Honey rose എന്ന വ്യക്തിയെ പറ്റി ആർക്കും എന്തും പറയാം എന്ന മാനസിക അവസ്ഥയിലേക്ക് പലരും എത്തിയിരിക്കുന്നു, അവരെ ഒരു വ്യക്തി ആയി കാണാതെ എന്തോ വസ്തു ആയിട്ടാണ് കുറച്ചു കാലമായി കണ്ടു വന്നത്..എന്തായാലും Honey ഇപ്പോഴെങ്കിലും പ്രതികരിച്ചത് വളരെ നന്നായി..
Self objectification എന്നൊരു അവസ്ഥ ഉണ്ടു. അവർ അതു വളരെ ഭംഗിയായി ഉപയോഗിച്ചു കാശുണ്ടാക്കി വരികയായിരുന്നു. പക്ഷേ കേരളം പോലുളള ഒരു half cooked society ൽ ആണു അവർ ഇതു കാണിക്കുന്നതു എന്നു ഹണിയും മറന്നു. ബോബിയുടെ കുന്തീ ദേവീ പ്രയോഗം വന്നപ്പോൾ ആ spot ൽ മറുപടി നൽകാൻ പറ്റാതെ വന്നതാണ് ഇപ്പൊൾ ഉണ്ടാവുന്ന എതിർപ്പിൻ്റെ ഒരു വശം. അല്ലാതെ ഒരു കമ്മ്യൂണിറ്റി മുഴുവനും ഞരമ്പൻമാരാണു എന്നു പറയുന്നതിൽ എന്തു കഥ ? അവരെ എതിർത്തു പറയുന്ന സ്ത്രീകളെ എന്തു പറയണം ?
@@nikhilsiva5081 അവനെ ആര് സപ്പോർട്ട് ചെയുന്നു? അവനെ ഒക്കെ പൊക്കിപിടിച്ചു നടക്കാൻ കൊറേ വാണങ്ങൾ ഉണ്ട് 👀, പക്ഷെ മൂവി പ്രൊമോഷൻ ആയിട്ട് തന്നെ ഇതിനെ എടുക്കാം. ഇങ്ങനെ ഒരു കേസ് ഉണ്ടാവുമ്പോൾ # കൊറേ ഉണ്ടാവും, അത് വെച്ച മൂവി പ്രൊമോഷൻ ചെയ്യാൻ എളുപ്പം ആയില്ലേ
ക്യാഷ് ഉള്ളവർക്ക് എന്തും ചെയ്യാം എന്ന ഒരു അവസ്ഥയാണ്. ആൾക്ക് ക്യാഷ് ഉണ്ട്, ഉളുപ്പ് ഇല്ല. അതാണ് അയാളുടെ വിജയം. അതോണ്ട് അയാളെപ്പറ്റി എന്ത് ചർച്ച ചെയ്ത കാര്യം ഇല്ല .
ഇങ്ങേർ ഒരു ദിവസം ഇതുപോലെ പെടും എന്ന് അറിയാമായിരുന്നു. ഹണി റോസ് പണ്ടേ കേസ് കൊടുക്കേണ്ടത് ആയിരുന്നു അന്ന് സ്റ്റാർ മാജിക് ബോഡി ഷെയ്മിങ് നടത്തിയപ്പോൾ തന്നെ.
ഞാൻ വലിയ സുന്ദരി ആയിട്ട് പറയല്ല ബട്ട് ഈ comment അടി കാരണം ഒരുപാട് വിഷമിച്ചിട്ടുണ്ട് നാണക്കേട് തോന്നിയിട്ടുണ്ട് പല കാര്യങ്ങളും മാറ്റി വെച്ചിട്ടുണ്ട് ഇനിയെങ്കിലും ഇതൊക്കെ മാറട്ടെ 90 s kid
ബോ ചേയെ പിന്തുണക്കുന്നത് 90 snu മുൻപ് ഉള്ള കിഡ്സ് ആണ്. അല്ലങ്കി അയാളുടെ age ൽ ഉള്ള ആളുകൾ ആണ് എന്ന് പറയുന്നത് എന്തിന്റെ ബേസിൽ ആണ്? എനിക്ക് തോന്നിയിട്ടുള്ളത് ചെറുപ്പം പിള്ളേരാണ് അയാളുടെ ഫാൻസ് എന്നാണ്
Well said JB 👏👏 ഇയാൾ ഇതിന് മുൻപും പല തവണ വാക്കുകളിലൂടെയും ചെഷ്ടകളിലൂടെയും കാണിച്ചിട്ടുണ്ട് ഇതേ അസുഗം. പുതിയ കുട്ടികൾ അത് മാസ്സ് ആക്കി കൈ അടിക്കുന്നതാണ് കണ്ടത്.. നമ്മൾ കുട്ടികൾക്ക് boundaries and sexual education കുറിച് പഠിപ്പിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു..
@aneesh_sukumaran ഞാൻ ശരിക്കും അന്തം വിട്ടുപോയി😑😑... അതോടെ ഒരു കൈയകലത്തിലെ അവളെ നിർത്താറുള്ളൂ😬😬.. ഞാൻ കാര്യം പറഞ്ഞ് മനസ്സിലാക്കാൻ നോക്കിയിട്ടും ആൾക്ക് അത് മനസ്സിലാവുന്നില്ല എന്നതാണ് അതിലും കഷ്ടം🥺🥺
Dear chechi അയാള് പറയുന്ന കര്യങ്ങൾ ദ്വയാർത്ഥം നിറഞ്ഞവയാണ് അത് മനസ്സിലാക്കാൻ എല്ലാ പെൺകുട്ടികൾക്കും പറ്റണമെന്നില്ല ഉദാഹരണത്തിന് ഒരു പെൺകുട്ടി ഇയാളുടെ കടയിൽ പോയി അവിടെ സെലക്ഷൻ ഇല്ലെന്ന് യൂട്യൂബ് ചാനലിലൂടെ പറഞ്ഞു അതിനുശേഷം അത് ബോബി ചെമ്മണ്ണൂർ കട ആയിരുന്നില്ല എന്ന സത്യം പിന്നീട് അറിയുകയും അയാളുടെ പക്കൽ നിന്നും ശക്തമായ ധ്വയാർത്ഥ പ്രയോഗങ്ങൾ അവൾക്ക് ഏൽക്കേണ്ടിവന്നു യഥാർത്ഥ കാര്യം എന്താണെന്ന് എനിക്ക് പറയാൻ തന്നെ നാണക്കേടാണ് എല്ലാ പെൺകുട്ടികൾക്കും എല്ലാ ദ്വയാർത്ഥ പ്രയോഗങ്ങളും മനസ്സിലാകണമെന്നില്ല അയാൾ ബുദ്ധിമാനായ ബിസിനസുകാരനാണ് ഹണി റോസ് എവിടെ കേസ് പറഞ്ഞാലും നേരിട്ട് അശ്ലീല പ്രയോഗം നടത്താത്ത കാലത്തോളം അയാളെ ഒന്നും ചെയ്യാൻ പറ്റില്ല ചിലപ്പോ കേസ് ഹണി റോസിന് എതിരെയും വന്നേക്കാം😅😊
90കളിൽ തൊഴിലില്ലായ്മ രൂക്ഷമായിരുന്നതിന്റെ ലക്ഷണമായിരുന്നു കലുങ്കിൽ ഇരുന്ന് കമന്റ് അടിക്കുന്നത്. അന്ന് പെൺകുട്ടികൾക്ക് ഒറ്റക്ക് പുറത്തുപോകാൻ വലിയ ബുദ്ധിമുട്ട് ആയിരുന്നു. വളരെ മോശം കാലഘട്ടം ആയിരുന്നു അത്.
Boche angane parayan ലൈസൻസ് und കുറ്റം honey yk കൊടുത്ത നമ്മുടെ നാട്ടുകാരോട് ആണോ ഇത് parayune 😂 Miya Khalifa ayalum honey rose ayalum "descent dress idunn person ആണേലും"public property ALLA Call girl aanelum play boy aanelum avre എന്തും പറയാം enn അധികാരം ആർക്കും ഇല്ല അത് bochhe ayalum ഏത് പൊച്ച ആണേലും
India, Bangladesh, Pakistan and some other south asian countriesil aan ettavm kooduthal sthrikale thurich nokunna (staring womens) aalukal kooduthal ullath
ഞങ്ങളുടെ കോളേജ് ൽ ഒരു പ്രോഗ്രാം ന് ഇയാളെ വിളിച്ചു എനിക്കൊക്കെ പണ്ടേ ഇഷ്ടല്ലാത്ത കൊണ്ട് ഞാൻ എണീറ്റ് നിക്കാനും കയ്യടിക്കാനും പോയില്ല ബട്ട് ഒരു വല്ല്യ crowd ഇയാളെ സപ്പോർട്ട് ചെയ്യുന്നുണ്ട് It sucks എത്ര മോശം വർത്താനം പറഞ്ഞാലും കുറച്ചു ചാരിറ്റി ഒക്കെ ചെയ്താൽ ഇയാളുടെ കാര്യത്തിൽ ഇതൊക്കെ മാഞ്ഞു പോകും ഇതിപ്പോ ആദ്യത്തെ സംഭവം ഒന്നും അല്ലല്ലോ ഇയാളുടെ ഭാഗത്തു നിന്ന് Honey rose💯
You can start a news channel like Santosh george's Safari Channel. As you said at the beginning of this video, you always pay attention to the quality of a video.
ആരും യഥാർത്ഥ പ്രശ്നം കാണുന്നില്ല . ഒന്ന് ഓർത്തു നോക്കിക്കേ ഈ ബോഡി ഷെയിം എവിടെ നിന്നാണ് തുടങ്ങുന്നത് ? മിക്കവാറും അത് സ്വന്തം കുടുംബത്തിൽ / റിലേറ്റീവ്സ് ഇൽ നിന്നൊക്കെ അല്ലെ ? തടി വെച്ചാൽ പ്രശ്നം മെലിഞ്ഞിരുന്നാൽ പ്രശനം , നിറം ഒരു പ്രശ്നം. സമൂഹം ഒരു മാനദണ്ഡം ഉണ്ടാക്കി വെച്ചിട്ടുണ്ട് അല്ലാത്തതെല്ലാം അവർക്കു ബോഡി ശമിങ് ചെയ്യുന്നതിൽ ഒരു കുഴപ്പവും കാണുന്നില്ല. ബോഡി ഷൈമിങ് ഒക്കെ ഒരു കുഴപ്പമായി ആളുകൾക്ക് തോന്നി തുടങ്ങിയത് തന്നെ അടുത്ത കാലത്താണ് എന്നതാണ് വിചിത്രം അതിൽ ഇയാൾ പറയുന്ന പോലെ പ്രായ ഭേദം ഒന്നും ഇല്ല എന്നതാണ് സത്യം
Body shaming is indeed a harmful and unacceptable act, especially in a world that prides itself on being democratic and inclusive. It goes against the values of respect, equality, and personal freedom.
ആറാട്ട് അണ്ണൻ ബോച്ചേ, ഇവരുടെ എല്ലാം stalking ഉം double meaning ഉം എല്ലാം സോഷ്യൽ മീഡിയയിൽ ആഘോഷിക്കുന്നത് കാണുമ്പോൾ തന്നെ അരിശം വരും. അപ്പോൾ അനുഭവിക്കുന്നവരുടെ അവസ്ഥ..
മോൺസ്റ്റർ മൂവി ഈ അടുത്ത് ആണ് റോസ്റ്റിംഗ് ആയിട്ട് കണ്ടത് അതിൽ ലാലേട്ടൻ ഹണിറോസിനെ കുറിച്ച് പലതും പറയുന്നുണ്ട് പറയുന്നത് ഒരു കഥാപാത്രം ആണെങ്കിലും ലലേട്ടനെപ്പോലുള്ള ഒരു വ്യക്തി പറയുമ്പോൾ ഒരുപാട് ചിന്തിക്കേണ്ടതുണ്ട് 😖 ബോച്ചെയേ ഓർമിപ്പിക്കുന്ന വിധം ആണ് ഇതിൽ ലാലേട്ടൻ ഇയാളെ ഒന്നും ആരും സപ്പോർട്ട് ചെയ്യരുത്
Honey rose എന്ന് വ്യക്തി എവിടെയും public ആയി bikkini ധരിച്ച് വന്നതായി കണ്ടിട്ടില്ല... അവരുടെ തൊഴിലിന് അനുസരിച്ച് അവർക്ക് comfortable ആയ dress അവർ ഇടുന്നു..അവർ ശരീരപ്രക്യതം കുറച്ച് exposesd ആയ രീതിയിൽ ആയത് കൊണ്ട് ചിലർക്ക് അത് ദഹിച്ച് എന്ന് വരില്ല.. പിന്നെ കാണാൻ ഭംഗിയുള്ള സ്വന്തം ശരീരം ഭംഗിയായി അവരെ തന്നെ ഏറ്റവും മനോഹരമായി സ്നേഹിക്കാൻ കഴിയുന്ന പെൺകുട്ടികളോടെ ഒക്കെ ചില പെണ്ണുങ്ങൾക്ക് നല്ല അസൂയ ആണ് അത്തരം ആളുകൾ ആണ് ഇത്തരം സൈബർ ബുള്ളിംഗ് നടത്തുന്നത് പിന്നെ ആണുങ്ങൾ ഏറ്റവും frustrated ആയ ആൾക്കാർ ആണ് ഇവിടെ ഉള്ളത്
Here is San Francisco, a few of my coworkers had mentioned recently how some construction workers were catcalling them. Obviously it is a crime, and police do their rounds and take actions against complaints. But just wanted to say that it happens here in the US as well. And its absolutely disgusting.
I completely agree. There should be stringent legal actions against individuals who post disrespectful or abusive comments on social media platforms. If existing laws are inadequate, new legislation should be drafted and implemented to address this issue effectively. It's deeply disappointing to witness the kind of derogatory comments directed at members of the 24 News team, Honey Rose, and many others. It’s unacceptable that such behavior is allowed to persist. What’s even more shocking is that some of these vulgar comments come from women as well. Out of curiosity, I visited the Facebook profiles of three such individuals, and to my surprise, they appeared to be ordinary people-like those we might meet in our neighborhoods. This highlights the alarming reality that such toxic behavior can come from anyone, and it underscores the urgent need for accountability and stricter regulations."
ഏട്ടൻ monsteril jacky comedy അടിക്കുന്നുണ്ട് അതൊക്കെ ഒരു bad influence അത് kanunna e boche fansinu കൊടുക്കാനുണ്ട് athile main hero ആണ് ഇതു പറയുന്നേ Honey റോസിന്റെ character പ്രതികരിക്കുന്നുമില്ല അതൊക്കെയാണ് one of the problem പുലിമുരുഗൻ പ്രതീക്ഷിച്ചു പോയി ജാക്കി singhine കാണേണ്ടി വന്ന അവസ്ഥാ 🥴
മോഹൻലാൽ സിനിമ യിൽ പറയുന്നത് പോലെ ആണോ ലൈഫിൽ കാണിക്കുന്നത്. 🤔 മോഹൻലാൽ ബോബി യെ പോലെ മൈക് കിട്ടിയാൽ അശ്ലീലം പറയുമോടാ.. നായിന്റെ മോനെ. നിന്റെ തള്ളയെ രണ്ട് അശ്ലീലം ഞങ്ങൾ പറയട്ടെ... ചുമ്മാ ഓരോ മയിരന്മാർ വന്നോളും. പന്ന തായോളി മക്കൾ. മോഹൻലാൽ കഥകളി നടൻ ആയി അഭിനയിച്ചിട്ട് ഉണ്ട്. നിന്റെ തള്ള കഥകളി പഠിക്കാൻ പോയോ?
നിന്റെ തള്ള കാൽ അകത്തി അറബിക് കൊടുക്കുന്നത് പോലെ ആണോ മോഹൻലാൽ ചെയുന്നത് എന്നാ നോട നാറി? സിനിമ യും ബോചെയുടെ ഊള പരിപാടിയെ ന്യായീകരിക്കാൻ ഉള്ള നായിന്റെ മോന്റെ അവരാതം 😇
My only Question is when Monster like movie was done with double meaning and very pathetic dialogue, this actress didn't have any issues or didn't reject the Scene ? Don't tell me she knows she is invited for a inauguration because she is a great actress , its only because she knows how to sell herself and that is ok !!! But at the same time i dont support Bobby because he thinks he some intellectual greatness !!! He is just showing power of his money to speak ...well who got arrested ? some ignorant who follows his ideology !! Stop following Live for yourself with the rule of law !!
Today he is arrested as well so that argument fails. So with that logic if Mohanlal played a casteist character in a an old malayalam film it means he is casteist in real life and we can abuse him for that? What nonsense. Although I support the fact that glorifying double meaning stuff in films should also stop because in that film the hero was making that dialogues and it was shown as funny. It should stop. But doing a film like that does not take away Honey's right to react against continuous defamation in real life.
Bobby cheythath thettanu.. but oro interviews il alukalod chodikunna chodyangale patti koode nammal samsarikanam.. issue undakan ivanmare kazhinjatte ullu.. ee youtube media channels ine control cheyyanum niyamam varanam
അത്യാവശ്യം നല്ല followers ഉള്ള ചില സോഷ്യൽ മീഡിയ ഇൻഫ്ലുൻസർസ് ഫാമിലി വ്ലോഗ്ഗർസ് ആയ പെണ്ണും ആണും ഷോപ്പിൽ കയറി honey ros ന്റെ പാഡ് കിട്ടി എന്നൊക്കെ പറഞ്ഞു അവരെ കളിയാക്കുന്നത് കാണുമ്പോഴേ ദേഷ്യം വരും. പക്ഷെ ബോക്സ് മൊത്തം അതിനു ഒപ്പം നിൽക്കുന്ന followers ആണ്.
എനിക്ക് നേരെ തിരിച്ചാണ് തോന്നിയത് ഹണിറോസ് വടികൊടുത്ത് അടിവാങ്ങിയപോലുണ്ട്. നമ്മുടെ നാട്ടിൽ നോർമൽ ആയിട്ട് dress ധരിച്ചാൽ പോലും ആളുകൾ എന്തെങ്കിലൊക്കെ പറയും പിന്നെയാണ് കൂടുതൽ body എടുത്ത് കാണിക്കുന്നത്തരത്തിൽ വസ്ത്രം ധരിക്കുന്നവരുടെ അവസ്ഥ🥴 എൻ്റെ ഒരു കാഴ്ചപ്പാടിന്റെ കുഴപാണോ എന്നറിയില്ല ഓരോരുത്തരുടെയും ശരീരത്തിന് ഇണങ്ങുന്ന വസ്ത്രമാണ് ധരിക്കേണ്ടത് . ഒരാൾക്കു വയർ മറ്റുള്ളവരെ അപേക്ഷിച്ചു വളരെ കൂടുതലാണെങ്കിൽ അത് കൂടുതൽ tight ഉള്ള വസ്ത്രം ധരിച്ചു ഒന്നൂടെ വീർപ്പിച്ചു നടക്കുകയാണെങ്കിൽ അത് വളരെ അരോചകമാകുവാൻ സാധ്യതയുണ്ട്. പ്രത്യേകിച്ച് നമ്മുടെ സമൂഹത്തിൽ.
കാഴ്ചപ്പാടിന്റെ കുഴപ്പം തന്നെയാണ്, എല്ലാ ആൾക്കാരും seperate individuals ആണെന്നും അവർക്ക് അവരുടേതായുള്ള ഇഷ്ടനിഷ്ടങ്ങളും സ്വാതന്ത്ര്യവും ഉണ്ടെന്നും ( മറ്റുള്ളവരെ ബുദ്ധിമുട്ടിക്കാത്തത്) ഇത് india ആണെന്നും മനസ്സിലാക്കിയാൽ മതി 👍
Yes, നമുക്ക് ഏത് വസ്ത്രവും ധരിക്കാനുള്ള സ്വാതന്ത്ര്യമുണ്ട് എന്ന് തന്നെയാണ് ഞാനും പറയുന്നത്. പക്ഷെ ഞാൻ പറയുന്നത് നമുക്ക് തന്നെ തോന്നേണ്ട കാര്യമാണ്. ഇപ്പോ എൻ്റെ ശരീരഘടനെയെ കുറിച്ച് ഒരു പരിധിവരെ എനിക്ക് അറിയാം ഞാൻ സൽമാൻഖാന്റെ പോലെ വസ്ത്രം ധരിച്ചാൽ നല്ല bore ആയിരിക്കുമെന്ന ഒരു തിരിച്ചറിവ് എനിക്കുണ്ട്. അല്ലെങ്കിൽ നിങ്ങൾ പറയുന്ന പോലെ ആഗ്രഹത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും പുറത്ത് ഇഷ്ടമുള്ള ഡ്രെസ്സിട്ട് നടക്കാം. നമ്മളോട് ഇഷ്ടമുള്ള ആളുകൾ ഇടയ്ക്ക് പറയാറുണ്ട് ടാ നിനക്ക് ഇത് ചേരുന്നില്ല എന്നൊക്കെ ഞാനത് പോസിറ്റീവ് ആയിട്ടാണ് എടുക്കാറ് അവര് പറഞ്ഞത് ശരിയാണോ തെറ്റാണോന്നു നോക്കി ചിലപ്പോ സ്വീകരിക്കും അത്രേയൊള്ളൂ. ഇവിടെ ഹണി റോസ് അവരെതന്നെയാണ് പ്രദർശിപ്പിക്കുന്നത് bcoze അതവരുടെ പ്രൊഫഷൻ ആണ് . എൻ്റെ അഭിപ്രായത്തിൽ ചില തരം വസ്ത്രധാരണങ്ങൾ അവർക്ക് ചേരുന്നില്ല. പക്ഷെ അത് കാണുവാനാണ് ആളുകൾ കൂടുതലും അവിടെ പോയി വാ പൊളിച്ച് നിക്കണേ. പിന്നെ മൈക്കിലൂടെയും കമന്റിലൂടെയും അശ്ലീലം പറയുന്നവർ വെറും ഞെരമ്പുകൾ. അതെല്ലായിടത്തും കാണും!!
Apply For Credit Cards Online - Instant Approval
Axis MyZone Credit Card - sales.gromo.in/ac/dPY5Vrx-1Z
SBI Simply Click Credit Card -sales.gromo.in/bn/dPY5Vrx-1Z
I am using myzone card
ഏറ്റവും നെട്ടിക്കുന്ന കാര്യം എന്താണ് എന്ന് വെച്ച ഇവനെ സപ്പോർട്ട് ചെയ്യാൻ ഒരുപാട് പേർ ഉണ്ട് എന്നതാണ് 😢🥴
@@CaptainJackSparrow31 thettu cheyunnavrey support cheyyan orupadu peeru kaanum athu sheriyaanu ennu vishwasikunnavarum
bro even Hitler has followers.
Supporters✖️ മണ്ടന്മാർ ✔️
Pandu oru busil vechu paripadi cheythathinu oru penkuttiyudee parathiyil police arrest cheythaa kakanee malayittu sweekarikan veree aalundayirunnu pinneyaaa.
90% people same mind set anu
Honey rose എന്ന വ്യക്തിയെ പറ്റി ആർക്കും എന്തും പറയാം എന്ന മാനസിക അവസ്ഥയിലേക്ക് പലരും എത്തിയിരിക്കുന്നു, അവരെ ഒരു വ്യക്തി ആയി കാണാതെ എന്തോ വസ്തു ആയിട്ടാണ് കുറച്ചു കാലമായി കണ്ടു വന്നത്..എന്തായാലും Honey ഇപ്പോഴെങ്കിലും പ്രതികരിച്ചത് വളരെ നന്നായി..
Self objectification എന്നൊരു അവസ്ഥ ഉണ്ടു. അവർ അതു വളരെ ഭംഗിയായി ഉപയോഗിച്ചു കാശുണ്ടാക്കി വരികയായിരുന്നു. പക്ഷേ കേരളം പോലുളള ഒരു half cooked society ൽ ആണു അവർ ഇതു കാണിക്കുന്നതു എന്നു ഹണിയും മറന്നു. ബോബിയുടെ കുന്തീ ദേവീ പ്രയോഗം വന്നപ്പോൾ ആ spot ൽ മറുപടി നൽകാൻ പറ്റാതെ വന്നതാണ് ഇപ്പൊൾ ഉണ്ടാവുന്ന എതിർപ്പിൻ്റെ ഒരു വശം. അല്ലാതെ ഒരു കമ്മ്യൂണിറ്റി മുഴുവനും ഞരമ്പൻമാരാണു എന്നു പറയുന്നതിൽ എന്തു കഥ ? അവരെ എതിർത്തു പറയുന്ന സ്ത്രീകളെ എന്തു പറയണം ?
Sathyam
എനിക്ക് അത് എപ്പോഴും തോന്നാറുണ്ട്, കുറച്ചു കൂടെ മുൻപേ ആവാമായിരുന്നു എന്നായിരുന്നു എനിക്ക് തോന്നിട്ടുള്ളത്
She portrayed herself as a “വസ്തു”
but in this case boche is clearly wrong
@@JacksparroW73612 അവരുടെ വസ്ത്രം അല്ല കാണുന്ന ആളിന്റെ കാഴ്ചപ്പാടും ചിന്താഗതി ആണ്
Honey roseinte patience sammathiche pattu. Ithrem naal prethikarikathe irunnathin.
😂😂😂😂
😂😂😂
Yes
ഒരു സ്ത്രീ എന്ന നിലയിൽ ഇനിയൊരിക്കലും ഞാൻ ഇയാളുടെ ഷോപ്പിൽ നിന്ന് സ്വർണം വാങ്ങില്ല . സപ്പോർട്ട് to Honey Rose
Ithoke pr ane, next weak honey chechide new movie irangunund aarum arinjtilla, athin vendi mtrm
Enn honey rose thanod paranjo?@@Guhanmenon
പടം റിലീസിംഗ് Next ആഴ്ച ആയിക്കോട്ടെ 'എന്നാലും ഹണി റോസ് പറഞ്ഞതിൽ കാര്യമുണ്ടോ''?അതാലോമചിക്കേണ്ട വിഷയമല്ലേ.@@Guhanmenon
@@Guhanmenonenn vach pulli cheythath sheriyavuo
@@nikhilsiva5081 അവനെ ആര് സപ്പോർട്ട് ചെയുന്നു? അവനെ ഒക്കെ പൊക്കിപിടിച്ചു നടക്കാൻ കൊറേ വാണങ്ങൾ ഉണ്ട് 👀, പക്ഷെ മൂവി പ്രൊമോഷൻ ആയിട്ട് തന്നെ ഇതിനെ എടുക്കാം. ഇങ്ങനെ ഒരു കേസ് ഉണ്ടാവുമ്പോൾ # കൊറേ ഉണ്ടാവും, അത് വെച്ച മൂവി പ്രൊമോഷൻ ചെയ്യാൻ എളുപ്പം ആയില്ലേ
ക്യാഷ് ഉള്ളവർക്ക് എന്തും ചെയ്യാം എന്ന ഒരു അവസ്ഥയാണ്. ആൾക്ക് ക്യാഷ് ഉണ്ട്, ഉളുപ്പ് ഇല്ല. അതാണ് അയാളുടെ വിജയം. അതോണ്ട് അയാളെപ്പറ്റി എന്ത് ചർച്ച ചെയ്ത കാര്യം ഇല്ല .
കാശില്ലാത്ത ഒരുത്തനെ പോലീസ് പിടിക്കുകയും ചെയ്തു. Honey rose happy
ശരിക്കും
ഇങ്ങേർ ഒരു ദിവസം ഇതുപോലെ പെടും എന്ന് അറിയാമായിരുന്നു. ഹണി റോസ് പണ്ടേ കേസ് കൊടുക്കേണ്ടത് ആയിരുന്നു അന്ന് സ്റ്റാർ മാജിക് ബോഡി ഷെയ്മിങ് നടത്തിയപ്പോൾ തന്നെ.
ഞാൻ വലിയ സുന്ദരി ആയിട്ട് പറയല്ല ബട്ട് ഈ comment അടി കാരണം ഒരുപാട് വിഷമിച്ചിട്ടുണ്ട് നാണക്കേട് തോന്നിയിട്ടുണ്ട് പല കാര്യങ്ങളും മാറ്റി വെച്ചിട്ടുണ്ട് ഇനിയെങ്കിലും ഇതൊക്കെ മാറട്ടെ 90 s kid
ബോ ചേയെ പിന്തുണക്കുന്നത് 90 snu മുൻപ് ഉള്ള കിഡ്സ് ആണ്. അല്ലങ്കി അയാളുടെ age ൽ ഉള്ള ആളുകൾ ആണ് എന്ന് പറയുന്നത് എന്തിന്റെ ബേസിൽ ആണ്? എനിക്ക് തോന്നിയിട്ടുള്ളത് ചെറുപ്പം പിള്ളേരാണ് അയാളുടെ ഫാൻസ് എന്നാണ്
സത്യം
@@wonderland2528 a the
അതെ mass bgm ഇട്ട് insta റീൽ ഒക്കെ ഇറക്കുന്നത് 80 സ് ആണോ....
ശെരിക്കും 2k ആണ് ഇതിന്റെ പിന്നിൽ
Well said JB 👏👏 ഇയാൾ ഇതിന് മുൻപും പല തവണ വാക്കുകളിലൂടെയും ചെഷ്ടകളിലൂടെയും കാണിച്ചിട്ടുണ്ട് ഇതേ അസുഗം. പുതിയ കുട്ടികൾ അത് മാസ്സ് ആക്കി കൈ അടിക്കുന്നതാണ് കണ്ടത്.. നമ്മൾ കുട്ടികൾക്ക് boundaries and sexual education കുറിച് പഠിപ്പിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു..
Yes
Enthaayalum adipoli reaction...Palarkkum ithokke kelkkumbol oru A Padam kanda feel aanu...pinne Bobye polullavar paranjal pinne etho thamburan paranjapole aanu ....pirakil ninnu kayyadikkunnavar orkkunnilla thante ammem pengalem kandalum anger ingane thanne aayirikkum vicharikkuka...nale govindachamy charity cheythalum ivanmar pokki pidikkumo...😊
ബോച്ചേയുടെ സംസാരം കേൾക്കാൻ നല്ല രസം ആണെന്ന് എന്റെ ഒരു ഫ്രണ്ട്, അതും ഒരു girl പറഞ്ഞപ്പോ പകച്ചുപോയി എന്റെ ബാല്യം😮😮😮
Adipoli😑😑
അവനവന്റെ വീട്ടിലെ പെണ്ണുങ്ങളെ പറ്റി ബോച്ചേ പറയുന്നത് വരെ ഉണ്ടാവുകയൊള്ളു ആ പറഞ്ഞ
രസം
👆😂
@aneesh_sukumaran ഞാൻ ശരിക്കും അന്തം വിട്ടുപോയി😑😑... അതോടെ ഒരു കൈയകലത്തിലെ അവളെ നിർത്താറുള്ളൂ😬😬.. ഞാൻ കാര്യം പറഞ്ഞ് മനസ്സിലാക്കാൻ നോക്കിയിട്ടും ആൾക്ക് അത് മനസ്സിലാവുന്നില്ല എന്നതാണ് അതിലും കഷ്ടം🥺🥺
Dear chechi അയാള് പറയുന്ന കര്യങ്ങൾ ദ്വയാർത്ഥം നിറഞ്ഞവയാണ് അത് മനസ്സിലാക്കാൻ എല്ലാ പെൺകുട്ടികൾക്കും പറ്റണമെന്നില്ല ഉദാഹരണത്തിന് ഒരു പെൺകുട്ടി ഇയാളുടെ കടയിൽ പോയി അവിടെ സെലക്ഷൻ ഇല്ലെന്ന് യൂട്യൂബ് ചാനലിലൂടെ പറഞ്ഞു അതിനുശേഷം അത് ബോബി ചെമ്മണ്ണൂർ കട ആയിരുന്നില്ല എന്ന സത്യം പിന്നീട് അറിയുകയും അയാളുടെ പക്കൽ നിന്നും ശക്തമായ ധ്വയാർത്ഥ പ്രയോഗങ്ങൾ അവൾക്ക് ഏൽക്കേണ്ടിവന്നു യഥാർത്ഥ കാര്യം എന്താണെന്ന് എനിക്ക് പറയാൻ തന്നെ നാണക്കേടാണ് എല്ലാ പെൺകുട്ടികൾക്കും എല്ലാ ദ്വയാർത്ഥ പ്രയോഗങ്ങളും മനസ്സിലാകണമെന്നില്ല അയാൾ ബുദ്ധിമാനായ ബിസിനസുകാരനാണ് ഹണി റോസ് എവിടെ കേസ് പറഞ്ഞാലും നേരിട്ട് അശ്ലീല പ്രയോഗം നടത്താത്ത കാലത്തോളം അയാളെ ഒന്നും ചെയ്യാൻ പറ്റില്ല ചിലപ്പോ കേസ് ഹണി റോസിന് എതിരെയും വന്നേക്കാം😅😊
Adipoli 😮
ഉളിപ്പില്ലായ്മക്ക് കൈയും കാലും വെച്ചാൽ ബോച്ചേ
ഫസ്റ്റ് ടൈം ആണ് ചാനൽ കാണുന്നത്, വളരെ മനോഹരമായും വ്യക്തമായും കാര്യങൾ വിവരിച്ചു, keep going 👍🏻
ഈ വീഡിയോ കൂടിപോയാൽ കേരളത്തിലെ 1% ആളുകൾ മാത്രമേ കാണുന്നുള്ളൂ.. എന്നതാണ് സത്യാവസ്ഥ... പിന്നെ എങ്ങനെ ആളുകളുടെ മൈന്റ് മാറാനാ..
90കളിൽ തൊഴിലില്ലായ്മ രൂക്ഷമായിരുന്നതിന്റെ ലക്ഷണമായിരുന്നു കലുങ്കിൽ ഇരുന്ന് കമന്റ് അടിക്കുന്നത്. അന്ന് പെൺകുട്ടികൾക്ക് ഒറ്റക്ക് പുറത്തുപോകാൻ വലിയ ബുദ്ധിമുട്ട് ആയിരുന്നു. വളരെ മോശം കാലഘട്ടം ആയിരുന്നു അത്.
Sathyam aanu. Oru 85 to 2000 kaalatge sthreekalude sthithi valare mosam aarunnu. Mosam cmnt parayuka ennath avakassm pole aarunnu chilar behave cheythirunnath. 😮😢😮
തടിച്ചാൽ, മെലിഞ്ഞാൽ , ഉയരം കൂടിയാൽ, ഉയരം കുറഞ്ഞാൽ , പല്ല് പൊന്തിയാൽ അങ്ങനെ എന്തിനും ഏതിനും ഇരട്ട പേരിട്ട് കളിയാക്കും
Ippo pinne ottumillallo alle
@@dhanyanair111 ഇപ്പോൾ ഉണ്ടോ? ഞാൻ കണ്ടിട്ടില്ല.
@@mynameismaximus3624 Ningal kandittillayirikkam, but athukond ipol illathe aakunnilla. Kalungukal ennalla 3 njnarambanmaar koodunna idathellam ipolum ee kala (art) anyam ninnu pokathe kathu sookshichu porunnund. Employment oru factoree alla. Joli sthalathu streekal safe aano ippo ?? Pinne kaalathinte karym... Ipol pinne ellaa pennungalkkum safe aayitt purath irangallo allee... Aarem pedikkathe ??? Ellaa kaalathum aa kaalathinu anusarichulla apamaanangal streekal anubhavikkunnund. Thattikond poyi rape annum und, innum und. Idaykku acid attack aayirunnu. Pinne sex rackets , drug mafia aayi. Innu social media, cyber attackilekkum purogamichu enne ullu. Ippol valiya kalikalee ullu .. ithupole varambath irunnu comment adikkunna low class kuranju... Ellaa crimes um ellaa kaalathum women anubhavichukondee irikkunnu.... Intensity koodunnathallathe kurayunnundo??
Boche angane parayan ലൈസൻസ് und കുറ്റം honey yk കൊടുത്ത നമ്മുടെ നാട്ടുകാരോട് ആണോ ഇത് parayune 😂
Miya Khalifa ayalum honey rose ayalum "descent dress idunn person ആണേലും"public property ALLA
Call girl aanelum play boy aanelum avre എന്തും പറയാം enn അധികാരം ആർക്കും ഇല്ല അത് bochhe ayalum ഏത് പൊച്ച ആണേലും
Wonderfully explained and straight to the point! You articulated exactly what I was thinking on this topic.
India, Bangladesh, Pakistan and some other south asian countriesil aan ettavm kooduthal sthrikale thurich nokunna (staring womens) aalukal kooduthal ullath
💯💯 The Patriarchal, abusive countries !!
Korea pedumo😂
Meanwhile Groping ashan Japan🤐
ഞങ്ങളുടെ കോളേജ് ൽ ഒരു പ്രോഗ്രാം ന് ഇയാളെ വിളിച്ചു
എനിക്കൊക്കെ പണ്ടേ ഇഷ്ടല്ലാത്ത കൊണ്ട് ഞാൻ എണീറ്റ് നിക്കാനും കയ്യടിക്കാനും പോയില്ല ബട്ട് ഒരു വല്ല്യ crowd ഇയാളെ സപ്പോർട്ട് ചെയ്യുന്നുണ്ട്
It sucks
എത്ര മോശം വർത്താനം പറഞ്ഞാലും കുറച്ചു ചാരിറ്റി ഒക്കെ ചെയ്താൽ ഇയാളുടെ കാര്യത്തിൽ ഇതൊക്കെ മാഞ്ഞു പോകും
ഇതിപ്പോ ആദ്യത്തെ സംഭവം ഒന്നും അല്ലല്ലോ ഇയാളുടെ ഭാഗത്തു നിന്ന്
Honey rose💯
ഹണി ഇപ്പോൾ എങ്കിലും പരാതി പെട്ടത് നല്ലത്. ഒരുപാട് അവർ ഇൻസൾട്ട് ആകുന്നുണ്ട്. ഇനിം ആർക്കും ഇങ്ങനെ ഒരു അവസ്ഥ ഉണ്ടരുത്.
എനിക്ക് ഈ ബോ.ചേ നെ അന്നും ഇന്നും ഇഷ്ടല്ല.. എല്ലാം ബിസിനസ്സ് ആണ്..
Me too🙋♀️
Aayalu munne udaipp anenn arninjapzhe veruthatha
The most unsahikkable thing is random reels glorifying him for whatever shit he says and labelling it as “thug” with some shitty music choice
You can start a news channel like Santosh george's Safari Channel. As you said at the beginning of this video, you always pay attention to the quality of a video.
സ്കൂളിൽ പഠിക്കുന്ന സമയത്ത് ഡബിൾ മീനിങ് നടത്താറുണ്ട്. മുമ്പോട്ട് പഠിക്കുമ്പോൾ അങ്ങനെയുള്ള ട്രെൻഡ് മാറി വന്നിരുന്നു. 90 s കിഡ്സ് ന് അറിയാം.
ആരും യഥാർത്ഥ പ്രശ്നം കാണുന്നില്ല . ഒന്ന് ഓർത്തു നോക്കിക്കേ ഈ ബോഡി ഷെയിം എവിടെ നിന്നാണ് തുടങ്ങുന്നത് ? മിക്കവാറും അത് സ്വന്തം കുടുംബത്തിൽ / റിലേറ്റീവ്സ് ഇൽ നിന്നൊക്കെ അല്ലെ ? തടി വെച്ചാൽ പ്രശ്നം മെലിഞ്ഞിരുന്നാൽ പ്രശനം , നിറം ഒരു പ്രശ്നം. സമൂഹം ഒരു മാനദണ്ഡം ഉണ്ടാക്കി വെച്ചിട്ടുണ്ട് അല്ലാത്തതെല്ലാം അവർക്കു ബോഡി ശമിങ് ചെയ്യുന്നതിൽ ഒരു കുഴപ്പവും കാണുന്നില്ല. ബോഡി ഷൈമിങ് ഒക്കെ ഒരു കുഴപ്പമായി ആളുകൾക്ക് തോന്നി തുടങ്ങിയത് തന്നെ അടുത്ത കാലത്താണ് എന്നതാണ് വിചിത്രം അതിൽ ഇയാൾ പറയുന്ന പോലെ പ്രായ ഭേദം ഒന്നും ഇല്ല എന്നതാണ് സത്യം
പൈസ ഉള്ള ആൾകാർക് എന്ത് വേണണമെങ്കിലും ചെയ്യാം ആരെയും പേടിക്കണ്ട 😢 ഇത് വല്ലതും പാവപെട്ട ആൾകാർ ആണെങ്കിലൊ?
ഐഡന്റിറ്റി reveal ചെയ്താൽ കുറേ പേര് നന്നാവും
Nannavilla othungum
Sure, but kooduthalum ippozhthe double meaning interviews thanneyan matendath
Body shaming is indeed a harmful and unacceptable act, especially in a world that prides itself on being democratic and inclusive. It goes against the values of respect, equality, and personal freedom.
ആറാട്ട് അണ്ണൻ ബോച്ചേ, ഇവരുടെ എല്ലാം stalking ഉം double meaning ഉം എല്ലാം സോഷ്യൽ മീഡിയയിൽ ആഘോഷിക്കുന്നത് കാണുമ്പോൾ തന്നെ അരിശം വരും. അപ്പോൾ അനുഭവിക്കുന്നവരുടെ അവസ്ഥ..
Engane chirichond deshyapedam
Ee video anuu adinte prime example 💯
Was waiting for this
Boche ayalude makalodum inghane thanne ayirikum samsarikunnathu athanu ayal pothuvedikalil inghane samsarikunnathu
Well explained.
Iyalku boost up kodukkunnavaranu Ettavum kashtam..innu 60 yrs ulla aale anu ithinte peril arrest cheythathu… pinne nammalu ivide aareyanu nannakunne
Good observation. Well explained
Double മീനിങ് പറയുന്നവർക് സ്പോട്ടിൽ നല്ല മറുപടി കൊടുക്കുന്നതാണ് എനിക്ക് ഇഷ്ട്ടം
Well said...njan alochikkarundu iyal oro interview l vannirunnu sthree virudhatha anu parayunne...athu kettu ottum prathikarikkathe chirichu kondu irikkuvanu anchors...engane kazhiyunnu ivarkokke...
Boche ammavan kazhappu kooduthalaa..adu vayasan kalathinnu purathe varuvaa
ഓരോരുത്തർ ബാഡ് കമെന്റ്സ് ഇടുമ്പോൾ വിചാരിക്കാറുണ്ട് ഈ സ്ത്രീ എങ്ങനെ ഇതൊക്കെ സഹിക്കുന്നു എന്ന് ഇപ്പോൾ സമാധാനം ആയി 😁😁
മോൺസ്റ്റർ മൂവി ഈ അടുത്ത് ആണ് റോസ്റ്റിംഗ് ആയിട്ട് കണ്ടത് അതിൽ ലാലേട്ടൻ ഹണിറോസിനെ കുറിച്ച് പലതും പറയുന്നുണ്ട് പറയുന്നത് ഒരു കഥാപാത്രം ആണെങ്കിലും ലലേട്ടനെപ്പോലുള്ള ഒരു വ്യക്തി പറയുമ്പോൾ ഒരുപാട് ചിന്തിക്കേണ്ടതുണ്ട് 😖 ബോച്ചെയേ ഓർമിപ്പിക്കുന്ന വിധം ആണ് ഇതിൽ ലാലേട്ടൻ ഇയാളെ ഒന്നും ആരും സപ്പോർട്ട് ചെയ്യരുത്
Monster maathram aano, aarattilum enthokkeya parayunnath.... Mohanlaline malayalikalkk enthra ishtamaanennu angerkk thanne ariyillenna thonunnath, chumma swayam komali aakuva..
@ pazaya moviesil dharalam und ellaa actors ndeyum pakshe aduthide irangiythil araattu monster 🥶
Honey rose എന്ന് വ്യക്തി എവിടെയും public ആയി bikkini ധരിച്ച് വന്നതായി കണ്ടിട്ടില്ല... അവരുടെ തൊഴിലിന് അനുസരിച്ച് അവർക്ക് comfortable ആയ dress അവർ ഇടുന്നു..അവർ ശരീരപ്രക്യതം കുറച്ച് exposesd ആയ രീതിയിൽ ആയത് കൊണ്ട് ചിലർക്ക് അത് ദഹിച്ച് എന്ന് വരില്ല.. പിന്നെ കാണാൻ ഭംഗിയുള്ള സ്വന്തം ശരീരം ഭംഗിയായി അവരെ തന്നെ ഏറ്റവും മനോഹരമായി സ്നേഹിക്കാൻ കഴിയുന്ന പെൺകുട്ടികളോടെ ഒക്കെ ചില പെണ്ണുങ്ങൾക്ക് നല്ല അസൂയ ആണ് അത്തരം ആളുകൾ ആണ് ഇത്തരം സൈബർ ബുള്ളിംഗ് നടത്തുന്നത് പിന്നെ ആണുങ്ങൾ ഏറ്റവും frustrated ആയ ആൾക്കാർ ആണ് ഇവിടെ ഉള്ളത്
ശരിക്കും she is so beautyful
അവരങ്ങനെ എക്സ്പോസ്ഡ് ആയിട്ടുള്ള വസ്ത്രം ധരിച്ച് ഞാൻ കണ്ടിട്ടില്ല. ഷേപ്പ് കാണുന്ന ഡ്രസ്സ് ഇട്ടിട്ടുണ്ട് അത്രേ ഉള്ളൂ
❤️❤️❤️ 3:51
Here is San Francisco, a few of my coworkers had mentioned recently how some construction workers were catcalling them. Obviously it is a crime, and police do their rounds and take actions against complaints. But just wanted to say that it happens here in the US as well. And its absolutely disgusting.
IN US there is consequence
I completely agree. There should be stringent legal actions against individuals who post disrespectful or abusive comments on social media platforms. If existing laws are inadequate, new legislation should be drafted and implemented to address this issue effectively. It's deeply disappointing to witness the kind of derogatory comments directed at members of the 24 News team, Honey Rose, and many others. It’s unacceptable that such behavior is allowed to persist.
What’s even more shocking is that some of these vulgar comments come from women as well. Out of curiosity, I visited the Facebook profiles of three such individuals, and to my surprise, they appeared to be ordinary people-like those we might meet in our neighborhoods. This highlights the alarming reality that such toxic behavior can come from anyone, and it underscores the urgent need for accountability and stricter regulations."
ഏട്ടൻ monsteril jacky comedy അടിക്കുന്നുണ്ട് അതൊക്കെ ഒരു bad influence അത് kanunna e boche fansinu കൊടുക്കാനുണ്ട് athile main hero ആണ് ഇതു പറയുന്നേ
Honey റോസിന്റെ character പ്രതികരിക്കുന്നുമില്ല അതൊക്കെയാണ് one of the problem പുലിമുരുഗൻ പ്രതീക്ഷിച്ചു പോയി ജാക്കി singhine കാണേണ്ടി വന്ന അവസ്ഥാ 🥴
ഏട്ടൻ 🤣
മോഹൻലാൽ സിനിമ യിൽ പറയുന്നത് പോലെ ആണോ ലൈഫിൽ കാണിക്കുന്നത്. 🤔 മോഹൻലാൽ ബോബി യെ പോലെ മൈക് കിട്ടിയാൽ അശ്ലീലം പറയുമോടാ.. നായിന്റെ മോനെ. നിന്റെ തള്ളയെ രണ്ട് അശ്ലീലം ഞങ്ങൾ പറയട്ടെ... ചുമ്മാ ഓരോ മയിരന്മാർ വന്നോളും. പന്ന തായോളി മക്കൾ. മോഹൻലാൽ കഥകളി നടൻ ആയി അഭിനയിച്ചിട്ട് ഉണ്ട്. നിന്റെ തള്ള കഥകളി പഠിക്കാൻ പോയോ?
നിന്റെ തള്ള കാൽ അകത്തി അറബിക് കൊടുക്കുന്നത് പോലെ ആണോ മോഹൻലാൽ ചെയുന്നത് എന്നാ നോട നാറി? സിനിമ യും ബോചെയുടെ ഊള പരിപാടിയെ ന്യായീകരിക്കാൻ ഉള്ള നായിന്റെ മോന്റെ അവരാതം 😇
ഈ നായിന്റെ മോനെ അറിയാം ആർക്കെങ്കിലും എങ്കിൽ അവന്റെ തന്തക്ക് രണ്ട് അടി കൊടുക്കണം.
Still I can see many comments which sound like as if the problem is with her
Well said bro❤
Eve teasing. Well said.
Well said brother 👍🏼
പൊക്കി പൊക്കി... Boche പെട്ടു...😂
Well said 👍👍💯
*Nighalkk ayaalude boche tea kk edhire vedio cheyyaan pattoo.... orupaad paavanghal pattikkapedunnund... daily 10L und enn vishwasippich aan avar ath promote cheyyunne...nighakk avarude page nokkiyaal manassilaakum*
U r right
Well said 🎉
Ending was satisfying😁😅
Boche Annan❌ ikkili vasantham ✅😂
ഇത് പോലെ ഉള്ളവരുടെ പേര് പറഞ്ഞ ശേഷം പുറത്തു ഇറങ്ങി നടക്കുമ്പോ സൂക്ഷിക്കണം. പണം ഉള്ളവന് എന്തും ചെയ്യാം. അത് കൊണ്ട് പേടിച്ചു ജീവിക്കണമെന്ന് പറയുകയല്ല.
As always climax 🔥🔥🔥
True. ഇന്നത്തെ തലമുറ എത്രയോ ഭേദമാണ്
Nice 👌
Alla sr etha utheshikkunne
ഞരമ്പ് കൾക്ക് പൈസ ഉണ്ടേൽ ഇതാ അവസ്ഥ... ഇതൊക്കെ നല്ല ഇടി കൊടുക്കേണ്ട case ആണ്... പല ലേഡീസ് നെയും ഇങ്ങനെ അപമാനിച്ച വീഡിയോ യൂട്യൂബ് ഇൽ തന്നെ ഉണ്ട്
Honey rose the new face of kerala. Bold. Beautiful.. And courageous... Allah bless her
Ethra vrithiketa commentkalaanu parayunnath facebookilum online manja pathrangalilum
Ningalk storytellingl nalla kazhiv und. Njn urangan ithokkeyanu kelkunnat
Ithu kaliyakkiyano😂 commentithekane
Last 🥳👏🏻
My only Question is when Monster like movie was done with double meaning and very pathetic dialogue, this actress didn't have any issues or didn't reject the Scene ? Don't tell me she knows she is invited for a inauguration because she is a great actress , its only because she knows how to sell herself and that is ok !!! But at the same time i dont support Bobby because he thinks he some intellectual greatness !!! He is just showing power of his money to speak ...well who got arrested ? some ignorant who follows his ideology !! Stop following Live for yourself with the rule of law !!
news channels didn't mention Boche ' s name in yesterday s news bullettin but explained the arrested mans name and all🙏
Factos
Today he is arrested as well so that argument fails. So with that logic if Mohanlal played a casteist character in a an old malayalam film it means he is casteist in real life and we can abuse him for that? What nonsense. Although I support the fact that glorifying double meaning stuff in films should also stop because in that film the hero was making that dialogues and it was shown as funny. It should stop. But doing a film like that does not take away Honey's right to react against continuous defamation in real life.
So true
Bobby cheythath thettanu.. but oro interviews il alukalod chodikunna chodyangale patti koode nammal samsarikanam.. issue undakan ivanmare kazhinjatte ullu.. ee youtube media channels ine control cheyyanum niyamam varanam
ഞാൻ ഹണി റോസ്നെ കുറിച്ച് ഒരു വിഡിയോ ഇട്ടിട്ടുണ്ട്
90s kids ആയിട്ടുള്ള ഞങ്ങൾ ❤❤
Climax ❤ മര്യാദ രാമൻമരോട്😂
I find his communication style quite off-putting. It's surprising to me that others seem to tolerate his coarse language.😮
Exactly true
Boche adutha jewellery inaugration vilichaal honey rose pokum.Athanu money power
03:47 ബോബി ചെമ്മണ്ണൂര്‍ ന്റെ പേരു പറഞ്ഞ് Honey Rose പരാതി കൊടുത്ത് 2 മണിക്കൂര്‍ kazhnjapol കേസ് എടുത്തു, non bailable ആണ്.
😂😂😅 Well Said Jaibi...👌🏼👌🏼🎀
Ee boche ee pole ullavare oke support cheythu kai adikunnavarude oke manonila parishodikanam mani aashan parangathu pole 😅
Not supporting Boche… but, can’t accept Honey Rose costume
What's wrong with her costume ? Most of the time she is wearing a saree.
❤❤❤❤❤❤
Thankl thenne pranju 2 arthamanennu pinne ethina Hani rse poyath
Congratulations Kerala police for quick action..🙏
You said it.exellent
Valare nalla karyam. Abipraya swathandryam enna peril enthu vrithikedum parayamenanu palarudeyum dharana. Ipozhum avarude dressing mosham ayathu kondalle parayunathu enu nyayeekarikuna alkarku karyam manasilakathathu kondu thaneyano ; atho ithrayum vivaram ilathavar natil ulathu kondano enu manasilakunila. Oraalu react cheyunila enu kanumbol ayale enthum vilichu parayamenu karuthuna alkaroke police station, case enoke paranu kure nadakate. Nerathe iyalumayi oru issueil avarude name paranu insult cheytha oru lady undalo. Actually avare pole ulavareyum vidaruthu. Money undo illayo enulathu alla ipo arrest cheythirikunavar arum innocent allalo
👍🏻👍🏻👍🏻👍🏻👍🏻
😂😂😂നെയിം കൊള്ളാം ❤❤❤എനിക്ക് ചിരിച്ചു വയ്യ
Super
അതാണ് മലയാളി. നന്നാവാൻ ഇത്തിരി പണിയാണ്
അത്യാവശ്യം നല്ല followers ഉള്ള ചില സോഷ്യൽ മീഡിയ ഇൻഫ്ലുൻസർസ് ഫാമിലി വ്ലോഗ്ഗർസ് ആയ പെണ്ണും ആണും ഷോപ്പിൽ കയറി honey ros ന്റെ പാഡ് കിട്ടി എന്നൊക്കെ പറഞ്ഞു അവരെ കളിയാക്കുന്നത് കാണുമ്പോഴേ ദേഷ്യം വരും. പക്ഷെ ബോക്സ് മൊത്തം അതിനു ഒപ്പം നിൽക്കുന്ന followers ആണ്.
അത് നന്നായി ഇറിറ്റേറ്റിങ് ആയിരുന്നു. അത്രേം നിലവാരമില്ലാത്ത ചിലയെണ്ണം
ഇത് 70കളിലെ ആളുകളുടെ പ്രശ്നം മാത്രം ആണോ, newgen എല്ലാം super ആണ് എന്നാണോ? ഇക്കിളി കൂട്ടങ്ങൾ പഴയതിലും പുതിയതിലും ഉണ്ട്.
👍🏽
എനിക്ക് നേരെ തിരിച്ചാണ് തോന്നിയത് ഹണിറോസ് വടികൊടുത്ത് അടിവാങ്ങിയപോലുണ്ട്. നമ്മുടെ നാട്ടിൽ നോർമൽ ആയിട്ട് dress ധരിച്ചാൽ പോലും ആളുകൾ എന്തെങ്കിലൊക്കെ പറയും പിന്നെയാണ് കൂടുതൽ body എടുത്ത് കാണിക്കുന്നത്തരത്തിൽ വസ്ത്രം ധരിക്കുന്നവരുടെ അവസ്ഥ🥴
എൻ്റെ ഒരു കാഴ്ചപ്പാടിന്റെ കുഴപാണോ എന്നറിയില്ല ഓരോരുത്തരുടെയും ശരീരത്തിന് ഇണങ്ങുന്ന വസ്ത്രമാണ് ധരിക്കേണ്ടത് . ഒരാൾക്കു വയർ മറ്റുള്ളവരെ അപേക്ഷിച്ചു വളരെ കൂടുതലാണെങ്കിൽ അത് കൂടുതൽ tight ഉള്ള വസ്ത്രം ധരിച്ചു ഒന്നൂടെ വീർപ്പിച്ചു നടക്കുകയാണെങ്കിൽ അത് വളരെ അരോചകമാകുവാൻ സാധ്യതയുണ്ട്. പ്രത്യേകിച്ച് നമ്മുടെ സമൂഹത്തിൽ.
കാഴ്ചപ്പാടിന്റെ കുഴപ്പം തന്നെയാണ്, എല്ലാ ആൾക്കാരും seperate individuals ആണെന്നും അവർക്ക് അവരുടേതായുള്ള ഇഷ്ടനിഷ്ടങ്ങളും സ്വാതന്ത്ര്യവും ഉണ്ടെന്നും ( മറ്റുള്ളവരെ ബുദ്ധിമുട്ടിക്കാത്തത്) ഇത് india ആണെന്നും മനസ്സിലാക്കിയാൽ മതി 👍
Yes, നമുക്ക് ഏത് വസ്ത്രവും ധരിക്കാനുള്ള സ്വാതന്ത്ര്യമുണ്ട് എന്ന് തന്നെയാണ് ഞാനും പറയുന്നത്. പക്ഷെ ഞാൻ പറയുന്നത് നമുക്ക് തന്നെ തോന്നേണ്ട കാര്യമാണ്. ഇപ്പോ എൻ്റെ ശരീരഘടനെയെ കുറിച്ച് ഒരു പരിധിവരെ എനിക്ക് അറിയാം ഞാൻ സൽമാൻഖാന്റെ പോലെ വസ്ത്രം ധരിച്ചാൽ നല്ല bore ആയിരിക്കുമെന്ന ഒരു തിരിച്ചറിവ് എനിക്കുണ്ട്. അല്ലെങ്കിൽ നിങ്ങൾ പറയുന്ന പോലെ ആഗ്രഹത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും പുറത്ത് ഇഷ്ടമുള്ള ഡ്രെസ്സിട്ട് നടക്കാം. നമ്മളോട് ഇഷ്ടമുള്ള ആളുകൾ ഇടയ്ക്ക് പറയാറുണ്ട് ടാ നിനക്ക് ഇത് ചേരുന്നില്ല എന്നൊക്കെ ഞാനത് പോസിറ്റീവ് ആയിട്ടാണ് എടുക്കാറ് അവര് പറഞ്ഞത് ശരിയാണോ തെറ്റാണോന്നു നോക്കി ചിലപ്പോ സ്വീകരിക്കും അത്രേയൊള്ളൂ.
ഇവിടെ ഹണി റോസ് അവരെതന്നെയാണ് പ്രദർശിപ്പിക്കുന്നത് bcoze അതവരുടെ പ്രൊഫഷൻ ആണ് . എൻ്റെ അഭിപ്രായത്തിൽ ചില തരം വസ്ത്രധാരണങ്ങൾ അവർക്ക് ചേരുന്നില്ല. പക്ഷെ അത് കാണുവാനാണ് ആളുകൾ കൂടുതലും അവിടെ പോയി വാ പൊളിച്ച് നിക്കണേ. പിന്നെ മൈക്കിലൂടെയും കമന്റിലൂടെയും അശ്ലീലം പറയുന്നവർ വെറും ഞെരമ്പുകൾ. അതെല്ലായിടത്തും കാണും!!
കഴുപ്പണം കെട്ടവൻ ആണ്.... Support Honey rose
100% 5:39
Those Those who do evil comends against honey rose, they don't about they too have mothers, sisters daughters, wife etc .....
Honey rose kurach munne thanne prathikarikendatharunnu
😢 5:54
👍. Shirt കഴിക്കണോ വേണ്ടയോ അമ്പലത്തിൽ കയറാൻ എന്ന വിവാദ വിഷയം സംസാരിക്കാമോ...
Boche is great