@@driverappappn well thats ur decision based on what u think its best for you. however, lots of canadians want to come to US and work/stay here permanently tho.
അപ്പാപ്പൻ ഒരു സൈഡ് മാത്രം കേട്ടു വിഡിയോ ഇടുകയാണ് . ഇന്ത്യക്കിട്ടു കാനഡ പണിതപ്പോൾ ഈ ആവെശം കണ്ടില്ലല്ലോ ചൈനക്ക് ക്യാനഡ അഡിഷണൽ താരിഫ് ഇടും എന്ന് പറഞ്ഞപ്പോൾ മിണ്ടാതെയിരുന്നില്ലേ ? ഖാലിസ്ഥാനികളെ അഴിച്ചു വിട്ടപ്പോൾ ഒന്നും മിണ്ടാനില്ലെ ? കഞ്ചാവ് ലീഗലൈസ് ചെയ്തു അതിനു ശേഷം ക്യാനഡയിൽ എന്ത് മാറ്റം ഉണ്ടായി കഴിഞ്ഞ 8 വർഷത്തെ ക്രൈം റേറ്റ് എത്രയാണ് house പ്രൈസ് കണ്ട്രോൾ ചെയ്യാതെ മാർക്കറ്റ് കുളം ആക്കിയത് ആരാ ? അമേരിക്ക സപ്പോർട്ട് ഇല്ലെങ്കിൽ ക്യാനഡ തീരും ബേസിക്കലി ട്രൂന്പ് അണ്ണന് ടുഡോയെ ഇഷ്ട്ടം അല്ല . ടുഡോയുടെ തലതിരിഞ്ഞ ഇമ്മിഗ്രേഷൻ ,സാമ്പത്തിക.... .മറ്റു നയങ്ങൾ എല്ല്ലാം ക്യാനഡ കഴിഞ്ഞ 8 വര്ഷം കൊണ്ട് കുളമാക്കി . ട്രംപിന് ഇതെല്ലം അറിയാം അത് സെരിയാക്കാൻ ടുഡോ മാറിയേ തീരു. അടുത്ത ഇലക്ഷനിൽ ടുഡോയെ തോൽപ്പിക്കാനുള്ള പണി അണ്ണൻ ഇവിടെയിരുന്ന് കൊടുക്കുന്നതാ . ഒന്നും പേടിക്കണ്ട അണ്ണൻ വന്നു ഇനീ എല്ലാം ശെരിയായിക്കൊള്ളും
In early 2000 canada was in poverty and got lot of aid from us , thats the difference between us and canada , old mallu people know that, now the question is that who's is ruling canda, only hype literally nothing happening here just hype
അപ്പോൾ താങ്കൾക്ക് എല്ലാം അറിയാം ...എന്നിട്ടും കഴിഞ്ഞ വിഡിയോയിൽ താങ്കൾ ട്രെമ്പിനെ "ഒരു വട്ടൻ വന്നു ഞങ്ങളുടെ way of life നശിപ്പിച്ചൂന്നു " പറഞ്ഞു മറുപടി ഇട്ടു ..... അയാൾ അയാളുടെ രാജ്യത്തിനും ജനത്തിനും ഗുണകരമായ കാര്യങ്ങൾ ചെയ്യുന്നു അതിനാണ് അയാൾ അവിടെ തെരഞ്ഞെടുക്കപ്പെട്ടത് ...അതിനു അയാളെ "Lunatic " എന്ന് വിളിക്കുന്നതിന്റെ ചേദോവികാരം മനസിലാവുന്നില്ല ..????... താങ്കളുടെ ആ മറുപടിക്കടിയിൽ ഞാൻഇട്ടിരുന്നു കമെന്റും ഇപ്പോൾ കാണ്മാനില്ല .... അത്ഭുതം തന്നെ !!!!
താങ്കൾ പറഞ്ഞ comment എവോടെ പോയി എന്ന് സത്യമായും എനിക്കറിയില്ല .പിന്നെ ഞാൻ പറഞ്ഞല്ലോ .സ്വന്തം രാജ്യത്തിന്റെ നന്മ നോക്കണം .പക്ഷെ ഇത്രയും കാലം കൂടെ നിന്നവനെ കുഴിയിൽ ഇറക്കിയിട്ടു വേണോ എന്ന് മാത്രമേ ഉള്ളു .
ബ്രോ നിങ്ങൾ ജെസ്റ്റിൻ ട്രുഡോയെ വിളിച്ച് ഒന്ന് ഉപദേശിക്കണം, ആള്ക്ക് പൈല് കേൾക്കുമെന്നറിയില്ല. എന്നാലും ഇങ്ങനെയാണ് പോക്കെങ്കിൽ ശെരിയാകില്ല. അതിലും കേട്ടില്ലങ്കിൽ ട്രമ്പിനെ വിളിച്ചൊന്നു വിരട്ടണം. 😂 എന്റെ ബ്രോ ട്രമ്പിന്റെ ഈ കളി ജെസ്റ്റിൻ ട്രുഡോയെ ഭരണത്തിൽ നിന്നിറക്കുവാൻ വേണ്ടിമാത്രമാണ്. അതാണ് ഒട്ടുമിക്ക കനേടിയൻസും ആഗ്രഹിക്കുന്നത്. കാരണം ട്രുഡോ കലീസ്ഥാനികളെ ഒത്തിരി സപ്പോർട്ട് ചെയ്ത് ആ രാജ്യം നശിപ്പിക്കുന്നു.
India is buying Russian petroleum using chinese yuan. Russian ruble indian rupees trade failed since Russia doesn't want rupees due to low export from India.
ഖത്തറിനെ സൗദി ഉപരോധിച്ചത് ഖത്തറിന് അനുഗ്രഹമായി കോടികളുടെ ബിസിനസ്സ് നഷ്ടം സൗദിക്കും ഇമാറാതിനുമുണ്ടായി ഉപരോധ ശേഷവും ബിസിനസ്സ് പഴയപോലെ പുനഃസ്ഥാപിച്ചിട്ടില്ല ഖത്തർ എന്ന കുഞ്ഞൻ രാജ്യം സ്വയംപര്യാപ്തത നേടുകയും ചെയ്തു
പണ്ട് മലയാളി ചായക്കടയിൽ ഇരുന്ന് നടത്തിയിരുന്ന അന്താരാഷ്ട്ര ചർച്ച
yes .ഇപ്പോൾ അത് യൂട്യൂബിൽ ആയി
if US decides to give Appappen and fellow mallus peramanent visa/ citizenship in US, will you say yes or no?
നല്ല ചോദ്യം .എനിക്ക് already us വിസ ഉണ്ട് .പിന്നെ green card തന്നാൽ തീർച്ചയായും നോ പറയും ..അഹങ്കാരം കൊണ്ടല്ല .എന്തോ,, താല്പര്യം ഇല്ലാത്തതുകൊണ്ടാണ് .
@@driverappappn tourist visa allae.
@@driverappappn well thats ur decision based on what u think its best for you. however, lots of canadians want to come to US and work/stay here permanently tho.
@jackappan1990 അവിടെ പോയി ജോലി ചെയ്യാനുള്ളതാണ് സഹോ .
അപ്പാപ്പൻ ഒരു സൈഡ് മാത്രം കേട്ടു വിഡിയോ ഇടുകയാണ് .
ഇന്ത്യക്കിട്ടു കാനഡ പണിതപ്പോൾ ഈ ആവെശം കണ്ടില്ലല്ലോ
ചൈനക്ക് ക്യാനഡ അഡിഷണൽ താരിഫ് ഇടും എന്ന് പറഞ്ഞപ്പോൾ മിണ്ടാതെയിരുന്നില്ലേ ?
ഖാലിസ്ഥാനികളെ അഴിച്ചു വിട്ടപ്പോൾ ഒന്നും മിണ്ടാനില്ലെ ?
കഞ്ചാവ് ലീഗലൈസ് ചെയ്തു അതിനു ശേഷം ക്യാനഡയിൽ എന്ത് മാറ്റം ഉണ്ടായി
കഴിഞ്ഞ 8 വർഷത്തെ ക്രൈം റേറ്റ് എത്രയാണ്
house പ്രൈസ് കണ്ട്രോൾ ചെയ്യാതെ മാർക്കറ്റ് കുളം ആക്കിയത് ആരാ ?
അമേരിക്ക സപ്പോർട്ട് ഇല്ലെങ്കിൽ ക്യാനഡ തീരും
ബേസിക്കലി ട്രൂന്പ് അണ്ണന് ടുഡോയെ ഇഷ്ട്ടം അല്ല . ടുഡോയുടെ തലതിരിഞ്ഞ ഇമ്മിഗ്രേഷൻ ,സാമ്പത്തിക.... .മറ്റു നയങ്ങൾ എല്ല്ലാം ക്യാനഡ കഴിഞ്ഞ 8 വര്ഷം കൊണ്ട് കുളമാക്കി . ട്രംപിന് ഇതെല്ലം അറിയാം അത് സെരിയാക്കാൻ ടുഡോ മാറിയേ തീരു. അടുത്ത ഇലക്ഷനിൽ ടുഡോയെ തോൽപ്പിക്കാനുള്ള പണി അണ്ണൻ ഇവിടെയിരുന്ന് കൊടുക്കുന്നതാ .
ഒന്നും പേടിക്കണ്ട അണ്ണൻ വന്നു ഇനീ എല്ലാം ശെരിയായിക്കൊള്ളും
താങ്കളുടെ ആ വികാരം ഞാൻ മനസിലാകുന്നു ..പക്ഷെ നമ്മൾ ഇപ്പോളല്ലേ ഈ വക കാര്യങ്ങൾ പറഞ്ഞു തുടങ്ങിയത് ..
@ എന്നാ ക്ഷമിച്ചിരിക്കുന്നു 😃
Undocumented people means visa expire people in canda, they definitely tried to go us , thats the thing he is saying, that means millions of people
What about American company's producing spare parts out side USA ? 😢
Big 🫂 from British Columbia 🇨🇦 🎉 💯 %
Appappan Mezhukuvanallo…
In early 2000 canada was in poverty and got lot of aid from us , thats the difference between us and canada , old mallu people know that, now the question is that who's is ruling canda, only hype literally nothing happening here just hype
അറിയാവുന്ന കാര്യം പറഞ്ഞ പോരെ അപ്പപ്പാ
👍👍👍👍👍
But iyal parayunna athra easy alla going against.
👍🏻👍🏻
അപ്പോൾ താങ്കൾക്ക് എല്ലാം അറിയാം ...എന്നിട്ടും കഴിഞ്ഞ വിഡിയോയിൽ താങ്കൾ ട്രെമ്പിനെ "ഒരു വട്ടൻ വന്നു ഞങ്ങളുടെ way of life നശിപ്പിച്ചൂന്നു " പറഞ്ഞു മറുപടി ഇട്ടു ..... അയാൾ അയാളുടെ രാജ്യത്തിനും ജനത്തിനും ഗുണകരമായ കാര്യങ്ങൾ ചെയ്യുന്നു അതിനാണ് അയാൾ അവിടെ തെരഞ്ഞെടുക്കപ്പെട്ടത് ...അതിനു അയാളെ "Lunatic " എന്ന് വിളിക്കുന്നതിന്റെ ചേദോവികാരം മനസിലാവുന്നില്ല ..????... താങ്കളുടെ ആ മറുപടിക്കടിയിൽ ഞാൻഇട്ടിരുന്നു കമെന്റും ഇപ്പോൾ കാണ്മാനില്ല .... അത്ഭുതം തന്നെ !!!!
താങ്കൾ പറഞ്ഞ comment എവോടെ പോയി എന്ന് സത്യമായും എനിക്കറിയില്ല .പിന്നെ ഞാൻ പറഞ്ഞല്ലോ .സ്വന്തം രാജ്യത്തിന്റെ നന്മ നോക്കണം .പക്ഷെ ഇത്രയും കാലം കൂടെ നിന്നവനെ കുഴിയിൽ ഇറക്കിയിട്ടു വേണോ എന്ന് മാത്രമേ ഉള്ളു .
ബ്രോ നിങ്ങൾ ജെസ്റ്റിൻ ട്രുഡോയെ വിളിച്ച് ഒന്ന് ഉപദേശിക്കണം, ആള്ക്ക് പൈല് കേൾക്കുമെന്നറിയില്ല.
എന്നാലും ഇങ്ങനെയാണ് പോക്കെങ്കിൽ ശെരിയാകില്ല.
അതിലും കേട്ടില്ലങ്കിൽ ട്രമ്പിനെ വിളിച്ചൊന്നു വിരട്ടണം. 😂
എന്റെ ബ്രോ ട്രമ്പിന്റെ ഈ കളി ജെസ്റ്റിൻ ട്രുഡോയെ ഭരണത്തിൽ നിന്നിറക്കുവാൻ വേണ്ടിമാത്രമാണ്. അതാണ് ഒട്ടുമിക്ക കനേടിയൻസും ആഗ്രഹിക്കുന്നത്. കാരണം ട്രുഡോ കലീസ്ഥാനികളെ ഒത്തിരി സപ്പോർട്ട് ചെയ്ത് ആ രാജ്യം നശിപ്പിക്കുന്നു.
നോക്കട്ടെ ..പക്ഷെ പുള്ളി കേൾക്കുമൊന്നു അറിയില്ല ..
അടിപൊളി
❤❤
കഴിഞ്ഞ vdo യിൽ lunatic എന്ന് പറഞ്ഞ അതേ നാവ് കൊണ്ട് ഇത്ര വേഗം സുഖിപ്പിക്കുന്നു,
നിങ്ങ ട്രൂഡോയുടെ ശെരിക്കും അപ്പാപ്പൻ ആയി മാറിയോ
അത് കൊള്ളാം ..നമ്മൾ എവിടെ സുഖിപ്പിച്ചു ..??ദേ അനാവശ്യം പറയരുത് .!!ക്യാനഡയെ പെരുവഴിയിൽ ആക്കിയിട്ടു ആവരുത് വികസനം എന്നാണു ഉദ്ദേശിച്ചത് .
Mexico pm is tough compared to Trudo in this matter.
India is buying Russian petroleum using chinese yuan. Russian ruble indian rupees trade failed since Russia doesn't want rupees due to low export from India.
Not only yuan inda used rupees and dirham also to buy crude from russia
😂😂😂🎉🎉🎉
Trudo 😂😂😂

❤