കള്ളക്കേസിൽ ജയിലിൽ അടക്കപ്പെട്ട അജി കൃഷ്ണൻ മനസ്സ് തുറക്കുന്നു.. | Interview with Aji Krishnan - HRDS

Поділитися
Вставка
  • Опубліковано 21 лип 2022
  • എന്നെ ജയിലിൽ അടച്ചത് എന്തിന്?
    ജയിലിലായ കഥ പറഞ്ഞ് അജി കൃഷ്ണൻ
    Interview with Aji Krishnan - HRDS
    #hrdsindia #ajikrisnan #swapnasuresh #keralapolice #pinarayivijayan

КОМЕНТАРІ • 444

  • @sakunthalsmani8820
    @sakunthalsmani8820 Рік тому +30

    അജി കൃഷ്ണൻ എന്നാ വെക്തിയുടെ നന്മകൾ പ്രേക്ഷകരുടെ മുമ്പിൽ എത്തിച്ച അങ്ങേയ്ക്ക്. ഒരു കോടി അഭിനന്ദനങ്ങൾ 🌹🌹🌹🌹🌹

  • @shajubh2093
    @shajubh2093 Рік тому +129

    നിങ്ങൾ രണ്ടു പേർക്കും ആദരവ് 🙏🏻🙏🏻🙏🏻🌹🌹

  • @prpkurup2599
    @prpkurup2599 Рік тому +149

    അജി കൃഷ്ണൻ സാറിന് നമസ്കാരം

  • @remanana3498
    @remanana3498 Рік тому +86

    കേരളത്തിന്റെ അഭിമാനികളായ വർ അജി കൃഷ്ണൻ സാജൻസക്കാര്യ 👍👍👍👍👍👍👍🙏🙏🙏🙏🙏🙏🙏🙏

  • @saraswathigopakumar7231
    @saraswathigopakumar7231 Рік тому +42

    അജി കൃഷ്ണൻ സാർ എത്ര ശാന്തനായിട്ടാണ് സംസാരിക്കുന്നതു. സാത്വികനും...

  • @alexzachariah7898
    @alexzachariah7898 Рік тому +60

    Aji Krishnan is sincere and truthful person

  • @pappachanchackochan1068
    @pappachanchackochan1068 Рік тому +10

    സാജൻ സാർ താങ്കളുടെ സത്യസന്ധമായ പ്രവർത്തന ത്തിന്റെ ഫലമായാണ് ഇതുപോലെയുള്ള മഹത് വ്യക്തികൾ താങ്കൾക്ക് ഇന്റർവ്യൂ ന് അവസരം നൽകുന്നത് നന്ദി

  • @kpanandannair
    @kpanandannair Рік тому +16

    അജികൃഷ്ണൻ സാറിനും, വേണു സാറിനും നമസ്കാരം. ഇതു പറയാൻ അവർക്ക് അവസരം നൽകിയ സക്കറിയ സാറിന് അഭിനന്ദനങ്ങൾ. രാഷ്ട്രീയം മറന്ന് മനുഷ്യർക്ക് വേണ്ടി പ്രവർത്തിക്കാൻ എല്ലാവർക്കും കഴിഞ്ഞിരുന്നെങ്കിൽ എന്ന്‌ ആശിച്ചു പോകുന്നു.

  • @sreenandans3539
    @sreenandans3539 Рік тому +42

    നിങ്ങളെയൊക്കെ നമിക്കുന്നു സാർ 🙏🙏🙏

  • @mangosaladtreat4681
    @mangosaladtreat4681 Рік тому +8

    മറുനാടന് ഒരുപാടൊരുപാട് അഭിനന്ദനങ്ങൾ .... മാധ്യമപ്പടകളും സർക്കാരും ആദിമനിവാസികളെ വച്ച് മുതലെടുപ്പ് നടത്തുകയും പണം കൊയ്യുകയുമാണ് ...... ഇങ്ങനെ യാഥാർത്ഥ്യങ്ങൾ പുറത്തു കൊണ്ടുവരാൻ നിങ്ങളെ പോലെയുള്ളവരുടെ പരിശ്രമം🙏🙏🙏🌹🙏🌹🙏🌹💙👌👍

  • @antonyg2685
    @antonyg2685 Рік тому +181

    ഏകാധിപത്യത്തിൽ മാത്രം നടക്കാനിടയുള്ളത് ജനാധിപത്യത്തിൽ നടക്കുന്നെങ്കിൽ അത് ഭരണഘടനാ ലംഘനവും ഒപ്പം രാജ്യദ്രോഹവും ആകും !

  • @ayushsiju8240
    @ayushsiju8240 Рік тому +163

    എന്റെ സാറേ നിങ്ങൾ രണ്ട് പേരും സൂക്ഷിക്കുക 🙏🙏🙏🙏🙏🙏🙏

    • @sreedevi6130
      @sreedevi6130 Рік тому +2

      They are safe - God is with them.

  • @voiceofchristians6110
    @voiceofchristians6110 Рік тому +12

    ബഹുമാനപ്പെട്ട അജി സർ.....സലുട്ട് സർ...god bless you 🌹🌹🌹🇭🇺

  • @sanalkumarpn3723
    @sanalkumarpn3723 Рік тому +139

    ഇത്ര നാണം കെട്ട, തരം താഴ്ന്ന , നിയമ വ്യവസ്ഥയെ നിന്ദിക്കുന്ന ഒരു അവസ്ഥയിലേക്ക് നമ്മുടെ കേരളാ പോലീസ് എത്തപ്പെട്ടതിൽ ലജ്ജ തോന്നുന്നു. എത്ര നല്ല പേര് ഉണ്ടായിരുന്ന ഒരു ഫോഴ്സായിരുന്നു കേരളാ പോലീസ് . അത് ഇന്ന് എത്തപ്പെട്ടിരിക്കുന്ന ഒരു അവസ്ഥ കണ്ടിട്ട് കഷ്ടം തോന്നുന്നു.

    • @lailajoseph2759
      @lailajoseph2759 Рік тому +4

      അതിനല്ലേ വടക്കേ ഇന്ത്യയിൽ നിന്നും പോലീസധികാരികളെ കേരളത്തിലോട്ടു ഇറക്കുമതി ചെയ്യുന്നത്? ഈ ദിവസങ്ങളിലെ ന്യൂസ്‌ കണ്ടില്ലേ ഒരു വടക്കേ ഇന്ത്യക്കാരൻ പോലീസ് ഓഫീസർ ഒരു മലയാളി ഗാർഡിനോട് തന്റെ പട്ടിയെ കുളിപ്പിക്കാനും അതിന്റെ കാഷ്ടം കോരാനും വൃത്തിയാക്കാനും പറഞ്ഞതും തന്മൂലമുണ്ടായ സംഭവ വികാസങ്ങളും. കേരള പോലീസ് വിഭാഗത്തെ വടക്കെ ഇന്ത്യൻ രീതിയിലിക്കു കൊണ്ടു വരാനുള്ള ശ്രമത്തിലാണെന്നാണ് ഇതിൽ നിന്നും മനസ്സിലാക്കാൻ സാധിക്കുന്നത്.

    • @csatheesc1234
      @csatheesc1234 Рік тому

      കൂടുതലും സഘാക്കന്മാരല്ലേ ഇത്രയൊക്കെ നടക്കുന്നത് തന്നെ മലയാളി എന്ന നന്മ കുറച്ച് അവശേഷിക്കുന്നതിനാൽ മാത്രമാണെന്നോർക്കുക ബംഗാളിക്ക്‌ 30 കൊല്ലം അനുഭവിച്ചതോർക്കുക

    • @amblieamnile8981
      @amblieamnile8981 Рік тому +1

      പോലീസിനെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമില്ല, സമൂഹം ഭരണാധികാരികൾ ഇവരുടെ ഒക്കെ നിലവാരത്തിലേക്ക് അവരും അധപ്പതിച്ചു.

    • @PVSJC
      @PVSJC Рік тому

      സത്യം

  • @thomasmenachery8780
    @thomasmenachery8780 Рік тому +35

    വിജയൻ ഇനി ഉയരില്ല.
    വിജയന്റെ ഗ്രാഫ് താഴേക്ക് !

    • @sarammathomas1946
      @sarammathomas1946 Рік тому +4

      വിജയന് താഴ്ച അല്ല ഒരിക്കലും കയറാൻ വയ്യാത്ത അഗാതത് ആയിരിക്കും, വിജയൻ കൂട്ടി വെക്കുന്ന പണം പോലും പ്രയോചന പെടാത്ത അവസ്ഥ

    • @lohimarshal6475
      @lohimarshal6475 Рік тому +3

      Puzhukkum…. Complete family.. no doubt at all…

  • @shajijohn3020
    @shajijohn3020 Рік тому +5

    മനുഷ്യനെന്തെന്നു ചിന്തിക്കുന്ന ഒരു നല്ല മനുഷ്യൻ... 🙏🙏

  • @KrishnaKumar-dx6nb
    @KrishnaKumar-dx6nb Рік тому +123

    കോടിക്കണക്കിന് രൂപ ആദിവാസി കൾക്കെന്ന പേരിൽ അടിച്ച് മാറ്റുന്നുണ്ട്. കാലങ്ങളായി ഇതിൽ കുറച്ചെങ്കിലും ഉപയോഗിക്കാൻ ഉള്ള സന്മനസ്സ് ഭരണാധികാരികൾ കാണിക്കുന്നില്ല

  • @sooryakanthi757
    @sooryakanthi757 Рік тому +18

    അജി സർ പറയുന്നത് സത്യം.
    തിന്മ കൾ ഒരിടത് സെന്ററികരിച്ച പ്രവർത്തിക്കുന്നു. ജനങ്ങളുട പൊതു ബോധത്തെ സ്വദിനിക്ക്ന്നു. തിന്മയെ നന്മ എന്ന് വിളിക്കാനുള്ള ബോധത്തിന് രൂപം നൽകുന്നു.

  • @sooraize
    @sooraize Рік тому +25

    എത്ര നീചമായ കേരള ഭരണസംവിധാനം. പ്രബുദ്ധ ആർത്തിമൂത്ത കുടിലത നിറഞ്ഞവന്മാർ. എല്ലാവരും എപ്പോഴും പുകഴ്ത്തിക്കോണം കോമരനെ.

  • @mathewjk8978
    @mathewjk8978 Рік тому +27

    A perfect gentleman with genuine intentions. Court should take action against misusing law and order by ruling party against political oponents.

  • @praveenmammali1874
    @praveenmammali1874 Рік тому +89

    സാജൻ സാർ താങ്കൾ നടത്തുന്ന പോരാട്ടം തുടർന്നുകൊണ്ടിരിക്കുക. പിണറായിസത്തിന്റെ കൊള്ളരുതായ്മകൾ തുറന്നു കാട്ടിയുള്ള ഇത്തരം ഇന്റർവ്യൂ കൾ സത്യം തിരിച്ചറിയാൻ ജനങ്ങൾക്ക് കഴിയും

  • @hiran2016
    @hiran2016 Рік тому +114

    Anyone in Kerala with commonsense knows why Vijayan is annoyed.

  • @nicewin
    @nicewin Рік тому +168

    നല്ല അച്ഛന് ജനിക്കാത്തവന്മാർ ഭരിച്ചാൽ ഇതൊക്കെയാണ് ഫലം 🙏🙏🙏🙏🙏

    • @suvrata2000
      @suvrata2000 Рік тому +6

      Super.. Aristocratic comment...

    • @aleyammajohn6433
      @aleyammajohn6433 Рік тому +3

      👍💯

    • @lohimarshal6475
      @lohimarshal6475 Рік тому +3

      Paranari, kodikeri, Darasing Jayarajan, Shumbhan Jayarajan, Sasi, Sreemathi, etc….

    • @ajithkeerthi6991
      @ajithkeerthi6991 Рік тому +3

      Absolutely right

    • @ajithkeerthi6991
      @ajithkeerthi6991 Рік тому +2

      @@lohimarshal6475 dharsing is a good.man don't use that name for this nonsense

  • @bijugopalank6844
    @bijugopalank6844 Рік тому +4

    നല്ല അവതരണം. - HRDS ന്റെ എന്റെ നാട്ടുകാരായ മൂന്നണിപോരാളികൾക്ക് അഭിവാദ്യങ്ങൾ... .ഇവരുടെ നിസ്തുലമായ സേവന പ്രവർത്തനങ്ങൾ ജനങ്ങൾക്ക് ബോധ്യപ്പെടുത്തുവാൻ ഈ അഭിമുഖം ഉപകരിക്കും. - ഷാജൻ സാറിന് അഭിനന്ദനങ്ങൾ.

  • @Jijo_K_Mathew
    @Jijo_K_Mathew Рік тому +11

    Big Salute Aji Krishnan Sir

  • @shivshankar5297
    @shivshankar5297 Рік тому +141

    If Aji Krishnan is true, how dangerous is the state of affairs in our Kerala, politician's cruelty is unbelievable.

    • @jdeep0709
      @jdeep0709 Рік тому +3

      This is happening maybe in the past 50 years or so 🤔🤨🤭.. imagine how much money might have been looted

    • @usha6521
      @usha6521 Рік тому +1

      We learned from that How the Government is cheating and utilizing Addivassis right of leaving filling Addivassies funds to their own benefits.

    • @godwinholidays4549
      @godwinholidays4549 Рік тому

      9989

  • @vasudevantk1363
    @vasudevantk1363 Рік тому +77

    ദാരിദ്രർ ദാരിദ്രരായി നില നിന്നാലേ കമ്മ്യൂണിസ്റ്റ്‌ വിപ്ലവം പൂത്തുലയു. ബംഗാളും ത്രിപുരയുമൊക്കെ ഉദാഹരണങ്ങളാണ്. കേരളം അങ്ങനെ ആക്കാൻ പറ്റിയില്ലെങ്കിലും പരമാവധി ശ്രമം നടത്തുന്നു.

    • @bijoypillai8696
      @bijoypillai8696 Рік тому

      കണ്ണൂർ ജില്ലയുടെ വികസനം ഇല്ലാത്തതും ഇതേ കാരണത്താൽ .. കമ്മി പരിഷകൾ 👹👹..

    • @babuantonyt.iantony8187
      @babuantonyt.iantony8187 Рік тому

    • @babuantonyt.iantony8187
      @babuantonyt.iantony8187 Рік тому

      ഇത്തരം വാർത്തകൾ എല്ലാ മാധ്യമങ്ങളിലും സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത് മറ്റുള്ളവരും കേൾക്കാൻ അവസരം നൽകുന്നത് സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട കാര്യമാണ്.ഈഭൂമിയിൽ ഈ നശിച്ച രാഷ്ട്രീയ പാർട്ടികൾ ജനങ്ങളെ കബളിപ്പിക്കുന്നു അത് ഒരിക്കലും ഇനിയും ഉണ്ടാകാൻ ഇട വരുത്തുരുത് ജനം തിരിച്ചറിഞ്ഞു തുടങ്ങണം

  • @joseenthanakuzhy2561
    @joseenthanakuzhy2561 Рік тому +20

    Excellent presentation . Very good explanation, information and message . I support, Salute you both .

  • @geetaps159
    @geetaps159 Рік тому +26

    എതിർ ശബദ്ധ ങൾ ഇല്ലാതാകുന്ന ഏകാധിപതി മടിയിൽ കാണാനുള്ള ഭയമാണ്

  • @mollymathew8236
    @mollymathew8236 Рік тому +21

    Oru നന്മ യും , ഇല്ലാത്ത ഒരുത്തനെ മുഖ്യ മന്ത്രി ആക്കിയാൽ ഇങ്ങനിരിക്കും .

    • @ajithkeerthi6991
      @ajithkeerthi6991 Рік тому

      Yes correct

    • @girijaku8077
      @girijaku8077 Рік тому

      അങ്ങനെ പറയരുത് അങ്ങേര് ജീവിത ശുദ്ധി ഉള്ള ആളാണ് 😏

  • @KRK-Palakkad
    @KRK-Palakkad Рік тому +11

    വിജയന് എതിരെ അയാൾ കാരണം കഷ്ടപ്പെട്ടവർ മാനനഷ്ട്ട കേസ് കൊടുക്കണം എല്ലാരും.

  • @kumarp200
    @kumarp200 Рік тому +28

    വലിയ കമ്മ്യൂണിസ്റ്റല്ലേ....... വോട്ട് ചെയ്ത് ജയിപ്പിക്കൂ.....

  • @jineeshmathew1
    @jineeshmathew1 Рік тому +12

    Aji is very right on his words.

  • @48VVB
    @48VVB Рік тому +11

    വിജയനും CPIM നും കൊള്ള അടിയ്ക്കാനുള്ള ഒരു നല്ല കറവ പശു ആണ് ആദിവാസികൾ.

  • @shivshankar5297
    @shivshankar5297 Рік тому +59

    Why not our judiciary silent, Is there any responsibility? Who is responsible, WE all are responsible

    • @chandrasekharannair3471
      @chandrasekharannair3471 Рік тому +3

      👍 Correct.,Judiciary is silent...

    • @SN-xo3vv
      @SN-xo3vv Рік тому

      They will take a suo moto case only if one particular community is involved. All their sympathy and empathy is for them as they are being adequately taken care of by them.Probably tribals should convert to Islam

    • @PVSJC
      @PVSJC Рік тому

      Judiciary is practising 'Selective Integrity'!

  • @sonofnanu.6244
    @sonofnanu.6244 Рік тому +3

    വളരെനല്ല അഭിമുഖം.....
    മൂവർക്കും അഭിനന്ദനങ്ങൾ.

  • @BabuBabu-cb7ep
    @BabuBabu-cb7ep Рік тому +2

    Congratulations sir

  • @anithagopinath2396
    @anithagopinath2396 Рік тому +4

    രണ്ടാൾക്കും ആദര വ്‌🌷

  • @josemathew8613
    @josemathew8613 Рік тому +14

    Hats off to your great video. This is an eye opener to the most. It is shocking . I don't know what to say further.

  • @user-rx2ri3md2t
    @user-rx2ri3md2t Рік тому +22

    പ്രബുദ്ധർ എന്ന് പറയപ്പെടുന്ന കേരള ജനതയ്ക്ക് ഇതു പോലെ ഒരു ഭരണനേതൃത്വമാണോ അർഹതപ്പെട്ടത്??🤔🤔🤔

  • @surendranvaliyaveetil4973
    @surendranvaliyaveetil4973 Рік тому +16

    വിനു വി. ജോൺ എങ്കിലും ഇതിനേക്കുറിച്ച് പ്രതികരിക്കുമെന്നു കരുതി അതും ഉണ്ടായില്ല.

    • @hitmanbodyguard8002
      @hitmanbodyguard8002 Рік тому +4

      ഒരു വിനു ന് എന്തൊക്കെ ചെയ്യാം സഹോ?

  • @thulaseedharannk4962
    @thulaseedharannk4962 Рік тому +24

    പിണറായി ഭരണത്തിൽ എങ്ങും നടപ്പിലില്ലാത്ത സംഭവങ്ങൾ നടക്കുന്നു.

  • @sindhukb5481
    @sindhukb5481 Рік тому +5

    Thank you shajan sir for the great interview.take care sir

  • @akthankachan3767
    @akthankachan3767 Рік тому +12

    പാവങ്ങളുടെ പിച്ചചട്ടിയിൽ കയ്യിട്ടുവാരുന്ന കില്ലപട്ടികളായി രാഷ്ട്രീയക്കാർ മാറിയിരിക്കുന്നു പ്രത്യേകിച്ചു സീപിഎം.

  • @shijupkm6493
    @shijupkm6493 Рік тому +19

    ഞാൻ അട്ടപ്പാടികരൻ sir പറയുന്ന കാര്യങ്ങളിൽ ഒരു വലിയ സത്യം ഉണ്ട് എന്ന് എനിക്ക് അറിയാം

  • @joseaby8168
    @joseaby8168 Рік тому +17

    Good series of interviews 👍
    But be careful, you will be a target.

  • @nithyasebastianpalliparamb8928

    sir,your messages for public so worthy,Thank you and expecting more.

  • @unnikrishnan5007
    @unnikrishnan5007 Рік тому +9

    നീതി പീഡത്തിന്റെ പരാജയം

    • @ashokg3507
      @ashokg3507 Рік тому

      . സത്യം തന്നെ👈🏻

  • @beeguyfree
    @beeguyfree Рік тому +32

    ഈ നശിച്ച പാർട്ടി ഇല്ലായിരുന്നെങ്കിൽ കേരളം ഇതിനകം സിംഗപ്പൂർ ആയിരുന്നേനെ.
    ഈ സർക്കാർ അധികാരത്തിൽ വന്നില്ലായിരുന്നെങ്കിൽ നിലമ്പൂർ നഞ്ചങ്കോട് റൂട്ടിൽ ഇപ്പോൾ ട്രെയിൻ ഓടുന്നുണ്ടായിരുന്നേനെ. തിരുവന്തപുരത്ത് ട്രാഫിക് ബ്ലോക്കിൽ കുടുങ്ങാതെ ആളുകൾ മെട്രോ ട്രെയിനിൽ സഞ്ചരിക്കുന്നുണ്ടായിരുന്നേനെ.

    • @subramanniannk9610
      @subramanniannk9610 Рік тому

      സിംഗപ്പൂർ ആകുക. ഇതു കേട്ടാൽ തോന്നും ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങൾ എല്ലാം സിംഗപ്പൂരിനേക്കാൾ മെച്ചപ്പെട്ടെന്ന്. കോൺഗ്രസ് ഇത്ര കാലം കേവും സംസ്ഥാനവും ദരിച്ചിട്ട് അവരുടെ നേതാക്കൾക്കിടയിലെങ്കിലും ഉച്ചനീചത്വങ്ങൾ അവസാനിച്ചിക്കുവാൻ കഴിഞ്ഞിട്ടില്ല. കമ്യൂണിസ്റ്റുകാർക്ക് അടിമകളെ സൃഷ്ട്ടിക്കലാണല്ലൊ പ്രാധാന്യം.

    • @subramanniannk9610
      @subramanniannk9610 Рік тому +2

      A.K.Balan SC/ST കൾക്ക് ഒരു ബാധ്യതയാണ്. അദ്ദേഹത്തിന്റെ കുടുംബത്തിനൊഴിച്ച് .

    • @Jijo_K_Mathew
      @Jijo_K_Mathew Рік тому +3

      പക്ഷെ കമ്മികൾ പറയുന്നത് അവന്മാർ അരിവാൾ എറിഞ്ഞു കേരളം ഉണ്ടാക്കി എന്നാണ് 😂

  • @kavithav3304
    @kavithav3304 Рік тому +3

    സദുദ്യമത്തിനു നന്ദി..

  • @gopinathmenon1118
    @gopinathmenon1118 Рік тому +20

    U all good kinded and straight forward people should form a group in kerala to fight such of illegal actions and activities... Then only these people will know the pinch and think thrice for taking backside door for fixing innocent and good people in kerala... Mr shajan is the ideal choice to head such group. Keralites from all over the world with support such an action group...

  • @josephthyparampil2858
    @josephthyparampil2858 Рік тому +19

    അല്ല കേരളത്തിലേ മുഖ്യ ധാര മാധ്യമങ്ങൾ അന്ധർ ആണോ?

    • @phoenixfire2164
      @phoenixfire2164 Рік тому +1

      sound വന്നു

    • @user-oc8hv2sv7u
      @user-oc8hv2sv7u Рік тому +6

      ........അന്ധർ മാത്രമല്ല, ബധിതരു൦ മൂകരുമാണെന്ന് തോന്നുന്നു.

    • @amaldev5097
      @amaldev5097 Рік тому

      പിണറായി ടെ വാലാട്ടിപ്പട്ടികൾ

  • @ushapoolote4392
    @ushapoolote4392 Рік тому +43

    What is happening in kerala ?who will control the malpractices of ruling party?

  • @subranmanyan7517
    @subranmanyan7517 Рік тому +6

    Super.interwuve👌👌👌👌🙏🙏🙏🙏👍👍👍👍🙋🙋🙋🙋🙋🙋🙋🙋

  • @thulasidasm.b6695
    @thulasidasm.b6695 Рік тому +1

    Namasthe shajan ji🙏🙏🙏

  • @seldom44
    @seldom44 Рік тому +21

    വളരെ മോശം പിണറായി....നിങ്ങളുടെ ഫാസിസം എന്നും ശബ്ദം ഉയർത്തുന്നവരെ അടിച്ചമർത്താൻ നിങൾ ഉപയോഗിച്ചു പോരുന്നു

  • @ravindranp7478
    @ravindranp7478 Рік тому +10

    പുച്ഛം തോന്നുന്നു രാഷ്ട്ടിയ്ക്കരെ ഇതു കേട്ടിട്ട്

  • @usha6521
    @usha6521 Рік тому +2

    How great Shri Aji Krishnan and Shri Venu ji. Ofcourse by what they said is that they are educating and helping them to prevent the Addivassis from CPM and their agency's from looting them all sides.

  • @ramks3282
    @ramks3282 Рік тому +2

    അമ്പമ്പോ... ഭയങ്കരം....!!
    കേരളത്തിലെ ആദിവാസികളുടെ കാര്യം കട്ടപ്പൊകതന്നെ ല്ലെ ..!!
    നിർദ്ദയമായ സർക്കാർ തുലയട്ടെ.....!!

  • @aji54
    @aji54 Рік тому +6

    Hrds നെ എന്റെ വക donation കാണും

  • @nirmalapillai7965
    @nirmalapillai7965 Рік тому +3

    God bless you ajikrishnan

  • @anandk.c1061
    @anandk.c1061 Рік тому +5

    ആരെ ജയിലിൽ ഇട്ടാലും കട്ടവൻ കള്ളത്തന്നെയാണ് എന്നു അറിയാത്തവരായി കേരളാപോലീസ് മാത്രം ആണ് 🤣🤣🤣

  • @travelraj7365
    @travelraj7365 Рік тому +5

    Right 👍👍👍👍👍

  • @joejim8931
    @joejim8931 Рік тому +4

    കമ്മ്യൂണിസ്റ്റ്‌ മേഖലയിൽ മറ്റാരും കടന്നു കയറരുത്....
    അതാണ്‌ പാർട്ടി തീരുമാനം..

  • @MrSatprem
    @MrSatprem Рік тому +1

    അടിയന്തരാവസ്ഥകാലത്തെ ഓർമിപ്പിക്കുന്ന ഭരണം. ഭീകരത.

  • @josephthyparampil2858
    @josephthyparampil2858 Рік тому +18

    Cpim ൻ്റെ philosophy ഏതു ഡെവലപ്പ്മെൻ്റ് വേണമെങ്കിൽ അവർ അല്ലെങ്കിൽ അവർ ഇടപെട്ട് നടത്താവൂ.

    • @1969devi
      @1969devi Рік тому

      അതു ശരിയാ..... കൊടികുത്തി വെച്ച് അവരെ ഓടിപ്പിച്ചാണ് ശീലം ''

    • @MB-ws9zt
      @MB-ws9zt Рік тому

      Inauguration nte annu vannu oru uluppum illathe vaangi kondu pokum….🥵🥵😡😡

  • @drjhoncana3341
    @drjhoncana3341 Рік тому

    വളരെ സത്യം ആണ് അദ്ദേഹം പറഞ്ഞത് .....

  • @theperfectpiano473
    @theperfectpiano473 Рік тому +4

    Support to Agikrishna

  • @mangosaladtreat4681
    @mangosaladtreat4681 Рік тому +1

    ഇതാണ്, ഇതു മാത്രമാണ് നമ്മുടെ നയം !!

  • @v.k.krishnannamboodiri8854
    @v.k.krishnannamboodiri8854 Рік тому +9

    ചങ്ങലക്ക്‌ ഭ്രാന്ത് പിടിച്ചിരിക്കുന്നു.പിണറായിയെ ചങ്ങലക്കിടുക.

  • @osologic
    @osologic Рік тому +16

    How can India be a democracy?
    What is the meaning of freedom in this incredible India?
    Has judiciary powerful enough or free of corruption and political Mafia control?

  • @sanalkumarkumar9162
    @sanalkumarkumar9162 Рік тому +2

    👍🙏🏾🙏🏾🙏🏾ഗ്രേറ്റ്

  • @padmakumarpadmanabhan3510
    @padmakumarpadmanabhan3510 Рік тому +28

    Really shocking. Shajan have your media group got any idea, how we can propogate this problem to all citizens. Nobody will come forward to complain as kerala police is also acting as Pinnarayi police. Really very bad situation. Kerala is in deep problem in all issues. What fund is being eaten away by bureaucracy and government staffs. God help Kerala.

    • @romymathew3780
      @romymathew3780 Рік тому

      No one can do anything against his hypocrite action

  • @satheeshcreativity6616
    @satheeshcreativity6616 Рік тому +2

    2പേർക്കും 🙏🙏

  • @msalim7359
    @msalim7359 Рік тому +6

    ഇതുപോലുള്ള അലവലാതി, അഹങ്കാരികളായ ജനങ്ങൾ ശരിക്കും അനുഭവിക്കണം... ഭരണാധികാരികളായ പീഡനങ്ങൾ കൊണ്ട് നരകിച്ചു ചാകണം....

  • @koshyoommen3639
    @koshyoommen3639 Рік тому +22

    CPM countdown started, because whatever they are doing presently against their Critisisers are totally wrong and not acceptable to the people of kerala

  • @surendranpilla8261
    @surendranpilla8261 Рік тому +20

    ഇതുപോലൊരു സർക്കാരും മന്ത്രിമാരും ഇതിൽ കേന്ദ്രത്തിനു ഇടപെടാൻ സാധിക്കുമെങ്കിൽ ആ വഴി നോക്കണം പാവം ആദിവാസികൾ സർക്കാരിന്റെ കറവ പശു ആണ് 😄😄😄😄😄😄😄😄

    • @csatheesc1234
      @csatheesc1234 Рік тому

      അച്ചാനും മച്ചാനുമല്ലേ
      മുണ്ടുത്ത മോഡിയും പൈജമായിട്ട മോഡിയും അല്ലേ

  • @muralidharannair7562
    @muralidharannair7562 Рік тому +3

    ഷാജൻ സർ, നിങ്ങൾ വിജയിച്ചിരിക്കുന്നു, കാരണം നിങ്ങളുടെ ശബ്ദം നിയമസഭയിലും, ഏഷ്യാനെറ്റ്‌ ചർച്ചയിലും മുഴങ്ങി കേൾക്കാൻ തുടങ്ങിയിരിക്കുന്നു

  • @sasankankk3181
    @sasankankk3181 Рік тому

    Thank you.

  • @vattanirappelchackojosseph7976

    Big salute mr AJI KRISHNAN

  • @sureshvettickal1939
    @sureshvettickal1939 Рік тому +1

    Great job

  • @jineeshmathew1
    @jineeshmathew1 Рік тому +6

    ഹലോ ഷാജൻ, ആദിവാസി ഊരുകളിൽ ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് ഉണ്ടോ എന്നറിയില്ല. അങ്ങനെ ഉണ്ടെങ്കിൽ അവരുടെ കുട്ടികൾക്കായി Microsoft ന്റെ പത്തു Xbox കൺസോൾ കൊടുക്കാൻ ആഗ്രഹിക്കുന്നു. അവരും കൊറച്ചു ഗെയിം ഒക്കെ കളിക്കട്ടെ. ഒരുപക്ഷെ ഒരു സമൂഹത്തിനെ മാറ്റിയെടുക്കണേൽ കുട്ടികളിൽനിന്നു തുടങ്ങണം. ഒരു പ്ലാൻ ഉണ്ടേൽ റീപ്ലേയിൽ അറിയിക്കുക.

  • @seethalekshmib7576
    @seethalekshmib7576 Рік тому +2

    കേരളത്തിൽ ജനജീവിതം സാദ്ധ്യമല്ലാതായിരിക്കുന്നു. ആര് എന്ത് നല്ല കാര്യം ചെയ്താലും, അവരെ കേരളത്തിൽ നിന്നും ഓടിക്കുന്നു. എന്തൊരു ദുരവസ്ഥ.

  • @truthfinder1524
    @truthfinder1524 Рік тому +16

    വെറും തരം താണ അധികാര രാഷ്ട്രീയം മാത്രമാണ് കേരളത്തിൽ നടക്കുന്നത്. ആരുടേയും ക്ഷേമം അവരുടെ ലക്ഷ്യമല്ല, പകരം സ്വന്തം നേട്ടം, ബിസിനസ്‌ അതാണ് പ്രധാനം.

  • @AnilKumar-ud2yf
    @AnilKumar-ud2yf Рік тому

    നല്ലൊരു അ ഫി മുക എം മറു നാ ട നു ബിഗ് സാലു ട്ട്

  • @reebasimon5973
    @reebasimon5973 Рік тому +1

    Shajan thanks......this intro very much wanted

  • @georgeoommen5418
    @georgeoommen5418 Рік тому +2

    Great humanbeing

  • @subhashp9048
    @subhashp9048 Рік тому +12

    700 കോടി കള്ളപ്പണം UAE ൽ നിന്ന് കൊണ്ട് വന്ന് ഇവിടെ 700 കോടിയുടെ Project 1400 കോടിക്ക് കരാർ നൽകി ആ 700 കോടി വെളുപ്പിച്ചെടുക്കാനുള്ള പരിപാടി ആയിരുന്നോ ?

    • @MB-ws9zt
      @MB-ws9zt Рік тому

      Pinnallathe….athu polinju

  • @vinitharadhakrishnan5222
    @vinitharadhakrishnan5222 Рік тому +1

    Dear Ajikrishnan Sir, if ur NGO is ready, then please come to kodaikanal, TAMILNADU, there's lots of tribal sectors are here in kodai. I'm ready to help u

  • @haridasanhari3265
    @haridasanhari3265 Рік тому +11

    എത്രയോ ഇടിമിന്നൽ വെറുതെ പോകുന്നു ഒരു ഇടിമിന്നൽ ???

  • @kiranlalkiranlal4235
    @kiranlalkiranlal4235 Рік тому +6

    💗💙

  • @antonyleon1872
    @antonyleon1872 Рік тому +2

    ❤️ INDIA ❤️❤️❤️💪💯

  • @rajancgm2231
    @rajancgm2231 Рік тому +1

    സത്യം... 👌

  • @shajuvasudevan7174
    @shajuvasudevan7174 Рік тому +4

    വെറുതെയല്ല ഇവിടെ വനമേഖലകൾ കേന്ദ്രീകരിച്ചു മാവോയിസ്റ്റുകൾ രൂപം കൊള്ളുന്നു എന്ന് കേൾക്കുന്നത്... മാറി മാറി വരുന്ന സർക്കാരുകൾ ഇതല്ലേ ചെയ്യുന്നത്...

  • @naseembeegam7674
    @naseembeegam7674 Рік тому +3

    👍 👍 👍

  • @amblieamnile8981
    @amblieamnile8981 Рік тому +3

    പാവങ്ങളെ ആരും സംരക്ഷിക്കരുത്, സഹായിക്കരുത് അതാണ് ആഗ്രഹം കോടിക്കണക്കിന് രൂപ ആ പേരിൽ ചിലവഴിക്കുന്നു പക്ഷേ ആ സമൂഹത്തിന് ഒരു പുരോഗതിയും ഇല്ല അപ്പോ ഈ തുക എന്തുചെയ്യുന്നു എവിടെ പോകുന്നു ഇതിന്റെ ബനിഫിറ്റ് ആർക്ക്. കേന്ദ്രം അന്വേഷിക്കേണ്ടേ?

  • @mukundankochachan1546
    @mukundankochachan1546 Рік тому +10

    Pinarayi takes inspiration from leaders of n. Korea, china ?????

  • @bindusudhir5842
    @bindusudhir5842 Рік тому +7

    Our brains are freezed because of the horrible actions of vijayan and his gang, so we couldn't react on time now....

  • @ShajiShajuz
    @ShajiShajuz Рік тому +10

    ഭഗവാൻ പാറയുണ് അടുതമാസം രാജിവേകും സാത്യം ഭാഗവാൻ

  • @ranjendranpillai3751
    @ranjendranpillai3751 Рік тому +1

    🙏🙏🙏🙏🙏sir