സർവ്വജ്ഞപീഠം കയറിയ ശങ്കരനെ തഴയാമോ പിണറായീ ......!? | Lights Camera Action

Поділитися
Вставка
  • Опубліковано 3 лют 2023
  • സർവ്വജ്ഞപീഠം കയറിയ ശങ്കരനെ തഴയാമോ പിണറായീ ......!? | Lights Camera Action
    KR നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടി നിന്നും അടൂർ ഗോപാലകൃഷ്ണനും ശങ്കർ മോഹനും രാജിവച്ചൊഴിഞ്ഞു......! പഴി മുഴുവൻ അന്വേഷണ കമ്മിഷനും
    Santhivila Dineesh
    Light Camera Action,
    Santhivila Dineesh Speaking
    Mohanlal
    mammootty
    Santhivila Speaking,
    Shanthivila Speaking
    Action hero in Malayalam cinema
    #mammootty#Mohanlal#SanthivilaDineesh#Malayalamfilms.#Tamilfilms.#Telugufilms#Hindifilms.#Actorandfilmmaker#SanthivilaDinesh#LightCameraActionmovies#DileepKavyamarriage#MalayalamMovies#MalayalamFilmReviews#MalayalamNews#OnlineKerala#NewsinMalayalam#IndiaNewsinMalayalam#WorldNewsinMalayalam#NRINewsinMalayalam#MalayalamCinemaNews#AstrologyinMalayalam#CelebrityNewsinMalayalam#MalayalamMovieReview#SportsNewsinMalayalam#CricketNewsinMalayalam#ViralNewsinMalayalam
    subscribe Light Camera Action
    / @lightscameraaction7390
    All videos and contents of this channel is Copyrighted. Copyright@Lights Camera Action 2022. Any illegal reproduction of the contents will result in immediate legal action. If you have any concerns or suggestions regarding the contents or the video, please reach out to us on +91 9562601250.
  • Розваги

КОМЕНТАРІ • 66

  • @sajeeshg6179
    @sajeeshg6179 Рік тому +4

    താങ്കളുടെ ധീരമായ നിലപാടിന് അഭിവാദ്യങ്ങൾ ❤❤❤

  • @dhjncf524
    @dhjncf524 Рік тому +2

    ശാന്തി അണ്ണാ സൂപ്പർ ✋✋✋

  • @binoshkannan4960
    @binoshkannan4960 Рік тому +2

    ശാന്തി ചേട്ടൻ പൊളിച്ചു🙏🙏🙏👍👍👍👍👍👍👍👍👍👍🌹🌹🌹

  • @MaheshKumar-yh6cf
    @MaheshKumar-yh6cf Рік тому +3

    ദിനേശേട്ടൻ പുലിയല്ലേ സൂപ്പർ അടിപൊളി തകർത്തു

  • @mohammadrasheedShihab
    @mohammadrasheedShihab Рік тому +2

    അണ്ണാ... നിങ്ങൾ പിന്നെയും പിന്നെയും പൊളിച്ചെടുക്കുന്നു👍🙏

  • @lalisebastian1426
    @lalisebastian1426 6 місяців тому

    Dinesh Sir excellent good presentation my hearty Congratulation God bless you Sir 👌👌👌🙏🏼🙏🏼❤❤❤❤👍🏼

  • @vivekkv7165
    @vivekkv7165 Рік тому +9

    താങ്കൾക്കിരിക്കട്ടെ ഒരു കുതിരപ്പവൻ...ഈ ചങ്കൂറ്റത്തിന്... ശ്രീ ദിനേശ്..

  • @sreekanthraman4245
    @sreekanthraman4245 Рік тому +5

    ഞാൻ അടൂരിനെ കുറ്റം പറയില്ല, പറഞ്ഞിട്ട് കാര്യവും ഇല്ല, ഇങ്ങനെയുള്ളവർ കാരണം ആണ് നമുക്ക് ജയകുമാർ സാറിനെ പോലുള്ളവരുടെ മഹത്വം തിരിച്ചറിയാൻ കഴിയുന്നത്.

  • @nairkgp4004
    @nairkgp4004 Рік тому

    As u said, no one is indispensable in this world. Adoor and his earthd are no exception. Congrats. Keep up your good wor.

  • @antonycyrus3162
    @antonycyrus3162 Рік тому +3

    എന്താ ബ്രോ , പിണറായി വിജയൻ നാട് വാഴുമ്പോൾ
    ഇതിൽ കൂടുതൽ ഒന്നും നടക്കില്ല.അനുഭാവി രാജാ അനുഭാവി........

  • @ramachandrannambiar4235
    @ramachandrannambiar4235 Рік тому +1

    ബിന്ദുവിന്റെ ജല്പനങ്ങൾ അരോചകം

  • @mohamedmohasin3091
    @mohamedmohasin3091 Рік тому +2

    Good morning from Dubai

  • @safuwankkassim9748
    @safuwankkassim9748 Рік тому

    പൊളിച്ചടുക്കി

  • @binudharmapalan2513
    @binudharmapalan2513 Рік тому +1

    Congratulations 👍👍

  • @raveendranrr5760
    @raveendranrr5760 Рік тому +2

    👏👍♥️ " ( ) " 👏👍♥️... 👏🙏💕 പവൻ 👏🙏💞... കാലം വരുന്ന 💕 കാലം 💞.

  • @josepi9762
    @josepi9762 Рік тому

    Well said and narrated

  • @SamJoeMathew
    @SamJoeMathew Рік тому +7

    പ്രായമായപ്പോൾ അടൂർ സാറിന് ബുദ്ധിക്ക് എന്തോ അൽപ്പം തകരാറുണ്ട്.

    • @k.s.balagopalks5640
      @k.s.balagopalks5640 Рік тому

      Cherupathilum valya karyonnumillayirunnu pakshe ippozha palarkkum manasilayathu

  • @mohamedmohasin3091
    @mohamedmohasin3091 Рік тому +1

    എന്താണ് വളരെ നേരത്തെ വന്നിട്ടുണ്ടല്ലോ സുഖമല്ലേ👍💪

  • @pratheeshlp6185
    @pratheeshlp6185 Рік тому +1

    ❤❤❤❤❤❤👍👍👍👍👍

  • @love4all464
    @love4all464 Рік тому +1

    I salute your bold and truthful analysis of the whole episodes of the KR Narayan film institute.
    We need such human beings in our society for the bright future of our country 🌹👌

  • @shibina9692
    @shibina9692 Рік тому

    Adoor mathiyaakk orupaad aayi.vere aarudeyengilum paradooshnm venam.waiting....

  • @ramynair
    @ramynair Рік тому +1

    FYI i wanted to clarify that 20 years back there was annimation in Bangalore, in Prasad labs and in Bombay. NID used to give post graduation Annimation diplomas.in 1980

  • @pratheeshlp6185
    @pratheeshlp6185 Рік тому

    💙💙💙💙💙💙💙💙💙

  • @sambanpoovar8107
    @sambanpoovar8107 Рік тому

    🥰🥰

  • @pratheeshlp6185
    @pratheeshlp6185 Рік тому

    💕💕💕💕💕💕💕👍👍👍👍👍

  • @anilkumarnd
    @anilkumarnd Рік тому

    🙏

  • @goldgold3162
    @goldgold3162 Рік тому +1

    പരദൂഷണം കേൾക്കാൻ വയ്യേ... 😀😀

  • @pratheeshlp6185
    @pratheeshlp6185 Рік тому

    💟💟💟💟💟💟👍👍👍👍👍👍

  • @vishnumohan6984
    @vishnumohan6984 Рік тому +1

    *സാർ ഈ വീഡിയോ മൂന്ന് നാല് ആയി മുറിച്ചു ഒന്നു രണ്ടു ദിവസം ആയി ഇടൂ....എങ്കിൽ കുറെ കൂടി വ്യൂ കിട്ടും*

  • @jigarthanda7
    @jigarthanda7 Рік тому

    മൈക്ക് ക്വാളിറ്റി കുറവാണ് സംസാരം വരുമ്പോൾ കുറവാണ് ശബ്ദം, ക്ലിപ്പിംഗിലെ ശബ്ദം വരുമ്പോൾ ഭയങ്കര ശബ്ദവും

  • @harir3978
    @harir3978 Рік тому

    നമസ്കാരം 🙏

  • @jaykayvarier5113
    @jaykayvarier5113 Рік тому +1

    അടൂർ മിണ്ടാതിരുങ്കിൽ ! അടൂരിനെ പോലെ ഉള്ള ചലചിത്രകാരൻമാരുടെ പൊള്ളത്തരങ്ങളും ഊളത്തരങ്ങളും ജനങ്ങൾക്ക് മനസ്സിലായി.
    താങ്കളുടെ വീഡിയോകൾ അതിന് ഒരു പാട് ഉപകരിച്ചു

  • @gangadharannambiar7228
    @gangadharannambiar7228 Рік тому

    Once a government appointed committee recommends removal of them,they should have resigned instead of holding the posts tenaciously and capriciouslly.

  • @ranjithkrishnacovers6137
    @ranjithkrishnacovers6137 Рік тому

    Thalley, Dineshantey kalippu theerunilallo

  • @aniljohn4159
    @aniljohn4159 Рік тому +1

    ഒരു കുതിരപ്പവൻ.

  • @mukundank3203
    @mukundank3203 Рік тому +1

    Sri.Adoorinum Sri.Sankar മഹാദേവനും.ഒരു സ്ഥാപനം,പ്രത്യേകിച്ച് ഇത്തരം ഒരു സ്ഥാപനം മുന്നോട്ട് കൊണ്ട് പോകാനുള്ള capacity ഇല്ലെന്ന് വ്യക്തം.
    ഇവർ ശരിക്കും മൂരാച്ചി സ്വഭാവം കാണിക്കുന്നവർ ആണെന്ന് ശ്രീ.അടൂരിൻ്റെ പത്ര സമ്മേളനം കാട്ടി തരുന്നു.
    ശരിക്കും സർക്കാരിനും വിദ്യാർത്ഥികൾക്കും സ്ഥാപനത്തിനും പൊതു സമൂഹത്തിനും ബാധ്യത.എന്ന്. തെളിയിച്ചു.
    Veliyile ശീല tholathu ഇട്ടു എന്ന പ്രതീതി

  • @rajapalamittam2443
    @rajapalamittam2443 Рік тому

    Dinesh sir. Please ask Adoor to have a haircut and wear shirt and pants.

  • @user-bt1bn3ml6x
    @user-bt1bn3ml6x Рік тому

    ഇന്ന് കേരളത്തിൽ ജീവിച്ചിരിക്കുന്ന, നന്മതി ന്മകളെ കൂലംകഷമായി വേർ തിരിച്ചറിയാൻ പ്രായോഗിക ബുദ്ധിയും,ശരി തെറ്റുകളുടെ കൂമ്പാരങ്ങളിൽ നിന്നും വർത്തമാന കാലത്തിൽ ശുഷ്ക്കമായി പോയ ശരിയെ തിരഞ്ഞെടുത്തു ചൂണ്ടിക്കാണിക്കാനും ഭയം ലവലേശം ഇല്ലാത്ത, അധികാരത്തിന്റെ ഇടനാഴികളിൽ അനർഹമായ അപ്പക്കഷണങ്ങൾക്ക് വേണ്ടി വാലാട്ടി നിൽക്കാത്ത, സർവോപരി സംസ്കാര പാരമ്പര്യവും തന്തക്കു പിറന്ന അഭിപ്രായ ദാർഢ്യവും പ്രകടിപ്പിക്കാറുള്ള, സ്വജന പക്ഷപാതമോ അനർഹമായ പരിഗണനാ ശൈഥില്യമോ ഒരിക്കലും പ്രകടിപ്പിച്ചിട്ടില്ലാത്ത, സ്വന്തം അഭിപ്രായം ആരുടേയും മുഖത്ത് നോക്കി ദൃഢമായി പറയാൻ നട്ടെല്ലുള്ള ഒരേ ഒരു ( സാംസ്കാരിക നായകൻ എന്ന് ഞാൻ പറയുന്നില്ല കാരണം അവരിൽ ഭൂരിപക്ഷവും വാലാട്ടി നിൽക്കുന്ന സാംസ്കാരിക നായകളായി അധ:പതിച്ചിരിക്കുകയാണ് എന്ന് " നിറം " ഇല്ലാത്ത എല്ലാവർക്കും അറിവുള്ളതാണല്ലോ? ) മനുഷ്യ സ്‌നേഹി, അഡ്വക്കേറ്റ് ശ്രീ ജയശങ്കർ!!🙏!!
    അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഒരു കമ്മിറ്റി ഉണ്ടാക്കി ( ശ്രീ.ജയശങ്കർ തിരഞ്ഞെടുക്കുന്ന അംഗങ്ങൾ എന്ന് അടിവരയിടുന്നു ) ഈ ഫിലിം ഇൻസ്ടിട്യൂട്ടിലെ അപചയങ്ങൾ അന്വേഷിക്കട്ടെ! സത്യങ്ങൾ പുറത്തു വരും!!
    ശ്രീ ജയശങ്കറിനോട് ഒരപേക്ഷ! താങ്കൾ അന്വേഷണ കമ്മിഷന്റെ വിചാരിപ്പുകാരനായാൽ, താങ്കൾ ആ ചുമട് തോളിലേറ്റാൻ താത്പര്യ പ്പെട്ടാൽ, ചുവപ്പ് പുതച്ച് , കാവി ധരിച്ച് , ത്രിവർണ്ണ കുപ്പായങ്ങളിൽ മറച്ച് , വെളുക്കെ ചിരിക്കുന്ന പല രാഷ്ട്രീയ നേതാക്കൻ മാർക്കും 'പുക്കിളിനു താഴെ ഇക്കിളി' ഉള്ളതിനാൽ അന്വേഷണ കമ്മിഷനിൽ നളിനി ജമീലയെ ക്കൂടി ഉൾപ്പെടുത്തണം! ആ ഇക്കിളി തിരിച്ചറിയാൻ, ഒരു സ്വകാര്യ താത്പര്യവും ഇല്ലാതെ ചൂണ്ടിക്കാണിക്കാൻ ആവതുള്ള ഒരേ ഒരു പുണ്യ ജൻമ്മമാണ് ആ മഹിളാ രത്നം!!🙏!!

  • @kannanvdev796
    @kannanvdev796 Рік тому

    Santhivile e adoorine oke sir nu vilikaan nanamile santhivile evanodu oke chodingal chodikaan povuna pathrakaare adikanam

  • @nagarajseematti
    @nagarajseematti Рік тому

    Adoor has become old so it is better not to give any responsibilty , he belongs to a different generation nw students are from different generation
    It is difficukt for a old person who never made any commercial film

  • @reality1756
    @reality1756 Рік тому

    ഓഫീസജോലിക്കാരെ വീട്ടു പണിക്കു വിടാൻ അധികാരം ഉണ്ടോ.. ഇംഗ്ലീഷ്കാരുടെ കാലത്തെ നിയമങ്ങൾ ഒക്കെ മാറ്റി എഴുതണം.. ഉയർന്ന ജോലിക്കാർക്ക് സെർവന്റ്സ്ന് വയ്ക്കാൻ അല്ലേ ശമ്പളം കൊടുക്കുന്നത്.

  • @sonyvarghese3666
    @sonyvarghese3666 Рік тому

    Parpadam..evide..kittumthorizileduthu..jeevikku

  • @user-zo8gu4sz2b
    @user-zo8gu4sz2b Рік тому

    ഹോ..... ബിന്ദുമഹാറാണി പറഞ്ഞു, "ശങ്കരാ, കുട്ടികൾക്ക് room തുറന്നുകൊടുക്കെടോ ".... ശങ്കരൻ പേടിച്ചു വിറച്ചു.... ഇതെന്താ ബംഗ്ലാവിൽ ഓതയുടെ 2nd part തിരക്കഥ ആണോ..... 🤔
    CID ദിനേശനേത്തന്നെ Director ആക്കണം എന്നാണ് എന്റെ വിനീതമായ അഭിപ്രായം. ഇടയ്ക്കിടയ്ക്ക് മുഖ്യനെയും ബിന്ദുവിനെയും ഇതുപോലെ പുകഴ്ത്തിയാൽ മതി

  • @kprocks20
    @kprocks20 Рік тому

    സര്‍ക്കാര്‍ എന്ന് പറഞ്ഞാല്‍ മുഖ്യമന്ത്രി മാത്രം ആണെന്ന്..... ഇവനൊക്കെ എവിടുത്തെ chairman ആണ്‌....

  • @sushilmathew7592
    @sushilmathew7592 Рік тому

    Adoor is PhD.

  • @sajansherin7359
    @sajansherin7359 Рік тому +5

    K R നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് മേധാവിയായി ശാന്തിവിള ദിനേശിനെ നിയമിക്കുക, മുൻവാതിലിലൂടെ...!

  • @kannanvdev796
    @kannanvdev796 Рік тому

    Sankar Mohan aara evan

  • @sreejithkallada
    @sreejithkallada Рік тому +1

    അടൂർ കോവാൽജി 😜😜

  • @user-zo8gu4sz2b
    @user-zo8gu4sz2b Рік тому

    You have some vested interest in this issue.... that's why you are posting videos one after the other abt this topic. The office bearers have resigned..... now what is your problem? അരിയും തിന്നു വീട്ടുകാരിയെയും കടിച്ചു.... എന്നിട്ടും പട്ടിക്ക് മുറുമുറുപ്പ് എന്നൊരു ചൊല്ലുണ്ട്

  • @murlimenon2291
    @murlimenon2291 Рік тому

    1 hour 24 mins is too long boss.. Hence did not watch..

    • @love4all464
      @love4all464 Рік тому

      It’s a must watch, don’t miss it 👌

    • @haridase4975
      @haridase4975 Рік тому

      കാതു കുത്തിയവൻ പോയാൽ കടുക്കനിട്ടവൻ വരും അടൂർ സാറേ

  • @SIVAPRASAD-ry4xf
    @SIVAPRASAD-ry4xf Рік тому

    Kadal kizhavanaya Adoor purathayathu nannayi....he is worthless creature....modern cinema enthanennu ariyatha kadal kizhavan Adoor.....now he can start his old age life at home.

  • @user-zo8gu4sz2b
    @user-zo8gu4sz2b Рік тому

    കലക്കവെള്ളത്തിൽ മീൻ പിടിക്കുക എന്നുപറയുന്നതുപോലെ കുട്ടികളുടെ സമരം മുതലെടുത്ത് അവിടെ കയറിപ്പറ്റാൻ തക്കംപാർത്തിരിക്കുന്ന ആരോ തന്റെ പുറകിലുണ്ട്..... ജനപ്രിയന്റെ വീട്ടിൽനിന്നും 10 lakhs കൊടുത്തയച്ചപോലെ ആരുടെയോ കയ്യിൽനിന്നും സാമ്പത്തികം കൈപ്പറ്റിക്കൊണ്ടാണ് താങ്കൾ നിരന്തരം ഇങ്ങനെ videos post ചെയ്യുന്നതെന്ന് പകൽപോലെ വ്യക്തം

  • @bkumarpillai1034
    @bkumarpillai1034 Рік тому +3

    ചങ്കരനെ യും ഗോപാലനെയും ഒക്കെ പിടിച്ചു നിർത്തി ശ്രീ ജയകുമാർ സാർ പറഞ്ഞത് """ഇറങ്ങിപ്പോടാ കോപ്പുകളെ"" എന്നാണ് സാർ......😇. ഇവന്മാരെ പോലെയുള്ള ഫ്രാടുകൾക്ക് നാടൻ ഭാഷയിൽ തന്നെ കൊടുക്കണം എന്ന് ഭരണഘടനയിൽ എഴുതി വച്ചിട്ടുണ്ട് സാർ ... 😂🤣😅

  • @bkumarpillai1034
    @bkumarpillai1034 Рік тому

    """വിധവാ വിലാപങ്ങൾ""എന്ന അടൂർ ഗോപാലകൃഷ്ണന്റെ സിനിമ ഉടനെ ഇറങ്ങുന്നതാണ്...... എല്ലാരും കാണണം.... 😇 കുഴിച്ചു മൂടിക്കളഞ്ഞു...🙄🙄🙄.. കർമ്മഫലം അനുഭവിക്കാതെ ഒരു കഴുതകളും ഇവിടെ നിന്നും പോയിട്ടില്ല മിസ്റ്റർ ഗോപാലകൃഷ്ണൻ .... കൃഷ്ണാ ഗുരുവായൂരപ്പാ...ങ്ങള് കാത്തോളീ...😅😂🤣

  • @sunilkv7365
    @sunilkv7365 Рік тому +2

    വന്നല്ലോ അണ്ടിവിള ദിനേശൻ