Well said, അധ്വാനിച്ചാൽ നല്ലതായി രക്ഷപെടാൻ പറ്റിയ രാജ്യമാണ്.. വെറും രണ്ടായിരം ഡോളറും കൊണ്ട് പത്തു വർഷം മുൻപ് ഇവിടെ കുടുംബമായി എത്തിയതാണ്..കഷ്ടപ്പെട്ടു അതിന്റെ ഫലം കിട്ടുന്നു..
എന്റെ മോളും Canada varan വഴക്കുണ്ടാക്കി ഞങ്ങളെ കൊണ്ട് സമ്മതിപ്പിച്ചു,,, ielts പാസ്സായി,, loan എടുക്കണം,, ഞങ്ങളെ കൊണ്ട് പറ്റില്ല എന്നൊക്കെ പറഞ്ഞു നോക്കി,, കരച്ചിലായി, പിന്നെ risk edukkan പോകുവാ ഞങ്ങൾ,, ella ബാധ്യതയും ഞാൻ ഏറ്റെടുത്തോളം എന്നൊക്ക paranju,, evde junier artist okke ആയി work ചെയ്ത് പോകുവാ മോൾ,, eni eppo എല്ലാം ഈശ്വരൻ nichayilkkatte,,,
Those who came early had big advantages.. Canada's golden era was almost over by 2015. Now there's housing crisis and saturated labour market. Appapan knows real Canadian life. Very good information
08:20 "കന്നിനെ കയം കാണിയ്ക്കരുത് " എന്നുപറഞ്ഞാൽ കന്ന്=പോത്ത് / എരുമ കയംകണ്ട് അതിലിറങ്ങിയാൽ പിന്നെ ആ വെള്ളത്തിൽ നിന്ന് കേറി വരില്ല എന്നാണ്. അതിന് വെള്ളത്തിൽ കിടക്കാൻ അത്ര ഇഷ്ടമാണ്. കൊതിയുള്ളത് അതിനെ കാണിച്ചുകൊടുക്കരുത് എന്നർത്ഥം. പിന്നെ ഇങ്ങോട്ട് തിരിച്ചു കിട്ടില്ല !
അപ്പാപ്പ. ഇന്നത്തെ സ്പീക്ക് അടിപൊളി ആയി 👏👏👏. കുറെ കൂതറ യൂട്യൂബ് ചാനെൽ വച്ചു പിള്ളേരെ പേടിപ്പിക്കുകയാണ്. Jan എവിടെ വന്നിട്ടു 18 വർഷം ആയി ഒരു കുഴ്പ്പമില്ല താങ്കൾ പറഞത് നൂറു ശതമാനം സത്യം ആണ്. നാട്ടിൽ നിന്നും വരുന്ന സ്റ്റുഡന്റ് നല്ല മോട്ടിവേഷൻ ആണ്.
Super points, hats off to this person, all what you said is so true. Everything from his heart and from true experience. All this will help if followed diligently. So helpful person
I had been in GTA from, 1997. The survival of the fittest, one of the main social structures ( hidden financial slavery).My two Adult grown childrens, they are independent now. But lost the emotional attachment.They do not care about parenthood. The basic of family oriented life, leads to self centred individual. I used to deal Canada post Cash registers,All over Canada . ( My first major job). But eventually, IBM Ross, took over it. But the ice living, minus 40, degree, family ( Wife issues), with 911, call, I was totally devastating experience. Now no liability, independent, Quality climate, organic food, best health, living in Kerala. I wanted to sell of my home in Brampton.. Why human turning to extremely, tough life. ( Any quality of life satisfaction). Tim Hortons, open in India, Why not ?
Such a motivational video. My son is there as a student for the last 1 year. What you said is 100% true. As you said, he is working hard and doing well in his studies and job. We parents are glad to hear such talks, pointing both positives and negatives. Now all vloggers are competing to spread only the negative sides of abroad countries. Liked, shared and subscribed 😊
സത്യം ആണ് ഇവിടെ ബ്രാൻഡ് സാധനം യൂസ് ചെയ്തു ഇറച്ചി മീൻ മാത്രമേ കഴിക്കു അങ്ങനെ ഉള്ള ഒരു മകൻ ഉണ്ട്. ജനുവരി കാനഡ പോകുന്നു. അവനു ജീവിതം എന്തെന്ന് പഠിക്കട്ടെ. അടിപൊളി വീഡിയോ 🙏🏼
PR is dependents on visa availability. USA- visa numbers are not available per year for Indias,Chinese, Philippians Canada - visa numbers are available for PR as there are less applications or less number of accepted applications Also job finding difficulties. India - always welcome immigrants
Nangal sarikkum pedichanu ethinu സമ്മതിച്ചത്,,, വീട് വച്ച loan എടുക്കുവാൻ try ചെയ്യുന്നു,,,ethrayum cash എങ്ങനെ അവിടെ കിട്ടും എന്നൊക്കെ ഓർത്തു പേടിയാണ്,,, കുട്ടി വാടിയിൽ ആണ്
Really motivational video especially for South- Indian typical mentality parents who think why abroad.... Why not India! I have shared this video in my family group. Hopefully it may slight change in their thought process. Thank you so much for this motivational video. ❤️
Dear bro, for cleaning toilet, indians need not go to canada raising fund by mortgaging family property. I am a district judge. For getting an eletrician and maison for a work, i had to wait more than two weeks.
As of now, here in Canada, it's too early to predict for or against. We need a gestation period of three years because the inflow is not from India alone.
ചേട്ടൻ പറയുന്ന കാര്യം ഒരു 2015 മുന്നേ okay aanu...ഇപ്പോഴത്തെ കാര്യങ്ങള് inflation, housing crisis, less jobs നല്ലോണം ഉണ്ട്...government immigrants verumbol onnum cheyyunnilla... So nalla talent ulla ആൾക്കർക്കും job illa ivide..athu kondu avar ivide ninnu enganenkilum loan അടയ്ക്കാൻ low skilled work cheythu ജീവികാണ്.... Pinne PR onnum ini possible alla...CRS score 470 above aanu...pinne aake atlantial provinces il pnp chances undaavum... Pinne ivide job stability illa...mortgage eduthu veedu വാങ്ങിയാൽ 25 years job povumo പേടിച്ചാണ് എല്ലാവരും ഇരിക്കുന്നത്....പുറത്ത് നല്ല talent ulla aalkkar ethra low salary ilum work cheyyan ready ആണ്...
@@driverappappn അവിടെ നിന്ന് പല വാർത്തകളും വരുന്നുണ്ട്. കുട്ടികൾ ധാരാളം വരുന്നത് കൊണ്ട് പാർടൈം ജോലികളും കിട്ടാനില്ല എന്ന് പറയുന്നു. അത് കൊണ്ട് സത്യസന്ധമായി ഒരു വിലയിരുത്തലാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്. നിങ്ങളുടെ പോസിറ്റീവ് ആറ്റിട്യൂഡിനെ അഭിനന്ദിക്കുന്നു.
പുതിയ സബ്സ്ക്രൈബർ ആണ്,വീഡിയോ നന്നായിരുന്നു, ആദ്യമായാണ് സാറിന്റെ ചാനൽ കാണുന്നത്, എന്റെ മോൻ കാനഡയിൽ പഠനം കഴിഞ്ഞു വർക്ക് പെർമിറ്റ് അപ്പ്രൂവ് ആയി പക്ഷെ ഒരു മാസം കഴിഞ്ഞിട്ടും അതിന്റെ ഫിസിക്കൽ കോപ്പി കിട്ടിയില്ല, എന്താ ചെയ്യേണ്ടത് എന്ന് ഒന്നു പറഞ്ഞു തരുമോ?
ജീവിതത്തിൽ മണ്ടന്മാരായ തോറ്റുപോയി അല്ലങ്കിൽ വൈകി ബോധമിദയം ഉണ്ടായ നല്ല ഒരു ശതമാനം ആൾക്കാരുടെ എന്നെ പോലെ 😔ഞാൻ 8ക്ലാസ്സ് ആണ് driver ആണ് 36വയസുണ്ട്... വല്ലോ പ്രെഡിക്ഷായുടെ കിരണം വല്ലോമുണ്ടോ ചേട്ടായി അവിടെ 😭😭😭
ഇങ്ങനെയൊക്കെ പറഞ്ഞു നമ്മളെ കൂടി വിഷമത്തിലാക്കല്ലേ bro ..ജീവിതത്തിൽ രക്ഷ എന്നുള്ള സാധനം നമ്മൾ തന്നെ ഉണ്ടാക്കി എടുക്കുന്നതല്ലേ ..??നമുക്ക് സാധിക്കുന്നിടത്തു നിന്നുകൊണ്ട് നല്ല പരിശ്രമത്തിലൂടെ വരുത്താൻ പറ്റുന്ന ഒന്ന് ..
ഏറ്റവും നല്ല കാര്യങ്ങൾ പറഞ്ഞു.
പ്രോത്സാഹനം നൽകുന്ന അപ്പാപ്പൻ പോളിയാണ് ❤❤👍
നല്ലവശവും മോശം വശവും
മുൻകരുതലും എല്ലാം
വളരെ സത്യസന്ധമായി പറഞ്ഞു. അഭിനന്ദനങ്ങൾ.
Thanks
Well said, അധ്വാനിച്ചാൽ നല്ലതായി രക്ഷപെടാൻ പറ്റിയ രാജ്യമാണ്.. വെറും രണ്ടായിരം ഡോളറും കൊണ്ട് പത്തു വർഷം മുൻപ് ഇവിടെ കുടുംബമായി എത്തിയതാണ്..കഷ്ടപ്പെട്ടു അതിന്റെ ഫലം കിട്ടുന്നു..
താങ്കളുടെ തുറന്നു പറച്ചിലിന് salute ..
All points you say is very Valid, very good vision
എന്റെ മോളും Canada varan വഴക്കുണ്ടാക്കി ഞങ്ങളെ കൊണ്ട് സമ്മതിപ്പിച്ചു,,, ielts പാസ്സായി,, loan എടുക്കണം,, ഞങ്ങളെ കൊണ്ട് പറ്റില്ല എന്നൊക്കെ പറഞ്ഞു നോക്കി,, കരച്ചിലായി, പിന്നെ risk edukkan പോകുവാ ഞങ്ങൾ,, ella ബാധ്യതയും ഞാൻ ഏറ്റെടുത്തോളം എന്നൊക്ക paranju,, evde junier artist okke ആയി work ചെയ്ത് പോകുവാ മോൾ,, eni eppo എല്ലാം ഈശ്വരൻ nichayilkkatte,,,
താങ്കൾക്കു ഒരു മകളെ ഉള്ളു ..എതാ കോഴ്സ് ..??എല്ലാം നന്നായി വരട്ടെ ..
2 penkuttikal,,, oral married ആണ്,, കോഴ്സ് project management information technology
എല്ലാം നന്നായി വരട്ടെ
എന്റെ മോൻ അവൻ ഇഷ്ടപ്പെട്ട കോഴ്സ് എടുത്ത് കാനഡക്ക് പോയിട്ട് ഒരാഴ്ചയാകുന്നു. ഞാൻ ആകെ വിഷമത്തിലായിരുന്നു. ഈ വീഡിയോ കണ്ടപ്പോൾ കുറച്ചു ഒരു ആശ്വാസം 🙏
ഒരു വീഡിയോ യാദൃച്ചീകാമായി കണ്ടതാണ് നല്ല അവതരണം ഞാനും truck driver ആണ് യൂറോപ്പിൽ വീഡിയോ ഒത്തിരി ഉപയോഗപ്പെടുന്നുണ്ട്
Thanks brother..
പൊരിച്ചു , കലക്കി , തിമിർത്തു , അടിപൊളി ടാ .. 🎉🎉🎉, നല്ല പോസിറ്റീവ് ആൻഡ് ഇൻഫൊർമേറ്റീവ് വീഡിയോ .
നന്ദി
Nobody is talking about how AI will impact future jobs
Those who came early had big advantages.. Canada's golden era was almost over by 2015. Now there's housing crisis and saturated labour market.
Appapan knows real Canadian life. Very good information
Thanks
കാലാവസ്ഥ , മെഡിക്കൽ facilites ഉള്ള അപാകത മാത്രം അല്ലാതെ എല്ലാം കൊണ്ടും കാനഡ വള് രെ സുരക്ഷിതവും ജീവിത നിലവാരം പുലർത്തി ജീവിക്കാൻ കഴിയും!
Excellent , congratulations .I always watching almost blogs . This episode is 100% useful. Thank you so much.Continue it will help our students.
Thanks
Super പൊളിച്ചൂ വളരെ ആട്മാർത്ഥമായിട്ട്ഇന്ടു
തൃശൂർ എന്ന അടിപൊളി ജില്ല യിലെ പച്ചയായ മനുഷ്യനായ താങ്കൾക്ക് സകല വിധ ഐശ്വര്യങ്ങളും നേരുന്നു......
താങ്ക്സ്
Very very good message God bless you all
Thanks
Nagna sathyam
Nalle upadesham
Thankyou sir
ഒരു പാട് നല്ല കാര്യമാണ് പറഞ് തന്നത് വളരെ നന്ദി
08:20 "കന്നിനെ കയം കാണിയ്ക്കരുത് " എന്നുപറഞ്ഞാൽ കന്ന്=പോത്ത് / എരുമ കയംകണ്ട് അതിലിറങ്ങിയാൽ പിന്നെ ആ വെള്ളത്തിൽ നിന്ന് കേറി വരില്ല എന്നാണ്. അതിന് വെള്ളത്തിൽ കിടക്കാൻ അത്ര ഇഷ്ടമാണ്. കൊതിയുള്ളത് അതിനെ കാണിച്ചുകൊടുക്കരുത് എന്നർത്ഥം. പിന്നെ ഇങ്ങോട്ട് തിരിച്ചു കിട്ടില്ല !
സത്യം സത്യമായി നമ്മുടെ തലമുറക്ക് മനസ്സിലാകുന്ന രീതിയിൽ പറഞ്ഞു കൊടുത്തു. 👌🏻. പക്ഷെ നമ്മുടെ മക്കൾ ഇതു കേൾക്കും എന്ന് തോന്നുന്നില്ല
Sathi Nambiar very good motivational message
അപ്പാപ്പ. ഇന്നത്തെ സ്പീക്ക് അടിപൊളി ആയി 👏👏👏. കുറെ കൂതറ യൂട്യൂബ് ചാനെൽ വച്ചു പിള്ളേരെ പേടിപ്പിക്കുകയാണ്. Jan എവിടെ വന്നിട്ടു 18 വർഷം ആയി ഒരു കുഴ്പ്പമില്ല താങ്കൾ പറഞത് നൂറു ശതമാനം സത്യം ആണ്. നാട്ടിൽ നിന്നും വരുന്ന സ്റ്റുഡന്റ് നല്ല മോട്ടിവേഷൻ ആണ്.
Thanks
Getting great insights after watching your videos..good work. Keep it up Uncle.
Super points, hats off to this person, all what you said is so true. Everything from his heart and from true experience. All this will help if followed diligently. So helpful person
Thanks bro
You are a very Blessed Man..... May God blessyou even more
Thanks
You are a very motivating person, full of energy, keep posting more positive videos
Thanks
Vertha pwolichu 👏👏... thank you for the words. Coming to cannada on December after lot of struggles, bagayam indagil nerit kanam🤝
Welcome..
I had been in GTA from, 1997.
The survival of the fittest, one of the main social structures ( hidden financial slavery).My two Adult grown childrens, they are independent now. But lost the emotional attachment.They do not care about parenthood. The basic of family oriented life, leads to self centred individual.
I used to deal Canada post Cash registers,All over Canada . ( My first major job).
But eventually, IBM Ross, took over it.
But the ice living, minus 40, degree, family ( Wife issues), with 911, call, I was totally devastating experience.
Now no liability, independent, Quality climate, organic food, best health, living in Kerala.
I wanted to sell of my home in Brampton.. Why human turning to extremely, tough life. ( Any quality of life satisfaction). Tim Hortons, open in India, Why not ?
Realy very good advice for expecting Canada visa thank you so much
Wonderful Video Appapa
Thanks
Such a motivational video. My son is there as a student for the last 1 year. What you said is 100% true. As you said, he is working hard and doing well in his studies and job. We parents are glad to hear such talks, pointing both positives and negatives. Now all vloggers are competing to spread only the negative sides of abroad countries. Liked, shared and subscribed 😊
Thanks
😅
A motivational video
സത്യം ആണ് ഇവിടെ ബ്രാൻഡ് സാധനം യൂസ് ചെയ്തു ഇറച്ചി മീൻ മാത്രമേ കഴിക്കു അങ്ങനെ ഉള്ള ഒരു മകൻ ഉണ്ട്. ജനുവരി കാനഡ പോകുന്നു. അവനു ജീവിതം എന്തെന്ന് പഠിക്കട്ടെ. അടിപൊളി വീഡിയോ 🙏🏼
മകന് തന്നെ പണി കൊടുക്കുന്ന 'അമ്മ ..അടിപൊളി ..ചെറുക്കൻ ഉഷാറായിക്കൊള്ളും ..
The best one I have seen 👍👍
Thanks
Super polichuuu ❤
Very well explained
That's a nice one. Happy to see Nimmi again and glad that she achieved a great step in life.
thanks ഡാ ഗഡി .
PR is dependents on visa availability.
USA- visa numbers are not available per year for Indias,Chinese, Philippians
Canada - visa numbers are available for PR as there are less applications or less number of accepted applications
Also job finding difficulties.
India - always welcome immigrants
Well explained the real face of Canada.❤❤
thanks
Well said man, appreciate your positivity.Hard works and struggle’s definitely pay off.
thanks
Excellent episode. Good job
Excellent Achaya.....u said the fact...
Thanks
Super video Appacha ❤
Athippol struggle cheytgal arayalm ebideyanelum rakshapedum, etrayo examples undu
What a real&fantastic video brother👍 very true words🌹
Thanks
Such a inspiration brother ❤ god bless u
Bro. Very good analysis
Carry on
Thanks
അടിപൊളി ❤❤
നന്ദി
Very good information
Thanks uncle... Very motivated❤
Enik endea parents kaanikana njan parajit manasilagunilaa.. avidea job kittilaa loan adakkan pattila risk anne long anne ennokke paranju samadhikunilaa ...
🤔🤔
@@driverappappnathenthaa ariyumo papak pediyaa ethirem valiya risk edukkan.. enik 26 age ayi nattil job ude nattilea salary kod jeevikn pattilaa.. ethrayum nalla job kalaje pogunath anne pedii
Orikkallum pokaruthu natu thanneyanu nallathu
@@Lifeof-Nancyനല്ല job means etra സാലറി?
@@gokulvarma693onnu podeii
Rakshapedunnavar rakshapedatt
Very hard and very tough in isa and canada .life in kerala is nice
Climax super ayitta❤
Correct 👍 Ente rand makkalum Canada aanu students anu❤
Adipoli video
You are superbly explained
Good 👍
സാദാരണ ആൾക്കാർ പോസിറ്റീവ് സൈഡ് മാത്രമേ പറയൂ, മറ്റേ സൈഡ് പറഞ്ഞാൽ നാണക്കേട് തോന്നും, താങ്കൾ രണ്ടു വശവും ഒരു പോലെ പറയുന്നു.. Good job 👍🏻
നന്ദി ..നമ്മൾ നല്ലതു മാത്രം പറഞ്ഞു നടന്നാൽ അത് പറ്റിക്കുന്ന പോലെ ആവില്ലേ .അത് വേണ്ടാന്നു തോന്നി ..
Well explained video. Congratulations to you apappa. ❤❤❤
Thanks
Nangal sarikkum pedichanu ethinu സമ്മതിച്ചത്,,, വീട് വച്ച loan എടുക്കുവാൻ try ചെയ്യുന്നു,,,ethrayum cash എങ്ങനെ അവിടെ കിട്ടും എന്നൊക്കെ ഓർത്തു പേടിയാണ്,,, കുട്ടി വാടിയിൽ ആണ്
ഇന്നത്തെ വിഡിയോ സൂപ്പർ 🤔🤔😄😄🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ബ്രോ
Thanks
👏 great 👍
Hi chetta useful talk. ❤
നല്ലത് ആയിരുന്നു എന്റെ മോൾ അവിടെ ഉണ്ട് പഠിത്തം കഴിയുന്നു ഇപ്പോൾ 🙏
E chettan Sooperaaaa.....😃
നന്ദി
Really motivational video especially for South- Indian typical mentality parents who think why abroad.... Why not India! I have shared this video in my family group. Hopefully it may slight change in their thought process. Thank you so much for this motivational video. ❤️
Oh my goodness..thanks a lot.
Verry verry good message
Very informative
Njan angottu varan plan cheyyunnu eanthelum joli kittan chance undo 10th pass,and driving ariyam eanthu paniyum cheyyan buthimuttilla 42 age aayii
PR ആണോ ..??
@@driverappappn mm
Multiple entry visa vannittu oppen work permit eaduthu job nokkan patto
@felixt1368 Canada യിൽ visit visa യിൽ വന്നു എങ്ങനെ രക്ഷപെടാം .LMIA നമ്മളെ രക്ഷിക്കുമോ ?
ua-cam.com/video/J7S6kkhUuyg/v-deo.html
Well said. Appreciate the positive attitude n the motivation.
Excellent
Thankyou , very good information.
Dear bro, for cleaning toilet, indians need not go to canada raising fund by mortgaging family property. I am a district judge. For getting an eletrician and maison for a work, i had to wait more than two weeks.
Hi brother,it’s takes more than 2weeks to get a plumber/electrician appointment here too.
You are great …..appapaa😊
Thanks
Nadu you are. Police is very strict. Good information 🎉
Well said 👏
Now government not giving money to back them. Please add. If they are waiting they are studying.
Skilled labor is most welcome. Don't think everyone gets office job
IN SHORT, no pain no gain.
I got the man😍worth a follow.
Thanks a lot
You said very well
everything is true. ....
Very good 👍
As of now, here in Canada, it's too early to predict for or against. We need a gestation period of three years because the inflow is not from India alone.
Really
appappn super annu
നന്ദി സഹോ
ചേട്ടൻ പറയുന്ന കാര്യം ഒരു 2015 മുന്നേ okay aanu...ഇപ്പോഴത്തെ കാര്യങ്ങള് inflation, housing crisis, less jobs നല്ലോണം ഉണ്ട്...government immigrants verumbol onnum cheyyunnilla...
So nalla talent ulla ആൾക്കർക്കും job illa ivide..athu kondu avar ivide ninnu enganenkilum loan അടയ്ക്കാൻ low skilled work cheythu ജീവികാണ്....
Pinne PR onnum ini possible alla...CRS score 470 above aanu...pinne aake atlantial provinces il pnp chances undaavum...
Pinne ivide job stability illa...mortgage eduthu veedu വാങ്ങിയാൽ 25 years job povumo പേടിച്ചാണ് എല്ലാവരും ഇരിക്കുന്നത്....പുറത്ത് നല്ല talent ulla aalkkar ethra low salary ilum work cheyyan ready ആണ്...
Thrissur Karan anno appappan?
Yes venkitangu
Matrimonial നോക്കിയാൽ PR ready ആയ 30 കാരികളിടെ ആഘോഷം അണ്
😅
Achayan nigal poliyan❤❤❤
കാര്യങ്ങൾ പോസിറ്റീവായി പറയുന്നതിനൊപ്പം നിലവിലെ അവസ്ഥ സത്യസന്ധമായി പറയണം. അവിടെ പഠിക്കുന്നവരിലധികവും സമ്പന്നരല്ല. അങ്ങനെയുള്ളവരെ കുഴിയിൽ ചാടിക്കല്ലേ...
നമ്മടെ അനുഭവങ്ങൾ ആണ് പറഞ്ഞത് സഹോ ..നമ്മക്ക് ആരെയും ചാടിക്കാനുള്ള ഒരു പ്ലാനും നഹി ..നഹി ..😁😁😁
@@driverappappn അവിടെ നിന്ന് പല വാർത്തകളും വരുന്നുണ്ട്. കുട്ടികൾ ധാരാളം വരുന്നത് കൊണ്ട് പാർടൈം ജോലികളും കിട്ടാനില്ല എന്ന് പറയുന്നു. അത് കൊണ്ട് സത്യസന്ധമായി ഒരു വിലയിരുത്തലാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്. നിങ്ങളുടെ പോസിറ്റീവ് ആറ്റിട്യൂഡിനെ അഭിനന്ദിക്കുന്നു.
Good sharing ❤❤❤❤
ഞാൻ രണ്ടു മാസമായി കാനഡയിൽ വന്നിട്ട് ഇനിയും ജോലി ആയില്ല 5മാസജോലിയാകാത്തവർ ഉണ്ട് ഞാൻ l
Keep trying bro..കിട്ടും .
എന്റെ പൊന്ന് അപ്പാപ്പ ഇവിടെ പഠിച്ചത് കൊണ്ട് ഒരു പ്രേയോജനം ഇല്ല ജോലി കിട്ടാൻ ഏറെ ബുദ്ധി മുട്ടും ആണ് ഇവിടെ
Lots of jobs in india But they are not ready .no medical...ithokke nattiil pillar cheyumo..you said well 👏
Adiloli talk....❤
നന്ദി
സൂപ്പർ
Tekshaa peduka alla
REKSHAPPEDUKAAA.
😢😢❤️❤️
Family ayi vannal engananu chetta depend ayi varunnavark joli kittumo
കിട്ടും
Appappa parayunnathu kettal eppol thanne a angottu varan thonnunnu
Well said❤❤
പുതിയ സബ്സ്ക്രൈബർ ആണ്,വീഡിയോ നന്നായിരുന്നു, ആദ്യമായാണ് സാറിന്റെ ചാനൽ കാണുന്നത്, എന്റെ മോൻ കാനഡയിൽ പഠനം കഴിഞ്ഞു വർക്ക് പെർമിറ്റ് അപ്പ്രൂവ് ആയി പക്ഷെ ഒരു മാസം കഴിഞ്ഞിട്ടും അതിന്റെ ഫിസിക്കൽ കോപ്പി കിട്ടിയില്ല, എന്താ ചെയ്യേണ്ടത് എന്ന് ഒന്നു പറഞ്ഞു തരുമോ?
Talk to a lawyer
Immigration lawyer
@@driverappappn Thank you 🙏
Time edukkum
മനുഷ്യൻ കുറച്ച കഷ്ടം പെട്ട തന്നെ ജീവിതം തുടങ്ങണം അല്ലാതെ കൈ നനയാതെ മീൻ പിടിക്കാൻ ഉള്ള വിചാരം മാറണം.
ചേട്ടാ നല്ല അറിവ് പകർന്നു തന്നതിന് നന്ദി
ജീവിതത്തിൽ മണ്ടന്മാരായ തോറ്റുപോയി അല്ലങ്കിൽ വൈകി ബോധമിദയം ഉണ്ടായ നല്ല ഒരു ശതമാനം ആൾക്കാരുടെ എന്നെ പോലെ 😔ഞാൻ 8ക്ലാസ്സ് ആണ് driver ആണ് 36വയസുണ്ട്... വല്ലോ പ്രെഡിക്ഷായുടെ കിരണം വല്ലോമുണ്ടോ ചേട്ടായി അവിടെ 😭😭😭
ഇങ്ങനെയൊക്കെ പറഞ്ഞു നമ്മളെ കൂടി വിഷമത്തിലാക്കല്ലേ bro ..ജീവിതത്തിൽ രക്ഷ എന്നുള്ള സാധനം നമ്മൾ തന്നെ ഉണ്ടാക്കി എടുക്കുന്നതല്ലേ ..??നമുക്ക് സാധിക്കുന്നിടത്തു നിന്നുകൊണ്ട് നല്ല പരിശ്രമത്തിലൂടെ വരുത്താൻ പറ്റുന്ന ഒന്ന് ..
Superb 👍
Two wheeler mechanic job please
Sorry bro..no idea..
Thanks 👍
Thanks😊
Appaappa polichh💓