Thaanara Video Song | Haridas | Gopi Sundar | Vishnu | Shine Tom | Aju | Raffi | One Day Films
Вставка
- Опубліковано 17 жов 2024
- Enjoy the first song from the movie "Thaanara," directed by Haridas, with its captivating melodies and heartfelt lyrics.
Song Name: Thaanara
Singers: Rimi Tomy, KS Harishankar, Anwar Sadath, Rajath Raveendran
Lyrics: BK Harinarayanan
Music: Gopi Sundar
Song Arranged And Programmed By: Gopi Sundar
Guitars & Bass: Sumesh Parameshwar
Vocals Recorded by Nevin C Delson @Sunsa Digital Workstation, Cochin
Engineered By: Rajath Raveendran, Joe Antony, Nevin C Delson, Gopi Sundar
Music Production Managers: Babu Velayudhan, Priya Nair
Song Mixed & Mastered by: Sai Prakash @My Studio Cochin
Directed By Haridas
Written By Raffi
Produced By Biju V Mathai
Director Of Photography Vishnu Narayanan
Co-producer Suja Mathai
Executive Producers Kr Jayakumar, Biju MP
Co-Director - rishi Haridas
Production Controller - Dixon Poduthas
Art- Sujith Raghav
Editor- V Saajan
Music: Gopi sundar
Lyrics- B K.harinarayanan
Chief Associate- Riyas Basheer, Rajiv Shetty
Production executive- Praveen Edavannapara, Joby Antony
Costume- Irshad cherukunnu
pro- Vazhoor Jose, Niyas Noushad.
Makeup- kalamandalam Vyshakh, Shiju Krishna
Finance Controller- G Deepu
Stills- Mohan Surabhi
Designs- Forest all weather
Starring;
Vishnu Unnikrishnan
Shine Tom Chacko
Aju Varghese
Deepti Sati
Chinnu Chandni Sneha Babu
MUSIC ON : GOODWILL ENTERTAINMENTS
DIGITAL PARTNER : AVENIRTEK DIGITAL PRIVATE LIMITED
► Subscribe to Goodwill Entertainments: goo.gl/s92pm7
► Like us on Facebook: goo.gl/2V6uNV
|| ANTI-PIRACY WARNING ||
This content is Copyrighted to GOODWILL ENTERTAINMENTS . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same - Розваги
റിമിയുടെ ശബ്ദം എന്ത് രസമാണ്. പണ്ടത്തെക്കാൾ സ്വീറ്റ് ആയി
polichuuu...song super aakeelo.. All the best Vishnu Unnikrishnan.
ഈ പാട്ട് കേൾക്കാൻ നല്ല രസമുണ്ട്. കിടു composition
pwolichu.....vishnu bro ningal aanu tharam
Rimi chechidee voice oru reshem illaaaa
Magnetic voice❤️🥰
Athe❤
പാട്ടും, ഡാൻസും, എല്ലാം പൊളിച്ചു 👍👍👍👍👍എല്ലാവരും അടിപൊളി ആയി💪💪💪💪💪സിനിമക്ക് വേണ്ടിയുള്ള കാത്തിരിപ്പിൽ ആണ് 💪💪💪💪
Rimi tomy proved again that she is the best❤
Super song ... visualട super ഹരി നന്നായി പാടി
Voice ഒരു രക്ഷ ഇല്ല. Hari❤rimi
Rimi Big fan of your magic voice ❤ Stay blessed dear ❣️
ഈ പാട്ടിന്റെ ഒരു പ്രോബ്ലം എന്താനുവെച്ചാൽ ഇത് ഒരു പ്രാവിശ്യം കേട്ടാൽ adicct ആവുമെന്നതാണ് 😍repeatable😍😍
Sherikum soooper song😍😍😍😍... Vishnu machaan polichuuu👌👌👌👌👌👌👌💐👌💐.... Super dance...
ഹിറ്റ് സമ്മാനിക്കുന്ന മലയാള സിനിമാസംവിധായകരുടെ ഇടയിലേക്ക് ഒരു പേരും കൂടി...👍🏼
😅😅😅😅😊😊
നല്ലൊരു പാട്ട്. വരികൾ 👌🏻ശബ്ദം 👏🏻choreography 👏🏻
Male voice ലോട്ട് വന്നപ്പോൾ വേറെ vibe ആയി. വിഷ്ണു തകർത്താടി
കൊള്ളാം!!! കേറി വരട്ടെ!! All the best!!👍
റിമിയുടെ ശബ്ദം കേട്ടപ്പോൾ ഒന്നും കൂടി കേൾക്കാൻ മോഹം 👌👌
Rimichechide voice ohhhfff oru rakshillata 😍😍😍😍👌👌👌
റിമി ടോമിയുടെ പോർഷൻസ് ഒക്കെ നല്ല രസമുണ്ട് കേൾക്കാൻ😍
Song Visuals എല്ലാം പൊളിച്ചടുകിട്ടുണ്ട്.
തുടക്കം കണ്ടപ്പോൾ ഇഷ്ടപ്പെടാതെ കണ്ട് തീർന്നപ്പോൾ ഇഷ്ട്ടപെട്ടവർ 😂 👍🏻
പൊളിച്ച്...അവസാന സീൻ പെർഫെക്ട്.
Nice Song, gopi sundar പൊളിച്ചുട്ടാ Adipoli...
Rimis voice Superb 👏
nice song എല്ലാവരും പൊളിച്ചു
മികച്ചൊരു വീഡിയോ സോങ് നല്ലയൊരു തുടക്കമാണ്. സിനിമക്ക് എല്ലാവിധ ആശംസകളും✨✨
kidilam song aliyaa vera levelll....🔥🔥🔥🔥🔥🔥❤🔥
Set പാട്ട്. ഹരി സാറിന് ആശംസകൾ
Super adipoli song kalakki thimirthu polichhu adipoli
chumma poli.....👌
pattu kelkkan thanne oru olam ondu....👌
Visuals എല്ലാം പൊളിച്ചടുക്കിയിട്ടുണ്ട്...❤🔥
ഇത് പൊളി ആണല്ലോ.... ലൊക്കേഷൻ സൂപ്പർ
വേറെ ലെവൽ ആയിട്ടുണ്ട് ഷൈൻ .. എക്സ്പ്രഷൻസ് എല്ലാം സൂപ്പർ പവർ...💯
ഹമ്മോ... സൂപ്പർ ആയിണ്ടല്ലോ... ✨️✨️⚡️⚡️⚡️❤️❤️❤️
പാട്ട്, വരികൾ ഒക്കെ മനോഹരമാണ്.കട്ട waiting
അടിപൊളി..... വിഷ്ണു pwolichu.......
❤❤adaar waiting ❤❤ because കട്ടപ്പനയിലെ ഋത്വിക് റോഷൻ എന്ന ചിത്രം കൊണ്ട് എന്നെ വല്ലാതെ ഇഷ്ടപെടുത്തിയ കലാകാരൻ ആണ് വിഷ്ണു ചേട്ടൻ❤❤സത്യം പറയാലോ aa cinema oru vibe aanu oru prethyeka feeling aanu comedy anelum emotional anelum ellam super innathe films ine kal super ❤❤❤
അതുപോലെ ഈ ചിത്രത്തിനും ഒരുപാട് പ്രതീക്ഷകളോടെ കാത്തിരിക്കുന്നു❤❤
Nice song. Kudos ഹരിദാസ് sir
ഹരിശങ്കർ 🔥🔥❤️❤️& റിമി ടോമി 🔥🔥🔥❤️❤️❤️ വേറെ ലെവൽ കോംബോ ❤️🔥🔥🔥 വീഡിയോ 🔥🔥🔥❤️❤️❤️❤️
ഒരുപാട് ഇഷ്ടം എത്ര കേട്ടിട്ടും മതിയാകുന്നില്ല സൂപ്പർ
മനോഹരമായ ആലാപനവും പാട്ടും അഭിനയം വിഷ്ണു ഏട്ടനും കൂട്ടരും തകർത്തു
Rimi chechide voice,, rakshilla🔥💖
വരികൾ സൂപ്പർ. ഹരി സാറിന് അഭിനന്ദനങ്ങൾ
വീഡിയോ സോങ് ഗംഭീരം സിനിമയും ഗംഭീരമാവട്ടെ ആശംസകൾ
പാട്ട് അടിപൊളി തന്നെ, എന്തായാലും ഫസ്റ്റ് ഡേ കാണും
സൂപ്പർ പാട്ട് , എനിക്ക് എന്തായാലും ഇഷ്ടപ്പെട്ടു, ഇങ്ങനെ ആണെങ്കിൽ സിനിമയും പൊളിക്കും...🥰👌🏼
കിടു composition. Superb
Dance vishnu polichuu.... Shain chettan poliiii....
കൊള്ളാം രസം ഉണ്ട് ❤️💓 നല്ല വോയിസ് 2 പേരും ❤
ഷൈൻ ചേട്ടൻ & വിഷ്ണു ചേട്ടൻ കോമ്പോ ഇഷ്ടായി.❤. നല്ല song ❤പടം ഹിറ്റ് ആകട്ടെ 🥳
വരികളും ശബ്ദവും ആലാപന ശൈലിയും എല്ലാം 👍👌👏👏
Rimi singing adipoli expression😊😊
ഇമ്പം മനോഹരം ഹൃദ്യം അടിപൊളി❤❤
സിനിമ വൻവിജയമാകട്ടെ
song Polichuu...oru variety und..
ദീപ്തി ന്റെ അഭിനയം അഭിനന്ദനങ്ങൾ അർഹിക്കുന്നു.. നല്ല എക്സ്പ്രഷഷൻ..
എജാതി പാട്ട് അടിപൊളി സൂപ്പർ.. ഒന്നും പറയാനില്ല🎉
പൊളിയെ.വിജയാശംസകൾ 👍🏻
Padam adipoli ayirikkum enthayalum ennu pidikittyy.. oru suspense undakumallo 😍katta waiting
പറയാൻ വാക്കുകൾ ഇല്ല തകർത്തു പൊളി പൊളിച്ചു 👍💕
ഹരി sir നല്ല talented ആണ്. എന്ത് രീതിയിൽ ഉള്ള പാട്ടുകളും എഴുതാൻ കഴിയുന്നു
സംഭവം ഒരു കലക്ക് കലക്കി അടിപൊളി വിജയമാകട്ടെ ചിത്രം
മ്യൂസിക്കും സീനുകളും തമ്മിൽ മത്സരിക്കുന്നത് പോലെ തോന്നി, വൻ ഫീൽ... തിയേറ്റർ വാച്ച് മസ്റ്റ് ആണ്...✨🫶🏼
kidilan paatu
adipowli
Gopi sundar oru sambavam thanne
Beautiful song ❤ ദീപ്തി എന്ത് സുന്ദരിയാ 🥰
ആ പേരിൽ തന്നെ ഒരു വെറെറ്റി ഫീൽ, ആശംസകൾ❤️
പൊളി vibe നോക്കിക്കോ ഇനി ഇതാവും next trend👌
വല്ലാത്തൊരു feel ഉള്ള പാട്ട്. Verity song.
different ആയി ഗായകർ പാടിയിരിക്കുന്നു......❤❤❤❤❤
കയറി വരട്ടെ... കയറി വരട്ടെ.. മലയാള സിനിമ അതിന്റെ പ്രതാപ കാലത്തിലേക്ക് കയറി വരട്ടെ... എല്ലാവിധ ആശംസകളും...💞
എത്ര കേട്ടെന്ന് പറഞ്ഞറിക്കാൻ പറ്റില്ല അത്ര സൂപ്പർ 🥰🥰🥰
സിനിമ പൊളിക്കും.മ്യൂസിക് ഗോപി ചേട്ടൻ അല്ലെ
ഗോപി ചേട്ടാ ഞങ്ങളെ ഹൃദയം കീഴടക്കി പഹയാ ഇങ്ങൾ❤❤❤
പാട്ട് വൻ പൊളി..... കിടു visuals
എന്താന്ന് അറിയില്ല..... വല്ലാണ്ടങ്ങു് ഇഷ്ടപ്പെട്ടുപോയി.... ഇതൊരു അടിപൊളി പാട്ടാണ്
പൊളി പാട്ട്. സൂപ്പർ making
adipoli pattu...polichu Hari chetta
kidu pattu oru rakshayum illa ...pwolichu bro....ith kalakum....
അരെ അഭിനന്ദിക്കണം എന്നറിയുന്നില്ല. മൊത്തത്തിൽ പൊളി ആയിട്ടുണ്ട്
ഈ വർഷം കണ്ടിട്ട് ഇഷ്ടപെട്ട ഒരേ ഒരു video song ഇതാണ്. visual frames നന്നായി ചെയ്തിട്ടുണ്ട്... ❤️👏🏼
മികച്ചൊരു പാട്ട് നല്ലയൊരു തുടക്കമാണ്. സിനിമക്ക് എല്ലാവിധ ആശംസകളും✨✨
നല്ല ഇമ്പമുള്ള അടിപൊളി സോങ്ങ്❤
സിനിമ വിജയമാകട്ടെ എന്ന് ആശംസിക്കുന്നു
Visualisation പൊളി. Nice song
Adaru song.....pwolichu..thimirthu kalakki.
song direction everything wonderful .rimi sung very well..nice sound ..
സൂപ്പർ മേക്കിങ്ങും, അതിനൊത്ത മ്യൂസിക്കും.. പാട്ട് കണ്ടപ്പോൾ ഇത്രയുമാണ് തോന്നിയത്...❤️
Vishnu and shine ... wonderful combo.. adichu polichu..👌👌
മനോഹരം.. നല്ലൊരു song.. കേൾക്കാൻ ഇമ്പം തന്നെ..
super itrayum vijarichilla adipoli
ശാന്തമായൊരു തുടക്കം...അവസാനം തീ പോലെ പടരട്ടെ 🔥🔥
പാട്ട് കൊള്ളാം നന്നായിട്ടുണ്ട്..👌
കിടു പാട്ട്. Vibe.... Chill അടിച്ചു കേൾക്കാൻ പറ്റിയ പാട്ട്
മനോഹരമായ composition. No words
പാട്ട് സൂപ്പർ.. ഗംഭീരമാകട്ടെ.. സൂപ്പർഹിറ്റ് ആകട്ടെ നമ്മുടെ സിനിമ.. 🥰👍
Superb🥰 adipoli song🥰
എല്ലാം നന്നായി 🥰പിന്നെ കണ്ണുകൾകൊണ്ട് കഥപറയുന്ന പെൺകുട്ടി ദീപ്തി 🥰🥰അടിപൊളി എക്സ്പ്രഷൻ
എത്ര കേട്ടാലും മതിയാകില്ല അടിപൊളി ആ
അഭിനയിച്ച എല്ലാ.....പേരും ഗംഭീരം ❤
Rimi ❤U just nailed it 🎉🎉
മ്യൂസിക്കും സീനുകളും തമ്മിൽ മത്സരിക്കുന്നത് പോലെ തോന്നി, വൻ ഫീൽ...🔥🔥
Super making അതുപോലെ പൊളി പാട്ട്