എനിക്ക് ഒരിക്കലും മറക്കാനാവാത്ത മലയാള സിനിമ സംവിധായകൻ ആണ് വി.എം.വിനു. ഈ സംവിധായകന്റെ മലയാളം സിനിമകൾ ആണ് ബാലേട്ടൻ, വേഷം, ബസ് കണ്ടക്ടർ,പെൺപട്ടണം കൺമഷി,മയിലാട്ടം, മകന്റെ അച്ഛൻ ഇതാണ് വി. എം. വിനുവിന്റെ എനിക്ക് ഇഷ്ടപ്പെട്ട മലയാളം സിനിമകൾ.
@@apsapaps5603 ലാലേട്ടന് ഒരു തിരിച്ചു വരവിനു ഒരു സംവിധായകന്റെടുത്തുപോയി കെഞ്ചണ്ട. സ്വന്തമായി ഒരു ബാനർ, പ്രൊഡ്യൂസർ ഇതൊക്കെ കയ്യിൽ ഉണ്ടായിട്ടും ലാലേട്ടൻ പടം എടുത്തില്ല. അവിടെയാണ് ബാലേട്ടൻ എന്ന ഒറ്റ സിനിമ കൊണ്ട് ലാലേട്ടൻ അതി ഗംഭിരമായി തിരിച്ചു വരവ്. മമ്മൂക്കയുടെ തിരിച്ചു വരവ് New ഡൽഹി, രണ്ടാമത്തെ തിരിച്ചു വരവ് സാമ്രാജ്യം.
വി.എം വിനു സൂപ്പർ ഹിറ്റ് മലയാളം മൂവി ഈസ് ബാലേട്ടൻ, വേഷം & ബസ് കണ്ടക്ടർ. ഇതുപോലുള്ള സൂപ്പർ ഹിറ്റ് മലയാളം സിനിമകൾ ഇനിയുമിനിയും വന്നുചേരട്ടേയെന്ന വിഷയത്തോടെ ഈ വിഷയം ഞാൻ ഇവിടെ വെച്ച് നിർത്തുന്നു അണ്ടർസ്റ്റാന്റ്.
IMDB റേറ്റിംഗ് മാത്രം നോക്കിയാണ് താങ്കൾ Hit/ Flop/ Average പറയുന്നതെന്ന് തോന്നുന്നു അല്ലെങ്കിൽ Clear Hit ആയ മകന്റെ അച്ഛനെ കുറിച്ച് ഇങ്ങനെ പറയില്ലായിരുന്നു
ഓരോ വിളിയും കാതോർത്ത് സിനിമ തിയറ്ററിൽ ഇറങ്ങിയിട്ടില്ല പ്രസാദ് ലാബിൽ നിന്നും പ്രിന്റ് വിട്ടു കൊടുത്തില്ല ആ ചിത്രത്തിന്റെ പ്രൊഡ്യൂസർ മുൻപ് ചെയ്ത പടത്തിന്റെ പൈസ അവിടെ കൊടുക്കാൻ ഉണ്ടായിരുന്നു പിനീട് ടെലിവിഷനിലാണ് പടം വന്നത്..
വി.എം.വിനു സംവിധാനം ചെയ്ത 'മയിലാട്ടം' എന്ന സിനിമ അത്ര നല്ല സിനിയൊന്നുമല്ല. ആ സിനിമ കണ്ടിട്ടുള്ള സിനിമാ പ്രേമികൾക്ക് അറിയാൻ കഴിയും എന്താണ് എന്ന്. കൂടുതൽ ആയിട്ട് ഞാൻ ഒന്നും തന്നെ പറയുന്നില്ല.
സ്വർണ്ണ കിരീടം സൂപ്പർ ഹിറ്റ് ,പല്ലാവൂർ ദേവനാരായണൻ പരാജയം ആയിരുന്നു. ബാലേട്ടൻ ആണ് ഏറ്റവുംവലിയ കളക്ഷൻ നേടിയത് ,അതിന് ശേഷം വേഷം ,പിന്നെ മയിലാട്ടം യെസ് യുവർ ഓണർ. പെൺപട്ടണം കനത്ത പരാജയം ആയിരുന്നു
നല്ല ഒരു ഡയറക്ടർ ആണ്.. ഇദ്ദേഹത്തിന്റെ ചാനൽ ഇൽ ഇപ്പോൾ ബാലേട്ടൻ മൂവി യെ കുറിച്ച് പറയുന്നുണ്ട്....❤️🔥
❤️🔥✌🏻
അഞ്ചര കല്യാണം
👍🏻✌🏻
ബാലേട്ടൻ, മയിലാട്ടം, വേഷം, ബസ് കണ്ടക്ടർ, മകന്റെ അച്ചൻ, പെൺപട്ടണം എന്നിവയാണ് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട വി.എം. വിനു ചേട്ടന്റെ സിനിമകൾ ❤️❤️❤️
👍🏻
ബാലേട്ടൻ,മയിലാട്ടം,വേഷം,യെസ് യുവർ ഓണർ,മകന്റെ അച്ഛൻ are my favourites
Wow❤️🥰
Swaranakireedam oru hit chitramanu
അഞ്ചര കല്യാണം ബസ് കണ്ടക്ടർ മകന്റെ അച്ഛൻ ബാലേട്ടൻ വേഷം my fvrts❤🙌
❤️🙌🏻
എനിക്ക് ഒരിക്കലും മറക്കാനാവാത്ത മലയാള സിനിമ സംവിധായകൻ ആണ് വി.എം.വിനു. ഈ സംവിധായകന്റെ മലയാളം സിനിമകൾ ആണ് ബാലേട്ടൻ, വേഷം, ബസ് കണ്ടക്ടർ,പെൺപട്ടണം കൺമഷി,മയിലാട്ടം, മകന്റെ അച്ഛൻ ഇതാണ് വി. എം. വിനുവിന്റെ എനിക്ക് ഇഷ്ടപ്പെട്ട മലയാളം സിനിമകൾ.
👍🏻
എനിക്ക് ഇഷ്ടപെട്ട പടം മയിലാട്ടം🔥🔥🔥🔥
❤️
ബാലെട്ടൻ മൂവിയാണ് ലാലേട്ടന് രണ്ടാം വരവ് ഒരുക്കിയത് ഒരു പക്ഷെ ഈ പടം ഇറങ്ങിയില്ലെങ്കിൽ...........
ഒന്നും സംഭവിക്കില്ല അടുത്ത പടം ഹിറ്റ് ആവും
@@apsapaps5603 ലാലേട്ടന് ഒരു തിരിച്ചു വരവിനു ഒരു സംവിധായകന്റെടുത്തുപോയി കെഞ്ചണ്ട. സ്വന്തമായി ഒരു ബാനർ, പ്രൊഡ്യൂസർ ഇതൊക്കെ കയ്യിൽ ഉണ്ടായിട്ടും ലാലേട്ടൻ പടം എടുത്തില്ല. അവിടെയാണ് ബാലേട്ടൻ എന്ന ഒറ്റ സിനിമ കൊണ്ട് ലാലേട്ടൻ അതി ഗംഭിരമായി തിരിച്ചു വരവ്. മമ്മൂക്കയുടെ തിരിച്ചു വരവ് New ഡൽഹി, രണ്ടാമത്തെ തിരിച്ചു വരവ് സാമ്രാജ്യം.
മറ്റൊരു പടത്തിൽ കൂടി അദ്ദേഹം വരും.
Real Legends വളരാൻ പ്രത്യേകിച്ചൊരു support വേണോ
പഠിക്കുന്ന കുട്ടികൾ ഏത് സ്കൂളിൽ പഠിച്ചാലും റാങ്ക് വാങ്ങും.
New Delhi illaayirunnenkilo
@@tjarjun-dl9id ക്രോണിക് ബാച്ചിലർ ഇല്ലായിരുന്നെങ്കിലോ?
ബാലേട്ടൻ megahit
മയിലാട്ടം ഹിറ്റ്
വേഷം സൂപ്പർ ഹിറ്റ്
ബുസ്കണ്ടക്ടർ ഹിറ്റ്
യെസ് യിർ ഓണർ സൂപ്പർ ഹിറ്റ്
മകന്റെ അച്ഛൻ സൂപ്പർ ഹിറ്റ്
✌🏻👏🏻👏🏻👏🏻👍🏻
Bus cnductr flop aanu bro
@@sherinbaby7929 .hit.aanu.
@@sherinbaby7929 nop ala production cost koravyath kond ath oru hit padam ayirunn
ബാലേട്ടൻ ❣️❣️, വേഷം 🤩🤩🤩
❤️🥰
വി.എം വിനു സൂപ്പർ ഹിറ്റ് മലയാളം മൂവി ഈസ് ബാലേട്ടൻ, വേഷം & ബസ് കണ്ടക്ടർ. ഇതുപോലുള്ള സൂപ്പർ ഹിറ്റ് മലയാളം സിനിമകൾ ഇനിയുമിനിയും വന്നുചേരട്ടേയെന്ന വിഷയത്തോടെ ഈ വിഷയം ഞാൻ ഇവിടെ വെച്ച് നിർത്തുന്നു അണ്ടർസ്റ്റാന്റ്.
ബാലേട്ടൻ 🥰വേഷം 🥰അഞ്ചര കല്യാണം 🥰ബസ് condector🥰favorite ബാലേട്ടൻ 😘🥰
Wow🔥👍🏻👏🏻
വേഷം, ബസ് കണ്ടക്ടർ, മയിലാട്ടം ❤️
Wow ✌🏻🥰
ബാലേട്ടൻ
Yes👍🏻✌🏻
Best വേഷം. Super Script and Super acting of Mammooka Then Balettan. Lalettans best performance,
Adhe Sathyam 🥰😍
ബാലേട്ടന്റെ തട്ട് താണ് തന്നെ ഇരിക്കും 🔥❤️
🔥👍🏻
ബാലേട്ടൻ, വേഷം and മകന്റെ അച്ഛൻ മാത്രം കൊള്ളാം 💯💯
Bus conductor Anjarakalayanam
ബാലേട്ടൻ, മയിലാട്ടം, ബസ് കൺഡേക്ടർ മകന്റെ അച്ഛൻ favouite movie
💝wow ✌🏻👍🏻
IMDB റേറ്റിംഗ് മാത്രം നോക്കിയാണ് താങ്കൾ Hit/ Flop/ Average പറയുന്നതെന്ന് തോന്നുന്നു അല്ലെങ്കിൽ Clear Hit ആയ മകന്റെ അച്ഛനെ കുറിച്ച് ഇങ്ങനെ പറയില്ലായിരുന്നു
ഓരോ വിളിയും കാതോർത്ത് സിനിമ തിയറ്ററിൽ ഇറങ്ങിയിട്ടില്ല പ്രസാദ് ലാബിൽ നിന്നും പ്രിന്റ് വിട്ടു കൊടുത്തില്ല ആ ചിത്രത്തിന്റെ പ്രൊഡ്യൂസർ മുൻപ് ചെയ്ത പടത്തിന്റെ പൈസ അവിടെ കൊടുക്കാൻ ഉണ്ടായിരുന്നു പിനീട് ടെലിവിഷനിലാണ് പടം വന്നത്..
Balettan ❤️ mega super hit
Wow❤️✌🏻
അഞ്ചരക്കല്യാണം was a clean hit
വി.എം.വിനു സംവിധാനം ചെയ്ത 'മയിലാട്ടം' എന്ന സിനിമ അത്ര നല്ല സിനിയൊന്നുമല്ല. ആ സിനിമ കണ്ടിട്ടുള്ള സിനിമാ പ്രേമികൾക്ക് അറിയാൻ കഴിയും എന്താണ് എന്ന്. കൂടുതൽ ആയിട്ട് ഞാൻ ഒന്നും തന്നെ പറയുന്നില്ല.
Yes
Best movie Balettan 🥰🥰🙌🙌🙌
👍🏻
'ഓരോ വിളിയും കാതോർത്തു ' റിലീസ് ആയിട്ടില്ലാത്ത സിനിമ ആണ് അത് പറഞ്ഞത് വേറെ ആരുമല്ല, Vinu Sir തന്നെ ആണ്
ചാനലുകളിൽ വന്നൂ
മികച്ചതോ നല്ല ഡയറക്ടർ but ippol outdated aanu athond fieldout🙏
വേഷം, ബാലേട്ടൻ, ബസ് കണ്ടക്ടർ, മയിലാട്ടം, പല്ലാവൂർ ദേവനാരായണൻ
Pallavoor devanaryanam❤❤❤❤❤
ബസ് കണ്ടക്ടർ നല്ല മുവി ആണ്
Adhae❤️✌🏻
Super 🔥🔥
🔥❤️🥰
ബാലേട്ടൻ ലാലേട്ടന്റെ രണ്ടാം വരവായിരിന്നു സൂപ്പർ മൂവി. വേഷം 🔥
❤️🔥🔥
സ്വർണ്ണ കിരീടം സൂപ്പർ ഹിറ്റ് ,പല്ലാവൂർ ദേവനാരായണൻ പരാജയം ആയിരുന്നു. ബാലേട്ടൻ ആണ് ഏറ്റവുംവലിയ കളക്ഷൻ നേടിയത് ,അതിന് ശേഷം വേഷം ,പിന്നെ മയിലാട്ടം യെസ് യുവർ ഓണർ.
പെൺപട്ടണം കനത്ത പരാജയം ആയിരുന്നു
Aduthadhu director thulasidasinte movies list idanam
ഏറ്റവും ഇഷ്ടപ്പെട്ടത്
വേഷം
ബസ്കണ്ടക്ടർ
ബാലേട്ടൻ
മകന്റെ അച്ഛൻ
Pallavoor devanarYsn hit chithramanuu
👍🏻
ബാലേട്ടൻ, പല്ലാവൂർ ദേവനാരായണൻ, വേഷം, yes your honour
👍🏻👍🏻
ബാലേട്ടൻ വേഷം യെസ് യുവർ ഓണർ മയിലാട്ടം 👌👌
👍🏻🔥❤️
Anchara kalyanam, aakashathile paravakal, balettan, mayilattam, vesham, makante achan are my favourites
Thanks dear 😊😊
Welcome
✌🏻👍🏻
@@cinematalksbymrmrs 👍👍
V m വിനുവിന്റെ മത്സരം എവിടെ
മത്സരം ഫിലിം directed ചെയ്‍തത് അനിൽ. C. മേനോൻ ആണ്
സോറി 🙏
Oro viliyum kathorth theater relece ayitilla
ബാലേട്ടൻ, വേഷം, ബസ് കണ്ടക്ടർ, മകന്റെ അച്ഛൻ
VM Vinu Direct cheydha padanghalil Eniku istapettadhu Balettan, Bus Conductor, Yes Your Honour and Makante Achan.
Wow dear😍👍🏻✌🏻
Vesham
@@muhammadanasanas7860 that's ur opinion
ബാലേട്ടൻ, മയിലാട്ടം, വേഷം, ബസ് കണ്ടക്ടർ
Wow👍🏻👏🏻
Baalettan vesham yesyourowner suryan
Balettan , vesham , sooryan are my favourates
👏🏻👍🏻
Swarna kireedam super anu
Adhe✌🏻
Vm vinu epo kanan illa industry
Oro viliyum kadhorth theaterical release ayirunnila direct tv aayirunnu
✌🏻👍🏻
ബാലേട്ടൻ & വേഷം.
❤️✌🏻
Vesham 😍😍😍
🥰🔥❤️
vesham mehahitaa
Buscomdar super hitaa
ആത്മാർഥത ഉള്ള ഡയറക്ടർ.ഇദ്ദേഹത്തിന് പ്രൊഡ്യൂസറെ കിട്ടിയില്ല എന്ന് പറഞ്ഞാൽ വിശ്വാസം ആകില്ല
Yes
kanmashi not flop
average hit
swaranakireedam
not semi hit
clear hit aanu
makante achan not above average
clear hit
✌🏻
Vesham blockbuster hit aanu
✌🏻
ഏറ്റവും വലിയ ഹിറ്റ് ബാലേട്ടൻ
👍🏻🔥
Ippo cheyyarilla
Endhu?
എന്ത്
Balettan, vesham super movies
അധികവും മുട്ടായി പടം.
👍🏻✌🏻
Makate അച്ഛൻ
❤️👍🏻
Vesham... Balettan...mayilattam...bus conductor
🔥❤️
Ningalku oru chukum ariyilla
Vesham blockbuster aaanu
bus conductor hit aayirinnu
👍🏻
Makante achan hit anne.
✌🏻👍🏻
കൺമഷി മായിലാട്ടം യെസ് യുവർ ഓണർ
🔥❤️
Balettan only
മയിലാട്ടം വിടല് സിനിമ 😤
Balettan
❤️✌🏻
Mayilattam
👍🏻😍
Vesham Balettan Buscondactor malittam yes your Honor my fev
𝐯𝐞𝐬𝐡𝐚𝐦,𝐟𝐚𝐜𝐞 𝐭𝐨𝐟𝐚𝐜𝐞,
ബാലേട്ടൻ
❤️🔥
Balettan