Розмір відео: 1280 X 720853 X 480640 X 360
Показувати елементи керування програвачем
Автоматичне відтворення
Автоповтор
2024 il ipozum ishtamulla oru paatt ❤
മികച്ച നിലവാരം ഉള്ള ഗാനം
അവൾ വരും വസന്തമായ്..ഇതൾ തൊടും വിലോലമായ് ..മിഴിയാകെ കനവേകാൻ ...മനമാകെ കതിരാടാൻ..കാണുംന്നേരം മൗനം പോലുംഗാനമായ് മാറുവാൻ...ചാരെ തൂവൽ വീശും വെൺപ്രാവിൻമന്ത്രണം കേൾക്കുവാൻ..ഒഴുകാനുള്ളിലെ തേൻ നദിവിടരാനുള്ളിലെ വെണ്മതി...ഒഴുകാനുള്ളിലെ തേൻ നദിവിടരാനുള്ളിലെ വെണ്മതി...വിരലുകൾ കോർക്കാൻ മൃദുമൊഴി കേൾക്കാനായ്ഉടലുണരുന്നു ..ഉയിരുണരുന്നു.. (2)ദൂരെ..ആ വഴി...ഈ വഴി...വേറെ..വേറെയായ് പോകയോ...മേലെ.. മാരിവിൽ ചില്ലയിൽ കൂടാൻ പോന്നൊരാ പക്ഷികൾ.ഓർക്കുവാനോർമ്മതൻ പീലികൾ തന്നിടാംകാതിലായ് മെല്ലെയാ തേന്മൊഴിയൊന്നിനിഒഴുകാനുള്ളിലെ തേൻ നദിവിടരാനുള്ളിലെ വെണ്മതി...ഒഴുകാനുള്ളിലെ തേൻ നദിവിടരാനുള്ളിലെ വെണ്മതി...ആ....ആനിഴലുകൾ നീങ്ങി ഇരുളല മായാറായ്നദിയുണരുന്നു കിളിയുണരുന്നു...(2)നാളെ..വാതിലിൻ ചാരെയായ്ഈറൻ പൂവിതൾ നീട്ടുമോ..ഏതോ തേങ്ങലിൻ നാദമായ്..പാടും വീണതൻ തന്തിയിൽ ..പാതയിൽ മാഞ്ഞൊരാ മുദ്രയിൽ തേടിടാംപാതിയിൽ തീർന്നൊരാ യാത്രകൾ നാമിനി ..ഒഴുകാനുള്ളിലെ തേൻ നദിവിടരാനുള്ളിലെ വെണ്മതി...ഒഴുകാനുള്ളിലെ തേൻ നദിവിടരാനുള്ളിലെ വെണ്മതി...
നിഴലുകൾ നീങ്ങി ഇരുളല മായാറായ്നദിയുണരുന്നു കിളിയുണരുന്നു...(2)(Nadhiyozhukunnu ennaanu )
👌
❤
2024 ഇപ്പോഴും പ്രീയപ്പെട്ടത് ❤️
Yeah..❤
❤❤
എന്ത് മാജിക് ആണെന്ന് അറിയില്ല 'ഒഴുകാൻ ഉള്ളിലെ തേൻ നദി...' എന്ന് കേട്ടാൽ അപ്പൊ രോമാഞ്ചം വരും ❤Great music 😍
ഇപ്പോഴും ഇതു കേൾക്കുന്നവർ ഉണ്ടോ
ഒരു സീനിൽ ഞാൻ ഉണ്ട് മാങ്ങ പറിക്കുന്നത്
Undd 😊
ദിവസവും രാവിലെ കുളിക്കുമ്പോൾ വെക്കും 😊 ഒരു fresh feelaa.. 🥰
Yes
Illa
എന്നാ ഫീൽ എന്റെ nt തീർന്നു അത് കൊണ്ട് ഈ പാട്ട് തീരുമ്പോൾ വീണ്ടും പാട്ട് പുറകോട്ടു ഓടിച്ചു kelkkum
ആസിഫ് നിങ്ങൾ എന്താണിങ്ങനെ. നിങ്ങളുടെ പടത്തിലെ പാട്ടുകൾ ഞങ്ങളുടെ മനസ്സിൽ കിടന്നു തിളച്ചു മറിയുകയാണ്. ഒരുതരം പ്രണയത്തിന്റെ ആലസ്യം ❤️💞
നഷ്ടപെട്ട സ്നേഹം ഓർമ്മ പെടുത്തുന്ന patt🥺🥺🥺🥺🥺🥺🥺🥺
Cinemayil kelkumbol ee pattu sradhichilla eppo kelkumbol Entha sugham
Njanum 🥲.. Ethra nalla patt engne miss aakkinna alojikane
പാട്ടും സീനും ഒന്നിനൊന്നു മികച്ചത്
Edakku edakku ivide vannu ee paat kettittu povum. Ntho vallatha thalparyam ahn ee paatinode
Sathyam 😍
Enth kondo athikam arum sredikkathe poya song I like this ❤
ആസിഫ് ന്റെ അക്കൗണ്ടിൽ ഒരു സൂപ്പർ സോങ് കൂടി 🥰❤
ഇത്രയും നല്ല പാട്ടിൻ എങ്ങനെ views കുറഞ്ഞു 🥰🥰🥰🥰nice സോങ് ♥️
Ennaa paattaanne😍
എന്തോ ഒരു magic ഉണ്ട് ഈ പാട്ടിനു.... ഇപ്പോ കേട്ടാലും മടുക്കാത്ത ഗാനം
ഇപ്പോഴും കേൾക്കുന്നവർ ഉണ്ടോ?
End of the 2024 still hearing this song🥹🙃
2024. വീണ്ടും 👌👌❤
Uff...ejjaathii feel ulla songg❤🥰
Vallatha oru feel ane idh kelkumpo ❤🥺
അവൾ വരും വസന്തമായി ❤️
സൂപ്പർ സോങ്, അമേസിങ് മ്യൂസിക്
ഓർക്കുവാനോർമ്മ തൻ പീലികൾ തന്നി ടാം💞💞💞💞💞💞💞💛കാതിലായ് മെല്ലെ യാ തേൻ മൊഴിയൊ ന്നിനി💖💖💖💖💖💖💖🩵 ഒഴുകാൻ ഉള്ളി ലെ തേൻ മതി❤️❤️❤️❤️❤️❤️❤️💛വിടരാനു ള്ളിലെ വെണ്മതി🧡🧡🧡🧡🧡🧡❤️
Rafeek alanpaul harisankar superb
Suuuper song music theam😍🌹
A good song never gets old. ...
Music feeling 🕺😘
So nice song, love to hear always ❤
2025 ലും കാണുന്നവർ 👍
most underrated song
❤️❤️❤️❤️❤️❤️❤️സൗണ്ട് 👌👌👌👌
Enna pattado what a feel uff🎉
Asif uyri..... Super song ..........
Aa first tune😘❤️
This feeling.. With lots of love.. Dear jo
Such a superb song 😍😍👌🏻
Adipoli❤️❤️
2024 ee song kelkunnavr undooo
Magical Song ........
Underrated gem 🫰
Very beautiful song ♥️♥️♥️♥️♥️
നിഴലുകൾ നീങ്ങി ഇരുളല മായാറായ് …
Adipoli super
Super song and 🎶music
My favourite song 🎵 ❤️
My fvrt song ❤❤❤
സൂപ്പർ song
എന്റ വൈഫ് same ആണ് ❤️ love you pondatti
ഒഴുകാൻ ഉള്ളിലേ തേൻ നദി..വിടരാൻ ഉള്ളിലേ വെണ് മതി...My fav🖤
കൂതറ പാട്ടിനെ ഒക്കെ സപ്പോർട്ട് ചെയ്യുന്ന കാണുമ്പോൾ .ഇതു പോലെ ഉളള പാട്ടുകൾക്ക് ഒക്കെ Views കുറയുന്നത് എന്താന്ന് ഇങ്ങനെ ആലോചിക്കും😒
Nammade aa vibe ellavakkum ellado... fast numbers mathi ellavarkkum
2024 aug ippozhum favorite list l und ❤️
മടുക്കാത്ത പാട്ട് ❤️
❤️adicted
Spr🎉
ഞാനും ettayium തിയേറ്ററിൽ പോയി കണ്ട film
ഏത്
Avalvarum❣️
മൂവി 📽:-കക്ഷി:അമ്മിണിപ്പിള്ള.........(2019)സംവിധാനം🎬:- ദിൻജിത്ത് അയ്യത്താൻകഥ✍:-തിരക്കഥ,സംഭാഷണം✍ :-സനിലേഷ് ശിവൻഗാനരചന ✍ :- റഫീക്ക് അഹമ്മദ്ഈണം 🎹🎼 :-അരുൺ മുരളീധരൻ രാഗം🎼:- ആലാപനം 🎤:-കെ എസ് ഹരിശങ്കർ💜🌷🌷💙🌷💛🌷💜🌷💜🌷💛🌷💙🌷💙🌷💛🌷💜🌷അവൾ വരും വസന്തമായ്............ഇതൾ തൊടും വിലോലമായ്.....മിഴിയാകെ കനവേകാൻ...........മനമാകെ കതിരാടാൻ........കാണുംന്നേരം മൗനം - പോലും.....ഗാനമായ് മാറുവാൻ..............ചാരെ തൂവൽ വീശും വെൺപ്രാവിൻ..........മന്ത്രണം കേൾക്കുവാൻ..........ഒഴുകാനുള്ളിലെ തേൻ - നദി........വിടരാനുള്ളിലെ വെണ്മതി...ഒഴുകാനുള്ളിലെ തേൻ - നദി.....വിടരാനുള്ളിലെ വെണ്മതി...വിരലുകൾ കോർക്കാൻ മൃദുമൊഴി കേൾക്കാനായ്ഉടലുണരുന്നു ..ഉയിരുണരുന്നു.. (2)ദൂരെ..ആ വഴി...ഈ വഴി.........വേറെ..വേറെയായ് പോകയോ.......മേലെ.. മാരിവിൽ ചില്ലയിൽ........ കൂടാൻ പോന്നൊരാ പക്ഷികൾ............ഓർക്കുവാനോർമ്മതൻ.......... പീലികൾ തന്നിടാം........കാതിലായ് - മെല്ലെയാ......... തേന്മൊഴിയൊന്നിനി...........ഒഴുകാനുള്ളിലെ തേൻ - നദി.......വിടരാനുള്ളിലെ വെണ്മതി........ഒഴുകാനുള്ളിലെ തേൻ.- നദി.....വിടരാനുള്ളിലെ വെണ്മതി........ആ....ആ.......ആ....ആ.......നിഴലുകൾ നീങ്ങി ഇരുളല മായാറായ്.........നദിയുണരുന്നു കിളിയുണരുന്നു.......(2)നാളെ..വാതിലിൻ ചാരെയായ്........ഈറൻ പൂവിതൾ നീട്ടുമോ..........ഏതോ തേങ്ങലിൻ നാദമായ്......പാടും വീണതൻ തന്തിയിൽ ......പാതയിൽ മാഞ്ഞൊരാ- മുദ്രയിൽ തേടിടാം.....പാതിയിൽ തീർന്നൊരാ- യാത്രകൾ നാമിനി....... ..ഒഴുകാനുള്ളിലെ തേൻ - നദി...........വിടരാനുള്ളിലെ വെണ്മതി........ഒഴുകാനുള്ളിലെ തേൻ - നദി........വിടരാനുള്ളിലെ വെണ്മതി.........
1 st😍
ഒരുപാട് ഇഷ്ടം
Pls upload full movie
Feel it❤🎶
Im from Assam super song ❤
Flute is 😘
Favorite❤
Huge fan of bincy krishna
Nice song
Super
Any one hearing this song right now
Nice feeling
കിഷ്കിന്ധ കാണ്ഡം കഴിഞ്ഞ് കൂടിയവർ ഇവിടെ come on
2025ൽ കേൾക്കുന്നവരുണ്ടോ...
💛💙❤️
ഈ പാട്ട് സ്റ്റേജിൽ പാടിട്ടുള്ളവർ ഉണ്ടോ ❤
My fv❤
🔥
Brother ssistersbounting20 ❤😂❤❤❤
Still in 2024❤
❤❤❤
❤❤❤👌
still 🥰 2:14
👌👌
2024 💖
00:37❤
Which movie
Kakshi Amminippilla
❤2024
Full movie idumo
Mx player ഉണ്ട്
2k24❤
❤19Dec 2k24
Entha feeling sahikkan pattilla
Can somebody please translate this for me 😊
That seems difficult 😊
2k24
Innu 25/10/2024
Ys
ഇതിൽ last enth സംഭവിക്കുന്നു...
😂
Divorce aakum😿 nnitt veendum avrk kalyanm kzknm enn parayum 🥳
Nalla super ending
ഞാൻ movie കണ്ടു സൈകോ ചകോച്ചൻ ആണ് എന്നു ഒട്ടും വിചാരിച്ചില്ല. എന്റെ ഒപ്പം വന്ന ആർക്കും ഇഷ്ടം ആയില്ല പിനെ ഫാമിലി ആയി ഒന്നും കാണാൻ പറ്റിയ മൂവി അല്ല
🥲
9/12/2024
Ithile asif nte heroine pine kande illalo
Kerala crime filesil Aju Varghesente wife aayitt undayirnnu
🤍😇🎧🎵
2024 il ipozum ishtamulla oru paatt ❤
മികച്ച നിലവാരം ഉള്ള ഗാനം
അവൾ വരും വസന്തമായ്..
ഇതൾ തൊടും വിലോലമായ് ..
മിഴിയാകെ കനവേകാൻ ...
മനമാകെ കതിരാടാൻ..
കാണുംന്നേരം മൗനം പോലും
ഗാനമായ് മാറുവാൻ...
ചാരെ തൂവൽ വീശും വെൺപ്രാവിൻ
മന്ത്രണം കേൾക്കുവാൻ..
ഒഴുകാനുള്ളിലെ തേൻ നദി
വിടരാനുള്ളിലെ വെണ്മതി...
ഒഴുകാനുള്ളിലെ തേൻ നദി
വിടരാനുള്ളിലെ വെണ്മതി...
വിരലുകൾ കോർക്കാൻ മൃദുമൊഴി കേൾക്കാനായ്
ഉടലുണരുന്നു ..ഉയിരുണരുന്നു.. (2)
ദൂരെ..ആ വഴി...ഈ വഴി...
വേറെ..വേറെയായ് പോകയോ...
മേലെ.. മാരിവിൽ ചില്ലയിൽ
കൂടാൻ പോന്നൊരാ പക്ഷികൾ.
ഓർക്കുവാനോർമ്മതൻ പീലികൾ തന്നിടാം
കാതിലായ് മെല്ലെയാ തേന്മൊഴിയൊന്നിനി
ഒഴുകാനുള്ളിലെ തേൻ നദി
വിടരാനുള്ളിലെ വെണ്മതി...
ഒഴുകാനുള്ളിലെ തേൻ നദി
വിടരാനുള്ളിലെ വെണ്മതി...
ആ....ആ
നിഴലുകൾ നീങ്ങി ഇരുളല മായാറായ്
നദിയുണരുന്നു കിളിയുണരുന്നു...(2)
നാളെ..വാതിലിൻ ചാരെയായ്
ഈറൻ പൂവിതൾ നീട്ടുമോ..
ഏതോ തേങ്ങലിൻ നാദമായ്..
പാടും വീണതൻ തന്തിയിൽ ..
പാതയിൽ മാഞ്ഞൊരാ മുദ്രയിൽ തേടിടാം
പാതിയിൽ തീർന്നൊരാ യാത്രകൾ നാമിനി ..
ഒഴുകാനുള്ളിലെ തേൻ നദി
വിടരാനുള്ളിലെ വെണ്മതി...
ഒഴുകാനുള്ളിലെ തേൻ നദി
വിടരാനുള്ളിലെ വെണ്മതി...
നിഴലുകൾ നീങ്ങി ഇരുളല മായാറായ്
നദിയുണരുന്നു കിളിയുണരുന്നു...(2)(Nadhiyozhukunnu ennaanu )
👌
❤
2024 ഇപ്പോഴും പ്രീയപ്പെട്ടത് ❤️
Yeah..❤
❤❤
❤
എന്ത് മാജിക് ആണെന്ന് അറിയില്ല 'ഒഴുകാൻ ഉള്ളിലെ തേൻ നദി...' എന്ന് കേട്ടാൽ അപ്പൊ രോമാഞ്ചം വരും ❤
Great music 😍
ഇപ്പോഴും ഇതു കേൾക്കുന്നവർ ഉണ്ടോ
ഒരു സീനിൽ ഞാൻ ഉണ്ട് മാങ്ങ പറിക്കുന്നത്
Undd 😊
ദിവസവും രാവിലെ കുളിക്കുമ്പോൾ വെക്കും 😊 ഒരു fresh feelaa.. 🥰
Yes
Illa
എന്നാ ഫീൽ എന്റെ nt തീർന്നു അത് കൊണ്ട് ഈ പാട്ട് തീരുമ്പോൾ വീണ്ടും പാട്ട് പുറകോട്ടു ഓടിച്ചു kelkkum
ആസിഫ് നിങ്ങൾ എന്താണിങ്ങനെ. നിങ്ങളുടെ പടത്തിലെ പാട്ടുകൾ ഞങ്ങളുടെ മനസ്സിൽ കിടന്നു തിളച്ചു മറിയുകയാണ്. ഒരുതരം പ്രണയത്തിന്റെ ആലസ്യം ❤️💞
നഷ്ടപെട്ട സ്നേഹം ഓർമ്മ പെടുത്തുന്ന patt🥺🥺🥺🥺🥺🥺🥺🥺
Cinemayil kelkumbol ee pattu sradhichilla eppo kelkumbol Entha sugham
Njanum 🥲.. Ethra nalla patt engne miss aakkinna alojikane
പാട്ടും സീനും ഒന്നിനൊന്നു മികച്ചത്
Edakku edakku ivide vannu ee paat kettittu povum. Ntho vallatha thalparyam ahn ee paatinode
Sathyam 😍
Enth kondo athikam arum sredikkathe poya song I like this ❤
ആസിഫ് ന്റെ അക്കൗണ്ടിൽ ഒരു സൂപ്പർ സോങ് കൂടി 🥰❤
ഇത്രയും നല്ല പാട്ടിൻ എങ്ങനെ views കുറഞ്ഞു 🥰🥰🥰🥰nice സോങ് ♥️
Ennaa paattaanne😍
എന്തോ ഒരു magic ഉണ്ട് ഈ പാട്ടിനു.... ഇപ്പോ കേട്ടാലും മടുക്കാത്ത ഗാനം
ഇപ്പോഴും കേൾക്കുന്നവർ ഉണ്ടോ?
End of the 2024 still hearing this song🥹🙃
2024. വീണ്ടും 👌👌❤
Uff...ejjaathii feel ulla songg❤🥰
Vallatha oru feel ane idh kelkumpo ❤🥺
അവൾ വരും വസന്തമായി ❤️
സൂപ്പർ സോങ്, അമേസിങ് മ്യൂസിക്
ഓർക്കുവാനോർമ്മ തൻ പീലികൾ തന്നി ടാം💞💞💞💞💞💞💞💛കാതിലായ് മെല്ലെ യാ തേൻ മൊഴിയൊ ന്നിനി💖💖💖💖💖💖💖🩵 ഒഴുകാൻ ഉള്ളി ലെ തേൻ മതി❤️❤️❤️❤️❤️❤️❤️💛വിടരാനു ള്ളിലെ വെണ്മതി🧡🧡🧡🧡🧡🧡❤️
Rafeek alanpaul harisankar superb
Suuuper song music theam😍🌹
A good song never gets old. ...
Music feeling 🕺😘
So nice song, love to hear always ❤
2025 ലും കാണുന്നവർ 👍
most underrated song
❤️❤️❤️❤️❤️❤️❤️സൗണ്ട് 👌👌👌👌
Enna pattado what a feel uff🎉
Asif uyri..... Super song ..........
Aa first tune😘❤️
This feeling.. With lots of love.. Dear jo
Such a superb song 😍😍👌🏻
Adipoli❤️❤️
2024 ee song kelkunnavr undooo
Magical Song ........
Underrated gem 🫰
Very beautiful song ♥️♥️♥️♥️♥️
നിഴലുകൾ നീങ്ങി ഇരുളല മായാറായ് …
Adipoli super
Super song and 🎶music
My favourite song 🎵 ❤️
My fvrt song ❤❤❤
സൂപ്പർ song
എന്റ വൈഫ് same ആണ് ❤️ love you pondatti
ഒഴുകാൻ ഉള്ളിലേ തേൻ നദി..
വിടരാൻ ഉള്ളിലേ വെണ് മതി...
My fav🖤
കൂതറ പാട്ടിനെ ഒക്കെ സപ്പോർട്ട് ചെയ്യുന്ന കാണുമ്പോൾ .ഇതു പോലെ ഉളള പാട്ടുകൾക്ക് ഒക്കെ Views കുറയുന്നത് എന്താന്ന് ഇങ്ങനെ ആലോചിക്കും😒
Nammade aa vibe ellavakkum ellado... fast numbers mathi ellavarkkum
2024 aug ippozhum favorite list l und ❤️
മടുക്കാത്ത പാട്ട് ❤️
❤️adicted
Spr🎉
ഞാനും ettayium തിയേറ്ററിൽ പോയി കണ്ട film
ഏത്
Avalvarum❣️
മൂവി 📽:-കക്ഷി:അമ്മിണിപ്പിള്ള.........(2019)
സംവിധാനം🎬:- ദിൻജിത്ത് അയ്യത്താൻ
കഥ✍:-തിരക്കഥ,സംഭാഷണം✍ :-സനിലേഷ് ശിവൻ
ഗാനരചന ✍ :- റഫീക്ക് അഹമ്മദ്
ഈണം 🎹🎼 :-അരുൺ മുരളീധരൻ
രാഗം🎼:-
ആലാപനം 🎤:-കെ എസ് ഹരിശങ്കർ
💜🌷🌷💙🌷💛🌷💜🌷💜🌷💛🌷💙🌷💙🌷💛🌷💜🌷
അവൾ വരും വസന്തമായ്............
ഇതൾ തൊടും വിലോലമായ്.....
മിഴിയാകെ കനവേകാൻ...........
മനമാകെ കതിരാടാൻ........
കാണുംന്നേരം മൗനം - പോലും.....
ഗാനമായ് മാറുവാൻ..............
ചാരെ തൂവൽ വീശും വെൺപ്രാവിൻ..........
മന്ത്രണം കേൾക്കുവാൻ..........
ഒഴുകാനുള്ളിലെ തേൻ - നദി........
വിടരാനുള്ളിലെ വെണ്മതി...
ഒഴുകാനുള്ളിലെ തേൻ - നദി.....
വിടരാനുള്ളിലെ വെണ്മതി...
വിരലുകൾ കോർക്കാൻ മൃദുമൊഴി കേൾക്കാനായ്
ഉടലുണരുന്നു ..ഉയിരുണരുന്നു.. (2)
ദൂരെ..ആ വഴി...ഈ വഴി.........
വേറെ..വേറെയായ് പോകയോ.......
മേലെ.. മാരിവിൽ ചില്ലയിൽ........
കൂടാൻ പോന്നൊരാ പക്ഷികൾ............
ഓർക്കുവാനോർമ്മതൻ..........
പീലികൾ തന്നിടാം........
കാതിലായ് - മെല്ലെയാ.........
തേന്മൊഴിയൊന്നിനി...........
ഒഴുകാനുള്ളിലെ തേൻ - നദി.......
വിടരാനുള്ളിലെ വെണ്മതി........
ഒഴുകാനുള്ളിലെ തേൻ.- നദി.....
വിടരാനുള്ളിലെ വെണ്മതി........
ആ....ആ.......ആ....ആ.......
നിഴലുകൾ നീങ്ങി ഇരുളല മായാറായ്.........
നദിയുണരുന്നു കിളിയുണരുന്നു.......(2)
നാളെ..വാതിലിൻ ചാരെയായ്........
ഈറൻ പൂവിതൾ നീട്ടുമോ..........
ഏതോ തേങ്ങലിൻ നാദമായ്......
പാടും വീണതൻ തന്തിയിൽ ......
പാതയിൽ മാഞ്ഞൊരാ-
മുദ്രയിൽ തേടിടാം.....
പാതിയിൽ തീർന്നൊരാ-
യാത്രകൾ നാമിനി....... ..
ഒഴുകാനുള്ളിലെ തേൻ - നദി...........
വിടരാനുള്ളിലെ വെണ്മതി........
ഒഴുകാനുള്ളിലെ തേൻ - നദി........
വിടരാനുള്ളിലെ വെണ്മതി.........
1 st😍
ഒരുപാട് ഇഷ്ടം
Pls upload full movie
Feel it❤🎶
Im from Assam super song ❤
Flute is 😘
Favorite❤
Huge fan of bincy krishna
Nice song
Super
Any one hearing this song right now
Nice feeling
കിഷ്കിന്ധ കാണ്ഡം കഴിഞ്ഞ് കൂടിയവർ ഇവിടെ come on
2025ൽ കേൾക്കുന്നവരുണ്ടോ...
💛💙❤️
ഈ പാട്ട് സ്റ്റേജിൽ പാടിട്ടുള്ളവർ ഉണ്ടോ ❤
My fv❤
🔥
Brother ssistersbounting20 ❤😂❤❤❤
Still in 2024❤
❤❤❤
❤❤❤👌
still 🥰 2:14
👌👌
2024 💖
00:37❤
Which movie
Kakshi Amminippilla
❤2024
Full movie idumo
Mx player ഉണ്ട്
2k24❤
❤19Dec 2k24
Entha feeling sahikkan pattilla
Can somebody please translate this for me 😊
That seems difficult 😊
2k24
Innu 25/10/2024
Ys
ഇതിൽ last enth സംഭവിക്കുന്നു...
😂
Divorce aakum😿 nnitt veendum avrk kalyanm kzknm enn parayum 🥳
Nalla super ending
ഞാൻ movie കണ്ടു സൈകോ ചകോച്ചൻ ആണ് എന്നു ഒട്ടും വിചാരിച്ചില്ല. എന്റെ ഒപ്പം വന്ന ആർക്കും ഇഷ്ടം ആയില്ല പിനെ ഫാമിലി ആയി ഒന്നും കാണാൻ പറ്റിയ മൂവി അല്ല
🥲
9/12/2024
Ithile asif nte heroine pine kande illalo
Kerala crime filesil Aju Varghesente wife aayitt undayirnnu
🤍😇🎧🎵