മാഡം വളരെ നന്നായി വിശദമായി പറഞ്ഞിരിക്കുന്നു. ( അറിയുന്ന കാര്യം ആണെങ്കിലും ഇഷ്ടമായി - ഞാൻ വെപ്പ് എണ്ണയും കർപ്പൂരവും ആണ് ഉപയോഗിക്കുന്നത് ) ഇങ്ങനെ ചെയ്തു നോക്കാം 👌👌
Very good information. Now a days i am using this tip. Very successful. Thanks. I think your discription is natural a village women voice. As a sister i never blame you.
മാനസിക രോഗികളുടെ കമൻ്റ് ശ്രദ്ധിക്കേണ്ട ഇത് ലോകാവസനംവരെ. തുടരും. ഈ കമെൻ്റ് ആയിരിക്കണം നിങ്ങളുടെ പ്രചോദനം. മറ്റുള്ളവർക്ക് ഉപകാരം ഉണ്ടാകുന്നത് എന്ന വിശ്വാസം വിശ്വസിനിയായ നിങ്ങൾക്ക് നന്മ ഉണ്ടാകും. അല്ലാഹു അനുഗ്രഹിക്കട്ടെ. നന്ദി സഹോദരി
😮 വീഢിയോ നല്ലതാണ്. ❤❤ എന്നാൽ അവസാനം പറയുന്ന രണ്ട് അറബി വാചകങ്ങൾ ഞങ്ങൾക്ക് മനസിലായില്ല...😢😢 അത് അറബി ഭാഷ മാത്രം അറിയുന്ന, പറയുന്ന അള്ളാൻ്റെ അടുത്തു മാത്രം പറയൂ...😮 ഞങ്ങൾ - ഹൈന്ദവർക്കും ക്രിസ്ത്യാനിയ്ക്കും ഇതിൻ്റെ അർത്ഥം അറിയില്ല -😮 അറിയണമെന്നും ഇല്ല.😮 കാരണം ഞങ്ങളുടെ ദൈവത്തിന് മലയാളം അടക്കംഎല്ലാ ഭാഷയും അറിയാം. 😮 കാരണം അദ്ദേഹം സൃഷ്ട്ടാവാണ്.😮 സൃഷ്ട്ടിയല്ല ഇത്ത- ആ..❤❤❤
@@muhammedkoyakoya5648മറ്റൊരു തിരുത്ത് - അള്ളാഹു ദൈവമെങ്കിൽ നിലവിൽ ഉള്ളതും ഉണ്ടാവാനിടയുള്ളതുമായ സകല ഭാഷയും അറിയണം. ചുരുക്കത്തിൽ മനുഷ്യ ഭാഷ സകലവും അറിയണം. അറബി ഭാഷ മാത്രമല്ല. തൻ്റെ വേദനകൾ ആദ്യം അറബിയിൽ പരിഭാഷപ്പെടുത്തി പ്രാർത്ഥിയ്ക്കേണ്ട ആവശ്യം നിങ്ങളിൽ പലർക്കുമ്മില്ലേ കോയ? പിന്നെ നിങ്ങൾക്ക് സംശയ നിവാരണത്തിന് വായിക്കുവാൻ മുഹമ്മദ് കൽപ്പിച്ച ഒരു ഗ്രന്ഥമുണ്ട് - തോറ - അതിൽ ഒരു ദൈവം ഉണ്ട് : യഹോവ❤ അദേഹത്തിന് ഭൂമിയിലെ സകലമാന ഭാഷയും അറിയാം - മനുഷ്യൻ്റെ ഇരിപ്പും നടപ്പും, കിടപ്പും, ഭാഷയും ചിന്തയും ആയുസ്സും ജീവിതവും മരണവും എല്ലാം എല്ലാം അറിയാം - കാരണം അദ്ദേഹം ജീവനുള്ള ഒരേയൊരു ദൈവമാണ്. പേര് മറക്കരുത്:.. യഹോവ❤❤
ഇത്ത ഇങ്ങനെയുള്ള ടെക്നോളജി കൈയ്യിൽ വച്ചുകൊണ്ട് ഇത്രയും നാൾ സമയം പാഴാക്കിയ കാരണം ഒരുപാട് കൊതുകുകളെ അടിച്ചും, കൊട്ടിയും, ഞെക്കിയും കൊല്ലേണ്ടി വന്നു. വീഡിയോ ഇഷ്ടമായി 👍👌
ഇത് ( മരുന്ന് ) പാകം ചെയ്യുവാൻ ഇത്രയും മിനിറ്റുകൾ ഉള്ളത് കൊണ്ടാണ് അത്രയും നേരം സംസാരിച്ചത്....അതുപോട്ടെ... 100മില്ലി വെളിച്ചെണ്ണ.. തിരി.. & കർപ്പൂരം ഇതിന്റെ ചിലവ് പറഞ്ഞില്ല.. ഇതിന്റെ ചിലവ് കാണുമ്പോൾവലിയ ചിലവുണ്ടല്ലോ... അന്നേരം ഒരു പാക്കറ്റ് കൊതുക് തിരി വാങ്ങിച്ചാൽ കുറെ ദിവസം പുകച്ചു ഉറങ്ങാമല്ലോ ..
ക്ഷമ ഇല്ലാത്തവർ... ഇതു കേൾക്കാൻ നിൽക്കേണ്ട... മാന്യമല്ലാത്ത വിമർശനം ചെയ്യുന്നവർ... നികൃഷ്ട രായ മനുഷ്യർ... അതു സഹിച്ചു ജീവിക്കാൻ ഈ ശ്വരൻ സഹായിക്കട്ടെ 🙏🏼
നിങ്ങൾ ഇങ്ങനെ തന്നെ സംസാരിക്കണം. അപ്പോഴേ വീഡിയോ താല്പര്യപൂർവ്വം കാണാൻ തോന്നുകയുള്ളു. സൈലന്റ് ആയാൽ കാര്യങ്ങൾ അറിയാനുള്ള ക്യൂരിയോസിറ്റി നഷ്ടപ്പെടും. തുടരുക, ആശംസകൾ..
ഇതൊന്ന് തീർന്ന് കിട്ടിയാൽ ഒന്ന് റേഷൻ പീടികയിൽ പോയി അരി ഉണ്ടോന്ന് നോക്കേനും.
നല്ല ടിപ്സ് ആണ് കേട്ടിട്ട്
🤭🤣🤣🤣🤣
Ch😂😊
Koon bookl🎉😮ycbky🎉ur day uhb@@habeebanaser7966
കുഞ്ഞിനെ ഉറക്കികിടത്തിയിട്ടു കേട്ടാൽ ഉണരുമ്പോൾ ഏറ്റിപ് മുഴുവന്നില്ലേലും ഏറക്കുറെ കേൾക്കാം. ബാക്കിയടുത്ത ഉറക്കത്തിൽ കേൾക്കുക
വളരെ ഉപകാരപ്രദമായ അറിവ് രാത്രി കൊതുക് കടിക്കാതെ ഉറങ്ങാമല്ലോ ഇനിയും ഇങ്ങനത്ത കൊച്ചു കൊച്ചു അറിവുകൾ വരട്ടെ
നല്ല അവതരണം കാര്യങ്ങളൊക്കെ നല്ലതുപോലെ മനസ്സിലായി നന്ദി
ആദ്യത്തേതിൽ നിന്നും സംസാരത്തിൽ നല്ല പുരോഗതിയുണ്ട് ,നന്ദി
അവതരണം നന്നായിട്ടുണ്ട് ഞാൻ പരീക്ഷിച്ചു നോക്കിയിട്ടില്ല എങ്കിലും എൻറെ ആയിരമായിരം അഭിവാദ്യങ്ങൾ എന്ന് പി ഗോവിന്ദൻ
വളരെ കൃത്യമായും വ്യക്തമായും കാര്യങ്ങൾ അവതരിപ്പിച്ചു.keep it up.
മാഡം വളരെ നന്നായി വിശദമായി പറഞ്ഞിരിക്കുന്നു. ( അറിയുന്ന കാര്യം ആണെങ്കിലും ഇഷ്ടമായി - ഞാൻ വെപ്പ് എണ്ണയും കർപ്പൂരവും ആണ് ഉപയോഗിക്കുന്നത് ) ഇങ്ങനെ ചെയ്തു നോക്കാം 👌👌
നന്നായി അവതരിപ്പിച്ചു 👍👍
നല്ല ടിപ്പ്സാണ് പരീക്ഷിക്കാൻ തന്നെ തീരുമാനിച്ചു, നന്ദി, നമസ്കാരം👍🙏
സംസാരം അലർജി ഉള്ളവർ സ്കിപ്പ് ചെയ്ത് പൊയ്ക്കോളൂ🙏നല്ല അവതരണം❤
😊
Cheriya karyathinu kooduthal samsaram ennalum adipoli tipsanu❤❤❤❤
കൂടുതൽ സംസാരം ജനങ്ങളെ ബോറ് അടുപ്പിക്കുന്നു. ആവശ്യം ഉളളതു മാത്രം പറയുക
ഇത് റേഡിയോ തുറന്ന് വെച്ച പോലെ 😂
വളരെ മനോഹരമായി, വിശദമായി പറഞ്ഞു, ഒത്തിരി ഇഷ്ടമായി 👌👌❤️
"------aahaa nalla smell-----😅
മലപ്പുറം താത്ത നല്ല മലയാളം പറയാൻ തുടങ്ങിയല്ലോ, നന്നായി 🤝🤝🤝
Q❤v6@@aparnaaparna375
ഒരു പുതിയ നാട്ടറിവ്. നല്ലത് തന്നെ.ഒരുപാട് നന്ദി.
പുതിയ അറിവാണ് very thanks
നല്ല ഒഴുക്കുള്ള വിവരണം. കൊള്ളാം.
Very good information. Now a days i am using this tip. Very successful. Thanks. I think your discription is natural a village women voice. As a sister i never blame you.
Neem oil is available in shops. To that, add a bit of camphor powder, lemon grass oil and mix. It is a good insect repellent.
മാനസിക രോഗികളുടെ കമൻ്റ് ശ്രദ്ധിക്കേണ്ട ഇത് ലോകാവസനംവരെ. തുടരും. ഈ കമെൻ്റ് ആയിരിക്കണം നിങ്ങളുടെ പ്രചോദനം. മറ്റുള്ളവർക്ക് ഉപകാരം ഉണ്ടാകുന്നത് എന്ന വിശ്വാസം വിശ്വസിനിയായ നിങ്ങൾക്ക് നന്മ ഉണ്ടാകും. അല്ലാഹു അനുഗ്രഹിക്കട്ടെ. നന്ദി സഹോദരി
Pe 5:09
നല്ല അറിവുകൾ തന്ന താത്തക്ക് അഭിനന്ദനങ്ങൾ
ഒരു ചെറുകഥ വായിച്ചപോലെയായി, നന്ദി
chelppu.khurachi.karyam
parayuka.veruthupooyal
aarum.sradhikkilla
oorthal.nanni
ബോഡി ലോഷനോ ഏതെങ്കിലും ക്രീമോ ശരീരത്തിലും കൈ കാലുകളിലും പുരട്ടിയാൽ കൊതുക്,, അതുപോലുള്ള പ്രാണികൾ അടു ക്കില്ല,, 👍🏻എന്റെ അനുഭവം 👌🏻👌🏻👌🏻👌🏻
കെമിക്കൽ ശരീരത്തിൽ തേച്ചു പിടിപ്പിക്കുന്നത് നല്ലതല്ലല്ലോ
ഇതിൽ ഉപയോഗിക്കുന്ന എണ്ണയും കൽപ്പൂരവും കടക്കാരൻ പൈസ
കൊടുക്കാതെ തരില്ല. പിന്നെങ്ങനെയാണ് ചിലവില്ലാതെ ഉണ്ടാകുന്നത്
Correct.
😂
Assalamu alaikkum varahmathullaahi vabarakaathuhu
Alhamdulillaah Alhamdulillaah Alhamdulillaah Alhamdulillaah Alhamdulillaah
ഒന്ന് പരീക്ഷിച്ച് നോക്കണം👍👌👏
പഴയ ചട്ടിയിൽ ഉണക്ക തൊണ്ട് കത്തിച്ച് അതിൽ പച്ചവേപ്പില ഇട്ട് പുകച്ചാൽ മതി ഒരു പൈസയുടേയും ചെലവില്ല കൊതുക് കേരളം വിട്ട് പോകും ഇത്രയും സംസാരം വേണ്ട
Unakkathond means chakiri aano
അതേ @@rincy-fh9lo
സജികുമാർ നിങ്ങൾ പറഞ്ഞത് ശരിയാണ്👍
നല്ല ടിപ്സ്. പുറത്ത് ഷോപ്പിൽ വേപ്പെണ്ണ കിട്ടും. അതു ആയാലും മതി. പച്ച കർപ്പൂരം ആണ് ഇതിൽ ഇടേണ്ടത്
വെള്ള കർപ്പൂരം വാങ്ങി പച്ച കളർ അടിച്ചാ മതി.
ഇന്ഷാ അല്ല.
@@DARK_HK878നിൻ്റെ മനസും Dark തന്നെ🤣
8
😊8@@DARK_HK878
Thank you 🎉
വേപ്പെണ്ണ അങ്ങാടി കടയിലും ആയൂർ വേദ ഫാർമസിയിലും കിട്ടും
ഞങ്ങൾ തൃശൂർക്കാരാണ് ഭാഷയും നന്നായിട്ടുണ്ട് പരീക്ഷണവും നന്നായിട്ടുണ്ട്
Achadi bhasha try cheythu. Not trissur.
എല്ലാ ഭാഷയും നല്ലതാണ് ത്രിശൂർ മാത്രമല്ല ദൈവം നൽകിയ ഭാഷകൾ
Good and practical information.
Very good and useful info. 🙏👍
മാഡം വേപ്പെണ്ണയാണ് ഏറ്റവും നല്ലത് സാരമില്ല കുറച്ച് ബുദ്ധിമുട്ടു ഉണ്ടെന്നെയുള്ളു രണ്ടും ഒ.കെ നന്ദി നമസ്ക്കാരം
നല്ല കാര്യം ആണ് പറയുന്നത് 👍
നല്ല അവതരണം
വിശദീകരം നന്നായി, ഇങ്ങിനെ തന്നെ പറയണം 😔
കൊഴപ്പമില്ല
നന്നായിട്ടുണ്ട്
പരീക്ഷിച്ച് നോക്കാം
അയ്യോ ഇങ്ങനെ വലിച്ചുനീട്ടാതെ കാണുന്നവരുടെ ക്ഷമയെ പരീക്ഷിക്കുകയാണോ
നല്ല അറിവ്. നന്ദി
Thanks chechi
താത്താന്റെ കൊതുക് പിടുത്തം ഉഷാറായി
Thank you Ma'am
ഓയൽ പറ്റുമോ
Very good information.Thank you
Super presentation ❤❤
Well done thanks
ManthAaaan❤❤❤❤
Very usefull thank you itha
Excellent video
Supper. Idiathatha
Insha alla! Kothu hooriyayi
പരീക്ഷിച്ചു നോക്കട്ടെ ഒരു ശല്യം കുട്ടികളുള്ള വീടും
അവതരണ ശൈലി മാറേണ്ട നല്ല ശൈലി തന്നെ
😮 വീഢിയോ നല്ലതാണ്. ❤❤ എന്നാൽ അവസാനം പറയുന്ന രണ്ട് അറബി വാചകങ്ങൾ ഞങ്ങൾക്ക് മനസിലായില്ല...😢😢 അത് അറബി ഭാഷ മാത്രം അറിയുന്ന, പറയുന്ന അള്ളാൻ്റെ അടുത്തു മാത്രം പറയൂ...😮 ഞങ്ങൾ - ഹൈന്ദവർക്കും ക്രിസ്ത്യാനിയ്ക്കും ഇതിൻ്റെ അർത്ഥം അറിയില്ല -😮 അറിയണമെന്നും ഇല്ല.😮 കാരണം ഞങ്ങളുടെ ദൈവത്തിന് മലയാളം അടക്കംഎല്ലാ ഭാഷയും അറിയാം. 😮 കാരണം അദ്ദേഹം സൃഷ്ട്ടാവാണ്.😮 സൃഷ്ട്ടിയല്ല ഇത്ത- ആ..❤❤❤
സാർ ഒരു തിരുത്ത്... അറബിഭാഷ അറബികൾക്കും ഗൾഫിൽ ജോലി ചെയ്തവർക്കുമാണ് അറിയുക..അല്ലാഹുവിനല്ല...
@@muhammedkoyakoya5648മറ്റൊരു തിരുത്ത് - അള്ളാഹു ദൈവമെങ്കിൽ നിലവിൽ ഉള്ളതും ഉണ്ടാവാനിടയുള്ളതുമായ സകല ഭാഷയും അറിയണം. ചുരുക്കത്തിൽ മനുഷ്യ ഭാഷ സകലവും അറിയണം. അറബി ഭാഷ മാത്രമല്ല. തൻ്റെ വേദനകൾ ആദ്യം അറബിയിൽ പരിഭാഷപ്പെടുത്തി പ്രാർത്ഥിയ്ക്കേണ്ട ആവശ്യം നിങ്ങളിൽ പലർക്കുമ്മില്ലേ കോയ? പിന്നെ നിങ്ങൾക്ക് സംശയ നിവാരണത്തിന് വായിക്കുവാൻ മുഹമ്മദ് കൽപ്പിച്ച ഒരു ഗ്രന്ഥമുണ്ട് - തോറ - അതിൽ ഒരു ദൈവം ഉണ്ട് : യഹോവ❤ അദേഹത്തിന് ഭൂമിയിലെ സകലമാന ഭാഷയും അറിയാം - മനുഷ്യൻ്റെ ഇരിപ്പും നടപ്പും, കിടപ്പും, ഭാഷയും ചിന്തയും ആയുസ്സും ജീവിതവും മരണവും എല്ലാം എല്ലാം അറിയാം - കാരണം അദ്ദേഹം ജീവനുള്ള ഒരേയൊരു ദൈവമാണ്. പേര് മറക്കരുത്:.. യഹോവ❤❤
Avar avarude santhosham aanu arabi vakkukal... Nigal athu mind cheyyathe irikku
@@muhammedkoyakoya5648അപ്പോൾ അറബി ഭാഷയും അള്ളാഹു എന്ന ഹൂബാൽ എന്ന ചന്ദ്രദേവന് അറിയില്ലേ?
@@foodandtravelbydaulathnizaആ സന്തോഷം പൊതുമീഡയായിൽ വേണോ? മദ്രസയിലോ സമാധാന ? മതക്കാർ ഒത്തുചേരുന്നിടത്തോ പോരെ?
ആണ് കൊതുക് കടിക്കില്ല.
കൂടുതൽ ആണ് കൊതുകിനെ ഉണ്ടാക്കി ,പെൺ കൊതുകിനെ ഹണി trap ചെയ്താൽ പ്രസ്‌നം തീരും.
ഗുഡ് നന്നായി 👍🏻🙏🏻
ഇത്ത ഇങ്ങനെയുള്ള ടെക്നോളജി കൈയ്യിൽ വച്ചുകൊണ്ട് ഇത്രയും നാൾ സമയം പാഴാക്കിയ കാരണം ഒരുപാട് കൊതുകുകളെ അടിച്ചും, കൊട്ടിയും, ഞെക്കിയും കൊല്ലേണ്ടി വന്നു. വീഡിയോ ഇഷ്ടമായി 👍👌
😂
ഇത് ( മരുന്ന് ) പാകം ചെയ്യുവാൻ ഇത്രയും മിനിറ്റുകൾ ഉള്ളത് കൊണ്ടാണ് അത്രയും നേരം സംസാരിച്ചത്....അതുപോട്ടെ... 100മില്ലി വെളിച്ചെണ്ണ.. തിരി.. & കർപ്പൂരം ഇതിന്റെ ചിലവ് പറഞ്ഞില്ല.. ഇതിന്റെ ചിലവ് കാണുമ്പോൾവലിയ ചിലവുണ്ടല്ലോ... അന്നേരം ഒരു പാക്കറ്റ് കൊതുക് തിരി വാങ്ങിച്ചാൽ കുറെ ദിവസം പുകച്ചു ഉറങ്ങാമല്ലോ ..
വേപ്പെണ്ണതന്നെ മരുന്ന്കടയിൽ വാങ്ങാൻ കിട്ടും. അത്മതിയല്ലോ ഇത്രയും കഷ്ടപ്പെടണ്ടല്ലോ.
Time kurachal good
സൂപ്പർ. സംസാരരീതി മാറിയല്ലോ
Super, thank you
അഞ്ച് പൈസ വേണ്ട എന്നു പറഞ്ഞു എള്ളെണ്ണ, ഗ്യാസ്, വൈദ്യുതി, തിരി, ചിരാത്, കർപ്പൂരം ഇവയ്ക്കോക്കെ സൗജന്യമായി ലഭിക്കുമോ?
😂👍
Very good idea
വളരെ ഉപകാരമുള്ളത്
ഒരുപാട് സംസാരിച്ചു ബോർ ആക്കല്ലേ
Chachi.kandamanam.kothukinekalum.sallyamai.thonnunnu
ക്ഷമ ഇല്ലാത്തവർ... ഇതു കേൾക്കാൻ നിൽക്കേണ്ട... മാന്യമല്ലാത്ത വിമർശനം ചെയ്യുന്നവർ... നികൃഷ്ട രായ മനുഷ്യർ... അതു സഹിച്ചു ജീവിക്കാൻ ഈ ശ്വരൻ സഹായിക്കട്ടെ 🙏🏼
നിങ്ങളെ കല്യാണം കഴിഞ്ഞ് അന്നുമുതലുള്ള കഥ പറയേണ്ട വല്ല കാര്യവുമുണ്ടോ നാണക്കേടാണ് ഇതൊക്കെ ഇത്രയും നീട്ടി വലിച്ചു പോകേണ്ട വല്ല കാര്യമുണ്ടോ
കൊതുകിനുള്ള നല്ലൊരു പരിഹാരം പറഞ്ഞു തന്നു അല്പം നീട്ടി പരത്തി എന്നത് ശരി തന്നെ എല്ലാവർക്കും ചുരുക്കി പറയാൻ കഴിയണമെന്നില്ലല്ലോ ക്ഷമിച്ചേക്ക്
ആര്യവെപ്പ് ഒക്കെ മിക്സിയിൽ അടിച്ചാൽ പിന്നെ ആ ജാറിൽ കൈപ്പ് ചുവ ആയിരിക്കില്ലേ
Kazhukumpo poykollum
അജ്, സപൂൺ, എളളണക്, അജ്, മണികൂർ, പത്, സ്പൂണാണഗിൽ, ഫത്, മണികൂർ
കുറച്ച് വേപ്പെണ്ണയിൽ ഒരു നുള്ള് കർപൂരം ഇട്ട് പുകച്ചാൽ തീരുന്ന കാര്യമാണ് ഈ ഉടായിപ്പായിട്ട് അവതരിപ്പിച്ചത് ഇത് കൊണ്ട് മാസം എന്ത് കിട്ടും
നിങ്ങൾ ഇങ്ങനെ തന്നെ സംസാരിക്കണം. അപ്പോഴേ വീഡിയോ താല്പര്യപൂർവ്വം കാണാൻ തോന്നുകയുള്ളു. സൈലന്റ് ആയാൽ കാര്യങ്ങൾ അറിയാനുള്ള ക്യൂരിയോസിറ്റി നഷ്ടപ്പെടും. തുടരുക, ആശംസകൾ..
എന്തായാലും നോക്കട്ടെ
Thankyou
ഇത്രയും സമയം അടുത്താൽ ഉറങ്ങാൻ കഴിയുമോ
Fridge ൽ വെക്കാമോ ഇത്താാ
ഇതിൽ ഒന്ന് കുറവുണ്ട് 7 അയലത്ത് വരില്ലാ എന്ന്
വിവരം അറിഞ്ഞാൽ പോരെ മുഖം കാണുന്നത് എന്തിന്
അഞ്ചു പൈസ എവിടെ?
Very useful ❤
Super tipse
👌... സൂപ്പർ
സംസാരം കുറച്ചാൽ ബോറാവാതെ അറിവ് കിട്ടും. മുഷിയാതെ
ഒന്നും പറയാതെ ആംഗ്യം കാണിച്ചു തന്നാൽ മതിയൊ?
കലപില കലപില കുറയ്യ്ക്കാനേ ഉദ്ദേശിച്ചുള്ളൂ, കുറച്ചു വാചകത്തിലൂടെ കാര്യങ്ങൾ വ്യക്തമായി പറയാൻ ശ്രമിക്കുക @@mohandascucu9631
വേണ്ടവർ കേട്ടാ പോരെ... എന്തിനാണ് കുറ്റം പറയുന്നത്.
സംസാരം ഓവർ.
സംസാരം കുറച്ചാൽ എന്നല്ലേ പറഞ്ഞോളു 🥰@@pesgamingvideo2511
ഈ എണ്ണയും കർപ്പൂരവും ചാർക്കോൾ കത്തിച്ച് അതിൽ ഇട്ട് പുകച്ചാൽ പേരേ (ഇത് നടക്കൂലേ ഇത്താത്ത
നല്ലെണ്ണ വാങ്ങിച്ച് ഇങ്ങനെ ചെയ്യുന്നതിനു പകരം വേപ്പെണ്ണ വാങ്ങിച്ച് കത്തിച്ചാൽ പോരെ?
ഐഡിയ കൊള്ളാം.. But വർത്താനം കൂടുതൽ
കേരള തിനും മൊത്തം പയികാൻ വല്ല tip undo
നോക്കട്ടെ ട്ടൊ എന്നിട്ടു പറയാം
എങ്ങനെ വലിച്ചു നീട്ടി ബോറടിപ്പോകാതെ കാര്യത്തിലേക്കു vannarunnegil😮😊
Inshaa Allah =if God wills.
Very good madam
കൊതിയത്. എനിക്കിഷ്ടമ.. ഞാൻ കഴിക്കും
ശ്രെമിച്ചുനോക്കം
Nalla arivuthanne pakshe ithrem neram kathi vaykano ithubora
വലിച്ചുനീട്ടാതെ എഡിറ്റ് ചെയ്ത് നാലിൽ ഒന്ന് നേരം കൊണ്ട് അവതരിപ്പിക്കാൻ പഠിക്കുക 😮
നല്ല tip
നല്ല കൊതുകു എവിടെയാ ഉള്ളത്
നല്ല ടിപ്പ് പക്ഷേ വർത്തമാനം വെറുപ്പിക്കുന്നതാണ്
വീഡിയോ വേണമെന്നില്ല ഓഡിയോ ഇട്ടാൽ മാത്രം മതി കൊതുകും പൂച്ചയും വീട്ടിലുള്ളവരും ഓടിപ്പോവും. ഉറപ്പ്!!!
Ee pennumpilla enthaanu parayunnath, vaangan kittum,kittilla,kittuvonnu ariyilla.
Ellenna ചേർനാൽ ചെലവ് കൂടി
മാറാല ഉണ്ടാകുന്നത് എട്ടുകാലി വരുമ്പോഴല്ലേ?
Good tip. But the way of explanation is boring