ഇനി എത്ര ഉപയോഗിച്ചാലും ഗ്യാസ് വേഗം തീരില്ല ഇങ്ങനെ ചെയ്തു നോക്കൂ|How To Save Cooking Gas|Kitchen Tips

Поділитися
Вставка
  • Опубліковано 27 лис 2024

КОМЕНТАРІ • 71

  • @sethumadhavank4217
    @sethumadhavank4217 Місяць тому +48

    ഒരു മാസം ഉപയോഗിച്ചാൽ തീരുന്ന ഗ്യാസ് 4 മാസം ഉപയോഗിച്ചാൽ തീരില്ല, കാരണം ഉപയോഗിക്കാതെ ഇരുന്നാൽ മതി, ഇതാണ് ട്രിക്ക്,

  • @JoseJoseph-v1k
    @JoseJoseph-v1k Місяць тому +16

    ചെറു ചൂട് വെള്ളത്തിൽ വിനാഗിരി ചേർത്ത് രാത്രി മുക്കി വെക്കുക.രാവിലെ എടുത്തു കഴുകിയാൽ പുതിയത് പോലെ ഇരിക്കും.

  • @manoojashaik655
    @manoojashaik655 Місяць тому +7

    Thank u🙏

  • @BinuL-pf8vw
    @BinuL-pf8vw Місяць тому +3

    പേസ്റ്റ തേച്ച് സ്റ്റാവ് ശരിയായി നന്ദി

  • @ragahavan3038
    @ragahavan3038 Місяць тому +20

    ഒരുമാസംകണ്ട്തീരുന്നഗ്യാസ്എത്രവർഷംവേണമെങ്കിലുംസൂക്ഷിക്കാംഉപയോഗിക്കാതിന്നാൽമതി

  • @Sinanio-z9i
    @Sinanio-z9i Місяць тому +10

    പത്രവും നല്ല ഭംഗി

  • @sheelajohn884
    @sheelajohn884 Місяць тому +9

    പിന്നെ share ചെയ്യാൻ പറ്റിയ video... ഉപയോഗിക്കാതെ ഇരുന്നാൽ മതി

  • @rejimolsam2162
    @rejimolsam2162 29 днів тому +1

    സൂപ്പർ ❤

  • @Immuty-vm8jo
    @Immuty-vm8jo 27 днів тому

    Thanks😮😮😮

  • @ViswanathanMB-yd9so
    @ViswanathanMB-yd9so Місяць тому +5

    Thanks

  • @parvathyc4633
    @parvathyc4633 Місяць тому +6

    ഏതു ടൂത്താ പേസ്ററും പററുമോ? അതോ കോൾഗേററ് തന്നെ വേണമോ?

  • @RameshM-ic4se
    @RameshM-ic4se Місяць тому +13

    Kozhi mutt a potato enniva oru pathrathil vechu adinta mukalil nule puttu undakiyal a water Alle aviyayi nulputtil undavuka

  • @shaharbant.a4633
    @shaharbant.a4633 Місяць тому +2

    ❤❤

  • @Naseeraummer-j9y
    @Naseeraummer-j9y Місяць тому +2

    മുട്ടൻ്റെ കൂടെ ഒന്നും വെച്ച് പൂയുങ്ങാ ൻ പാടില്ല. മുട്ട പയൂങ്ങിയ വെള്ളം ഉപയോഗിക്കാൻ.പാടില്ല. കേട്ടോ

  • @kunjumolv.a553
    @kunjumolv.a553 27 днів тому +3

    കോട്ടൺ തുണി നനച്ച്. തുടച്ചാൽ നല്ലതുപോലെ ക്ളീ൯ ആകും.

  • @vadakken25
    @vadakken25 Місяць тому +15

    ഭാര്യയെ അവളൂടെ വീട്ടിലേക്ക് പറഞ്ഞ് വിട്ടാൽ 4 മാസം അല്ല ഒരു കൊല്ലം കഴിഞ്ഞാലും ഗ്യാസ് തീരില്ല.

  • @RamlachChembantevita
    @RamlachChembantevita 2 дні тому

    ഇങ്ങനെ പിഷ്‌ക്കണോ

  • @DAILYCUPSTEA
    @DAILYCUPSTEA Місяць тому +3

    ALL IS WELL 😊

  • @livedreams333
    @livedreams333 Місяць тому +5

    Super 🎉

  • @meeranmoulavi373
    @meeranmoulavi373 Місяць тому +12

    ഫ എന്ന അക്ഷരം അല്ല ഭ എന്നഅക്ഷരമാണ് ഭാഗം എന്നാണ് ഫാഗം എന്നല്ല

    • @jubioc3113
      @jubioc3113 Місяць тому

      Kottayam kar pha ennaanu parayuka

    • @shajahan.shajishaji2318
      @shajahan.shajishaji2318 Місяць тому

      ശരിയാണ്.
      ഫ എന്ന അക്ഷരം പിന്നെ എന്തിനാ തെക്കന്മാരെ😂

    • @ShibuSaritha-d1z
      @ShibuSaritha-d1z Місяць тому

      Pa ditte namichu. Appam thinna pore kuzhi yennano

  • @Padhmakumari-mc7kv
    @Padhmakumari-mc7kv Місяць тому +1

    നന്നായിരിക്കുന്നു 😂

  • @Manu-ln5sn
    @Manu-ln5sn Місяць тому +2

    Powder free ayi kittumo? Gasinekkal Paisa powderinund

  • @GopalakrishnaK-l8c
    @GopalakrishnaK-l8c 28 днів тому +1

    ഇവർക്ക് ഇടതു കൈ ആണ് വാക്ക് എന്നു തോന്നുന്നു. എല്ലാം തുടതു കൈ കൊണ്ടാണ് ചെയ്യുന്നത്

    • @snbeautyvlogs7270
      @snbeautyvlogs7270  28 днів тому

      വലത് കൈ കൊണ്ട് ആണ് വീഡിയോ എടുക്കുന്നത് 😊

  • @virattv3947
    @virattv3947 Місяць тому +2

    ഞങ്ങടെ നാട്ടിൽ വാളൻ പിഴുപുളി എന്നു പറയും

  • @shahinashaji1661
    @shahinashaji1661 Місяць тому +1

    🎉

  • @thresyaselvister8026
    @thresyaselvister8026 Місяць тому

    Spr

  • @subashpunnamoottil1455
    @subashpunnamoottil1455 Місяць тому +2

    മുട്ടയുടെ ഉളുമ്പ് മണം ഇഢലിക്ക് ഉണ്ടാകും

  • @GeorgeGeorge-te1hp
    @GeorgeGeorge-te1hp Місяць тому +1

    Hi

  • @sangiparvanam1930
    @sangiparvanam1930 28 днів тому +1

    Black anegilo

  • @RajanR-m9l
    @RajanR-m9l Місяць тому +1

    Okadipodi🥰

  • @vittaldasp2181
    @vittaldasp2181 Місяць тому +2

    Faga alla baga

  • @itsmehaju
    @itsmehaju Місяць тому +1

    😂😂😂എഴുതാൻ 50 പൈസയുടെ ചോക്ക് പോരേ 😂😂😂

  • @Ente_veetile_vlog
    @Ente_veetile_vlog Місяць тому +40

    എന്ത് സ്പർ ക്ലിനാണ് ആസ്റ്റവ്വ്

  • @SumathyMukundhanMuttathi-gv9hm
    @SumathyMukundhanMuttathi-gv9hm Місяць тому +2

    Suppervideo

  • @fidhugmailfix
    @fidhugmailfix Місяць тому +13

    ബർണർ കിട്ടുന്നില്ല

  • @RadhikaRajan-k9v
    @RadhikaRajan-k9v Місяць тому +9

    J

  • @hashmilahashmi6767
    @hashmilahashmi6767 Місяць тому

    ഫ എന്നല്ല bhagam ennane

  • @sajimonmon4193
    @sajimonmon4193 Місяць тому +4

    ഉള്ള കാര്യം പറയൂ

  • @NadeeraNadeerashaji
    @NadeeraNadeerashaji Місяць тому

    Burner kittunhillaaa yenganaa ath yedukkal pls reply

    • @niloofasheri8407
      @niloofasheri8407 Місяць тому +2

      Gas കത്തിക്കുക burner ചൂടാകുമ്പോൾ കത്തികൊണ്ടോ പപ്പടകോൾ കൊണ്ടോ അടർത്തി മാറ്റുക

  • @sakeenabibi4419
    @sakeenabibi4419 Місяць тому +12

    വലിച്ചു നീട്ടാതെ പറയൂ

  • @arjunanchettikulangara8970
    @arjunanchettikulangara8970 Місяць тому +6

    ഇഡ്ഡലി ക്ക് കിഴങിൻറ് രുചി യാവും

  • @rajuvargees5081
    @rajuvargees5081 19 днів тому

    😂

  • @lillygeo2222
    @lillygeo2222 Місяць тому

    😅😅😅

  • @SusammaSusamma-h4y
    @SusammaSusamma-h4y Місяць тому +4

    Burner tittay poyi what are doing now?

  • @GeorgeGeorge-te1hp
    @GeorgeGeorge-te1hp Місяць тому +6

    Hi