Director Venu Nagavally All Movies List | Venu Nagavally Hit And Flop Movies | Cinema Talks

Поділитися
Вставка
  • Опубліковано 23 січ 2025

КОМЕНТАРІ • 105

  • @GameManiac-ze6ht
    @GameManiac-ze6ht Місяць тому +12

    സത്യം പറഞ്ഞാൽ അങ്ങേരേ ഒക്കെ അക്ഷരം തെറ്റാതെ വിളിക്കാം ഡയറക്ടർ എന്ന് ❤

  • @HidenHiden-b6v
    @HidenHiden-b6v Місяць тому +16

    ഹിറ്റായാലും ഫ്ലോപ്പ് ആയാലും വളരെ നല്ല ഉന്നത നിലവാരം പുലർത്തിയ സിനിമകൾ 🌹🌹🌹🌹🌹🌹🌹

  • @maheshthayyullathil3471
    @maheshthayyullathil3471 Місяць тому +5

    കിഴക്കുണരും പക്ഷി ' കളിപ്പാട്ടം ' അഗ്നിദേവൻ ഇവ മൂന്നും സാമ്പത്തികമായി നഷ്ട്ടമല്ല with Proof♥️🔥

  • @S4media000
    @S4media000 Місяць тому +3

    എല്ലാം മികച്ച സിനിമ.. കഥ, സംഗീതം, അഭിനയം എല്ലാം മികച്ച സിനിമകൾ

  • @sankarkrishnan407
    @sankarkrishnan407 Місяць тому +8

    മോഹന്‍ലാലിനെ ലാലേട്ടനാക്കിയ പടം. സര്‍വ്വകലാശാല.

  • @saajansuperkk6991
    @saajansuperkk6991 Місяць тому +10

    Ayirappara ❤❤❤

  • @fameenakbarnimmu2379
    @fameenakbarnimmu2379 Місяць тому +1

    Sarvakala Shaala and Aey Auto my favourite 💥🔥

  • @DileepKumar-ei9tf
    @DileepKumar-ei9tf Місяць тому +9

    കിലുക്കത്തിൻ്റെ കഥ നാഗവള്ളിയുടേതാണെന്ന് എത്ര പേർക്കറിയാം

    • @bijukumar7030
      @bijukumar7030 Місяць тому +2

      അർത്ഥം എന്ന മമ്മൂട്ടി -സത്യൻ അന്തിക്കാടു ചിത്രത്തിന്റെയും സ്ക്രിപ്റ്റ് നാഗവള്ളി ആയിരുന്നു

    • @Roby-p4k
      @Roby-p4k Місяць тому +1

      കിലുക്കം സിനിമയുടെ കഥആ സിനിമയുടെ ഡയറക്ടർ പ്രിയദർശന്റെതന്നെ ആണ്...എന്നാൽ തിരക്കഥ, സംഭാഷണം എഴുതിയത് വേണു നാഗവള്ളി ആണ്

    • @Roby-p4k
      @Roby-p4k Місяць тому +1

      ​@@bijukumar7030സത്യൻ അന്തിക്കാട് അതിനു മുൻപേ "ഗായത്രി ദേവി എന്റെ അമ്മ "എന്ന ഒരു സിനിമയ്ക്ക് സ്ക്രിപ്റ്റ് എഴുതിട്ടുണ്ട് വേണു നാഗവള്ളി

    • @രമേഷ്ശ്രീപത്മം
      @രമേഷ്ശ്രീപത്മം Місяць тому

      അറിയാം

  • @DileepKumar-ei9tf
    @DileepKumar-ei9tf Місяць тому +4

    അഗ്നിദേവൻ വിജയമായിരുന്നു

  • @Savyasachi619
    @Savyasachi619 Місяць тому +3

    എല്ലാം നല്ല പടങ്ങൾ ആണ്

  • @HabikonOutsourcing
    @HabikonOutsourcing Місяць тому +1

    Ayirappara Clashed with Dhruvam, Kalippaattam with Manichithrathaazhu, otherwise both could have done well

  • @Roby-p4k
    @Roby-p4k Місяць тому +3

    എനിക്ക് അദേഹത്തിന്റെ ഏറ്റവും ഇഷ്ടപെട്ട സിനിമ
    *ഏയ്‌ ഓട്ടോ* ആണ്

  • @santhoshxavier6643
    @santhoshxavier6643 Місяць тому +2

    RiP 🌹🌹🌹🌹🙏🙏🙏🙏

  • @fayistla4036
    @fayistla4036 Місяць тому

    Ay auto 💞
    Sarvakalashala 💞
    Sugamodevi 💞

  • @SanthoshSanthosh-wo4td
    @SanthoshSanthosh-wo4td Місяць тому +9

    സിനിമയെ പറ്റി ഒന്നും അറിയില്ലെങ്കിൽ മിണ്ടാതിരുന്നു

  • @brijeshbiju4955
    @brijeshbiju4955 Місяць тому +1

    അഗ്നിദേവൻ ഹിറ്റ് ആണ്

  • @PremThekkathil
    @PremThekkathil Місяць тому +10

    Flop ചിത്രം ആയ അയിത്തം ആണ് എനിക്ക് ഏറ്റവും ഇഷ്ടപെട്ട സിനിമ...

  • @jayakumartn237
    @jayakumartn237 Місяць тому +8

    ഇതൊക്കെ ശരി തന്നെയാണ് അതിൽ അഗ്‌നിദേവൻ ആവറേജാണ് പരാജയമല്ല

    • @MuneerValiyathodi
      @MuneerValiyathodi Місяць тому +1

      Vamban flop Agni devan😂😂😂

    • @chimmusworld7041
      @chimmusworld7041 Місяць тому

      ​@@MuneerValiyathodiNo Kalippattam and agnidevan are hit movies

    • @MuneerValiyathodi
      @MuneerValiyathodi Місяць тому

      @@jayakumartn237 nooo vamban flop Calicut apsara 10 days odi 😂😂😂😂😂😂

    • @Sargam001
      @Sargam001 Місяць тому

      ​@@MuneerValiyathodikoya kuru

  • @Sunilkumar-y9b2l
    @Sunilkumar-y9b2l Місяць тому +3

    ആയിരപ്പറ❤️❤️👍

  • @rockybhai1155
    @rockybhai1155 Місяць тому +5

    ലാലേട്ടനാണല്ലോ കൂടുതൽ ചിത്രങ്ങളിലും നായകനായത്

    • @cinematalksbymrmrs
      @cinematalksbymrmrs  Місяць тому

      🔥

    • @NalinakshanNairPraveenKumar
      @NalinakshanNairPraveenKumar Місяць тому

      അവർ അടുത്ത് അടുത്താണ് താമസിച്ചിരുന്നത് കുട്ടി കാലത്തെ തമ്മിൽ അറിയാവുന്നവരാണ്

  • @noushadma6678
    @noushadma6678 Місяць тому +2

    അദ്ദേഹം സംവിധാനം ചെയ്തതിൽ ഏറ്റവും മികച്ച ചിത്രം ആയിരപ്പറയാണ്. ഏറ്റവും മോശമായ ചിത്രം കിഴക്കുണരും പക്ഷി.

  • @satheeshs1395
    @satheeshs1395 Місяць тому +3

    Lal salaam .... Nettuooraan

  • @sureshbabusekharan7093
    @sureshbabusekharan7093 Місяць тому +2

    If you rate his 5 quality movies
    Sugamo Devi
    Ayitham
    Ayirapara
    Swagatam
    Lal Salaam

  • @ഗജകേസരി
    @ഗജകേസരി Місяць тому +3

    ♥️♥️♥️♥️♥️♥️

  • @VipinChkl
    @VipinChkl Місяць тому

    I V sasi video cheyyu

  • @anishtv5946
    @anishtv5946 Місяць тому +5

    നയം വെക്ത്യമാക്കന്നു ഒരു മമ്മൂട്ടി ചിത്രവും സംവിധാനം ചെയ്തിരുന്നു

    • @sajeevvenjaramood3244
      @sajeevvenjaramood3244 Місяць тому +6

      അത് ബാലചന്ദ്രമേനോൻ്റെ ചിത്രമാണ്.

    • @bijukumar7030
      @bijukumar7030 Місяць тому +2

      മമ്മൂട്ടി ചിത്രം ആയിരപ്പറ

    • @Roby-p4k
      @Roby-p4k Місяць тому +1

      അത് ബാലചന്ദ്രമേനോൻആണ് സ്ക്രിപ്റ്റ് &സംവിധാനം... ബാലചന്ദ്രമേനോൻ ആ സിനിമയിൽ അഭിനയിച്ചിട്ടില്ല.. പിന്നിൽ മാത്രമേ പ്രവർത്തിച്ചു എന്നൊരു പ്രത്യേകതയും ഉണ്ട്

    • @noushadma6678
      @noushadma6678 Місяць тому

      അതിൽ താനാണോ നായകനായത്. ബാലചന്ദ്രമേനോൻ ആയിരുന്നു ആ ചിത്രം സംവിധാനം ചെയ്തത്.

  • @bijukumar7030
    @bijukumar7030 Місяць тому +4

    സുഖമോ ദേവി, ആയിരപ്പറ, ലാൽസലാം

  • @sheejarafeeq175
    @sheejarafeeq175 Місяць тому +3

    അവസാന ചിത്രം ഒഴിച്ചു വാക്കി എല്ലാം സൂപ്പർ ഹിറ്റായിരിന്നു പെണ്ണുംപിള്ളെ

  • @salampm184
    @salampm184 Місяць тому +2

    Kalippaattam

  • @ANEESHG-mn4sv
    @ANEESHG-mn4sv Місяць тому +2

    Aye auto❤

  • @jayarajcg2053
    @jayarajcg2053 Місяць тому

    My favourite would be aey auto

  • @rameshramankutty261
    @rameshramankutty261 Місяць тому

    Ayitham and Sukhamo Devi

  • @SaguvaSaguva
    @SaguvaSaguva Місяць тому

    Oru swakariyam

  • @saideessaidees5774
    @saideessaidees5774 Місяць тому +2

    നാഗ ബള്ളീ ഹീറ്റ് 😂

  • @kiranchirayath8640
    @kiranchirayath8640 9 днів тому +1

    അഗ്നിദേവൻ എവിടെ ആണ് flop????

  • @HamzaManithodika
    @HamzaManithodika Місяць тому +2

    ലാൽജിയെ എടുത്ത് പറയണ്ട മിക്കതിലും ഉണ്ടല്ലോ

  • @anipradeepkumar
    @anipradeepkumar Місяць тому +2

    ഏയ് ഓട്ടോ, ആയിരപ്പറ, ലാൽസലാം, സർവകലാശാല

  • @PoojaswathiPooja
    @PoojaswathiPooja Місяць тому +3

    Aye auto ❤️❤️❤️

  • @anoopbabupaul5233
    @anoopbabupaul5233 Місяць тому +1

    Agni devan flop aa ????

  • @ShinojKp-pm5zd
    @ShinojKp-pm5zd Місяць тому +4

    Ayirappara flop agnidevan average

    • @cinematalksbymrmrs
      @cinematalksbymrmrs  Місяць тому

      👍🏻

    • @goodbookmedia9040
      @goodbookmedia9040 Місяць тому

      അതെ അതാണ് സത്യം.. അഗ്നിദേവൻ ഭേദപ്പെട്ട വിജയം നേടിയപ്പോൾ ആയിരപ്പറ ശ്രദ്ധ നേടാനാകാതെ പരാജയപ്പെട്ടു...റിലീസ് വൈകിയതും കാരണം ആകാം

    • @rajeevrajeevrajeev7046
      @rajeevrajeevrajeev7046 Місяць тому

      Kizhakkunanumpakshii hit aanu vellinakshathrathil hittukalude kadhayil vannittundu

    • @MuneerValiyathodi
      @MuneerValiyathodi Місяць тому

      Noo Agni devan aayiram nilayil pottiyatha 😂😂😂

    • @RoopeshP-vi8sx
      @RoopeshP-vi8sx Місяць тому

      Kizhakunarum pakshi ഫ്ലോപ്പ് ആണ് ​@@rajeevrajeevrajeev7046

  • @ismailtv9338
    @ismailtv9338 Місяць тому +2

    അഗ്നിദേവൻ വിജയവും ആയിരപ്പറ പരാജയവുമാണ്

  • @RiyasEj-v3k
    @RiyasEj-v3k Місяць тому +1

    എല്ലാം ഫ്ലോപ്പ് ആണല്ലോ 😊

  • @ManojPathankavummal
    @ManojPathankavummal Місяць тому

    ലാൽ സലാം 1990 അല്ലല്ലോ മോളേ

  • @AbhayanAbhayan-uv3zt
    @AbhayanAbhayan-uv3zt Місяць тому

    Oru chukkum ariyilla

    • @cinematalksbymrmrs
      @cinematalksbymrmrs  Місяць тому

      @@AbhayanAbhayan-uv3zt Enna thanikku vallallthu ariyamangil para....

  • @SanthoshSanthosh-wo4td
    @SanthoshSanthosh-wo4td Місяць тому +3

    പോടീ നിന്റെ പാടും നോക്കി

  • @KishorKishor-e6j
    @KishorKishor-e6j Місяць тому +6

    പോടി..അഗ്നിധേവൻ..പരാജയമല്ല..വെറുതെ..എന്തെഗുലും..പറയാ

  • @Jon-l1x
    @Jon-l1x Місяць тому +3

    ആയിരപ്പറ

  • @binodpissac9753
    @binodpissac9753 Місяць тому +1

    അയിത്തം, അഗ്നിദേവൻ, സുഗമോദേവി, ലാൽസലാം