How to apply for school Certificate? Full details - സ്‌കൂൾ സർട്ടിഫിക്കറ്റ് ലഭിക്കാൻ എന്ത് ചെയ്യണം?

Поділитися
Вставка
  • Опубліковано 8 жов 2024
  • Visit Channel bit.ly/3PKAXkP
    drive.google.c...
    How to apply for school certificate? how to get school certificate? Extract of admission register, TC, Copy of school admission register, for applying for passport, driving licence, Various pensions, thulyatha pareeksha, PAN card, Full details, സ്‌കൂൾ സർട്ടിഫിക്കറ്റ് ലഭിക്കാൻ എന്ത് ചെയ്യണം?

КОМЕНТАРІ • 54

  • @kl-3584
    @kl-3584 2 роки тому +4

    ഏറ്റവും ഉപകാരപ്പെടുന്ന വീഡിയോ 👍👍👍👍👍👍👍💞💞👍

  • @ashifansary9430
    @ashifansary9430 Рік тому +1

    Thankyou sir

  • @sinijohny6770
    @sinijohny6770 4 роки тому +3

    പുതിയ അറിവുകൾ തന്നതിന് ഒരുപാട് താങ്ക്സ്

  • @vishnu831
    @vishnu831 2 роки тому +4

    ചേട്ടോ മുദ്ര പത്രത്തിൽ സ്കൂളിൽ നിന്ന് ആണോ എഴുതി തരുന്നത് അതോ നമ്മൾ ആണോ എഴുതുന്നത് പ്ലീസ് റിപ്ലേ

  • @sajeedkusmankutty2685
    @sajeedkusmankutty2685 3 роки тому +4

    Good presentation well explained thanks for sharing 👌

  • @noushadmpnoushad2147
    @noushadmpnoushad2147 3 місяці тому +1

    എൻറെ ഹൈസ്കൂൾ ഒമ്പതാം ക്ലാസിലെ സർട്ടിഫിക്കറ്റ് പേരും പല മാറ്റങ്ങളുമുണ്ട് ഞാൻ ഇസ്കൂൾ അത് വാങ്ങിയിട്ടില്ല അത് എനിക്ക് തിരുത്തണം ഞാൻ എന്താണ് ചെയ്യേണ്ടത്

  • @seleenasabu3490
    @seleenasabu3490 2 місяці тому +1

    മക്കളുടെ ജാതി തെളിയിക്കുന്നതിന് പിതാവിന്റെ /മാതാവിന്റെ സ്കൂൾ സർട്ടിഫിക്കറ്റിന്എങ്ങനെയാണ് അപേക്ഷിക്കുന്നത്.

    • @teachersgroupplusinfo8293
      @teachersgroupplusinfo8293  Місяць тому +1

      അവരുടെ സ്കൂൾ സർട്ടിഫിക്കറ്റ് വേണം

  • @sujithsuji1738
    @sujithsuji1738 Рік тому

    Thankyou sir

  • @sinukunjon8134
    @sinukunjon8134 3 роки тому +5

    Hlo sslc vare padichittilla class 7 vare padichittullu appalo please reply

  • @gopikrishnamb4779
    @gopikrishnamb4779 Рік тому +1

    ഇപ്പോഴും കോർട്ട് ഫീ സ്റ്റാമ്പ് 5 രൂപയും സ്റ്റാംപ് paper charge 20 രൂപയും ആണോ

  • @dileepy331
    @dileepy331 Рік тому +2

    എന്റെ അവസനം പഠിച്ച സ്ക്കുളിൽ തീ പിടിത്തത്തിൽ എല്ലം കത്തിപ്പോയ് പിന്നെ അതിന് മുമ്പ് പഠിച്ച സ്കൂളിൽ അപേക്ഷ കൊടുത്ത് ഒരു മാസമായിട്ടു o മറുപടി കിട്ടിയില്ല അത് പോലെ എത്ര ദിവസത്തിനകം മറുപടി കിട്ടും ഈ കര്യത്തിൽ ഒരു മറുപടി ഉടനെ തരണെ

    • @jayalakshmijm4433
      @jayalakshmijm4433 Місяць тому

      ഇതേ അവസ്ഥ തന്നെയാണ് 😢

  • @RuntechInteriorsExterior-vh4mx

    SSLC BOOK NASHTAPPETTU. SCHOOL REEGA AVIDE NINNU CHITHALARICHU APPOL INI YENTHU CHEYYUM. SCHOOL MANAGEMENTINETHIRE PARAATHI KODUKKAMO. YENKIL YEVIDEYANU KODUKKEENDATH

  • @smileplease7701
    @smileplease7701 3 роки тому +2

    ഈ സ്കൂളിൽ നിന്ന് കിട്ടിയ certificat തെറ്റ് തിരുത്താൻ പറ്റോ. Pleas reply

  • @lone2explore
    @lone2explore 10 місяців тому

    10 th വരെ പഠിച്ചു ജയിച്ചില്ല
    School പേര് തെറ്റാണ്
    Identity card and adhar card il f aan sslc b aan എന്നാണു ഓർമ എന്ത് ചെയ്യും

  • @shaheen2693
    @shaheen2693 3 місяці тому

    Bakki class cheyyamo. Sir

  • @mobiletechte4523
    @mobiletechte4523 2 роки тому +4

    വെറും വെള്ള പേപ്പറിൽ അപേക്ഷിക്കാമോ

  • @shibu.vettoorvettoor9452
    @shibu.vettoorvettoor9452 3 роки тому +3

    എന്റെ sslc ബുക്ക്‌ നഷ്‌ടപ്പെട്ടു ഡ്യൂപിളികേട് എടുക്കുന്നതിന് വേണ്ടി ബുക്ക്‌ നബർ ലഭിക്കുന്നതിന് വേണ്ടി അപേക്ഷ നൽകി എന്നോടൊപ്പം പഠിച്ച വരുടെ ബുക്ക്‌ നമ്പറും നൽകി അപ്പോൾ രെജിസ്റ്റർ കാണുന്നില്ല എന്ന് പറഞ്ഞു അഡ്മിഷൻ രെജിസ്റ്ററിന്റെ പകർപ്പിന് അപേക്ഷിച്ചു അതും ഇല്ല എന്ന് പറഞ്ഞു വിവരാവകാശം ചോദിച്ചു അപ്പോൾ ബുക്ക്‌ നമ്പര് തരുകയും മുദ്ര പത്രം ഞാൻ വാങ്ങി കൊണ്ട് പോയി കൊണ്ട് വന്നാൽ പകർപ് തരാം എന്നായിരുന്നു മറുപടി വീണ്ടും പത്രം വാങ്ങി നൽകി എന്നിട്ട് തന്നില്ല ഡി എം ഒ പരാതി നൽകി ഞാൻ പി ടി എ മെമ്പർ ആയി അപ്പോൾ തന്നു റീസെൻ എഴുതി ആണ് തന്നത് അപ്പോൾ വർഷം രണ്ട് ആയി പിന്നെ ഇതു പോലെ ആവശ്യം വന്നപ്പോൾ അപേക്ഷ നൽകി എന്റെ രെജിസ്റ്റർ കാണാനില്ല പഴയ കോപ്പി കയ്യിൽ ഉണ്ടായിരുന്നു അത് കൊണ്ട് പെട്ടന്ന് തന്നെ എഴുതികിട്ടി റീസൺ എഴുതില്ല ആത്യം ഉണ്ടായിരുന്ന h m റിട്ടയേഡ് ആയി അവർ എന്നോട് ചെയ്ത ചതിക്കു എന്താണ് ചെയ്യേണ്ടത് പ്ലീസ് റിപ്ലൈ പ്രതീക്ഷിക്കുന്നു

    • @teachersgroupplusinfo8293
      @teachersgroupplusinfo8293  3 роки тому +1

      അഡ്മിഷൻ രജിസ്റ്ററിന്റെ പകർപ്പ് കിട്ടിയില്ലേ?
      SSLC ബുക്കിന്റെ രജിസ്റ്റർ നമ്പർ കിട്ടിയോ ?
      എന്താവശ്യത്തിനു വേണ്ടിയാണ് SSLC ബുക്കിന്റെ duplicate ആവശ്യമായിരിക്കുന്നത്?

  • @sainalabid
    @sainalabid 3 роки тому +2

    ഈതരത്തിൽ സർട്ടിഫിക്കേറ്റ് തരപ്പെടുത്തുമ്പോൾ നമ്മളെ സ്കൂളിൽ ചേർക്കുമ്പോൾ കൊടുത്ത പേരിൽ മാറ്റം വരുത്താൻ പറ്റുമോ
    ഇപ്പോൾ നിലവിലുള്ള പാസ്പോർട്ട്‌ ആധാർ കാർഡ് ഇവിയിലും സ്കൂളിലെ പേരിലും അക്ഷരതെറ്റുകൾ തിരുത്തി മേൽ പറഞ്ഞ പാസ്പോർട്ടിലെ പേര് പോലെ ലഭിക്കുമോ

    • @teachersgroupplusinfo8293
      @teachersgroupplusinfo8293  3 роки тому +1

      സ്കൂളിൽ ചേർക്കുമ്പോൾ കൊടുത്ത പേരിൽ മാറ്റം വരുത്താൻ പറ്റില്ല. ആധാറിലെ പേര് തിരുത്തുന്നതാണ് നല്ലത്

    • @moidumuneer2993
      @moidumuneer2993 Рік тому

      Pass portilum thiruthamo

  • @kannankv7802
    @kannankv7802 3 роки тому

    Very Good information..

  • @gopikrishnamb4779
    @gopikrishnamb4779 Рік тому

    Sir..please clarify

  • @usu9512
    @usu9512 4 роки тому +3

    ഞാൻഡ്രൈവിങ് ലൈൻസസ്സ് എടുത്തിട്ട്ഉപയോഗിച്ല്ല 2017-ൽ പുതുക്കണമായിരുന്നു ഇപ്പോൾ വേണമെന്നു ഉണ്ടു ഞാൻ എന്താണ്ചെയ്യണ്ടത്... Plz🙏റിപ്ലൈ 😊

    • @teachersgroupplusinfo8293
      @teachersgroupplusinfo8293  4 роки тому

      Expiry. date. കഴിഞ്ഞ് ഒരു വർഷത്തിനുശേഷം 1,100 രൂപ ഓരോ വർഷത്തിനും പിഴയായി ഈടാക്കും. മാത്രമല്ല, അപേക്ഷകരോട് ലൈസൻസ് യോഗ്യതാ പരിശോധനയിൽ പങ്കെടുക്കാൻ ആവശ്യപ്പെടും, ഇതിനായി 50 രൂപ സെഷൻ ഫീസായും 300 രൂപ ലെർണേഴ്‌സ് ഫീസായും നൽകണം. ഒരു വ്യക്തി യോഗ്യതാ പരിശോധനയിൽ പരാജയപ്പെട്ടാൽ, അയാൾക്ക് ഏഴ് ദിവസത്തിന് ശേഷം മാത്രമേ ഹാജരാകാൻ കഴിയൂ, പക്ഷേ ഓരോ ശ്രമത്തിനും 300 രൂപ നൽകണം.

    • @usu9512
      @usu9512 4 роки тому +1

      @@teachersgroupplusinfo8293 🙏

  • @MuhammedSwalih-g9x
    @MuhammedSwalih-g9x 4 місяці тому

    Sir ivare arum padichillagilu entha kattaa plise ripy🙏

  • @prayagvlogs2990
    @prayagvlogs2990 11 місяців тому

    👍

  • @SRvlog-py6ku
    @SRvlog-py6ku 10 місяців тому

    Aadar date of birth thiruthan school certificate mathiyo

  • @kdsview353
    @kdsview353 2 роки тому +2

    School il fee payment indo.. Certificate kittan

  • @deepaah965
    @deepaah965 Місяць тому

    സ്കൂളിൽ പോകാത്തവർ എന്താണ് ചെയ്യേണ്ടത്

    • @teachersgroupplusinfo8293
      @teachersgroupplusinfo8293  Місяць тому

      ഡോക്ടറുടെ സർട്ടിഫിക്കറ്റ് മതി

    • @deepaah965
      @deepaah965 Місяць тому

      @@teachersgroupplusinfo8293 ഡോക്ടർ ഇപ്പോൾ നിയമം മാറിയതിനാൽ അങ്ങനെ കൊടുക്കാൻ പറ്റില്ലെന്ന് പറഞ്ഞു

    • @deepaah965
      @deepaah965 Місяць тому

      @@teachersgroupplusinfo8293 ഡോക്ടർ അങ്ങനെ തരാൻ പറ്റില്ലെന്ന് പറഞ്ഞു

  • @Rooh2.1
    @Rooh2.1 2 роки тому +2

    ലിങ്ക് എവിടെ?

  • @RuntechInteriorsExterior-vh4mx

    School HM Parayunnath Avide File Chithalarichu Yennanu Appol School Athikirthark Neere Parathi Kodukkaamo

    • @teachersgroupplusinfo8293
      @teachersgroupplusinfo8293  Рік тому

      എന്താവശ്യത്തിനാണ്. ഇതിനു മുമ്പ് പഠിച്ച സ്കൂളിൽ നിന്നായാലും മതി

  • @vaigachimangali7182
    @vaigachimangali7182 4 роки тому +1

    എസ്എസ്എൽസി ബുക്ക് നഷ്ടപ്പെട്ടവർക്ക് വയസുതെളിയിക്കാൻ എന്തുചെയ്യണം

    • @teachersgroupplusinfo8293
      @teachersgroupplusinfo8293  4 роки тому +1

      ഈ വീഡിയോയിൽ പറയുന്ന സ്‌കൂൾ അഡ്മിഷൻ രെജിസ്റ്ററിന്റെ പകർപ്പ് തന്നെ മതി.

  • @shanumuhammed1955
    @shanumuhammed1955 Рік тому

    Year arylla nthakkm

  • @farsananizamfarzana3250
    @farsananizamfarzana3250 Рік тому

    ♥️♥️♥️👍👍👍👍

  • @MoideenKutty-xy2ct
    @MoideenKutty-xy2ct Рік тому +1

    SSLC failed certificate mathiyaville

  • @mansoorearaparamban4611
    @mansoorearaparamban4611 2 роки тому

    Sslc pass cf edukuvan valla vayiundo

  • @happyhome5849
    @happyhome5849 Рік тому +1

    കുറച്ചു വർഷം മുമ്പുള്ള സർട്ടിഫിക്കറ്റ്. ലഭിക്കാൻ ഇതുപോലെ തന്നെ ചെയ്താൽ മതിയോ എന്റെ അമ്മയുടെ സർട്ടിഫിക്കറ്റിന് വേണ്ടിയാണ്. സർട്ടിഫിക്കറ്റ് നമുക്ക് പോസ്റ്റ് വഴി ലഭിക്കുമോ 1976 ലെ സർട്ടിഫിക്കറ്റ്. അണ് വേണ്ടത് റീപ്ലേ തരാമോ പ്ലീസ്

    • @aswinp8172
      @aswinp8172 Рік тому

      Brok kittiyo ennikum avshyam undarnu

  • @visalashiamma9624
    @visalashiamma9624 4 роки тому

    Bbye

  • @suryasuresh7189
    @suryasuresh7189 4 роки тому

    Sslc exam ezhuthi thotta oralk vendi school certificate kitan ee application mathiyo sir.. sslc original nashtapettu. Ake kaiyil ullath sslc say marklist copy anu

    • @teachersgroupplusinfo8293
      @teachersgroupplusinfo8293  4 роки тому +2

      ഈ സ്‌കൂൾ സർട്ടിഫിക്കറ്റ് തന്നെ മതി

    • @suryasuresh7189
      @suryasuresh7189 4 роки тому

      @@teachersgroupplusinfo8293 ith vechu sslc thulyathakku apply cheyyan pattumo

    • @sirajkk5898
      @sirajkk5898 2 роки тому

      @@teachersgroupplusinfo8293 👍