പ്രേം നസീറിനായി കത്തെഴുതിയ CN കൃഷ്ണൻകുട്ടിയും പോയി... | Lights Camera Action - Santhivila Dinesh

Поділитися
Вставка
  • Опубліковано 8 кві 2024
  • ജീവിക്കാനായി വ്യത്യസ്ഥ വേഷങ്ങൾ കെട്ടിയാടിയ സി എൻ കൃഷ്ണൻ കുട്ടിയും പോയി......!
    നാടക രചന ...... നാടക സംവിധാനം ...... മെയ്ക്കപ്പ് ....... പിന്നെ, മദിരാശിയിൽ എത്തി പ്രേം നസീറിനു വരുന്ന കത്തുകൾക്ക് മറുപടി എഴുത്തിൽ തുടങ്ങി സിനിമ പ്രത്രപ്രവർത്തകനായി..... നോവലിസ്റ്റായി ....... ഒടുവിൽ എങ്ങും എങ്ങും എത്താതെ ജീവിതത്തിന് തിരശ്ശീല വീണു.......!
    subscribe Light Camera Action
    / @lightscameraaction7390
    All videos and contents of this channel is Copyrighted. Copyright@Lights Camera Action 2022. Any illegal reproduction of the contents will result in immediate legal action. If you have any concerns or suggestions regarding the contents or the video, please reach out to us on +91 9562601250.
  • Розваги

КОМЕНТАРІ • 63

  • @pradeepessar1972
    @pradeepessar1972 2 місяці тому +6

    ഇതുപോലുള്ള ജീവിതവും മായ് ചേർന്ന് നിൽക്കുന്നകഥകളാണ് എനിക്കിഷ്ടം താങ്കൾക്കും കുടുംബത്തിനും നല്ലതുമാത്രം ലഭിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു

  • @KSJAYAPRAKASH-md4ir
    @KSJAYAPRAKASH-md4ir 2 місяці тому +9

    താങ്കളുടെ ഈ വിവരണം ആ വലിയ മനുഷ്യന്‍റെ ഓര്‍മ്മയായി നിലനില്‍ക്കട്ടെ.

  • @kkvalsalan1320
    @kkvalsalan1320 2 місяці тому +6

    പണ്ടത്തെ പല കാര്യങ്ങളും അറിയാന് കഴിയുന്ന പംക്തി.......thaks.....kkv

  • @Semimonts
    @Semimonts 2 місяці тому +5

    നിങ്ങളുടെ വിവരണംകേൾക്കുമ്പോൾ യഥാർത്ഥ സംഭവം മനസിൽ കാണാം ഏറ്റവും നല്ല വിവരണം അഭിനന്ദനം അർഹിക്കുന്നു

  • @puthiavilasanjeevan4801
    @puthiavilasanjeevan4801 2 місяці тому +3

    PreamNaseer go to heaven 1989.

  • @balakrishnannambiar9628
    @balakrishnannambiar9628 2 місяці тому +14

    താങ്കളുടെ കഥകൾ കേൾക്കാൻ നല്ല രസമാണ്. പഴയ കഥകൾ നല്ല രസമുണ്ട്. Nazeer സാർ ഒരു അതുല്യ മനുഷ്യൻ ആണ്

  • @Nowshad.M
    @Nowshad.M 2 місяці тому +5

    ശാന്തിവിള ദിനേശ്സാറിന്റെ എല്ലാ എപ്പിസോഡ്കളും സശ്രദ്ധം കേൾക്കാറുണ്ട്‼️ഭാവുകങ്ങൾ‼️😊👌

  • @ashiqmy4920
    @ashiqmy4920 2 місяці тому +6

    ഫ്ലൈറ്റ് ചാർട്ട് ചെയ്യാൻ സമ്മതിക്കാത്തത് മോൻ തന്നെയാണ് ..

  • @manojmanojvk8333
    @manojmanojvk8333 2 місяці тому +2

    നല്ല കാലത്ത് നല്ല രീതിയിൽ ജീവിച്ചില്ലങ്കിൾ' ഇതാണ്. അനുഭവം

  • @RifadhaRifa
    @RifadhaRifa 2 місяці тому +7

    Nazeer sir❤❤

  • @mohanpn1875
    @mohanpn1875 2 місяці тому +1

    Sri. Santhivila Dinesan's memory power is appreciable.. Presentation is super.. As mentioned Prem Nazir is a legend.. Such a person with so much politeness.. Kind heart.. & helping attitude.. difficult to find today... Always Prem Nazir a role model for today's film stars.. 🙏

  • @manoj..arthatmusicandtrail6999
    @manoj..arthatmusicandtrail6999 2 місяці тому +2

    നല്ലൊരു എപ്പിസോഡ്

  • @manjusra6717
    @manjusra6717 2 місяці тому +3

    സിന്ധുവില്ലാത്ത ഒരു എപ്പിസോഡും ഇല്ലല്ലോ . ഹൃദയ സ്പർശിയായ എപ്പിസോഡ്

  • @rajeshkoikal4470
    @rajeshkoikal4470 2 місяці тому +8

    10_15 നോവലുകൾ എഴുതി, പ്രേമം നസിർ ന്റെ മനസാക്ഷി സൂക്ഷിപ്പ് കാരൻ എന്നൊക്കെ പറഞ്ഞാലും CN കൃഷ്ണൻ കുട്ടി എന്ന അദ്ദേഹത്തിന് കുടുബത്തോട് ഒരു duty / ഉത്തരവാദിത്തം ഒക്കെ ഉണ്ടാകണം.. അദ്ദേഹത്തിന്റെ നല്ല കാലം മുഴുവനും സ്വന്തം കാര്യം മാത്രം നോക്കി ജീവിച്ചിട്ട് അവസാന കാലത് കുടുബത്തിൽ തിരിച്ചു വരുമ്പോൾ ചിലപ്പോൾ ഇങ്ങനെ ഉള്ള തണുത്ത പ്രതികാരങ്ങളെ ഉണ്ടാകാൻ തരമുള്ളൂ.. ആത്മാവിന് ആദരാഞ്ജലികൾ നേരുന്നു..

  • @junaidcm4483
    @junaidcm4483 2 місяці тому +1

    👌🌹

  • @AlwinAugustin
    @AlwinAugustin 2 місяці тому +4

    അഭിനയിക്കാൻ താങ്കൾക്ക് കഴിവുണ്ട്

  • @hussainhaneefa1499
    @hussainhaneefa1499 2 місяці тому +1

    A great old story

  • @RizwinMohammed
    @RizwinMohammed 2 місяці тому +1

    Shanti Anna one of the best eppisode

  • @ajithknair5
    @ajithknair5 Місяць тому

    ശാന്തിവിള മമ്മൂട്ടിക്കൊപ്പം തോളോട് തോൾ ചേർന്ന് നിൽക്കണ്ട ആളായിരുന്നു

  • @shiburahman9817
    @shiburahman9817 2 місяці тому

    Super episode

  • @thahiramuthalif3489
    @thahiramuthalif3489 2 місяці тому +1

    പ്രണാമം 🙏

  • @user-rh6vf6sl8d
    @user-rh6vf6sl8d 2 місяці тому +1

    Very good narrative

  • @shajia5718
    @shajia5718 2 місяці тому +4

    പ്രണാമം....നസീർ സാർ 🙏🙏🙏.. ആരുമറന്നാലും ചിറയിൻകീഴുകാർ അദ്ദേഹത്തെ മറക്കില്ല....ശാന്തിവിള ചേട്ടന് നന്ദി... പഴയ കാര്യങ്ങൾ അറിയാൻ കൂടുതൽ താല്പര്യം

  • @prinscharles4817
    @prinscharles4817 2 місяці тому

    Txs🙏

  • @marymarysexactly
    @marymarysexactly 2 місяці тому

    👍👍🏻

  • @maneeshmangalan3400
    @maneeshmangalan3400 2 місяці тому +2

    Eid Mubarak ❤🎉

  • @sureshkumarpadmanabhannair9764
    @sureshkumarpadmanabhannair9764 2 місяці тому +2

    ചാർട്രേഡ് ഫ്ലൈറ്റ്ലും ഫ്ലൈറ്റ് ഓപ്പറേറ്റിംഗ് മാന്വൽ പ്രകാരം കാർഗോ സെക്ഷനിലെ അനുവദിക്കാൻ സാധ്യത ഉള്ളൂ.....

  • @girishsreekumar1855
    @girishsreekumar1855 2 місяці тому

    ഓരോ വാക്കുകകൾക്കും അർത്ഥമുണ്ട്. Trend setter എന്ന വാക്കിനും അർത്ഥമുണ്ട്

  • @vipinsobhanam5287
    @vipinsobhanam5287 2 місяці тому

    Super

  • @user-cm4vj2zm1u
    @user-cm4vj2zm1u 2 місяці тому

    Dinesh makes us remember the old song who is friend who is relative. Very true.

    • @arunvalsan1907
      @arunvalsan1907 2 місяці тому

      That is from the Popular Hollywood movie RELATIVES ENEMIES Directed by Hollywood Director SREI KUMREIN TAMPE.......I saw that movie
      Released in the year 1993

    • @user-cm4vj2zm1u
      @user-cm4vj2zm1u 2 місяці тому

      @@arunvalsan1907 True indeed

  • @sreenathsvijay
    @sreenathsvijay 2 місяці тому

    ❤❤👍🏻

  • @sreejithkallada
    @sreejithkallada 2 місяці тому

    🔥

  • @safuwankkassim9748
    @safuwankkassim9748 2 місяці тому

    Eid Mubarak❤

  • @n.unnikrishnanpillai1052
    @n.unnikrishnanpillai1052 2 місяці тому +3

    മറ്റുള്ളവർക് ഒരു ബാധ്യത ആകരുതെന്ന നസീർ സാറിന്റെ ആഗ്രഹം അനുസരിച്ചാണ് ഷാനവാസ് നോർമൽ ഫ്ലൈറ്റിൽ വിട്ടത്. മറ്റുള്ളവരെ പഴിക്കുന്നതിനു മുൻപ് നിങ്ങൾ യാഥാർഥ്യം മനസിലാക്കി പ്രതികരിക്കുക. വായിക്കു വരുന്നത് കോതക്കു പട്ടാക്കാതെ

    • @arunvalsan1907
      @arunvalsan1907 2 місяці тому

      Athu maathramalla Munpu JAYAN marichappol MADRAS ....TVM flight full expenses vahichathu SHANAVAS aayirunnu NAZEER sir paranjathanussarichu ......Athu varey ananhaathey prathima polirunnavar Pinneedu ellaam sheriyaayappol Chaadi veenu aalaakaan nokki SHANAVAS Ney avoid cheythu full credit etteduthu.......ithorthu vachu kondaakaam SHANAVAS anginey cheythathu

  • @puthiavilasanjeevan4801
    @puthiavilasanjeevan4801 2 місяці тому

    Like C H Muhammad Koya.

  • @binuchandran9411
    @binuchandran9411 2 місяці тому

    ❤good morning❤

  • @sreejithkallada
    @sreejithkallada 2 місяці тому +3

    വിജി തമ്പി സഫാരി ചരിത്രം എന്നിലൂടെ പരിപാടി യിൽ ഇത് പറയുന്നുണ്ട്.. പ്രേം നസീറിന്റെ സ്വത്തുക്കൾ ആ സമയത്ത് മരവിപ്പിച്ചു എന്നും മാറ്റാരുടെയും ഔദാര്യത്തിൽ ബോഡി കൊണ്ടുപോകേണ്ട എന്ന് ഷാനവാസ്‌ പറഞ്ഞെന്നും അതിൽ പറയുന്നുണ്ട്

    • @arunvalsan1907
      @arunvalsan1907 2 місяці тому

      Ethu episodeil ......jnaan athu follow cheyyaarundu inganonnu paranjathaayi orkkunnilla.

    • @sreejithkallada
      @sreejithkallada 2 місяці тому

      Episode 4 ​@@arunvalsan1907

  • @sunilmammenkottuppallil2549
    @sunilmammenkottuppallil2549 Місяць тому

    Dear Dinesh, I have just watched this episode .Wonderful narration. C.N Krihsnankutty's name is too familiar to the readers of yesteryear film periodicals and I have discussed about him with Madhu Vypana sir at Cineama Mangalam some 20 years back. Now I have picked up the Malayala Manorama news paper (April 9) which published his departure news.
    Thank you very much for this episode.

  • @puthiavilasanjeevan4801
    @puthiavilasanjeevan4801 2 місяці тому

    Jeevitham oru ganam famous.

  • @user-rh6vf6sl8d
    @user-rh6vf6sl8d 2 місяці тому

    Pranayama- Shri CN Krishnan Kutty 🙏🏿🙏🏿

  • @chithrangupthan6594
    @chithrangupthan6594 2 місяці тому +2

    ജയിക്കാനായി ജനിച്ചവൻ എന്ന സിനിമയിൽ -- ചാലക്കമ്പോളത്തിൽ വച്ച് നിന്നെ കണ്ടപ്പോൾ എന്ന പാട്ടു . രചന മഹാനായ ശ്രീകുമാരൻ തമ്പി. ഇത്തരം ഊള പാട്ടുകൾ രചിക്കുന്നവനാണോ മഹാൻ.
    മല്ലിക സുകുമാരൻ അഭിനയിച്ചിരിക്കുന്നു. മല്ലികയുടെ സഹോദരൻ പറഞ്ഞത് മല്ലിക ആണ്കുട്ടിയെപ്പോലെ ആയിരുന്നു എന്ന്. ഇതിൽ കാണുമ്പോൾ അത് ശരിയെന്നു തോന്നുന്നു. മുല തീരെയില്ല. കെ പി എ സി ലളിതയും കുത്തിവയ്പ്പിലൂടെയാണ് സ്ത്രൈണത ഉണ്ടാക്കിയത്. ശ്രീവിദ്യക്കും മുലയില്ല.

  • @rajeshr-tk4nu
    @rajeshr-tk4nu 2 місяці тому +3

    ചുമ്മാ തള്ളാതെ ദിനേശാ... ഫ്ലൈറ്ടിൻ്റെ അകത്ത് സീറ്റിൽ ഒരു body കൊണ്ടുപോകാം എന്നത് നിങ്ങളുടെ അറിവുകേട്..മണ്ടത്തരം വിളംബാതെ

  • @jacobsimonvellarmala5514
    @jacobsimonvellarmala5514 2 місяці тому +1

    അങ്ങനെ അല്ല. ഒരു സഹായവും വാങ്ങാൻ അവരുടെകുടുംബം സമ്മതിച്ചില്ല.

  • @user-uf3pb1qu7b
    @user-uf3pb1qu7b 2 місяці тому

    Ath njan aanu

  • @anilkumarg9781
    @anilkumarg9781 2 місяці тому

    Chetta prem nazeer vittu pidi boorayi thudangi

  • @visweshwarav3353
    @visweshwarav3353 2 місяці тому

    Nazeer sirs wife details please

  • @binuchandran9411
    @binuchandran9411 2 місяці тому +1

    Oraal marichal paniyedukate irikunatano aataravu😢 maricha aalinte professionte workukal sugamamay nadathukayalle vendat? 😊

  • @shijukiriyath1410
    @shijukiriyath1410 2 місяці тому

    MAMMOOTTYUM, MOHANLALUM, PRITHVIRAJUM ITHU POLEY AARUMARIYAATHE SAHAAYAM CHEYYUNNUNDU.....AVARUDEY KAALAM KAZHINJE ATHU PURATHU VAROO

  • @Ammu279
    @Ammu279 2 місяці тому

    Pranamam Krishna Kutty Chetta

  • @dainiyalparsad1735
    @dainiyalparsad1735 2 місяці тому

    പണം ഇല്ലാത്തവൻ പിണ്ണം!🐶🐶

  • @unnikrishna3006
    @unnikrishna3006 2 місяці тому

    Poi chavada

  • @jumpinJUMBO
    @jumpinJUMBO 2 місяці тому

    Cheta ningal veliya manasu olla aalu aan...
    Angeru oru pakshe oru nalla bhartaavo achhano allairkyum...appo pinne kudumbakark enthu aduppam thonum...

  • @pradeepessar1972
    @pradeepessar1972 2 місяці тому +1

    ഇതുപോലുള്ള ജീവിതവും മായ് ചേർന്ന് നിൽക്കുന്നകഥകളാണ് എനിക്കിഷ്ടം താങ്കൾക്കും കുടുംബത്തിനും നല്ലതുമാത്രം ലഭിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു

  • @vinayakkanil7806
    @vinayakkanil7806 2 місяці тому +1

    പ്രണാമം 🙏