അതിന് നിനക്കെന്തും പറയാമല്ലോ നിന്റെ കയ്യിൽ 10 പൈസ ഇല്ലല്ലോ മറ്റവൻ കൊമ്മുടക്കിയത് 500 കോടിയാണ്. ഒന്നും നഷ്ടപ്പെടാനില്ല നഷ്ടപ്പെടാൻ ഇല്ലാത്തവർക്ക് എന്ത് പുലഭ്യം വേണമെങ്കിലും പറയാം പക്ഷേ കയ്യിലായിരം കൂടി ഉണ്ടെങ്കിൽ ഒന്ന് വിറക്കും അപ്പോൾ പിന്നെ കുറച്ച് ചിന്തിക്കേണ്ടിവരും നിന്നെ പോലെ ഊളകളാണ് ഈ കേരളത്തെ നശിപ്പിച്ചത്
പൊതുജനം കഴുതയല്ല...ആദർശിന് ഗവേഷണം മാത്രമല്ല... പക്വതയും മാന്യതയും എല്ലാമുണ്ട്... കൊച്ചു ചെറുക്കന് നല്ല ഭാവിയുണ്ട്.... ഈയിടെ ഇറങ്ങുന്ന മലയാള സിനിമകൾ സാമൂഹിക വിരുദ്ധത, കൊല, ലഹരി, ബലാത്സംഗം ഇതൊക്കെ കുത്തിനിറച്ചു മഹത്വവൽക്ക രിക്കാൻ ശ്രമം നന്നായി നടക്കുന്നുണ്ട്... അതായത് തിന്മയെ നല്ലതായി കാണിക്കാനുള്ള ശ്രമം...ഇതിനൊക്കെ എതിരായി ഒരു യുവജനത ഉണ്ടെന്നറിയുന്നതിൽ സന്തോഷം...
Do പടം ഞാൻ കണ്ടു.. ഈ ആദർശ് എന്ന് വിളിക്കുന്ന എന്റെ അതെ പേരുള്ള മലരൻ പറയുന്ന പോലെ ഒന്നുമില്ല അതിൽ.. ആ പടത്തിനു വേണ്ട രണ്ടു സീൻ.. Very important scene.. അതില്ലെങ്കിൽ പടമില്ല.. അത് കണ്ടു നോക്കു.. എന്റെ അതെ അഭിപ്രായമായിരിക്കും താങ്കൾക്കും.
എന്റെ വീട്ടിലെ പശു ആട് കോഴി ഇവയൊന്നും മുള്ളീട്ടില്ല ചേട്ടാ ഒന്ന് സഹായിക്കണം പ്ലീസ് ഞങ്ങൾ തിയേറ്ററിൽ വരുമ്പോൾ കോഴിയെയും ആടിനെയും പശുവിനെയും ടിക്കറ്റും എടുത്ത് പടം കണ്ടു വിജയിപ്പിച്ചു തരാം
സിനിമ കണ്ടു കഴിഞ്ഞാണ് ഇങ്ങേര് ഇങ്ങനെയുളള അഭിപ്രായം പറഞ്ഞത്. 250 രൂപ കൊടുത്തു കണ്ടതല്ലേ അഭിപ്രായം പറഞ്ഞു അത് തെറ്റാണെന്നും ഭീഷണിയും വേണ്ടായിരുന്നു. വളരെ വ്യകതമായി സംസാരിച്ചു.😊
Bro ivan movie de review ittirunnathu vaayicharunno ,athonnu serikku vaayichu nokku ,joju cheythathil oru thettum illa ayal aa movie le hero maathramalla director nd producer aanu
ശരീര ഭാഷ കാണുമ്പോഴേ അറിയാം ആൾ എന്താണെന്ന് ... ഇത്ര വിവരം കെട്ടവനുമാണെന്ന് ഇപ്പോൾ മനസിലായി അഭിനയിക്കാൻ മാത്രമേ കഴിവുള്ളൂ ....നല്ല ഒരു പേഴ്സനാലിറ്റി നഹി .... നഹി ...👎👎👎
നിലവാരമുള്ള ഇത്തരം യുവാക്കളാണ് കേരളത്തിൻ്റെ പ്രതീക്ഷ . വിവരമില്ലാത്ത രാഷ്ട്രീയക്കാരും, കോളേജ് കാണാത്ത സിനിമാ സെലിബ്രറ്റി കളും, റേറ്റിംഗ് കൂട്ടാൻ ജനങ്ങളെ തമ്മിലടിപ്പിക്കുന്ന മാധ്യമാവർത്തകരും നാട് കുട്ടിച്ചോറാക്കു മ്പോൾ ഇത്തരം യുവാക്കൾ മാത്രമാണ് ഇനിയുള്ള പ്രതീക്ഷ
ഇതാണ് വിദ്യാഭ്യാസം ഉള്ള വ്യക്തിത്വവും, വിവരം ഇല്ലാത്ത സിനിമ നടനും തമ്മിലുള്ള വ്യത്യാസം... സിനിമ എന്ന പൊട്ടക്കിണറിൽ ജീവിക്കുന്ന നടൻമാർ, അതിനു പുറത്തും വിശാലമായ ലോകം ഉണ്ടെന്ന് മനസ്സിലാക്കട്ടെ
സിനിമ മനുഷ്യനെ swadhinikkumo എന്നാ കാര്യത്തിൽ ചർച്ചകൾ കൊറേ കാലമായി നടക്കുന്നുണ്ട്... ഉറപ്പായും സ്വാധീനിക്കുന്നുണ്ട്... സെൻസർ ബോർഡ് മനുഷ്യന്റെ മാനസിക അവസ്ഥകളെ കൂടി പരിഗണിക്കണം... ആരോഗ്യ വിദഗ്ധരെ കൂടി ഉൾപ്പെടുത്തണം...
"ജോജുവിന്റെ തന്തയല്ല ആദർശിന്റെ തന്ത" ആദർശിന്റെ തന്തക്ക് നിലവാരമുണ്ട് അത് ആദർശിന്റെ വാക്കുകളിൽ വ്യക്തമാണ്...🙏🏼 total violence ആണ് പടം 💥 full support 2 ആദർശ് 💞🤘🏼
ആദർശ് പറഞ്ഞത് എന്താണ് തെറ്റ്. അദ്ദേഹത്തിന്റെ സിനിമ ആയതു കൊണ്ടാണോ.സൂപ്പർ സ്റ്റാറുകളുടെ സിനിമക്ക് റിവ്യൂ ച്വയ്യുന്നുണ്ടല്ലോ. ആദർശ് പറഞ്ഞത് റിവ്യൂ പറഞ്ഞില്ലല്ലോ. അതിലേ കണ്ടന്റ് മാത്രമാണ് പറഞ്ഞത്. ജോജു ജനങളുടെ തലയിൽ കയറിയാൽ പണിതരും അതിന്ന് തെളിവുകൾ എത്രയോ ഉണ്ട് മനസ്സിലാക്കിയാൽ മതി
ഈ ആവിഷ്കാര സ്വാതന്ത്ര്യം അഭിപ്രായസ്വാതന്ത്ര്യവും സിനിമാക്കാർക്ക് നേരെ മാത്രം ആകുമ്പോഴാണ് എനിക്ക് അത്ഭുതം ......ഇവിടെ ഒരു സർക്കാർ ഉണ്ട് നമ്മളെ ശ്വാസംമുട്ടിക്കുന്ന രാഷ്ട്രീയമുണ്ട്.... അവരോടൊന്നും ഗവേഷക വിദ്യാർഥികൾക്ക് ഒന്നും പറയാനില്ല ......പിന്നെ ഇത് ഉത്തമ കലാസൃഷ്ടി ആണെന്നോ വലിയ കലാമൂല്യമുള്ള സിനിമ ആണെന്നോ എന്നും ജോജോ ജോർജ് ഒരിടത്തും പറഞ്ഞിട്ടില്ല .. മാത്രമല്ല പ്രേംനസീറിനെ കാലത്തെ ഉള്ള ഒരു പ്രമേയം വീണ്ടും ഒരു സിനിമയാക്കി എൻഗേജ് ചെയ്യിപ്പിക്കണം അതിനും കഴിവ് വേണം .....
It's disappointing to see filmmakers resort to intimidation over a negative review. Constructive feedback, whether positive or negative, is part of the creative process and reflects the public’s honest opinions. Threatening a viewer not only damages the reputation of the creators but also discourages others from sharing genuine feedback. Art should be open to critique-every viewer deserves the freedom to express their thoughts without fear. Let’s stand up for respectful discourse and protect the right to share opinions openly.
kai thatti mute ayadalla. recordbutton first callil press cheydilla. 2ndamathe call record cheythu. joju pinne airil. pakshe joju theri onnum paranchilla. he is a desent actor
റിവ്യൂ ചെയ്യാം എന്നു കരുതി എന്തുപറയാം എല്ലാം ജനം കേൾക്കും എന്നു കരുതുന്നത് തെറ്റാണ്.. അധ്വാനത്തിന്റെ വില അറിയാവുന്ന ഓരോ വ്യക്തിയും ജോജു nte കൂടെ nilkku. അതുമാത്രമല്ല ഞാൻ കണ്ട പടം ആണ് എനിക്ക് അത് വളരെ ഇഷ്ട്ടപെട്ടു. എല്ലാരുടേം കാഴ്ചപ്പാട് വ്യത്യസ്തമാണ്.. അയാൾക് ishtapedanjath ബാക്കി എല്ലാർക്കും ഇഷ്ടപ്പെടില്ല എന്നു വിചാരിക്കരുത്. ഷവർമ ആസ്വദിച്ചു തിന്നുന്നവരും just തിന്നുന്നവരും ഇഷ്ട്ടപെടാത്തവരും ഉണ്ട്. എന്നു കരുതി ഷവർമ റോൾ ആക്കിയത് ഇഷ്ടപ്പെട്ടില്ല മുറിച്ചു കൊടുക്കണ്ടതായിരുന്നു eannokke പറഞ്ഞു നിങ്ങൾ ആരും കഴിക്കരുത് എന്നു പറയാൻ പറ്റുവോ.. ഇഷ്ടപ്പെടുന്നവർ അത് ചെയ്യട്ടെ... ഒരു പണിയും ഇല്ലാത്ത റിവ്യൂ ഇട്ടു കുത്തിയിരിക്കാൻ ആർക്കും പറ്റും.. കഷ്ട്ടപെട്ടു വിയർപ്പിന്റെ വിലയും മറ്റുള്ളവരുടെ അധ്വാനവും അറിയുന്നവൻ ആണേൽ അങ്ങനെ ചെയ്യില്ല... പറയുന്നത് കേട്ടാൽ തോന്നും ആ പീഡന രംഗം കണ്ടു നാളെ മുതൽ പിള്ളാര് പീഡിപ്പിക്കാൻ പോകും എന്നു. സമൂഹത്തിനു മോശം കൊടുക്കുന്ന സിനിമ ഇറങ്ങിയാപ്പോ ഇവരൊക്കെ എവിടായിരുന്നു.. റിവ്യൂ ഇടണ്ടായിരുന്നോ.. അതോ ഉറക്കം എണീറ്റില്ലേ
ഈ ആദർശം പറഞ്ഞവൻ മമ്മൂട്ടിയുടെ പുതിയ നിയമം സിനിമ കണ്ടില്ല,മോഹൻലാലിന്റെ നേര് കണ്ടില്ല. അതുപോലെ ഉള്ള ഒരു റേപ്പ് സീൻ മാത്രമേ ഈ മൂവിയിൽ ഉള്ളു. സിനിമാ കണ്ടിട്ടാണ് പറയുന്നേ. ഇതു ടാർഗറ്റ് ചെയ്ത് ഡീഗ്രേഡ് ചെയ്യാൻ വേണ്ടി ഉള്ള പൈഡ് റിവ്യൂ അതുകൊണ്ട് അവൻ നീതിമാൻ ആയി
മലയാളിക്ക് ഒരു സ്വഭാവമുണ്ട് ആരെങ്കിലും വീഴുകയാണെങ്കിൽ അവനെ ചവിട്ടിയങ്ങ് താഴ്ത്തും ..ആരെങ്കിലും ഉയരുകയാണെങ്കിൽ അവനെ പൊക്കിയെടുത്ത് ആകാശം മുട്ടെ ഉയർത്തും ഇതിനെ പിറകെ പോകാൻ കുറെ വാ പോയ കോടാലി കണക്ക് മീഡിയകളും മപ്രകളും .. ഇത് കയ്യിൽ ഒരു സ്മാർട്ട്ഫോൺ കുറച്ച് നെറ്റും ബാക്കിയുണ്ടെങ്കിൽ ആർക്കും ആരെയും വിമർശിക്കാം അവരുടെ പ്രയത്നത്തെയും പുല്ലു വിലക്കു കാണിക്കാം ..ഒരു ചെലവുമില്ല കഷ്ടം തന്നെ Support Joju
പട്ടിണിയും പരിവട്ടവുമായി കഴിഞ്ഞിരുന്ന കാലങ്ങളൊക്കെ ഇവന്മാർ മറക്കും,, അഞ്ചാറ് സിനിമയിൽ അഭിനയിക്കാൻ അവസരം കിട്ടിയാൽ പിന്നെ ഈ തേണ്ടികൾക്ക് ഒരെല്ല് കൂടുതൽ പൊന്തി വരും.. ഈ മോനെപ്പോലെയുള്ള ചെറുപ്പക്കാർ ആണ് നമ്മുടെ ഈ സമൂഹത്തിന് വേണ്ടത്.. വിദ്യാഭ്യാസമുള്ള ആൺകുട്ടിയോട് ആണ് ജോജു ചൊറിയാൻ വന്നത്...ഇനിയും ഇത് പോലുള്ള സത്യങ്ങൾ തുറന്നു പറയാൻ മോന് കഴിയട്ടെ..മിടുക്കൻ , മിടുമിടുക്കൻ👍👍👍👍👍👍👍❤❤❤❤❤❤❤❤❤❤❤❤❤❤
ആദ്യമേ പറയട്ടെ ...ജോജു വിളിച്ചു ഭിഷണിയുടെ സ്വരത്തിൽ സംസാരിച്ചത് ശരിയായില്ല...നമുക്കു ഒരു സിനിമ ഇഷ്ട്ടപ്പെട്ടില്ലെങ്കിൽ അത് നമ്മുടെ സുഹൃത്തുക്കളോട് പറയാം.... കൊള്ളില്ല എന്ന് അത് പബ്ലിക് പ്ലാറ്റഫോമ്മുകളിൽ എഴുതി പ്രചരിപ്പിക്കുന്നത് ശരിയായ നടപടി അല്ല .......
സത്യമാണ് എന്ത് മെസ്സേജ് ആണ് ഈ film ഇലൂടെ ജോജു ജോർജ് കൊടുക്കാൻ ഉദ്ദേശിക്കുന്നെ. ..അവസാനം ക്ലൈമാക്സിൽ defender ന്നുകാണിക്കുന്നേനു പകരം ഗുണ്ടകൾ നീണാൽ വാഴട്ടെ എന്ന ക്യാപ്ഷൻ വെക്കുന്നതായിരുന്നു നല്ലത്.... ഇത് പുള്ളി ഭിഷ്മ കണ്ട് കിക്ക് ആയി എടുത്ത പടം ആണെന്ന് തോന്നുന്നു. ... നല്ല ഓവർ ആയി തോന്നി. .. ജോജു നു മാച്ച് ചെയ്യാത്ത റോൾ. ..
ഇപ്പോൾ പല സിനിമകളും എന്തെല്ലാം വൃത്തികേടുകളും തോന്നിവാസങ്ങളുമാണ് കാട്ടുന്നത് ലഹരിയുടെ ഉപയോഗം ഗ്ലാമറൈസ് ചെയ്തു കാണിക്കുന്നു പിന്നെ പല വൃത്തികെട്ട കാര്യങ്ങളും ചെറിയ കുട്ടികളെ പീഡിപ്പിക്കുന്ന വില്ലന്മാർ പിന്നെ പല സിനിമയിലും നായകന്മാർ വരെ മദ്യപിക്കുന്നു മറ്റു ലഹരി വസ്തുക്കൾ ഉപയോഗിക്കുന്നു ഒഫൻസീവായ വാക്കുകൾ ഉപയോഗിക്കുന്നു ഇത്തരം പല രീതിയിലുള്ള മോശമായ കാര്യങ്ങൾ സമൂഹത്തിൽ മോശമായ രീതിയിലാണ് ബാധിക്കുന്നത്
U/A സർട്ടിഫിക്കറ്റ് കാണുമ്പോൾ സ്വാഭാവികമായും കുടുംബങ്ങൾക്ക് ഒന്നിച്ച് കാണാൻ കഴിയുന്ന ഫിലിം ആണെന്ന് കരുതി കയറും. കുട്ടികളും ഒന്നിച്ചിരുന്ന് കാണാൻ കഴിയുന്ന സിനിമയല്ല ഇത്. അത്തരം ഒരു പടത്തിന് എങ്ങനെയാണ് A സർട്ടിഫിക്കറ്റ് നൽകാത്തത് എന്നുള്ളത് പരിശോധിക്കണം.
ശെരിക്കും ജോജു ജോർജ് മാന്യമായി അല്ലേ സംസാരിച്ചത്.. റേപ്പ് ആണ് വിഷയം എങ്കിൽ, ബാലൻ k നായരും, ജോസ് പ്രകാശ്, രാജൻ പി ദേവ്, മോഹൻ ലാൽ, മമ്മൂട്ടി ഇവരൊക്കെ നന്നായിട്ട് റേപ്പ് ചെയ്തിട്ടുണ്ടല്ലോ, ആ പടതിനൊന്നും A certificate ഇല്ലായിരുന്നു.. എൻ്റെ അഭിപ്രായം പറഞ്ഞു അത്ര മാത്രം
When a movie is released, it's open to public opinion, and everyone has the right to express their thoughts, whether positive or critical. It's part of being in the public eye as an actor or artist. Reviews, even negative ones, often help creators grow and improve, and they’re a natural part of any industry where audiences are involved. The actor’s reaction here seems a bit excessive. In situations like these, constructive feedback, even if tough, should be respected as it reflects the audience's genuine response. Handling criticism gracefully is crucial for public figures, as it builds respect and credibility.
പണി സിനിമയിൽ നായകനെ വെല്ലുന്ന വില്ലന്മാർ.... പുറത്ത് നായകനെയും വില്ലനെയും വെല്ലുന്ന നിരൂപകൻ ❤.... ചെക്കൻ 🔥ജോജു വെറും ഒറ്റമൂലി
മിടുക്കൻ bold ആയിട്ട് സംസാരിക്കുന്നു. ഈ സ്റ്റാൻഡേർഡ് ജോജു കണ്ടു പഠിക്കണം
Ithengana record aaki
ഇത് 2024 ആണ് ഹേ
ചെക്കന് ബുദ്ധിയുണ്ട്...കാൾ റെക്കോർഡ് ചെയ്യാനാണ് അവൻ ആദ്യം കട്ട് ചെയ്തത് 😂@@arjunanilkumar4931
അതിന് നിനക്കെന്തും പറയാമല്ലോ നിന്റെ കയ്യിൽ 10 പൈസ ഇല്ലല്ലോ മറ്റവൻ കൊമ്മുടക്കിയത് 500 കോടിയാണ്.
ഒന്നും നഷ്ടപ്പെടാനില്ല നഷ്ടപ്പെടാൻ ഇല്ലാത്തവർക്ക് എന്ത് പുലഭ്യം വേണമെങ്കിലും പറയാം പക്ഷേ കയ്യിലായിരം കൂടി ഉണ്ടെങ്കിൽ ഒന്ന് വിറക്കും അപ്പോൾ പിന്നെ കുറച്ച് ചിന്തിക്കേണ്ടിവരും നിന്നെ പോലെ ഊളകളാണ് ഈ കേരളത്തെ നശിപ്പിച്ചത്
🤣🤣🤣uff... Plzz walk to 2024 bro @@arjunanilkumar4931
പൊതുജനം കഴുതയല്ല...ആദർശിന് ഗവേഷണം മാത്രമല്ല... പക്വതയും മാന്യതയും എല്ലാമുണ്ട്... കൊച്ചു ചെറുക്കന് നല്ല ഭാവിയുണ്ട്.... ഈയിടെ ഇറങ്ങുന്ന മലയാള സിനിമകൾ സാമൂഹിക വിരുദ്ധത, കൊല, ലഹരി, ബലാത്സംഗം ഇതൊക്കെ കുത്തിനിറച്ചു മഹത്വവൽക്ക രിക്കാൻ ശ്രമം നന്നായി നടക്കുന്നുണ്ട്... അതായത് തിന്മയെ നല്ലതായി കാണിക്കാനുള്ള ശ്രമം...ഇതിനൊക്കെ എതിരായി ഒരു യുവജനത ഉണ്ടെന്നറിയുന്നതിൽ സന്തോഷം...
പക്വത, മാന്യത... ബെസ്റ്റ് 😂
ചുളുവിൽ , ആദർശ് നായകനായി .... 👍 ഇത്രയും വലിയൊരു അവസരം ആദർശിനു വീണുകിട്ടിയെന്നു പറയാം 👍😊
😂
തങ്കപ്പൻചേട്ടൻ്റെ സ്വഭാവം എടുക്കരുത് ജോജു വളരെ മോശമായിപ്പോയി😊😊😊😊😊
തങ്കൻ ചേട്ടൻ 😂
ജോജു 🥰🥰🥰🥰
@@sunilSK5757 aa mood thangi vanno
@@sunilSK5757 podo nanamile ivn moodtangan
Unnakkan joju
ഞാൻ അജ്മാനിൽ കാണണമെന്ന് വിചാരിച്ചതാ ഇനി വേണ്ട OTT കാണാം 👍🏻എന്നും മർദ്ധിതന്റെ കൂടെ ✊🏻ആദർശ് ജനങ്ങളുണ്ട് കൂടെ ✊🏻🚶🏻
Do പടം ഞാൻ കണ്ടു.. ഈ ആദർശ് എന്ന് വിളിക്കുന്ന എന്റെ അതെ പേരുള്ള മലരൻ പറയുന്ന പോലെ ഒന്നുമില്ല അതിൽ.. ആ പടത്തിനു വേണ്ട രണ്ടു സീൻ.. Very important scene.. അതില്ലെങ്കിൽ പടമില്ല.. അത് കണ്ടു നോക്കു.. എന്റെ അതെ അഭിപ്രായമായിരിക്കും താങ്കൾക്കും.
ആദർശ് ഒരു പത്രപ്രവർത്തകൻ കൂടിയാണ്...റിപ്പോർട്ടർ ചാനൽ ഇവനെ ഇങ് പൊക്കിക്കോ...😊നല്ല സംസാരം /വിനയം /വിഷയവുമായി ബന്ധപ്പെട്ട് സംസാരിക്കാനുള്ള കഴിവ്..❤❤❤
PULLI REPORTER TV EX EMPOLYEE AANU JOLI RESIGN CHEYTH PADIKKAN POYATHANU
പണി അപ്പോൾ ഇരന് വാങ്ങി എന്ന് പറയണം അപ്പോൾ ജോജു
"വിശയം " അല്ലടോ വിഷയം 😂😂😂
അൻസാർ 👆
നല്ല ഒന്നാംതരം കോൺഗ്രസ് അടിമകൂടിയാണ്..
എന്റെ വീട്ടിലെ പശു ആട് കോഴി ഇവയൊന്നും മുള്ളീട്ടില്ല ചേട്ടാ ഒന്ന് സഹായിക്കണം പ്ലീസ് ഞങ്ങൾ തിയേറ്ററിൽ വരുമ്പോൾ കോഴിയെയും ആടിനെയും പശുവിനെയും ടിക്കറ്റും എടുത്ത് പടം കണ്ടു വിജയിപ്പിച്ചു തരാം
പണിയെടുത്ത് പണികിട്ടിയ ഒരു പടമാണ് പണിയുന്നത് എടുക്കുമ്പോൾ വിചാരിച്ചിട്ടില്ല പണി കിട്ടുമെന്ന് ഇത് വല്ലാത്തൊരു പണിയായിപ്പോയി ഈ പണിയാണ് യഥാർത്ഥ പണി 💪💪👍👍
Reporter നു അവന് ഒരു ജോലി കൊടുത്തൂടെ 🎉❤ സംസാരം❤♥️..super adarsh
നല്ല വിവരമുള്ള ചെക്കൻ..❤ദയവ് ചെയ്തു ഒരു രാഷ്ട്രീയ പാർട്ടിക്കും അടിമപ്പെടാതെ നോക്കണം .. നല്ല പൗര ബോധം ...
യൂത്ത് കോൺഗ്രസ്കാരൻ ആണ് അതുകൊണ്ട് കമ്മികൾ ജോജുവിനെ സപ്പോർട്ട് ചെയ്തു ഈ ചെറുക്കന്റെ പോസ്റ്റിൽ പൊങ്കാലയാണ് 😀
Avn andham kongi aanu mone
ഇതാണ് 'പണി' എന്ന പടത്തിന് കിട്ടിയ എട്ടിന്റെ 'പണി'
കിടന്ന് കരഞ്ഞോ, സിനിമ already സാമ്പത്തികമായി നല്ല വിജയം ആണ്..കേരളം മുഴുവൻ നിറഞ്ഞോടുകയും ചെയ്യുന്നുണ്ട്😂😂
ആദർഷും അങ്ങനെ ഫേമസ് ആയി
Mattavan famous alle...adarsh support...
Yes joju nariipoyi
ഇതായിരുന്നു അദ്ദേഹത്തിൻ്റെ ഉദ്ദേശം😂
Athayirunnu Avante plan
അതൊക്കെ തന്നെ ഈ റിവ്യൂ തെണ്ടികളുടെ ഉദ്ദേശം
ജോജു നല്ല നിലവാരത്തിൽ സംസാരിക്കാൻ അറിയാത്ത ആളാണ്,
സംസാരത്തിൽ നല്ല നിലവാരം എന്നല്ല , ജീവിതത്തിലും നിലവാരമേ ഇല്ലാത്ത ആളാണെന്ന് ഈ വിഷയത്തിൽ നിന്നും മനസ്സിലായി
സിനിമ കണ്ടു കഴിഞ്ഞാണ് ഇങ്ങേര് ഇങ്ങനെയുളള അഭിപ്രായം പറഞ്ഞത്. 250 രൂപ കൊടുത്തു കണ്ടതല്ലേ അഭിപ്രായം പറഞ്ഞു അത് തെറ്റാണെന്നും ഭീഷണിയും വേണ്ടായിരുന്നു. വളരെ വ്യകതമായി സംസാരിച്ചു.😊
സിനിമാ നടന്മാരുടെ അഹങ്കാരം പലപ്പോഴും പരിധി വിട്ടുപോകുന്നു . കാണികൾ ഇല്ലെങ്കിൽ നടൻമാർക്ക് എന്തു വില .
ey mister prithvirajine ethilekku valichizhakunnath enthineaayal arenkilum bheeshanipeduthiyitundo
@OMAR-ge9lrey mistereathinu prithviraj areyum vilichu bheeshanipeduthiyo veruthe orale valichizhakarthu
Bro ivan movie de review ittirunnathu vaayicharunno ,athonnu serikku vaayichu nokku ,joju cheythathil oru thettum illa ayal aa movie le hero maathramalla director nd producer aanu
Bro ithokke cinema vijayikanula tactics alla ennu aaru kandu.
ജോജുവിൻ്റെ തനിസ്വഭാവം എല്ലാരെയു അദ്ധേഹം തന്നെ അറിയിച്ചു ഒരു നിലവാരവും ഇല്ലാത്ത സംസാരം ഇത്രയും പ്രതീക്ഷിച്ചില്ല .
Appol ne thanna ewane paysa koduth erakiyath😂
ശരീര ഭാഷ കാണുമ്പോഴേ അറിയാം ആൾ എന്താണെന്ന് ... ഇത്ര വിവരം കെട്ടവനുമാണെന്ന് ഇപ്പോൾ മനസിലായി അഭിനയിക്കാൻ മാത്രമേ കഴിവുള്ളൂ ....നല്ല ഒരു പേഴ്സനാലിറ്റി നഹി .... നഹി ...👎👎👎
film ഇൽ വന്നു കഴിഞ്ഞാൽ money and power ന്റെ back ground ഉണ്ടെന്ന മിധ്യധാരണയിൽ ഞെളിഞ്ഞതാണ് ജോജു.
നിലവാരമുള്ള ഇത്തരം യുവാക്കളാണ് കേരളത്തിൻ്റെ പ്രതീക്ഷ . വിവരമില്ലാത്ത രാഷ്ട്രീയക്കാരും, കോളേജ് കാണാത്ത സിനിമാ സെലിബ്രറ്റി കളും, റേറ്റിംഗ് കൂട്ടാൻ ജനങ്ങളെ തമ്മിലടിപ്പിക്കുന്ന മാധ്യമാവർത്തകരും നാട് കുട്ടിച്ചോറാക്കു മ്പോൾ ഇത്തരം യുവാക്കൾ മാത്രമാണ് ഇനിയുള്ള പ്രതീക്ഷ
Smart boy 👍Very specific in his views and is true and i felt the same in that particular scene as i watched rest of the movie was good .
പണിക്ക് പോകണന്ന് കരുതീതാ ..ന്തായാലും ഇനി ഞാൻ പണിക്ക് പോവൂല👍
ഡേയ് 😂
പണിയെടുത്തു ജീവിക്കൂ ഇല്ലേ കുടുബം പട്ടിണി ആവേ പറഞ്ഞേക്കാം....😂
😂😂😂
പോകാതിരുന്നാൽ പണി ആകുമേ... 🤣🤣
Pappu 😂
ജോജു മണിയെ പോലെ ആകുകയാണോ . അഹങ്കാരം അത് നല്ലതല്ല 😮😮😮😮😮
കലാഭവൻ മണി അഹങ്കാരിയായത് കൊണ്ട് ആണോ മരിച്ചത് 😂
@GTorQRider yes.. കാശിന്റെ അഹങ്കാരം കാരണം കൂതറ പാർട്ടികളുമായി വെള്ളമടിച്ചു മരിച്ചു 😕
ആദർശ്.... പേര് പോലെ തന്നെ ഭാഷണവും..
പയ്യൻ തീയാണ് .... നിയമം ത്തിനു പോയാൽ ജോജു നാറും ❤️❤️
കിടന്നു കരഞ്ഞോ ഇനി😂😂പടം നല്ല ഹിറ്റ് ആണ്
അത് ജോജുവിനും ആകാം. അപ്പോ പയ്യൻ തീ മാറി പുക ആകാതെയിരുന്നാൽ കൊള്ളാം
കാണണം എന്നു ഓർത്തതാ ഇനി ott വരട്ടെ
Ott will pay double the price your a fool
Cinema review um cinema de main story vilichu parayunathum thamil tirich ariyan patathavar review kanuneya nallath.😂
അയ്യോ അങ്ങനെ പറയല്ലേ പടത്തിന് ആളില്ല 😢
ഞാനും 🤣🤣
@KOODARAM_95 oh man 🤭🤭.. Its not പട്ടം... It's പടം 🤭🤭... Go to school 🤣🤣
ഇതാണ് വിദ്യാഭ്യാസം ഉള്ള വ്യക്തിത്വവും, വിവരം ഇല്ലാത്ത സിനിമ നടനും തമ്മിലുള്ള വ്യത്യാസം... സിനിമ എന്ന പൊട്ടക്കിണറിൽ ജീവിക്കുന്ന നടൻമാർ, അതിനു പുറത്തും വിശാലമായ ലോകം ഉണ്ടെന്ന് മനസ്സിലാക്കട്ടെ
Very കറക്റ്റ്
ജോജു നിങ്ങൾ വിചാരിക്കുന്നു ത് പോലെ അല്ല ലോക അഹംകാരി ആണ്
സിനിമ മനുഷ്യനെ swadhinikkumo എന്നാ കാര്യത്തിൽ ചർച്ചകൾ കൊറേ കാലമായി നടക്കുന്നുണ്ട്... ഉറപ്പായും സ്വാധീനിക്കുന്നുണ്ട്... സെൻസർ ബോർഡ് മനുഷ്യന്റെ മാനസിക അവസ്ഥകളെ കൂടി പരിഗണിക്കണം... ആരോഗ്യ വിദഗ്ധരെ കൂടി ഉൾപ്പെടുത്തണം...
ഇതിലും വലിയ പ്രൊമോഷൻ ഇനി ആ സിനിമക്ക് കിട്ടാനുണ്ടോ 😂😂😂അത് പോലെ തന്നെ ആദർശിനും 😊😊
No....cinema kanan ini family kayarilla..
Violence and sex und ..A certificate Venda cinema
"ജോജുവിന്റെ തന്തയല്ല ആദർശിന്റെ തന്ത" ആദർശിന്റെ തന്തക്ക് നിലവാരമുണ്ട് അത് ആദർശിന്റെ വാക്കുകളിൽ വ്യക്തമാണ്...🙏🏼 total violence ആണ് പടം 💥 full support 2 ആദർശ് 💞🤘🏼
സത്യത്തിൽ പടത്തിൻ്റ് ഇമേജ് കളയാൻ വേണ്ടി മനപൂർവ്വം പറയുന്നത് പോലെ തോന്നുന്നു.. സൂപ്പർ ഫിലിം തന്നെ പണി...
ഈ പയ്യൻ പറഞ്ഞത് സത്യം ആണ് 👍 ഫാമിലി ആയിട്ട് ഞാൻ പോയി പെട്ടു പോയി 😢😢 ഒരാവശ്യം ഇല്ലാതെ സെക്സ് ന്റെ അതിപ്രസരം 😢😢😢
Yes bro...
Adhu anavashyam aayirunnu😮
*എല്ലാം കുത്തിക്കേറ്റി എങ്ങനേലും പൈസ ഉണ്ടാകുക*
കിരേരീ ജോജൂ ന്റെ മുന്നില്‍ നില്‍ക്കാന്‍ ആര്‍ക്കാണു ധൈര്യം 😂😂😂😂😂 MDMA or കഞ്ചാവ് ???
എറണാകുളം Government LAW College വിദ്യാർത്ഥികൾ വഴിയിൽ കുടി യാത്ര ചെയ്യുന്നവരെ ഭീഷണിപ്പെടുത്തുന്നു
😂😂. നടന്നു മുള്ളേണ്ട അവസ്ഥ
വ്യക്തമായ മറുപടി. മിടുക്കൻ
ആലോചിച്ചു നോക്കിയാൽ ഈ പറഞ്ഞതിലും കാര്യമുണ്ട്💪💪👍👍
, ആദർശിനെ പ്രശസ്തനാക്കിയ ജോജുവിനു അഭിനന്ദനങ്ങൾ😅
വിളിച്ചത് ജോജു ആണെങ്കിലും സംസാരിച്ചത് തങ്കൻചേട്ടനാണ്
ആദർശ് പറഞ്ഞത് എന്താണ് തെറ്റ്. അദ്ദേഹത്തിന്റെ സിനിമ ആയതു കൊണ്ടാണോ.സൂപ്പർ സ്റ്റാറുകളുടെ സിനിമക്ക് റിവ്യൂ ച്വയ്യുന്നുണ്ടല്ലോ. ആദർശ് പറഞ്ഞത് റിവ്യൂ പറഞ്ഞില്ലല്ലോ. അതിലേ കണ്ടന്റ് മാത്രമാണ് പറഞ്ഞത്. ജോജു ജനങളുടെ തലയിൽ കയറിയാൽ പണിതരും അതിന്ന് തെളിവുകൾ എത്രയോ ഉണ്ട് മനസ്സിലാക്കിയാൽ മതി
Joju is already over hyped 🎉
ഇങ്ങനെ മറുപടി കൊടുക്കാൻ ഒരു കഴിവ് വേണം 🔥 ആദർശ് 🔥🔥🔥
ഒരു പച്ചയായ മനുഷ്യൻ ചെയ്യുന്നതന്നെ ജോജു ചെയ്തൊള്ളൂ
ഈ ആവിഷ്കാര സ്വാതന്ത്ര്യം അഭിപ്രായസ്വാതന്ത്ര്യവും സിനിമാക്കാർക്ക് നേരെ മാത്രം ആകുമ്പോഴാണ് എനിക്ക് അത്ഭുതം ......ഇവിടെ ഒരു സർക്കാർ ഉണ്ട് നമ്മളെ ശ്വാസംമുട്ടിക്കുന്ന രാഷ്ട്രീയമുണ്ട്....
അവരോടൊന്നും ഗവേഷക വിദ്യാർഥികൾക്ക് ഒന്നും പറയാനില്ല ......പിന്നെ ഇത് ഉത്തമ കലാസൃഷ്ടി ആണെന്നോ വലിയ കലാമൂല്യമുള്ള സിനിമ ആണെന്നോ എന്നും ജോജോ ജോർജ് ഒരിടത്തും പറഞ്ഞിട്ടില്ല .. മാത്രമല്ല പ്രേംനസീറിനെ കാലത്തെ ഉള്ള ഒരു പ്രമേയം വീണ്ടും ഒരു സിനിമയാക്കി എൻഗേജ് ചെയ്യിപ്പിക്കണം അതിനും കഴിവ് വേണം .....
❤
Aadarsh പൊളിച്ചു
Chekkan poli.❤
It's disappointing to see filmmakers resort to intimidation over a negative review. Constructive feedback, whether positive or negative, is part of the creative process and reflects the public’s honest opinions. Threatening a viewer not only damages the reputation of the creators but also discourages others from sharing genuine feedback. Art should be open to critique-every viewer deserves the freedom to express their thoughts without fear. Let’s stand up for respectful discourse and protect the right to share opinions openly.
kai thatti mute ayadalla. recordbutton first callil press cheydilla. 2ndamathe call record cheythu. joju pinne airil. pakshe joju theri onnum paranchilla. he is a desent actor
സിനിമയുടെ കഥ അങ്ങനെ തന്നെ എഴുതിയ റിവ്യൂ ഉണ്ടാക്കിയാൽ ആരായാലും തെറിവിളിക്കും 💯
റിവ്യൂ ചെയ്യാം എന്നു കരുതി എന്തുപറയാം എല്ലാം ജനം കേൾക്കും എന്നു കരുതുന്നത് തെറ്റാണ്.. അധ്വാനത്തിന്റെ വില അറിയാവുന്ന ഓരോ വ്യക്തിയും ജോജു nte കൂടെ nilkku. അതുമാത്രമല്ല ഞാൻ കണ്ട പടം ആണ് എനിക്ക് അത് വളരെ ഇഷ്ട്ടപെട്ടു. എല്ലാരുടേം കാഴ്ചപ്പാട് വ്യത്യസ്തമാണ്.. അയാൾക് ishtapedanjath ബാക്കി എല്ലാർക്കും ഇഷ്ടപ്പെടില്ല എന്നു വിചാരിക്കരുത്. ഷവർമ ആസ്വദിച്ചു തിന്നുന്നവരും just തിന്നുന്നവരും ഇഷ്ട്ടപെടാത്തവരും ഉണ്ട്. എന്നു കരുതി ഷവർമ റോൾ ആക്കിയത് ഇഷ്ടപ്പെട്ടില്ല മുറിച്ചു കൊടുക്കണ്ടതായിരുന്നു eannokke പറഞ്ഞു നിങ്ങൾ ആരും കഴിക്കരുത് എന്നു പറയാൻ പറ്റുവോ.. ഇഷ്ടപ്പെടുന്നവർ അത് ചെയ്യട്ടെ... ഒരു പണിയും ഇല്ലാത്ത റിവ്യൂ ഇട്ടു കുത്തിയിരിക്കാൻ ആർക്കും പറ്റും.. കഷ്ട്ടപെട്ടു വിയർപ്പിന്റെ വിലയും മറ്റുള്ളവരുടെ അധ്വാനവും അറിയുന്നവൻ ആണേൽ അങ്ങനെ ചെയ്യില്ല... പറയുന്നത് കേട്ടാൽ തോന്നും ആ പീഡന രംഗം കണ്ടു നാളെ മുതൽ പിള്ളാര് പീഡിപ്പിക്കാൻ പോകും എന്നു. സമൂഹത്തിനു മോശം കൊടുക്കുന്ന സിനിമ ഇറങ്ങിയാപ്പോ ഇവരൊക്കെ എവിടായിരുന്നു.. റിവ്യൂ ഇടണ്ടായിരുന്നോ.. അതോ ഉറക്കം എണീറ്റില്ലേ
ഈ സിനിമക്ക് എങ്ങനെ UA സർട്ടിഫിക്കറ്റ് ലഭിച്ചു
നിനക്ക് ഫേമസ് ആകണം അതിന് നീ സ്വന്തമായി ഒരു സിനിമ എടുത്തു കാണിക്കു അല്ലാതെ മറ്റുള്ളവർ ചെയുന്ന സിനിമയെ കുറ്റം പറയാൻ നാണം ഇല്ലെ നിനക്ക്
03:54ഇവനു പണി അറിയാം🔥🔥🔥
ആദർശ്... ❤️
സിനിമക്ക് പ്രൊമോഷൻ..... 😁😁😁
(ആദർശ് )വിദ്യാഭ്യാസം V/s ആഭാസം.. (ജോജു )
ഈ ആദർശം പറഞ്ഞവൻ മമ്മൂട്ടിയുടെ പുതിയ നിയമം സിനിമ കണ്ടില്ല,മോഹൻലാലിന്റെ നേര് കണ്ടില്ല.
അതുപോലെ ഉള്ള ഒരു റേപ്പ് സീൻ മാത്രമേ ഈ മൂവിയിൽ ഉള്ളു.
സിനിമാ കണ്ടിട്ടാണ് പറയുന്നേ.
ഇതു ടാർഗറ്റ് ചെയ്ത് ഡീഗ്രേഡ് ചെയ്യാൻ വേണ്ടി ഉള്ള പൈഡ് റിവ്യൂ അതുകൊണ്ട് അവൻ നീതിമാൻ ആയി
സപ്പോർട്ട് ,ആദർശ്🎉
ക്ലൈമാക്സ് കണ്ടപ്പോ കണ്ണടച്ച് ഇരുന്നു ഞാൻ. പചയ്ക് ആണ് വയലൻസ് കാണിക്കുന്നത്
ആദർശ്.... Full support❤️😍😍
മലയാളിക്ക് ഒരു സ്വഭാവമുണ്ട് ആരെങ്കിലും വീഴുകയാണെങ്കിൽ അവനെ ചവിട്ടിയങ്ങ് താഴ്ത്തും ..ആരെങ്കിലും ഉയരുകയാണെങ്കിൽ അവനെ പൊക്കിയെടുത്ത് ആകാശം മുട്ടെ ഉയർത്തും ഇതിനെ പിറകെ പോകാൻ കുറെ വാ പോയ കോടാലി കണക്ക് മീഡിയകളും മപ്രകളും ..
ഇത് കയ്യിൽ ഒരു സ്മാർട്ട്ഫോൺ കുറച്ച് നെറ്റും ബാക്കിയുണ്ടെങ്കിൽ ആർക്കും ആരെയും വിമർശിക്കാം അവരുടെ പ്രയത്നത്തെയും പുല്ലു വിലക്കു കാണിക്കാം ..ഒരു ചെലവുമില്ല കഷ്ടം തന്നെ
Support Joju
പാവം ജോജു കൈ കടത്തിയത് പാമ്പിൻറെ പൊത്തിലാ…
ഇത് ജോജുവിൻറെ അഹങ്കാരത്തിന് കിട്ടിയ മറുപടിയാണ്
ഇനിയെങ്കിലും ആരേയും നിസ്സാരമായി കാണാൻ ശ്രമിക്കരുത്
ഇത് തന്നെയാണ് വേണ്ടത്. സാധാരണക്കാർക്കൊപ്പമാണ് നിൽക്കേണ്ടത്. Keep it up reporter
സെൻസർ ബോർഡ് കണ്ടിട്ടില്ലേ സർട്ടിഫിക്കറ്റ് കൊടുക്കുന്നത്....???? ഓരോ വ്യക്തികളുടെ താല്പര്യം അനുസരിച്ചു സിനിമ നിർമിക്കാൻ കഴിയുമോ???
ഇത് ജോജുവും ആദർഷും തമ്മിലുള്ള വിഷയമല്ല , കോൺഗ്രസും ജോജുവും തമ്മിലാണ്. 😂
Atheee congress erakiyaa oru cheriyaqa puzhu
ജോജു വിനു ഇപ്പോഴാണ് ശരിക്കും പണി കിട്ടിയത്. ഇവൻ ആരാണ് ഇങ്ങനെയൊക്കെ ഭീഷണി പെടുത്താൻ?
ഫാമിലി ആയി പോയിട്ട് ഒരുമിച്ചിരുന്നു റേപ്പ് സീൻ കാണുന്ന അവസ്ഥ 😢😢😢. എങ്ങനെ സാധിക്കുന്നട ഉവ്വേ തങ്കൻ മോനെ 😮
എല്ലാത്തിനും അവസാനം ഡോക്ടർ അരുണിന്റെ ആ ഡയലോഗ് ഉണ്ടല്ലോ, അത് കലക്കി, ജോജുവിനുള്ള നല്ല ഒരു കൊട്ട്...
ഫാമിലി ആയി പോകുന്നവർ സൂക്ഷിച്ചോ 😂😂
ഇവന്മാരുടെ ഒരു സിനിമയും ഫ്രീ ആയിട്ട് പോലും കാണരുത്...
4 ഗ്രൂപുകളിൽ പോസ്റ്റിട്ട മോനെ നീ ഒരു പടം എടുക്കുന്നതിന്റെ ബുദ്ധിമുട്ട് നീ ഒന്നവിടെ പോയി നിൽക്കണം
നിരൂപണം നടത്തുന്ന ഗ്രൂപ്പുകളിലിട്ടാൽ എന്താണ് തെറ്റ്.
Budhimuti enn vech cinema kanan varunnar thalayum kuthi nilkano? Cinema kaanan varunnvark value for money aay thonannam
Very good adarsh full support 💯💪❤
പട്ടിണിയും പരിവട്ടവുമായി കഴിഞ്ഞിരുന്ന കാലങ്ങളൊക്കെ ഇവന്മാർ മറക്കും,, അഞ്ചാറ് സിനിമയിൽ അഭിനയിക്കാൻ അവസരം കിട്ടിയാൽ പിന്നെ ഈ തേണ്ടികൾക്ക് ഒരെല്ല് കൂടുതൽ പൊന്തി വരും.. ഈ മോനെപ്പോലെയുള്ള ചെറുപ്പക്കാർ ആണ് നമ്മുടെ ഈ സമൂഹത്തിന് വേണ്ടത്.. വിദ്യാഭ്യാസമുള്ള ആൺകുട്ടിയോട് ആണ് ജോജു ചൊറിയാൻ വന്നത്...ഇനിയും ഇത് പോലുള്ള സത്യങ്ങൾ തുറന്നു പറയാൻ മോന് കഴിയട്ടെ..മിടുക്കൻ , മിടുമിടുക്കൻ👍👍👍👍👍👍👍❤❤❤❤❤❤❤❤❤❤❤❤❤❤
കോടികൾ മുടക്കി ചെയുന്ന സിനിമ യാണ് . അതിലേറെ ഒരുപാട് പേരുടെ കഷ്ട്ടപ്പാടും . സിനിമ തർക്കരുത് .
പടത്തിന്റെ വിജയത്തിന് വേണ്ടി അവർ കളിച്ച നാടകം ജനങ്ങൾ പെട്ടൻ മാർ
ആദ്യമേ പറയട്ടെ ...ജോജു വിളിച്ചു ഭിഷണിയുടെ സ്വരത്തിൽ സംസാരിച്ചത് ശരിയായില്ല...നമുക്കു ഒരു സിനിമ ഇഷ്ട്ടപ്പെട്ടില്ലെങ്കിൽ അത് നമ്മുടെ സുഹൃത്തുക്കളോട് പറയാം.... കൊള്ളില്ല എന്ന് അത് പബ്ലിക് പ്ലാറ്റഫോമ്മുകളിൽ എഴുതി പ്രചരിപ്പിക്കുന്നത് ശരിയായ നടപടി അല്ല .......
ഒരുത്തന് അഭിപ്രായ സ്വാതന്ത്ര്യം...ഒരുത്തന് ആവിഷ്ക്കാര സ്വാതന്ത്ര്യം... ഈ നാട്ടിലെ നിയമമാണ് പ്രശ്നം😢😢😢
4:30 Arun nu pettannu oru maatam😅
Reporter channel ee issue edukanam..
Full support Adarsh bro💯👍👍
സത്യമാണ് എന്ത് മെസ്സേജ് ആണ് ഈ film ഇലൂടെ ജോജു ജോർജ് കൊടുക്കാൻ ഉദ്ദേശിക്കുന്നെ. ..അവസാനം ക്ലൈമാക്സിൽ defender ന്നുകാണിക്കുന്നേനു പകരം ഗുണ്ടകൾ നീണാൽ വാഴട്ടെ എന്ന ക്യാപ്ഷൻ വെക്കുന്നതായിരുന്നു നല്ലത്.... ഇത് പുള്ളി ഭിഷ്മ കണ്ട് കിക്ക് ആയി എടുത്ത പടം ആണെന്ന് തോന്നുന്നു. ... നല്ല ഓവർ ആയി തോന്നി. .. ജോജു നു മാച്ച് ചെയ്യാത്ത റോൾ. ..
ഇവൻ ആദ്യമായി ആയിരിക്കും സിനിമ കണ്ടത് 😂അങ്ങനെ ആണേൽ ഉടൽ, ചതുരം കണ്ടാൽ ഇവൻ എന്ത് പറയും
ടിക്കറ്റ് വാങ്ങി സിനിമ കണ്ടവൻ തെറ്റ് കണ്ടാൽ പറയു൦, ഇത് അവകാശം
Joju Simply marketing 😅
പത്തു പേര് അറിഞ്ഞു അത് തന്നെ കാര്യം... ✅
അഭിനന്ദനങ്ങൾ!
ആദർശ് ❤️
സെൻസർ കഴിഞ്ഞു വന്ന പടം . ഇവനൊക്കെ പരാതി ഉണ്ടേൽ സെൻസർ ബോർഡിനെ അറിയിക്കാം. ഇവൻ ഡീഗ്രേഡ് ചെയ്തു ഉറപ്പാണ്
ഇപ്പോൾ പല സിനിമകളും എന്തെല്ലാം വൃത്തികേടുകളും തോന്നിവാസങ്ങളുമാണ് കാട്ടുന്നത് ലഹരിയുടെ ഉപയോഗം ഗ്ലാമറൈസ് ചെയ്തു കാണിക്കുന്നു പിന്നെ പല വൃത്തികെട്ട കാര്യങ്ങളും ചെറിയ കുട്ടികളെ പീഡിപ്പിക്കുന്ന വില്ലന്മാർ പിന്നെ പല സിനിമയിലും നായകന്മാർ വരെ മദ്യപിക്കുന്നു മറ്റു ലഹരി വസ്തുക്കൾ ഉപയോഗിക്കുന്നു ഒഫൻസീവായ വാക്കുകൾ ഉപയോഗിക്കുന്നു ഇത്തരം പല രീതിയിലുള്ള മോശമായ കാര്യങ്ങൾ സമൂഹത്തിൽ മോശമായ രീതിയിലാണ് ബാധിക്കുന്നത്
Congrats joju❤
ഞാൻ സിനിമ ഇന്ന് കണ്ടു. ..ഈൗ ആദർശ് എന്ന പൂറന് എങ്ങനെ റേപ്പ് സീൻ എടുക്കാനാണ് പൂതി അവനോടു എടുക്കാൻ പറ. ...സിനിമ പോളിയാണ് മക്കളെ ജോജുവിന് സല്യൂട്ട്
ആദർശ് 100 ശതമാനം ശരിയാണ്
U/A സർട്ടിഫിക്കറ്റ് കാണുമ്പോൾ സ്വാഭാവികമായും കുടുംബങ്ങൾക്ക് ഒന്നിച്ച് കാണാൻ കഴിയുന്ന ഫിലിം ആണെന്ന് കരുതി കയറും. കുട്ടികളും ഒന്നിച്ചിരുന്ന് കാണാൻ കഴിയുന്ന സിനിമയല്ല ഇത്. അത്തരം ഒരു പടത്തിന് എങ്ങനെയാണ് A സർട്ടിഫിക്കറ്റ് നൽകാത്തത് എന്നുള്ളത് പരിശോധിക്കണം.
സിനിമ ഞാൻ കണ്ടു. സൂപ്പർ സിനിമ ആണ്. ആദർശ് പറഞ്ഞ കാര്യം വളരെ ശെരിയാണ്. വളരെ vulgar ആയിട്ടാണ് ആ scenes എടുത്തത്.
പക്വതയുള്ള വിമർശനത്തിന് അപക്വമായ പ്രതികരണങ്ങൾ അഹങ്കാരത്തിന്റെതാണ്. അത് നിലനിൽപ്പിനെ ബാധിക്കും.
ശെരിക്കും ജോജു ജോർജ് മാന്യമായി അല്ലേ സംസാരിച്ചത്.. റേപ്പ് ആണ് വിഷയം എങ്കിൽ, ബാലൻ k നായരും, ജോസ് പ്രകാശ്, രാജൻ പി ദേവ്, മോഹൻ ലാൽ, മമ്മൂട്ടി ഇവരൊക്കെ നന്നായിട്ട് റേപ്പ് ചെയ്തിട്ടുണ്ടല്ലോ, ആ പടതിനൊന്നും A certificate ഇല്ലായിരുന്നു.. എൻ്റെ അഭിപ്രായം പറഞ്ഞു അത്ര മാത്രം
ആദർശ് റിപ്പോർട്ടർ ചാനൽ സ്റ്റാഫ് ആയിരിന്നു
Oru film cheyyumbozhekke , nan valya mattathayi ennu thonniyittanu. Ithokke simple ayi deal cheyyenda karyam anu.
ആദർശ് എത്ര നന്നായി മറുപടി പറഞ്ഞു
ആകെ വില്ലന്മാർ മാത്രം പൊളിച്ചു. വേറെ ഒന്നുമില്ല പടത്തിൽ കണ്ടു മറന്ന കുറെ സാധനം
When a movie is released, it's open to public opinion, and everyone has the right to express their thoughts, whether positive or critical. It's part of being in the public eye as an actor or artist. Reviews, even negative ones, often help creators grow and improve, and they’re a natural part of any industry where audiences are involved.
The actor’s reaction here seems a bit excessive. In situations like these, constructive feedback, even if tough, should be respected as it reflects the audience's genuine response. Handling criticism gracefully is crucial for public figures, as it builds respect and credibility.
Power full man ethu polulla makkal varanam rashtreeyathil adarsh❤
The specified movie scenes were uncomfortable for family audience.
Apart from that the movie was good
ith aanu nammal padichittulla
"URULAKK UPPERI"..