വേണുനാഗവള്ളിയുടെ മരണത്തിന് പിന്നിൽ | Venu nagavally | Hero | Actor | NanaCinema Tv Official | NANA

Поділитися
Вставка
  • Опубліковано 25 січ 2025

КОМЕНТАРІ • 54

  • @yemjey2749
    @yemjey2749 3 роки тому +17

    80 കളിലെ super hero.. വിഷാദം മുറ്റുന്ന കണ്ണുകളും, പതിഞ്ഞ ചിരിയും നേർത്ത ശബ്ദവും ഹ്ഹഹോ...എന്തൊരു കാലം അതൊക്കെ.

  • @rasheedk2936
    @rasheedk2936 3 роки тому +11

    ഒരു നല്ല നടൻ നല്ല മനുഷ്യൻ

  • @ammankv7164
    @ammankv7164 3 роки тому +14

    വേണു നാഗവള്ളി, ശ്രീനാഥ്, സുകുമാരൻ, സോമൻ, ഒക്കെ കുറച്ചു കാലം കൂടി ഉണ്ടായിരുന്നുവെങ്കിൽ എന്ന് ആഗ്രഹിച്ചു പോയി.

  • @jenharjennu2258
    @jenharjennu2258 3 роки тому +5

    ലാൽ സലാം ഏയ്‌ ഓട്ടോ കിലുക്കം അർത്ഥം ഓക്കേ അദ്ദേഹം എഴുതിയ classics ആണ്

  • @reality1756
    @reality1756 3 роки тому +17

    ഒരു പാവം നായകൻ.

  • @sudhakaranksudhakarank8511
    @sudhakaranksudhakarank8511 3 роки тому +2

    THAMGALUDEA AVADHARANAM SUPER, WORDS NTEA GAAMBEREAM SPUDATHA ATHILUM SUPER

  • @venugobal8585
    @venugobal8585 3 роки тому +2

    In Kola gal he acted as a balloon mearchant. Menaka is the heroine... in this film....

  • @mygarden9861
    @mygarden9861 3 роки тому +2

    ചേട്ടൻ ഒന്ന് സ്പീഡ് ആക്കിയാൽ കൊറച്ചുകൂടി subscribe rs ne കിട്ടുമായിരിക്കും..

  • @kishore5186
    @kishore5186 3 роки тому +1

    ഇങ്ങേർക്ക Super duper തകർന്നു തരിപ്പണ o ദുരന്തം എന്നീ വാക്കുകൾ ളിൽ പിടി വിടത്തില്ല

  • @vishramam
    @vishramam 3 роки тому

    Ningakkentha vikku undo? Kurchu koodi speedil paranju koode?

  • @nkgopalakrishnan7309
    @nkgopalakrishnan7309 3 роки тому

    He was a trend in those time.
    Can't forget or neglect him.

  • @lal6699
    @lal6699 3 роки тому +7

    ചേട്ടന് 'സ' തിരിയില്ലേ എല്ലാം 'ഫ' എന്നാണല്ലോ തട്ടുന്നത്..

  • @subeshpalliyali9069
    @subeshpalliyali9069 3 роки тому +1

    പ്രണയ നായകൻ ♥️

  • @saigathambhoomi3046
    @saigathambhoomi3046 3 роки тому +7

    വാർത്ത "യിലെ പത്രപ്രവർത്തകൻ ❤❤❤❤

  • @madhukumarerumad8316
    @madhukumarerumad8316 3 роки тому +2

    Nalla manushyan.

  • @MANOJ9424
    @MANOJ9424 3 роки тому +3

    ഇനി "സൂപ്പർ ഡ്യൂപ്പർ ഹിറ്റ്" എന്നു പറഞ്ഞാൽ ..........!!

  • @chandrikavs1497
    @chandrikavs1497 3 роки тому

    Nallapadamayirunnu ulkadal collegekumarigal Valarie eshtapettacinema

  • @prakashcs2945
    @prakashcs2945 3 роки тому +1

    Chillu movie song superrrrrr

  • @ajikumar4231
    @ajikumar4231 3 роки тому

    Fuper duper hits

  • @vijaykumarc162
    @vijaykumarc162 3 роки тому

    Do not always repeat the words 'Super Duper hit'

  • @dwijitj1576
    @dwijitj1576 3 роки тому

    Brother of Bharat gopi

  • @ajikumar4231
    @ajikumar4231 3 роки тому +1

    RF kuruppo?

  • @bavintm6806
    @bavintm6806 3 роки тому

    👍

  • @josekpjose8696
    @josekpjose8696 3 роки тому

    ഹലോ ബ്രദർ ചേട്ടാ കുറച്ചു കൂടി നയം വ്യക്തമാക്കി പറയൂ ഇവർ അമിത മദ്യപാനികൾ ആയിരുന്നോ ചേട്ടൻ പറഞ്ഞതിൽനിന്ന് അതാണ് വ്യക്തമാക്കുന്നത് 🥂🐙🥂🦇🐍🐍🐍🐍🐍

  • @Anu-gy4yj
    @Anu-gy4yj 3 роки тому +1

    ഇയാൾ പറയുന്നേത്തിൽ കുറച്ചെക്കെ സത്യം ഉണ്ട്

  • @jayanb160
    @jayanb160 3 роки тому +1

    എടൊ മലയാളിയെ കൊല്ലാൻ തന്നെ ഈ ചാനൽ ഉം താനും

  • @sreevalsam1043
    @sreevalsam1043 3 роки тому +1

    Oru manushyna ighana patinayiram vayttam venunagavally annu vilikkano adhaham.edhaham annokkavilichukooda Venu nagavally tannavannu pajhikkidanamayirikkum ha..ha..

  • @saigathambhoomi3046
    @saigathambhoomi3046 3 роки тому +9

    ഈ അവതാരകന് ഭ്രാന്ത് ആണ്

  • @alexvarghese2826
    @alexvarghese2826 3 роки тому +2

    Ente daivame ee pongane
    Ee pani nirthaarayille.Kashtam.

  • @dineshanpunathil8252
    @dineshanpunathil8252 3 роки тому

    എന്തൊക്കെയാണ് ഈ പറയുന്നത്?ബാലചന്ദ്രമേനോന്റെ സിനിമകൾ ഹിറ്റ്‌ ആയത് അദ്ദേഹത്തിന്റെ കഴിവുകൊണ്ടാണ്;അല്ലാതെ നടന്മാരുടെ കഴിവുകൊണ്ടല്ല. ഏപ്രിൽ 18ലും കാര്യം നിസ്സാരത്തിലും ചിരിയോ ചിരിയിലും എവിടെയാണ് വേണു നാഗവള്ളി ഉള്ളത്?

  • @kishore5186
    @kishore5186 3 роки тому

    വേണു നാഗവള്ളി repeat ചെയ്തു കൊളമാക്കി

  • @oommenviju
    @oommenviju 3 роки тому +1

    He died of liver cancer, not liver syrosis

    • @saigathambhoomi3046
      @saigathambhoomi3046 3 роки тому +1

      എന്തായാലും അദ്ദേഹം മരിച്ചു 😔😔🤔

  • @ajithvm3225
    @ajithvm3225 3 роки тому

    Sri pinarayi vijayan നുള്ളി പെറുക്കി പറയുന്ന പോലെ ആണ് താങ്കൾ പറയുന്നത് താങ്കളെ ശൈലി ആയിരിക്കാം....

  • @athulkrishna7790
    @athulkrishna7790 3 роки тому

    Ee parukal repeet chayyanda chattapls

  • @basheerbasheer5820
    @basheerbasheer5820 3 роки тому

    hai

  • @shyamavichuz7966
    @shyamavichuz7966 3 роки тому

    Enik epozhum ishtama

  • @prakashveetil3448
    @prakashveetil3448 3 роки тому +2

    Ningalk pranthanno manushya

  • @itzgrandtwo3169
    @itzgrandtwo3169 3 роки тому +5

    സൂപ്പർ ഡ്യൂപ്പർ ബോറൻ

  • @rajapalamittam5521
    @rajapalamittam5521 3 роки тому +1

    Devadas.

  • @habeebdhalawi498
    @habeebdhalawi498 3 роки тому

    PALA.PRAVASYAM..PARANJATHANU..MELIL..EEPARUPADY..CHEYYARUTHENNU...SOOPER..DOOPER

  • @thomaslonappan1082
    @thomaslonappan1082 3 роки тому

    Very bad actor