ഇവിടെ നിന്നും എല്ലാം അവസാനിപ്പിച്ചു പോകാൻ പറ്റുമോ ??

Поділитися
Вставка
  • Опубліковано 8 гру 2024

КОМЕНТАРІ • 260

  • @mathewcherian5764
    @mathewcherian5764 Рік тому +57

    അപ്പാപ്പന് ട്രെക്ക് ഓടിക്കാൻ മാത്രമല്ല നല്ല ജീവിത വീഷണവും ഉണ്ട്. അഭിനന്ദനങ്ങൾ....

  • @niriap9780
    @niriap9780 Рік тому +30

    8 മുതൽ 30 വ്ർഷം മുമ്പ് ഒക്കെ abroad പോയി സെറ്റിൽ ആയവർ , അവിടെ ഉള്ള സ്വന്തം വീടും സ്ഥലവും sale ചെയ്തിട്ട്( worth min 3 to 25crore ഇന്ത്യൻ rupees) നേരെ നാട്ടിൽ വന്നു 3 to 25 crore വരെ Townil property, real estate ഒക്കെ ഇൻവെസ്റ്റ് ചെയ്തു, monthly 3 ലക്ഷം കേരളത്തിൽ rent um മേടിച്ചു, businessum ആയി ജീവിക്കുന്നവരെ pathanamthitta കോട്ടയം ഒക്കെ കാണാൻ ഉണ്ട്...അവർ ഇപ്പൊൾ Trivandrum areailum ഇൻവെസ്റ്റ് ചെയ്യുന്നുണ്ട്....
    വേറെ കുറെ പേര് തിരികെ നാട്ടിൽ വന്നു IT കമ്പനികൾ തുടങ്ങിയവർ ഉണ്ട്, technopark, infopark ഇല്ലെ ഒക്കെ കമ്പനികൾ നോക്കിയാൽ അറിയാം, construction sectoril um ഉള്ള ആൾക്കാരെ കാണാം...
    But ഇനി പോകുന്നവർക്ക് ഇതൊക്കെ possible ആകുമോ എന്ന് അറിയില്ല കാരണം ഇപ്പൊൾ അവിടെ income കൂടുന്നില്ലാ, land and property price, ഒരു വീട്, basic amenities പോലും inflation അടിച്ചു കേറി... അത് ഇനി ഒരിക്കലും താഴോട്ട് വരില്ല...കാനഡ, ഓസ്ട്രേലിയ, newzealand , ireland, UK എല്ലാം economic future bleak ആണ്...high Immigration കാരണം per capita income ഇനി അവിടെ ഒന്നും കൂടില്ല, GDP കൂടുന്നത് തന്നെ 1 to 2% മാത്രം ആണ്...
    കേരളത്തിൽ തീരെ സാമ്പത്തികം ഇല്ലാത്തവർ migrate ചെയ്താൽ ജീവിത സാഹചര്യം മെച്ചപ്പെടും....,

    • @driverappappn
      @driverappappn  Рік тому +8

      നല്ല വിലയിരുത്തൽ ...അഭിനനന്ദനം ...❤️❤️❤️❤️

    • @matthachireth4976
      @matthachireth4976 Рік тому +3

      I have a home in Brampton, 17 Gold pine crt. It must be sell of. Two children, London ON, Collingwood, they are independent. If anyone interested, to make few funds, let me know. I came back to Kerala and doing asset management for USA ,Canada migrants

    • @jijinj6688
      @jijinj6688 Рік тому +1

      U R CORRECT🎉🎉🎉🎉🎉👋👋👋👋

    • @rajendrannair6804
      @rajendrannair6804 Рік тому

      ​@@matthachireth4976ഖലീസ്ഥാനികൾ, അവർ ഇപ്പോൾ bramptonil പ്രശ്നം ഉണ്ടാക്കുന്നുണ്ട്. ഒട്ടും സേഫ് അല്ല

    • @valsakl2921
      @valsakl2921 Рік тому +1

      Well said

  • @dkwalkzoom2570
    @dkwalkzoom2570 Рік тому +11

    നമ്മുടെ മണ്ണിന്റെയും മനസിന്റെയും മാതൃ സ്നേഹം അതാണ് സംസ്ക്കാരം എല്ല പറവകളൾക്കുo പറക്കാൻ അറിയാം എന്നാൽ അവരവരുടെ കൂട്ടിലെ ജിവിതം സുഖകരമാവു ഒരു മലായാളി എവിടെയും പിടിപ്പു നിൽക്കും പക്ഷേ സേനഹത്തിന് മുമ്പിൽ അവൻ ഹൃദയമുള്ളവനാകുന്ന സായിപ്പിന് ഇത് സാദ്ധ്വമല്ല അവൻ ബുദ്ധി പുർവം കാര്യം തിരുമാനിക്കും നമ്മ ഹൃദയത്തിൽ നിന്നും ഇപ്പോഴും ദൈവത്തിന്റെ സ്വന്തം നാട് എന്നത് ഇങ്ങനെയുള്ള ബന്ധങ്ങൾക്ക് വില കൽപ്പിക്കുന്നതു കെണ്ടാണ് നമ്മൾ നമ്മളാകുന്നത് പാപ്പന്റെ മനസ്സ് ദൈവം കാണും എല്ലാം ശരിയാവും ജീവിത യാത്രയിൽ എല്ലാം കടന്നുപോകും 👍👍

  • @augustinechemp7617
    @augustinechemp7617 Рік тому +6

    Appappa നമിക്കുന്നു❤ വസ്തുതകള്‍ സത്യസന്ധമായി അവതരിപ്പിക്കാൻ കാണിച്ച ആർജ്ജവം

  • @dennykurian
    @dennykurian Рік тому +19

    ❤❤ we back to Kerala after 15 years in Ireland. Offcourse Ireland is a wonderful country with amusing people. But home is home.

    • @driverappappn
      @driverappappn  Рік тому +3

      നിങ്ങള്ക്ക് നാട്ടിൽ കാര്യങ്ങൾ manage ചെയ്യാൻ പറ്റുന്നുണ്ടോ ..??

    • @dennykurian
      @dennykurian Рік тому +5

      @@driverappappn going on as we expected due to God's grace 🙏

    • @driverappappn
      @driverappappn  Рік тому +4

      സന്തോഷം ...👍👍❤️❤️

    • @niriap9780
      @niriap9780 Рік тому +1

      8 മുതൽ 30 വ്ർഷം മുമ്പ് ഒക്കെ abroad പോയി സെറ്റിൽ ആയവർ , അവിടെ ഉള്ള സ്വന്തം വീടും സ്ഥലവും sale ചെയ്തിട്ട്( worth min 3 to 25crore ഇന്ത്യൻ rupees) നേരെ നാട്ടിൽ വന്നു 3 to 25 crore വരെ Townil property, real estate ഒക്കെ ഇൻവെസ്റ്റ് ചെയ്തു, monthly 3 ലക്ഷം കേരളത്തിൽ rent um മേടിച്ചു, businessum ആയി ജീവിക്കുന്നവരെ pathanamthitta കോട്ടയം ഒക്കെ കാണാൻ ഉണ്ട്...അവർ ഇപ്പൊൾ Trivandrum areailum ഇൻവെസ്റ്റ് ചെയ്യുന്നുണ്ട്....
      വേറെ കുറെ പേര് തിരികെ നാട്ടിൽ വന്നു IT കമ്പനികൾ തുടങ്ങിയവർ ഉണ്ട്, technopark, infopark ഇല്ലെ ഒക്കെ കമ്പനികൾ നോക്കിയാൽ അറിയാം, construction sectoril um ഉള്ള ആൾക്കാരെ കാണാം...
      But ഇനി പോകുന്നവർക്ക് ഇതൊക്കെ possible ആകുമോ എന്ന് അറിയില്ല കാരണം ഇപ്പൊൾ അവിടെ income കൂടുന്നില്ലാ, land and property price, ഒരു വീട്, basic amenities പോലും inflation അടിച്ചു കേറി... അത് ഇനി ഒരിക്കലും താഴോട്ട് വരില്ല...കാനഡ, ഓസ്ട്രേലിയ, newzealand , ireland, UK എല്ലാം economic future bleak ആണ്...high Immigration കാരണം per capita income ഇനി അവിടെ ഒന്നും കൂടില്ല, GDP കൂടുന്നത് തന്നെ 1 to 2% മാത്രം ആണ്...
      കേരളത്തിൽ തീരെ സാമ്പത്തികം ഇല്ലാത്തവർ migrate ചെയ്താൽ ജീവിത സാഹചര്യം മെച്ചപ്പെടും....,

  • @najmudheen4290
    @najmudheen4290 Рік тому +2

    ആദ്യമായാണ് നിങ്ങളുടെ വീഡിയോ കാണുന്നത് , സൊ ഹാർട്ട് ട്ടചിങ് വീഡിയോ . ഞാനും പ്രവാസിയാണ് , നിങ്ങളുടെ വാക്കുകളുടെ ആഴം മനസ്സിലാവും

  • @justinejoy8584
    @justinejoy8584 Рік тому +9

    Ee njanum Jaison chettane kaliyakunnathil oralanu. But I appreciate you for understanding the other side of migration. Go ahead. God bless you for being a good son and a great dad. 👍

    • @driverappappn
      @driverappappn  Рік тому +1

      കരയിപിക്കുമൊടാ നീ ...

  • @rivasts8983
    @rivasts8983 Рік тому +2

    വളരെ നന്നായി സംസാരിച്ചു ചേട്ടാ.... അഭിനന്ദനങ്ങൾ

  • @vinoygeorge2676
    @vinoygeorge2676 Рік тому +1

    Yes I did in 1993 within 6 months of getting Pr. But I had a decent job in central gov and working and living in Kerala. No regret in leaving Canada

  • @antonybiju6791
    @antonybiju6791 Рік тому +1

    Super adipoli 👍👍🤝💯💯

  • @dialogues9669
    @dialogues9669 Рік тому +4

    jaisan, nee super aada. Video thakarppan.. eniyum kooduthal nalla video varatte

  • @justinejoy8584
    @justinejoy8584 Рік тому +10

    Well said, Jaison chetta. This is eye-opening content. ❤

  • @jobinjoseph4294
    @jobinjoseph4294 Рік тому +35

    Pravasi കഷ്ടപ്പെട്ടുണ്ടാകുന്നത് വീട് വച്ചാൽ പോലും തൊഴിലാളി ക്ഷേമ നിധിയിലേക്ക് tax contractor ടെ കയ്യിൽ നിന്നും ഈടാക്കാതെ വീട്ടുടമയിൽ നിന്ന് ഈടാക്കൽ, തൊഴിലാളികളുടെ ഇന്നത്തെ കൂലി കോളേജിൽ പഠിച്ചിറങ്ങിയവന്റെ എത്രയോ ഇരട്ടിയാണ് എന്നിട്ടും പഴയ നിയമം follow ചെയ്യുന്നുണ്ട്, road tax 15year advance ആയി കൊടുക്കുന്നു എന്നിട്ട് road nte അവസ്ഥ,, psc exam എഴുതിയാലും കൊടി പിടിച്ചവനും കല്ലെറിഞ്ഞവനും ജോലി, രാഷ്ട്രീയം തൊഴിൽ ആക്കിയവർ ഭരണം, ഒരു educational qualification നും ഇല്ലാതെ ഓരോ section ലെയും ഭരണകർത്താക്കൾ, ചികിത്സ നല്ലതെന്ന് അവകാശപെടുമ്പോഴും വിദേശ ചികിത്സ തേടി പോകുന്ന നേതാക്കന്മാർ, വ്യാജ സർട്ടിഫിക്കറ്റുകൾ, മതത്തിന്റെ പേരിൽ, politics ന്റെ പേരിൽ തോന്നിവാസങ്ങൾ, ഒരു പ്രസ്ഥാനം തുടങ്ങിയാൽ കൊടികുത്തൽ അടച്ചു പൂട്ടൽ, സാധനങ്ങളുടെ വില, tax കൾ കൊടുത്താലും തിരിച്ച് അതിനൊത്ത ജീവിത നിലവാരം മെച്ചപെടുത്താൻ government ചെയ്യുന്നില്ല, പിന്നെ മരുന്ന് കഴിച്ച് രോഗം കൂടുന്ന അവസ്ഥയിൽ ആയി കേരളം മരുന്ന് മാഫിയയുടെ offer കളിൽ മേൽ ആണ് ഇന്ന് മിക്ക doctors ഉം , മൂല്യങ്ങൾക്ക്, സത്യത്തിന് വില കൽപിക്കാത്ത അവസ്ഥ, തൊഴിൽ ഇല്ലായിമ്മ വൻ രൂക്ഷo ആണ്, പെണ്ണ് കെട്ടാണെൽ NRI യോ ഗവണ്മെന്റ് job ഓ വേണ്ട അവസ്ഥ... അങ്ങനെയൊക്കെ എന്തോ ദുര അവസ്ഥയിലാണ് കേരളം മുൻപോട്ട് പോകുന്നത്... അപ്പോൾ parents ചിന്തിക്കും എങ്ങനെ എങ്കിലും എന്റെ മക്കൾ പോയി രക്ഷപെടട്ടെയെന്ന്.. ആർക്കും നാട് വിട്ട് പോകാൻ interest ഉണ്ടായിട്ടല്ല... ഗതികേട് കൊണ്ട് ഇവിടേം വിട്ട് പോകുന്നത് 😊 🙏🏻

    • @harisreevalsam9265
      @harisreevalsam9265 Рік тому +1

      Correct evaluation ❤️❤️❤️❤️

    • @hnsri94
      @hnsri94 Рік тому +1

      Exactly

    • @shajanjacob1576
      @shajanjacob1576 Рік тому

      എന്നാലും കള്ളക്കമ്മി കൾക്കും നീചസുഡാപ്പികൾക്കും അഴിമതി കൊങ്ങി കൾക്കും തന്നെ ഇനിയും വോട്ടു ചെയ്യണം.

    • @valsakl2921
      @valsakl2921 Рік тому +1

      Well said

  • @vcreations9046
    @vcreations9046 Рік тому +6

    Very true words 👍 My son is there

  • @thankamanynt7951
    @thankamanynt7951 Рік тому +5

    ചേട്ടൻ പോന്നോ... പോന്നില്ലയോ...മതിയാക്കി പോരെ.... പുതിയ ചേർപ്പക്കാർ പോകട്ടെ... അങ്ങനെ നമ്മുടെ നാടും നന്നാവട്ടെ

  • @rajanvarghese7678
    @rajanvarghese7678 Рік тому +4

    Nalla avatharanam real facts you are telling

  • @ajoy555
    @ajoy555 Рік тому +12

    Amazing video chetto👍👍It's my 6th year in canada. Even i'm also planning to go back to kerala when i'm fully capable .Its really hard to adapt fully the culture here when we have so many childhood memmories ,relatives,families .I strongly believe our kids might need an exposure from grand parents .And furthermore i will definitely give a choice to them to choose either here or kerala.

    • @driverappappn
      @driverappappn  Рік тому +2

      all the best

    • @matthachireth4976
      @matthachireth4976 Рік тому

      Bring a team from same like minded, Further same Tim Hortons, , I can program and give it you for franchise buildup. I used to install, lot of such systems, like coffe tume, Dunkin Donuts, Pizza Nova, and so on.

  • @sainudheenavs2399
    @sainudheenavs2399 Рік тому +1

    ഭാരതമെന്ന പേർ കേട്ടാലഭിമാന പൂരിതമാകണമന്തരംഗം ..
    കേരളമെന്ന് കേട്ടാലൊ തിളക്കണം ചോര നമുക്കു ഞെരമ്പുകളിൽ ❤...
    1 വർഷം കഴിയുന്നു എന്റെ മകനും സ്റ്റുഡൻസ് വിസയിൽ കാനഡയിലാണ്.. കേരള സംസ്ക്കാരം മറക്കാതിരിക്കട്ടേ...💯

  • @jayasivakumar1143
    @jayasivakumar1143 Рік тому +1

    ജീവിതത്തെക്കുറിച്ച് വളരെ നല്ല അവബോധം, തിരിച്ചറിച്ച്, വിലയിരുത്തലുകൾ. എല്ലാം നല്ലത് തന്നെ.പക്ഷെ അങ്ങോട്ടു ചേക്കേറാൻ വരുന്ന ഓരോ മലയാളിയും അവന്റെ മൂല്യബോധവും തനതായസംസ്ക്കാരവും പണയം വച്ചിട്ടാണ് വരുന്നത്. അവർക്കേവർക്കും മനസ്സിലുള്ളതും പറയാനുള്ളതും ഇതൊക്കെത്തന്നെയാവും.പക്ഷേ ജീവിതനിലവാരം മെച്ചപ്പെടണമെങ്കിൽ പണം കൂടിയേ തീരൂ എന്ന നഗ്നസത്യം മൂടിവയ്ക്കപെടാനാവില്ലല്ലോ. അല്പമെങ്കിലും സമ്പാദ്യം വന്നു കഴിയുമ്പോഴും പിന്നെയും എന്തിനൊക്കെയോ വേണ്ടി വീണ്ടും മനുഷ്യർ പരക്കം പായുന്നു തിരിച്ചു നാടുപിടിക്കാൻ ചില മർക്കടമുഷ്ടി ന്യായങ്ങൾ നിർത്തുന്നു പിന്നീടങ്ങോട്ട്. നമ്മളെയോരോരുത്തരേയും തിരികെവിളിക്കുന്ന എന്തോ ഒന്നല്ല പലതുമുണ്ട് നമുക്കു നാട്ടിൽ കാണാമറയത്ത് നമ്മളൊന്നു സൂക്ഷിച്ചു നോക്കിയാൽ കാണാൻ പറ്റുന്ന സ്നേഹ ശീതളിമയുടെ കുടുംബ ബന്ധങ്ങൾ. അതോർക്കുന്നതു പോലും പുണ്യം. അപ്പൊ പിന്നെ തിരിച്ചു പോയാലോ മോക്ഷം കൂടി കിട്ടും തിരക്കിട്ട മറവി പിടിച്ച ഈ യാത്രയിൽ നിന്നും . best wishes എല്ലാം ഭംഗിയായി നടക്കട്ടെ

    • @driverappappn
      @driverappappn  Рік тому

      നന്ദി സഹോ ..ഹൃദയത്തിൽ തൊദുന്ന വാക്കുകൾ ..ഇങ്ങനെയൊക്കെ പറഞ്ഞാൽ എങ്ങനെ വരാതിരിക്കാൻ തോന്നും ..❤️❤️❤️❤️

  • @littydavis8004
    @littydavis8004 Рік тому +4

    Very inspirational and essential❤

  • @sfulgensius
    @sfulgensius Рік тому +2

    Great thoughts dear Appaapn

  • @maheshmadhavanpillai9450
    @maheshmadhavanpillai9450 Рік тому +4

    Well said,❤ സത്വം

  • @Ullasjoy
    @Ullasjoy Рік тому +3

    പക്വതയുള്ള നിരൂപണം 👍👌

  • @AmalSiva98
    @AmalSiva98 Рік тому

    Appapa Lithuania yil kerala IDP entho problem undennu parayunnu athine patti vallathum ariyumo?

  • @sajanjohn6808
    @sajanjohn6808 Рік тому +2

    You are 💯 correct appappa

  • @jidesh100
    @jidesh100 Рік тому +2

    Well said Sir thanks a lot ❤

  • @minimanoj4161
    @minimanoj4161 Рік тому +2

    Wonderful.and meaningful message ❤

  • @robinoraju4306
    @robinoraju4306 Рік тому +3

    ammaya cannada visa aduthu ningadae koodaeee nirhiyal poraeeee🤔

    • @driverappappn
      @driverappappn  Рік тому

      നോക്കിയതാ ..നടക്കൂല്ല ..

    • @robinoraju4306
      @robinoraju4306 Рік тому +1

      Visa kittilanno? Or ammak ishatamalannoo!!???

    • @driverappappn
      @driverappappn  Рік тому +2

      'അമ്മ കോറോണക്ക് മുൻപ് ഇവിടെ ആയിരുന്നു .

  • @pradeepcp8825
    @pradeepcp8825 Рік тому +1

    I strongly agree with you 💯 👌

  • @MomToBeFamous
    @MomToBeFamous Рік тому +2

    You are absolutely right in everything you said. Very good advice and message with some great eye opening points.

  • @saumyathomas2908
    @saumyathomas2908 Рік тому +1

    True.. well said 😊

  • @anilkumarts1662
    @anilkumarts1662 Рік тому +1

    പാപ്പൻ സത്യം ഞാൻ 25വർഷം കേരളം വിട്ട് താമസിച്ചിട്ട് തിരിച്ചു നാട്ടിൽ മടങ്ങി വന്നതാ ഇനിയൊരു പ്രേവാസം ഇല്ലാന്ന് വിചാരിച്ചു പക്ഷെ ഞാൻ ഇപ്പോൾ കാനഡയിൽ ആണ് വിധിയുടെ വിളയാട്ടം ഒട്ടും താല്പര്യം ഇല്ലാതിരിന്നിട്ടും പോരേണ്ടി വന്നു

    • @driverappappn
      @driverappappn  Рік тому

      വിരോധമില്ലെങ്കിൽ എന്തുകൊണ്ട് ..എന്ന് കൂടി പറയാമോ .?? ഇവിദെ പറയാൻ പറ്റില്ലെങ്കിൽ 6477683311 watsapp ഇൽ ഇട്ടാൽ സന്തോഷം ..

  • @ashwinjohnvarughese
    @ashwinjohnvarughese Рік тому +2

    You said it..truth ❤.....

  • @paruskitchen5217
    @paruskitchen5217 Рік тому +2

    Great experiance 😊🎉❤

  • @RoyalAngel3
    @RoyalAngel3 Рік тому +1

    Fantastic Heart ❤️🙌🕊️

  • @akhilsethutrivandrum
    @akhilsethutrivandrum Рік тому +1

    ❤❤adipoli!!!! You are a good human being ❤

  • @somysebastian7209
    @somysebastian7209 Рік тому +2

    കടൽ കടന്നു പോകുന്ന വലിയൊരു ഭാഗം മലയാളികളും അക്കരെ എത്തിക്കഴിഞ്ഞ് കുറച്ച് പണം സമ്പാദിച്ച് കഴിയുമ്പോൾ സ്വാർത്ഥരും അഹംഭാവികളും അഹങ്കാരികളുമായി മാറുന്നുന്നതായി കാണുന്നുണ്ട്. ഇവർക്ക് തങ്ങൾ മർത്യരാണെന്ന സ്വയം തിരിച്ചറിവിലേക്ക് എത്താൻ കഴിഞ്ഞാൽ അവർ ധന്യരായി.
    ഇവരിൽ കുറച്ചു പേരെങ്കിലും പരസ്പരം സൗഹാർദ്ദ പൂർവ്വം സംസാരിക്കുകയാണെങ്കിൽത്തന്നെ അവർ നാട്ടിൽ വെറുതെ പൂട്ടിയിട്ടിരിക്കുന്ന വീടുകൾക്കെല്ലാം ജീവൻ പ്രാപിച്ച് അവ മനുഷ്യനും ദൈവത്തിനും/ലോകത്തിനും പ്രയോജനമുള്ള സ്വർഗ്ഗീയ ഭവനങ്ങളായി മാറും.
    ഈസ്റ്റർ, ക്രിസ്തുമസ്സ് പോലെയുള്ള വിശേഷാവസരങ്ങളിൽ കേരളത്തിൽ നിന്ന് തങ്ങളുടെ കടൽ കയറിപ്പോയവർക്ക് ഒരു സന്ദേശമയച്ചാൽ അതിന് അവർ നൽകുന്നതായി കണ്ടുവരുന്ന മറുപടി സന്ദേശമാണ് "thanks".
    അവർക്ക് പറയാൻ മറ്റൊന്നുമില്ല. അവർ അത്രമാത്രം വലുതായി പുരോഗതി പ്രാപിച്ചിരിക്കുന്നുവെന്നു സാരം.

    • @shajanjacob1576
      @shajanjacob1576 Рік тому

      പണത്തിനടിമ മലയാളി അതു ചെയ്തില്ലെങ്കിലെ അത് ഭുതമുള്ളൂ.

  • @thoufeeqhs3168
    @thoufeeqhs3168 Рік тому +1

    Engina canadayill driver aavaam ? Njaan oru passionate driver aanu .

    • @driverappappn
      @driverappappn  Рік тому

      കാനഡയിലേക്ക് എങ്ങനെയൊക്കെ വരാം@driverappappn
      ua-cam.com/video/HdxTMW9Lylo/v-deo.html

  • @rasandindia2799
    @rasandindia2799 Рік тому +2

    Chettan engot vaa.
    Adwanikkan manss undel nalla cash indakkam Kerala thil.

  • @DileshDilesh-l5g
    @DileshDilesh-l5g Рік тому +1

    ഈ ചേട്ടൻ പറയുന്നേ കാര്യം നമ്മൾ മനസ്സിലാക്കണം പുതിയ കുട്ടികൾ കാനഡ യിൽ പോയി വിഷമിക്കാൻ ഇടവരും 👍

  • @eldhosepk8279
    @eldhosepk8279 Рік тому +1

    True issues share cheythathinu thanks alot

  • @parakatelza2586
    @parakatelza2586 Рік тому +1

    Very good thinking.

  • @sudeepsethumadhavan4820
    @sudeepsethumadhavan4820 Рік тому +1

    Valuable message

  • @joykizhakkekuttu8152
    @joykizhakkekuttu8152 Рік тому +4

    A big salute to Appappen

  • @RKR1978
    @RKR1978 Рік тому +6

    ഇത് എല്ലാം അനുഭവിക്കാൻ ഞാനും എത്തുന്നു 24-08-2023😄

  • @jacinthajeyam672
    @jacinthajeyam672 Рік тому +2

    Shariyanu chetta..health care is always a delay here.

  • @geethanambudri5886
    @geethanambudri5886 Рік тому

    ഹെൽത്ത്‌ കെയർ ന്റെ കാര്യത്തിൽ താങ്കൾ പറഞ്ഞത് സത്യം 👍❤

  • @sreejith.cchathoth7276
    @sreejith.cchathoth7276 Рік тому +1

    Bro ethanu kazhchapadu. sathyam

  • @ShyamKumar-td7oz
    @ShyamKumar-td7oz Рік тому +1

    Simple conversation style ...but every word have a point....
    Do more videos...

  • @myownway5205
    @myownway5205 Рік тому +2

    Good message❤❤❤

  • @ranjithravunni3918
    @ranjithravunni3918 Рік тому +1

    അപ്പാപ്പന് ഒരുമ്മ ❤❤❤

    • @driverappappn
      @driverappappn  Рік тому

      വരവ് വെച്ചു ..നന്ദി ...

  • @sha-jc6ku
    @sha-jc6ku Рік тому

    Well said 👌👌👌👌

  • @Tonythmstp
    @Tonythmstp Рік тому +2

    Well said 👍🏼😊

  • @matthachireth4976
    @matthachireth4976 Рік тому

    Rajan ( Scarborough) Truck driving, first I met him in Brampton. Usually in the road ,401, 403 Highway, high risk, driving, during peak time

  • @neethuaugustine574
    @neethuaugustine574 Рік тому +1

    Very good video...skip cheythe kandu...

  • @INDIAN-rc9sh
    @INDIAN-rc9sh Рік тому +2

    canadayil valarnna kuttikalku nattil pidich nilkan patumo ennu enik doubht aan..pinne nattil avaru vannalum joli nallath kitan chance kurava

    • @driverappappn
      @driverappappn  Рік тому

      നോക്കാം ..അല്ലെങ്കി തിരിച്ചു പോരാമല്ലോ ..

    • @INDIAN-rc9sh
      @INDIAN-rc9sh Рік тому +1

      @@driverappappn makkalku etra age und..ente uncle ith pole europil aayirunnu..avark avade nilkan talparym ikkathond nattil settle ayi .pilleru cheruthan avaru ipo ellam aayit set ayi..nattil ipo avaru building okke panith rentinu koduth sughayi jeevikanu..edakku europilum poyi varunnu

  • @ushacv392
    @ushacv392 Рік тому +2

    Yes you are correct

  • @wilsonk.v.691
    @wilsonk.v.691 Рік тому +13

    First pravasam is not Gulf
    Before that malayales went to Ceylon,Burma, Malaysia, Singapore, Borneo etc😅

    • @driverappappn
      @driverappappn  Рік тому +2

      Sorry ..ഞാൻ അത്രയും ചിന്തിച്ചില്ല ..I’m tha sorry bro.. I’m the sorry..

    • @wilsonk.v.691
      @wilsonk.v.691 Рік тому +3

      @@driverappappn it's ok dear
      More videos expected

    • @ashokmparet1775
      @ashokmparet1775 Рік тому +2

      Yes..Borneo, Malaysia, singapore,Ceylon,then gulf nd middle East

  • @dixonnm6327
    @dixonnm6327 Рік тому +3

    മലയാളികൾ ബുദ്ധി കൂടുതലുള്ളവരാണ്. എവിടെയായാലും കരുതലോടെ മുന്നോട്ട് പോയാൽ ജീവിതത്തിൽ രക്ഷപ്പെടാം.പോരാടു വാനുള്ള മനസുണ്ടാവണം എന്ന് മാത്രം ! ... വരവറിഞ്ഞ് ചില വ് ചെയ്യുക എന്നത് വളരെ പ്രധാനമാണ്"....

    • @haihi1766
      @haihi1766 Рік тому

      മലയാളികൾ കൂടുതൽ ബുദ്ധിയുള്ളവരായിട്ടാണ് സ്വന്തം നാട്ടിൽ ജീവിക്കാൻ പറ്റാത്തത്

  • @rajeshpillai5778
    @rajeshpillai5778 Рік тому +1

    Nice video , very simply explained with examples...also for all age groups.... Hats off...❤❤

  • @shijothomas8016
    @shijothomas8016 Рік тому +8

    കേരളം പഴയ കേരളം അല്ല ഭായ്.... Very difficult survive

    • @driverappappn
      @driverappappn  Рік тому +1

      തളർത്തരുത് ...

    • @harim7817
      @harim7817 Рік тому

      ​@@driverappappnserikkum tough annu

    • @shajanjacob1576
      @shajanjacob1576 Рік тому

      Vote again for commies to make life more difficult

  • @Disilvaworld
    @Disilvaworld Рік тому +3

    Very true

  • @ambilyt.s.32
    @ambilyt.s.32 10 місяців тому +1

    🙏

  • @sarathsks357
    @sarathsks357 Рік тому +2

    Super 😍👍 well said 😊🙏

  • @abhinavsuresh440
    @abhinavsuresh440 Рік тому +2

    ചേട്ടാ എനിക്ക് ഒരുകാര്യം വളരെ സീരിയസായി സംസാരിക്കാൻ ഉണ്ട്,നമുക്ക് രണ്ടുപേർക്കും ഗുണമുള്ള കാര്യമാണ് വക്തമായി പഠിച്ചതിനുശേഷം തീരുമാനം എടുക്കുക, താങ്കൾ ആഗ്രഹിക്കുന്ന എല്ലാവിധ കാര്യങ്ങളും നടപ്പാക്കാനുള്ള ഒരവസരമാണ്.

  • @josephjoseph8947
    @josephjoseph8947 Рік тому

    The Canadian kids never expect anything from parents, you are right.

  • @sybingomez6496
    @sybingomez6496 Рік тому +1

    Health care sector is business in kerala.
    Its like taking car in workshop. They will replace everything including tyre.

  • @rajsree4233
    @rajsree4233 Рік тому +1

    സത്യം എവിടെയായാലും നാട് നാട് തന്നെ

  • @sreejagopinath244
    @sreejagopinath244 11 місяців тому

    For the same reasons you mentioned in your video, we have taken a decision to move back to our place..

  • @VoyageWithSuji
    @VoyageWithSuji Рік тому +2

    Good video bro❤❤❤

  • @travelandfoodvlogsbyalex
    @travelandfoodvlogsbyalex Рік тому

    May i know where you are in Canada, please

  • @alphonsaantony9005
    @alphonsaantony9005 Рік тому

    No boring at all. My son Alwin is in Toronto .

  • @minimanoj4161
    @minimanoj4161 Рік тому

    Iniyum ithupolokkeyulla vedios idanae😊

  • @JAXBAXMAX
    @JAXBAXMAX Рік тому

    May God bless you all and fulfill your comeback dream to home.

  • @haripriyapriya7432
    @haripriyapriya7432 Рік тому +1

    Vety very clear

  • @sandeepkunnil6082
    @sandeepkunnil6082 Рік тому +1

    Super ❤

  • @1-22_
    @1-22_ Рік тому +1

    Ithe planil eppo evide ethi ya njan🤦‍♂️

  • @nalinirajasekhar204
    @nalinirajasekhar204 Рік тому +1

    Well said., but in the same time kerala, s culture is as equal to western countries. Plus dirty politics ( slow life, no value for time)

  • @sonykaduvakunnal8845
    @sonykaduvakunnal8845 Рік тому +2

    Very good ❤❤

  • @mathewvarghese4387
    @mathewvarghese4387 Рік тому +1

    ബാക്കി എല്ലാം ok . പക്ഷെ grand parents ൻറെ കൂടെ കൊച്ചു മക്കളെ വളർത്താൻ വിടാതിരിക്കുക. കാരണം അവരുടെ അറിവ് revamp ചെയ്തവർ ആണ് നമ്മൾ. നമ്മുടെ കുട്ടികൾ നമ്മളെക്കാൾ update ആയിരിക്കും അപ്പോൾ സാത്താൻ, കിഴക്കു കിടക്കുക, രാത്രി നഖം വെട്ടരുത് , രാഹു ഇതൊക്കെ അവരുടെ കുഴിമാടത്തിൽ അവരൊട് ഒപ്പം പോകട്ടെ. കുട്ടികൾ സ്വാതന്ത്യതൊടെ , respect കാരണം കുനിഞു പെടിചു നിൽക്കാതെ മനുഷ്യരായി ജീവിക്കട്ടെ

    • @mathewvarghese4387
      @mathewvarghese4387 Рік тому

      രണ്ടാമത്തെത് - മലയാളികൾ ഭയങ്കര competitive ആണ്. ഞങ്ങൾക്കു ഉണ്ട ഉണ്ട് , നിങല്ക്കില്ലെ ? പിന്നെ പൊങച്ചം , പിന്നെ കുറ്റം പറചില് , body shaming , ഉചതില് പറഞ്ഞു പെടിപ്പിക്കുക....personal കാര്യങ്ങളിൽ comment അടിചു കളിക്ക് പരഞതല്ലെ എന്നു പറയുക . ഇചിരി മാറി നിന്നാൽ സമാധാനം. പിള്ളെര് ഇമ്മാതിരി ഒരു കഴപ്പും ഇല്ലാതെ global citizen ആയി വളർന്നു കൊള്ളും

  • @sheheenpaliyathazhathabdul6924

    Thanks for this content 🎉

  • @mohamedalimattummal2115
    @mohamedalimattummal2115 Рік тому +2

    Very good video chetta

  • @belvederebh
    @belvederebh Рік тому +1

    Well said.

  • @sunilapple1
    @sunilapple1 Рік тому +1

    100%❤❤❤❤❤

  • @deepasudeeshav2953
    @deepasudeeshav2953 Рік тому +1

    Very hard to agree with you except healthcare. Debatable topic 🎉

  • @josekuttythomas7860
    @josekuttythomas7860 Рік тому +1

    അവിടുത്തെ സംസ്കാരത്തിൽ വളർന്ന കുട്ടികൾക്കു നാട്ടിലേക്കു മടങ്ങാൻ താല്പര്യമുണ്ടോ?

  • @Sayyan-j
    @Sayyan-j Рік тому +4

    👍❤💕

  • @tomykabraham1007
    @tomykabraham1007 Рік тому +1

    അവന്‍ lucifer dialogue കാചി നിന്റെ veetq അല്ല എന്റെ 😂😂😂😂😂

  • @MK1234-d3u
    @MK1234-d3u Рік тому +4

    Sathyamanu chettan parajathu😢😢😢

  • @anildajohnson7580
    @anildajohnson7580 Рік тому +1

    കാശ് കുറെ ആകുമ്പോൾ തിരിച്ചു പോകുന്നതാണ് നല്ലത്, മറ്റുള്ളവർക്ക് അവസരം കിട്ടട്ടെ ന്നെ.. ആര് പോകാൻ ആർത്തി മാറില്ലല്ലോ...

    • @driverappappn
      @driverappappn  Рік тому

      നല്ലൊരു ചിന്തയാണ് .പക്ഷെ നടപ്പിലാക്കാൻ പണി കുറച്ചു എടുക്കേണ്ടി വരും ..

  • @Vju226
    @Vju226 Рік тому +2

    സത്യമായ ജീവിതാനുഭവം.

  • @iamnaughty289
    @iamnaughty289 Рік тому +1

    വെങ്കിടങ് ആണോ
    നമ്മൾ അയൽക്കാർ ആണ് 👍❤️

    • @driverappappn
      @driverappappn  Рік тому

      അടിപൊളി ..വെങ്കിടങ്ങിൽ എവിടെയാണ് .??

  • @rasandindia2799
    @rasandindia2799 Рік тому

    Vizhinjam start chydal chettanu truk business thudangyal madi

  • @bijincv4035
    @bijincv4035 Рік тому

    Nattil poit anthina . Nattil visiting good

  • @tomykabraham1007
    @tomykabraham1007 Рік тому +1

    ഒറ്റ komben 😂😂❤❤❤

  • @ullaslal4135
    @ullaslal4135 Рік тому

    Chetta our help cheyyamo.. ..

  • @jayan166
    @jayan166 Рік тому +2

    100 % honest blog. 🙏🙏🙏

  • @kannandeepak10
    @kannandeepak10 Рік тому

    iam from italy.i felt samething in healthcare here.
    kerala is faster even in pay

  • @meenumathew2478
    @meenumathew2478 Рік тому +3

    🔥👍

  • @sumeshjoseph2471
    @sumeshjoseph2471 Рік тому +22

    കേരളം അല്പമെങ്കിലും മെച്ചപ്പെട്ടാൽ ഉറപ്പായും ആൾക്കാർ തിരിച്ചു വരും... എല്ലാ രാജ്യത്തും നല്ല struggle ആണെന്ന് 15 വർഷം കൊണ്ട് മനസിലായി..

    • @matthachireth4976
      @matthachireth4976 Рік тому

      Canada basically, made human as capital for Masters ( Old slavery in new form)

    • @sumeshjoseph2471
      @sumeshjoseph2471 Рік тому +4

      @@matthachireth4976 it dont work beyond a point canada used to welcome 300 to 400 k people untill pandemic.. Last year 1.3 million this year close to 2 million as per corrent monthly stattitics... Govt made no investment in housing healthcare jobs or infrastructure fot this many people... Apparently no infrastructure expansion in last 30 years.... Result... Currency went down 25 % against us dollar in 6 years... Per capita income down by 30% in same peroid.. House price rent doubled.. Healthcare collpased road jammed... If this continued for few more it will be in standard of a pure third world country

    • @matthachireth4976
      @matthachireth4976 Рік тому +1

      @@sumeshjoseph2471 ,I did scrap my PR 2012 Period. What I had been observed, Toronto ( GTA) Dump yards of human, to create easy human capital for Canadian masters. The old slavery, re emerged to another dimension. What a pitty nature ! The masters calculation, 400k (400000 x minimum Canadian $ 30000.00=12,00000,0000.00) flows to the ice land built-up!! )

    • @sumeshjoseph2471
      @sumeshjoseph2471 Рік тому +1

      @@matthachireth4976 low cost human resources is the basic aim of immigration.. But it make life harder for all except some liberal elites when it crosses limit...