ചുണ്ടുകളുടെ കറുപ്പ് നിറം മാറ്റി ഭംഗിയുള്ളതാക്കാൻ ചില നാച്ചുറൽ വഴികൾ, ഒറ്റമൂലികൾ Red Lips Home Remedy

Поділитися
Вставка
  • Опубліковано 7 січ 2025

КОМЕНТАРІ • 261

  • @DrRajeshKumarOfficial
    @DrRajeshKumarOfficial  Рік тому +159

    0:00 നമ്മുടെ ചുണ്ടുകള്‍
    2:00 ചുണ്ടുകളുടെ കറുപ്പ് നിറം കാരണം
    6:00 എങ്ങനെ പരിഹരിക്കാം ? ഒറ്റമൂലികൾ

    • @ayishahiba646
      @ayishahiba646 7 місяців тому +1

      Beetroot juice fridgill strore cheyyan pattumo

  • @muhammedJunaid-pz2qi
    @muhammedJunaid-pz2qi 9 місяців тому +38

    ന്റെ ചുണ്ടും കറുപ്പാണ്, എല്ലാരും ചോദിക്കും പുകക്കാറുണ്ടോന്, നല്ല heart ആക്കുന്നുണ്ട് 🥲

  • @ameenaami3235
    @ameenaami3235 Місяць тому +9

    എന്ത് കാര്യവും പൂർണ വ്യക്തതയോടെ പറയുന്നുണ്ടെങ്കിൽ അത് നമ്മടെ രാജേഷ് ഡോക്ടർ മാത്രം ആയിരിക്കും.... Thnkz dctr.. 🙏

  • @sindhujayakumarsindhujayak273
    @sindhujayakumarsindhujayak273 Рік тому +28

    നമസ്ക്കാരം dr 🙏
    ഈ കമന്റസ് എല്ലാം കറക്റ്റ് ആണെല്ലോ ... ചുണ്ടിനു കളർ കുറവ് ആണെങ്കിൽ ഒരു അഭംഗി തന്നെയാണ് 🥰🥰
    ഒരുപാട് സന്തോഷം ഈ വിഷയം തിരഞ്ഞെടുത്തതിന് 👌👌 .

    • @Joseph77you
      @Joseph77you 10 місяців тому

      ende lips nu moderately color kooduthal aan..
      but color koodiyath abangy anennanallo veettukar parayane
      im a MEN

  • @ushadevichaliyath9019
    @ushadevichaliyath9019 Рік тому +35

    കാത്തിരുന്ന ഒരു പ്രതിവിധി🙏👌🌹😊

  • @shibulalk2086
    @shibulalk2086 Рік тому +7

    ഡോക്ടർ രാജേഷ് കുമാർ സാർ ജീവിതത്തിൽ ഓരോരുത്തരുടെയും ചുണ്ടിനു ഭംഗി വേണം അതു വളരെ ശരിയാണ് നിറം ചുവപ്പ് നിറം ആവണം എന്നില്ല കറുപ്പായലും അതൊരു ഭംഗി ആണ് ഓരോരുത്തർക്കും കറുപ്പ് നിരത്തിനും ചുവപ്പ് നിറത്തിനും വെള്ള നിറത്തിനും ആതിഥേതായ ഭംഗി ഉണ്ട് അതു മനസിലാക്കി ജീവിക്കു എല്ലാവരും

  • @Wexyz-ze2tv
    @Wexyz-ze2tv Рік тому +16

    ചുണ്ടിൽ പെയിന്റ് അടിക്കുന്നത് കണ്ടിട്ട് ചിരിച്ചുപോയി 😂ശരിയാണ് dr.. Tnks

  • @shameelamuhsinkt5972
    @shameelamuhsinkt5972 Рік тому +45

    Thumbnail കണ്ട് ചിരി വരുന്നു 😂... എന്താ നല്ല പെയിൻ്റിംഗ് 😅

  • @sajnasajna274
    @sajnasajna274 Місяць тому +8

    എന്റെ ചുണ്ട് കറുത്തതും തടിച്ചതുമാണ്, ഒൻപതാം ക്ലാസ്സിൽ പഠിക്കുമ്പോൾ മലയാളത്തിലെ ദീനാമ എന്ന കഥാപാത്രം ഞാനാണെന്ന് തോന്നിയിട്ടുണ്ട്. എനിക്ക് സങ്കടല്ല്യ ട്ടോ... എന്റെ ചുണ്ടിനെ ഇഷ്ടാണെന്ന് പലരും പറഞ്ഞിട്ടുണ്ട് 🤣🤣

  • @ABHINAV-v3
    @ABHINAV-v3 Рік тому +41

    👍👍👌👌🤝🌹❤️. എന്റെ ചുണ്ട് കണ്ടിട്ട് എന്നോട് എന്റെ ഫ്രണ്ട്സ‌ക്കെ ചോദിച്ചിട്ടുണ്ട് ബീഡി വലിക്കുമോ എന്ന്. Thank you sir. നല്ലൊരു അറിവ് പറഞ്ഞു തന്നതിന് 🌹

  • @minic3620
    @minic3620 10 місяців тому +3

    ഡോക്ടർ eyebrows വളരാനുള്ള effective remedy പറഞ്ഞു തരാമോ

  • @jayak1453
    @jayak1453 Рік тому +16

    Very useful video 👍 ,thank you Dr🙏🙏

  • @shijomp4690
    @shijomp4690 Рік тому +3

    Very very good useful information thanks Dr, 🙏🙏🙏

  • @lissyjoseph2449
    @lissyjoseph2449 Рік тому +4

    Very useful.thank u Dr.

  • @aathiraaathu5855
    @aathiraaathu5855 Рік тому +3

    Dr kannin chuvapp maran olla video Udan pradheeshikunnu🥲

  • @shajasayed1621
    @shajasayed1621 Рік тому +5

    Thank you.🎉❤

  • @remadevi6884
    @remadevi6884 Рік тому +2

    Good information Thanku Dr

  • @Aslu1111
    @Aslu1111 Рік тому +8

    ശംഖുപുഷ്പത്തിന്റെ ഗുണങ്ങളും ദോശങ്ങളും ഒരു vedio ചെയ്യാമോ

  • @shyym9183
    @shyym9183 Рік тому +9

    മെന്റൽ ഹെൽത്തിനെ ക്കുറിച്ച് വീഡി യോ ചെയ്യുമോ

  • @its_me_hanshik
    @its_me_hanshik Рік тому +7

    Thanks for the information Dr❤❤

  • @DaywithShanShakkeer
    @DaywithShanShakkeer Рік тому +15

    ഗ്ലിസറിൻ വിത്ത് ഹണി സൂപ്പർ

  • @rajasrijayalakshmi2242
    @rajasrijayalakshmi2242 Рік тому +1

    Very good information
    Ty

  • @afeefac123
    @afeefac123 11 місяців тому +3

    Njan pand thanuppulla sthalathkk trip poyathaaa athinte shesham ente chund potti muruvaayi ippo karupp koodthalaatii🥲

  • @latheefmm4485
    @latheefmm4485 11 місяців тому +11

    Glycerin ഉപയോഗിക്കുന്നതിൽ സൈഡഫെക്റ്റ് ഉണ്ടോ Sir വയറിന് ഉള്ളിലേക്ക് പോയാൽ

  • @sheebaanoop2909
    @sheebaanoop2909 Рік тому +6

    Allergy problem und. Chundinu karuppu clr vannu.

  • @safaaysha1179
    @safaaysha1179 11 місяців тому +1

    Kanan agrahicha vdo tnq dr😍😍

  • @aiswaryanair6683
    @aiswaryanair6683 Рік тому +4

    Thank you Dr, enik hashimoto thyroidits und, avoided wheat n milk products, foxtail millet or any type of millet use cheyamo

  • @jishap.j3514
    @jishap.j3514 Місяць тому

    Valaranalla.arivu.thanku

  • @123jumi9
    @123jumi9 2 місяці тому

    Good vedio dr👍🏻

  • @fasilafasila8997
    @fasilafasila8997 Рік тому +2

    Thankyou dr

  • @Rasila-q1o
    @Rasila-q1o Рік тому +1

    Hello sir

  • @asmak6122
    @asmak6122 Рік тому +3

    Vasline supper

  • @GayathriDevi-r1d
    @GayathriDevi-r1d 7 місяців тому

    Thanks Dr. G🙏🏻😍

  • @ZAS-NOA.
    @ZAS-NOA. 8 місяців тому +1

    Honey+sugar nallathaan💗

  • @Ardra_mohan
    @Ardra_mohan Рік тому +12

    Liquid lipstick use ചെയ്ത് ചെയ്ത് pigmentation വരുത്തി വെച്ച ലെ ഞാൻ 😢 ഇപ്പൊ അത് മാറാൻ പെടാപാട് പെടുന്നു ...

    • @jamsheedasherin1806
      @jamsheedasherin1806 11 місяців тому +1

      അലോവേരയുടെ lipbam യൂസ് ചെയ്തു നോക്കൂ,100%നാച്ചുറൽ ആണ്. Product വേണോ

    • @Angel_._20349
      @Angel_._20349 Місяць тому

      ​@@jamsheedasherin1806product Name parayu

    • @lijasaji1126
      @lijasaji1126 25 днів тому

      ഹലോ ​@@jamsheedasherin1806

  • @maloottymalu778
    @maloottymalu778 Рік тому +2

    Thanks dr

  • @DivyaPv-dy3uj
    @DivyaPv-dy3uj Рік тому +1

    Thank you Dr.

  • @jumajumailath1320
    @jumajumailath1320 Рік тому +2

    Thanks sr

  • @saraswathyraghavan6328
    @saraswathyraghavan6328 Рік тому

    Thanks doctor.

  • @LiyaTS
    @LiyaTS 22 дні тому

    Sir liqui paraffin wax um liquid paraffin um difference undo

  • @daisymammen4440
    @daisymammen4440 5 місяців тому

    Alovera(. Kattar vashaday. ) lip bam. Aveday kettum. ? How much Rupes. ? Anekku. Venum.

  • @Iwaachannel_
    @Iwaachannel_ 7 місяців тому

    Takkzz ❤️‍🔥
    Very useful 👍🏻🔥

  • @Muzammilll-m1r
    @Muzammilll-m1r 9 місяців тому +2

    Chubby cheack avaan endu cheyyanam sir vedio cheyyumo😢

  • @PranaveAm-d5k
    @PranaveAm-d5k 11 місяців тому +1

    താങ്ക്സ് ❤

  • @anicethankan9069
    @anicethankan9069 Рік тому +1

    🙏Thankyou sir

  • @KrishnammaBhaskar
    @KrishnammaBhaskar День тому

    ഓക്കേ sir

  • @Musical_guyz
    @Musical_guyz Рік тому +9

    Genatic aayulla lips maran enthelum vazhi undo pls🙂

  • @sandhyaramesh8876
    @sandhyaramesh8876 Рік тому +1

    Thank you Doctor.. 🙏🏻🙏🏻

  • @ZeenathVp-m7j
    @ZeenathVp-m7j Рік тому +1

    👍👍❤️❤️

  • @jaseelahussain7690
    @jaseelahussain7690 3 місяці тому +3

    ഇതിൽ പറഞ്ഞ 3 ട്ipsും കുറച്ച് ഉണ്ടാക്കി വെച്ചിട്ട് സൂക്ഷിച്ച് വീണ്ടും ഉപയുക്കിചൂടെ

  • @danidanish6661
    @danidanish6661 10 місяців тому +1

    Ende chundinn adyamokke nalla chuvapp kalarayirunnu ippo niram mangi varunnu

  • @latheefkaikamba961
    @latheefkaikamba961 Рік тому +3

    Frst cmmnt

  • @sonatstany4654
    @sonatstany4654 Рік тому +7

    Sir entea lip 8 year ayi continues ayied lip peeling annu watar pattumboll white color akkuva tholi athintea karanam onnum parayumoo

  • @miyamichu2301
    @miyamichu2301 Рік тому +284

    ഞാൻ ലിപ്സ്റ്റിക് ഇട്ട് അഡ്ജസ്റ്റ് ചെയ്യുന്നു..😢

  • @shaheenakunjol4368
    @shaheenakunjol4368 Рік тому +1

    Thanks for your help

  • @noufalncpvlogs9540
    @noufalncpvlogs9540 Рік тому +2

    ❤👍👍

  • @deepum2148
    @deepum2148 Рік тому +1

    👌🏻🥰

  • @RizanT-s3o
    @RizanT-s3o Рік тому +3

    Anda husband orupad varshayi cigaratt valikkunnur lip nalla chuvappanu

  • @harithakiayurveda3714
    @harithakiayurveda3714 Рік тому +6

    Lipstick use cheythu lips dark ayi.. Any remedy

    • @jamsheedasherin1806
      @jamsheedasherin1806 11 місяців тому

      ആലോവേരയുടെ ലിപ്സ്റ്റിക് വേണോ,100%നാച്ചുറൽ ആണ്

  • @rajanius01
    @rajanius01 Рік тому

    Great video

  • @shabeebthasni0016
    @shabeebthasni0016 Рік тому +2

    താങ്കളെ ഒന്ന് നേരിട്ട് കാണണമെന്നുണ്ട്....ഒരു മീറ്റപ്പ് വെക്കാമോ?

  • @sithu_sha4246
    @sithu_sha4246 Рік тому +1

    👏

  • @ismailo4713
    @ismailo4713 11 місяців тому +6

    Sir എൻ്റെ ചുണ്ട് ദിവസവും തോലു പൊളിയുന്നു അത് കൊണ്ട് തന്നെ എപ്പോഴും ചുവന്നെന്നെ നിക്കുന്നു അത് എല്ലാ ഡോക്ടർമാർക്കും കാണിച്ചു എന്നിട്ടോന്നും മാറുന്നില്ല എന്തെങ്കിലും solution undoo
    Ith ekathesham 10 വർഷത്തോളം ആയി

    • @JasmiAnas-cz9jr
      @JasmiAnas-cz9jr 3 місяці тому

      Bhagyavan chuvannalle irikunne karuthillallo.

  • @shuaibchucgu3516
    @shuaibchucgu3516 2 місяці тому

    Dr paranjad shariyanu. Skin athra dark alla but chundu dark aanu enik respiratory problems und.

  • @sajnavinod3187
    @sajnavinod3187 Рік тому +1

    👌👍😍😍

  • @meenuarun1704
    @meenuarun1704 Рік тому +1

    🙏🙏🙏thanks

  • @muhammedmishal4166
    @muhammedmishal4166 Рік тому +3

    ❤❤❤

  • @sahlap7233
    @sahlap7233 8 місяців тому

    Best lipbalm onn suggest cheyyo dr🥲?

  • @AbhinbabuAbhin
    @AbhinbabuAbhin 4 місяці тому

    Lipinte corneril oru vellutha tharithari polulla white spot ath nthan

  • @nithyakrishnan2574
    @nithyakrishnan2574 Рік тому +3

    Skin lightening food parayumo
    Sir plz

    • @vmvm-vk4mr
      @vmvm-vk4mr Рік тому +2

      White Milk
      White Egg
      " " Apple
      " " Oats
      " " orange
      " " Carrot
      Putu, choru,dosa etc,,,,,.

    • @shefeenanajeeb8037
      @shefeenanajeeb8037 11 місяців тому

      Nalloru organic product und.. Onpath aaru moonu moonu onpath eezhu eezhu onnu poojyam nalu

  • @nithinkannan1542
    @nithinkannan1542 11 місяців тому +1

    100%truth

  • @dianajohnson3975
    @dianajohnson3975 Рік тому +1

    Good

  • @hashiashik
    @hashiashik Рік тому +3

    Betroot powder with honey use cheyyan patto

  • @ramis7931
    @ramis7931 Рік тому +30

    നാക്കിൽ കറുപ്പ് വരുന്നത് എന്ത് കൊണ്ടാണ്. മാറ്റാൻ പറ്റുമോ

  • @positivevibes1118
    @positivevibes1118 Рік тому +2

    Pcod ullavarkkum und.dark colour

  • @nikhilvs8271
    @nikhilvs8271 Рік тому +10

    Cigarette use cheyarila but chundinte karuppe kanumbo mikkavarum parayum Cigarette vali kurekkan😢

  • @mindspace8533
    @mindspace8533 11 місяців тому +2

    ആദ്യത്തെ റെമഡി പുരട്ടുമ്പോഴൊക്കെ നാക്കെടുത്തോണ്ട് പോകുന്നു.😂

  • @Aysha-lz1xh
    @Aysha-lz1xh 11 місяців тому +2

    Ente ചുണ്ട് എപ്പോഴും dry ആകുന്നു. Please reply

  • @jeffyfrancis1878
    @jeffyfrancis1878 Рік тому +2

    🙌🙌👌😍

  • @fathimasheza6550
    @fathimasheza6550 Рік тому

    Thank u

  • @jamsheedasherin1806
    @jamsheedasherin1806 11 місяців тому

    ആലോവേരയുടെ lipbam ഉണ്ട്.100%നാച്ചുറൽ ആണ്. Forever product ആണ്. ആർകെങ്കിലും വേണോ

  • @maloottymalu778
    @maloottymalu778 Рік тому +2

    Beetroot podi edukkavo sir

  • @shibucheriyil7771
    @shibucheriyil7771 Рік тому

    😘😘first cmt

  • @fathimasheza6550
    @fathimasheza6550 Рік тому

    Useful vdo ❤🥰

  • @naturaldiabeticcare7158
    @naturaldiabeticcare7158 10 місяців тому

    Dr വിളർച്ച maaraann nthaa cheyaa... Njan nuts um dry fruits um okke kazhuchtt...oru maattavum ilyaaa

  • @NiSha-nisha581
    @NiSha-nisha581 Рік тому +4

    ഡോക്ടറിനു ഈ thumpnail post ആരാ create ചെയ്തു തരുന്നേ...

  • @DanThomas2000
    @DanThomas2000 Рік тому +2

    Lib bam techalum porey

  • @navyasree6912
    @navyasree6912 Рік тому +5

    Doctor chundinu chuttum ulla karuppu niram maaran ulla enthenkilum pack parayamo

  • @ramyakkkk3420
    @ramyakkkk3420 Рік тому +6

    കൂർക്കംവലി മാറ്റാനുള്ള വീട്ടുവൈദ്യങ്ങൾ പറയാമോ please

    • @CR-ws5xk
      @CR-ws5xk 9 місяців тому +2

      മാക്സിമം ഉറങ്ങാതെ ഇരിക്കുക

    • @prathyush4039
      @prathyush4039 3 місяці тому

      ​@@CR-ws5xk🤨

  • @anushasanfeer5789
    @anushasanfeer5789 10 місяців тому

    Sir nin weight loss vendi apple cider vinegar use cheythu otta use thanne acidity Vannu 😢

  • @snehavijayan7580
    @snehavijayan7580 10 місяців тому

    Lipstick use cheythal cancer varumo doctor

  • @bobymathew7396
    @bobymathew7396 10 місяців тому +1

    Janmanaa chund black ayi irikkunnavar nth cheytum 😢😢

  • @sujathab8165
    @sujathab8165 Рік тому

    👍👍👌👌👌

  • @soumyaanugraham.s5757
    @soumyaanugraham.s5757 Рік тому +2

    🙏🙏🙏🙏👍🏻👍🏻💗💗💗💗💗

  • @kanchanarajanc-pt9hb
    @kanchanarajanc-pt9hb Рік тому

    Thank you very much doctor ente lips iyideyayyi lightly black aayi nallor tips thank you very much

  • @nishanair6738
    @nishanair6738 Рік тому

    Thankyou sir ❤❤❤❤

  • @sujanababu6502
    @sujanababu6502 Рік тому +1

    ❤️❤️🥰🥰🥰

  • @VahidaFasil
    @VahidaFasil Рік тому +2

    Thanks doctor 🥰❤️

  • @snehat7700
    @snehat7700 11 місяців тому

    Main ingredient is honey

  • @saviovarghese6599
    @saviovarghese6599 Рік тому

    Butter nu pakaram honey use cheyan patto?