ചുണ്ടിലെ കറുപ്പ് മാറി നല്ല നിറവും ഭംഗിയും തരുന്ന ലിപ് ബാം വീട്ടിൽ തയ്യാറാക്കാം | MAKING OF LIP BALM

Поділитися
Вставка
  • Опубліковано 30 вер 2024
  • Hello dear friends,
    This is a Beauty vlog. In this video I show you how to make a lip balm at home.
    Glycerin: amzn.to/3SCnvis
    Disclaimer
    This video is made for informational purposes. We do not make any warranties about the completeness, safety and reliability. Any action you take upon the information on this video is strictly at your own risk, and we will not be liable for any damages or losses. It is the viewer's responsibility to use judgment, care and precautions if one plans to replicate.
    ◆◆◆ Stay Connected With Me:- ◆◆◆
    ◆ UA-cam: bit.ly/LekshmiN...
    ◆ Facebook Page: / drlekshminai. .
    ◆ Facebook Profile: / lekshmi.nair. .
    ◆ Insta: / lekshminair20
    ◆ Official Blog: www.lekshminai...
    ●●● For Business Enquiries, Contact●●●
    ◆ Email: contact@lekshminair.com
    ◆ WhatsApp: wa.me/919746969808
    ◆ Send Message/SMS (Only): (+91) 97469 69808 (Calls Disabled)
    ◆◆ About Me ◆◆
    It’s me Lekshmi Nair, a celebrity culinary expert. Cooking has always been my passion. Since my childhood, I loved experimenting and trying new dishes and recipes. This UA-cam channel ‘#LekshmiNairVlogs’ is my latest venture to share my recipes with you and to be connected with you.

КОМЕНТАРІ • 362

  • @master12384
    @master12384 Рік тому +46

    സർപ്രൈസ്ഇന്നലെ വിചാരിച്ചേ ഉള്ളു ഞാൻ..👍 ലിപ് ബ്ലാക്ക് കളർ ആയി പനി വന്നു.. I value u😍 ചേച്ചി.. നോക്കിട്ടു കമന്റ്‌ ചെയാം 👍

  • @rajanyvinu5437
    @rajanyvinu5437 Рік тому +22

    വെജിറ്റബിൾ glycerine & സാദാരണ glycerine തമ്മിൽ ഉള്ള difference cheyamo.... ഏതാണ് best.... Medical store il കിട്ടുന്നത് medismith glycerine.... Use cheyamo.... Pls do a vedio....

  • @chelseafc9806
    @chelseafc9806 Рік тому +5

    ചെമ്പരത്തി യോ റോസോ ആണെങ്കിൽ കുറച്ചു കൂടി ലൈറ്റ് കളർ കിട്ടില്ലേ
    MAM പരീക്ഷിച്ചു നോക്കിയിട്ടുണ്ടോ

  • @sarath2.0_64
    @sarath2.0_64 Рік тому +112

    Njan ith 3 years aayi use aakunnu. Pigmentation okke maari lips okke pink aavyi. Inte family members okke ippol chodikkukaya nee lipstick itto. Really onnum cheythila Ann use cheytha ee diy ude effect aan

  • @PraseethaEm
    @PraseethaEm Місяць тому +2

    വെണ്ണക്ക് പകരം നെയ്യ് use ചെയ്താൽ മതിയോ ??

  • @varsharajesh4984
    @varsharajesh4984 6 днів тому +1

    Njan lip balminu vendiyaanu video kandath pakshe ningalude verity samsaaram orupaadu ishttappettu ❤❤❤

  • @kkppbyreshma
    @kkppbyreshma 9 місяців тому +8

    സംസാരം കേട്ടോണ്ടിരിക്കാൻ ഒരുപാട്ടിഷ്ട്ടം ആണ്

  • @chandrikapk9259
    @chandrikapk9259 Рік тому +12

    വളരെ ആഗഹിച്ച ഒരു കാര്യമാണ്. വളരെ സന്തോഷം

  • @sideeqenni8674
    @sideeqenni8674 Рік тому +3

    Glycerin allathe veare enthenkilum add akkan patto chechi plzz reply🙏🙏

  • @aswaniml4906
    @aswaniml4906 Місяць тому +1

    Butter nu pakarm ghee mathiyo

  • @minnusminnu5055
    @minnusminnu5055 11 місяців тому +2

    Ma'am glycerin illathe beetrootum ghee um mathram vechit aakiya kuzhapam undo.

  • @jollyasokan1224
    @jollyasokan1224 Рік тому +7

    എനിക്ക് ഇഷ്ടമായി thank you ma'am 🥰🥰🥰🥰🥰😘😘😘💕

  • @vanajarajan6527
    @vanajarajan6527 Рік тому +2

    മാഡം റോസാപൂവ് കൊണ്ടു ഉണ്ടാക്കാവുന്നലിപ് balm വീഡിയോ ഇടണേ

  • @rajin441
    @rajin441 Рік тому +2

    ഹായ് മാം സുപ്പർ വീഡിയ എന്നിക്ക് ഇഷ്ടമായി ഇനിയും കാത്തിരിക്കും

  • @soumyachandranvj3438
    @soumyachandranvj3438 Рік тому +5

    Ma'am cracked heels oru video chyumo??

  • @muhsinamuhsina3182
    @muhsinamuhsina3182 7 місяців тому +1

    ഞാൻ ഉണ്ടാക്കി പക്ഷേ പല്ലിന്റെ മോളിലൊക്കെ ആകുന്നു

  • @thasnithachu9696
    @thasnithachu9696 7 місяців тому +1

    Ee lip balm ethra days vare vekkam. Expiry indoo athim

  • @gyalaxygyalaxy3202
    @gyalaxygyalaxy3202 7 місяців тому +1

    Sunscreen ഏതാണ് use ചെയ്യുന്നത്,, product link തരാമോ,..... അല്ലെങ്കിൽ home made sunscreen prepration ചെയ്യാമോ

  • @soumyachandranvj3438
    @soumyachandranvj3438 Рік тому +2

    Ma'am cracked heels oru video chyumo??

  • @sujatha2mohan238
    @sujatha2mohan238 Рік тому +1

    ഇവർ പറയുന്നത് കേട്ട് ആകെ ആശയകുഴപ്പം ആണ്..ഓരോ പ്രോഡക്ട് കാട്ടിയും ഇവർ പറയും ഇത് ഇവർ use ചെയ്യുന്നതാണ്..ഇതാണ് ഏറ്റവും നല്ലതെന്ന്..ഓരോ ദിവസവും ഇവർ ഓരോ പ്രോഡക്ട് ന്റെ പരസ്യവുമായി വരും ഇവർ പറയുന്നത് വിശ്വസിച്ചു പ്രോഡക്ട് വാങ്ങി കാശു കളഞ്ഞ ഒരു വ്യക്തിയാണ് ഞാൻ..ഇവർ പറയുന്നത് വിശ്വസിച്ചു കാശു കളയല്ലേ സുഹൃത്തുക്കളെ..ഒരു വിശ്വാസ്യതയുമില്ലാത്ത ഒരു പരസ്യക്കാരിമാത്രമാണ് ഇവർ..എന്നതാണ് എന്റെ അനുഭവം

    • @savithap4323
      @savithap4323 11 місяців тому

      Enikum Patti oru abaddhom

  • @Laalu-ty2ei
    @Laalu-ty2ei 8 місяців тому +2

    ലിപ്സ്റ്റിക്ക് കുറച്ചു കഴിഞ്ഞപ്പോൾ പല്ല് എല്ലാം ചുവന്നിരിക്കുന്നത് കണ്ടു😂😂😂പേടിയാകും.

  • @JasiHaneefa
    @JasiHaneefa 8 місяців тому +3

    Butterinu pakaram ghee use cheyyavo

  • @jayasreenair6781
    @jayasreenair6781 Рік тому +4

    Valare nalla kaaryam..... I was just thinking you reduce the use of lipstick.....
    But if it's home made we can use it every day
    Thank you so much❤❤❤

  • @girlydavis5517
    @girlydavis5517 Рік тому +2

    Hi Mam, ith kids nu use cheyan patuo below 10 years old and ith longlasting ano lips il?

  • @shadinabdulla4348
    @shadinabdulla4348 Рік тому +2

    Butter nu pakaram vasaline cherkkamo

  • @lethaps9341
    @lethaps9341 Рік тому +1

    വെണ്ണ ക്കു പകരം നെയ് use ചെയ്യാവോ?

  • @4squeens459
    @4squeens459 Рік тому +1

    ഫ്രിഡ്ജിൽ store cheyani

  • @sruthymaneesh3767
    @sruthymaneesh3767 4 місяці тому +1

    കുട്ടികൾക്ക് ഉപയോഗിക്കാംമോ? എന്റെ മോൾക്ക് 4 വയസ്സ് ആയി ലിപ്സ്റ്റിക്ക് ഇടണം എന്ന് എപ്പോഴും ബഹളം ആണ്.

  • @bijupaul7132
    @bijupaul7132 Рік тому +2

    Mam,Unsalted Butter ആണോ use ചെയ്യേണ്ടത്?

  • @Asma-i9w
    @Asma-i9w 7 місяців тому +1

    ജീ ചേർക്കമോ ബട്ടർ ഇല്ല

  • @honeyalias844
    @honeyalias844 Рік тому +9

    വളരെ ഉപകാരപ്രദമായ വീഡിയോ, ഉണ്ടാക്കാനും ഈസി സൂപ്പർ മാം 👌👌❤️❤️

  • @Noomuslogam501
    @Noomuslogam501 Рік тому +2

    Hi ma'am spex ellaam adipoli ❤❤❤❤❤❤lip balm must try❤❤❤thank u ma'am😍🥰👍🙏

  • @Gayu-3-b2b
    @Gayu-3-b2b Рік тому +2

    Normal glycerin use cheyamo???

  • @raheenarinu2303
    @raheenarinu2303 Рік тому +2

    Glycerin vayattilott etiyal dosham cheyyo

  • @rajanijayan9606
    @rajanijayan9606 Рік тому +16

    എല്ലാപേർക്കും ചെയ്യാൻ പറ്റുന്ന നല്ലൊരു ലിപ് ബാം.nice vlog 👍💞🌷

  • @malaikaamooz2994
    @malaikaamooz2994 Рік тому +10

    Thank u so much ma'am...I have been searching several videos to making a lip balm... I found urs...urs are always special..i am going to make it...lots of love from calicut ❤️

  • @VijisFoodstories
    @VijisFoodstories Рік тому +3

    ഒരു പാട് സ്നേഹം ഇഷ്ടം GOD BLESS YOU ❤️

  • @bsppnsbsppns7663
    @bsppnsbsppns7663 Рік тому +1

    Kapiva skin food glow mix kazhichu kazhinjo enginey undenn parayavo pls mam

  • @pappysworld5020
    @pappysworld5020 Рік тому +2

    Mam, my name is aswathy, you are an amazing person, orupad ishttam

  • @reshmaramachandran1669
    @reshmaramachandran1669 Рік тому +3

    Take of your health and easy diy lip balm 🙂

  • @RAJASEHAR-gn9nk
    @RAJASEHAR-gn9nk Рік тому +2

    Bestu nannaitu uandu.

  • @rinuthomas5456
    @rinuthomas5456 Рік тому +1

    Summerinu പറ്റിയ sunscreen പറയുമോ oily skin annu

  • @vidhyasoman1193
    @vidhyasoman1193 Рік тому +1

    Glycerine pakaram Vaseline use cheyyamo?

  • @Priya_12352
    @Priya_12352 Рік тому +3

    Useful video mam waiting ayirunu

  • @Juvana_Mariam
    @Juvana_Mariam 2 місяці тому +1

    Me too i also use nivea's lip balm

  • @Vibewithmeenakshi
    @Vibewithmeenakshi Рік тому +1

    Vdo കണ്ടപ്പോൾ തന്നെ ഗ്ലാസ്‌ ഞാൻ ശ്രദ്ധിച്ചു 😍

  • @aswathip833
    @aswathip833 Рік тому +2

    Shea butter use cheyyamo instead of edible butter and synthetic glycerin instead of vegetable glycerin

  • @asnasafiyulla4714
    @asnasafiyulla4714 Місяць тому

    Butter mix cheyth kazhiyumpo 2 layer aayit kitun...last gloss poleya kitunne😢..Sherikkum engana cheyande .

  • @Prasanna78
    @Prasanna78 Рік тому +4

    വെണ്ണ ക്ക് പകരം നെയ്യ് ഉപയോഗിക്കാമോ.veg glicerin കിട്ടിയില്ല സദാ ഗ്ലീസറിൻ മതിയോ

  • @lekhajr6124
    @lekhajr6124 Рік тому +2

    Love you chechy❤️

  • @sobhasworld8086
    @sobhasworld8086 9 місяців тому

    hai -- Leksmi - NaiR --MAd AM - Sube R - സുത്ര o-PATTmbi-

  • @beenas9753
    @beenas9753 Рік тому +2

    Super dear mam❤😍innu kooduthal sundari ayirikkunnu😍

  • @sumiT-rj8wy
    @sumiT-rj8wy Рік тому +2

    How long can we presever this home made lip bam?

  • @Malugnath
    @Malugnath 10 місяців тому +1

    Ghee upaypgikamo vennakupakaram

  • @foodandtravelbydaulathniza
    @foodandtravelbydaulathniza Рік тому +1

    Mam nu frameless spex onnukudi match aakum

  • @ushamolgopikuttannair4513
    @ushamolgopikuttannair4513 Рік тому +1

    കണ്ണട യെ കുറിച്ച് പറയുമോ

  • @nairaafnajnaa12347
    @nairaafnajnaa12347 Рік тому +2

    Mam,Can we use Almond oil instead of butter?plz reply.

  • @aminasuhail3424
    @aminasuhail3424 Рік тому +1

    🥰🥰🥰🙋🏼‍♀️🙋🏼‍♀️🙋🏼‍♀️.. ഹായ്

  • @rajisuji3268
    @rajisuji3268 Рік тому

    ചേച്ചി പൊങ്കാല വിശേഷങ്ങൾ ഷൂട്ട് ചെയ്യാൻ പറ്റുമെങ്കിൽ video ഇടണെ

  • @fousishameer5361
    @fousishameer5361 Рік тому +1

    Butter pakaram ghee Idamo

  • @rasiyakf7607
    @rasiyakf7607 9 місяців тому +1

    വെണ്ണ ഇല്ലെങ്കിലോ chechi

  • @Vk-vlog78
    @Vk-vlog78 4 місяці тому +1

    സൂപ്പർ❤❤❤❤

  • @കുട്ടികുറുമ്പിയുംകൂട്ടുകാരും

    ചേച്ചി ചേച്ചിക്ക് എത്ര വയസായി . കണ്ടിട്ട് കുറെ വയസായി thonnunnil

  • @rasminarasmi6881
    @rasminarasmi6881 Рік тому +2

    Hi

  • @sarahslittleworld
    @sarahslittleworld Рік тому +2

    Excellent lip balm and good for dry lips

  • @lijithaliji8459
    @lijithaliji8459 Рік тому +1

    Beetrot power edukkavo

  • @aswaniml4906
    @aswaniml4906 Місяць тому

    Very useful video thank u mam🥰🥰🥰

  • @geethaprakash3334
    @geethaprakash3334 Рік тому +1

    Adipoli lip balm 👍❤️njan innale kanicha creamy onion soup 🍲 undakki superb 👌 😋 aayirunnu

  • @sherlyjayan9477
    @sherlyjayan9477 Рік тому

    ചേച്ചി ചെറി യുടെ ലിപ് ബാം എവിടെ കിട്ടും, please Replay🙏

  • @rajanyvinu5437
    @rajanyvinu5437 Рік тому +1

    Need ലിങ്ക് of best glycerine

  • @lekhabiju2224
    @lekhabiju2224 Рік тому +5

    Such a nice talk, you really make thick friendship with your viewers.... Never feel bore.
    Stay Blessed,❤👍

  • @PraseethaEm
    @PraseethaEm Місяць тому

    Glisarinu pakaram verenthelum option undoo

  • @__meeera__
    @__meeera__ Місяць тому

    Glycerine vaykkakath poya koyappam illannnano parayuunne🙄

  • @fathimafathima9785
    @fathimafathima9785 3 місяці тому

    ഏത് butter ആണ് ഉപയോഗിക്കേണ്ടത്?

  • @nifampm5486
    @nifampm5486 Рік тому

    നിങ്ങളുടെ വീഡിയോ കണ്ട ചെയ്യാൻ വിശ്വാസം ആണ്

  • @abhithaa.s1512
    @abhithaa.s1512 Рік тому

    വെണ്ണ enn parayunath നെയ് aano atho വെണ്ണ illenkil നെയ് itta mathiyo

  • @thressiam.j4778
    @thressiam.j4778 Рік тому +2

    Can we use ghee instead of butter

  • @SachuShehin-sn2si
    @SachuShehin-sn2si 11 місяців тому +1

    Thank you mam

  • @sneharoy353
    @sneharoy353 Рік тому +8

    Mam I used to make every week as a suggestion it's better to add honey instead of glycerine as it's good 4 health

  • @supriyaganeshan792
    @supriyaganeshan792 5 місяців тому

    Salted butter use aakkiya problem indo??

  • @Bindhuqueen
    @Bindhuqueen Рік тому +1

    Glycerin, Honey use cheythalum nallathanu chechii

  • @rasiyakf7607
    @rasiyakf7607 9 місяців тому

    വെണ്ണക് പകരം വേറെ എന്തെങ്കിലും പറ്റോ

  • @sujathan6308
    @sujathan6308 Рік тому +2

    Adipoli , natural lipbam👌💯🥰

  • @meowwyyyy
    @meowwyyyy 5 місяців тому

    Glycerin n pakaram vere use cheyyan pettumo

  • @achusworld5084
    @achusworld5084 9 місяців тому

    മാം ബട്ടറിനെ യാണോ വെണ്ണ എന്ന് പറയുന്നേ

  • @surumisurumi795
    @surumisurumi795 Рік тому

    റോസാപുവിൽ ചെയ്യുന്നതും കൂടി ഒന്നു ചെയ്യണേ

  • @anusebastian592
    @anusebastian592 Рік тому

    Mam face excercise ചെയ്യാറുണ്ടോ. അത് ചെയ്യുന്നത് നല്ലതാണോ

  • @aishathahi5275
    @aishathahi5275 14 днів тому

    fridgil ethra naal vekkam ??

  • @Shamnaaahhhh
    @Shamnaaahhhh 9 місяців тому

    Glycerin chemical alleh chundil thekkunnath nallath aahno

  • @sharanyaanil9618
    @sharanyaanil9618 Рік тому

    Chechi ith raathri kidakkunnathinu mumbu idan pattumo...ennit ravile aakumbol kazhukiya mathiyo

  • @sameenamoosan9533
    @sameenamoosan9533 9 місяців тому +1

    You are my trusted person surely I will do it

  • @susheelasuresh9671
    @susheelasuresh9671 3 місяці тому

    Gliserin kazhikkan pattumo

  • @sindhooram2864
    @sindhooram2864 Рік тому +1

    Lip balm super mem😍😍

  • @anilar7849
    @anilar7849 Рік тому +1

    Happy💄March"👍

  • @keerthiroopesh4541
    @keerthiroopesh4541 Рік тому +1

    Madam navarathna ring ladiesinu idamo

    • @rajisuji3268
      @rajisuji3268 Рік тому +1

      സ്ത്രീകൾ ഇട്ടിരിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട് പൂവ് മോഡൽ ദോഷമുണ്ടോ എന്നറിയില്ല

  • @thomasdinson6075
    @thomasdinson6075 Рік тому +1

    🥰ഹായ് mam♥️♥️

  • @shakirsinan8892
    @shakirsinan8892 10 місяців тому

    ഇതുപോലെ ക്യാരറ്റ് വെച്ച് ചെയ്യാമൊ

  • @monsterfootballking5015
    @monsterfootballking5015 Рік тому

    Glycerine bodykk akathethunnath preshnamao🤔

  • @sheebashee8342
    @sheebashee8342 Рік тому

    Oru sunscreen paranjutharamo.niram veluppanu.age 46

  • @ashasaramathew6733
    @ashasaramathew6733 Рік тому +1

    Thak u ma'am