പാസ്പോർട്ട്‌ എടുക്കാൻ എന്തെല്ലാം രേഖകൾ വേണം

Поділитися
Вставка
  • Опубліковано 13 гру 2024

КОМЕНТАРІ • 1,2 тис.

  • @Bissell-c2r
    @Bissell-c2r Рік тому +7

    വളരെ ലളിതമായി സാധാരണ കാരന് മനസിലാകുന്ന രീതിയിൽ പറഞ്ഞു തന്നു 👌 thanks bro

  • @AnithaanuuAnthina
    @AnithaanuuAnthina 2 місяці тому +2

    Sir.. എന്റെ ആധാർ കാർഡിൽ 17/12/84ആണ്... പക്ഷേ സ്കൂൾ സർട്ടിഫിക്കറ്റിൽ 17/05/81ആണ്.. ശെരിക്കും 17/12/81ആണ് ഇതു തിരുത്താൻ വേണ്ടി കഴിഞ്ഞ മാർച്ച്‌ മുതൽ നടക്കുകയാ ഓരോ പ്രാവശ്യവും ഓരോ കാരണം പറയും.... സ്കൂൾ സർട്ടിഫിക്കറ്റ് മാത്രം വച്ച് പാസ്സ് പോർട്ട്‌ എടുക്കാൻ പറ്റുമോ sir.. എനിക്ക് അത്ര അത്യാവശ്യം ആയിരുന്നു... Pls റിപ്ലൈ തരണേ sir 🙏🏻

    • @SALAMTECHVATTALOOR
      @SALAMTECHVATTALOOR  2 місяці тому

      സ്കൂൾ സർട്ടിഫിക്കറ്റ്, കൂടാതെ ആധാർ അല്ലെങ്കിൽ ലൈസൻസ് / വോട്ടർ ഐഡി

  • @finusvibez6233
    @finusvibez6233 3 роки тому +13

    .... കൂടുതൽ വിവരങ്ങൾ മനസ്സിൽ ആക്കി thanna.... സർ... ന്.. big thankzzzz

  • @LAIJISAJEEVAN
    @LAIJISAJEEVAN 3 місяці тому

    വളരെ നല്ല രീതിയിൽ മനസ്സിലാക്കി തന്ന സാറിന് നന്ദി 🙏

  • @sheela4987
    @sheela4987 Рік тому +6

    ഏറ്റവും ലളിതമായി മനസ്സിലാക്കാൻ പാലത്തിൽ വിവരിച്ചുതന്നു.. വളരെ നന്ദി സർ.. 🙏

  • @Rayans692
    @Rayans692 9 місяців тому +1

    Ende sslc book collegil aanu ippo ath kittunnilla.... Plus two certificate aanengilum mathiyo sir

  • @thahirathahi9097
    @thahirathahi9097 2 роки тому +3

    Sir ente 3 vayassulla mon passport edukkan endhokke documents venam.. ente husbandinte veed eranakulathum ente veed kasaragodum aann.. ente passport ente veettile addressilaann ullath... Monte birth certificate eranakulam address aan ullath appol mon Kasaragod ninn kond passport edukkan pattumo... Njn eranakulam poit avudunn cheyyano... Husband ippo gulfilann ...

    • @SALAMTECHVATTALOOR
      @SALAMTECHVATTALOOR  2 роки тому +1

      രണ്ട് അഡ്രസ്സിലും എടുക്കാം.,കുട്ടിയുടെ അപേക്ഷയിൽ ആരുടെ അഡ്രെസ്സാണ് കൊടുക്കുന്നത് എങ്കിൽ അവിടെത്തെ പോലീസ് സ്റ്റേഷനിലേക്കാണ് എങ്ക്വിറി വരിക

    • @jainibrm1
      @jainibrm1 2 роки тому

      പാസ്പോര്ട്ട് ഓഫീസിൽ പോകുന്ന ആളുടെ പാസ്പോര്ട്ട് വിലാസം കൊടുക്കുന്നതാണ് നല്ലതു. Annexture D രണ്ടു പേരും ഒപ്പിടണം കൂടാതെ പിതാവിന്റെ പാസ്പോര്ട്ട് കോപ്പിയും ഒപ്പിട്ടു അയക്കണം . കുട്ടികൾക്കു ബർത്ത് സർട്ടിഫിക്കറ്റ് മാത്രം മതി . അച്ചു വയസ്സിനു താഴെ ആണെങ്കിൽ രണ്ടു ഫോട്ടോയും കൊണ്ട് പോണം

  • @thesni746
    @thesni746 Рік тому +1

    Hloo sirr plzz Ripley my question
    Njn passport n abeshichittind..ee 24 n aan MALAPPURAM povendath butt...nte adhar card apdate n koduthittund kitteettilya...pazhe adhar card um SSLC bookum marriage certificate mathiyooi plzzz riplay.......🙏🙏🙏🙏

    • @SALAMTECHVATTALOOR
      @SALAMTECHVATTALOOR  Рік тому +1

      പഴയ ആധാർ കാർഡിൽ തെറ്റുണ്ടോ?

    • @thesni746
      @thesni746 Рік тому

      @@SALAMTECHVATTALOOR illa butt ath 12 vayassullapol eduthatha ippo enikk 21 aayi....apo apdate cheyyan koduthatha

    • @subairathm2477
      @subairathm2477 12 днів тому

      പാസ്പോര്ട് കിട്ടിയോ pls reply

  • @anilakuriakose5415
    @anilakuriakose5415 3 роки тому +3

    Sir ente ammakkku passport edukkan aayittanu.6 months visiting purpose aanuu. Ammayude sslc certificate name mathram spelling diffrnce unduu bakki aadar, pan card,voters id ellathilum same spelling aanuu..so enthanu cheyendathu apply cheyyumbo..
    One and same certificate vallom medichal sheriyakumoo??
    Please reply 🙏

    • @SALAMTECHVATTALOOR
      @SALAMTECHVATTALOOR  3 роки тому

      One and same certificate പാസ്പോർട്ട്‌ ഓഫീസിൽ സ്വീകരിക്കില്ല

    • @SALAMTECHVATTALOOR
      @SALAMTECHVATTALOOR  3 роки тому +1

      SSLC കാണിക്കാതെ ബാക്കി രേഖകൾ ഉപയോഗിച്ച് പാസ്പോർട്ട്‌ എടുക്കാം

    • @shamlam3702
      @shamlam3702 2 роки тому

      Hello Anila
      Same case aan ente mother nte case lum, ningal engneyaan passport eduthath? Sslc certificate illannaano kanichath?

    • @poppyzz245
      @poppyzz245 Рік тому

      ​@@SALAMTECHVATTALOOR athengane

    • @happyfaces8142
      @happyfaces8142 Рік тому

      ​​@@shamlam3702 hi passport kittiyo

  • @RaghunathKrishna
    @RaghunathKrishna 5 місяців тому +1

    നല്ല അറിവ് തന്നതിന് നന്ദി ❤

  • @saranyas281
    @saranyas281 Рік тому +4

    Hi Sir, enta documents il ellam enta pazhayaveedinte address aanu ullathu pazhaya veedu vittu pinne rent nu aanu thamasikunnathu. Ipo marriage kazhinju husband nte vittil aanu apo marriage certificate matram koduthal madhiyo address proof nu atho husband nte vittile vere rekha enthegilum venamo?

  • @LaiSha.333
    @LaiSha.333 Рік тому +2

    (4/ 8/ 23 ) പാസ്പോർട്ട് എടുക്കാൻ ജനന സർട്ടിഫിക്കറ്റുo, Marriage സർട്ടിഫിക്കറ്റും നിർബന്ധമാക്കിയിട്ടുണ്ടൊ

  • @sheljakr1226
    @sheljakr1226 Рік тому +5

    Good information 👍🏼

  • @SheebaSuresh-vd8gu
    @SheebaSuresh-vd8gu Рік тому +1

    സർ എന്റെ sslc ബുക്കിൽ പേരിൽ initial ആണേ പക്ഷെ ആദറിൽ ഹുസ്ബന്റിന്റെ പേരാണ് പാസ്പോർട്ട്‌ എടുക്കാൻ എന്താ ചെയ്യേണ്ടത് പ്ലീസ് reply

    • @SALAMTECHVATTALOOR
      @SALAMTECHVATTALOOR  Рік тому

      അത് SSLC വെച്ച് ആധാർ തിരുത്തുക

  • @gladisjosna7444
    @gladisjosna7444 3 роки тому +4

    Tnx👍

  • @liyajose5629
    @liyajose5629 Рік тому +2

    Ente ammayiammakk fresh passport edukkan nokkiyappo Ella documentsilum surname illa...passportil surname important alle.. UK visa edukkan vendiyanu ...husbandinte passportil ammayude name surname koodeyund.. passportil aa surname varan enta cheyum

    • @SALAMTECHVATTALOOR
      @SALAMTECHVATTALOOR  Рік тому

      ഭർത്താവിന്റെ പേര് surname ആയി കൊടുക്കാം

    • @liyajose5629
      @liyajose5629 Рік тому

      @@SALAMTECHVATTALOORathinu proof entenkilum kanikkano...

  • @iqfirst6033
    @iqfirst6033 3 роки тому +5

    Good information thanx & Jazakallah khir

  • @seenathp6581
    @seenathp6581 28 днів тому

    Sir.
    Ende sslc bookil mathram Seenath ennanu name. Bakki muzhuvan proofilum 2makkaludeyum sslc ulpeday muzhuvan proofilum Zeenath ennanu name. Pasport edukkan pattumo.pasportil name Zeenath ennu thanne kittan enthu cheyyanam.. Please replay sir.... 😢

    • @SALAMTECHVATTALOOR
      @SALAMTECHVATTALOOR  20 днів тому

      നിങ്ങളുടെ രേഖയിൽ ZEENATH എന്നാക്കണം, ഗസറ്റിൽ പബ്ലിഷ് ചെയ്ത് അത് വെച്ച് ആധാർ, വോട്ടർ ഐഡി എന്നിവ മാറ്റുക

  • @shajanshekhar5192
    @shajanshekhar5192 2 роки тому +4

    Thanks bro.. ❤🥰

  • @hishanashirinpp4694
    @hishanashirinpp4694 2 місяці тому

    Nalla kaaryam... arivu pakarnnu nalkunnadhil ...thank you

  • @anithaani1639
    @anithaani1639 3 роки тому +5

    Ente marriage kazhinjitt 10 yrs aayi..epol passport eduKkanam ...adhaar il husbandinte veettile address um SSLC bookil ente veettile addressum aanu enthenkilum problem undo

    • @SALAMTECHVATTALOOR
      @SALAMTECHVATTALOOR  3 роки тому +2

      ഒരു പ്രശ്നവും ഇല്ല, പാസ്സ്പോർട്ടിൽ ഹസ്ബെന്റിന്റെ അഡ്രസ് വരും മാര്യേജ് കഴിഞ്ഞാൽ അങ്ങിനെ തന്നെ വേണ്ടത്

    • @anithaani1639
      @anithaani1639 3 роки тому

      @@SALAMTECHVATTALOOR thanks for the information 🙏🙏

  • @Kparjunraj587
    @Kparjunraj587 3 дні тому

    Pass port edukan proofinu sslc certificatelum driving licensilum address vere anu athukondu passport kittana prayasamakumo? Plz replay

    • @SALAMTECHVATTALOOR
      @SALAMTECHVATTALOOR  День тому

      ഡ്രൈവിംഗ് ലൈസൻസിലെ അഡ്രസ്സിൽ പാസ്പോർട്ട്‌ കിട്ടും

  • @ashiqmnr0079
    @ashiqmnr0079 3 роки тому +5

    👍👍

  • @cmshafi6519
    @cmshafi6519 13 днів тому

    എന്റെ പാസ്പോർട്ട് എക്സ്പെയർ ആയിട്ട് 20 വർഷം കഴിഞ്ഞു. അതിൽ മാത്രം
    Dob തെറ്റാണ്. ഇപ്പോൾ പുതുക്കാൻ പറ്റുമോ?

    • @SALAMTECHVATTALOOR
      @SALAMTECHVATTALOOR  9 днів тому

      പാസ്പോർട്ട്‌ ഡേറ്റ് ഓഫ് ബർത്ത് ഉള്ള വേറെ പ്രൂഫ് ഉണ്ടോ?

  • @finusvibez6233
    @finusvibez6233 2 роки тому +21

    Sir തന്ന വിവരം അനുസരിച്ചു... എനിക്ക് മക്കൾക്കും പാസ്പോർട്ട്‌ കിട്ടി

  • @snehasnehu9709
    @snehasnehu9709 10 місяців тому +1

    SS lc orginal veno copi mathiyo

    • @SALAMTECHVATTALOOR
      @SALAMTECHVATTALOOR  10 місяців тому

      നിയമ പ്രകാരം ഒർജിനൽ വേണം,

    • @Aspergrootgameryt1126
      @Aspergrootgameryt1126 23 дні тому

      ​@@SALAMTECHVATTALOOR sir copy vechu edukkamo..? Ippo nte kayyill sslc orginal collegill aahne..

  • @MuhammedShezinv
    @MuhammedShezinv 3 роки тому +3

    Super

  • @raufshajiraufshaji2079
    @raufshajiraufshaji2079 Рік тому +1

    Enta adhr address chenge cheyethe sslc pazhaya address anne sslc lum puthiya address initial onanne but puthiya addressnta name vethiyasm unde

    • @SALAMTECHVATTALOOR
      @SALAMTECHVATTALOOR  Рік тому +1

      ഇപ്പോൾ ആധാർ അഡ്രസിൽ ആണോ താമസം

    • @raufshajiraufshaji2079
      @raufshajiraufshaji2079 Рік тому

      Eppooll puthiya address anna Thamasam intiol pazhaya address name anne ks enne

    • @raufshajiraufshaji2079
      @raufshajiraufshaji2079 Рік тому

      Intial mattitilla sslc initial anne eppooll puthiya aadhar name ettirikunathe

  • @akbar5526
    @akbar5526 3 роки тому +3

    Non ECR കിട്ടാൻ ഡിഗ്രി സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ മതിയോ. അതോ SSLC or plus two certificate തന്നെ വേണോ

    • @SALAMTECHVATTALOOR
      @SALAMTECHVATTALOOR  3 роки тому +1

      SSLC വേണം

    • @newsday464
      @newsday464 2 роки тому +1

      @@SALAMTECHVATTALOOR വിവാഹ സർട്ടിഫിക്കറ്റ് ആവശ്യമുണ്ടോ പുതിയ അപേക്ഷക്ക് ...(സ്ത്രീകൾ)

  • @Glads06
    @Glads06 5 місяців тому

    ഒരുപാട് video കണ്ടു
    But ethane ഏറ്റവും ഉപകാരപ്പെട്ടത്

  • @cartoon.212
    @cartoon.212 3 роки тому +3

    Very nice 👍

  • @subairathm2477
    @subairathm2477 12 днів тому

    എന്റെ aadharil pkncode മാറ്റം ഉണ്ട്.... പിൻകോട് മാറ്റം ഉണ്ടായാൽ ആ ആധാർ കൊടുക്കാവോ അഡ്രസ്‌ proo ഫ് ആയിട്ട്.... ആധാർ ചേഞ്ച്‌ ചെയ്യാൻ കൊടുത്തു കിട്ടില്ല....നാളെ പാസ്സ് പോർട്ട്‌ ഓഫീസിൽ പോവണം pls reply

    • @SALAMTECHVATTALOOR
      @SALAMTECHVATTALOOR  9 днів тому

      ക്ഷമിക്കണം, ഞാൻ ഇപ്പോൾ ആണ് മെസ്സേജ് കാണുന്നത്, പിൻ തെറ്റിയാൽ പൊതുവെ സ്വീകർക്കാറില്ല, ഓഫീസിൽ പോയിട്ട് ശെരിയായോ?

  • @smithasmitha5451
    @smithasmitha5451 3 місяці тому +1

    Sr..എനിക്ക് sslc ബുക്ക്‌ ഇല്ല സ്കൂൾ സർട്ടിഫിക്കറ്റ് ഉണ്ട്.. ഇപ്പോൾ 10 പാസാകാത്ത പാസ്പോർട്ട് കിട്ടില്ലെന്ന് പറയുന്നു സർ എനിക്ക് ഇനി എന്തെങ്കിലും ചെയ്യാൻ പറ്റുമോ

    • @SALAMTECHVATTALOOR
      @SALAMTECHVATTALOOR  3 місяці тому +1

      SSLC ഇല്ലെങ്കിലും പാസ്പോർട്ട്‌ എടുക്കാം, പക്ഷെ എമിഗ്രേഷൻ കിട്ടൂല

    • @SALAMTECHVATTALOOR
      @SALAMTECHVATTALOOR  3 місяці тому +1

      എമിഗ്രേഷൻ ലഭിക്കില്ല

    • @FizzBeauty
      @FizzBeauty 2 місяці тому

      @@SALAMTECHVATTALOOR passport renew cheyyan Njnum endhe cousinum poyi 3 days aayi cousin kitti but endheth kittiyilla innu verification call vannu egane passport kittiyath randuperuseyum orumichaanu koduthath

  • @ayisharahana1035
    @ayisharahana1035 Рік тому +1

    Sir enik munb vivaaham kazhichathil oru mon und avanu passport kittaan njaan enthaanu cheyyendath

    • @ayisharahana1035
      @ayisharahana1035 Рік тому

      Plss plsss reply sir

    • @SALAMTECHVATTALOOR
      @SALAMTECHVATTALOOR  Рік тому

      മദറിന്റെ പാസ്പോർട്ട്‌, കുട്ടിയുടെ ബർത്ത് സർട്ടിഫിക്കറ്റ് വെച്ച് കൊടുക്കാം

    • @ayisharahana1035
      @ayisharahana1035 Рік тому

      @@SALAMTECHVATTALOOR thanx

  • @jazirm3962
    @jazirm3962 Рік тому +1

    Adhaar card illadhe ID cardum, Licence,SSLC Certificate Kond Matram Passportine abekshikkan pattuo Sir

  • @harismm4059
    @harismm4059 6 місяців тому +1

    Date of birth ഒള്ള ആധാർ മാത്രം വെച്ച് പാസ്പോർട്ട്‌ എടുക്കാൻ സാധിക്കുമോ.
    അതിൽ ഒള്ള name aano paassportil വരുന്നത്

    • @SALAMTECHVATTALOOR
      @SALAMTECHVATTALOOR  6 місяців тому

      ആധാർ മാത്രം വെച് ഇപ്പോൾ പാസ്പോർട്ട്‌ എടുക്കാൻ കഴിയില്ല

  • @AjithPt-tw9dm
    @AjithPt-tw9dm Рік тому +1

    Sir Housemaid ayi Joly Nokkunna alkkum S.S.L.Cbook Nirbandamano?

    • @SALAMTECHVATTALOOR
      @SALAMTECHVATTALOOR  Рік тому

      എല്ലാവർക്കും ബാധകമാണ്, പക്ഷേ വിസ അടിക്കുമ്പോൾ കൂടുതൽ കാശ് വേണ്ടിവരും

  • @villainyt7944
    @villainyt7944 8 місяців тому

    സർ എന്റെ sslc certificate original കോളേജിൽ ആണ് ഫീസ് അടക്കാതെ അവർ തരില്ല അതുകൊണ്ട് വേറെ എന്തെങ്കിലും മാർഗും ഉണ്ടോ😢

  • @APPZZYT-p7u
    @APPZZYT-p7u 9 місяців тому

    ECNR kittan sslc duplicate certificate matiyo? Niyamaprakaram edukunnatalle sslc duplicate cetificarte atukond ithinn value same alle??

  • @Trendingreels819
    @Trendingreels819 7 місяців тому +1

    Sir njan Sslc certificate, driving licence vech aan apeksichath appol passport officil povumbo ith randum kond poya mathio atho extra vere vallathum kond povano urgent aan plsss replay

    • @SALAMTECHVATTALOOR
      @SALAMTECHVATTALOOR  7 місяців тому

      Aadhaar undo?

    • @Trendingreels819
      @Trendingreels819 7 місяців тому

      @@SALAMTECHVATTALOOR Aadhar und but nameli extra oru e varund nameil cheriya mistake ullath kond aan aadhar kodukanjath

    • @Trendingreels819
      @Trendingreels819 7 місяців тому

      @@SALAMTECHVATTALOOR replay tharavo pls🤧

    • @jainibrm1
      @jainibrm1 7 місяців тому

      @@Trendingreels819 SSLC & Driving licence mathi

  • @sereenakxavier9291
    @sereenakxavier9291 Рік тому +1

    Ammakkum kunjinum achanu passport orumivhedukuna case vannalo ... Kunjinu engne passport edukam

  • @shahnashahul8159
    @shahnashahul8159 2 роки тому +2

    Sir എന്റെ ummaku ഇന്ന് അപേക്ഷ കൊടുത്തു umm 7 ക്ലാസ്സ്‌ pass ayi എന്നും കൊടുത്തു, but ummaku school സർട്ടിഫിക്കറ്റ് ഇല്ല so, ഇനി passport office നു school സർട്ടിഫിക്കറ്റ് ചോദിക്കോ, pls rply

  • @munawerhadhiya2414
    @munawerhadhiya2414 Рік тому

    എനിക്ക് 31 വയസ് ഉണ്ട്.. Sslc ബുക്കിലെ ഫോട്ടോ വെക്തത ഇല്ലാതെ നശിച്ചു പോയി.. അതു ക്ലിയർ ആക്കാൻ എന്താ ചെയ്യാ... Sslc റെഡി ആവാതെ ആധാർ കാർഡ് ക്ലിയർ ആക്കാൻ പറ്റില്ലന്ന് പറയുന്നു...

    • @SALAMTECHVATTALOOR
      @SALAMTECHVATTALOOR  Рік тому +1

      SSLC ഡ്യൂപ്ലിക്കേറ്റിന് അപേക്ഷിക്കുക

    • @munawerhadhiya2414
      @munawerhadhiya2414 Рік тому

      അതിന് എവിടെ പോകണം

    • @munawerhadhiya2414
      @munawerhadhiya2414 Рік тому

      അക്ഷയാ സെന്ററിൽ പോയപ്പോ ഞാൻ പഠിച്ച സ്കൂളിൽ പോകാൻ പറഞ്ഞു.. സ്കൂളിൽ നിന്ന് റെഡി ആക്കാൻ പറ്റോ

  • @binshatb2946
    @binshatb2946 3 роки тому +1

    Akshyayil paranjappol avar adhar venam ennan paranjath. Ath sheriyano

    • @SALAMTECHVATTALOOR
      @SALAMTECHVATTALOOR  3 роки тому

      പാസ്പോർട്ട്‌ എടുക്കാൻ ആധാർ നിർബന്ധമില്ല, voter ഐഡി,Driving Licence,marriage certificate ഇവയിൽ ഒന്നുമതി

  • @Pkxdcookie
    @Pkxdcookie 2 місяці тому

    Sir ente makal janikkumbol husband inte veetuperanu koduthathu husbabd matichathinal nanum makalum ente veetuperilanu erikkunnathu adhar rationcard sslc book ennivayil ente veettupetanu eni plu two kazhinju makal purathekku padikkan pasport edukkanam appol birthu certificateile veettuperu preshanamakumo

    • @SALAMTECHVATTALOOR
      @SALAMTECHVATTALOOR  2 місяці тому

      ഇല്ല, പാസ്പോർട്ട്‌ ഫ്രണ്ട് പേജിൽ ഫാദറിന്റെ വീട്ടു പേരും അഡ്രസ് പേജിൽ നിങ്ങളുടെ വീടുപേരും വരും

  • @JimshadCR7
    @JimshadCR7 Місяць тому

    Sir ente sslc certificate collagil aan fees adakkathe avr ath thrilla appo appo sslc copy indu athu vechitt kittumo plz reply

    • @SALAMTECHVATTALOOR
      @SALAMTECHVATTALOOR  Місяць тому

      Plus two ഉണ്ടെങ്കിൽ അത് മതി

  • @vineeshvp1830
    @vineeshvp1830 8 днів тому

    ആധാർ മാത്രം വച്ചു കിട്ടുമോ ഡേറ്റ് ഓഫ് ബര്ത്ഡേ എല്ലാം ഉണ്ട്... ആധാർ മാത്രമേ ഉള്ളു plz rply sir

    • @SALAMTECHVATTALOOR
      @SALAMTECHVATTALOOR  7 днів тому

      ഇല്ല, ജനന തിയ്യതി കാണിക്കുന്ന വേറെ ഒരു രേഖ വേണം, വോട്ടർ ഐഡി, പാൻ കാർഡ്, സ്കൂൾ സർട്ടിഫിക്കറ്റ്, ലൈസെൻസ് ജനന സർട്ടിഫിക്കറ്റ് ഇവയിൽ ഏതെങ്കിലും ഒന്ന് കൂടെ venam

  • @nadiyasahir4356
    @nadiyasahir4356 9 місяців тому +2

    മാരേജ് സർട്ടിഫിക്കറ്റ് എടുത്തിട്ടില്ല. ആകെ ഉള്ളത് പള്ളിയിലെ മാരേജ് സർട്ടിഫിക്കറ്റ് and ഓടിട്ടോറിയത്തിൽ നടന്നിട്ടുലുള്ള സർട്ടിഫിക്കറ്റ് ആണ്. അത് കാണിച്ചാൽ മതിയോ. റിപ്ലെ tharamo

    • @SALAMTECHVATTALOOR
      @SALAMTECHVATTALOOR  3 місяці тому

      മാര്യേജ് സർട്ടിഫിക്കറ്റ് നിർബന്ധം ഇല്ല

    • @nadiyasahir4356
      @nadiyasahir4356 3 місяці тому

      @@SALAMTECHVATTALOOR mrg സർട്ടിഫിക്കേറ്റ് ഇല്ലാതെ pasport എടുത്തു

  • @Arush_liyavlog
    @Arush_liyavlog 2 місяці тому

    Sir ente sslc certificate college ahn copy illa fees adakathe avr. Theruthilla plus two certificate vachit edukamo

  • @AnsilaAnsi-g7v
    @AnsilaAnsi-g7v Місяць тому

    Sir marriage kayinjal passport edukumbol address change cheyyano.? Ath pole ente makal ipo 2 vayass ayi avalk passport edukumbol birth certificate mathram pore. Avalude address husbandinte veetile address alle undavuka. Apo njan adharileyum, ration cardileyum address husbandinte veetile addressilek mattathe pass port eduthal ath purathek pokumbol prashnamakumo?

    • @SALAMTECHVATTALOOR
      @SALAMTECHVATTALOOR  Місяць тому

      മാര്യേജ് കഴിഞ്ഞാl ഭർത്താവിന്റെ അഡ്രസിലേക്ക് മാറ്റണം,

    • @AnsilaAnsi-g7v
      @AnsilaAnsi-g7v Місяць тому

      Adhar card mathram mattiyal mathiyo

  • @AswathiVipin-o3q
    @AswathiVipin-o3q 2 місяці тому

    സർ വോട്ടർ ഐഡി 2013 എടുത്തതാണ്, ആധാറുമായി connect ചെയ്തതല്ല,sslc book and voter id proof വച്ച് പാസ്പോർട്ട് renewal ചെയ്യാമോ

    • @SALAMTECHVATTALOOR
      @SALAMTECHVATTALOOR  2 місяці тому +1

      പറ്റും, വോട്ടർ ഐഡി പുതിയതാനോ?

  • @SulfiShadhi
    @SulfiShadhi Місяць тому

    Sir എനിക്ക് പാസ്പോർട്ട്‌ എടുക്കാൻ ആയിരുന്നു എന്റെ mrg 2019thila കഴിഞ്ഞത് mrg certificate mast ആയി veni

  • @ArunKumar-ph2ig
    @ArunKumar-ph2ig 3 місяці тому

    Sir paranja all certificate und, adhar, pan card, vote id, license, bt ssls book kayyilillla. Apo athinu pakaram education certificate ayi +2 qualification certificate mathiyakumo

  • @ancyanzar3729
    @ancyanzar3729 Рік тому

    Sir,
    Passport apply cheyanam marriage kazhinjitt ipo 5 months ayittull adders maattiyittila onnilum enthelum problems undo appo🤔

    • @SALAMTECHVATTALOOR
      @SALAMTECHVATTALOOR  Рік тому

      മാര്യേജ് സർട്ടിഫിക്കറ്റ് ഉപയോഗിച്ച് ആധാറിൽ അഡ്രെസ്സ് മാറ്റുക

  • @smithavaliyaparambil5809
    @smithavaliyaparambil5809 Місяць тому

    Sslc, aadharlum ഒരേ അഡ്രസ്സ് ഒന്നായിരിക്കാനാണോ?? 10th ലേ സർട്ടിഫിക്കറ്റ് ലേ അഡ്ഡ്രസ് വച്ചിട്ടുള്ളത്, ഇപ്പോൾ ആ വീട് നിലവിലില്ല. അപ്പോൾ എന്ത് ചെയ്യണം? അഡ്രെസ്സ് പ്രേമേനെന്റ് അഡ്രെസ്സ് ആണോ, റെന്റ് ഹൌസ് ട്ടെ അഡ്രസ്സ് ആണോ... ഏതാണ് കൊടുകേണ്ടത്‌? പ്രേണമെന്റ് അഡ്രസ്സ് ഇല്ല. റെന്റ് ഹൌസ് അഡ്രസ്സ് മതി ആവോ

    • @SALAMTECHVATTALOOR
      @SALAMTECHVATTALOOR  Місяць тому

      പെർമെനെന്റ് അഡ്രെസ്സ് sslc കൊടുക്കുക, പ്രെസെന്റ് അഡ്രെസ്സ് റെന്റ് വീട്ടിലെ അഡ്രസ് കൊടുക്കുക

  • @zubairathanikkal5505
    @zubairathanikkal5505 2 місяці тому

    Respected sir divorce ayal kuttikku passport engineya edukkuka ithil oral support cheyunnilla

    • @SALAMTECHVATTALOOR
      @SALAMTECHVATTALOOR  2 місяці тому

      Divorce ചെയ്ത ലെറ്റർ ഉണ്ടോ, അത് മതി

  • @deenamadeena7670
    @deenamadeena7670 10 місяців тому

    Sir oru doubt undu ente sslc certificatel father name shaji ennanu, ( school certificate ellam aa name thanna athu mattiyittilla )but original name ummar ennanu aadhar voter id license ellam ummar enna name thanne apl ath problem aakumo. Pls rpl

    • @SALAMTECHVATTALOOR
      @SALAMTECHVATTALOOR  10 місяців тому

      Sslc പ്രകാരം കൊടുക്കുന്നതാണ് നല്ലത്, അല്ലെങ്കിൽ sslc യിൽ ഫാദർ നെയിം തിരുത്തുക

  • @pachus2028
    @pachus2028 Рік тому +1

    Athàrinte inshal.. K
    Veetuperum. Uppante perum. Thudangunath.m.anu
    Enthenkilum prashnam undo

    • @SALAMTECHVATTALOOR
      @SALAMTECHVATTALOOR  Рік тому +1

      ആധാറിലും sslc യിലും ഒരേ ഇനിഷൽ വേണം, അല്ലെങ്കിൽ ആധാറിൽ പേര് മാത്രം മതി കുഴപ്പം ഇല്ല

  • @zahiraZai-k6j
    @zahiraZai-k6j 11 місяців тому

    ente SSLC book missayipoi entel aadhar card ,pan card , ind ithil passport edkaan patumo

  • @ShahinaSiraj-u5s
    @ShahinaSiraj-u5s Місяць тому

    Sir ente sslc book nashtappettu butt adarilum aidi kardilum husbandinte adrasan inkkum kuttikalkkum pasport edukkan enthu cheyyanam pls reply

    • @SALAMTECHVATTALOOR
      @SALAMTECHVATTALOOR  Місяць тому

      പ്ലസ് ടു ഉണ്ടെങ്കിൽ sslc ക്കു പകരം അത് മതി കൂടാതെ ആധാർ കാർഡും വെക്കുക

    • @ShahinaSiraj-u5s
      @ShahinaSiraj-u5s Місяць тому

      Pls.2 Ella pettann avashiyavum und jolikk vendiyalla

    • @ShahinaSiraj-u5s
      @ShahinaSiraj-u5s Місяць тому

      Pls reply

  • @fathimathulsuhra8992
    @fathimathulsuhra8992 3 місяці тому

    Sir enthe adar cardileyu s s l c bookileyum date of barithu thmil vithiyasam undu pasporutu edukunathinu akshayai poypool pazhaya s s l c booku vachu adar thiruthan pattillennan paryunathu pasportu edukunathinu ini enthu cheyyum sir pls reply

    • @SALAMTECHVATTALOOR
      @SALAMTECHVATTALOOR  3 місяці тому

      Sslc, Voter ഐഡി, അല്ലെങ്കിൽ ഡ്രൈവിംഗ് ലൈസൻസ് ഉണ്ടെങ്കിൽ അത് മതി,പാസ്പോർട്ട്‌ കിട്ടിയതിനു ശേഷം ആധാറിൽ ജനന തിയ്യതി തിരുത്തുക

    • @fathimathulsuhra8992
      @fathimathulsuhra8992 3 місяці тому

      ​Sir vptar idi illa laisansum illa valatha prathisanthiyil anu vere enthenjklilum Margam undo umraku pokan ayirunu

  • @finusvibez6233
    @finusvibez6233 3 роки тому +2

    Sir... എന്റെ 2വയസുള്ള മോന് ബർത്ത് സർട്ടിഫിക്കേറ്റ്. Father name കൂടെ വീട്ടുപേര് ഇല്ല... മൂത്ത കുട്ടിക്ക് father name കൂടെ വീട്ടുപേർ ഉണ്ട്.... അത് കൊണ്ട് പ്രോബ്ലം ഉണ്ടോ

    • @SALAMTECHVATTALOOR
      @SALAMTECHVATTALOOR  3 роки тому

      ഇല്ല, വേണമെങ്കിൽ വീട്ടു പേര് ചേർത്തുകൊടുക്കാം

  • @shibinashibi8981
    @shibinashibi8981 Рік тому

    Sir njan munnea passportinu koduthu rentinu thaamasikkuvaanu aayath kond verification vannappo rejecte aayi..ini reject avaathea enganea passport edukkaam rentinu thaamasikunnath kond nthokkea proof aanu vendath??

    • @SALAMTECHVATTALOOR
      @SALAMTECHVATTALOOR  Рік тому

      ഇപ്പോഴും റെന്റ്നാണോ താമസിക്കുന്നത്

  • @abdullam1740
    @abdullam1740 11 місяців тому

    ആധാർ കാർഡിൽ പേര് pathuma പാൻ കാർഡിൽ pathuma അങ്ങനത്തെ ഒരു പാസ്സ്പോർട്ടിൽ pathuma ഇനീസൽ ഇല്ലാ ഉംറക്ക് പോകുമ്പോൾ എയർ പോർട്ടിൽ പ്രശ്നം മാണോ

  • @neethakareem351
    @neethakareem351 Рік тому

    Sir, njan +2 kazhinjathaa... But entel certificate onnum illa... Nashtapettu... Athinde copy edukkanum pattullaa... Ikki passport apply cheyyan pattuoo

    • @SALAMTECHVATTALOOR
      @SALAMTECHVATTALOOR  Рік тому

      ആധാർ കാർഡ്, വോട്ടർ ഐഡി, വെച്ച് പാസ്പോർട്ട്‌ എടുക്കാം, പക്ഷെ വിദേശത്ത് ജോലിക്ക് പോകാൻ ബുദ്ധിമുട്ടാണ്

  • @ziyaankv2937
    @ziyaankv2937 2 роки тому +2

    For changing mothers surname in sons passport what all documents neede

    • @SALAMTECHVATTALOOR
      @SALAMTECHVATTALOOR  2 роки тому

      Mothers passport with correct surname and school certificate and aadhaar card with correct surname

  • @firosbabu5759
    @firosbabu5759 4 місяці тому

    Sir ജാൻ 7വർശം സൗദിൽ ആയിരുന്നു PEO മുംബൈ അയച്ചിട്ട് 1മാസമായി ഇതുവരെ റീപ്ലേകിട്ടിയില്ല എന്തുചെയ്യണം

    • @SALAMTECHVATTALOOR
      @SALAMTECHVATTALOOR  3 місяці тому

      അവിടെത്തെ ഓഫീസിൽ ബന്ധപ്പെടുക

  • @hi-fl4hm
    @hi-fl4hm 2 роки тому +2

    Name change ചെയ്തു passport reissue ചെയ്യുമ്പോൾ sslc രണ്ടാമതും kanikkano old passport base ചെയ്ത് automatic Ecnr undavumo

    • @SALAMTECHVATTALOOR
      @SALAMTECHVATTALOOR  2 роки тому

      സ്കൂൾ സർട്ടിഫിക്കറ്റ് ചോദിക്കാറുണ്ട്

  • @stephyjithin2198
    @stephyjithin2198 Місяць тому

    Sslc certificate il amma ude perinte initial illa kuzhapam undo

  • @Rejithramakrishnan86
    @Rejithramakrishnan86 2 роки тому +1

    എന്റെ അച്ചനും അമ്മക്കും പാസ്പോർട്ട് എടുക്കാൻ ആണു
    അവരുടെ ആധാറിലും വോട്ടേർസ് ഐഡിയിലും ബാങ്ക് കാർഡിലും ജനിച്ച വർഷം മാത്രമേ ഉള്ളൂ രണ്ട് പേർക്കും സ്കൂൾ സർട്ടിഫികറ്റ് ഇല്ല
    എങനെ പാസ്പോർട്ട് എടുക്കും?

    • @SALAMTECHVATTALOOR
      @SALAMTECHVATTALOOR  2 роки тому +1

      ഇ ആധാർ എടുക്കുക,, അല്ലെങ്കിൽ അക്ഷയയിൽ പോയി ആധാർ പിവിസി കാർഡിന് അപേക്ഷിക്കുക,10 ദിവസത്തിനുള്ളിൽ വീട്ടിലേക്കു ഡേറ്റ് ഓഫ് ബർത്ത് ഉള്ള ആധാർ വരും അത് വെച്ച് പാസ്സ്പോർട്ടിനു അപേക്ഷിക്കുക

  • @rrr-vs1sx
    @rrr-vs1sx 11 місяців тому

    സ്കൂൾ സർട്ടിഫിക്കറ്റിൽ(7ക്ലാസ്സ്‌ വരെയുള്ളത് )പേരിൽ സ്പെല്ലിങ് മിസ്റ്റേക്ക് ഉണ്ട്. ഡേറ്റ് ഓഫ് ബർത്ത് പ്രൂവ് ചെയ്യാൻ ഈ സിർട്ടിഫിക്കറ്റ് മാത്രം ഉള്ളു.ബാക്കി എല്ലാ രേഖകളിലും പേര് കറക്റ്റ് ആണ്. അപ്പോ ഈ സർട്ടിഫിക്കറ്റ് പ്രൂഫ് ഐഡി ആയി കൊടുക്കാൻ പറ്റുമോ?കറക്റ്റ് പേരുള്ള മറ്റു ഐഡികൾ കൂടെ ഉണ്ടെങ്കിൽ? Pls rpl.

    • @SALAMTECHVATTALOOR
      @SALAMTECHVATTALOOR  11 місяців тому

      വോട്ടർ ഐഡി ഉണ്ടോ?

    • @rrr-vs1sx
      @rrr-vs1sx 11 місяців тому

      @@SALAMTECHVATTALOOR ഉണ്ട് .അതിൽ ജനന തിയതി ചേർത്ത് പുതുക്കാൻ കൊടുത്തിട്ടുണ്ട്. കിട്ടിയിട്ടില്ല. അത് മതിയോ? ആധാറിൽ ഫുൾ ഉണ്ട് ജനന തിയ്യതി. പക്ഷെ ഇപ്പോ ആധാർ ഡേറ്റ് ഓഫ് ബർത്ത് പ്രൂഫ് ആയി സ്വീകരില്ല എന്ന് കേട്ടു.പിന്നെ സ്കൂൾ സർട്ടിഫിക്കറ്റിൽ പേരിന്റെ ഒരു ലെറ്റർ മാത്രം തെറ്റൊള്ളു.( Haseena എന്നുള്ളത് അസീന )

  • @happyfaces8142
    @happyfaces8142 Рік тому

    Hi sir, ammayude sslc bookil intial included anu but aadhar illum pan cardilum initial illathe anu ithu issue akumo

  • @anjanapreji
    @anjanapreji 3 роки тому +2

    എൻ്റെ അമ്മ 10 ക്ലാസ് ഫെയിൽ ആണ്. അമ്മയുടെ 10 ഫെയില് സർട്ടിഫിക്കറ്റ് നഷ്ടമായി. അമ്മക്ക് പാസ്പോർട്ടിന് അപേക്ഷ നൽകാൻ എന്തെല്ലാം ഡോക്യുമെൻ്റ് വേണം. ആധാർ, വോട്ടർ ഐഡി, പാൻ കാർഡ്, ബാങ്ക് പാസ്ബുക്ക് എന്നിവ ഉണ്ട്. പ്ലീസ് മറുപടി തരണേ..

    • @SALAMTECHVATTALOOR
      @SALAMTECHVATTALOOR  3 роки тому +3

      സ്കൂൾ സർട്ടിഫിക്കറ്റ് നിർബന്ധം ഇല്ല, പാൻ, ആധാർ ,പാസ്ബുക്ക്, എന്നിവ മതി

    • @anjanapreji
      @anjanapreji 3 роки тому +2

      @@SALAMTECHVATTALOOR thanks sir

    • @ShailajaK-qq5wc
      @ShailajaK-qq5wc Місяць тому

      Sir ഏഴാം ക്ലാസ്സ്‌ ആണ് വീട്ടിൽ ജോലിക്ക് പോവാൻ ആണ് പത്താം ക്ലാസ്സ്‌ വേണോ sir

  • @zahiraZai-k6j
    @zahiraZai-k6j 11 місяців тому

    ente SSLC book missayi poyi entel Aadhar card , Pan card ind ith vech passport edkan patuo

  • @sreekuttys6866
    @sreekuttys6866 2 місяці тому

    Sir..Njn State Govt.employee aanu..Appointment time Annexure G(NOC) mathram kond poyal mathiyo??

  • @saranyaanu-
    @saranyaanu- 6 місяців тому

    sir ente adhar card il date of birth thettanu school certificate il ullathanu sheri passport nu Apply cheyyan pattuvo

  • @theshreefathesi1514
    @theshreefathesi1514 11 місяців тому

    Passport edkaan adhar kard updation cheyal nirbandamaano. Married certificate und ath mathyo proof ayitt.

    • @SALAMTECHVATTALOOR
      @SALAMTECHVATTALOOR  11 місяців тому

      മാര്യേജ് സർട്ടിഫിക്കറ്റ് വെച്ച് ആധാർ അഡ്രസ് മാറ്റുക

  • @shifnashifnaa1224
    @shifnashifnaa1224 Рік тому

    Sir puthiya passport edukkumbol finger pathiyillenkil koyappamundo plz rply🥺

  • @MayaRajesh-u5l
    @MayaRajesh-u5l Рік тому +2

    Oru confusion le vannatha clear aayi paranju thannu thank you sir🙏

  • @asriyashari1833
    @asriyashari1833 Рік тому +1

    പാസ്സ് പോർട്ട്‌ ഓഫീസിൽ പോയി കഴിഞ്ഞുവന്നാൽ എത്ര ദിവസം കൊണ്ട് പാസ്സ് പോർട്ട്‌ നമ്മുടെ കയ്യിൽ കിട്ടും

    • @SALAMTECHVATTALOOR
      @SALAMTECHVATTALOOR  Рік тому

      എമർജൻസി 2 ദിവസം, നോർമൽ 4 വർക്കിംഗ്‌ days

  • @stbkgaming3974
    @stbkgaming3974 2 роки тому +1

    സാർ എന്റെ സ്കൂൾ സർട്ടിഫിക്കേട്ടും ആതാറും വച്ചാണ് പാസ്പോട്ടിൻ അപേക്ഷിച്ചിട്ടുള്ളത് അതിൽ അതാറിൽ 1/1/1992 എന്നും സ്കൂൾ സർട്ടിഫിക്കേട്ടിൽ 1/6/1992 എന്നും വന്നിട്ടുണ്ട് അതിന് കുഴപ്പം ഉണ്ടോ

  • @teaching1273
    @teaching1273 Рік тому

    Kuttilalude passport puthukan enthellam rekhakal venm

    • @SALAMTECHVATTALOOR
      @SALAMTECHVATTALOOR  Рік тому

      കുട്ടിയുടെ പാസ്പോർട്ട്‌, ഫാദർ മദർ പാസ്പോർട്ട്‌ അത് മതി

  • @JUVAIRIYA.
    @JUVAIRIYA. Рік тому +1

    Sir husinte passport il ente name add cheythittilla appol enikku passport edukkan enthu cheyum hus nattil illa njan husinte aduthekku povananu (saudi) please reply

    • @SALAMTECHVATTALOOR
      @SALAMTECHVATTALOOR  Рік тому

      SSLC, ആധാർ, മാര്യേജ് സർട്ടിഫിക്കറ്റ് ഉണ്ടെങ്കിൽ മതി, നിർബന്ധം ഇല്ല

  • @ChinjuJohn-dk5zv
    @ChinjuJohn-dk5zv 8 місяців тому

    Sir എന്റെ sslc ബുക്കിൽ ഉള്ള അഡ്രസ്സും ആധാറിൽ ഉള്ള അഡ്രസ്സും സ്പെല്ലിങ് മിസ്റ്റേക്ക് ഉണ്ട്. അത് കുഴപ്പം ഉണ്ടാകുമോ? Sslc ഉള്ളതാണ് ശെരി ആദറിൽ ഒരു അക്ഷരം ഇല്ല. അതുപോലെ അച്ഛന്റെ full name സ്പെല്ലിങ് മിസ്റ്റേക്ക് ഉണ്ട്. Sslc ആണ് ശെരി ആധാർ സ്പെല്ലിങ് മിസ്റ്റേക്ക് ആണ്. അതുപോലെ ആധാർ ഉള്ള ph നമ്പർ നഷ്ട്ടപെട്ടതാണ് ഇതൊക്കെ പ്രശ്നം ആകുമോ? ഒന്ന് പറയുമോ sir?

    • @SALAMTECHVATTALOOR
      @SALAMTECHVATTALOOR  8 місяців тому

      SSLC പ്രകാരം കൊടുക്കുക, ആധാർ തിരുത്തുക

  • @zahiraZai-k6j
    @zahiraZai-k6j 11 місяців тому

    ente SSLC book missayi poyi entel Aadhar card , Pan card ind ith vech passport edkan patuo pls reply

    • @SALAMTECHVATTALOOR
      @SALAMTECHVATTALOOR  11 місяців тому

      പാസ്പോർട്ട്‌ എടുക്കാൻ SSLC നിർബന്ധം ഇല്ല, PLUS TWO, അല്ലെങ്കിൽ ഡിഗ്രി ഉണ്ടെങ്കിൽ അതുമതി, കൂടാതെ ആധാർ, പണി കാർഡ് വെച്ച് പാസ്പോര്യ എടുക്കാം

  • @markony968ms3
    @markony968ms3 Місяць тому

    SSLC cirtificate inte copy vech passport edukkan pattumo

  • @GxdhDggx
    @GxdhDggx 11 місяців тому

    Mrg certificetil date birth thettan ath kond passport officil problem undo

  • @SurabhiI-pm9lv
    @SurabhiI-pm9lv Місяць тому

    സർ sslc ബുക്ക്‌ മിസ്സിംഗ്‌ ആണ്. കോപ്പി ഉണ്ട്. ബാക്കി പ്രൂഫിന്റെ ഒർജിനൽ ഉണ്ട്. പാസ്പോർട്ട്‌ ആദ്യമായി എടുക്കുന്നതിനു sslc കോപ്പി മതിയാകുമോ. പാസ്പോർട്ട്‌ ഓഫീസിൽ ഹാജരാക്കാൻ?

  • @AbdulRazak-hm4wc
    @AbdulRazak-hm4wc 6 місяців тому

    SS LC book kaunnila. Plus two certificate. und Athukond passpot edukkan Pattomo.pleas Reply

  • @kavyamanoj1922
    @kavyamanoj1922 3 роки тому +1

    Ente kayil birth certificate und but athil address kanikunnillaa apo passport edukan prblm indo

    • @SALAMTECHVATTALOOR
      @SALAMTECHVATTALOOR  3 роки тому

      അഡ്രസ് പ്രൂഫ് ഉള്ള 3 എണ്ണം വേണം, ബാങ്ക് പാസ്ബുക്ക്, വോട്ടർ ഐഡി, ലൈസൻസ്, ആധാർ, SSLC യും ജനന സർട്ടിഫിക്കറ്റും അഡ്രസ് പ്രൂഫ് ആയിട്ട് എടുക്കില്ല

  • @x_._____boo9615
    @x_._____boo9615 10 місяців тому

    Ente birth certificate saji kk achante name( but sherikum name sajiyappan K. A enna ) ente adhar anakilu sajiyappan anu but sslc,plus two saji kk thaneya kidakune enthakilum prblm akuvoo

    • @SALAMTECHVATTALOOR
      @SALAMTECHVATTALOOR  10 місяців тому

      Sslc പ്രകാരം കൊടുക്കുക

  • @Aspergrootgameryt1126
    @Aspergrootgameryt1126 23 дні тому

    Sslc book orginal veno. Passport office ill povumbo.?

  • @shabnaclassic6795
    @shabnaclassic6795 Рік тому

    Sir njan cheruppam thitte conventilannu padichathu appo ante Aadharil vere addresum pinne slcc bookkil vere address aannu athu preshnnam aanno pinne ante rendum miss ayathu kondu duplicate aannu rendinteyoum athu seen aanno please replay

    • @SALAMTECHVATTALOOR
      @SALAMTECHVATTALOOR  Рік тому

      ആധാറിലെ അഡ്രസ് പ്രകാരം പാസ്പോർട്ട്‌ കിട്ടും

  • @liyahliyu8253
    @liyahliyu8253 Рік тому

    സാർ എന്റെ sslc ബുക്കിലെയും ആധാർകാർഡിലെയും name spelling misteck ഉണ്ട് അത്കൊണ്ട് problem ഉണ്ടോ ആധാർകാർഡും birth സർട്ടിഫിക്കറ്റ് mathiyo

    • @SALAMTECHVATTALOOR
      @SALAMTECHVATTALOOR  Рік тому

      SSLC പ്രകാരം ആധാറിൽ പേര് തിരുത്തുക

  • @shijinahaja-hq6ud
    @shijinahaja-hq6ud Рік тому +1

    പാസ്പോർട്ട്‌ കിട്ടാൻ എത്ര ഡേ എടുക്കും പെട്ടന്ന് കിട്ടാൻ വല്ല വഴിയും ഉണ്ടോ

    • @SALAMTECHVATTALOOR
      @SALAMTECHVATTALOOR  Рік тому

      അപേക്ഷ പാസ്പോർട്ട്‌ ഓഫീസിൽ സ്വീകരിച്ചു പരമാവധി 5 പ്രവർത്തി ദിവസം, പെട്ടെന്ന് കിട്ടാൻ തത്കാൽ(എമർജൻസി )കൊടുക്കണം, അതിനു ഒരുപോലെ ഉള്ള 3 പ്രൂഫ് venam

  • @fertechkottayam388
    @fertechkottayam388 11 місяців тому

    Sir surname um address le pole alla തെറ്റ് ഉണ്ട് anagne anel passport kittan padano

  • @seenu9335
    @seenu9335 3 роки тому +1

    തൃശൂർ ആണ്പോവുന്നത്. അവിടെയാണ് വേഗം കിട്ടുന്നത്. പറഞ്ഞുതരാമോ

    • @SALAMTECHVATTALOOR
      @SALAMTECHVATTALOOR  3 роки тому

      തൃശൂർ 28/12/2021 ന് ഡേറ്റ് ഉള്ളൂ മലപ്പുറം ആണ് ആദ്യം കിട്ടുക

  • @navasn66638
    @navasn66638 Рік тому

    സാർ എന്റെ പാസ്പോർട്ട് കാലാവധി തീരുന്നത് ഡിസംബർ2023 ആണ് അപ്പോൾ പുതുക്കാൻ എപ്പോൾ കൊടുക്കണം

    • @SALAMTECHVATTALOOR
      @SALAMTECHVATTALOOR  Рік тому

      നിങ്ങൾക്ക് ഇപ്പോൾ വേണമെങ്കിൽ പുതുക്കാം, കാലാവധി കഴിയുന്നതിനു മുമ്പ് പുതുക്കാൻ പാസ്പോർട്ട്‌ മാത്രം മതി, മറ്റു രേഖ വേണ്ട

  • @ramismailramismail622
    @ramismailramismail622 8 місяців тому

    Yente sslc certificatil placil cheriya mattamund adharil shariyan. Appo passport idkan sslc pakaram birth certificate kodkan patto

    • @SALAMTECHVATTALOOR
      @SALAMTECHVATTALOOR  8 місяців тому +1

      Sslc വെച്ച് കൊടുക്കാം, ആധാർ അഡ്രെസ്സ് കൊടുക്കുക

    • @ramismailramismail622
      @ramismailramismail622 8 місяців тому

      Passport officil ninn chodhikille change kanumbo

  • @akshayv7126
    @akshayv7126 10 місяців тому

    Sir എൻ്റെ പേരിൽ എന്തെങ്കിലും പൊലീസ് കേസ് ഉണ്ടോ എന്ന് check ചെയ്യാൻ പറ്റുമോ?

    • @SALAMTECHVATTALOOR
      @SALAMTECHVATTALOOR  10 місяців тому

      നമുക്ക് ഓൺലൈനായി ചെക്ക് ചെയ്യാൻ കഴിയില്ല