രജിസ്റ്റര്‍ മാര്യേജ് സംശയങ്ങളും മറുപടിയും. - | register marriage | Questions and answers..

Поділитися
Вставка
  • Опубліковано 15 вер 2024
  • വരന്റെയോ വധുവിന്റെയോ പരിധിയിലുള്ള ഓഫീസുകൾ അല്ലാതെ മറ്റു ഓഫീസിൽ അപേക്ഷ നൽകുന്നതിന് എന്ത് ചെയ്യണം ..?
    രജിസ്റ്റര്‍ മാര്യേജ് സമയത്ത് സാക്ഷികള്‍ ആയി ആരെയാണ് ഹാജരാക്കേണ്ടത്..?,
    അപേക്ഷ കൊടുത്തുകഴിഞ്ഞാൽ വീട്ടിലേക്കു കത്തുകൾ അയക്കുമായോ ..?
    ഇങ്ങനെ പ്രധാനപ്പെട്ട 10 സംശയങ്ങളും അവക്കുള്ള കൃത്യമായ മറുപടികളുമാണ് ഈ വിഡിയോയിൽ ..?
    Website www.keralaregis...
    രജിസ്റ്റർ വിവാഹം എങ്ങനെ ചെയ്യാം • രജിസ്റ്റര്‍ മാര്യേജ് ...
    രജിസ്റ്റർ വിവാഹം തടസപ്പെടാതിരിക്കാൻ എന്ത് ചെയ്യണം • രജിസ്റ്റര്‍ മാര്യേജ് ത...
    രജിസ്റ്റർ മാര്യേജ് നോട്ടീസ് പരിശോധിക്കുന്നതെങ്ങനെ ..? • രജിസ്റ്റര്‍മാര്യേജ് ...
    ഇന്റർകാസ്റ്റ മാര്യേജ് എങ്ങനെ രജിസ്റ്റർ ചെയ്യാം • ഇന്റര്‍കാസ്റ്റ് മാര്യേ...
    ക്ലബ്ബ്കൾ എങ്ങനെയാണ് രജിസ്റ്റർ ചെയ്യുന്നത് • ക്ലബ്ബ് രജിസ്ട്രേഷന്‍...
    #marriage #intercast #registerMarriage
    Photo (Introduction) by Zoriana Stakhniv on Unsplash
    Photo by Helloquence on Unsplash
    Photo by Bundo Kim on Unsplash
    Photo by Alissa De Leva on Unsplash
    Photo by freestocks on Unsplash
    #registerMarriage #loveMarriage
    Copyright Disclaimer
    This channel does not promote or encourages any illegal activities. All contents provided by this channel for GENERAL PURPOSES ONLY. Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for "fair use policy" for purposes such as criticism, comment, news, reporting, teaching, scholarship and research. fair use is a use permitted by copyright statue that might otherwise be infringing. Non-profit, educational or personal use tips the balance in favour of fair use.

КОМЕНТАРІ • 605

  • @rithinkrishna6327
    @rithinkrishna6327 3 місяці тому +5

    1mnt Munp Video Kandu Dobt Orupaaad Undaaayirinu Direct Aaaayi Registrar Office Poi Chothichu. Innnale nte Marriage Kazinju 🥰🥰🥰

    • @geethuravi9983
      @geethuravi9983 3 місяці тому +1

      bro Application kodukkumpol marriage date kodukkanam ennu ille. Athu kazhinju One month kazhinje register cheyyan pattullu ennu kekkunnu and evidance venam ennum kettu. but nammal direct register mathrame cheyyu. Appo vere evidance onnum illa. athu engane ennu onnu parayumo?

    • @rithinkrishna6327
      @rithinkrishna6327 3 місяці тому +1

      @@geethuravi9983 Akasahaya Vazi Request Kodukkukq With Any Proof Adhar, Electcard, Apol Oru Print Kitttum Athil Bride, Groom Photo Vechu. Gzted Officer Sighn Cheyyikanam. Pinnne Athu Akashayil Poi Upload Cheyyyanam. Original Kayyil Vekkukaa. Aaa Print 2 Perudeyum Adress Varunna Reg Office Kittum. Avarqthu Notice Board Ottikum. NB: Nammak Marriage Cheyyan Thalapriyqm Ulla Date Kodukkkqm Application Kazinju 1mnt Kaziyanmnne Ollu. Ineee Aaa Date Maariyqqlum Kuzappamillla. Notice Board 1 Mnt Kaziyqnmnne Ollu. 60dqys Eppol Venelum Reg Cheyyyam.

    • @Ansiya-pv5kr
      @Ansiya-pv5kr 3 місяці тому

      Application koduth 1 month kazhinjal avaru notice edth maatto?
      application koduth 2 maasam kazhinjitte marriage register cheyyunnullu engil..2 maasam vare notice board Il ittirikko?

    • @Ansiya-pv5kr
      @Ansiya-pv5kr 3 місяці тому

      Akshayayil ninn tharunna application form le photo yil maathram attest cheythaa mathiyo...atho vere photo attest cheyth vedikkano??

    • @Ansiya-pv5kr
      @Ansiya-pv5kr 3 місяці тому

      Ethra days edthu certificate kittaan??

  • @PEPPEX
    @PEPPEX 2 роки тому +1

    Sir... Sir paranju mrg kazhinjal reg officel namde details notice boardil idumenn.. Pakshe 1yr munp allahabad court puthiya utharav irakkiyath ariyille? Without our permission officerkk swandhamayi notice boardil idan pattilla... Nammal ezhuthi kodukkanam notice boardil idunnathil kuzhappamillann- allahabad justice choudhary paranjath "special act prakaram vivaham cheyunnavarde details notice boardil idunnath avarude swakaryathayilekkulla kadann kayattam aayath kond ath nirthivekkunnu ennnan" So eath vishwasikkum? Rply me if you have this answer...

  • @Jasmine-wy3hc
    @Jasmine-wy3hc 3 роки тому +3

    Sir, വരനും വധുവും ഒരേ പരിധിയിൽ ഉള്ളവർ ആണ്. പക്ഷെ വരൻ ഒരു വർഷമായി, വിദേശത്താണ്. രണ്ടു പേരുടെയും കുടുംബങ്ങൾ, സഹകരിച്ചുള്ള വിവാഹം ആണ്. January 15th ന് രെജിസ്ട്രേഷൻ നടത്താൻ എന്നാണ് apply ചെയ്യേണ്ടത്. വരന്റെ യും വധുവുന്റെയും ഫോട്ടോ attest ചെയ്യണം എങ്കിൽ എന്താണ് ചെയ്യേണ്ടത്.?

  • @parukannan9232
    @parukannan9232 4 роки тому +11

    Hlo bro ഞാൻ മുന്നേ താങ്കളുടെ വീഡിയോ കണ്ടിരുന്നു ഒത്തിരി helpful ആയിരുന്നു ചില സംശയങ്ങൾ ഉണ്ടായിരുന്നു ...
    1.ഞങ്ങൾ അക്ഷയ വഴിയാണ് register marriage ചെയ്യാൻ അപേക്ഷ കൊടുത്തെ അതിനു ശേഷം ആണ് ഞങ്ങൾ subregistar officil പോയത് അവിടെ പോയപ്പോൾ ആണ് അറിഞ്ഞത് online pay ചെയ്തത് കൊണ്ടു വരന്റെ വീട്ടിൽ letter അയക്കുമെന്ന് അതുപോലെ വീട്ടിൽ കൃത്യമായി എത്തുകയും ചെയ്തു അതു എന്തുകൊണ്ട് അയച്ചു എന്നു അറിയില്ല....
    2. വധുവിന്റെ സ്ഥല പരിധിയിൽ ഉള്ള രജിസ്റ്റർ ഓഫീസിൽ ആണ് ഞങ്ങൾ അപേക്ഷ കൊടുത്തെ സാധാരണ അപേക്ഷ നൽകി one month രണ്ടു പേരുടെയും റജിസ്റ്റാർ ഓഫീസിൽ നോട്ടീസ് ബോർഡിൽ പ്രസിദ്ധീകരിക്കും .എന്നാൽ വരന്റെ സ്ഥലത്തുള്ള നോട്ടീസ് ബോർഡിൽ ഇട്ടില്ലതാനും അതൊരു ഭാഗ്യം കൂടി ആയിരുന്നു ..
    3.ഒരുമാസം കഴിഞ്ഞു അതായത് ഈ മാസം 11 നു ആയിരുന്നു ഞങ്ങടെ register marriage എല്ലാം നല്ലതായി നടന്നു അതിനു താങ്കളുടെ നിർദ്ദേശം ഞങ്ങളെ സഹായിച്ചു....
    4.ഇനിയും ഇതുപോലുള്ള നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു നന്ദി bro.....

    • @registrationhelper
      @registrationhelper  4 роки тому +2

      Ok.
      But
      വീട്ടിലേക്ക് ലെറ്റർ അയക്കാറില്ല.
      നിയമപ്രകാരം അത്തരം നോട്ടീസ് അയക്കേണ്ട കാര്യം ഇല്ല.

    • @jaseeljase9748
      @jaseeljase9748 4 роки тому +1

      Sir andhukonda vtil letter ayachadh onlinil chyidhthkondano

    • @parukannan9232
      @parukannan9232 4 роки тому

      @@jaseeljase9748 എന്നാണ് sub register officil പോയപ്പോൾ അവിടന്നു പറഞ്ഞതു ....

    • @jaseeljase9748
      @jaseeljase9748 4 роки тому

      @@parukannan9232 നീ എപ്പോളാ രജിസ്റ്റർ ചെയ്തത് ജില്ലാ രജിസ്റ്റർ ഓഫീസിൽ ചെയ്യാൻ പറ്റുമോ

    • @registrationhelper
      @registrationhelper  4 роки тому

      @Paru
      ഏതു ഓഫീസ് ആണ്

  • @athiramj1979
    @athiramj1979 2 роки тому +2

    Sir special marriage act prekaram vivaham kazhinja alanu njn certificate correct ayit kittiyit und. Mudrapatrathil ithil kanicha format l anu ullath photo otticha certificate kittan enthenkilum vazhi undo? Mattoru state l marriage certificate submit cheythappol common certificate nte format l venam ennu parayunnu

  • @JamesTemplar-mn3pk
    @JamesTemplar-mn3pk 4 місяці тому +3

    1 ദിവസം കൊണ്ട് രെജിസ്ട്രേഷൻ ചെയ്യാൻ പറ്റുമോ?

  • @Besutyfinds
    @Besutyfinds 4 місяці тому +1

    Hlo sir
    Njan register cheyan alojickunnu adhym namml akshayil pono
    Atho onlinil cheyano.
    Application idan
    Nmml register officil poy application kodukano
    Eganann parayumo plzz
    Application egana idanam onlinil veetl erunn nokit site kitunillla
    Atho akshayil pono
    Akshayil poyal nmml ini sub register officil pono atho 30 fay kazhinj pohamathyo😊

  • @shabakk5329
    @shabakk5329 9 місяців тому +1

    Sir കഴിഞ്ഞ മാസം അപ്ലൈ ചെയ്തു പക്ഷെ അതിന്റെ ഫോട്ടോ ഒട്ടിച്ച അറ്റെസ്റ് ചെയ്ത കോപ്പി മിസ്സ്‌ ആയി എന്താണ് മാര്ഗം

  • @jubairiyajubi.malappuram2944
    @jubairiyajubi.malappuram2944 Рік тому +2

    കണ്ണൂർ മുസ്ലിം പള്ളിയിൽ വച്ചു nikkah നടന്നു അവിടെന്നു അതിന്റ ഫോം വാങ്ങി മലപ്പുറം ആണ് veed അവിടെ രെജിസ്റ്റർ chyithude

  • @the_hypercluster3854
    @the_hypercluster3854 Рік тому +4

    ഞാൻ ഗൾഫിൽ ആണ് വർക്ക്‌ ചെയ്യുന്നത്,, രജിസ്റ്റർ മാര്യേജ് ചെയ്യാൻ നാട്ടിൽ എത്ര day മുന്നേ എത്തണം

  • @sudheeshkrishnan6253
    @sudheeshkrishnan6253 2 роки тому +1

    First marriage kazinju divorce ayvarkk etra daysnu ullil second reg cheyyam... I mean courtil ninnum decree kittiyavarkku.. randu.... Hindus thammil oral divorced aanu matteyal first marriagum angane ullavarku hindu comom marriage reethiyil cheyyan pattumoooo

  • @dancecover898
    @dancecover898 Рік тому +2

    Sir marriage nu aadhar um SSLC dea orginalum veno atho miss aayi poyavar kku copy kanichal mathiyo

  • @jewellshaji4588
    @jewellshaji4588 2 роки тому +2

    Hello Sir, Ee Registration Marriage um Normal Marriage um Thammil ulla Difference enthanu? Athayathu ee premichu kalyanam register marriage cheyyunnathu pole thanne anoo veetukarude sammathathode vivaham cheythu evideyo register cheyyunnathum??randu ayalum ore sthalathu ano register cheyyunnathu?

  • @laya9491
    @laya9491 2 роки тому

    Hi, Bridegroom other state aanu, aayathinal avide sro lu 30 days notice itta shesham no objection vannilla ennu reply koduthal mathrame proceed cheyan pattulu. But avidathe sro notice lu ittu 30 days kazhinjittum reply tharunilla. Ithinu solution enthengilum undo?

  • @meghamegha7966
    @meghamegha7966 2 роки тому +1

    Sir my marrige ablathil vachu nadannu
    Eni eppam officeil poye applay chayanno
    Chattan familyku areyella marrige kazhiju ennu
    Eni eppam officeil register chathal chattatha vettilaku eathallum post vallathum ayakumo pls sir replay

  • @jayasreevaika5629
    @jayasreevaika5629 Рік тому +3

    വരനെക്കാൾ പ്രായം കൂടുതൽ വധുവിനായാൽ കുഴപ്പമുണ്ടോ? അങ്ങനെയുണ്ടെങ്കിൽ എത്രവയസിന്റെ വിത്യാസം ആകാം

  • @sophymariamvarghese4724
    @sophymariamvarghese4724 5 місяців тому +1

    Attestation chyunna aal varanteyo vadhuvinteyo relative aayal pblm undo? Randum oral attest chythal pblm undo?

  • @binukumarkunjukunju8612
    @binukumarkunjukunju8612 7 місяців тому +1

    സെക്കൻറ് മാരേജ് ചെയ്യുമ്പോൾ സ്പെഷ്യൽ മാരേജ് act തന്നെ ചെയ്യണം എന്നു നിർബന്ധം ഉണ്ടോ

  • @rosnasalu8057
    @rosnasalu8057 3 роки тому +1

    Pls rply sir, very urgent pls pls pls
    Ente vivaham kazhinjhitt 8 varshaayi.
    Niyamaparamayi regstr cheythittilla.
    3 varshaayi njangal separate aanu
    Enik regstr mrg cheyyan kazhiyuoo?

  • @jomeyjeevan
    @jomeyjeevan 8 місяців тому +1

    marriage register office lu register cheythu.....mudhra paper aanu kittiyath....photo pathippicha certificate kittan enthanu cheyandath....please reply sir

  • @martintom9072
    @martintom9072 4 роки тому +1

    സർ , എന്റെ കല്യാണം 2004 - ൽ ആയിരുന്നു . നിർഭാഗ്യവശാൽ അന്ന് രജിസ്റ്റർ ചെയ്യുവാൻ സാധിച്ചില്ല . ഇപ്പോൾ വിവാഹ സർട്ടിഫിക്കറ്റിന്റെ ഒരത്യാവശ്യം വന്നിരിക്കുന്നു . ഇപ്പോൾ രജിസ്റ്റർ ചെയ്തു സർട്ടിഫിക്കറ്റ് ലഭിക്കുവാൻ എന്തെങ്കിലും മാർഗ്ഗമുണ്ടോ അന്ന് കല്യാണം നടന്ന പള്ളിയിലെ സർട്ടിഫിക്കറ്റും ഫോട്ടോസും വിഡിയോയും എല്ലാമുണ്ട് . Please help me.

  • @user-hc6xc1by3k
    @user-hc6xc1by3k 10 місяців тому +1

    Ente oru cousin marriahe register cheyythittilla onnich jeevikkunnathinu thelivilla ath namukk parathipedaan pattumo

  • @Midhinchacko
    @Midhinchacko 10 місяців тому +1

    Sir njan സൗദിയിൽ ആണ് വർക്ക്‌ ചെയ്യുന്നത് പെണ്ണ് നാട്ടിൽ ആണ് പെണ്ണിന്റെ അറ്റെസ്റ് ചെയ്യ്ത 10,12 adhar കാർഡ് സർട്ടിഫിക്കറ് കൈയിൽ ഉണ്ട് അത് വെച്ച് എനിക്ക് ഇവിടെ നിന്നും ഓൺലൈൻ ആയി apply ചെയ്യാൻ കഴിയുമോ??? അങ്ങിനെ ചെയ്യ്താൽ എത്ര ദിവസത്തിനകം അറ്റസ്റ്റേഷൻ നടക്കും

    • @arunpv27
      @arunpv27 9 місяців тому

      Eth ok aayoa

  • @sumisk6872
    @sumisk6872 Рік тому +1

    കല്യാണം കഴിഞ്ഞ് 10 വർഷം ആകുന്നു.. ഇത് വരെ രജിസ്റ്റർ ചെയ്തിട്ടില്ല.. വായനശാലയിൽ വെച്ചാണ് marrige കഴിഞ്ഞത്.. അവിടുന്ന് ആ സമയത്ത് വിവാഹം നടന്നതായി സാക്ഷ്യപ്പെടുത്തിയ ലെറ്റർ ഉണ്ട്..ഇങ്ങനെ വരുമ്പോ സർട്ടിഫിക്കറ്റ് ആക്കാൻ എന്താണ് ചെയ്യേണ്ടത്..?

    • @registrationhelper
      @registrationhelper  Рік тому

      ഈ രീതിയിൽ തന്നെയാണ് അപേക്ഷ നൽകേണ്ടത്

    • @janankp7208
      @janankp7208 2 місяці тому

      97 ൽ നടന്ന വിവാഹം ഇപ്പോൾ രജീസ്ട്രർ ചെയ്യാൻ പറ്റുമോ ആ രുടെ പഞ്ചാ യത്തിലാണ് അപേക്ഷ കൊടുക്കേണ്ടത് എന്തല്ലാം രേഖകൾ ഹാജാ രാക് ണം ഓൺലൈനിൽ സാധിക്കുമോ

    • @janankp7208
      @janankp7208 2 місяці тому

      പ്ലീസ് റിപ്ലൈ

  • @mammus2650
    @mammus2650 2 роки тому

    Sir ഞൻ maried ആയിരുന്നു bt ഡിവോസ് ആയി
    സ്പെക്ഷൽ act പ്രകാരം ഞാൻ ആദ്യ വിവാഹം രജിസ്റ്റർ ചെയ്തിട്ടില്ല അത് കൊണ്ട്
    എനിക്ക് new രജിസ്റ്റർ മാരീജ് ചെയാൻ എന്തൊക്കെ പ്രൂഫ് venm

  • @smokeymol5767
    @smokeymol5767 2 роки тому +1

    Sir ജില്ലാ രജിസ്ട്രാർ ഓഫീസ് അപേക്ഷ കൊടുത്താൽ നോട്ടീസ് ബോർഡ്‌ ഫോട്ടോ ഇടുന്നത് ഈ ജില്ലാ രജിസ്ട്രാർ ഓഫീസ് ആണോ.

  • @jwalaaneesh
    @jwalaaneesh 4 роки тому +1

    എന്റെ അച്ഛന്റെ വീട് ഒരു വൃദ്ധ സദനതിന് കൊടുത്തു, അവിടെ വച്ചോ അതോ സ്വന്തം വീട്ടിൽ വച്ചോ രജിസ്റ്റർ marrige നടത്താൻ സാധിക്കുമോ?
    കൊറോണ സമയത്ത്(ആഗസ്ത്/സെപ്റ്റംബർ) സമയത്ത് reg marriage നടത്താൻ സാധിക്കുമോ?

    • @registrationhelper
      @registrationhelper  4 роки тому

      ബന്ധപ്പെട്ട സബ് രജിസ്ട്രാർക്ക് തന്റെ പരിധിയിലുള്ള ഏതു സ്ഥലത്തും പോയി മാര്യേജ് രജിസ്റ്റർ ചെയ്യാൻ കഴിയും. പക്ഷേ അത് അദ്ദേഹത്തിന്റെ വിവേചന അധികാരമാണ്. അതായത് അദ്ദേഹത്തിന് തീരുമാനിക്കാം പോകണോ വേണ്ടയോ എന്ന്. അതിനാൽ അദ്ദേഹത്തെ നേരിട്ടുകണ്ട് ആവശ്യം ഉന്നയിക്കുക. നിയമപരമായി നിർബന്ധിക്കാൻ കഴിയില്ല

  • @marynayanabastian8254
    @marynayanabastian8254 11 місяців тому +2

    Veedinte paridhiyill Ula register office I'll mathrme marriage registration cheyan pattulo? Vere aethelm sthalath poi cheyan pattunathano?

  • @SonuSonu-ml1fz
    @SonuSonu-ml1fz 4 роки тому

    Hai sir.
    Sir Keralathinu purathulla oral 3 years ayi keralathil thamasikunnu. Ennal keralathinakathulla orale marriage cheyyan purathulla Aalku nattil ninnu thanne letter veno ? Atho ippol thamasikunnu placil ninnu mathiyo ? Plz reply me please

  • @tittymolk5943
    @tittymolk5943 4 роки тому +1

    Sir 30 divasam kazhinju register officel chellumbol fees ethra adakkanam avide.

  • @lifehunter3232
    @lifehunter3232 3 роки тому

    ബ്രോ.. എനിക്ക് 3 സംശയങ്ങൾ ഉണ്ട്.
    1. Love മാര്യേജ് രജിസ്റ്റർ ചെയ്യാൻ അപ്ലേ ചെയ്തതിനു ശേഷം ചെറുക്കനും പെണ്ണിനും ഒരുമിച്ച് താമസിക്കാൻ കഴിയുമോ.?
    2. രണ്ടു പേരുടെയും രണ്ടാം വിവാഹം ആണ്, പെണ്ണിന്റെ ആദ്യ വിവാഹം നീയമപരമായി രജിസ്റ്റർ ചെയ്തിട്ടില്ല, 8 വർഷമായി അവർ ഒരുമിച്ചായിരുന്നു ജീവിച്ചിരുന്നത്. എന്നാൽ ഒന്നര വർഷമായി അവർ പിരിഞ്ഞിരിക്കുകയാണ്, ആദ്യ വിവാഹ രജിസ്റ്റർ ചെയ്തിട്ടില്ലാത്തതിനാൽ, ഡിവോഴ്സ് കൊടുക്കാതെ മറ്റൊരു വിവാഹം കഴിക്കാൻ പെൺകുട്ടിക് സാധിക്കുമോ.?
    3. പുരുഷന്റെ വിവാഹം കഴിഞ്ഞിട്ട് 9 വർഷമായി, പ്രായപൂർത്തി ആവാത്ത ഒരു മകളും ഉണ്ട്. കുട്ടിയുടെ ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ട് ആദ്യ വിവാഹം ഡിവോഴ്സിന് അപ്ലേ ചെയ്തതിനു ശേഷം രണ്ടാമത് വിവാഹം കഴിക്കാൻ ഉദ്ദേശിക്കുന്ന സ്ത്രീയുമായി ഒരുമിച്ച് താമസിക്കാൻ സാധിക്കുമോ.?

  • @bibin4308
    @bibin4308 2 роки тому

    Sir,
    Direct randu perum pokate attest cheytu upload cheyan ntelum vazhi undo because i am abroad now leave issue und so any other options....I will get only 20-25 days leave so nerate upload cheyan pattiya leave kittumbo direct office poyit sign cheytu certificate vangan anu plan.

  • @ProGamin-
    @ProGamin- 2 роки тому

    എന്റെ കല്യാണം കഴിഞ്ഞിട്ട് 15 വർഷം കഴിഞ്ഞു ഞാൻ ഇപ്പോൾ ഓൺലൈനിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട് 110 രൂപ ഫീസ് അടച്ചു ഇനി ഞാൻ എന്തെങ്കിലും പേപ്പറുകൾ ശരിയാ ആക്കണോ? സാക്ഷികൾ വേണോ ആധാരമെഴുത്തുകാർ പറഞ്ഞു മൂന്നു സാക്ഷികളും 4500രൂപ ചെലവാകും എന്നു പറഞ്ഞു എന്താണ് ചെയ്യേണ്ടത്

  • @billas5658
    @billas5658 3 роки тому

    Masjid il kuduthaa witness thanee veno marriage registration application lum vvenooo??

  • @bismibismi8399
    @bismibismi8399 2 місяці тому

    Online aayt register cheyten shesham epozhanu Notice boardil idunnath..... Photo attest cheyyaan online registration cheyt kazhnjit subregister officil pokendthundo
    Online registration munpo sheshamo register cheyunna subregister officil povendundo

  • @sreejithrajan3579
    @sreejithrajan3579 4 роки тому

    Sir.. njan hindu aanu. Njn marge cheyan pokuna kutty cristan aanu. Angane aakumboll penkuttyde vtukarude aarudeyengilum samadham venam enu register officil nirbandham indo.. angane. Ples rply... Pine oru kariyam register marage kazinjaall pine penkuutye veetukaar balam aayo beeshni peduthiyo kond povan ulla avakasham indo.. plees reply sir

    • @registrationhelper
      @registrationhelper  4 роки тому

      Registration nu നിങ്ങളുടെ രണ്ടുപേരുടെയും സമ്മതം മതി.
      പെൺകുട്ടിയെ ബലം പ്രയോഗിച്ചു കൊണ്ടുപോകാൻ കഴിയില്ല..

    • @arunpzr5054
      @arunpzr5054 4 роки тому

      @@registrationhelper sir അപ്പൊ ഈ കല്യാണ എതിർപ്പ് ഉണ്ടെകില്ലൊ പെണ്ണിന്റെ അച്ഛനും അമ്മയ്ക്കും

  • @rahulrkz5057
    @rahulrkz5057 3 роки тому

    Sir addrssil oru spelling maahram thettaanu... kalleypully ku pagram kalleypulli enn koduthu.. ath preshnamaano sir... plz reply

  • @majidaart5055
    @majidaart5055 2 роки тому +1

    30 days kazhinj mathrame sign cheyyan povan pattollo. Partner 15 days nullim abroad pokkum athinnulil cheyyan kazhiyumo

  • @MrJithincool
    @MrJithincool 3 роки тому

    Hi Sir. My marriage happened in Coimbatore in 2014. Spouse is from the same community. We have the marriage certificate issued from Church. Is it possible to register marriage in Thiruvalla with the original date or do we have to register marriage for the present date? Which type of marriage act should I apply online if its possible?

  • @ziyazabs1105
    @ziyazabs1105 2 роки тому +2

    Sir , online registr cheythathin shesham - 1 month mathramano notice boad l iduka. Athin shesham ath eduth mattumo ? Pls reply pls sir

    • @registrationhelper
      @registrationhelper  2 роки тому +1

      One month ഇട്ടാൽ മതി അതിനു ശേഷം മാറ്റും

  • @ashithaajayakumar5582
    @ashithaajayakumar5582 Рік тому +1

    Register cheyyan enthokke documents venam sir? Reply

  • @achuttyponnu5121
    @achuttyponnu5121 2 роки тому

    Sir ദയവായി മറുപടി തരണേ
    2 വർഷം മുൻപ് വിവാഹം ( രജിസ്റ്റർ ചെയ്തില്ല )നടന്നതായി
    പറയപ്പെടുന്ന വ്യക്തികളിൽ 2 മാസം മുൻപ് ഭർത്താവ് മരണപ്പെട്ട സ്ത്രീക്ക് ഇപ്പോൾ വിവാഹ രജിസ്റ്റർ ചെയ്യാൻ സാധിക്കുമോ
    മരണശേഷം online ആയി അവർ എടുത്ത സർട്ടിഫിക്കറ്റിന് മൂല്യം ഉണ്ടോ

  • @Anushef
    @Anushef 3 роки тому +1

    Phone use cheyth application cheyan patto??

  • @marydivyatd5123
    @marydivyatd5123 3 роки тому

    Date of marriage and proposed date of registration difference enthanu plz respond

  • @muhammedashif1954
    @muhammedashif1954 6 місяців тому

    Marrage online ayi appla chymubo randu perum pokal nirbandham undo?. Id profinge copy mathiyo sir

  • @MARUBHOOMI
    @MARUBHOOMI 4 роки тому

    ഓൺലൈനിൽ ജില്ലാ രജിസ്ട്രേഷൻ ഓഫീസ് കാണിക്കുന്നില്ല അവിടെ പിന്നെഓൺലൈനിൽ ഡിസ്റ്റിക് സെലക്ട് ചെയ്യുന്നത് എന്താ അതിനുശേഷം കാണിക്കുന്ന രജിസ്ട്രാർ ഓഫീസ് താലൂക്ക് വിഭാഗത്തിൽ മാത്രമാണോ ചില അടിസ്ഥാനത്തിലുള്ള രജിസ്ട്രാർ ഇല്ലേ ഓൺലൈൻ വെബ്സൈറ്റിൽ

    • @registrationhelper
      @registrationhelper  4 роки тому

      District ഓഫീസിലെ രജിസ്ട്രേഷൻ ഓൺലൈൻ അല്ല.

  • @GuruvayurAmbalaVishesham
    @GuruvayurAmbalaVishesham 8 місяців тому +2

    Sir. ഓൺലൈൻ അപ്ലൈ ചെയുമ്പോൾ ലഭിക്കുന്ന അപ്ലിക്കേഷൻ ഐഡി.. മോഡൽ ഒരു എക്സാമ്പിൾ പറയാമോ...???

  • @kannansameer4084
    @kannansameer4084 3 роки тому

    Verey district il ninnu gesetted officer sign medichaal problem undo sir..

  • @casper_family
    @casper_family 2 роки тому

    Marriage Registration sub registrar officil nadathi kazhinjal aduthulla bride & bride groominte Panchayath vazhi varification or inspection varan vazhiyundo??

  • @varshavijayan63
    @varshavijayan63 11 місяців тому

    Sir register cheyyan koduthappo 10 th copy vecha cheythe but original illa attest cheyyan enthu cheyyan pattum plzz🙏🏻 onn parayamo

  • @njoylife2323
    @njoylife2323 Рік тому

    Christian marriage act പ്രകാരം എങ്ങനെയാ അത് എന്ന് പറഞ്ഞു തരാമോ

  • @celinesavio3243
    @celinesavio3243 Рік тому +2

    മാര്യേജ് രജിസ്ട്രേഷൻ കഴിഞ്ഞാൽ അന്നു തന്നെ സർട്ടിഫിക്കറ്റ് ലഭ്യമാണോ?

  • @abhijith4323
    @abhijith4323 4 роки тому +2

    Chetta notice ettu kazhinja avare ariyavunna varu vtl paranju preshnm ondakathile athinnu valla vazhiyum ondo notice edathe erikan

    • @registrationhelper
      @registrationhelper  4 роки тому

      Notice ഇടാതിരിക്കാൻ വഴിയൊന്നും ഇല്ലാ

    • @Mastermind13595
      @Mastermind13595 4 роки тому

      അത് prashinam akum..

    • @registrationhelper
      @registrationhelper  4 роки тому +1

      @@Mastermind13595
      Need to face such problem to fill your dreams

    • @ebinabraham1278
      @ebinabraham1278 4 роки тому +1

      Keeerikalayoo

    • @kittenland4951
      @kittenland4951 4 роки тому +1

      @@ebinabraham1278 ക്യാമ്മോൺഫ്ര മഹേശേ 😂😂

  • @sanjusfoodkitchen4061
    @sanjusfoodkitchen4061 2 роки тому

    Sir njan divorce aanu marriage cheyyan povunna aalku ariyam but veetukarku ariyillla apol form fill cheyyumbol divorce bhagathu first marriage aanennu koduthal problem unddo

    • @nijilrajan8711
      @nijilrajan8711 11 місяців тому

      No. Divorce ayathinte court order venam. Otherwise it's punishable offence.. anenna thonunne.

  • @akhilbabu9593
    @akhilbabu9593 2 роки тому

    2 perudeyum Photosint backil register cheyan chellumbo atleast cheythond chellano

  • @Me_rlin
    @Me_rlin 2 роки тому

    Sir certificates ellam orginal thanne veno copy kodukan patille means sslc certificate

  • @lp6015
    @lp6015 Рік тому +3

    After marriage of 2 yrs, can we do special marriage act marriage? Where we need name as per passport, we already had got panchayat marriage certificate but no use for abroad

  • @snehitha7090
    @snehitha7090 7 місяців тому

    Special marriage act certificate il വിദേശത്ത് പോവേണ്ട ആവശ്യത്തിന് വേണ്ടി ഫോട്ടോ പതിപ്പിച്ചു തരാന്‍ ആവശ്യപ്പെട്ടാല്‍ registrar ഓഫീസ് il നിന്ന്‌ അത് ചെയത് കിട്ടുമോ?

  • @jrjr1890
    @jrjr1890 3 роки тому +1

    വിവാഹിതരാവാൻ ആഗ്രഹിക്കുന്ന രണ്ടു വ്യക്തികളും Indian citizens ആണ്,കേരളക്കാർ തന്നെ ആണ്,പക്ഷേ നിലവിൽ ജോലിചെയ്യുന്നത് രണ്ടു വ്യത്യസ്ത വിദേശ രാജ്യങ്ങളിലാണ് 'covid ' related പ്രശ്നങ്ങൾ മൂലം രണ്ടു party കളുടെയും ലീവ് affected ആണു...ഈ സാഹചര്യത്തിൽ രണ്ടു പാർട്ടികളും രണ്ടു സ്ഥലത്തു തന്നെ നിന്നു കൊണ്ടു marriage നു application കൊടുക്കുന്നതു possible ആണോ??
    ആണു എങ്കിൽ എന്താണു ഇതിലെ procedures??
    Pls reply..
    Thank you

    • @registrationhelper
      @registrationhelper  2 роки тому +1

      U can
      But the problem here is that u must attest the photo and put your signature on the application before uploading itn. If u can sort out this problem then all willl be super easy

    • @jrjr1890
      @jrjr1890 2 роки тому

      @@registrationhelper thank you for reply

  • @reshmarinu8112
    @reshmarinu8112 4 роки тому

    Njangal online ayt form fill cheithu. Edaku vechu system complaint ayi error kanichu. Pinne net jamming. Varante detail koduthu. Vadhuvinteyum koduthu. Appol oru registration code number njangalku Kity. Pinna athu phone il kudi kerala registration sightil check cheyyan nokitu patunnilla. Yenthanu ath. Phonil aanu nokiyath.
    Sr. Lockdown time il ippol Mobile koodi ithu apply cheyan patumo? Options nokitu kandilla. Athanu chodhichath.. plz reply me

    • @registrationhelper
      @registrationhelper  4 роки тому +1

      നിങ്ങൾ നോട്ടീസ് പ്രിൻറ് എടുത്തു ഫോട്ടോ ഒട്ടിച് വീണ്ടും സബ്മിറ്റ് ചെയ്തായിരുന്നോ..?

    • @reshmarinu8112
      @reshmarinu8112 4 роки тому +1

      @@registrationhelper submit cheyyan sadhichilla. Varante detail koduthu. Baki ente complete fulfill cheyan patiyilla. But code kity. Ah code number use cheyth vindum ente detail edit cheith thudangyapolekum system error kanichu.net jamming. ippolum code number kayyilund. Ath type cheithu koduthal vindum re edit kitumo?
      Phonil kkudi ah application form code use cheith check cheith nokuvan sadhikumo😔

    • @registrationhelper
      @registrationhelper  4 роки тому +1

      Aa Id ഉപയോഗിച്ച് അപ്ലിക്കേഷൻ പ്രോസസ്സ് ചെയ്യാം. ഫോണിൽ എഡിറ്റ് ചെയ്യാൻ കുറച്ചു ബുദ്ധിമുട്ടായിരിക്കും. മൊബൈൽ friendly page alla അത്

  • @tittymolk5943
    @tittymolk5943 4 роки тому

    Sir njangal register cheithu.june 1 nu aanu cheithath 30 days kazhinju chellan paranju.Chila problems karanam pokan kazhinjilla ini Enth cheyyum ethra divasam kalavadhi und ithinu

    • @registrationhelper
      @registrationhelper  4 роки тому

      90 ദിവസം കാലാവധി ഉണ്ട്.
      അത് കഴിഞ്ഞാൽ വീണ്ടും അപേക്ഷ നൽകണം

  • @geethugeethu7638
    @geethugeethu7638 9 місяців тому

    Sir marriage kazhinju 3 years aayi surtificate eduthitilla enthella manu avi sham varunnath

  • @salviabenny2591
    @salviabenny2591 4 роки тому

    Sir.... pullide sslc original kanathe poyi . Prelayam vanapol...birth certificate eduthittlarunu ... njnghal innu poyi application koduthu..ithu onum ilenu paranjapol avduthe sir paranjathu .adhar card and driving license mathy ennanu..so application koduthapol driving license vechanu koduthe ..ini sign Idan chellumbol sslc birth certificate original ilathond endhegilum kozhappam undakumo? Plzz reply sir ...urgent...

    • @registrationhelper
      @registrationhelper  4 роки тому

      രജിസ്റ്റർ ഓഫീസിൽ നിന്നാണോ age proof driving licence മതി എന്ന് പറഞ്ഞത്..?

    • @salviabenny2591
      @salviabenny2591 4 роки тому

      Allaaa njnghal application edukan poya adharam oke theyarakune ofcile sir paranje.... ah sir register office il anenu thonunu vilichu chodhichu .. njn veendum choyichu endhegilum kozhappam varuvonu ini .pulli paranjath illaa driving license mathy ennanu.... ini one month kazhinju sign Idan chellumbo driving license kanichal mathyakile.. karanam sslc birth ilelo

    • @registrationhelper
      @registrationhelper  4 роки тому

      Normal കേസിൽ അജ്‌ പ്രൂഫ് വേണം...
      Birth certificate panchayathil നിന്നും 5 ദിവസം കൊണ്ട് ലിഭിക്കുന്നുണ്ട്..
      Certificate verify ചെയ്യാനായി marriage രജിസ്ട്രേഷന് മുൻപ് ഓഫീസിൽ പോകുക. അപ്പൊൾ സബ് രജിസ്ട്രാർ പറയും .

    • @salviabenny2591
      @salviabenny2591 4 роки тому

      Tku sir... but innu Ellam Sheri aayi... njnghal application sign idichu register office il Chennu...ellam verify chaithu kitty ...okay aayi sir ..ini 30 day kazhiyumbo chennu sign idannu paranju ... 25 day kazhiyumbo onnu chennu anweshichekanonu paranju ..vere entho details paranjutharanu paranju.. ini kozhappam ilaa sir...license mathynu paranju..
      Sir te reply ku tks

    • @registrationhelper
      @registrationhelper  4 роки тому

      👍👍👍👍

  • @nikhithamariajoseph278
    @nikhithamariajoseph278 Рік тому +1

    Register marriage kazhinj stamp paperil allathe photo ulla marriage certificate kittan enthanu cheyyandath

  • @anumichael9925
    @anumichael9925 3 роки тому +1

    അപേക്ഷയും പേയ്‌മെന്റും ഓൺലൈൻ ആയി ചെയ്ത ശേഷം റജിസ്ട്രേഷന് മാത്രം ഓഫീസിൽ പോയാൽ മതിയോ..വരൻ ഗൾഫിൽ ആണ് 25 ദിവസത്തെ ലീവെ ഒള്ളു അപേക്ഷ കൊടുത്തു 30 ദിവസം ഇവിടെ വെയിറ്റ് ചെയ്യാനുള്ള വഴിയില്ല അതാണ്‌..

  • @bibinm.p1130
    @bibinm.p1130 4 місяці тому

    Very good video 🌹

  • @libugeorge8916
    @libugeorge8916 3 роки тому +1

    Sir , Nan 2017 sub registrar office ill marriage register chaithathannu... Epol online vazhi certificate download cheyyan pattumo.. Nan try chaithattu kittanilla

  • @nandakumars4944
    @nandakumars4944 2 роки тому

    District chenne mrg chythulmm.....varnteyum vadhunteyum register offic notice bordil notice publish chyuuvo

  • @gogilprakashp1166
    @gogilprakashp1166 2 роки тому +1

    Sir guseted officer photo attest cheyunila ariyavuna officere kond attest cheyyikkan aanu parayune angane nthelum issue undoo sir

    • @registrationhelper
      @registrationhelper  2 роки тому

      Attestation is the discretional power of a gazetted officer . He just declare that who is infront of me is the same person in the affixed photograph . That's it .

  • @jithinjaimon3102
    @jithinjaimon3102 11 місяців тому +2

    Sir, specl marriage act വഴി കല്യാണം കഴിഞ്ഞവർക്ക് പഞ്ചായത്തിൽ register ചെയ്തു certificate കിട്ടുമോ??? For uk dependent visa purpose

    • @vtsheaven013
      @vtsheaven013 8 місяців тому

      Same doubt

    • @jithinjaimon3102
      @jithinjaimon3102 8 місяців тому +1

      @@vtsheaven013 kittum....

    • @vtsheaven013
      @vtsheaven013 8 місяців тому

      @@jithinjaimon3102 ok Thanku. Njangalum pokan nokka athaa

  • @subinchacko4328
    @subinchacko4328 3 роки тому

    Sir marriage bride nte regester office il vachu nadathamoo

  • @Peace-gi6hb
    @Peace-gi6hb 4 роки тому

    3 office registration nadathanam eangil pachayath certificate eanthu proof koduth vaangum

  • @aryamurali3930
    @aryamurali3930 Рік тому +1

    അറ്റെസ്റ് ചെയ്ത കോപ്പി അപ്പ്‌ ലോഡ് ചെയ്യാനോ രജിസ്ട്രാർ ഓഫീസിൽ ഹാജരാക്കാനോ നിശ്ചിത സമയം ഉണ്ടോ? ഒരു ആഴ്ച മുൻപ് അപ്ലൈ ചെയ്തിട്ട് പിന്നീട് proceed ചെയ്യാൻ പറ്റുമോ? Please reply

    • @registrationhelper
      @registrationhelper  Рік тому +2

      തടസം ഇല്ലാ.. പക്ഷേ upload ചെയ്തു ഫീസ് അടച്ചതിന് ശേഷം 30 ദിവസം കഴിഞ്ഞേ രജിസ്ട്രേഷൻ നടക്കുകയുള്ളൂ

  • @muhammedashif1954
    @muhammedashif1954 6 місяців тому

    Special marrage district register office il register cheyna pattumo

  • @ajayashokan195
    @ajayashokan195 3 роки тому

    marriage register cheyyandath vivaham nadanna panchayathilano allel nammale thamasikkane panchayathilano

  • @denilachalton8964
    @denilachalton8964 3 роки тому +1

    മുൻ വിവാഹം പള്ളിയിൽ വച്ചു നടന്നു .
    രെജിസ്റ്റർ ഓഫീസിൽ രജിസ്റ്റർ ചെയ്തില്ല അത് സാധു വാണോ അതോ അസാധുവാണോ. പ്ലീസ് റിപ്ലൈ

  • @gamefox2053
    @gamefox2053 2 роки тому

    30 days notice board il itt kazhinjal register cheyynathin mumbe ath ozhivakaan patuo

  • @Peace-gi6hb
    @Peace-gi6hb 4 роки тому

    We are living cochin, so what we want to do

  • @blueskyunivers3110
    @blueskyunivers3110 3 роки тому

    First marriage 2012 kazhinju marriage certificate nashipichu kalanju husband ennitu ayal ippo evidannu polum ariyila aa marriage radhu cheyyan enthanu cheyyendathu aah date tum mattum ormayilla enthanu cheyyendathu

    • @registrationhelper
      @registrationhelper  3 роки тому

      Marrriage cancel ചെയ്യാനുള്ള option ഇല്ലാ. Divorce മാത്രമാണ് പോംവഴി

  • @whitedoll8855
    @whitedoll8855 4 роки тому +1

    സർ ഒരു ഡൌട്ട്
    വധു വിന്റെ വീട്ടിൽ സമ്മതിക്കുന്നില്ല മാര്യേജ് ചെയ്യാൻ ആയി
    Force cheythu enganment നടത്തുവാൻ പോവുന്നു 2 mnths ന്റെ ഉള്ളിൽ
    അവളുടെ സമ്മതം അല്ലാതെ ആണ്
    ഭാവി വരുന്ന enggment maarige തടയാൻ എന്താണ് വഴി
    രജിസ്റ്റർ ചെയ്തു ഇടണോ
    ഞാൻ pkd ആണ് വീട്
    ഇപ്പൊ tvm ആണ് work ചെയ്യുന്നേ
    അവൾക്ക് pettennu pkd varaan pattilla
    Avalde sub reg office balaramapuram avide reg cheythal retives elllarum notice kaanum
    Appo dist sub register office kodukkan kazhiyumo enikk ?
    ഭാവി മാര്യേജ്
    തടയാൻ എന്താണ് വഴി

    • @registrationhelper
      @registrationhelper  4 роки тому +2

      1. Marriage തടയാൻ വഴിയൊന്നും ഇല്ല.
      2. Marriage register ചെയ്താൽ പിന്നെ കുഴപ്പം ഒന്നും ഇല്ല.
      3. District official application നൽകിയാലും വരന്റെയും വധുവിന്റെയും ഓഫീസിൽ നോട്ടീസ് പ്രദർശിപ്പിക്കും..

    • @sreeragappu3237
      @sreeragappu3237 4 роки тому

      എന്റെ ചേട്ടന്റെ വിവാഹ രജിസ്‌ട്രേഷൻ മാട്രിമോണി യിൽ രെജിസ്റ്റർ ചെയ്യണം അത് എന്റെ ഫോണിൽ എനിക്ക് രജിസ്റ്റർ ചെയാമോ അതിനു ചേട്ടന്റെ ഫോൺ തന്നെ വേണോ

    • @registrationhelper
      @registrationhelper  4 роки тому

      @@sreeragappu3237
      രജിസ്റ്റര്‍ചെയ്യുന്ന ഫോണിലേക്കാണ് Call, message വരിക.

    • @kittenland4951
      @kittenland4951 4 роки тому

      @@registrationhelper എന്ന പിന്നെന്തിനാ അവിടെ കൊടുക്കുന്നത് 😂

    • @thoufeeks4082
      @thoufeeks4082 2 роки тому

      @white doll hi. ..

  • @anusreesree9271
    @anusreesree9271 3 місяці тому

    Sir oru സംശയം ഈ ഫോൺ വഴി ആപ്പിക്കേഷൻ കൊടുത്തൂടെ മാരേജ് ചെയ്യാൻ

  • @haseenakm2549
    @haseenakm2549 3 роки тому

    ഹലോ സർ.... ഒരാൾക്കു മാരിയേജ് സർട്ടിഫിക്കേറ്റ് ഉണ്ട് ഒരാൾക്ക് ഇല്ല... അതുകൊണ്ട് ഗസറ്റെഡ് ഓഫിസർ ഒപ്പിട്ട് തരാതെ വന്നാൽ എന്ത് ചെയ്യും....

  • @sahilmon1629
    @sahilmon1629 3 роки тому

    gulfil ullavarku avdethe indian embassy il document attest cheythal mathiyooo pls rply urjent

  • @jithinandrews719
    @jithinandrews719 2 роки тому

    സർ വിദേശത്തു വച്ചു വിവാഹം നടുക്കുകയാണങ്കിൽ രെജിസ്ട്രേഷൻ നടപടികൾ എങ്ങനെ ചെയ്യണം.

  • @anuanaz1232
    @anuanaz1232 Рік тому

    Online vazhi fees adkkan pattunnilla direct poyi kodukkan Pattuvo 🤔

  • @jikku.
    @jikku. 3 роки тому

    Sir notice subregistar officil publish cheyth bride or groom parents problem undakiyal mrg cancel akuo please reply

  • @ziyanamanu7213
    @ziyanamanu7213 3 роки тому

    Njgallodu residential cetificate chodikkunnu. Athentah

  • @ettanuyr2828
    @ettanuyr2828 2 роки тому +1

    Ssls certificate vanno marriage registration cheyan ssls certificate kayil illa Aadhar card Beth certificate kayil ullu ssls certificate illa

  • @amruthaammu7429
    @amruthaammu7429 3 роки тому +2

    Deevasam board ambalathil vach kalyanam kazhichitt...poi register chaitaalum photos ottikkumoo...plzz rply sir

    • @registrationhelper
      @registrationhelper  3 роки тому +1

      Yes

    • @amruthaammu7429
      @amruthaammu7429 3 роки тому

      Girlsinte marriage age 21 aakkio sir

    • @registrationhelper
      @registrationhelper  3 роки тому +1

      After marriage registration ആണെങ്കിൽ 21. അല്ലാ രജിസ്റ്റർ മാര്യേജ് ആണെങ്കിൽ 18 മതി

  • @Fitwithme98
    @Fitwithme98 8 місяців тому

    Bride nattil ella print edukumpol athinte photo eduth ayach koduthit avidunn oru print eduthit athil sign cheythit thirich ayachal mathy o

    • @registrationhelper
      @registrationhelper  8 місяців тому

      അവിടെ പ്രിൻ്റെ എടുത്തു ഫോട്ടോ ഒട്ടിച്ച ഒപ്പിട്ടു ഇങ്ങോട്ട് അയച്ചാൽ മതി

  • @stefin8467
    @stefin8467 Рік тому +1

    Sir 18 nu application koduthu
    Marriage date koduthath 24 nu
    Appol 22 nu Registration cheyyan patuvo?

    • @registrationhelper
      @registrationhelper  Рік тому +1

      കൊടുത്തതിനു ശേഷം പിറ്റെ ദിവസം മുതൽ 30 ദിവസത്തിന് ശേഷം എപ്പോൾ വേനെമെങ്കിലും രജിസ്റ്റർ ചെയ്യാം

  • @sunilchako9605
    @sunilchako9605 3 роки тому +1

    ചേട്ടാ ഒന്ന് ചോദിച്ചോട്ടെ..... മാര്യേജ് ആക്ട് പ്രേകരം പെണ്ണിന് 18ഉം ആണിന് 21വയസ് കഴിഞ്ഞിരിക്കണം എന്നല്ലേ...... എന്നാലല്ലേ മാര്യേജ് ചെയ്യാൻ പറ്റു...... എന്റെ ചോത്യം ഇതാണ്... ആണിന് 27ഉം പെണ്ണിന് 34ആയാലും മാര്യേജ് ചെയ്യാൻ പറ്റുമോ.... അതിനു നിയമ പ്രേകരം പ്രശ്നം വല്ലതും കാണുമോ.... അതോ രണ്ടുപേർക്കും പ്രായപൂർത്തിയായിരിക്കനം എന്ന് മാത്രം ഉള്ളോ.....

  • @rajeshrajeshshankar6634
    @rajeshrajeshshankar6634 2 роки тому +3

    Register chyiunaver sradhikuka notice bordil,, 30 days vekkum vetukaro nnattukaro kannayi edavarum pine paryadalo,, enta frd pettu poyi guyzzzz,, 😆😆

  • @shameejsemi3754
    @shameejsemi3754 3 роки тому

    Divorce ആയാൽ Registration Cancel ചെയ്യുന്നത് എങ്ങിനെ ?

  • @lulufathimalulufathima8146
    @lulufathimalulufathima8146 Рік тому +2

    നോട്ടീസ് ബോർഡിൽ വരന്റെ വധുവിന്റെ പെർമിറ്റ്‌ ഇല്ലാതെ പബ്ലിഷ് ചെയ്യാൻ പാടില്ല എന്ന് നിയമം വന്നില്ലേ 🙄

  • @dks2666
    @dks2666 2 роки тому +1

    ഞങ്ങളുടെ മാര്യേജ് കഴിഞ്ഞിട്ട് 23 വർഷമായി ഇതുവരെ രജിസ്റ്റർ ചെയ്തിട്ടില്ല.. പള്ളിയിൽ ഒപ്പിട്ടു. ഞങ്ങൾ എന്ത് ചെയ്യണം

    • @Farhanshaik04
      @Farhanshaik04 2 роки тому +1

      Nikkah kazhinja palliyil poi aa pepper vanghichadin shesham akshaya poi register cheyyam

  • @giminthomas4714
    @giminthomas4714 2 роки тому

    Transaction Id enganaa check ചെയ്യുന്നത്....?

  • @AsifAsif-zl5lt
    @AsifAsif-zl5lt Рік тому +2

    Sir marrige certificate എത്ര ദിവസത്തിനുള്ളിൽ dawlod ചെയ്യാൻ പറ്റും

    • @registrationhelper
      @registrationhelper  Рік тому

      Download ചെയ്യാൻ പറ്റില്ല. Marriage കഴിയുന്ന ദിവസം തന്നെ certificate ലഭിക്കും

  • @mil_sara
    @mil_sara 2 роки тому +1

    Sir Subregister office... Application koduthitt, jilla office Regstr chyyan pattumo...

    • @mil_sara
      @mil_sara 2 роки тому

      Oru doubt koodi... Oral vere country joli cheythu varan pattatha oru situation anel.. Online marriage chyyan option ndo

  • @Randomsvlogs178
    @Randomsvlogs178 4 роки тому

    Girl nu 20 And boy k 24 eppo marriage age mattumbol nammal ee month il apply cheythal minority avumo,athupole place kanyakumari aahnu aadhyam kerala thil ayirunnulo appo legal formalities undo plz reply sir

    • @registrationhelper
      @registrationhelper  4 роки тому +1

      Age 18 മതി.
      . കേരളത്തിലെ അഡ്രസ്സ് പ്രൂഫ് ഉണ്ടെങ്കിൽ കുഴപ്പമില്ല. ഇല്ലെങ്കിൽ ബുദ്ധിമുട്ടാവും

    • @Randomsvlogs178
      @Randomsvlogs178 4 роки тому

      @@registrationhelper Birth certificate mathre ollu kerala thile balance Tn ile aahnu ,problem undo