ഇവർ സിനിമയിൽ ക്ലച്ച് പിടിക്കാത്തത് എന്തുകൊണ്ട് 🤔 Malayalam Actors

Поділитися
Вставка
  • Опубліковано 25 січ 2025

КОМЕНТАРІ • 266

  • @kinkY_TaiL_MapogO
    @kinkY_TaiL_MapogO Місяць тому +17

    അഭിനയിക്കാനുള്ള കഴിവില്ലേൽ ആരുടെ പുത്രനായിട്ടും കാര്യമില്ല 😂😂

  • @naveeninc
    @naveeninc Місяць тому +47

    ആദ്യത്തെ പേര് പ്രണവ് മോഹൻലാൽ. ഇത്രയും സ്നേഹിച്ചു ഒരു ഡയറക്ടർ രണ്ട് സിനിമയിൽ അഭിനയിപ്പിച്ചിട്ടും ഒരല്പം പോലും അഭിനയിക്കാൻ അറിയാത്തയാൾ

    • @fasilmuhammed9261
      @fasilmuhammed9261 Місяць тому +14

      സത്യം ആരൊക്കെയോ താങ്ങി നിർത്തുന്ന പോലെ തോനുന്നു 😊

    • @GAMEOVER-zk7dz
      @GAMEOVER-zk7dz Місяць тому +1

      Pr തള്ള് കാരണം മണ്ടൻ മലയാളികൾ തല യിൽ എടുത്ത് വെക്കുന്നു 🤣

    • @itzmeadi666
      @itzmeadi666 Місяць тому +3

      E comment ippo Pranav kndall avrodokke pryum ‘Njn aplee prnjalle, ethonnm enne kond pattolann pattolann’. Guy’s ith ippo Food full kazhich veshapp theernittum, mone ella mone korchode kazhkkk enn pryne polan levande situation cinemayil 😂💯

    • @abdulRehman-mn1ev
      @abdulRehman-mn1ev Місяць тому

      😊

    • @totraveltolive1871
      @totraveltolive1871 Місяць тому +2

      മാമുണ്ണി മകൻ പിന്നെ ഓസ്കാർ അവാർഡ് കിട്ടിയവൻ ആണല്ലോ...😂😂😂

  • @_LOKI_-hs3ft6hy4s
    @_LOKI_-hs3ft6hy4s Місяць тому +7

    രാജൻ P. ദേവ്. 😍❤✨
    My favorite actor ♥️

  • @bisnndks9222
    @bisnndks9222 Місяць тому +32

    One and only veeneeth sreenivasan❤❤

  • @SajinaSajir-cb5ce
    @SajinaSajir-cb5ce Місяць тому +245

    താരപുത്രന്മാരിൽ മികച്ചത് നോ ഡൌട്ട് ദുൽകർ സൽമാൻ & പ്രിത്വിരാജ് 🤌😍🥵💯

    • @muhammedshamnas8048
      @muhammedshamnas8048 Місяць тому +2

      @@SajinaSajir-cb5ce 🥰💯

    • @sreeharikp3882
      @sreeharikp3882 Місяць тому +25

      Indrajith 😊

    • @Beautifulearth-v4f
      @Beautifulearth-v4f Місяць тому +18

      അത് വർഗീയതയുടെ ബലത്തിലല്ലേ മറ്റുള്ളവർക്ക് അതില്ല😂

    • @nisamps5002
      @nisamps5002 Місяць тому

      ​@@Beautifulearth-v4fulatharam paryate podo koppe

    • @Itstimeforcomeback
      @Itstimeforcomeback Місяць тому +7

      Indrajith ❤

  • @becareful-x7t
    @becareful-x7t Місяць тому +76

    പിന്നെ..... ഞാനും 😂
    ക്ലച്ച്.... പിടിച്ചില്ല....
    ഫാദർ വലിയ നടനായിരുന്നു....
    മദറിൻ്റെ....അടുത്ത്...😅
    അതിൽ അങ്ങേരുടെ ഏഴ് അകലത്തിൽ എത്താൻ കഴിഞ്ഞില്ല.....😅
    ഞാനെന്ത്..... കാണിച്ചാലും
    ... വൈഫ്..... അതു പൊളിക്കും

    • @only4cinema17
      @only4cinema17  Місяць тому +2

      Haha

    • @rahulks5966
      @rahulks5966 Місяць тому +2

      😂😂

    • @run-yj4ox
      @run-yj4ox Місяць тому +1

      😂😂😂 എജ്ജാതി

    • @faisalearoth3507
      @faisalearoth3507 Місяць тому +5

      എജ്ജാതി ഹ്യൂമറാണ് നിങ്ങളുടേത് നിങ്ങൾ വലിയ വിജയം തന്നെയാണ് എല്ലാം പൊളിക്കുന്ന നിങ്ങളുടെ വൈഫ് അതിലും വലിയ വിജയം

    • @7mal
      @7mal Місяць тому

      😂😂

  • @YoonusAp
    @YoonusAp Місяць тому +126

    അച്ഛനോളം പേര് സമ്പാദിച്ച രണ്ട് നടൻമാർ.
    സായി കുമാർ, വിജയരാഘവൻ,
    അച്ചനനൊപ്പം എത്തിയില്ലെങ്കിലും എത്താൻ സാധ്യത കുറച്ചെങ്കിലും ഉള്ളവർ
    ദുൽക്കർ, പ്രൃഥ്വി, ഇന്ദ്രജിത്ത്,
    വിനീത് ശ്രീനിവാസൻ,

    • @samsadch
      @samsadch Місяць тому +21

      ഫഹദിനെ ee ലിസ്റ്റിൽ ഉൾപ്പെടുത്താൻ പറ്റുമോ? നടൻ അല്ലെങ്കിലും മലയാളത്തിലെ മികച്ച സംവിധായകൻ ആണ് ഫാസിൽ സാർ. മോഹൻലാലിനെ വരെ മലയാള സിനിമയ്ക്ക് സമ്മാനിച്ച അതുല്യ സംവിധായകൻ, അത്രയും ഇല്ലെങ്കിലും ഒരു പരിധി വരെ തന്റേതായ ശൈലിയിൽ ഫഹദ് വേറിട്ട് നിൽക്കുന്നു

    • @faisalearoth3507
      @faisalearoth3507 Місяць тому

      ഫഹദ് വിജയമാണ് പൃഥ്വിരാജ് അച്ഛനായ സുകുമാരനെക്കാൾ വലിയ വിജയമാണ് ദുൽഖർ സൽമാനും ഒരു വിജയം തന്നെയാണ് കുറച്ചു കുറച്ച് വേഷങ്ങൾ മാത്രം കിട്ടിയ അബിയുടെ മകൻ സാമ്പത്തികമായി വാപ്പയേക്കാൾ മുന്നിൽ വരുന്ന രീതിയിലുള്ള വേഷങ്ങൾ കിട്ടിയിട്ടുണ്ട്

    • @myownviewonly3760
      @myownviewonly3760 Місяць тому +26

      അച്ഛനെക്കാളും വളർന്നത് ഷെയിൻ നിഗം

    • @JollyBiju-v1b
      @JollyBiju-v1b Місяць тому +12

      അർജുൻ അശോകൻ

    • @jibinjacob5714
      @jibinjacob5714 Місяць тому +4

      Prithvi,. Really. He's went beyond

  • @AjithKumar-in6vs
    @AjithKumar-in6vs Місяць тому +44

    സജി സോമൻ നല്ല നടനാണ് ❤

    • @mr.chattanooga847
      @mr.chattanooga847 Місяць тому +6

      O Baby yil nalla vesham aayirunnu...In real life, he is a gem of a person.

  • @shyam11601
    @shyam11601 Місяць тому +7

    മുകേഷ് തന്നെ ലോക തോൽവി.... പിന്നെ അങ്ങനല്ലേ വരൂ 😂

  • @Aradhya_santhos_ns
    @Aradhya_santhos_ns 7 годин тому

    4:51 nasir sir❤

  • @UnniKrishna-nc4tg
    @UnniKrishna-nc4tg Місяць тому +3

    ഓരോർത്തർക്ക് ഓരോന്ന് പറഞ്ഞിട്ടു ണ്ട് ദൈവം നിശ്ചയം പോലെ, അവരുടെ കഴിവിന നുസരിച്ച് അവർക്ക് ലഭിക്കും🌹

  • @sakhilraghavan6892
    @sakhilraghavan6892 Місяць тому +11

    ശോഭാ മോഹന്റെ മക്കൾ - വിനുമോഹനും അനു മോഹനും

    • @prince.t.u2872
      @prince.t.u2872 Місяць тому

      Anu mohan somewhat better

    • @totraveltolive1871
      @totraveltolive1871 24 дні тому +1

      @@sakhilraghavan6892 ആ വീട് മുഴുവൻ പാഴാണ്

  • @PrasanthVS-g4j
    @PrasanthVS-g4j Місяць тому +5

    മമ്മൂട്ടിയുടെ അനിയൻ ഇബ്രാഹിംകുട്ടിയുടെ മകൻ മഖ്ബൂൽ സൽമാൻ

    • @Nithin_raj11
      @Nithin_raj11 Місяць тому +3

      നീ റോയൽ വാറിയേഴ്സ് ടീമ് അല്ലേടാ

  • @tonyphilip6360
    @tonyphilip6360 Місяць тому +17

    ഇത്രയും വർഷത്തെ പാരമ്പര്യം ഉണ്ടായിട്ട് തന്നെ മണിയൻപിള്ള രാജു ഇതുവരെ അഭിനയിച്ച തെളിഞ്ഞിട്ടില്ല അപ്പോളാണ് അദ്ദേഹത്തിൻറെ മകൻ സിനിമയിലേക്ക് വരുന്നത്.മണിയൻപിള്ള രാജു വേറൊരു ഉദ്ദേശത്തിലും അല്ല മകനെ കൊണ്ടുവന്നത് മൂന്നാലഞ്ച് സിനിമയിൽ അഭിനയിച്ചു കഴിഞ്ഞാൽ ഒരു ജീവിതം കിട്ടും.

  • @ratheeshchandran4849
    @ratheeshchandran4849 Місяць тому +1

    Chandu Salimkumar

  • @rayinri
    @rayinri Місяць тому +14

    രതീഷിന്റെ ചെക്കൻ രക്ഷപെടും, അവന് മാരക look ആണ്.

    • @Vacuu_m
      @Vacuu_m Місяць тому +4

      അഭിനയിക്കാൻ അറിയില്ല

    • @manojraghoothaman4424
      @manojraghoothaman4424 Місяць тому +1

      Acting good Pathmaraj ratheesh.

  • @Rinsi-e7p
    @Rinsi-e7p Місяць тому +5

    Only shanavas sir 👏💯👍 outstanding 😊🎉❤

  • @MultiSudhy
    @MultiSudhy 20 днів тому

    പ്രണവ് മോഹൻ ലാൽ -സംവിധയകരുടെ മിടുക്കുകൊണ്ടും സഹതാരങ്ങളുടെ പ്രകടത്തിലും പടം വിജയത്തിൽ എത്തിയാൽ പിന്നെ പുള്ളി മലയാള സിനിമയുടെ ഭാവി വാഗ്ദാനം ആണ്

  • @maryjosphinjosphin4006
    @maryjosphinjosphin4006 27 днів тому +1

    ഇവരുടെ കുഴപ്പം കൊണ്ടല്ല. നല്ല കഥപാത്രം കിട്ടിയാൽ സ്റ്റാർ ആകുമായിരുന്നു. സൂപ്പർ സ്റ്റാറുകളുടെ എത്ര പടങ്ങൾ പൊട്ടി പാളീസായി.

  • @shebinbijisamuel6124
    @shebinbijisamuel6124 Місяць тому +6

    Ben Alex Lalu alexinte Mon Devadevan vijayaraghavan mon

  • @ABINSIBY90
    @ABINSIBY90 Місяць тому +2

    Bro ഏതാണ് മൈക്ക് use ചെയ്യുന്നത്?

    • @only4cinema17
      @only4cinema17  Місяць тому +3

      Oru local mic aan upayogikkunnath 400 rsnte

    • @ABINSIBY90
      @ABINSIBY90 Місяць тому

      @only4cinema17 ഏതാണ്? മൈക്കിന്റെ പേര് പറഞ്ഞില്ലല്ലോ.. 🥲

  • @rejinsragils1389
    @rejinsragils1389 Місяць тому +12

    പണ്ട് നടന്മാർ കുറവായിരുന്നു , ഇന്ന് പ്രേക്ഷകരെക്കാൾ കൂടുതൽ അഭിനേതാക്കൾ ആണ് ,, ആർക്കും അഭിനയിക്കാം എന്ന അവസ്ഥ വന്നപ്പോൾ , ലാലേട്ടൻ തന്നെ ഒരു അഭിമുഖത്തിൽ പറയുന്നുണ്ട്, കഴിഞ്ഞ വർഷം 85 ഓളം സംവിധായകർ വന്നു ഇതിൽ എത്ര പേർ പിടിച്ചു നിൽക്കും എന്ന് , ശെരിയല്ലേ..

  • @talkingandentertainmentsho4563
    @talkingandentertainmentsho4563 Місяць тому +11

    zainuddin മകൻ
    Zinil Zainuddin കുറിച്ചും പറയാമായിരുന്നു

  • @amrazi1259
    @amrazi1259 Місяць тому +2

    പ്രിഥ്വിരാജ് ....❤ എങ്ങനെ നോക്കിയാലും സൂപ്പർതാരമായിരുന്ന അച്ഛൻ സുകുമാരനും മേലെ...👍🙏 സൂപ്പർ താരങ്ങളായിരുന്ന പ്രേം നസീറിന്റെയോ എം.ജി.സോമന്റെയോ മക്കൾക്ക് അതിനടുത്ത് പോലും എത്താൻ കഴിഞ്ഞില്ല🙏 പിന്നെയുമുണ്ട് ക്ലച്ച് പിടിക്കാത്തവർ സത്താറിന്റെ മകൻ...🙏

  • @lavanlavan3533
    @lavanlavan3533 Місяць тому +26

    കാളിദാസ് ജയറാം സിദ്ദീഖിന്റ മോൻ

  • @MuhammedRafi-ey1ny
    @MuhammedRafi-ey1ny Місяць тому +6

    Mohanlalinye makhan clutch pidicho

    • @that.guy.with.an.attitude
      @that.guy.with.an.attitude Місяць тому +1

      @@MuhammedRafi-ey1ny Athin angane clutch brake stearing angane onnulla... Aarokyoo nirbandhich nirthunna poleyaa.

  • @anandhuvadakkan1591
    @anandhuvadakkan1591 Місяць тому +17

    കഴിവ് ഉണ്ടെങ്കിൽ ഏതു താരപുത്രനും hero ആകും
    Ex- dulkhar salman, vineeth sreenivasan

    • @x-gamer7202
      @x-gamer7202 Місяць тому +2

      Kazhiv illegilum avark orupade avasaram kittum
      Kazhive undayitum avasaram illathe pokkuna Kure sadharana kar um unde

    • @siljojohn7446
      @siljojohn7446 Місяць тому

      Kazhivum bhaghyavum venam da​@@x-gamer7202

  • @ManeeshDevika
    @ManeeshDevika Місяць тому +13

    ആരും ഒതുങ്ങി പോന്നത് അല്ല ചിലരൊക്കെ മനപ്പൂർവം ഒതുക്കുന്നതാ

  • @MuhammedRafi-ey1ny
    @MuhammedRafi-ey1ny Місяць тому +6

    Pranav mohanlal no clutch

  • @PradeepKumar-uw5cb
    @PradeepKumar-uw5cb Місяць тому +3

    Sir ,
    We the common public is helpless .

  • @bkshorts5339
    @bkshorts5339 Місяць тому +14

    ദുൽഖർ, ഫഹദ്, വിനീത് ശ്രീനിവാസൻ, ബേസിൽ, ടോവിനോ ഇവരൊക്കെ ആണ് പുതുതലമുറ താരങ്ങൾ...

  • @kdp1997
    @kdp1997 Місяць тому +7

    തമിഴിൽ വിജയകാന്ത് ടെ മകനും ക്ലച്ച് പിടിച്ചിട്ടില്ല

  • @tipsywolf5466
    @tipsywolf5466 Місяць тому +3

    DQ ♥️
    FAFA ❤️
    PRITHVI ❤️

  • @rahulks5966
    @rahulks5966 Місяць тому +7

    Achanmare pole Aayillakilum Avarkk Avarudeth Aaya Kazhiv Undakum 💯.

  • @Vermeeliyan
    @Vermeeliyan Місяць тому +11

    ബെൻ ലാലു അലക്സ്‌, ജോ സിബി മലയിൽ, സിനിൽ സൈനുദ്ദീൻ, ദേവദേവൻ വിജയരാഘവൻ, ഫർഹാൻ ഫാസിൽ

    • @only4cinema17
      @only4cinema17  Місяць тому +1

      Part 2

    • @Lemon-wj8io
      @Lemon-wj8io Місяць тому

      Sangi കൊവിയുടെ മോനും ഉണ്ട് ലോ

  • @hanihani7095
    @hanihani7095 Місяць тому +40

    മോഹൻലാലിന്റെ മകനും ജയറാമിന്റെ മകനും ഇതുവരഞ ക്ലച്ച് പിടിച്ചിട്ടില്ല.

    • @latheefcv7349
      @latheefcv7349 Місяць тому +13

      അഭിനയിച്ച പടം കൂടുതലും ഹിറ്റായ നടൻ പ്രണവ് അപ്പോൾ ക്ലച്ചു പിടിച്ചില്ല എന്ന് എങ്ങനെ പറയും

    • @aktech8102
      @aktech8102 Місяць тому +9

      Lead role cheytha 4 padathil 3 um super hit aanu pranavinu

    • @SajinaSajir-cb5ce
      @SajinaSajir-cb5ce Місяць тому

      🤣🤣💯💯

    • @that.guy.with.an.attitude
      @that.guy.with.an.attitude Місяць тому +2

      Kalidasin Abhinayikaan ariyaam. Mattey vaazhaye pol alla

    • @that.guy.with.an.attitude
      @that.guy.with.an.attitude Місяць тому

      ​​​@@latheefcv7349"Abhinayikke"? Umm. Athey.... Athey. Angane nokuvaanel IM Vijayanum Mafia Sasi okke aa kootathil peduthendi varum.

  • @Comon.Channel
    @Comon.Channel Місяць тому +1

    ക്ലച്ച് പിടിച്ച് വാർഡ് ഗിയർ മാറ്റണം അല്ലാതെ ഗിയർ മാറ്റിയതിനുശേഷം ക്ലച്ചു പിടിച്ചാൽ ....

  • @shinuoommen2826
    @shinuoommen2826 19 днів тому

    Dr. Shrawan Mukesh was working in RAK hospital in Emergency Dept.

  • @x-gamer7202
    @x-gamer7202 Місяць тому +2

    1:05 maniyan pilla raju inde makane ippom nalla kure cinima kittunudallo

  • @shafijamohmd6670
    @shafijamohmd6670 Місяць тому +6

    പ്രണവ് ഒട്ടും അഭിനയിക്കാൻ അറിയാത്ത മകൻ 😂

  • @saneshpullara2688
    @saneshpullara2688 Місяць тому +1

    ക്ലച്ച് പിടിച്ചവരും പിടിക്കാത്തവരുടേം മുഖത്തോട്ട് ശരിക്കൊന്ന് നോക്കിക്കേ iiiii അപ്പോ മനസിലാവും' ''iii കാരണം😂

  • @nkraramparambil7819
    @nkraramparambil7819 Місяць тому +2

    Luck venam😂

  • @azeezmk607
    @azeezmk607 Місяць тому +2

    കയ്യിലിരിപ്പ് കൊണ്ട് 😂😂😂😂

  • @cynilernest8776
    @cynilernest8776 Місяць тому +3

    Jayaram inte makan balatharamayi abinayicha padangal il nala acting aayirunnu kochu kochu santhoshangal, ente veedu appoontem pinne onnum acting il theere karyamila

  • @azeezmk607
    @azeezmk607 Місяць тому +2

    ക്ലെച്ച് പിടിക്കാൻ ഡ്രൈവിംഗ് പഠിച്ചാൽ മതി 😮😮😮😮

  • @prasanthb7130
    @prasanthb7130 Місяць тому

    രതീഷ് ന്റെ മകൻ വന്നത് നാരങ്ങ യിൽ ആണ് ആണ് എന്ന് പറഞ്ഞാൽ ഹൈപ്പ് കുറഞ്ഞു പോകുമോ 🤔🤔

  • @adithyank2274
    @adithyank2274 Місяць тому +2

    Achan anapurath irunal makante chanthiku thazhamb vekumo

  • @NalinEkanath-t8k
    @NalinEkanath-t8k Місяць тому +1

    Those who have no clutch plate while birth, company forgot to fix one..,,!

  • @babuvp5176
    @babuvp5176 Місяць тому +1

    Tharaputhranmarayittu Karyamilla Kazhivumkoodivenam Manassilayo.

  • @murshidulhaqueullus2021
    @murshidulhaqueullus2021 Місяць тому +27

    അഭിനയിച്ച അഞ്ചു ചിത്രങ്ങൾ ഇൽ മൂന്നും ബ്ലോക്ക്‌ ബസ്റ്റർ ആയതു പ്രണവ് മോഹൻലാൽ മാത്രം
    ആദി, ഹൃദയം, വർഷങ്ങൾക്കു ശേഷം

    • @muhammedshamnas8048
      @muhammedshamnas8048 Місяць тому

      Moonjiyee abinayavumm🤣🤣🤣🤣💩

    • @kdp1997
      @kdp1997 Місяць тому +15

      ഒഞു പോടോ ചിരിപ്പിച്ച്😅

    • @rbnby
      @rbnby Місяць тому

      Oombiya abhinayam

    • @MaheshS-ey9jh
      @MaheshS-ey9jh Місяць тому

      ​@@muhammedshamnas8048 aganje nokkiya NIKKARA ne oke nadan enn parayan patto? 😅. Avan nth abinayam indayita! Verum look vech show kannikan PRANAVIne ariyathey poyi. Athray ullu rand alum thamil ulla differents

    • @YoonusAp
      @YoonusAp Місяць тому +8

      ബാക്കി രണ്ടെണ്ണം സൂപ്പർ ഹിറ്റായിരുന്നു😂
      ചെറുപ്പത്തിൽ കുഴപ്പമില്ലാതെ അഴിനയിച്ചിരുന്നു, ഏത്യയാലും തനിക്ക് ഈ പണി യോജിക്കില്ല എന്ന് പെട്ടെന്ന് മനസ്സിലാക്കാനുള്ള സെൻസ് ഉണ്ടായി,

  • @byjeshbyjesh9978
    @byjeshbyjesh9978 Місяць тому +9

    എല്ലാവർക്കും വണ്ടിയില്ലേ.. തത്ക്കാലം ആ ക്ലെച്ച് പിടിച്ചോളാൻ പറ

  • @rejinsragils1389
    @rejinsragils1389 Місяць тому +4

    ഒറ്റയെണ്ണത്തിനും ഭാഗ്യം ഇല്ല.

  • @gauthamkumarmg7960
    @gauthamkumarmg7960 Місяць тому +1

    നടന്മാരുടെ പുത്രന്മാർ മാത്രം മതിയോ സിനിമയിൽ

  • @suruminishad5488
    @suruminishad5488 Місяць тому +1

    കാവാൽ സിനിമയിലും ഉണ്ടായിരുന്നു ഉണ്ണിയുടെ ചോട്ടൻ

  • @BijoMonj-tn7nz
    @BijoMonj-tn7nz Місяць тому +2

    മോഹൻലാലിന്റെ മകൻ
    ജയറാമിന്റെ മകൻ
    സുരേഷ് ഗോപി ടെ മകൻ
    ഇവരുടെ മക്കളും ക്ലച്ചു പിടിച്ചിട്ടില്ല

  • @azeezmk607
    @azeezmk607 Місяць тому +1

    പായസം ഉണ്ട് കൂട്ട് കറി പച്ചടി avayl പപ്പടം രസം ചോറ് ഉണ്ടോ പാൽ പായസ ഇലയലാ 🎉🎉🎉🎉

  • @je_suis_amor
    @je_suis_amor Місяць тому +1

    പറിദാസ് ജയറാം. അണ്ടർ റേറ്റഡ് ഗുണ്ട് മേക്കർ

  • @Somu-ev3wy
    @Somu-ev3wy Місяць тому +6

    അഭിനയത്തിന്റെ മികവിൽ അല്ല പല താരപുത്രന്മാരും ഇവിടെ സ്റ്റാർ ആയത് ex ദുൽകർ

    • @that.guy.with.an.attitude
      @that.guy.with.an.attitude Місяць тому

      @@Somu-ev3wy Umm. Athey athey. Athu kond aan multiple languagesil best actor award kitye. Athum best 2023il Best villain role.. athum oru Hindi moviekk. Ethra kaalam ingane mongum?🥲

  • @rajiganapathynair1262
    @rajiganapathynair1262 3 дні тому

    Gokul sooner aanu

  • @SA_shorts780
    @SA_shorts780 Місяць тому +28

    ഏറ്റവും കൂടുതൽ ക്ലച്ച് പിടിച്ച നടൻ മമ്മൂട്ടി യുടെ മകൻ ദുൽഖർ

  • @hobbycornerkerala
    @hobbycornerkerala Місяць тому +8

    ദുൽകർ സൽമാന്റെ ബാപ്പ.. മമ്മൂട്ടി.. നല്ല ക്ലച്ച് പിടിച്ച നടൻ ആണ്..😊

  • @roshinvincent4223
    @roshinvincent4223 Місяць тому +1

    Swantham signature kanikkathe veruthe enthokkyo chyth purathvn kure alukal

  • @ajo6648
    @ajo6648 Місяць тому

    തിരുവല്ലയിൽ പോയപ്പോൾ സജി ചേട്ടനെ ഇന്നും കണ്ട് പായസം വാങ്ങി. അടിപൊളി മനുഷ്യൻ ആണ് ♥️♥️♥️

  • @athiraathiii7470
    @athiraathiii7470 Місяць тому +2

    Pinne അരുൺശങ്കർ undalo camel Safari fimil act ചെയ്ത 🤔

  • @Empty__empty
    @Empty__empty Місяць тому +1

    *അവരെക്കെ വേണ്ടെന്നു വെച്ചിട്ടാണ്. ഒരുത്തൻ പുറകെ നടന്നാൽ നല്ല താങ്ങൾ കിട്ടി സ്റ്റാർ ആകും. രായപ്പനെ പോലെ. രായൻ അമ്മാതിരി താങ്ങള് കിട്ടിയത് കൊണ്ട് ആണ്‌ ഫീൽഡ് ഔട്ട്‌ ആകാതെ ഇടുന്നത്*

  • @Aradhya_santhos_ns
    @Aradhya_santhos_ns 7 годин тому

    Kutthikeerukayaanu alle 😬😁

  • @ShoaibMohammad-q1f
    @ShoaibMohammad-q1f 28 днів тому +1

    Shine nigam..above fathers glory and fame 💥

  • @malabar5269
    @malabar5269 Місяць тому +11

    പ്രണവ് മോഹൻലാൽ

    • @MaheshS-ey9jh
      @MaheshS-ey9jh Місяць тому +9

      Eath 5 cinema abhinayich 3 ennam hit aya pranavo? 😅

    • @rbnby
      @rbnby Місяць тому

      Yes. Kazivillathan anu. Last padam kandal mathi

    • @Arshad-l4v2c
      @Arshad-l4v2c Місяць тому

      @@MaheshS-ey9jh not much

  • @arunmdaz8476
    @arunmdaz8476 Місяць тому +5

    രതീഷിനു വേറെ 2 മക്കൾ ഉണ്ട്

  • @varunkannachan2263
    @varunkannachan2263 Місяць тому +6

    അബു സലിം-ന്റെ മകൻ സെനു സലിം, വിനയൻ-ന്റെ മകൻ വിഷ്ണു വിനയ്, മാഫിയ ശശി-യുടെ മകൻ സന്ദീപ് ശശി.

  • @VISHNUPSVAS
    @VISHNUPSVAS Місяць тому

    Mukeshinte makan anu ithil ettavum shokam... Avane kandal patti vellam kudikkilla... 😂😂

  • @shinojvalsan6107
    @shinojvalsan6107 Місяць тому +6

    നീ യൂട്യൂബിൽ ക്ലച്ച് പിടിക്കാത്ത പോലെ

  • @ubaidubd2977
    @ubaidubd2977 Місяць тому

    Pranav mohanlal

  • @shalyantony4695
    @shalyantony4695 Місяць тому +2

    Pranav,. Kalidasan. വിജയിക്കാത്ത നടൻമാർ ആണല്ലോ. മറന്നു പോയോ . അതുപോലെ തന്നെ ഗോകുൽ

  • @masterworld975
    @masterworld975 Місяць тому +3

    കത്ത്‌ നിന്നു പോലും ആരതകർ 😂😂😂

    • @only4cinema17
      @only4cinema17  Місяць тому

      Cinima aradhakar kore aalkarundey

    • @biju1721
      @biju1721 Місяць тому +1

      നീ ഇത് എന്താണ് എഴുതിവെച്ചത്??

    • @run-yj4ox
      @run-yj4ox Місяць тому

      മനസ്സിലായില്ല എന്താ ഉദ്ദേശിച്ചത്

  • @romanrock3612
    @romanrock3612 Місяць тому +4

    ഉമ്മറിന്റെ മകനല്ലേ ദുൽകറിന്റെ പുതിയ തെലുങ്ക് പടമായ ലക്കി ബാസ്‌ക്കറിൽ അഭിനയിച്ചത്? 🤔

    • @only4cinema17
      @only4cinema17  Місяць тому

      Illa

    • @MishalIsha-v7c
      @MishalIsha-v7c Місяць тому +2

      അല്ല. അത് പഴയ തമിഴ് ഹീറോ രാംകി

  • @kabeerckckk9364
    @kabeerckckk9364 Місяць тому +2

    Pranav Mohanlal

  • @shajiad7943
    @shajiad7943 Місяць тому +1

    ശരിക്കും രോമാഞ്ചം വരുത്തിയ താരം മോഹൻലാൽ മാത്രം. തമിഴിൽ രജനി കാന്ത്.
    വേറെ ഒരു പേര് ആത്മാർഥതയോടെ പറയു.

  • @salamkombanz1098
    @salamkombanz1098 Місяць тому +1

    ഇവരൊക്കെ ആരാ 😂

  • @PrasanthVS-g4j
    @PrasanthVS-g4j Місяць тому +1

    വർഷ ബോളമ്മ അല്ല വർഷ ബോല്ലാമാ

  • @gauthamkumarmg7960
    @gauthamkumarmg7960 Місяць тому

    പായസ കച്ചവടം എന്തിനാ ഇവിടെ പറഞ്ഞത്

    • @only4cinema17
      @only4cinema17  Місяць тому

      Nalla business alley cinimayililankilum nalla business und

  • @shobhanaag3935
    @shobhanaag3935 Місяць тому +1

    Nepotisam

  • @kiranrs6831
    @kiranrs6831 Місяць тому +3

    ദുൽക്കർ, പ്രണവ്, കാളിദാസ്, സുരേഷ് ഗോപിയുടെ രണ്ടാമത്തെ മകൻ ഇവരുടെ ഒക്കെ അഭിനയം കണക്കാ😂

    • @that.guy.with.an.attitude
      @that.guy.with.an.attitude Місяць тому

      ​​@@kiranrs6831 Ayyada. Pranav ennu maathram Paranja mathi. Ijjaathi verupeer vere indayitilla. Athoru vaazha aanenn vijarch ellarum angane aavulla monu. Pinne Shit Gopi yude 2nd mone kurich valya pidi illa. Gokul Suresh is a good actor.

    • @kiranrs6831
      @kiranrs6831 Місяць тому +1

      @that.guy.with.an.attitude പക്ഷേ ഉപ്പുപ്പാ ശൽമാൻ ശൂപ്പറാ, അത് ഒരു കൊല്ല് മുൻപ് കണ്ടതാ, തീർക്കാൻ പുറ്റുമെങ്കിൽ തീർക്കെടാ, ഞാൻ തീർന്ന് 🤣

    • @that.guy.with.an.attitude
      @that.guy.with.an.attitude Місяць тому

      @@kiranrs6831 Ayyo daa. Athum paranj ethra kaalam mongum?🥲 Ellaarum nyaapakam oombuthey.. alla monu. Padam pottaatha oru nadane kaanich tharaavo? Enthin sakshaal Malamkotta Valiban padam nerathi pottichitt ille?

    • @that.guy.with.an.attitude
      @that.guy.with.an.attitude Місяць тому

      ​@@kiranrs6831 Ayyo daa🥺. Athum paranj ethra kaalam mongum? Parayunne kettaa thonnum ivde vere aarudeym padam pottaatha pole. Enthin saakshaal Malamkotta Bomb Star ettan padam nerathi pottichitt ille? Ho!! Yenta moneee. Ingane oru streak🔥🔥

    • @kiranrs6831
      @kiranrs6831 Місяць тому

      @that.guy.with.an.attitude അവന്റെ അടുത്ത ദുരന്തം ഇറങ്ങും വരെ ഈ ദുരന്തത്തെ പറയും 🤣, അടുത്ത ഗുണ്ട് വരുബോ അതിനെ പറയും, അഭിനയം കഥയാണ്, മതം അല്ല.

  • @cynilernest8776
    @cynilernest8776 Місяць тому

    Indrajith klachu pidikkatha mattoru nadan pinne jayaram inteyum sureshgopi udeyum makkal

    • @sreeharikp3882
      @sreeharikp3882 Місяць тому

      @@cynilernest8776 ethrayum cinema cheythitto?

  • @tipsywolf5466
    @tipsywolf5466 Місяць тому +1

    Udane varum kore monnakal content adichu maattan....

  • @Sheeba-je2cj
    @Sheeba-je2cj Місяць тому

    ഞെക്കിപ്പഴുപ്പിച്ചാൽ ടേസ്റ്റുണ്ടാവില്ല

  • @ryder__2004
    @ryder__2004 Місяць тому

    ഫഫ ♥️ best

  • @jayakrishnan1997
    @jayakrishnan1997 Місяць тому +1

    Arjun ashokan, pritwiraj, indrajith,vineeth sreenivasan..അഭിനയം + സ്വന്തം effort.. But ദുൽകർ സൽമാൻ, ദ്യൻ ശ്രീനിവാസൻ, പ്രണവ് ഒക്കെ കുറെ ഫാൻസ്‌ കാർ over ഹൈപ്പ് കൊടുതത് ഒഴിച്ചാൽ അഭിനയം പോര... പിന്നെ ആകെ എനിക്ക് കുറച്ച് നല്ലത് എന്ന് തോന്നിയത് ഉസ്താദ് ഹോട്ടൽ... ബാക്കി എല്ലാം average below average..

    • @that.guy.with.an.attitude
      @that.guy.with.an.attitude Місяць тому

      @@jayakrishnan1997 Dulqarnte ellaa hit moviesilum nalla performance thanne aayrnu. Athil comparatively efforts korav itta padam aan Ustad Hotel. Chummaathallalo. 4 different industriesil best actor awardsum und. Recently best villain ulla awardum kitti. Athum oru Hindi moviekk. Pinneth venam? 😊 Pinne nee molil paranja peril kootathil kootaan pataathath Pranavine maathram aan. Bakki ullavark okke abhinayikaan ariyaam. Even Dhyan aayaal polum.

    • @jayakrishnan1997
      @jayakrishnan1997 Місяць тому

      @that.guy.with.an.attitude ella movie um ennoke paranjath kudi poi.. 😂ne oru yamnanda prayana kadatha kandittundo.. Pinne award ath dq effort matram anenn orikkalum parayan pattilla ath dq arude makan anenna adistanathil matram aanu... Athilum nalla abhinayam kazcha vecha palarkkum athinte 10/1 parigananayum kittiyittilla

    • @that.guy.with.an.attitude
      @that.guy.with.an.attitude Місяць тому

      @@jayakrishnan1997 Aaah comment onnoode vaayikk. Ellaa hit moviesilum ennu aan paranjath. Commercially hit allaatha orupaad moviesile performancen critics appreciationum kitiyitund. Pinne flop movies... Oola padangal ellaarum cheythitt ille ... Enthin... Saakshaal lalettanum ikkayum cheyth vecha avaraathangal ethra und... Pinne awards nte karyam. Athil onnu polum Dulqarin thanthede oru audaryathilum kityathalla. Padathile performancen kityathu thanne aan. Recently Chup enna moviekk... Sitaramam.. athin okke?? Athokke aarde makan aanennu paranjitt kodthu enna thaan parayunne? Mammokakk ithuvare makante moodu thaangenda gathiked vannitilla..(mattuchila aalukale pole). Pinne athilum kazhiv ullavark pariganana kitiyilla ennullath... Cinema industry work cheyunnath... Kazhiv maathram nokiyittalla. Talents kittaan innu paad illa. Market value koode nokanam. Oru producer paisa idanamenkil athu aan nokuka. Appo Dulqarne pole 4 different industriesil fanbase ulla, youth icon aayitulla oraale avar select cheyunnathil kuttam parayaan pattumo?
      NB: Schoolil poyitilla le... 10/1 Ennathu kondu entha udeshiche enn manslaayilla....🫠

    • @jayakrishnan1997
      @jayakrishnan1997 Місяць тому

      @@that.guy.with.an.attitude eda ne thanne athinulla utharam paranju kazinju.. Cinema industry kazhiv matram nokkiyittalla..😂eda athinte uthama udaharanam aanu.. E paranjathokke..pinne mamottypole oru nadante makan athuvazhi ulla support pinne athinte over hipe..avante oru movie il avane kaal nalla abhinayan kazicha vecha nadanmar kure und pakshe avare onnum avarum kanan pokanila... Pine.. Kure fans 😂ne paranja pole avarathathe avaratham aayi kanathe hipe koduthu thalayil kayattunnavar... Angane kazhivullavare kanathe profit matram kand ingane paisa irakki kalikkunna aalukal ullayidatholam abhinayikkan matt youg nadanmare pole pattatha aalukal award vari koottum ath valiya albhutham alle mone.. Iniyum njan paranja manasilayillel njan ninnod enth parayana😂 atleast dq nte mood mamooty alla athilum valiya ola panachakkukal directors thangan und enn manasilakk kutta... Pinne njan schoolil poittundo illeyo ennalle eda type cheyyumbol mistake varunna swabhavikam alle.. Angane nokkiyal social mediayil comment idunna aarum schooil poi kanan vazhi illallo..😂😂oru maryada okkee vendede...

    • @that.guy.with.an.attitude
      @that.guy.with.an.attitude Місяць тому

      @jayakrishnan1997 Thaan enthuvaa ee parayunne. Pottan aanenn ingane vilich parayalle. Ennaal thante abhiprayathil kazhiv maathram ulla mattu nadanmaare munnot kond varaan oru solution para. Producers erakunna paisa thirich kitum enn enth orappil padam edukum?? Nee ee paranja abhinayam+ swantham effort ennu paranjille... avare pokki nadakaan fans ille? Avarude padangal onnum pottiyitt ille? Ithil Indrajit okke DQ nekaal munne industryil ulla aanallo ethrayoo nalla moviesum und. Sukumaaran enna mahaa nadante makanum aan. Ennitt enthey ithey label ulla prithviyude 7 ayalath ethaathe poyi? Ini DQ swayam effort ittilla enn engane parayaan aavum? Debut oru new face aayitt aan vannath. Athum orupaad new faces nte koode. Athin shesham Vanna movies le performance kanditt aan next moviesilekk avanu chance kitunnath. For eg. Karwaan. Sitaramam, Lucky Bhaskar okke. Verum 13 Varsham kond Mammootyekkaal popularity ulla oru nadan aayi maariyath cherakyaam poitalla. Nalla reethikk efforts und athin. Ivide 1 industryil thanne nikaan budhimutunna aalukalk idayilekk aan 4 different industriesil poyi nalla movies cheythum hit adichum nilkunnath... Monnatharam ingane vaari eriyuvaa... Uff sammathichu. Thaan

  • @Luxx0079
    @Luxx0079 Місяць тому +2

    Evan mareyum Evan marude makkaleyum sahikkanam vere arumm ellatta pole

  • @alikkalviswanathan
    @alikkalviswanathan Місяць тому

    ക്ലച്ചും ബ്രേക്കും പിടിയ്ക്കാനറിയാത്ത എത്രയോ ആളുകൾ തെരുവിൽ അലയുന്നു!

  • @radhanair8568
    @radhanair8568 Місяць тому

    Maniyampilla raru is a super waste in Malayalam cinema.

  • @muhammedshamnas8048
    @muhammedshamnas8048 Місяць тому +2

    pranav evude avanum cluch pidichilalo avanem idu 😮💩

    • @rbnby
      @rbnby Місяць тому +4

      Athae umfiya acting

  • @josephk.v8253
    @josephk.v8253 Місяць тому +2

    ഷാനവാസിനെ മനപ്പൂർവ്വം ഒതുക്കിയതാണ്. ഒപ്പം മനപ്പൂർവ്വം നാണം കെടുത്താനും ഉള്ള ചില .... കളുടെ ശ്രമവും.

  • @vysakhrsnedungolam7549
    @vysakhrsnedungolam7549 Місяць тому +3

    രതീഷിൻ്റെ മകളെ കുറിച്ചും പറയണമായിരുന്നു

    • @only4cinema17
      @only4cinema17  Місяць тому +1

      Yes athey madura narangayil abhinayicha naayika

    • @MukeshmukeshKerala
      @MukeshmukeshKerala Місяць тому

      മധുരനാരങ്ങയിൽ അഭിനയിച്ച പെണ്ണ് സൂപ്പർ അഭിനയം ആയിരുന്നു. വിവാഹം കഴിച്ചുപോയി.

    • @run-yj4ox
      @run-yj4ox Місяць тому

      ​@@MukeshmukeshKeralaഅഭിനയം കണക്കായിരുന്നു😂😂

    • @MukeshmukeshKerala
      @MukeshmukeshKerala Місяць тому +2

      @@run-yj4ox പലരും പറഞ്ഞത് അഭിനയം മികച്ചത് ആയിരുന്നു എന്നാണ്. എനിക്ക് തോന്നിയിട്ട് പറഞ്ഞതല്ല. അടുത്തിടെ കുഞ്ചാക്കോയുടെ അഭിമുഖത്തിലും പറഞ്ഞു , തനിക്കു അതിശയം തോന്നിയിരുന്നു എന്ന്.

  • @PavinathVs
    @PavinathVs Місяць тому

    പ്രണവ് മോഹൻലാൽ