Mam, എന്റേ face ൽ dry to normal skin ആണ്.ഞാൻ use ചെയ്ത sunscreens, dewy finish ആയിരുന്നു. But apply ചെയ്യുബോൾ, glow pole തോന്നുമെങ്കിലും പിന്നീട് ഭയകര oily ആവുന്നു.can you plz suggest a good spf mam ഇതേ അവസ്ഥ ആണ് moisturizer ഇടുമ്പോളും... Plese help me
Mam njn adhyayitt aan facial hair remove cheyyunnath inni ath regrow cheyyathal veendum shave cheyyanam nn nirbandham indo...ippol aan shave cheythath ath kondan ee video comment cheyunnath ...plz reply mam (not my own mail id)
ഡോക്ടർ എന്റെ മോൾക്ക് തൈറോയ്ഡിന്റെ അസുഖമുണ്ട് അവൾ വല്ലാതെ വെയിറ്റ് കൂടുകയാണ് പിന്നെ അതുകൊണ്ട് വേറെയും ഒരുപാട് ബുദ്ധിമുട്ടുകൾ ഉണ്ട് അമിതമായ ക്ഷീണവും പഠിക്കാനും കഴിയില്ല എൻട്രൻസിന് പ്രിപ്പയർ ചെയ്തുകൊണ്ടിരിക്കുകയാണ് ഹോമിയോ മരുന്നാണ് ഇപ്പോൾ കഴിക്കുന്നത് അതിനെന്തെങ്കിലും പ്രതിവിധിയുണ്ടോ ഡോക്ടർ
Very good. Thank you ❤❤❤
👍
Dr. What to do for finelines in forehead and below eyes
Search face 💆♂️ for wrinkles 😊
can u suggest some good moisturizer
Very nice
Thanks
Very good information.. Thank you Dr❤️
എല്ലാ type face നു use ചെയ്യാൻ പറ്റുന്ന sunscreem പറയുമോ
90 വയസ്സുകാർക്ക് പറ്റിയ വല്ല ഫെയ്സ് പാക്കും ഉണ്ടോ?
very Good |nformation
Ma'am your videos are very useful. It would be better if you can make it short.
Will try
Hii mam dry skalp &dandruff difference oru video cheyyumo
Thanks dr
Mam I always observe your dressing, color selection and voice. Superb
വലിച്ചു നീട്ടാതെ എത്ര tips ആണ് mam പറഞ്ഞത്... Thank you for your ഇൻഫർമേഷൻ ❤️
നല്ല അവതരണം
Good information ❤🎉
Thanks
ഹിഹി ദിവ്യ
വീഡിയോ supar. Rajeesh
Pigmentation മാറാൻ proved ആയ മെഡിസിൻ undo
Very nice video
Thanks
@@DrDivyaNair ok l like video🙏🥰
It's a new information thanks Dr divya maximum egg white kazhikan nokanm weight train cheyunth kond sredikarund
50+ ladies nu neck &facial skin tightening and care tips please
Nalla oru moisturiz payrayamo
അടിപൊളി സാധനം
ആരാണ് അടിപൊളി സാധനം
Thank you doctor 🙏
My pleasure
Very informative Thanku Dr
My pleasure
Suuuper
Medathine te swandaryam eshtamanu❤❤
Can you suggest a good moisturizer
Dr.face le acne uda kuzhikal pad maran egg white engana use cheyyanum
Thankyou
Wel said mam thanks 💯
ഓയിലി സ്കിൻ കാർക് നല്ലൊരു മൊയ്‌സ്ചർ പറഞ്ഞു തരുമോ 🙏🏻
Good information
Thanks
Thankyou❤❤❤😅😅😅
You're welcome 😊
Facial exercises cheyyumo
Thank you dr ❤❤
Welcome 😊
Dr ടെ clinic എവിടെ പറയുമോ
തിരുവനന്തപുരം Kowdiar. 8593056222
👍👍👍👍👍
Mam different haircuts and hair loss athine patti video cheyamo😊
She is not a beautician.she is a doctor 😂
Madam faceil vella colouril ulla cheriya kuru pole varunu othiri unde endu cheyyanam onnu paranju tharumo
Eye yude thazhe kavililekk oru vara pole kanunnu 😊athu maran entha cheyyuka doctor
Ellathinum sheshoo mosturizer idanonn nirbandaano .Plz rply
Mam ettavum nalla collagen products onnu paraumo
Dr pigmentation maran entha cheyuka ple replay
Ma'am lipsnite outer layer become black colour. Can you suggest any remedy?
Thanks doctor
Mam ഇപ്പോഴുള്ള ചൂടിന് പറ്റിയ സ്കിൻ care &food എല്ലാംകൂടി ഒരു വീഡിയോ ചെയ്യുമോ?
Sure
Dr. Enikk eye bag und ... Athu enthu kondanu varunnath ..? Allergy aayirikkumo ? Enth test cheyyanam ?
Milia kku treatment undo
Mam, എന്റേ face ൽ dry to normal skin ആണ്.ഞാൻ use ചെയ്ത sunscreens, dewy finish ആയിരുന്നു. But apply ചെയ്യുബോൾ, glow pole തോന്നുമെങ്കിലും പിന്നീട് ഭയകര oily ആവുന്നു.can you plz suggest a good spf mam
ഇതേ അവസ്ഥ ആണ് moisturizer ഇടുമ്പോളും... Plese help me
Dr oru dought ane kasthuri manjal yellow colour ano vella colour ano
E dr ettirikkunna dress nte colour anu original.not yellow not white
എന്റ വീട്ടിൽ കുറേ ഉണ്ട് ഞാൻ തേക്കറോനും ഇല്ല സമയം ഇല്ല
എനിക്ക് Dr നെ കാണണം
Oily skin apply cheyyan patto
എല്ലാ ദിവസവും പറ്റുമോ
ഞാൻ ഡ്രൈ ചെയ്തു നോക്കാം
അടിപൊളി
മുടികായ മാറാൻ ഒരു vedio ചെയ്യുമോ plzz. Dr.
Sure. ആവി പിടിച്ച് നോക്കു
Divya mom😍❤️😍!!
Time undo Dr ,night cheymo
Houney mathram edan pattumo
ഗുഡ് ❤❤❤വീഡിയോ❤❤❤
Puffy eyes down eye lid ne nthengilum medicine parayam pattumo
Use soaked tea bags (green tea)
Thank you Doctor ❤
👍👍🎉
Mam oily skin and pimples undu ende mugathu oru nalla face wash paranju tharumo
👍
tnx
Ok Dr
👍
❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Sherikkum sathyam aanu njn egg whitum arippodiyum cherth facial cheyyarund
❤❤ 4
കവിളെല്ലിൻ്റെ തടിപ്പ് മാറാൻ എന്തു ചെയ്യണം
അവതാരകയ്ക്ക് ഉള്ളതായ ഒരു ന്യൂനത അവരോട് തന്നെ ചോദിക്കരുത് കെട്ടോ.
Face exercise
Oily skin അല്ലെങ്കിൽ facil oil മസ്സാജ് ചെയ്താൽ മതി. മാറ്റമുണ്ടാവും
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤@@rmariabasil4080
Mam enikku 56 yeArs aayi, muttayude vella upyogichal chulivukal kurayumo
മുഖത്തെ weight ലോസ് ആയി പ്രായം കൂടുതൽ തോന്നിക്കുന്നതിനു പരിഹാരം ഉണ്ടോ
Dr..ente mookkinu chuttum cheriya pimples varuva ...ath maaran nth cheyyanam .. entethu dry skin aanu.. mookkinu chuttum mathre pimples ullu
❤❤❤🎉
എൻറ് മുതേ എൻതാണ് ഈ സൌദരൃ രഹസൃ०
Dr Ithu Baaki varunnad frdgil vechittu use cheyyamo
ഒരു ദിവസം ഒക്കെ വയ്ക്കാം
ലോധ്രാ യുടെ മലയാളം എന്താണ്?
Mam njn adhyayitt aan facial hair remove cheyyunnath inni ath regrow cheyyathal veendum shave cheyyanam nn nirbandham indo...ippol aan shave cheythath ath kondan ee video comment cheyunnath ...plz reply mam (not my own mail id)
Permanant hair removal available in my clinic. Shaving recommend ചെയ്യുന്നില്ല. Contact clinic for details. 8593056222
@@DrDivyaNair thank you for your reply💗
@@DrDivyaNair
How’s it doing?where is your clinic?
@@Jkeddah Kowdiar, Trivandrum. 8593056222
👏👏👏
Hha ha athu kollam
മുഖത്തേ രോമങ്ങൾ കളയയാൻ എന്തെങ്കിലുഉണ്ടോ
ട്രീറ്റ്മെന്റ് ഉണ്ട്. 8593056222
Umma kutty
You sweety face ❤
HI
Kavil vekkan endaa cheyuka ,
Dr. Tell about microblading
വീഡിയോ ഇട്ടിട്ടുണ്ട്
,👍👍👍😁😁
Dr.... Nasal polyps ന് എന്തെങ്കിലും ശാശ്വത പരിഹാരമുണ്ടോ
സത്യൻ ചേട്ടനെ കണ്ടില്ലല്ലോ 🙁
😂😂😂😂😂
😂😂😂
😂
സത്യൻ ചേട്ടൻ ജിമ്മിൽ പോയതാണ്
😂
Glutathione kurichoru video cheyyuvo
Video ഇട്ടിട്ടുണ്ട്
മാഡം കണ്ണിന്റെ താഴെയുള്ള കറുപ്പ് മാറാൻ എന്താണ് ചെയ്യണ്ടത് ഒന്ന് വിശദീകരിക്കാമോ?
Video ഇട്ടിട്ടുണ്ട്
Madam vishappu ondavan oru marnnu pargu tharu
Go to the gym and do proper workout. Hunger will come naturally
കണ്ണിന്റെ ചുറ്റുമുള്ള കറുപ്പ് മാറാൻ എന്ത് ചെയ്യും
വീട്ടിൽ ചെയ്യാവുന്നതൊക്കെ വീഡിയോ ഇട്ടിട്ടുണ്ട്. അതിൽ മാറ്റമില്ലെങ്കിൽ ട്രീറ്റ്മെന്റ് ഉണ്ട്
ഡോക്ടർ എന്റെ മോൾക്ക് തൈറോയ്ഡിന്റെ അസുഖമുണ്ട് അവൾ വല്ലാതെ വെയിറ്റ് കൂടുകയാണ് പിന്നെ അതുകൊണ്ട് വേറെയും ഒരുപാട് ബുദ്ധിമുട്ടുകൾ ഉണ്ട് അമിതമായ ക്ഷീണവും പഠിക്കാനും കഴിയില്ല എൻട്രൻസിന് പ്രിപ്പയർ ചെയ്തുകൊണ്ടിരിക്കുകയാണ് ഹോമിയോ മരുന്നാണ് ഇപ്പോൾ കഴിക്കുന്നത് അതിനെന്തെങ്കിലും പ്രതിവിധിയുണ്ടോ ഡോക്ടർ
നേരിട്ട് വരൂ
Oru leaf und... Peru ippol marannu poyi. Deyal Sir. Thyroid ennu youtubil search cheythu nokku.. You will get it.
Can we skip honey
No
Face dark spot pokan ethekilum tips paryamoo plz rpy
വീട്ടിൽ ചെയ്യാവുന്നതൊക്കെ വീഡിയോ ഇട്ടിട്ടുണ്ട്
@@DrDivyaNairlink ഇട്ടു തരാമോ?pls.
Mam, ente face niraye flat wart und.ith maran enthucheyyum😢.please replay
നേരിട്ട് വരൂ. നമുക്ക് നോക്കാം
Dr എൻ്റെ മോളുടെ കയ്യിലും കാലിലും നല്ലവണ്ണം രോമമുണ്ട് അത് എങ്ങിനെ ഒഴിവാക്കാം
ട്രീറ്റ്മെന്റ് ഉണ്ട്. Contact clinic for details. 8593056222
പഴയ വീഞ്ഞ്, പുതിയ കുപ്പിയിൽ 😅
മുട്ടയെ കുറിച്ചാണല്ലോ പറഞ്ഞിരിക്കുന്നത്. 🤔🤔