കഞ്ഞിവെള്ളം കുറച്ച് നേരം പുറത്ത് vayku or fridgil sookshikuka gel type roopathil akumbo aloeveragel mix cheyth use cheyam njan inganae ane face l apply cheyunnath very effective ane skin smooth akunnund
ദിവ്യ ഇരുന്നു വീഡിയോ ചെയ്തു മടുത്തോ. അതെ ദിവ്യയുടെ സൗണ്ട് കേൾക്കുമ്പോൾ അസൂയ തോന്നാറുണ്ട്കേട്ടോ. ഒരുനാൾ ഞാൻ dr. ദിവ്യയെ കാണാൻ ഞാൻ വരും. ഒരു patient ആയി.എന്നെ തിരിച്ചു അറിയോ എന്ന് നോക്കട്ടെ. Rajeesh
ചില കാര്യങ്ങളിൽ സംശയം ബാക്കി നിൽക്കുന്നു 1.ഏത് rice..? White rice or കുത്തരി ഒക്കെ പറ്റുമോ? 2.അരി കുതിർത്ത വെള്ളം മാത്രമേ ഉപയോഗിക്കാൻ പാടുള്ളോ? അതോ അരി വെന്ത് ഊറ്റിയ വെള്ളം face ൽ apply ചെയ്യാമോ? Please reply..??🙏🙏
റേഷൻ കുത്തരിക്ക് ഒരു കറ പോലെയുണ്ടല്ലോ ഞാൻ അത് ചോറു വെക്കുന്നതിനു മുൻപ് ചൂടുവെള്ളം ഒഴിച്ചിട്ടും 2.3 തവണ കഴുകിയാ ഉപയോഗിക്കുന്നത്. അതിനു ശേഷം കുതിർത്ത വെള്ളം ഉപയോഗിക്കാമോ
നല്ല അറിവ് പറഞ്ഞു തന്നതിൽ വളരെ സന്തോഷം. Good tips 👍👍❤️
Thankyou 👍👍❤️
@@madhusoodanannair4725 👍
@@DrDivyaNair Thanks 👍👍
നല്ലത് പറഞ്ഞു തന്നു🙏🏿❤
🙏🙏
Good tips❤ Thank you Doctor 🎉
Always welcome
Good information. Thank you doctor.
Keep watching
❤ ഗുഡ് മെസേജ്... സൂപ്പർ വീഡിയോ..❤️
@@AnilKumarPK-r6m 🙏
😊மிகவும் நன்றிங்க🙏👸 divine doctor divya.பகவான் சாதா உங்களுடனே இருப்பார். ஓம் நமச்சிவாய.
Dr.Divya ❤❤❤
Good episode 👍👍
Wow ഗുഡ് മെസേജ് വീഡിയോ നന്നായിട്ടുണ്ട്💎💎💎💎💎💎💎💎💎
@@sunilambika322 🙏
Thankyou❤
You're welcome 😊
കഞ്ഞിവെള്ളം കുറച്ച് നേരം പുറത്ത് vayku or fridgil sookshikuka gel type roopathil akumbo aloeveragel mix cheyth use cheyam njan inganae ane face l apply cheyunnath very effective ane skin smooth akunnund
Thanks
@@AlankritaNair-vv8kj 👍
Eth rice aanu
@vijivengad9108 ഞാൻ കുതിര ചെമ്പ അരി use akkanae
Thanks
Could you please do a video about pigmentation on face
Your videos are really helpful
@@anannyap5583 posted many videos in my channel about pigmentation
Hlo dear dr ❤️
❤❤❤❤
🎉🎉🎉
Dr ellarkum reply kodukunund❤❤❤
@@sindhud.s7429 🙏
@DrDivyaNair man ee facil pattipidichirikunna arimbara remove cheyyan valla tipum paranju tharamo
@sindhud.s7429 വീഡിയോ ഇട്ടിട്ടുണ്ട്
😍😍❤❤👍👍
🙏
Njan ponni Ari anu upayogikunnadhe idhu pattumo
👍🏻
അരി വെന്ത ശേഷം ഉള്ള കഞ്ഞിവെള്ളം കൊള്ളില്ലേ,?
❤💕 hi
Maam
Fridgil ethra day vekkam .
Toner ayi upayogikumbol ittitu kazhukittano moisturizer use cheyyende
5 days
Kottakkal kumkumadhi tailam pregnancy timil face il use cheyyaavo?
@@Butterfly23593 നിങ്ങളുടെ ഡോക്ടറുടെ നിർദ്ദേശങ്ങൾ അനുസരിച്ചു ചെയ്യൂ
Thanks Divya mom 👍
ദിവ്യ ഇരുന്നു വീഡിയോ ചെയ്തു മടുത്തോ. അതെ ദിവ്യയുടെ സൗണ്ട് കേൾക്കുമ്പോൾ അസൂയ തോന്നാറുണ്ട്കേട്ടോ. ഒരുനാൾ ഞാൻ dr. ദിവ്യയെ കാണാൻ ഞാൻ വരും. ഒരു patient ആയി.എന്നെ തിരിച്ചു അറിയോ എന്ന് നോക്കട്ടെ. Rajeesh
🥰
@divyabiju9554 thanks
ദിവ്യ
അഡ്വർടൈസ്മെൻറ് കാരണം ലൈവ് കാണാനും ചാറ്റ് ചെയ്യാനും സാധിക്കാത്ത അവസ്ഥ ആയി
ജിതേഷ് സത്യൻ
UA-cam Premium edukk😌
Mam alopecia treatmentinu nalla cash akumo kurachu mudi poyittund ,oru lemon Piece roundinu mudi poyi
നിങ്ങൾക് തലയിൽ ചെറിയ കുരുക്കൾ ഉണ്ടോ ചൊറിച്ചിൽ ഉണ്ടോ pls റിപ്ലൈ എനിക്കും മുടി റൗണ്ടിൽ kozhinjittund
@@SreeSree-hs4xz മെഡിസിൻ ഉണ്ട് ട്രീത്മെന്റും ഉണ്ട്. Contact clinic for details. 8593056222
Illa chorichil illa
13 വയസ്സുള്ളവർക്ക് ഉപയോഗിക്കാമോ
ചില കാര്യങ്ങളിൽ സംശയം ബാക്കി നിൽക്കുന്നു
1.ഏത് rice..? White rice or കുത്തരി ഒക്കെ പറ്റുമോ?
2.അരി കുതിർത്ത വെള്ളം മാത്രമേ ഉപയോഗിക്കാൻ പാടുള്ളോ?
അതോ അരി വെന്ത് ഊറ്റിയ വെള്ളം face ൽ apply ചെയ്യാമോ?
Please reply..??🙏🙏
Pachari
Athe
അരി വെന്തു ഊറ്റിയ കഞ്ഞി വെള്ളം
@@raihanathc9072 athum nallathanu ..thanuth kazhiyumbol
Dr... njan aloe vera തേക്കാറുണ്ട്... അപ്പൊൾ rice വാട്ടറും കൂടി daily ഉപയോഗിക്കാമോ?
Dr iam a bds student
Drde teeth ponthunnund may you consult an orthodontist😊
Dr orthodontist consultation video cheyyaammo
Ellavarkum patumo arivevicha kanjivellamano ente mugathu cheriya thari tharipoleyullkurukkalund athinu enthamarunuparanjutharumo
Dr mukhathe Whitehead um black heads um maran entha cheyyandath🥲
@@sruthykutty5368 വീഡിയോ ഇട്ടിട്ടുണ്ട്
കഞ്ഞി വെള്ളത്തിന്റെ കൂടെ vitamin E capsul use cheyyan പറ്റുവോ
@IrinShaji-p9x 🙏🙏
👌💖❤️❤️🩷🩵👍
മേഡം മേക്ക് us no ഒരു വീഡിയോ വരു
ഏത് അരിയുടേത്?
നമ്മൾ ചോറ് ഉണ്ടാക്കുന്ന അരി
Hi doctor എനിക് ലിപ്സ്റ്റിക് ഇട്ടാൽ ലിപ്ൻ്റെ ഉള്ളിൽ റെഡ് അടിക്കുന്നു അത് ചെറിയ പൈൻ ഉം ഉണ്ടാകേൽ ഉണ്ട് നല്ല ലിപ്ബാം and lipstick ഒന്ന് പറഞ്ഞ് തെരുമോ
@@MansoorManju-on4rg നല്ല brand ഏതെങ്കിലും ട്രൈ ചെയ്യൂ
Online l ninn vagan pattuvo brand aaytulleth kittumo doctor oru nalle brand eetha paranj therumo
Doctor ente facil cheriya kuyikal und pimplesum nd
@@AkhilaMk-dh4bs ട്രീറ്റ്മെന്റ് ഉണ്ട്
@@DrDivyaNair natural treatment ahnoo onnu parayamo dr
@@AkhilaMk-dh4bs വിശദമായി വീഡിയോ ഇട്ടിട്ടുണ്ട്
റേഷൻ കുത്തരിക്ക് ഒരു കറ പോലെയുണ്ടല്ലോ ഞാൻ അത് ചോറു വെക്കുന്നതിനു മുൻപ് ചൂടുവെള്ളം ഒഴിച്ചിട്ടും 2.3 തവണ കഴുകിയാ ഉപയോഗിക്കുന്നത്. അതിനു ശേഷം കുതിർത്ത വെള്ളം ഉപയോഗിക്കാമോ
ഡോക്ടർ മുഖം മേക്കപ് ഇല്ലാലോ
ഉണ്ടല്ലോ. അതിനെ കുറിച്ച് വിശദമായി വീഡിയോ ഇട്ടിട്ടുണ്ട്
Rice water muzhuvan chemical an
@@aswathyachu386 അപ്പോൾ rice?
👍👍👍👍👍
❤❤
❤❤
❤❤
❤❤
❤❤❤❤❤
❤
❤❤