കുട്ടികളെ ഇങ്ങോട്ടു കയറ്റിവിട്ടാൽ മാതാപിതാക്കളുടെ ഉതരവാദിത്വം തീർന്നോ .??

Поділитися
Вставка
  • Опубліковано 28 вер 2024

КОМЕНТАРІ • 149

  • @mukamikumari8163
    @mukamikumari8163 Рік тому +6

    നമ്മുടെ അച്ഛനും അമ്മയും
    ഇതൊക്കെ അറിഞ്ഞിരിക്കണം
    മക്കൾക്ക് ഇതൊക്കെ പറഞ്ഞു കൊടുക്കണം .
    എല്ലാവരും കേൾക്കേണ്ട
    വളരെ നല്ല വീഡിയോ ആണ് .
    നല്ല പോലെ ഉപദേശം
    തന്നതിന് നന്ദി . 👍👍👍🙏🙏🙏🙏🙏🙏🙏🙏❤❤❤❤🥰🌹

  • @bijunchacko9588
    @bijunchacko9588 Рік тому +8

    വളരെ നല്ല ഉപദേശങ്ങൾ ആത്മാർഥമായി അവതരിപ്പിച്ചു നന്ദി

  • @sureshnair2442
    @sureshnair2442 Рік тому +3

    Very important information sir, thanks

  • @remyajobyremya4192
    @remyajobyremya4192 10 місяців тому +1

    Ullathu thurannu parayunnu..high motivation video👏👏

    • @driverappappn
      @driverappappn  10 місяців тому

      നന്ദി ..നന്ദി ..നന്ദി ..😁😁❤️

  • @MD-ol9tt
    @MD-ol9tt 11 місяців тому +1

    Very interesting

  • @hassainarhassinar8798
    @hassainarhassinar8798 Рік тому +5

    നല്ല ഒരു ഉപദേഷം എല്ലാ കുട്ടികളും നല്ലവരായി വളരെട്ട

  • @sam-sy3it
    @sam-sy3it Рік тому +3

    Very good advise...expecting more..

  • @aimythomas8893
    @aimythomas8893 27 днів тому +1

    Thank you 😅

  • @sugathanpanicker7997
    @sugathanpanicker7997 11 місяців тому

    Very nice video 😊

  • @jayan166
    @jayan166 Рік тому +2

    Excellent advice appsppa. 🌹🌹👍🌹🌹

  • @reenasuresh7337
    @reenasuresh7337 Рік тому +2

    Sathyam 🙏

  • @jcn1072
    @jcn1072 Рік тому +1

    Super advice.. God bless you..

  • @mareenaajith9853
    @mareenaajith9853 Рік тому +1

    Nalla arivucal nalcunnavaythical enium udakttay

  • @rajanvarghese7678
    @rajanvarghese7678 Рік тому +3

    +2 kazhinju vararuthu evide vannu pani kittum agency ku commission kittum athu kazhinju th8rum

  • @marykj582
    @marykj582 Рік тому +1

    സൂപ്പർ

  • @lobukmcherian7312
    @lobukmcherian7312 Рік тому +1

    👍👍

  • @aswathyks6405
    @aswathyks6405 Рік тому +1

    Well said bro....

  • @Sidhanth302
    @Sidhanth302 Рік тому +1

    well told a

  • @aravindmk4073
    @aravindmk4073 Рік тому +1

    ente otta paise koottukkarakke koduthittilla

  • @nigiyu
    @nigiyu Рік тому +7

    എനിക്ക് അറിയാവുന്ന പലരും living together ആണ് in Canada
    കൂടെ work ചെയ്യുന്ന +2 കഴിഞ്ഞുള്ളു മലയാളി പയ്യൻ girl ഫ്രണ്ട് ആയി ഒരുമിച്ചന്ന് താമസം 😅
    Chila സ്റ്റുഡന്റസ് lovers നാട്ടിലിനെ plan ചെയ്താണ് രണ്ടു പേരും കാനഡയിലേക് പഠിക്കാൻ പോവുന്നത്, കാരണം നാട്ടിൽ ആരും അറിയാൻ പോണില്ല.
    വീട്ടിലിന് വീഡിയോ call വിളിക്കുമ്പോൾ girl ഫ്രണ്ടിനെ ഓരോരുത്തന്മാർ റൂമിൽ ഒളിപ്പിക്കാൻ പെടുന്ന പാട് 😂😂
    ഈ പെൺകുട്ടികളുടെ ഒകെ വീട്ടുകാർ ഇതൊക്കെ അറിയുണ്ടോ ആവോ

    • @ginceantony8972
      @ginceantony8972 Рік тому +3

      That is none of your business

    • @nigiyu
      @nigiyu Рік тому +1

      @@ginceantony8972 അവന്റെ girl ഫ്രണ്ട് അവനെ പിഴിഞ്ഞ് ഇപ്പൊ ഫീസ് അടക്കാൻ ഞാൻ ഹെല്പ് ചെയ്യേണ്ടി വന്നു, ഇപ്പൊ ന്റെ കൂടെ ബിസിനസ്‌ ആയി മാറി ബ്രോ

    • @georgekuttyk.k461
      @georgekuttyk.k461 Рік тому

      ​@@ginceantony8972പെൺകുട്ടിയുടെ മാതാപിതാക്കളെ പിടികിട്ടി.

    • @spsspss
      @spsspss Рік тому

      ​@@ginceantony8972ande ammayi choodayi.ammayide molum ammayiyum canadayile purathana kootikodupukaru arunnarikum

    • @RAJESHKUMAR-yy1dd
      @RAJESHKUMAR-yy1dd Рік тому +1

      Correct

  • @jobygeorge4611
    @jobygeorge4611 Рік тому +2

    പറയുന്ന ത് മനസിലാകുന്നില്ല

  • @radhakrishnanbhaskarapanic3216
    @radhakrishnanbhaskarapanic3216 11 місяців тому

    ഇങ്ങനെ ഉള്ളവരു നാട്ടിൽ കിടക്കുന്നത് ആണ് നല്ലത്... പുള്ളിക്ക് പറ്റിയത് ഇന്ത്യ. അതും കേരള..🤣🤣🤣🤣.. ഉടയിപ്പിലു ജീവിതം..🤣🤣🤣

  • @ShanibaRahamathali-vd9vx
    @ShanibaRahamathali-vd9vx Рік тому

    👍👍

  • @Hiux4bcs
    @Hiux4bcs Рік тому +11

    Very good vlog!! Hopefully current and future students and parents get to see this one 👍

  • @Annietojo
    @Annietojo Рік тому +5

    Canadayil varuka..vandi orenam edukkuva adich polikuka.😂😂😂

  • @Tomscastingdreams
    @Tomscastingdreams Рік тому +7

    🤝🤝👌👌👌വളരെ നല്ല വീഡിയോ. കുട്ടികൾക്കും പേരെന്റ്സിനും ഒരു പോലെ ഉപകാരപ്രദം ❤

  • @electrowizard26
    @electrowizard26 11 днів тому +1

    oru kindim manasilayila😢

    • @driverappappn
      @driverappappn  11 днів тому

      അതെന്താണ് സഹോ ..ഇത്രയും ആൾക്കാർക്ക് മനസ്സിലായല്ലോ ..😳😳😳🤔🤔🤔🤔

  • @hemnacruz5725
    @hemnacruz5725 Рік тому +2

    Chetan valare krithaymayitt nannayi karyngal avatharipichu... Nice 👍🏻 God bless

  • @renann24
    @renann24 Рік тому +2

    Cheta oru sharashari malayliyudey vicharam western country yil ethiyaal pinne life settled ayyi but anganeyalla ennu ullathanu sathyam…it’s a hardship ellam sahikkan thayaranengil then it’s fine to migrate or study

  • @mohamedanush5187
    @mohamedanush5187 9 місяців тому

    Adipoli vlog very engaging….

  • @cjthomas3386
    @cjthomas3386 Рік тому +3

    Who is at fault? Canadian Education? The student himself? Or the Parents at home.? Whom should we blame?

    • @driverappappn
      @driverappappn  Рік тому +1

      നല്ല ഒരു ചോദ്യം ...😃😃😃വ്യക്തി പരമായി പറയുകയാണെങ്കിൽ ..എല്ലാവരും പ്രതി കൂട്ടിൽ വേണം

  • @srcreationscrafttips5730
    @srcreationscrafttips5730 Рік тому +1

    Nalla video Ippol kandu varunnathanu ippol padikkunnakuttikale makkle canada ,us okke viduka athum veduvittum , kollapalishakku Cash esuthum okkeyanu vidunne athu chilapol makkal poyi rekshpedum chilappol ippol video il kandapole,main ippol naattil kanduvarunne rekahakarthakkalkku ippol valiya anukaranava. Aaru chothikkum mon ,mol evida aaa canada ya us la ennu parayam but makkal engana Avide engana pone ennonnum aarum aarumariyilla .....

  • @harisreevalsam9265
    @harisreevalsam9265 Рік тому +5

    Woh ... Super description. 👍👍👍

  • @josesamuel136
    @josesamuel136 Рік тому +5

    100% സത്യം

  • @mathewvarghese4387
    @mathewvarghese4387 Рік тому +1

    ഇനി അവൻ ആയിരിക്കും പുതുതായി വരുന്നതിനെ ഊറ്റി എടുക്കുന്നത് . interest സഹിതം മുതൽ ആക്കണ്ടെ ?😂😂😂

    • @driverappappn
      @driverappappn  Рік тому

      സാധാരണ നിലക്ക് ഇങ്ങനെ പണി കിട്ടിയാണവന്മാര് പിന്നെ മലയാളീസിനെ അടുപ്പിക്കില്ല ..എന്തായാലും കാത്തിരുന്നു കാണാം ..hope for the best…😊😊😊

  • @kitchentricks1514
    @kitchentricks1514 Рік тому +1

    ഇങ്ങനെ ഒരു വീഡിയോ വളരെ ഉപകാരപ്രടമാണ്.

  • @eldhosepk8279
    @eldhosepk8279 Рік тому +1

    V.gd.vedeo mesg. Thank U bro🙏🙏

  • @jobertcollinbabu7670
    @jobertcollinbabu7670 Рік тому +3

    Please do some videos regarding the quality of the courses provided by community colleges in Canada

  • @shajushaju8547
    @shajushaju8547 Рік тому +1

    ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും മൂല്യവതായ വ്ലോഗിൽ ഒന്ന് ഗ്രേയ്റ്റ് ബ്രോ

    • @driverappappn
      @driverappappn  Рік тому

      നന്ദി സഹോ ..ഇത്തരത്തിലുള്ള പ്രോത്സാഹനമാണ് ഞങ്ങളെ പോലുള്ളവരുടെ ഊർജ്ജം ..❤️❤️❤️❤️

  • @sreelathasugathan8898
    @sreelathasugathan8898 Рік тому +6

    നല്ല ഉപദേശം ❤

  • @shanmughathanupillai9660
    @shanmughathanupillai9660 Рік тому +5

    Last message super ❤

  • @Vidya-ok8eb
    @Vidya-ok8eb Рік тому +2

    Soooooperrrrbbbb video chettaaaa,njanum ingane cheytholaam,my son planing to study in uk😂😂

    • @driverappappn
      @driverappappn  Рік тому +1

      പറഞ്ഞതിൽ സന്തോഷം ...

    • @Vidya-ok8eb
      @Vidya-ok8eb Рік тому +1

      @@driverappappn iniyum parents useful video expecting from you and motivation to next coming students too❤️❤️

  • @paulthomas8089
    @paulthomas8089 Рік тому +3

    Very good advice

  • @rajanvarghese7678
    @rajanvarghese7678 Рік тому +2

    Ningal pala malayali vloggers sathyam parayunnilla evaru evide the sathyam paraya the evaru channel like cheyyikkayanu

  • @babuv8281
    @babuv8281 Рік тому +1

    അവിടെ ഇന്ത്യക്കാർക്ക് വല്ല പ്രശ്നങ്ങളും ഉണ്ടോ

  • @girijaanand398
    @girijaanand398 Рік тому +2

    Very good information,എല്ലാവരും കാണുക

    • @driverappappn
      @driverappappn  Рік тому +1

      Thanks..Plse share to your friends if you don’t mind.

  • @michaeljoseph7870
    @michaeljoseph7870 Рік тому +1

    WHY NOT START OR CONVERT SCHOOLS IN INDIA WITH INTERNATIONAL STANDARDS***?IT IS FOOLISH TO SEND IMMATURED CHILDREN TO FOREIGN COUNTRIES**

    • @Ramya-sudheep
      @Ramya-sudheep Рік тому

      They are going for job and to settle there .Not for education.

  • @renjithpk5743
    @renjithpk5743 Рік тому +1

    ചേട്ടാ അവിടെ unskilled ജോബ് നു എത്ര സാലറി കിട്ടും

    • @driverappappn
      @driverappappn  Рік тому

      14/hr ഉണ്ടാകും മിനിമം ..

  • @SunithaM24
    @SunithaM24 Рік тому +2

    അടിപൊളി ആയി സംസാരിച്ചു

  • @santhammavijayasenan4421
    @santhammavijayasenan4421 Рік тому +1

    Super

  • @thankammaabraham2836
    @thankammaabraham2836 Рік тому +3

    നല്ല മനസ്സിന് ഒരു സല്യൂട്ട്

  • @babypawath5421
    @babypawath5421 Рік тому +1

    കാനഡയിൽ drivers ജോലി സാധ്യത ഉണ്ടൊ ഇവിടെ വെച്ച് truck driving license വേണോ. എന്തൊക്കെ skiled work ആണ് കാനഡയിൽ ഉള്ളത്. Physiotheraphy പഠിക്കുന്നത് കൊണ്ട് ഗുണം ഉണ്ടൊ

    • @driverappappn
      @driverappappn  Рік тому

      Truck license എങ്ങനെ എടുക്കാം .canada യിൽ ട്രക്ക് ഓടിച്ചാൽ ശരിക്കും എത്ര കിട്ടും ..??
      ua-cam.com/video/1MwprAVdxX0/v-deo.html
      Try this one.you might get an idea .എല്ലാ skilled works നും ഇവിടെ demand ഉണ്ട് ..

  • @TitusPv-d8u
    @TitusPv-d8u Рік тому +1

    👍👍🙏🙏

  • @sksdaretodream2024
    @sksdaretodream2024 Рік тому +1

    👍ഗുഡ് advise😢

  • @pushkassurendran6411
    @pushkassurendran6411 Рік тому +1

    താങ്കൾ എനിക്ക് ഒരു സഹായം ചെയിതു തരാമോ?

    • @driverappappn
      @driverappappn  Рік тому +1

      സാധിക്കുന്നതാണെങ്കിൽ ഇദം വലം നോക്കാതെ ചെയ്തിരിക്കും .

  • @Luckys88
    @Luckys88 Рік тому +3

    Full negative video anallo.😢😢

    • @driverappappn
      @driverappappn  Рік тому +3

      ഇവിദെ വന്നു പഠിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എപ്പടി നെഗറ്റീവ് ..???അങ്ങനെ തോന്നിയെങ്കിൽ sorry ..😃😃

    • @anniesaji6797
      @anniesaji6797 Рік тому

      Not negative it's a fact

    • @Luckys88
      @Luckys88 Рік тому

      @@driverappappn അപ്പോൽ ഇനി നാട്ടിൽ നിന്നും PR Visa നോക്കി ഇരുന്നിട്ട് വല്ല്യ കാര്യം ഇല്ല അല്ലേ.. നമുക്ക് കുറച്ച് പ്രതീക്ഷ അയിരുന്നു അതും പോയി... എല്ലാം പ്രതീക്ഷ yum തീർന്നു .student visa എടുക്കാൻ.. ക്യാഷ് ഇല്ല... ഈ നശിച്ച നാട്ടിൽ നിന്നിട്ട് ഒരു കാര്യം ഇല്ല ...😭😭😭😞😞😞

  • @nandasmenon9546
    @nandasmenon9546 Рік тому +1

    well said,,

  • @sindhuts6822
    @sindhuts6822 Рік тому +1

    ❤️

  • @mariespv513
    @mariespv513 Рік тому +1

    🙏👌good information

  • @jofos6265
    @jofos6265 Рік тому +1

    good

  • @sheelamathews4034
    @sheelamathews4034 Рік тому +1

    Very good msg

  • @johncysamuel
    @johncysamuel Рік тому +1

    👍❤🙏

  • @sibysboutique5392
    @sibysboutique5392 Рік тому +1

    Good message sir

  • @marykuttyxavier5475
    @marykuttyxavier5475 Рік тому +1

    🙏🙏🙏🙏🙏

  • @santhoshsamuel1344
    @santhoshsamuel1344 Рік тому +1

    👍👍

  • @KuttyBackyard
    @KuttyBackyard Рік тому +1

    👌

  • @munnasmakeover3871
    @munnasmakeover3871 Рік тому +1

    👏👏👏😍

  • @vcreations9046
    @vcreations9046 Рік тому +2

    Maturity aavathathu kondanu. ഒരു പാട് expense വരും നമ്മൾ പ്രതീക്ഷിക്കാതെ . അനുഭവം കൊണ്ട് പറയുകയാ ... ഇപ്പോൾ മോൻ വർക്ക്‌ പെർമിറ്റിലായത് കൊണ്ട് അല്പം ആശ്വാസമുണ്ട് 😅

  • @santhoshkumari727
    @santhoshkumari727 Рік тому +1

    Correct 👍

  • @sherlysimon4114
    @sherlysimon4114 Рік тому +1

    കറക്റ്റ് ആണ് എല്ലാം

  • @Gracer-nl7oh4mu6q
    @Gracer-nl7oh4mu6q Рік тому +1

    Good information 👍🙏

  • @elcygeorge8975
    @elcygeorge8975 Рік тому

    🎉🎉

  • @AniyanThomas-m6f
    @AniyanThomas-m6f Рік тому +2

    Podanariy

    • @driverappappn
      @driverappappn  Рік тому +1

      നന്ദി.. നമസ്കാരം ..

  • @gkn7562
    @gkn7562 Рік тому +12

    നമ്മുടെ കുട്ടികൾ എല്ലാം reels ന്റെ ലോകത്താണ്. Real ലോകത്തിലെ കാര്യങ്ങൾ മനസിലാകുന്നില്ല

  • @ijjampulli
    @ijjampulli Рік тому

    School devamatha ആണ് 😅

  • @sindhuks884
    @sindhuks884 Рік тому +1

    👌👌

  • @renjinivasavan5967
    @renjinivasavan5967 Рік тому

    Tnk uuu...🥰

  • @annammavarghese4390
    @annammavarghese4390 Рік тому +5

    Motivating video, continue

  • @swapnatk5571
    @swapnatk5571 Рік тому +1

    Thanks

  • @josesamuel136
    @josesamuel136 Рік тому +28

    +2 കഴിഞ്ഞു ഒരിക്കലും വിടരുത്

    • @jasminhabeeb
      @jasminhabeeb Рік тому +1

      It is not about age. Ente oppam 30 vayasulla, kalyanam kazhinja oru student penkutty thamasam undayirunnu. Ivide vannu naattile pole nikkan pattilla, life situations here and culture here is different. Veetukare athu adyam paranju manasilaakkuka. Ethu age ayalum anusarana, kudumbathod oru uthravadithvam, achan , ammayod sneham ulla character aanu vendath. Enik aa kutti oru valiya thalavedana aayi maari, police il report cheyanda avastha vannathaanu, pinne pala pratheekshakolode varunnath alle ennu karuthi njan kachara aakiyilla

    • @driverappappn
      @driverappappn  Рік тому +1

      @jasminhabeeb താങ്കളുടെ നല്ല മനസ്സിന് ഒരു big salute ...

    • @anandb8692
      @anandb8692 11 місяців тому

      Ath Enthukodanu enthukondanu? Explain chyamoo?

  • @joryan7121
    @joryan7121 Рік тому +2

    Very good presentation with great insights 🎉

  • @piousonkk6742
    @piousonkk6742 Рік тому

    🌹👍

  • @minimanoj4161
    @minimanoj4161 Рік тому +3

    ❤ chetta othiri nanny, God bless u

  • @Ncm9744
    @Ncm9744 Рік тому +1

    Endootta parne onn podo

  • @daviskk933
    @daviskk933 Рік тому +1

    Ninakke വേറെ പണിയില്ലേ. ഒന്ന് poda

  • @reddevil6712
    @reddevil6712 Рік тому +2

    അപ്പാപ്പോ. കാര്യങ്ങൾ ആകെ വഷളാണല്ലോ.

    • @driverappappn
      @driverappappn  Рік тому +2

      വഷളല്ല bro ..ശ്രദ്ധിക്കുക അത്രയേ ഉള്ളു ..ജാഗ്രത .

  • @AntoJose-rl1pt
    @AntoJose-rl1pt Рік тому +1

    ചേട്ടന്റെ നമ്പർ തരുമോ?

  • @like_thamban
    @like_thamban Рік тому +1

    Cheta pr ano student visa varunadano nalladu

    • @driverappappn
      @driverappappn  Рік тому +2

      Pr ആണ് better than student .എന്നാണ് എന്റെ അഭിപ്രായം

    • @like_thamban
      @like_thamban Рік тому +1

      @@driverappappn k

  • @reshmaanna8766
    @reshmaanna8766 Рік тому +2

    Chettante contact number tharamo?

  • @ԻՊḉ
    @ԻՊḉ Рік тому +1

    സഹായിക്കാൻ ആരെങ്കിലും ഉണ്ടെന്നു തോന്നിയാൽ സഹായം പ്രതീക്ഷിക്കുന്നവൻ അലസന്മാരായിപോകും പിന്നെ സഹായം കിട്ടാതെ വരുമ്പോൾ അയാളായിരിക്കും ഏറ്റവും വലിയ ശത്രു. 😄