All Doubts & Answers About Indian Passport Sri Prasanth Chandran

Поділитися
Вставка

КОМЕНТАРІ • 1,5 тис.

  • @manukrd
    @manukrd 4 роки тому +252

    വളരെ ഉപകാരപ്രദമായ വിവരങ്ങൾ. കൂടാതെ യാതൊരുവിധ ദാഷ്ട്യവും ഇല്ലാതെ വളരെ കൂളായി വിശദമായി മറുപടി നൽകുന്ന ആ ഉദ്ധ്യോഗസ്ഥന് ഒരു ബിഗ് സല്യൂട്ട്.

    • @theawkwardcurrypot9556
      @theawkwardcurrypot9556 2 роки тому +1

      മിക്ക ഉദ്യോഗസ്ഥരും ഇങ്ങനെ ആണ്

    • @MohammedAshraf-n6
      @MohammedAshraf-n6 2 роки тому

      അദ്ദേഹം റീജ്യനൽ പാസ്പോർട്ട് ഓഫീസർ തന്നെയാണെന്നാണ് ഞാൻ മനസ്സിലാക്കുന്നത്

    • @minimolkb5149
      @minimolkb5149 Рік тому

      സാറിന്റെ വിശദമായ മറുപടിയ്ക്ക് നന്ദി അറിയിക്കുന്നു. വളരെ ഉപകാരപ്രദമായ വീഡിയോ. 🙏

    • @thomasthalappillil1861
      @thomasthalappillil1861 Рік тому

      ​@@MohammedAshraf-n6

    • @user-yu7hv3ts1k
      @user-yu7hv3ts1k 3 місяці тому

      സാറിനെ നമ്പർ ഉണ്ടോ

  • @clapinmedia4041
    @clapinmedia4041 2 роки тому +142

    അഹങ്കാരം ഇല്ലാത്ത ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ കാണാന്‍ കഴിഞ്ഞതില്‍ സന്തോഷം

    • @sivaprasadraghavan8756
      @sivaprasadraghavan8756 Рік тому

      മിക്കവാറും മലയാളി ആയിരിക്കില്ല.

  • @mylifemyfamliy3836
    @mylifemyfamliy3836 5 років тому +101

    Gud infermation.. ഇത് പോലെ ഉപകാരം ഉള്ള വീഡിയോ ഇറക്കിയ രതീഷ് ഭായ് എന്നും നല്ലത് വരട്ടെ.. 😘🌷

  • @aslammk9370
    @aslammk9370 5 років тому +33

    രണ്ടുപേർക്കും അഭിനന്ദനങ്ങൾ 💐💐💐

  • @thesmartboy143
    @thesmartboy143 2 роки тому +26

    Responsible officer.... Really appreciate your efforts.. Thank u sir

  • @laxmankammara9207
    @laxmankammara9207 11 місяців тому +3

    Very useful information....i am running a common service centre and this video cleared my several doubts... very humble officer

  • @shihabuddinwithjamsheera1297
    @shihabuddinwithjamsheera1297 5 років тому +9

    വളരെ ഉപകാരം രതീഷ് സാറിനെ ഞങ്ങൾ ഒരിക്കലും മറക്കില്ല നല്ലതു വരട്ടെ

  • @ibrahimkuttypp2837
    @ibrahimkuttypp2837 5 років тому +9

    ഉപകാരപ്രദമായ ഒരു ചോദ്യോത്തരം.
    രണ്ടു പേർക്കും നന്ദി

  • @harish_kumar_007
    @harish_kumar_007 2 роки тому +11

    ബിഗ് സല്യൂട്ട്. ഇങ്ങനെ ഉണ്ടോ ഒരു ഓഫീസർ 👍👍👍
    ഈ വീഡിയോ ഒരുപാട് പേര് കാണാൻ ഇടവരട്ടെ പല ഓഫീസര്മാര്ക്കും ഒരു റോൾ മോഡൽ ആകട്ടെ 🙏👍👍👍

  • @tpabdukaderkader6017
    @tpabdukaderkader6017 5 років тому +170

    ഏത് മേഖലയായാലും ഉദ്ദോഗസ്ഥ ൻമാർ നിയമം പറയുബ്ബോൾ വളരെ
    സുദാര്യവും സുഖമമവുമാണ്
    ഓഫീസിൽ ചെന്നാൽ ഉപഭോക്താക്കൾക്ക് എല്ലാം നൂലാമാലകൾ.

  • @hallomsaid6775
    @hallomsaid6775 10 місяців тому +6

    4 years munbulla ee vdo 2023 la nan kanunnad valare upakaram. Thank u chetaa

  • @KrishnaKumar-vz9lh
    @KrishnaKumar-vz9lh 3 роки тому +17

    Shri Ratheesh, thanks for sharing this informative video covering most of the doubtful /important points on issue of Passport and thanks for detailed explanation by Shri Prashant, Regional Passport Officer. Expecting more
    such informative videos from you.

    • @nasrinnachuz-xl4nu
      @nasrinnachuz-xl4nu Рік тому

      Passportil place of birth change cheyyan pattumoo?

    • @Steadfast_.
      @Steadfast_. 6 місяців тому

      Do u have any update on this@@nasrinnachuz-xl4nu

  • @haneefapazhamkulayan9068
    @haneefapazhamkulayan9068 5 років тому +25

    നല്ല വിഷയം. രണ്ട് പേർക്കും അഭിനന്ദനങ്ങൾ

  • @shoukathalipalampadiyan8610
    @shoukathalipalampadiyan8610 4 роки тому +10

    Valued informations... Thank you somuch giving valued information s.

  • @user-zn7sd8ru9k
    @user-zn7sd8ru9k 4 місяці тому +2

    informative ആയ വീഡിയോ .സർക്കാർ ഉദ്യോഗസ്ഥരുടെ ജാഡ ഒന്നുമില്ലാത്ത നല്ല ഉദ്യോഗസ്ഥൻ.അതുപോലെ ഇത്രയും നല്ലരീതിയിൽ പ്രേക്ഷകരുടെ ചോദ്യങ്ങൾ അവതരിപ്പിച്ച രതീഷേട്ടന് നന്ദി.ഇനിയും ഇതുപോലെ ഉള്ള infermative ആയ വിഷയങ്ങളെക്കുറിച്ചുള്ള വിശദമായ വിഡിയോകൾ പോസ്റ്റ് ചെയ്യണമെന്ന് അപേക്ഷ.

  • @kabeerkckabeerkc2699
    @kabeerkckabeerkc2699 Рік тому +14

    രതീഷ് ഭായ് ഈ അഭിമുഖം വർഷങ്ങൾ കഴിഞ്ഞാലും ആളുകൾക്ക് ഉപകാരപ്രധം 😊😊😊😊😊😊

  • @media7317
    @media7317 5 років тому +35

    രതീഷ്,
    ഒരു പാട് പേർക്ക് വളരെ പേർക്ക് ഏറെ ഉപകാരപ്രദമായ ഒരു വീഡിയോയാണ് ഞങ്ങൾക്ക് വേണ്ടി തയ്യാറാക്കിയത്.
    പ്രത്യേകിച്ചു പ്രവാസികളുടെ സംശയങ്ങൾക്ക് ഈ നന്നായി ഉപകരിക്കും.
    നന്ദി രതീഷ്

  • @sreejavijayan6148
    @sreejavijayan6148 2 роки тому +4

    Valuable information. Responsible officer.

  • @abdullap.k.1892
    @abdullap.k.1892 2 роки тому +7

    വളരെ ഉപകാരപ്രദം. രണ്ടുപേര്ക്കും നന്ദി. എത്ര അനുഭാവപൂര്വ്വമാണ് ശ്രീ. പ്രശാന്ത് ചന്ദ്രന് സാര് മറുപടി പറഞ്ഞത്. സാറിന് പ്രത്യേക അഭിനന്ദനങ്ങള്.

  • @kasperaustin
    @kasperaustin 5 років тому +38

    Passport officer he well knowledge on his proffession... congrats and thanks

  • @mathewspkuriakose5041
    @mathewspkuriakose5041 4 роки тому +4

    Thanks Retheesh bhai , it's was so informative. Passport office himself has has given the crystal clear information so we don't have to have any doubt on it.

  • @salimyes8612
    @salimyes8612 5 років тому +3

    നല്ല നല്ല ചോദ്യങ്ങൾ - വളരെ നല്ല മറുപടി - നന്ദി ഗുരു- ഒപ്പം ഓഫീസർക്കും

    • @jishanambiar721
      @jishanambiar721 2 роки тому +1

      പക്ഷെ ഈ സർ പറയുന്നത് പോലെ ഒന്നും അല്ല ഈ നടക്കുന്നത്

  • @lijotvarughese4266
    @lijotvarughese4266 Рік тому +5

    ഉപകാപ്രദമായ വിവരങ്ങൾ മനസ്സിലാകും വിധം പറഞ്ഞു തന്ന പ്രശാന്ത് sir നും രതീഷ് ചേട്ടനും പറഞ്ഞാൽ തീരാത്ത നന്ദി 🙏🙏💐💐💐💐💐💐

  • @misabpk1943
    @misabpk1943 3 роки тому +10

    Thanks for your effort Ratheesh❤️. Really helpful

  • @sreenathvk4110
    @sreenathvk4110 4 роки тому +4

    Good Information
    Thank you sir💞

  • @abhijithmgm9811
    @abhijithmgm9811 2 роки тому +11

    ഈ അറിവ് പകർന്നു തന്നതിന് സാറിനു നന്ദി

  • @muhammedfaris9458
    @muhammedfaris9458 3 роки тому +2

    Very helpful video bro, thanks for making your viewers for this video

  • @Dg.31
    @Dg.31 Рік тому +2

    Much useful information, thanks to Ratheesh and to the officer ❤

  • @dishopypattathill4915
    @dishopypattathill4915 3 роки тому +9

    The most important question was the last question APPRECIATE you sir

  • @vinodsr007
    @vinodsr007 5 років тому +3

    Very informative... Thank you so much!!

  • @mustafasulaiman7883
    @mustafasulaiman7883 8 місяців тому +1

    An officer with commitment to the common people. Big salute, sir.

  • @azizthalappara9845
    @azizthalappara9845 2 роки тому +1

    സാർ. എത്ര ലളിതമായി വളരെ ഹൃ സ്വമായാണ് മറുപടി പറയുന്നത്. ഇങ്ങനെയായിരിക്കണം ഒരു ഉദ്യോഗസ്ഥൻ ' നന്ദി ഇദ്ദേഹം പാസ് ' പോർട്ടോ ഫീസിൽ വർക്ക് ചെയ്യുന്ന ഓരോ ഉദ്യോഗസ്ഥർക്കും മാതൃകയാണ്.

  • @aniljohn5442
    @aniljohn5442 4 роки тому +6

    It's really useful video and thanks to both Sri Prasanth Chandran sir and Sri Ratheesh Menon brother. I didn't see this kind of genuine videos recently. It's so useful and valuable video for all people who worked in abroad and trying to go to abroad. Once again really thank you to both. Take care.

    • @aniljohn5442
      @aniljohn5442 4 роки тому +1

      I know it's one year old video . Even though it's really useful for present and future for all...

    • @jainibrm1
      @jainibrm1 Рік тому

      @@aniljohn5442 that means "old is Gold" ???

    • @Shaaaan_442
      @Shaaaan_442 8 місяців тому

      ​@@jainibrm1hello rply nalkooo district palakkad enikk malapppuram psk appointment edkaan sathikko

    • @Acegram
      @Acegram 3 місяці тому

      എല്ലാ ഡോക്യുമെൻ്റ് ലും കിട്ടു S ഉണ്ണി എന്ന പേര് പാസ്പോർട്ടിൽ കിട്ടു ശശി ഉണ്ണി എന്നാണ് അപ്പോൾ ഏതു പേര് വെച്ചാണ് വിസക്ക് apply ചെയ്യുന്നത്?

  • @MasterPieceLive
    @MasterPieceLive 5 років тому +8

    നല്ല video ആണ്,,,,,very good,,, ഉപകരപെട്ടു,,,, sir

  • @vysakhpallathery8580
    @vysakhpallathery8580 2 роки тому

    Valare valare upakaarapradhamaaya video.truly useful aaayi bro.&thanks .thank u very much.

  • @developerZeus
    @developerZeus 7 місяців тому

    Great video @Ratheesh chetoo Highly Usefull to clear out doubts and Thnks to Great Passport Official at Kochi

  • @viralshots992
    @viralshots992 5 років тому +6

    مشكور ⁦❤️⁩

  • @sathiaprakash7044
    @sathiaprakash7044 3 роки тому +6

    Very informative and good presentation.

  • @rachelgreene4831
    @rachelgreene4831 4 роки тому +2

    very useful and authentic

  • @mohiyudheenkty6701
    @mohiyudheenkty6701 4 роки тому +2

    വളരെ ഉപകാരപ്പെട്ട മെസ്സേജ്
    താങ്ക്സ് സാർ നന്ദി നന്ദി.

  • @sajithvlogs
    @sajithvlogs 5 років тому +7

    Good interview. I got answers of my doubt about date of birth changes

  • @soniasokb7625
    @soniasokb7625 5 років тому +20

    Ee sirne sherikkum respect cheyyanam.itrem valya postil irunnittum atinte oru jadayum illa...salutr u

  • @mohammedmalakunnu
    @mohammedmalakunnu 4 роки тому +1

    ഉപകാരപ്രദമായ വിഷയം ഞാൻ കാണാൻ വഴികിപ്പോയി വളരെ നന്ദി

  • @babukarayi
    @babukarayi 3 місяці тому

    വളരെ വ്യക്തമായി ഏത് സാധാരണക്കാരനും മനസ്സിലാകുന്ന രീതിയിൽ കാര്യങ്ങൾ വിവരിച്ചു തന്ന സാറിന് ഒരു BIG SALUTE... വളരെ ഉപകാരപ്രദമായ ഒരു വിഷയം തിരഞ്ഞെടുത്ത് അവരിപ്പിച്ച രതീഷ് സാറിനും Big salute

  • @കൊച്ചുകള്ളൻ
    @കൊച്ചുകള്ളൻ 4 роки тому +5

    വളരെ ഉപകാര പ്രദമായ വീഡിയോ ഇങ്ങിനെയുള്ള വീഡിയോ തുടർന്നും ചെയ്യുക

  • @lijilliju451
    @lijilliju451 4 роки тому +10

    Passport le photo change cheyyan pattumo..??

  • @indianmyindia5124
    @indianmyindia5124 4 роки тому +2

    Thanks sir and Mr, Menone

  • @CryptoEye68k
    @CryptoEye68k Рік тому

    Very Informative. Thanks Ratheeshettan and Prasanth sir.

  • @amazingfoodworld778
    @amazingfoodworld778 5 років тому +3

    വളരെ നല്ല പ്രോഗ്രാം

  • @lbinipv5533
    @lbinipv5533 4 роки тому +5

    Sir verification nadathan police varumbol vtl aalilla engil endu cheyanam thirichu police station il chennal.mathyakumo

  • @kpmnoufel
    @kpmnoufel 5 років тому +1

    Very useful...
    Thanks to all

    • @riyaspunchayil8885
      @riyaspunchayil8885 5 років тому +1

      വളരെ വളരെ സന്തോഷം നിങ്ങൾക്ക് രണ്ടു പേർക്കും നല്ലത് വരട്ടെ thankyou sir

  • @shafuz4444
    @shafuz4444 5 років тому +2

    *വളരെയധികം ഉപകാരപ്രദമായ വീഡിയോ*

  • @anuanoos4070
    @anuanoos4070 4 роки тому +12

    Ente sslc bookile address mistake ind athinal pass port edukkunnathil enthegilum budhimutt undakuma.correct address kanikunna Vere eathelum proof mathiyavo pls reply

  • @HouseofTasty
    @HouseofTasty 5 років тому +3

    *ഉപകാരപ്രദമായ വീഡിയോ..* 👍

  • @25plusofficial46
    @25plusofficial46 2 роки тому +2

    Thank you so so much 💖💖💖

  • @bhuvanabpillai3267
    @bhuvanabpillai3267 2 роки тому +2

    Very useful information ❤️

  • @himadashdm
    @himadashdm 3 роки тому +4

    Very informative 😊

  • @devadarshapl2559
    @devadarshapl2559 5 років тому +4

    Orupad nal kathirunna video

  • @silvyvarghese2186
    @silvyvarghese2186 2 роки тому +1

    Extremely useful video

  • @achuzzzworld6444
    @achuzzzworld6444 2 роки тому +2

    sir,thank you for these kind of information

  • @ashrafmry1971
    @ashrafmry1971 5 років тому +4

    രതീഷ് ഭായ്..സൂപ്പർ വീഡിയോ. സാർ വളരെ ലളിതമായി കാര്യങ്ങൾ വിവരിച്ചു. ഉപകാരപ്രദം ഈ അഭിമുഖം .ഇനിയും ഇതു പോലുള്ള വീഡിയോകൾ ചെയ്യുക. അഭിനന്ദനങ്ങൾ 👌👌💐💐💐

  • @gladwingeorge9913
    @gladwingeorge9913 2 роки тому +4

    Hello. My name is Gladwin. My birth certificate name is Gladvin. I took passport with birthcertificate. But all my other govt issued proof and my degree certificate etc are "Gladwin" . I can't attest my certificate because the passport name doesn't match my certificate. What should i do? Should i change my birthcertificate name and apply for reissue of passport or should I reissue the passport with other govt id proof such as voters id, license or aadhar card? Please help

    • @greatindiatravelogue3549
      @greatindiatravelogue3549 11 місяців тому

      Sure U can change spelling mistake in birth certificate via municipality where the birth registerd & produce new BC at time of renewal time

  • @saneesh777
    @saneesh777 5 місяців тому

    Very Useful video bro...
    Thanks both of you...

  • @sonasebastian5476
    @sonasebastian5476 10 місяців тому +1

    Really useful vedio sir. Appreciate your efforts. 😊

  • @Name_is_KD
    @Name_is_KD 5 років тому +55

    ഒരു കവർ വാങ്ങാൻ പറയും അത് ഒരിക്കലും ആവശ്യമില്ല 🙁

    • @dyna279
      @dyna279 2 роки тому +2

      Njan vendan paranju

    • @athira_vk8423
      @athira_vk8423 2 роки тому +1

      Endhokke varification time il submit cheyyande?

    • @theawkwardcurrypot9556
      @theawkwardcurrypot9556 2 роки тому +2

      അത് ഗവണ്മെന്റ് ഉദ്യോഗസ്ഥർ അല്ല

    • @Sinasachu
      @Sinasachu Рік тому +2

      ഞാൻ അത് അറിയാതെ വാങ്ങി ക്യാഷ് പോയി 😪

  • @ARUNSAGAR2255
    @ARUNSAGAR2255 5 років тому +4

    *ഇത്തരത്തിലുള്ള വീഡിയോകള്‍ പ്രതീക്ഷിയ്ക്കുന്നു*

  • @nishananishanasafeer7914
    @nishananishanasafeer7914 2 роки тому +1

    Thank you sir very informative

  • @kotaiwal
    @kotaiwal 5 років тому +2

    Passport subject Very very useful to all thanks very much bro

  • @mohammedkhan8547
    @mohammedkhan8547 4 роки тому +8

    HI SIR MY PASSPORT MADE BY AN AGENT EARLY 1995 AND DATE OF BIRTH IN PASSPORT WAS INCORRECT BECAUSE HE APPLY PASSPORT WITH AFFIDAVIT NOW AFTER 25 + YEARS I WANT TO CHANGE MY DATE OF BIRTH I DO HAVE BIRTH CERTIFICATE SSC AND ELECTION CARD AND AADHAR IT IS POSSIBLE TO CHANGE AFTER THIS MUCH YEARS KINDLY REPLY THANKS

  • @masalim7538
    @masalim7538 4 роки тому +5

    ഹലോ എൻറെ passport എടുത്തത് 1988ലാണ് സ്കൂൾ certificate കൊട്ക്കതെയാണ് പാസ്പോർട്ട് എട്ത്തത് അത് മാറ്റിയെടുക്കാൻ എന്താണ് ചെയ്യെണ്ടത് .നാലു വയസ്സ് പാസ്പോർട്ടിൽ നിന്നും കുറവാണ് സ്കൂൾ സർട്ടിഫിക്കറ്റിൽ

  • @ejasalfiya8366
    @ejasalfiya8366 Рік тому +1

    Thanks for great information.

  • @aseemarahman9433
    @aseemarahman9433 2 роки тому +2

    Thank you sir..... ✨✨

  • @SajuNayanam
    @SajuNayanam 2 роки тому +16

    ഞാൻ 2017 ൽ കൊല്ലം പാസ്പോർട്ട് ഓഫിസിൽ പോയിരുന്നു ഓഫീസർ ഒരു ലേഡി ആയിരുന്നു എന്തൊരു ജാഡ ആയിരുന്നു അത് വെച്ച് നോക്കുമ്പോൾ ഇദ്ദേഹം എത്ര നല്ല മനുഷ്യൻ ആണ്
    ബിഗ് സല്യൂട്ട്......

    • @theawkwardcurrypot9556
      @theawkwardcurrypot9556 2 роки тому

      കൊല്ലം പാസ്പോർട്ട് ഓഫീസ് എന്നൊന്ന് ഇല്ല

    • @SajuNayanam
      @SajuNayanam 2 роки тому

      @@theawkwardcurrypot9556 മനസിലായില്ല?

    • @onlinedude..............4525
      @onlinedude..............4525 Рік тому

      Ath tata consultancy staff aayirikkum, mindan polum sammathikkilla 😥.

    • @ponnuanjali6891
      @ponnuanjali6891 Рік тому

      അതേ സത്യം

  • @jayasree3634
    @jayasree3634 4 роки тому +8

    Eniku passport expiry date 10/02/2022 ആണ്. ഇസ്രായേല്‍ എന്ന സ്റ്റേറ്റ് ഇല്‍ പോകാൻ 3yr വാലിഡിറ്റി വേണം എനിക്ക് അത് ella.. Eniku എന്ത് ചെയ്യാന്‍ കഴിയും..

    • @usermhmdlanet
      @usermhmdlanet 3 роки тому

      You can renew your passport one year before your existing passport expires.

  • @alibinabu1636
    @alibinabu1636 2 роки тому +1

    Thank you sir ❤️

  • @mohammedmusthafa4852
    @mohammedmusthafa4852 4 роки тому +2

    Thank you sir. Also Ratheesh Bro.

  • @drisyacd5970
    @drisyacd5970 2 роки тому +5

    Thank you സൊ much sir. എനിക്ക് 9 months difference ഉണ്ട് പാസ്സ്പോർട്ടിലും birth certificateluum. സൊ passport dob correct ചെയ്യാൻ birth സർട്ടോഫിക്കറ്റ് മതിയല്ലോ അല്ലേ

    • @jainibrm1
      @jainibrm1 2 роки тому

      Yes

    • @ss_storiez
      @ss_storiez 2 роки тому

      എങ്ങനെ ആണ് DOB ചേഞ്ച് ചെയേണ്ടത് ?

    • @paachipaachi12
      @paachipaachi12 Рік тому +1

      @@jainibrm1 sir njn sslc book adhar card vech pasport eduthu..kayyil ann birth certificate illayrnnu..ipo birth certificate kayyilund ,birth certificate l date of birth 10-01-1998 ennan.ente sslc book ,adhar card ,pasport idhiloke DOB 11-01-1998 ennum..njn birth certfct vech sslc book ready aaki adh pole adhar cardum..pasportile date of birth sheriyakan pattuo ??endhokkeyan vendath???

    • @jainibrm1
      @jainibrm1 Рік тому

      @@paachipaachi12 ശരിയാക്കാം പക്ഷെ കുറെ നടത്തിക്കും.

    • @Mom26
      @Mom26 Рік тому

      Sslc bookil oru address adharil vere address passport adukkan andhelum prashnam undo

  • @purushuvadakkeveedu9661
    @purushuvadakkeveedu9661 4 роки тому +9

    ഒരു സംശയം ഉണ്ട് ആരും അതിനെ കുറിച്ച് എവിടെയും ചോദിച്ചതായി കണ്ടില്ല. കാര്യം ഇതാണ് പാസ്പോർട്ടിന് അപേക്ഷിക്കുന്ന വ്യക്തി വേറെ സ്ഥലത്ത് വാടക വീട്ടിലാണ് താമസം.പക്ഷേ ആ വ്യക്തിയുടെ ആധാർ അഡ്രസ്‌ അല്ലെങ്കിൽ ഡ്രൈവിംഗ് ലൈസൻസ് അഡ്രസ്സ് നാട്ടിലേതാണ് അപ്പോൾ പാസ്പോർട്ട്‌ വെരിഫിക്കേഷൻ പ്രശ്നം വരില്ലെ. എതാർത്ഥ അഡ്രസ്സിൽ നമ്മൾ താമസം ഇല്ലെങ്കിൽ പ്രശ്നം ആവില്ലെ?? വാടക വീടിന്റെ അഡ്രസ്സ് വെരിഫിക്കേഷന് കൊടുക്കാമൊ???

    • @Web-Dive
      @Web-Dive 3 роки тому +2

      Note the point

    • @user-jx6vy9oq1j
      @user-jx6vy9oq1j 2 роки тому +1

      I am in this problem

    • @theawkwardcurrypot9556
      @theawkwardcurrypot9556 2 роки тому

      Present adress ആണ് കൊടുക്കേണ്ടത്, if more than 6 months..അതിനുള്ള proof സമർപ്പിക്കുക...

    • @Mom26
      @Mom26 Рік тому

      Njan thappi nadanna question

  • @chandramohan504
    @chandramohan504 3 роки тому

    Very useful information.

  • @basilpradheesh6406
    @basilpradheesh6406 Рік тому

    ഇതുപോലെ ഉപകാരപ്രദമായ വിവരങ്ങൾ തരുന്ന വീഡിയോസ് ഇനിയും ചെയ്യണം

  • @riscorisco4961
    @riscorisco4961 5 років тому +9

    Back ground powlich njan adyam radishettane matram kandappol oru collecter ne pole feal chidu

  • @arunshankarKR
    @arunshankarKR 2 роки тому +1

    ഈ വീഡിയോ ഞാൻ നേരത്തെ കാണേണ്ടതായിരുന്നു. ഇത്രയും ഉപകാരപ്രദമായ വിവരങ്ങൾ തന്നതിന് നന്ദി..

    • @jainibrm1
      @jainibrm1 2 роки тому

      നേരത്തെ ഉപകാരപെട്ടില്ലേ ?

  • @1985jprao
    @1985jprao 2 роки тому +1

    informative video .what will happen to iqama with old passport number once passport is re issued while in India

  • @mufiakkumufiakku3207
    @mufiakkumufiakku3207 4 роки тому +3

    Passport appointment reshedule cheyyaan kazhiyumo?

  • @zainu7801
    @zainu7801 4 роки тому +9

    ഇപ്പോൾ ആധാർ il ഒക്കെ ഒരു വീട്ടുപേര് ആണ്. എന്നാൽ പാസ്പോർട്ട്‌ എടുക്കാൻ ഇപ്പോൾ ഓൺലൈൻ ചെയ്തു അതിലും പഴയ വീട്ടുപേർ ആണ് കൊടുത്തത് ഇതു പാസ്പോർട്ട്‌ ഓഫീസിൽ പോകുമ്പോൾ വീട്ട് പേര് ചേഞ്ച്‌ ചെയ്യാൻ പറ്റുമോ

  • @sidheekk1686
    @sidheekk1686 4 роки тому +1

    thanks a lot!

  • @firstaidunit3391
    @firstaidunit3391 2 роки тому +1

    I got an Emigration clearance from the POE office when I was going to Saudi Arabia. I'm currently going to Qatar and need Emigration clearance.
    When should I get that Emigration clearance: after applying for a visa or before applying for a visa?
    My employer has already applied for a visa. Can my employer apply for Emigration clearance now?
    Please tell me the details about it.
    How long does Emigration clearance process take?
    ''So the Emigration clearance process can be done after the visa printout right?''

  • @shayanusman4715
    @shayanusman4715 5 років тому +5

    Hi sir, njan oru indian citizen anu nd i have passport but now i want take a passport for my newly born baby . My hus is not at india he is working at dubai , so ente husband veno passprt edukan kuttik njn matram mathiyo

  • @salusaluangel3550
    @salusaluangel3550 5 років тому +5

    സർ. SSLC ബൂകിലെയും ആധാർ കാർഡിലെയും പേരിൽ ഇനിഷോൽ വ്യത്യാസം ഉണ്ട് എന്താ ചെയേണ്ടത്. Plzzz replay

    • @shihabksa2012
      @shihabksa2012 3 роки тому

      Nisaramayitt mattam akshyill change chayam njan chyithayerunnu

    • @mastersebinalexander4444
      @mastersebinalexander4444 2 роки тому

      @@shihabksa2012 എന്ത് documents ആണ് കാണിച്ചത് name change ചെയ്യാൻ

  • @viswambharannatarajan4860
    @viswambharannatarajan4860 Рік тому

    വളരെ വിശദമായ മറുപടി ഒരു ബിഗ് സല്യൂട്ട്..

  • @shadowdance7810
    @shadowdance7810 5 років тому

    hello sir,njan omanil work cheyyunnu ente marriage kznit one year akunnu,husband sslc passed alla,passportum illa,passport edukan koduthittund but sslc ellathathinal passportil add cheyyumallo,visitino emergency visayko varanamenkil ecnr problemilla but next year exam ezhuthunnund pass ayal namuk kittya e passportil athu change cheeyyan pattumo? athinu orupad kalam thamasikendi varumo? orupad formalities vendi varumo ? pls reply sir

  • @jayadev_r
    @jayadev_r 5 років тому +10

    പാസ്പോർട്ട് കവർ താൽപര്യം ഉണ്ടെങ്കിൽ വാങ്ങിയാൽ മതി, നിർബന്ധമില്ല എന്ന് അദ്ദേഹം പറയുന്നു... കുത്തിനുപിടിച്ചു നിർത്തി പാസ്പോർട്ട് സേവാ കേന്ദ്രത്തിലെ അദ്ദേഹത്തിന്റെ ജോലിക്കാർ 450 രൂപ ബില്ലടിച്ചു കൊടുത്ത് ബലമായി വാങ്ങിപ്പിക്കുന്നു... കൂട്ടത്തിൽ ഒരു ഉപദേശവും- "വീട്ടിൽ പാസ്പോർട്ടുള്ള എല്ലാവർക്കും വാങ്ങിച്ചോളൂ, പിന്നീട് കിട്ടിയില്ലെന്നുവരും..."

    • @muhammednajad7750
      @muhammednajad7750 2 роки тому

      ഉംറക്ക് പോകാൻ വേണ്ടിയാണ് സർട്ടിഫിക്കറ്റ് നഷ്ടപ്പെട്ടു എനിക്ക് പാസ്പോർട്ട് എടുക്കാൻ എനിക്ക് പറ്റുമോ ഒരു മറുപടി കിട്ടിയാൽ കൊള്ളാം

    • @mohammednoufal6252
      @mohammednoufal6252 Рік тому

      ​@@muhammednajad7750 pattum

  • @munawarali971
    @munawarali971 4 роки тому +7

    Password miss aayal puthiya passport kittan ent cheyyanam

    • @mubaristnr7023
      @mubaristnr7023 2 роки тому

      hi bro പുതിയ passport എടുത്തോ
      എന്റെ passport മിസ്സ്‌ ആയി
      എന്താണ് procedure എന്ന് പറഞ്ഞു തരാമോ

  • @alikk8613
    @alikk8613 4 роки тому +1

    Thanks Sir

  • @arathy3988
    @arathy3988 3 роки тому +2

    Sir എന്റെ initial ഉം അച്ഛന്റെ initial ഉം different ആണ് എല്ലാ certificate ലും (sslc, +2, birth certificate ). അത് കൊണ്ട് passport ന്ന് apply ചെയ്യുമ്പോൾ എന്തെകിലും പ്രെശ്നം ആകുമോ?

  • @shahanamusthafa4870
    @shahanamusthafa4870 4 роки тому +3

    Passport edukkaan birth certificate nirbandham undoo??, 1993 aanu birth year

  • @sanjumannadisala8087
    @sanjumannadisala8087 3 роки тому +3

    പാസ്പോർട്ട് പുതുക്കു ന്നതിന് എന്തെല്ലാം രേഖകൾ ആവിശ്യമാണ് എത്ര ദിവസത്തിനുള്ളിൽ കിട്ടും

  • @Rose888w
    @Rose888w 4 роки тому

    Good presentation both of u

  • @bencyfrancis5045
    @bencyfrancis5045 5 років тому +1

    Thanks

  • @muthubeevi4181
    @muthubeevi4181 5 років тому +9

    പാസ്പോർട്ടിലെ ഫോട്ടോ മാറ്റാൻ പറ്റുമോ...?

    • @satheeshstar4073
      @satheeshstar4073 3 роки тому

      Maatiyo ?

    • @jamshi07
      @jamshi07 2 роки тому

      2 year മുന്നേ നിങ്ങൾ ചോദിച്ച ചോദ്യം ഇപ്പോൾ എനിക്ക് ആവശ്യം വന്നു 😄😄😄.. ഫോട്ടോ മാറ്റാൻ പറ്റിയോ ഇല്ലയോ?

    • @coffecreem114
      @coffecreem114 2 роки тому

      Psprt Re issue n apply cheythal mathi