻
അടവുകൾ 18
😂😂😂😂
🤣🤣🤣
അവതാരകൻ എന്താ ചോദിച്ചത് തന്നെ ചോദിക്കുന്നത്?
Boche othiri ishttam❤❤❤❤❤❤
Boche❤❤❤
മഞ്ഞരമക്ക് തന്നെ അദ്ദേഹം explanation കൊടുത്തതിൽ എന്തോ ചീയുന്നു അല്ലെങ്കിൽ വേറെ നല്ല മാധ്യമങ്ങൾ എന്തോരം ഉണ്ട്
Rest of your life please check out what you are and behave properly
😂 ഇത് കൊണ്ട് ആർക്ക് എന്ത് ഗുണം മീഡിയക്കാർക്ക് ഗുണം😂
Last statement media kal manapoorvam vizhungunnu,...Kashatam
ബോച്ചേ യുടെ വലിയമനസ്സ
New Year comedy😅
Boche good man
എന്താ ഈ കോപ്പൻ ചോദിച്ചു കുഴപ്പത്തിൽ ആക്കല്ലേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
അവതാരകൻ
Whos handling issues emotionally??? Court or boche?
Boby wasbelittling the judiciary
വാർത്ത കുറേ ചാനൽ ഉണ്ടാകുന്നു
എന്ത് പേടിയാ മോളെ... 😅😅
😂😂😂😂
വിവരല്ലയിമ്മ ചാനലിൽ വരാതെ ഇരിക്ക് ബോച്ചേ സാർ 😊
Njarambante dramakal. 😂😂😂
ബോച്ചെക്ക് ഇനി ഭീഷണിയാകാൻ പോകുന്നത് ആരാധക അടിമകളുടെ മനോനില തെറ്റിയ പ്രവർത്തനങ്ങളാകും...!!!
Fake news......iis high reach....
മാധ്യമ കുണ്ണകൾ എന്താ നിൻ്റെ പ്ലാൻ
തെറ്റായ വാർത്തകൾ
No reapt
kaasillathe
😅😅😅kodathiye oombichu boche 😅😂
Channel karu valachodikkunnu
Shame on you manorama news
പണി എടുത്ത് തിന്നു 😅
Haha....appo innle poi wait cheythavare thechuuu....😂.
Iven oru channel kaaren
Beware ypur tongue boby at least now onwards
Thot munn iyal parnju remand ile pratjikak vendi anu cheythe enu.apo court ne avahelichu enu parnjapo pulli route mati.technical issue aki.ithoke viswasikuna kore potan fans nte karyn comedy anu😂😂
Third class game
Madhyamam valachodikkunnu
Nirthi poda Manorama Manda. Oraal pavapettavark vendi oru karyam cheyan nokumbol athinem valach odich Puthiya story indakkan nokkunnu.
😂😂😂😂reporteraaaa 😅😅
😅😅😅😅😅😅
Orale nannavanum sammadhikilla😂
Ini naale ith maati parayum
😮😮😮kaasinde ahangaaram xx boche paratta 😅😅😅jayililafakkuka ee paratta bocheye 😅😮
Ningakoñnum oru paneem illeee?
Ithre alle parjullu
Nuna parishodhana vendi varum😂
manoramakku vere pani ille boche paruynathalle bocheyude nilapadu .ningal innu parayunathano nale parayunathe manorame
Ithepole madyamangal ingerude adyathe vashalan comment nu thanne chodyam chythirunnengil ingerude ee Kali onnum kanande varillayirunnu..appo parasyathinte labham nokki athanagu kannadachu..
Vaarthakare ozhivaku bocheee
😂😂
Boche varthak
Reply kodukathirikamo
അല്ല ജഡ്ജ് ഏമാനെ ഈ ചില സാധങ്ങളെ എറിഞ്ഞാൽ തിരിച്ചു അടിക്കുകയെ ഒള്ളു!
BoChe zindabad
Punjatilee ജോർജിൻ്റെ കര്യദിൽ നിങ്ങൾക്ക് എന്താ മിണ്ടാൻ നാവിലെ കോടതി ആയാലും news valachodikuna ninakum
See news people are spreading negatives news