ജോജുവേട്ടൻ്റെ ഗുണ്ടാ ഫാൻ്റെസികൾ , കൊതികൾ, Joju George, Pani Movie Review

Поділитися
Вставка
  • Опубліковано 8 січ 2025

КОМЕНТАРІ •

  • @praveenr9361
    @praveenr9361 2 місяці тому +75

    ഒരുപാട് കഷ്ടപ്പെട്ട് ഉയർന്ന് വന്ന നടൻ എന്ന ഒരു സിംപത്തി ആവശ്യത്തിന് എടുത്തു അലക്കുന്ന ജോജു തരം കിട്ടിയാൽ മറ്റൊരു ദിലീപ് ആകാൻ ഒരു മടിയും ഇല്ലാതവനാണ് എന്നുകൂടി മനസിലായി 😂

  • @Elizabeth-rg3mj
    @Elizabeth-rg3mj 2 місяці тому +133

    ആ ചെക്കൻ post ഇട്ടപോ 100 പേര് കണ്ടു 😆 ജോജു വിളിച്ചപ്പോ കേരളം മൊത്തം അറിജു...
    ഭീഷണി call നല്ല കോമഡി ആണ്.. 😂😂😂

  • @jissebastian6459
    @jissebastian6459 2 місяці тому +29

    ഹീറോയെ അതിമാനൂഷികനാക്കാനും വില്ലനെ കൊടൂര വില്ലനാക്കാനും 1990-2010 കാലഘട്ടത്തിൽ സിനിമ ഏറ്റവും കൂടുതൽ ഉപയോഗിച്ചിരുന്ന ടൂൾ സ്ത്രീകളെ റേപ്പ് ചെയ്യുന്നതായിരുന്നു. ഇപ്പോഴും അതിൽ കുടുങ്ങി കിടക്കുന്നവർ ഉണ്ടെന്ന് മനസ്സിലാവുന്നു.

  • @vpopzienz8502
    @vpopzienz8502 2 місяці тому +50

    ഒരു ആവശ്യമുണ്ടായിരുന്നില്ല ജോജുവിന് ഈ phone call ന്റെ. അഭിപ്രായങ്ങൾ എല്ലാവർക്കും പറയാം. എന്നാൽ എവിടെ പ്രതികരിക്കണം എവിടെ never mind ചെയ്യണം എന്ന് മനസിലാക്കണം

  • @KRP-y7y
    @KRP-y7y 2 місяці тому +140

    Ah chekkan kollam nalla clarity of thoughts and manyan 😂 and reply super 😂

    • @RahulRobi-kn2ps
      @RahulRobi-kn2ps 2 місяці тому +5

      Athe Athe Bayankara Manyan aanu Pakshe Aventta Mattu Postukal kuda Vayichu nokkanam Ennale Aventta Swabhavam Manassilagu, that Guy is actually a journalist from Reporter Tv.

    • @Being_hu_men
      @Being_hu_men 2 місяці тому

      ​@@RahulRobi-kn2ps He is not currently working in Reporter and he was not a journalist there, his designation was research assistant and worked in research desk of Reporter TV.

    • @sreerajsree5057
      @sreerajsree5057 2 місяці тому

      എന്ത് മാന്യൻ.. 😂😂അവന്റെ പഴേ post ഒക്കെ എടുത്ത് നോക്ക്.. 🤣🤣🤣

    • @KRP-y7y
      @KRP-y7y 2 місяці тому +6

      @@RahulRobi-kn2ps Ayinu Joju cheytatu seri akuo ?

    • @TheUncertainCat
      @TheUncertainCat 2 місяці тому

      ​@@RahulRobi-kn2ps ex reporter. Avan eppo research student aan.

  • @adamkai9272
    @adamkai9272 2 місяці тому +21

    Joju is actually a pretty rude character, he was over speed in the airport in his range rover almost hit and miss on the car we were driving. After that he stopped the car , he looked like us we had to move while his car was coming.

    • @thomaspj1247
      @thomaspj1247 Місяць тому

      Chila oolakal vandi oodikkunnathu kandal idichu thottil idan thonnum.

  • @fathimasemeera3741
    @fathimasemeera3741 2 місяці тому +13

    ജോജു നു കുറച്ചൂടെ maturity കാണിക്കാം ആയിരുന്നു പ്രതികരിക്കുമ്പോൾ പക്ഷെ ആ പയ്യന്റെ സൈഡ് ഇൽ അത്ര ശെരി ആയിട് തോന്നിയില്ല തിയേറ്റർ ഇൽ ഓടി കൊണ്ടരിക്കുന്ന ഒരു സിനിമയുടെ മെയിൻ കാര്യങ്ങൾ ഒകെ എടുത്തിത് റിവ്യൂ എന്ന പേരിൽ എഴുതിപിടിപ്പിച്ചു പ്രചരിപ്പിച്ചത് അത്ര നല്ല കാര്യം അല്ല . നമുക് സിനിമ ഇഷ്ടം ആയില്ലെകിൽ ഇഷ്ടം ആയില്ല എന്ന് പറയാം റിവ്യൂ ഒരുപാട് പേർ വളരെ മാന്യം ആയി ചെയുണ്‌ടാല്ലോ spoilers ഇല്ലാതെ പക്ഷെ ഇവിടെ അങ്ങനെ അല്ലാരുന്നു ആ പയ്യന്റെ പോസ്റ്റ് കണ്ടപ്പോൾ തോന്നിയത് . ജോജു ന്റെ സൈഡ് ഇൽ നു നോക്കുമ്പോൾ അത് ദേഷ്യവും വിഷമവും വരുന്ന ഒരു കാര്യം ആണ് . ജോജു അത്യാവശ്യം ഭംഗി ആയി തന്നെ ഈ സിനിമ എടുത്തിട്ട ഉണ്ട്‌ . സാഗർ സൂര്യ എന്ന നടനെ നന്നായി ഉപയോഗിച്ചിട് ഉണ്ട്‌ . എല്ലാവരും സാദാരണ മനുഷ്യന്മാർ ആണ് നടൻമാർ ആയാലും ജോജു സംസാരിച്ചപ്പോൾ എല്ലാം കൂടി വേറെ തരത്തിൽ ആയി പോയി . പിന്നെ ആ പയ്യൻ വല്ലാത്ത മാന്യൻ ആയത് കൊണ്ട് എന്നൊന്നും പറയാൻ പറ്റില്ല അവൻ അത് റെക്കോർഡ് ചെയുന്നത് കൊണ്ട് അവൻ അവന്റെ സൈഡ് വളരെ നൈസ് ആക്കി അത്ര ഉള്ളു .

  • @Shaneeshpulikyal
    @Shaneeshpulikyal 2 місяці тому +30

    താങ്കൾ പറഞ്ഞത് ഒക്കെ ശരിതന്നെ പക്ഷെ മൂവിയിലെ നായികയെ കുറിച് പറഞ്ഞതിൽ ഒരു എതിരഭിപ്രായം ഉണ്ട്
    അവർ ഭദിരയും, മൂകയും ആണ് എന്നുള്ളത് കൊണ്ടല്ല അത് അവർ മുൻപ് അഭിനയിച്ച മൂവികളും ഒന്ന് കാണൂ എത്രമനോഹരമായാണ് അവർ നൃത്തത്തിലൊക്കെ മൈവഴക്കം കാണിക്കുന്നത് അത് പൊലെ ഈ മൂവിയിലും എനിക്ക് നല്ലതാണ് എന്നാണ് തോന്നിയത് ഒരു പക്ഷെ അവരെ പോലെ പെരുമാറുന്ന കുറച്ച് പേരുടെ ഇടയിലാണ് ഞാൻ ജീവിക്കുന്നത് എന്നത് കൊണ്ടാണോ എന്നറിയില്ല..
    പക്ഷെ സംസാരശേഷിയോ, കേൾവിശക്തിയോ ഇല്ലാത്ത ഒരാള് ഇങ്ങനെ അഭിനയിക്കുന്നത് അൽഭുത മായിട്ടാണ് എനിക്ക് തോന്നിയത്.

  • @prasnamani
    @prasnamani 2 місяці тому +30

    ഈ വിഷയത്തിൽ jaiby ടെ അഭിപ്രായത്തിനു വെയ്റ്റിംഗ് ആയിരുന്നു ❤

    • @RobertCarlose
      @RobertCarlose 2 місяці тому

      സ്വൊന്തം അഭിപ്രായം ഒന്നും ഇല്ലേ??

  • @sreelenin8352
    @sreelenin8352 2 місяці тому +15

    Already ജയസൂര്യയുടെ തൃശൂർ പൂരം ഉള്ളത് കൊണ്ട് ജോജുന് വലിയ പണി ഒന്നും എടുക്കേണ്ടി വന്നു കാണില്ല..😄

  • @JINEESH4444
    @JINEESH4444 2 місяці тому +21

    എല്ലാം കണക്കെന്നെ എന്നു പറയിക്കുന്ന അവസ്ഥയിലാക്കി

  • @vinu9072
    @vinu9072 2 місяці тому +108

    എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട യുട്യൂബർ ❤️❤️❤️❤️ എല്ലാ എപ്പിസോടും മുടങ്ങാതെ കാണുന്നവർ ഉണ്ടോ 🥰

    • @jbitv
      @jbitv  2 місяці тому +6

      ❤️

  • @PEACE-ri5tl
    @PEACE-ri5tl 2 місяці тому +62

    ഈ ഒരു ഫോൺ കോളോട് കൂടി തീർന്നു ഇയാളോട് ഉള്ള 😶

    • @sajjad5229
      @sajjad5229 2 місяці тому

      @@PEACE-ri5tl apo matavan cheytatau correct ano atum koodi para

  • @confuseddesi80
    @confuseddesi80 2 місяці тому +4

    Same with Kannur squad . Using r to to get that emotional factor.

  • @rb483
    @rb483 2 місяці тому +10

    Jb.. You are always right... Such a genuine opinion 👍🏻👍🏻

  • @harsha.092
    @harsha.092 2 місяці тому +9

    makes sense!

  • @shonsgallery8343
    @shonsgallery8343 2 місяці тому +5

    4:41 ithil avn ezhuthi erikkunne aaa movie story alle... Ath padam theater il ullappo parayanm ayirunnoo... First half lu ayal parjath ctct...

    • @sreelekshmis9949
      @sreelekshmis9949 2 місяці тому

      Ayinum mathram suspense thriller aruno aa movie?entha next scene enn ellarkum ariya. Criminals mathram variety scene arunu. Bakki okke cliche. Rape scene was satisfying to perverts and objectifying. Not all emphatic to the pain of women.

  • @The_Cryptunist
    @The_Cryptunist 2 місяці тому +2

    കുളിച്ചുകഴിഞ്ഞാൽ മാറുന്നതെയോള്ളൂ എന്ന് പറയുന്നത് ആ കഥാപാത്രത്തെ പോർട്ട്രേറ്റ് ചെയ്യുന്നതിനാണെന്നു മനസ്സിലാക്കാതെ അതൊരു ക്രൂസൈഡ് mistake ആണെന്നുള്ള അഭിപ്രായത്തിൽ കാതലുണ്ടോ?

  • @Y-hf1ir
    @Y-hf1ir 2 місяці тому +16

    Iran girlnte hijab protest patti oru video cheyyanam

    • @Alwin-j4l
      @Alwin-j4l 2 місяці тому

      ആദ്യം നമുക്ക് നമുക്കിടയിൽ വീട്ടുകാരുടെ ഭ്രാന്ത് കാരണം കർത്താവിൻ്റെ മണവാട്ടിയായി ലൗകികജീവിതം മുരടിച്ചുപോകുന്ന ക്രിസ്ത്യൻ പെൺകുട്ടികളുടെ ജീവിതവും ഇല്ലത്തെ അകത്തളങ്ങളിൽ തളക്കപ്പെട്ട ഹിന്ദു അന്തർജനങ്ങളുടെ കദനകഥയും പറയാം.

    • @Alwin-j4l
      @Alwin-j4l 2 місяці тому

      എൻ്റെ കസിൻ സിസ്റ്ററെ കർത്താവിൻ്റെ മണവാട്ടിയാക്കാൻ വിട്ടിരുന്നു വല്ല്യപ്പച്ചൻ. അവൾ ഒരു വർഷം എല്ലാം സഹിച്ചു. അതുകഴിഞ്ഞ് കളഞ്ഞിട്ടുവന്നു😢

    • @Y-hf1ir
      @Y-hf1ir 2 місяці тому

      @@Alwin-j4l fake sudu വെറുതെ മെഴുകി വെരകണ്ട ആവശ്യമില്ല

  • @KUNJOOOZ-TRAVEL
    @KUNJOOOZ-TRAVEL 2 місяці тому +37

    കഴിവ് മാത്രം പോര കുറച്ചു വിവരം കൂടെ വേണം… പൊളിച്ചു സഹോ 👍

  • @libindevasia6082
    @libindevasia6082 2 місяці тому +1

    Well said 👍🤝
    Perfectly explained

  • @febin834u
    @febin834u 2 місяці тому +10

    മാളികപുറം സിനിമക്ക് എതിരെ പോക്സോ കേസ് എടുക്കണം എന്ന് പറഞ്ഞ ഒരു വിവരം കെട്ടവൻ ആണ് Adarsh

  • @parvathysaneesh6274
    @parvathysaneesh6274 2 місяці тому +8

    വന്നു വന്നു ഞാൻ ഉദ്ദേശിച്ച ആൾ ദേ ഇപ്പോൾ video ittennu കേൾക്കുന്നുണ്ട് 🤣🤣🤣ഇനി അങ്ങേരുടെ കൊറേ fans വരും ജോജുനെ സപ്പോർട്ട് ചെയ്യാൻ 🤣🤣🤣

  • @hrdcpro
    @hrdcpro 2 місяці тому +9

    2 വർഷത്തെ കഷ്ടപ്പാട്..
    ഇതുവരെ ഒരു സിനിമ പോലും ചെയ്തിട്ടില്ലാത്ത ജോജു ആദ്യമായി ചെയ്ത ഈ ചിത്രത്തിൽ വളരെ പെർഫെക്ട് ആയി സീനുകൾ എടുത്തിരിക്കുന്നു.. ചിത്രത്തിന്റെ കഥക്ക്‌ യോജിക്കുന്ന തരത്തിൽ വയലൻസ് സീനുകൾ പകർത്തി.. ഇതുവരെ സിനിമ പ്രേക്ഷകർ കാണാത്ത കിടിലൻ ക്‌ളൈമാക്സ്.. പിന്നെ ജോജുവിന്റെ രാഷ്ട്രീയം. ഇതൊന്നും പിടിക്കാത്ത ചില മാന്യന്മാർ പടത്തെ തുടക്കം മുതൽ ഡി ഗ്രേഡ് ചെയ്യുന്നു.. അത് ആർക്കും സഹിക്കാൻ പറ്റില്ല..
    പിന്നെ ഇതിൽ ടീവി യിലും മറ്റു ഭാഷാ സിനിമകളിലും കാണിക്കുന്നതിൽ കൂടുതലായി ഒരു സെക്സ് സീനുകളും ഇല്ല.. ചില തമിഴ് സിനിമകളിലെ പാട്ടിന്റെ വരികളിൽ പോലും സെക്സ് ആണ്.. ആ പാട്ടുകൾ വെച്ച് കുട്ടികൾ പല വേദികളിലും നൃത്തങ്ങൾ വരെ അവതരിപ്പിക്കുന്നു.. രക്ഷകർത്താക്കളും ടീച്ചേഴ്സും വരെ കണ്ട് കയ്യടിക്കുന്നു.. അതിനൊന്നും ഒരു കുഴപ്പവും ഇല്ല.. ഈ സിനിമക്കാണ് സർവത്ര കുഴപ്പം.... 😂😂

    • @najmudheenkalapatil78
      @najmudheenkalapatil78 2 місяці тому +1

      ക്ലൈമാക്സ്‌ കണ്ടപ്പോൾ നിങ്ങൾക്ക് മനസ്സിന്റെ ഉള്ളിൽ എന്തോ സന്തോഷം തോന്നിയില്ലേ അതിനാണ് മനോ വൈകൃതം എന്ന് പറയുന്നത്

    • @hrdcpro
      @hrdcpro 2 місяці тому

      @@najmudheenkalapatil78 എന്റെ അഭിപ്രായം കണ്ട് നിങ്ങൾക്ക് എന്നോട് തോന്നിയത് മനോവൈകൃതം അല്ലല്ലോ.. ഭാഗ്യം 😂😂

  • @jeejam5547
    @jeejam5547 2 місяці тому +4

    സിനിമ ചില സീനൊഴികെ മോശമില്ലായിരുന്നു.. സാഗർ ജുനൈസ്..... അടിപൊളി.. പക്ഷെ എന്റെ സംശയം.. ആ atm ൽ നിന്ന് അയാളെ കൊന്നിട്ട് ചോര എന്ന് പറഞ്ഞു മറ്റുള്ളവരെ കാണിച്ചതും ഞങ്ങളാണ് ആദ്യം കണ്ടത് എന്ന് പറഞ്ഞതും എന്തിനാവും 🤔.....

  • @asbikingini
    @asbikingini 2 місяці тому +7

    Jojuvinte phone call issue vil thankalude opinionodu enik yochippund. Joju overaakki. But his performance in movie was good. film is good. Artificial acting ennu thankal paranja lead actress nallath poleyaanu peform cheythathu. Rape scene ingane present cheythathil thett onnum kaanunnilla. Rape scene over aaki shoot cheythu ennu enik thonnuyilla. Oru psycho villain approach cheyyunnath inganeyaanenkil angane mathre shoot cheythittullu. Pinne thankal paranja kulichaal theerunnathe ullu Enna dialoginte importance Oru victiminodu parayumbol avark relief kittumenkil what is the problem. U/A certificate koduthathil chilappo second thoughts thonnunnundi. But athkond ee movie moshamaakunnillallo. Movie was excellent. Thankal Oru padippiye support cheyyaan vendi movie ye anavashyamayi vimarshikkunnayhaayit enik thonni. But I always follow your videos and review for a different point of view.

  • @jayakumarg6417
    @jayakumarg6417 2 місяці тому +4

    താങ്കളുടെ വിലയിരുത്തൽ നന്നായി.ആദർശ്ന് കൂടുതൽ ഊർജം ലഭിക്കും.

  • @san009-t2n
    @san009-t2n 2 місяці тому +2

    Before commenting on her acting skills, do some research on her!!!!@JBI

  • @anandshankar7914
    @anandshankar7914 2 місяці тому +2

    അതെ ചേട്ടന്റെ റിവ്യൂസ് ഇപ്പോ ഇല്ല 👍🏻

  • @SirajRavanan-r9s
    @SirajRavanan-r9s 2 місяці тому +8

    മൊത്തത്തിൽ താങ്കളുടെ അഭിപ്രായം നന്നായിട്ടുണ്ട്, പക്ഷെ ഒരു കലാ സൃഷ്ടി എന്നത് ഒരു കലാ കാരന്റെ ഭാവനയിലും, ചിന്തയിലും നിന്ന് ഉരുത്തിരിയുന്ന ഒന്നാണ്, പഴയ കാല ശില്പങ്ങളിലും, ചിത്രങ്ങളിലും നമ്മൾ കാണുന്ന ലൈഗിക ചുവ മറ്റു ചിലർക്ക് മനോഹരമായി തോനുന്നതും, കോടികൾ കൊടുത്ത് സ്വന്തമാക്കുന്നതും അതുകൊണ്ട് തന്നെ, അഭിപ്രായ സ്വാതന്ത്ര്യം എല്ലാവർക്കും ഉണ്ട്, പക്ഷെ താറടിച്ചു കൊണ്ടാവരുത്, അത് സ്വന്തം കുഞ്ഞിനെ അപമാനിക്കുന്നതിന് തുല്യമാണ് ഒരു കലാകാരന്, ചിലപ്പോൾ അയാളുടെ മാനസിക വികാരം നമ്മൾ കാണേണ്ടി വരും, അതിന് ജോജു വിനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല, കള്ള് കുടി, കഞ്ചാവടി, പെണ്ണ് പിടി, ചീട്ട് കളി, ലോട്ടറി, എന്നിവ പോലെ സിനിമയും പല ആളുകൾക്കും പലതരത്തിൽ വിനോദമാണ്, നൂറോ.. ആയിരമോ പോവും എന്ന് കരുതി ആരും ആ വിനോദത്തിൽ ഏർപ്പെടാതെയുമില്ല, വേണമെങ്കിൽ നിങ്ങൾ അത് ആസ്വദിച്ച മതി, മദ്യം വിൽക്കുന്ന സർക്കാരിനും ഇത് തന്നെ പറയാനുള്ളൂ... ആരോഗ്യത്തിന് ഹാനികരമാണ്, വേണേൽ കുടിച്ച മതി

  • @mayaprasanth9228
    @mayaprasanth9228 2 місяці тому

    ജോജുവിന്‌ എവിടെ പ്രതികരിക്കണം എന്നറിയില്ല എന്നാണ് എന്റെ ഒരഭിപ്രായം. ഒരിക്കൽ കൊച്ചിയിൽ UDF or KSU പ്രതിഷേധ മാർച്ച് നടക്കുമ്പോൾ, അതിന്നിടയിൽ കയറി അലമ്പുണ്ടാക്കുന്നതു ഓർമ്മ വന്നു. അതേപോലെ SFI or BJP മാർച്ചിനിടയിൽ പ്രതികരിച്ചാൽ കാണാമായിരുന്നു. അതിനുള്ള ധൈര്യം ജോജുവിനില്ല.

  • @Tuli38
    @Tuli38 2 місяці тому +10

    Enthu manohramayittanu jaiby oroo topicsum avatharippikkunnath..👍

  • @abuameen143
    @abuameen143 2 місяці тому

    ഒരു രക്ഷയുമില്ല
    പടം സൂപ്പർ കിടു ❤❤❤

  • @airu4192
    @airu4192 2 місяці тому +7

    വരത്തൻ സിനിമയിൽ abuse സീൻ കാണിക്കാതെ തന്നെ ആ director brilliant ആയി ചെയ്തിട്ടുണ്ട്

  • @deffrinjoseph
    @deffrinjoseph 2 місяці тому +4

    Ee padathille first halfile shots kandapol valare shokam ayi thonni, pine kure low quality drone shots, first intro long shot thane bore ayirunnu, ragathilirunu thrissur kanikunna padam kanumbo padathinu oru level ilengil bayangara bore anu. First half motham shokam ayirunnu. Second halfil padam on ayath. Ath vare bore ayirunnu. Rape scenum pine kurach kiss scenesum oke eduth vechirikunnath kurach explicit ayit anu, atrak vendiyirunnila.. ee padam first half vere alum second half vere alum anu direct cheythirikunnath ennu thonnum.. pine padam kurach valich neetitund.. pine joju kurach mohanlal songs backgroundil itt oru mohanlal kali. Second half karanam ake motham mosham ayenn parayan pattila.. ennalum padam theatre il poi kanda ninglde samayam nashtapedum.. sagar and davi character nannayi cheythu, angane chila nalla performances ind..

  • @santhithomas4623
    @santhithomas4623 2 місяці тому +6

    Boycott his movies.
    That will teach him and others they exist because of the viewers.
    They owe to us - not other way around.

    • @rb483
      @rb483 2 місяці тому

      100%

    • @Kp27.
      @Kp27. 2 місяці тому

      Njan ini Theateril ayalude padam kanilla

  • @sanjibshrinibasan8184
    @sanjibshrinibasan8184 2 місяці тому +13

    യൂത്തൻമാരുടെ പ്ലാനിംഗ് ചെന്ന് പെട്ടു ജോജു

  • @JustSMthing
    @JustSMthing 2 місяці тому +1

    Much love ❤

  • @devisree7121
    @devisree7121 2 місяці тому +1

    Athil oru amma manasikamayi thakarnnu kidakkunna aline strong akkan paranja dialogue anu.athine angane kanan ulla bodham pore

  • @tonymathew9887
    @tonymathew9887 2 місяці тому +2

    malayalam cinemas are lroduced not by corpertes,, these films are produced by peoples within the industry with own money, so there is a possibility that these people as producers emotionelly react when their product has been criticized publicaly and spread out by digital platforms.

    • @user-yk5lv8iw8x
      @user-yk5lv8iw8x 2 місяці тому

      Lose filler words like “first of all”

    • @petrichor259
      @petrichor259 2 місяці тому

      At the end of the day, all of them are capitalists who want to take more money out of movies.

  • @ZankitVeeEz
    @ZankitVeeEz 2 місяці тому +3

    മൂത്രനക്ഷത്രം ജോജു

  • @22128233az
    @22128233az 2 місяці тому

    Looks like still living in character

  • @sebamariamabraham4872
    @sebamariamabraham4872 2 місяці тому +1

    Njan aa film kandu. Adarshinte post anaavashyamaayirunnu ennu thonni. Film kollam. I never felt rape is being glorified or fantasized in the movie. Joju veruthe pani medichu. He should have just stayed silent

  • @nasi_nasi5864
    @nasi_nasi5864 2 місяці тому

    Always support joju

  • @AMMAGOD-s3r
    @AMMAGOD-s3r 2 місяці тому +8

    സിനിമ അപ്പോൾ ഉള്ള ഒരു എന്ജോയ്മെന്റ് മാത്രം ആണു അത് അവിടെ കഴിഞ്ഞു അത്രേ ഉള്ളു.. അല്ലാതെ ഒരു സുരേഷ് ഗോപി കമ്മീഷണർ കാണിച്ചത് കണ്ടു ഒരുത്തൻ നേരെ കമ്മീഷനർ ആവുമോ ഇല്ല അത് അവിടെ കഴിഞ്ഞു അത്രേ ഉള്ളു

  • @santhoshramachandran9994
    @santhoshramachandran9994 2 місяці тому

    ഈ ജോജു ഒക്കെ ഒരു മോഹൻലാൽ, മമ്മൂട്ടി ലെവലിൽ ഒക്കെ എത്തിയാലുള്ള അവസ്ഥ എന്തായിരിക്കും... അഹങ്കാരത്തിന്റെ അങ്ങേ അറ്റം ആയിരിക്കും... നമ്മുടെ സൂപ്പർ താരങ്ങൾ ഒക്കെ എത്ര മാതൃകാ പരമായും പക്വതയോടുമാണ് ഓരോ പ്രശ്നങ്ങളോടും പ്രതികരിക്കുന്നത്...

  • @ruksanagafoor1204
    @ruksanagafoor1204 2 місяці тому +1

    ലക്കി ഭാസ്കർ റിവ്യൂ കിടു പടം പോയി കണ്ടോ

  • @dragondragon7432
    @dragondragon7432 2 місяці тому +1

    ഇന്ത്യൻ സിനിമ നിർമ്മിക്കാൻ ആവശ്യമായ മസാലക്കൂട്ടുകൾ👇
    പാട്ട്
    ഡാൻസ്
    വായിനോട്ടം
    പ്രേമം
    മതം
    രാഷ്ട്രീയം
    സംഘട്ടനം സ്കൂൾ പിള്ളേർ തല്ലുന്നത് പോലെ

  • @AnoopKumar-sp6wp
    @AnoopKumar-sp6wp 2 місяці тому +1

    പണി സിനിമ വിജയിപ്പിക്കാതിരിക്കാനുള്ള ഉദ്ദേശം video കാണാംl

  • @BraveVoice-rs5bx
    @BraveVoice-rs5bx 2 місяці тому +4

    Adharsh 🔥💪..

  • @Digital-Swami
    @Digital-Swami 2 місяці тому

    well read, well thought and well educated talk always from you, bro , than unni vlogs who sounds too timid on some reviews.

  • @sreekuttan2004
    @sreekuttan2004 2 місяці тому +10

    I am Sorry Jaiby...I usually agree 100% with all your opinions...But in this case, i cant agree with your views about Adarsh reviews....Oru movie engane nashipikanam ennulla example aarnu avate review...Our pucham aanu...Entho vairagyam ulla pole...ottum constructive alla... Pani was a brilliant entertainer in my opinion and great attempt by Joju as a debut director....Oru boring moment polum illa !! Adarshinde review aayitu ottum yojikan patunilla !!

    • @vivekanil3221
      @vivekanil3221 2 місяці тому +4

      Avante reviewil spoilers und. Ath aarum athikam discuss cheyunnilla. Jojunte phone callil athangu mungi poi.

    • @petrichor259
      @petrichor259 2 місяці тому +2

      ​@@vivekanil3221 Cinema yude Spoiler adyam aayaitano oralu lokath idunnath?

  • @lintalukose8856
    @lintalukose8856 Місяць тому

    Cinemakkar avarude makkale kootti etharam cinemakal kanikkanam...

  • @majidok4217
    @majidok4217 2 місяці тому

    കുളിച്ചു കഴിഞ്ഞാൽ തീരാവുന്നതേ ഉള്ളൂ എന്നത് ഒരു counselling technique ആണ് bro, പിന്നെ ആ victim നോട്‌ എന്ത് parayanam

    • @jbitv
      @jbitv  2 місяці тому +1

      അങ്ങനെ ഒരു ടെക്‌നിക് ഇല്ല സുഹൃത്തേ. .അറിയാത്ത കാര്യങ്ങൾ പറയാതെ ഇരിക്കു 😊

  • @mathewmathew4902
    @mathewmathew4902 2 місяці тому +6

    The whole movie revolves around the stunning direction of Joju❤

  • @JrAjyn
    @JrAjyn 2 місяці тому

    Padam kandu kollam 🙄☺️..pakshe iyal vilichathode ayalude vila poya poleya thonunnath

  • @GOAT-TV-FOOTBALL
    @GOAT-TV-FOOTBALL 2 місяці тому +11

    The problem with people who are criticising the rape factor in this movie are clearly showing the other side of their personality... Analysing the group of men who think this particular scene is a glorification of rape are ineffectual fragile men in the society who lack the ability to protect women and his fellow beings... This particular scene on this movie will be sexually arousing and vulgar for them because they cannot see it in a masculine perspective...the objective of the scene is to develop a hate towards the two characters who committed the rape along the plot of the movie rather than getting involved in the rape scene too much.. The inner sin of actually getting enjoyment from these scenes made them the rebel against it.

    • @jbitv
      @jbitv  2 місяці тому +13

      then how you can enjoy the rape scene, the man of her already failed in protecting his wife😄 that's why the rape happened, according to your rocket science enjoying this movie is total failure, because hero a failed masculinity😁 ..so ഇതൊക്കെ ഓരോ തോന്നുലകൾ കോണകത്തിലെ masculinity insecurity മാറ്റി ജീവികടെ, അന്റെ പേരാണ് അന്റെ ഐഡന്റിറ്റി നീ ആണാണേലും പെണ്ണാണെങ്കിലും കാര്യപ്രാപ്തി ഇല്ലങ്കിൽ കാര്യമില്ല ... Accidents and attacks are unpredictable most time...സൊ protect ചെയ്യൽ ഒക്കേ സാഹചര്യം പോലെ ഇരിക്കും

    • @GOAT-TV-FOOTBALL
      @GOAT-TV-FOOTBALL 2 місяці тому +1

      ​@@jbitv I said you enjoyed it not me lol..i saw it as an actual represention of rape which was created to induce hate in minds of the audience towards the characters who did the crime ..The main character did justice for his wife by taking revenge in his own terms.. Masculinity is not being insecure son it's about responsibility.. And don't say that your name is your identity because your thoughts are not from an individual it's borrowed from liberal mediocre culture.

    • @Just_thoughts_and_mind
      @Just_thoughts_and_mind 2 місяці тому +8

      How can you watch a rape scene with a masculine perspective ? 😂😂😂
      Rape is a sensitive thing to handle . There is no need to show the rape scene with this much detailing . Ath enjoy chyyunnakond alla ath uncomfortable aakkunnathum ithin against samsaarikkunnathum.Its because they have a sister or a wife or a mother or a daughter in their life .
      And they know how much it can affect them. Have you ever thought about how a girl will feel watching this. And also cinemayil portray chythirikkunapole ulla aalugal real life Kim und. I don’t think they are going to be scared by watching but rather they will enjoy this. Ath oru unnecessary scene aayrunnu. Rape kaanikkaathe thanne athinte depth kaanikkunnavde aan oru director de kazhiv.

    • @GOAT-TV-FOOTBALL
      @GOAT-TV-FOOTBALL 2 місяці тому +2

      ​@@Just_thoughts_and_mind kids these days lol

  • @sanyohenry9597
    @sanyohenry9597 2 місяці тому +1

    ജൈബി ആഹ് സിനിമേൽ റേപ്പ് വേണം എന്നാല്ലലെ അത്ര ദേഷ്യം villianmarodu തോന്നുള്ളു അത് പക്കാ ആയിട്ടു എടുത്തണ്ട്..... ഇവിടെ kill എന്ന സിനിമ ഇഷ്ടപ്പെടാമം... ഇതിലെ വയലൻസ് ഇഷ്ടപ്പെടില്ല..,. പിന്നെ റേപ്പ് സീൻ ഫാമിലി ആയിട്ടു കാണാൻ പറ്റൂല്ല എന്ന് പറയുന്നവരോട്.... നിങ്ങൾ സിനിമ കാണണ്ട

  • @nilachandana4202
    @nilachandana4202 2 місяці тому +2

    5:00 😂💯💥

  • @anilnair6273
    @anilnair6273 2 місяці тому

    അറിയപ്പെടുന്ന ആരും പടത്തിൽ ഇല്ല, എന്നീട്ടും പറയുന്നു 20 കോടി ചിലവായി എന്ന് കഷ്ടം

  • @Kp27.
    @Kp27. 2 місяці тому

    ഒരു പടം ഹിറ്റ് ആയ ഇവന് ഇത്രയും അഹങ്കാരം .

  • @USA6rz
    @USA6rz 2 місяці тому +1

    ❤❤❤❤❤

  • @mohammedsahlu9124
    @mohammedsahlu9124 2 місяці тому +9

    Joju pettu… adarash oru x- maapra aan avan oru gap kitti nice aayit goal adichu😂

  • @RimaRose-q2f
    @RimaRose-q2f 2 місяці тому +1

    നിങ്ങള് കുറച്ചധികം ധൈര്യം ഉള്ള വൻ തന്നെ. അഭിനന്ദനങ്ങൾ 🎉🎉🎉🎉🎉🎉❤❤❤❤❤

  • @tiktokfavorite3070
    @tiktokfavorite3070 2 місяці тому +5

    എല്ലാവരും akhil maarar ഇട്ട video കാണുക... ഈ പയ്യന്റെ full details പറയുന്നുണ്ട്..
    അവൻ ഒരു കോൺഗ്രസ്‌ കാരൻ ആണ്
    ഒരു channel reporter ആയിരുന്നു
    .
    Congress ഇന്ടെ cyber bullying team ഉള്ള ആള്
    Joju and congress തമ്മിൽ ഉള്ള പ്രശനം നമ്മൾ ഓർക്കണം
    പല channels ഇലും പോയി, പല comment ഇന്ടെ അടിയിലും പോയി ഈ സിനിമ കാണരുത് എന്ന് പറഞ്ഞു
    ചെകുത്താൻ Mohanlal and militrary നെ ഉരുളപൊട്ടലിൽ തെറി പറഞ്ഞപ്പോൾ അതിനെ ചെകുത്താനെ support ചെയ്തു post ഇട്ടവൻ ആണ് ഇവൻ
    ചുരുളി സിനിമ ഇലെ തെറി സപ്പോർട്ട് ചെയ്ത ഇവൻ ഈ സിനിമ ഇലെ rape ആളുകളെ സ്വാദീനിക്കും എന്ന് പറയുന്നു
    എന്താണേലും ഇതു congress ഇന്ടെ ഒരു trap ആയിരുന്നു and അതിൽ Joju ശെരിക്കും പെട്ടു

    • @athikrishnan666
      @athikrishnan666 2 місяці тому

      ഹാ.. കൊള്ളാം ഇതിനൊക്കെ തെളിവുണ്ടോ ആയാൽ എന്തായാലും പറഞ്ഞതിൽ കാര്യം ഉണ്ടോ എന്ന് നോക്കുക അല്ലാതെ സിനിമ കാര് സിനിമ കാരെ കുറ്റം പറഞ്ഞാൽ അവർ ഇങ്ങനെ പലതും വീഡിയോ ഇടും

    • @tiktokfavorite3070
      @tiktokfavorite3070 2 місяці тому +1

      @athikrishnan666 best... Face book ഇൽ പോയി അവന്റെ post നോക്കിയാൽ മതി.. എനിക്ക് അതിനു 5 minute ആണ് എടുത്തോളു

    • @arpithbiju9417
      @arpithbiju9417 2 місяці тому

      അത്രേം ബുദ്ധി കേരളത്തിൽ കോൺഗ്രസ്‌കാർക്ക് ഉണ്ടാരുന്നേൽ വീണ്ടും പ്രതിപക്ഷത്ത് ഇരിക്കുമോ.
      അതിന്റെടക്കൂടെ കോൺഗ്രസ്‌ ന്റെ തലയിലോട്ട്..

  • @Life_bliss888
    @Life_bliss888 2 місяці тому +4

    What Joju did was childish, he could've acted more wisely. But why is no one talking about the spoiler? I haven't watched the movie, and the review makes it predictable for someone who hasn’t seen it.

    • @petrichor259
      @petrichor259 2 місяці тому

      Nobody would have known about the spoiler if joju hadn't created a scene by calling him.😊

  • @jaissyjoseph9598
    @jaissyjoseph9598 2 місяці тому +2

    Just take references of akhil marar description

    • @petrichor259
      @petrichor259 2 місяці тому

      Akhil marar is a part of the film industry. He won't criticise the industry

    • @jaissyjoseph9598
      @jaissyjoseph9598 2 місяці тому

      @ the person who did critic he is not a pavam student , he journalist too and a political background, any way we liked the cinema even we watch twice …. Actually it was very smooth even there is both good and bad reviews before they said in one platform and left but he purposely fully had an intention to defame …… wat ever all in the crew did well so they will surely to be paid big success…..

  • @antiquity7281
    @antiquity7281 2 місяці тому +1

    റേപ്പ് സീൻ പ്രശ്നം ഒന്നുമില്ല അത്രയ്ക്കും... നേര് സിനിമ യിൽ റേപ്പ് കാണിക്കുന്നത് അത്രേം ഇല്ല ഇത്

  • @jainibrm1
    @jainibrm1 2 місяці тому +2

    വിളിച്ചവനെ തല്ലണം 😂😂

  • @sreekuttan2004
    @sreekuttan2004 2 місяці тому +4

    In this case ...I'm with Joju❤ Adarsh looks like a toxic reviewer....That review was full of degrading and lacks any respect for the movie !!

  • @antiquity7281
    @antiquity7281 2 місяці тому

    ജോജു ന്റെ നിലവാരം പണി എന്ന പേര് കാണുമ്പോ അറിയാം 🤣

  • @manojnair9343
    @manojnair9343 2 місяці тому

    Lio il evide ???

  • @ALAKAZAM-gs7vv
    @ALAKAZAM-gs7vv 2 місяці тому +5

    I believe it is the sole freedom of a director to portray the rape scene in a movie as he wants it to be portrayed. Some people gets triggered by such scene and they share their feedbacks on it as you and the reviewer did which you have all the right to do. Moreover, if the scene has triggered the audience, i believe it is a win for the director as that should have been the intention behind taking that scene. To inflict such a hate towards the 2 villain character for what they did. Which later gives us a sort of satisfaction to what happens to them when it comes to climax.

    • @user-yk5lv8iw8x
      @user-yk5lv8iw8x 2 місяці тому

      Lose filler words like “moreover”

    • @Riddlewithrayan
      @Riddlewithrayan 2 місяці тому +3

      😂😂 Then it’s a freedom of the person to review it and for that Mr Jojo should handle as a sportsman spirit.
      Bro how the film supposed to be directed decided by the director and crew only no disagreement but it is completely up to the audience whether should accept or not

  • @kiranrs6831
    @kiranrs6831 2 місяці тому +1

    വിരട്ടാൻ വിളിച്ച് അണ്ണാക്കിൽ വാങ്ങി ജോജൂ😊

  • @312alexvinod4
    @312alexvinod4 2 місяці тому +12

    Education is important, പുസ്തകം മാത്രമല്ല, മറ്റുള്ള ആളുടെളോട് നല്ല രീതിയിൽ ശാന്തമായി Approach ചെയ്യാൻ അറിയണം എന്ത് പ്രശ്നം ഉണ്ടായാലും . Ath oru skill ആണ്. ആല്ലേലും ഇപ്പോഴത്തെ മലയാള സിനിമകൾ എല്ലാം Totally stupid ആണ്. എല്ലാം, വെട്ടും, കുത്തും, പെണ്ണും, Massum, Bgm, മാത്രേ ഉള്ളൂ. കാരണം കേരളത്തിലെ ആളുകൾക്ക് ഇത്തരം സിനിമകളാണ് പ്രീയം. അതിൻ്റെ ഫലം എല്ലാ ദിവസവും News Channels ൽ നാം കാണുന്നതാണ്. മലയാള സിനിമയും കണക്കാ, ഇവിടുത്തെ ആളുകളും കണക്കാ. പഠിപ്പും ബുദ്ധിയുമുള്ളവന്മാർ എല്ലാം നാട് വിട്ട് പോകുന്നു. ബാക്കി അവശേഷിക്കുന്നത് കുറേ കോളനികളും🤮🤮🤮🤮

    • @snehasanthosh8312
      @snehasanthosh8312 2 місяці тому +9

      ഈ കോളനികൾ എന്ന് മറ്റുള്ളവരെ ആക്ഷേപിക്കുന്നത് എന്തിൻ്റെ അടിസ്ഥാനത്തിൽ ആണ്.പഠിപ്പും വിവരവും ഇല്ലാതെ ഇവിടെ നിൽക്കുന്നവർ എല്ലാം കൊള്ളരുതത്തവർ ആണെന്നാണോ താങ്കൾ പറയുന്നത്. ഒരു വിഷയത്തിൽ അഭിപ്രായം പറയാം.പക്ഷേ അത് വെച്ച് ഒരു സമൂഹത്തെ മൊത്തം ആക്ഷേപിക്കുന്ന താങ്കളുടെ ഈ മനോഭാവം നല്ലത് ആണോ

    • @312alexvinod4
      @312alexvinod4 2 місяці тому +1

      @@snehasanthosh8312 കോളനി ത്തരം കാണിക്കുന്നവരെ കോളനികൾ എന്ന് വിളിക്കുക തന്നെ ചെയ്യും. എല്ലാവരെരും ഞാൻ എവിടെയാ ആക്ഷേപിച്ചേ? ഉള്ളത് Direct ആയിട്ട് വളച്ചു കെട്ടില്ലാതെ തന്നെ പറയും.

    • @dhinugeorge958
      @dhinugeorge958 2 місяці тому

      ​@@snehasanthosh8312 correct🙌

  • @SNaveenClassicalVocalist
    @SNaveenClassicalVocalist 2 місяці тому

    ❤💪🏼👍🏼

  • @prabhi-uncut
    @prabhi-uncut 2 місяці тому +5

    ഈ പണി ഒരു പണിയായോ 😅

  • @benedictmathen9326
    @benedictmathen9326 2 місяці тому

    Jojuettan……haha what a respect !!!!!adipoli

  • @jerinjoseph4364
    @jerinjoseph4364 2 місяці тому

    ഇപ്പോഴാണ് പേര് അന്വർത്ഥം ആയത്

  • @JAMESAUGUSTINE-j1i
    @JAMESAUGUSTINE-j1i 2 місяці тому +1

    NO DIALYSIS CALL JOJU 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @sreekuttan2004
    @sreekuttan2004 2 місяці тому +5

    As an audience, can i file a case against Adarsh for spreading out spoilers and ruining my movie watching experience? If so, I will surely file a case... I want to see this toxic person like Adarsh in jail for what he did....Kashtapettu undakkiya oru movieye pati enthoke degrading aanu ivan cheythe...🙏🏻

    • @jbitv
      @jbitv  2 місяці тому +9

      😄e cinemakkoke enth spoiler bro. Time waste aavum case nu poyal

    • @sreerajsree5057
      @sreerajsree5057 2 місяці тому

      കേസിന് ഒന്നും പോയിട്ട് ഒരു കാര്യവുമില്ല... JB യെ പോലെ അവനും ഒരു കൊങ്ങിയാണ് 😂😂. പക്ഷെ അവന് കുറച്ച് കൂടി പിടിപാട് കാണുമെന്നു മാത്രം

    • @Akhil__A
      @Akhil__A 2 місяці тому +2

      Pls go ahead and file a case. You are doing a great job

    • @petrichor259
      @petrichor259 2 місяці тому +1

      Nobody would have noticed his review if the actor didn't make a scene out of it.

    • @sreekuttan2004
      @sreekuttan2004 2 місяці тому +1

      @@jbitv But Adarshinde rashtreeya vairagyam clear alle bro ? Akhil marar itta video kandile...Chekuthane polethe oru third rate toxic manushyane oke nyaayekarichu samsaricha aal aanu ee adrash..also Malikapuram movieyku "A" certificate kodukanam ennu paranju post itta aal aanu Adarsh....athil ninnu rashtreeyam vyaktham alle....review idumbo ..atjhil politics idunnundu !!

  • @Vinumarco
    @Vinumarco 2 місяці тому +1

    അവൻ ഒരു കോൺഗ്രസ് കാരൻ ആണ് പാവം ചെക്കൻ ഒന്നുമല്ല ഇതൊക്കെ പ്ലാന്നഡ് ആണ്

  • @crazymediamalayalam
    @crazymediamalayalam 2 місяці тому

    പണിയെക്കുറിച്ച് പറഞ്ഞതുകൊണ്ട് പണി കിട്ടാതെ സൂക്ഷിച്ചോ 😂😂

  • @aashanyoutube
    @aashanyoutube 2 місяці тому +1

    konacha padam tbh.

  • @Freeroamer00
    @Freeroamer00 2 місяці тому

    സർകസവും വർക്കായില്ല സിനിമയും വർക്ക് ആയില്ല 😂😂😂😂😂
    ചെക്കൻ 🗿
    ജോജു 🤡

  • @vivekanil3221
    @vivekanil3221 2 місяці тому +5

    Bro avante reviewil bro ipa present cheytha athrem oru kuzhapavum illayrunnu. Personally ath kazhinju enik ottum ishtapettilla avante review. Aa bhagangalil padathile pala spoilersum avan vilich parayunna pole thonni. Pinne fbil postukalde commentsil poi padam kanaruth ennu parayunnath oke avan cheytha thett thanne aanu. Enthoke aanelum Joju kurachudi matured aayit behave cheyanamayrunnu. So ee vishayathil Jojuvine matram villain aakunnath sheri allenn aanu Jaibiyude sthiram prekshakan aaya ente abhiprayam🙂

  • @sayanaraj3183
    @sayanaraj3183 2 місяці тому

    💯💯

  • @tonyks777
    @tonyks777 2 місяці тому +3

    Eee news thanne alle ithinte promotion😂😂😂

    • @gemsree5226
      @gemsree5226 2 місяці тому +2

      No.. news orupad per arinju .. but aalukal jojuvinu ethirayi... Average padam aaki othukkum prekshakar

  • @chaitanya687
    @chaitanya687 2 місяці тому +2

    Rape ini enthu reethiyil kanichalum chila alkarku disturbing ayirikum. Murder also. Drugs, rape, murder illatha cinema kuravum. Ithakumbol news nokiya thane orupadu stories kitumalo valya creativity onum venda. News full ithu kandu maduthitu entertainment enna purposeil movies kanumbo athilum ithu thane. Cinema reviewers chilapozhoke athinekalum irritating ane (not in this case). Chila cinemakal anenkil moral science class pole message thannu kollum. Upadesham cherupathile ketu ketu boradichu ipo movies also boring. Comedy enu paranu varuna cinemakal kandal chiriyum vararila

    • @parvathysaneesh6274
      @parvathysaneesh6274 2 місяці тому +6

      💯 എനിക്ക് അത് വല്ലാത്ത disturbing ആണ് so മാക്സിമം അതേപോലെ ഒള്ള ഒരു ഫിലിം പോലും കാണാതെ നോക്കും.ithepole ഒള്ള content വരുന്ന മൂവീസ് എങ്ങനെ ഉണ്ടെന്ന് ചോദിച്ചാൽ ഒരിക്കൽ പോലും overall സ്റ്റോറി വെച്ചാകില്ല ഞാൻ അഭിപ്രായം പറയുക അത് കൊള്ളില്ല എന്ന് പറയും

    • @chaitanya687
      @chaitanya687 2 місяці тому +5

      @parvathysaneesh6274 me too. Rape ano enu chothikum kandavorodu. Anenkil pine kanila. Atleast oralenkilum ee oru karyam paranalo ennanu innale aa vyakthi athu paranapol thoniyath. Reviewers arum athonum parayunath ithu vare ketitila

    • @asvirsp7433
      @asvirsp7433 2 місяці тому +3

      Njanum rape , murder scenes undenkil kanilla ( kiss scenes oke potte ennu vaykkam).. Daily orupad prashnangal neridendi varunnund. അതിന്റെ idayil relax avan annu movie kaanunnath. Athum dark anenkil endu cheyyanaanu. Oru vazhiyum illenkil valla funny movie roast um kandu mind divert cheyyum

  • @SilentlyTypes
    @SilentlyTypes 2 місяці тому

    ഈ പടത്തിൽ റേപ്പ് സീൻ ഞാൻ ഉണ്ടോ, പക്ഷേ ഞാൻ കണ്ടില്ല. ഇനി തിയേറ്റർകാര് അത് കട്ട് ചെയ്തായിരിക്കും കാണിച്ചത്

  • @RahulRobi-kn2ps
    @RahulRobi-kn2ps 2 місяці тому +13

    To all viewers pls do watch Akhil Marars view, then Come to a Conclusion. Pls don’t get Carried away by these UA-camrs.

    • @sreerajsree5057
      @sreerajsree5057 2 місяці тому +1

      💯💯

    • @petrichor259
      @petrichor259 2 місяці тому +1

      Akhil marar won't say anything against the film industry because he is part of it and is. He will gain opportunities if he supports the film industry .

  • @travellapse8911
    @travellapse8911 2 місяці тому +3

    Abhiprayam kollam.. pakshe Ella commentilumkayari padam kaanaruth ennu ezhuthumpo thettanu..

  • @satharsatharpalur3996
    @satharsatharpalur3996 2 місяці тому

    👍👍

  • @anandshankar7914
    @anandshankar7914 2 місяці тому

    Leo yil????

  • @SilencedNation525
    @SilencedNation525 2 місяці тому

    ആ ഹിരണ്മയി അഭിനയിച്ച കാരക്ടറിനെ കൂടെ വില്ലന്മാർ തട്ടിയിരുന്നെങ്കിൽ എന്നു ആഗ്രഹിച്ചു പോയി അത്രക്ക് വെറുപ്പിക്കൽ ആയിരുന്നു 😂

  • @ashmalayalam9156
    @ashmalayalam9156 2 місяці тому

    Adarsh review cheythathil thettila pakshe cinemayude katha muzhuvan post cheythe.joju sherikum adarshine vilikanda avishyam illarunu niyamaparamayi munpot povanamarunnu family audience keraruth ennu parayathe adarsh paranjapole aanu postil ullath.oralk cinema ishtam aayillel aayilla ennu parayam allathe cinema enik ishtayillel vere aarum kaanaruth ennu parayanda avishyam illa😅

  • @mathewkl9011
    @mathewkl9011 2 місяці тому +1

    Urologist Joju 😂😂

  • @jjakajj7125
    @jjakajj7125 2 місяці тому

    Joju nte fantasy avan aavishkarichu

  • @StartreckTu
    @StartreckTu 2 місяці тому +1

    Mullikal Star Joju😂

  • @jjakajj7125
    @jjakajj7125 2 місяці тому +3

    Njan ente abhiprayam roopikarikunathil consider cheyyuna oru aal Jaiby aan .. Chila karyangalil ethirpp undenkilpolum..