താടിക്ക് താഴെ തൊലി തൂങ്ങി വരുന്നു. പ്രായം കൂടുതൽ തോന്നുന്നു. ഇത് മാറി ഭംഗിയാവാൻ ഇങ്ങനെ ചെയ്‌താൽ മതി

Поділитися
Вставка
  • Опубліковано 25 чер 2024
  • താടിയ്ക്ക് താഴെ തൊലിയും മസിലും തൂങ്ങി വരുന്നത് ഇന്ന് ചെറുപ്പക്കാരെ പോലും അലട്ടുന്ന പ്രശ്നമാണ്. മുഖത്ത് കൂടുതൽ പ്രായം തോന്നുന്നു. ഈ പ്രശ്നം എന്ത് കൊണ്ട് വരുന്നു ? ഇത് മാറ്റാൻ എന്ത് ചെയ്യണം ? ചില സിമ്പിൾ വഴികൾ . ഷെയർ ചെയ്യുക. ഒരുപാടുപേർക്ക് ഉപകാരപ്പെടും. ഉറപ്പ്
    0:00 താടിക്ക് താഴെ തൊലി തൂങ്ങല്‍
    1:31 ടര്‍ക്കി നെക്ക് വരാനുള്ള കാരണം?
    4:00 ടര്‍ക്കി നെക്ക് എങ്ങനെ മാറ്റാം?
    5:00 വെറും 5 വ്യായാമങ്ങള്‍
    For More Information Click on: drrajeshkumaronline.com/
    For Appointments Please Call 90 6161 5959
    ---------------------------------------------------
    Dr. N S Rajesh Kumar is a Homoeopathic Physician and Nutritionist in Pettah, Thiruvananthapuram and has an experience of 20 years in this field. He completed BHMS from Dr.Padiyar Memorial Homeopathic Medical College, Ernakulam in 2003 and Clinical Nutrition from Medical college, Trivandrum.
    He is the Chief Homoeopathic Physician Dept. of Homoeopathy, Holistic Medicine and Stress Research Institute, Medical College, Thiruvananthapuram. Some of the services provided by the doctor are: Diabetes Management, Diet Counseling, Hair Loss Treatment, Life style managment , Blood Pressure, Cholesterol, Weight Loss Diet Counseling and Liver Disease Treatment etc.

КОМЕНТАРІ • 308

  • @DrRajeshKumarOfficial
    @DrRajeshKumarOfficial  4 місяці тому +75

    0:00 താടിക്ക് താഴെ തൊലി തൂങ്ങല്‍
    1:31 ടര്‍ക്കി നെക്ക് വരാനുള്ള കാരണം?
    4:00 ടര്‍ക്കി നെക്ക് എങ്ങനെ മാറ്റാം?
    5:00 വെറും 5 വ്യായാമങ്ങള്‍

  • @samee8232
    @samee8232 4 місяці тому +51

    ഇതിൽ സാർ കാണിച്ചിരിക്കുന്ന 5 വ്യായാമവും shorts ആയിട്ട് upload ആക്കിയിരുന്നെങ്കിൽ നന്നായിരുന്നു . 👍❣️❣️

  • @sreedevi2905
    @sreedevi2905 4 місяці тому +37

    വളരെ ഉപകാരം ഡോക്ടർ എന്റെ പപ്രശ്നത്തിന് പരിഹാരമായി Thanks ❤️

  • @satheeratnam1312
    @satheeratnam1312 4 місяці тому +8

    Valichu neetti parayathe karinghal paranju tharunna dr ke nandhi oru big salute njan yella video kaanarunte thank you Dr ❤❤

  • @reshmaaneesh2673
    @reshmaaneesh2673 4 місяці тому +2

    താങ്ക്സ് dr ഒത്തിരി സന്തോഷം. ഈ വീഡിയോ ഇട്ടതിനു.

  • @vishnunampoothiriggovindan2855
    @vishnunampoothiriggovindan2855 4 місяці тому +5

    Very good information 👌🙏👍💯 thank you Dr. 💯💯

  • @JJA63191
    @JJA63191 4 місяці тому +2

    Very good n useful exercises will surely start doing these exercises thank u Dr

  • @rafeeqrafi1702
    @rafeeqrafi1702 4 місяці тому +225

    ഇന്ന് ഈ വിഷയം ഓർത്തവർ ആരും ഇല്ലേ 🤔അല്ല സാധാരണ അങ്ങനെ ഉണ്ടാവാറുണ്ട് 😁

    • @ashikkm1056
      @ashikkm1056 4 місяці тому

      😂

    • @DrRajeshKumarOfficial
      @DrRajeshKumarOfficial  4 місяці тому +3

      😄

    • @ancysaif4642
      @ancysaif4642 4 місяці тому

      Sathyam 😂

    • @betsianil7118
      @betsianil7118 4 місяці тому +27

      ഞാൻ ഉണ്ട്. ഇന്നലെയാണ് ഓർത്തത്.

    • @shanibamohamed813
      @shanibamohamed813 4 місяці тому +31

      ഞാൻ ഇടക്കിടക്ക് ഓർക്കും.പ്രത്യേകിച്ച് ഫോട്ടോ ഒക്കെ കാണുമ്പോൾ

  • @geethasuresh2095
    @geethasuresh2095 4 місяці тому

    Good advice. Thanks Dr

  • @sheikhaskitchen888
    @sheikhaskitchen888 3 місяці тому

    പറഞ്ഞു തന്നതിന് ഡോക്ടർ നന്ദി നമസ്കാരം

  • @Jkm898
    @Jkm898 4 місяці тому +10

    Very good information, thank you doctor 🙏

  • @sajithabai1765
    @sajithabai1765 3 місяці тому +1

    Thanks doctor
    താങ്കളുടെ വി.ഡി. ഒCovid കാലത്ത് ദിവസവും കണ്ടിരുന്നു
    വളരെ ഉപകാരം ഡോക്ടർ

  • @jincyani7892
    @jincyani7892 4 місяці тому +3

    Thank you sir

  • @ismayilfamous225
    @ismayilfamous225 4 місяці тому +4

    Super ഇത് ഞാൻ പൊളിക്കും

  • @myworld7977
    @myworld7977 3 місяці тому +4

    എനിക്ക് 23 വയസ്സായി ഈ ഒരു ബുദ്ധിമുട്ട് എനിക്കുണ്ട് വളരെ ഉപകാരമായി

  • @redmismartphone2862
    @redmismartphone2862 4 місяці тому +7

    Thankyou so much Dr for these exercises. I badly needed it. Hope it vl help me.

  • @haridarsan8617
    @haridarsan8617 3 місяці тому

    Thank you doctor very good information

  • @shamonsachu6569
    @shamonsachu6569 4 місяці тому +4

    Thanks sir എനിക്കും ഈ പ്രശ്നം ഉണ്ട്

  • @xaolng8756
    @xaolng8756 4 місяці тому +41

    ഇന്ന് ഞാൻ ഇതിനെ പറ്റി പറഞ്ഞതേയുള്ളു.അപ്പോഴാണ് ഡോക്ടറുടെ വീഡിയോ വന്നത് thanks doctor 💜

  • @binzysunny4294
    @binzysunny4294 4 місяці тому +1

    Good information

  • @annajohn287
    @annajohn287 4 місяці тому +1

    Thank you doctor, great information!

  • @NajisVlogNilambur
    @NajisVlogNilambur 3 місяці тому +3

    എനിക്ക് ഇത് പോലെ ചെയ്തിട്ട് നല്ല റിസൽട്ടുണ്ട്..
    👍🏻

  • @user-td4km9ux5w
    @user-td4km9ux5w 2 місяці тому +10

    സാർ ഈ കാണിച്ച വ്യയാമം മുസ്ലിം സഹോദരങ്ങൾ ദിവസം 5തവണ ചെയ്യാറുണ്ട് . അവരുടെ നമസ്കാരത്തിൽ . 👍👍👍👍❤️

    • @razbinlatheefv7694
      @razbinlatheefv7694 Місяць тому

      Engane ?

    • @user-td4km9ux5w
      @user-td4km9ux5w Місяць тому

      @@razbinlatheefv7694 നമസ്കാരം കണ്ട് നോക്ക്

    • @user-ws2us4mw2i
      @user-ws2us4mw2i Місяць тому

      സലാം വീട്ടൽ ​@@razbinlatheefv7694

  • @sainakrishnadas1767
    @sainakrishnadas1767 2 місяці тому +1

    Thanks for the info

  • @shynivarghese9948
    @shynivarghese9948 4 місяці тому +1

    Thank you doctor

  • @naseerak.v.9077
    @naseerak.v.9077 4 місяці тому +8

    Thanks Doctor 👌🏻👌🏻👍🏻
    Laughing line മാറാനുള്ള വഴി പറഞ്ഞു തരുമോ? 🙏🏻🙏🏻

  • @shaharban9731
    @shaharban9731 4 місяці тому

    Than you sir..!👍

  • @RahilaAbdulla-pv2ty
    @RahilaAbdulla-pv2ty 4 місяці тому +1

    Thanku 😊

  • @zareenaabdullazari.5806
    @zareenaabdullazari.5806 4 місяці тому

    Thank you doctor.

  • @commercio8449
    @commercio8449 4 місяці тому +9

    Hats off u sir...njaan oru asstn profsr an...sir ude profsnl ulla sir nte sincerety appreciable aaann...may allah bless u maan..orupaad ishtaan sire...trvntm vannaal meeteyyan patto sir❤

  • @user-wn7my5ng7c
    @user-wn7my5ng7c 4 місяці тому +40

    എനിക്ക് ഉണ്ട് dr താങ്ക്സ് ❤️❤️ വിഡിയോ കാണട്ടെ

  • @deepavarma8233
    @deepavarma8233 4 місяці тому +1

    Super information

  • @ranjeeshmranju8939
    @ranjeeshmranju8939 4 місяці тому +1

    Thanks alot

  • @kmcmedia5346
    @kmcmedia5346 4 місяці тому +10

    നല്ലത് പറഞ്ഞു തന്നു🙏😍

  • @leenan3683
    @leenan3683 4 місяці тому

    Thank. you. so. much. Sir 🙏

  • @ashajayan3639
    @ashajayan3639 4 місяці тому

    Thank you Dr. 🙏

  • @tangomongorongo4361
    @tangomongorongo4361 4 місяці тому

    Thanks Dr ❤

  • @meaachu7844
    @meaachu7844 4 місяці тому +1

    Good information sir🙏

  • @DevikaDevi-yi1dw
    @DevikaDevi-yi1dw 4 місяці тому

    Thanks ഡിയർ സാർ 😍🙏

  • @user-mz2uo4jd4j
    @user-mz2uo4jd4j 4 місяці тому

    Thanks sir👍🏻

  • @rajanius01
    @rajanius01 4 місяці тому +4

    Thank you very much

  • @AvnisBusyWorld
    @AvnisBusyWorld 4 місяці тому +1

    Dr can you please do a vedio on endometriosis thickness

  • @rubymathew1897
    @rubymathew1897 4 місяці тому +1

    ഇപ്പൊ കണ്ടെയുള്ളു. ഈ പ്രശ്നം ഉണ്ടാരുന്നു. ഇതുപോലെ ചെയ്തിരിക്കും 👌

  • @nooraysha3216
    @nooraysha3216 4 місяці тому +1

    Dr ...about Neuro disease parayamo

  • @wizard.5651
    @wizard.5651 4 місяці тому

    Thanks doctor

  • @ajithap2088
    @ajithap2088 4 місяці тому

    Thank you doctor..

  • @vineethak3298
    @vineethak3298 4 місяці тому

    Thank you sir 🙏🏻🙏🏻🙏🏻

  • @beenabiju6536
    @beenabiju6536 4 місяці тому

    thank uou so much doctor

  • @manjutgmanjutg5756
    @manjutgmanjutg5756 4 місяці тому

    Thank you doctor❤️

  • @remadevi6884
    @remadevi6884 4 місяці тому

    Very informative Thanku Dr

  • @shahanasmub9547
    @shahanasmub9547 4 місяці тому

    thank you dctr ☺️

  • @franciscastephan841
    @franciscastephan841 3 місяці тому

    Good information 🙏

  • @jameelasoni2263
    @jameelasoni2263 4 місяці тому +3

    Thank you soomuch Doctor🙏

  • @geethakesavan601
    @geethakesavan601 4 місяці тому

    Thanks 👍

  • @NajisVlogNilambur
    @NajisVlogNilambur 4 місяці тому

    Thank you sir🙏

  • @lalusunny123
    @lalusunny123 4 місяці тому +3

    Thanks dr ഞാൻ ഇത് കാരണം വളരെ വിഷമിച്ചു dr കണ്ടു ഒന്നും കുഴപ്പം ഇല്ല എന്ന് പറഞ്ഞു എന്നാലും പേടിയായിരുന്നു thanks so much for this video

  • @nabiln1835
    @nabiln1835 4 місяці тому

    Tnx dr🙏

  • @mollypious4000
    @mollypious4000 4 місяці тому

    Thanks for the information

  • @omanaasokan5346
    @omanaasokan5346 4 місяці тому

    Thanks sir

  • @rajilakshmi6686
    @rajilakshmi6686 4 місяці тому

    Thank u so much sir

  • @manzoorsalim4147
    @manzoorsalim4147 4 місяці тому

    Dr chromic bladder cistitis കുറിച് ഒരു വീഡിയോ ചെയ്യാമോ

  • @UshaKumari-eh6yz
    @UshaKumari-eh6yz 4 місяці тому

    Thank u dr

  • @jollygeorge2293
    @jollygeorge2293 4 місяці тому

    Very very thanku Dr

  • @mvimalkrishnarao5420
    @mvimalkrishnarao5420 2 місяці тому

    Thanks dr.

  • @nancyantony1896
    @nancyantony1896 4 місяці тому

    Good and well done

  • @bindup4403
    @bindup4403 4 місяці тому

    Thankyou sir❤

  • @aswathyvr7165
    @aswathyvr7165 4 місяці тому +3

    Kuttikalude faceil excess hair growth home remedy plss

  • @user-rd5pp5tv2g
    @user-rd5pp5tv2g 3 місяці тому

    Thanks sir ❤❤

  • @beenajayaram7387
    @beenajayaram7387 4 місяці тому

    അടിപൊളി

  • @remadevi6911
    @remadevi6911 3 місяці тому

    Thanks tto, doctor 🥰🥰🥰🥰🥰

  • @valsalam4605
    @valsalam4605 4 місяці тому

    താങ്ക്സ് 👍👍

  • @anilavijayamohanakurup6023
    @anilavijayamohanakurup6023 3 місяці тому

    Very ഗുഡ്

  • @JesnaShameer
    @JesnaShameer 4 місяці тому +19

    Nammude salaam veettal... Allah .. great 🤲

  • @abhishekcpy400
    @abhishekcpy400 4 місяці тому +7

    Dr . Tmj pain patty oru video cheyyu 🙏

  • @upendranvaniyamkandy2009
    @upendranvaniyamkandy2009 2 місяці тому

    Ok . I am doing this already 👍

  • @sahirasahira2632
    @sahirasahira2632 4 місяці тому

    Thankyou

  • @lakshmyraam4552
    @lakshmyraam4552 4 місяці тому

    Great mes

  • @dasbeenas195
    @dasbeenas195 3 місяці тому +1

    സർ ആദ്യംപറഞ്ഞ2 വ്യായാമം ഒരു ഡോക്ടർ എനിക്ക് കഴുത്തു വേദന വന്നപ്പോൾ 2കൊല്ലം മുൻപ് പറഞ്ഞു തന്നിരുന്നു ഞാൻ ചെയ്യാറുണ്ട് എനിക്ക് 96കിലോ വെയിറ്റ് 56വയസുമുണ്ട് എനിക്ക് താടിയിൽ ഇതുപോലെ മസിൽ തൂങ്ങിയിട്ടില്ല. ഈ ഡോക്ടർ പറയുന്നതെല്ലാം സത്യസന്ധമാണ് thaank you ഡോക്ടർ 🙏

  • @jyothikumari3248
    @jyothikumari3248 4 місяці тому

    Thankx Doctor

  • @aanddworld1098
    @aanddworld1098 2 місяці тому

    Thank u doctor

  • @shihabvandanam.alappey443
    @shihabvandanam.alappey443 4 місяці тому +33

    അദ്ദേഹത്തിന്റെ കൂടെ ഒരുവെട്ടുമെങ്കിലും exercise ചെയ്തു നോക്കിയവരുണ്ടോ...😅

  • @user-zd7zr3iv9y
    @user-zd7zr3iv9y 4 місяці тому +2

    Dr. Cervical Spondu losys ഉള്ളവർക്ക് ഈ exercise ചെയ്യാമൊ?

  • @jessybaby1903
    @jessybaby1903 4 місяці тому +2

    👌👌👍

  • @geethakumari771
    @geethakumari771 4 місяці тому

    Good

  • @Anusreeep123
    @Anusreeep123 4 місяці тому

    Ath pole mugath cheyyan ulle excersise parayuo sir

  • @amrithask8787
    @amrithask8787 4 місяці тому +1

    Thankyou dr. 👍🏻👍🏻🙏🙏

  • @reenapadmanabhan4422
    @reenapadmanabhan4422 3 місяці тому

    Tq doctor

  • @juliarachelvarghese
    @juliarachelvarghese 4 місяці тому

    I am in my early 40s.During covid time, i did exercise, ate healthy food, avoided sugar, fried food, jink food, as a result, i lost my weight and also got turkey neck. When everyone saw me after the pandemic, they were shocked, seeing the turkey neck, they all thought i had some disease, "what happened, asugham ondo? "..

  • @rejinize
    @rejinize 4 місяці тому +2

    🙏Sir, keloid nu fala pradhamaya chikilsa undo? Nenjinu thazhe skin l keloid undu. kindly reply. Thankyou

  • @abhilash352
    @abhilash352 4 місяці тому

    വായിൽ കൂടി ശ്വാസം കൂടുതൽ പുറത്ത് വിടുന്നവരിൽ ഇങ്ങനെ ഉണ്ടാകാറുണ്ട് ഞാനും ഇങ്ങനെയാണ് ചെയ്തിരുന്നത് വായിൽ കൂടി ശ്വാസം പുറത്തേക്കു വിടുന്നതിനു പകരം മൂക്കിൽ കൂടി ശ്വാസം പുറത്തേക്കു വിടുക എന്റെ മുഖത്ത് താടി ഭാഗം തൂങ്ങിയാണ് ഇരിക്കുന്നത് ഇപ്പോൾ ഒരു മാസത്തിൽ കൂടുതലായി ഇങ്ങനെ ചെയ്തപ്പോൾ നല്ല മാറ്റമുണ്ട് 25 വയസ്സിനു താഴെ പ്രായമുള്ളവർ ഇങ്ങനെ ശീലിക്കുന്നത് നല്ലതാണ്

  • @adhikiranpr5123
    @adhikiranpr5123 3 місяці тому

    താങ്ക്സ്

  • @indusekar2189
    @indusekar2189 4 місяці тому

    Thank you sir... 🙏🏼

  • @user-ij6zl5cs3m
    @user-ij6zl5cs3m 2 місяці тому

    Dr kavil lift cheyyanum thidukkan um Ulla vyayamam paranju tharamo pls Dr 🙏🙏

  • @sivadasan1273
    @sivadasan1273 4 місяці тому +1

    Super sir😊

  • @shardanath4778
    @shardanath4778 4 місяці тому +1

    Yes

  • @user-le1go1qu3k
    @user-le1go1qu3k 4 місяці тому

    Doctored oru doubt daily sunsrem apply cheyyumpol veyilu kollumpol vitamin d kittunnath korayumo

  • @anujose4095
    @anujose4095 4 місяці тому +2

    👍

  • @ambilysuresh8731
    @ambilysuresh8731 4 місяці тому +1

    താങ്ക് യൂ ഡോക്ടർ❤

  • @prabithakrishnan8559
    @prabithakrishnan8559 3 місяці тому

    Super

  • @shinibijo1654
    @shinibijo1654 4 місяці тому

    Thank you doctor 🥰