എത്ര കൂടിയ ഷുഗറും നോർമൽ ആകും ഇതൊരല്പം കഴിച്ചാൽ / Dr Manoj Johnson

Поділитися
Вставка
  • Опубліковано 1 лют 2025

КОМЕНТАРІ • 2,7 тис.

  • @mahesh-sn2bt
    @mahesh-sn2bt Рік тому +10

    എത്രയോ രോഗികൾക്ക് താങ്കളുടെ വാക്കുകൾ മരുന്നാകുന്നുണ്ട്.... ദൈവം അനുഗ്രഹിക്കട്ടെ.

  • @dollyjoseph5759
    @dollyjoseph5759 2 роки тому +11

    Dr. പറയുന്നത് കെട്ടിരിക്കാൻ തന്നെ ഒരു ഇന്റെരെസ്റ്റ്‌ തോന്നും. Very good explanation..

  • @divakarank8933
    @divakarank8933 3 роки тому +79

    ഡോക്ടർക്ക് എന്തു സ്നേഹമാണ് മനുഷ്യരോട്....💖🙏

    • @sinin3921
      @sinin3921 2 роки тому

      Dr engine aayirikanam mone

    • @rejimone.m1749
      @rejimone.m1749 Рік тому +1

      You tube business only

    • @josemary9046
      @josemary9046 8 місяців тому

      ​@@rejimone.m1749parayunnathilum karyum und

  • @rinusebastian9556
    @rinusebastian9556 2 роки тому +4

    Sir.. എത്ര നന്നായി പറഞ്ഞു തരുന്നു.. അനുഗ്രഹമാണ് താങ്കൾ ലോകത്തിനു... 🙏🙏🙏🌹🌹🌹ദൈവം കൂടെ ഉണ്ടാവട്ടെ എന്നും 🌹🌹🌹🙏🙏🙏

  • @gopakumar8770
    @gopakumar8770 3 роки тому +34

    ഇപ്പോഴാണ് യഥാർത്ഥ ഡോക്ടറെ കണ്ടത്.നൂറിൽ ഒരാൾ മാത്രമാണ് ഇത്രയും കാര്യമായും ലാഭേച്ചകൂടാതെയും ബിസിനസ് മൈൻഡ് ഇല്ലാതെയും സ്നേഹത്തോടെയും സംസാരിക്കുകയുള്ളു.ഒരു കാല്പാന്തകകാലത്തോളം സുഖമായി സന്തോഷത്തോടെ ജീവിക്കട്ടെ
    Thankyou Doctor

  • @PrincePrince-ir8gi
    @PrincePrince-ir8gi 4 роки тому +30

    ഡോക്ടർ പ്രമേഹകാർക്ക് ഇത്രയും നല്ലരീതിയിൽ വിശധീകരിച്ച് തന്ന് രക്ഷ പെടത്തി തന്നു കൊണ്ടിരിക്കുന്ന ഡോക്ടർക്ക് ആയുസ്സും ആരോഗൃവും തന്ന് അനുഗ്രിക്കേണേ എന്ന് പ്രാർത്ഥിക്കുന്നുണ്ട്

  • @ബർആബാ
    @ബർആബാ 3 роки тому +58

    മനോജ് ഡോക്ടറുടെ പ്രത്യേകത തന്റെ രോഗികളോടും പ്രേക്ഷകരോടുമുള്ള ആത്മാർത്ഥതയാണ്.
    തന്റെ ഒരു പ്രഭാഷണത്തിലും ബിസിനസ് മൈന്റ് ദർശിക്കാൻ കഴിയില്ല എന്നത് എടുത്തു പറയാതെ വയ്യ ❤️❤️❤️

    • @jessyjoy8355
      @jessyjoy8355 3 роки тому

      Doctor I m Mrs joy from mumbai, I m a cancer survivor, after chemo & radiation, I lost about 10kg . After that I have taken herceptin. It was a very costly medicine, I have my switched my tratment to tata hosp. Rest all I have undergone in privatehosp. When I went to tata they have taken my blood test in that it if found that my blood sugar went to 480. Which I didn't know at all. They gave me 3 times insulin. Then it reduced to metformin & glimipride 500 twice. I m 60 year old. I had breast cancer in 2016. By the grace of God I m okay till now. But I feel tired during my house work. Now I m retired. Kindly advise

  • @sunilchristy1602
    @sunilchristy1602 4 роки тому +49

    എത്ര friendly ആയിട്ടാണ് doctor പറഞ്ഞിരിക്കുന്നത്. ഒത്തിരി നന്ദി സാർ.

    • @makxlent
      @makxlent 3 роки тому

      He has to be friendly, otherwise no views that means no money. he is not a doctor but dietitian.

    • @lailabeevi8863
      @lailabeevi8863 3 роки тому

      Enik Dr. Onnukananam entanu oru vazhi.vilichit phone kittunilla.

  • @nasara9780
    @nasara9780 3 роки тому +12

    ഇങ്ങിനെയുള്ള doctors ഉണ്ടെങ്കിൽ മരുന്ന് ഇല്ലാതെ തന്നെ അസുഖങ്ങൾ ബേധമാവും 😍😍

  • @RafeeqThiruvazhamkunnu
    @RafeeqThiruvazhamkunnu 2 роки тому +4

    സരസമായ ഇത്തരം വിശദീകരണം വളരെ നന്നായിട്ടുണ്ട്, ജീവിത ശൈലി രോഗങ്ങൾ എന്നാൽ തന്നെ ജീവിത ശൈലിയിൽ മാറ്റങ്ങൾ ഉൾകൊള്ളാത്തതു കൊണ്ടാണ്, പ്രായം, ആരോഗ്യം, എന്നതിനെ ആശ്രയിച്ചു ഭക്ഷണത്തിൽ മാറ്റങ്ങൾ വരുത്തിയാൽ ഇത്തരം അസുഖങ്ങൾ മാറും എന്നാ വ്യക്തമായ ഉത്തരം വളരെ നല്ല ഉപദേശം ആണ്, എന്തായാലും മരുന്നല്ല വേണ്ടത് ഭക്ഷണത്തിൽ ഉള്ള മാറ്റം മാത്രമാണ് എന്നാ ധാർമിക മായ അഭിപ്രായം വളരെ നല്ലതാണ് എന്തായാലും മരുന്ന് കമ്പനികൾക്ക് ഇതൊന്നും ഇഷ്ട്ടപെട്ടു കാണില്ല, ആശംസകൾ നന്മകൾ,

  • @mohanangmohanan4088
    @mohanangmohanan4088 4 роки тому +141

    നന്ദി ഡോക്ടർ
    സാധാരണയായി ഡോക്ടർ രോഗികളോട് ഇത്തരം കാര്യങ്ങൾ ഒന്നും തന്നെ പറയാറില്ല.

  • @rajilanbm4164
    @rajilanbm4164 4 роки тому +60

    താങ്കളെപ്പോലെ നല്ല മനസ്സുള്ള ഡോക്ടർമാർ ഇനിയും ഉണ്ടാകട്ടെ താങ്കൾക്ക് ആയുസ്സ് ആരോഗ്യം നേരുന്നു എന്ത് നല്ല അവതരണം ഡോക്ടറെ ദൈവം അനുഗ്രഹിക്കട്ടെ

  • @minimurali8894
    @minimurali8894 4 роки тому +27

    സാറ് നല്ലൊരു മനുഷ്യനാ എല്ലാവർക്കും പ്രയോജനമാണ് സാർ പറയുന്നത്

    • @anwarsaleem8288
      @anwarsaleem8288 3 роки тому

      Dr ഏത് ഹോസ്പിറ്റലിൽ ആണ് ഉള്ളത്

  • @devakichandrank5466
    @devakichandrank5466 3 роки тому +19

    ഈ ഡോക്ടറുടെ കീഴിലുള്ള രോഗികൾ ഭാഗ്യമുള്ളവരാണ് വിശ്വസമുള്ള ഡോക്ടറാണ്. രോഗികളുടെ എന്തു ബുദ്ധിമുട്ടും അറിഞ്ഞ് പ്രവർത്തിക്കുന്നുണ്ട്💕

  • @cbaburajcbaburajchakrapani9522
    @cbaburajcbaburajchakrapani9522 2 роки тому +3

    പ്രിയ ഡോക്ടർ ഞാൻ താങ്കളുടെ ഒരു ഫാൻ ആണ് അങ്ങ് അവതരിപ്പിക്കുന്ന ഓരോ വീഡിയോയും ഇത് കാണുന്ന എല്ലാവർക്കും എത്ര ഉപകാരപ്രദമാണ് ഡോക്ടർ മാരായാൽ ഇങ്ങനെ വേണം നമസ്കാരം sir🙏❤❤

  • @m.g.pillai6242
    @m.g.pillai6242 4 роки тому +146

    Dr. എല്ലാം വ്യക്തമായി പഠിച്ചു മനസ്സിലാക്കി മാത്രം സംസാരിക്കുന്നു!!!
    അനുകരിക്കുന്നവർക് ആരോഗ്യം
    സുഭിക്ഷം!!!

    • @salomik2384
      @salomik2384 4 роки тому +3

      Nice information DR BAIJU I WANt to talk about my husband Dm and medicines lam from kerala doing job in shimla at what time l can contact you

    • @Justalienalt
      @Justalienalt 4 роки тому +4

      7

    • @nasarcvmunderi9213
      @nasarcvmunderi9213 6 місяців тому

      ​@@salomik2384
      എന്താണ് കഴിക്കേണ്ടത്
      മരുന്ന് ഏതാണ്

  • @jobymathew753
    @jobymathew753 4 роки тому +27

    ഡോക്ടർ അങ്ങയുടെ ഞാൻ കണ്ടതിൽ വച്ച് ഏറ്റവും സൂപ്പർ വീഡിയോ ആണ്. നല്ല അവതരണം. എനിക്ക് ഏറ്റവും ഇഷ്ടപെട്ടത് ഭക്ഷണം കുറക്കാൻ പറഞ്ഞതാണ്. എനിക്ക് ഒരു കാര്യം മനസിലായി അങ്ങ് രോഗികൾക്കു രോഗം മാറ്റാൻ നല്ല healtheducation കൊടുക്കുന്നു പിന്നെ മരുന്ന് കമ്പനിയെ കൂടുതൽ പ്രോത്സാഹിപ്പിക്കുന്നുല്ല. ഇങ്ങനെയുള്ള ഡോക്ടർ ആണ് നമ്മുടെ നാടിനു ആവശ്യം. God bless u

    • @reethasimon8437
      @reethasimon8437 3 роки тому

      Ygod

    • @alavikuttyalavi1837
      @alavikuttyalavi1837 3 роки тому +2

      👍🌹🌹🌹

    • @fasijas7684
      @fasijas7684 3 роки тому

      നിങ്ങൾക് നിങ്ങളുടെ ഷുഗർ എങ്ങനെ നോർമൽ ആക്കാം. എങ്ങനെ ഷുഗർ, ബ്ലഡ്‌ പ്രഷർ,കൊളസ്‌ട്രോൾ, തൈറോയ്ഡ്, ക്ഷീണം, ഉറക്കമില്ലായ്മ,കൈ കാൽ തരിപ്പ്... തുടങ്ങിയ ഒരുപാട് ജീവിതാശയിലി രോഗങ്ങൾ എങ്ങനെ മാറ്റിയെടുക്കാം എന്നു പറഞ്ഞു തരുന്ന ഒരു ഓൺലൈൻ എഡ്യൂക്കേഷൻ പ്രോഗ്രാം ഉണ്ട്.ഇത് തികച്ചും സൗജന്യമാണ്.. നിങ്ങളുടെ മൊബൈലിൽ zoom എന്ന ഒരു ആപ്പ് ഉണ്ടായാൽ മാത്രം മതി.. ഇപ്പോഴത്തെ ഈ കൊറോണ panic സിറ്റുവേഷനിൽ എങ്ങനെ നമ്മുടെ ഇമ്മ്യൂണിറ്റി വർധിപ്പിക്കാം എങ്ങനെ നമ്മുടെ തെറ്റായ ഭക്ഷണരീതി മാറ്റി നല്ലൊരു ഭക്ഷണരീതി യിലോട്ട് മാറാം എന്നൊക്കെ പറഞ്ഞു തരുന്ന നല്ലൊരു ഹെൽത്ത്‌ awareness പ്രോഗ്രാം ആണ്.. ഈ പ്രോഗ്രാം അറ്റൻഡ് ചെയ്യാൻ ആഗ്രഹമുള്ളവർ ഈ നമ്പറിലോട്ട് വാട്സ്ആപ്പ് മെസ്സേജ് ചെയ്യുക..8606707002.. ഈ കൊറോണ സിറ്റുവേഷനിൽ നിങ്ങളിത് തികച്ചും പ്രയോജനപ്പെടുത്തേണ്ട ഒരു പ്രോഗ്രാമാണിത്..

    • @fasijas7684
      @fasijas7684 3 роки тому +1

      Just ഒന്നു ഈ പ്രോഗ്രാം attend ചെയ്തു നോക്കു.. നിസ്സാരമെന്നു കരുതി നമ്മൾ തള്ളിക്കളയുന്നതായിരിക്കും ജീവിതത്തിൽ നമുക്ക് മാറ്റം വരുത്തുന്നത്

    • @junaid2188
      @junaid2188 3 роки тому

      Enikk fbs 290 covakka use pramehashadam use

  • @nizamudeens5937
    @nizamudeens5937 4 роки тому +160

    നല്ല അവതരണ ശൈലി
    ആയുരാരോഗ്യ മം നൽകട്ടെ

  • @prajilap4531
    @prajilap4531 Рік тому +1

    സൂപ്പർ 🎉🎉 നല്ലൊരു അറിവ് കിട്ടി. ഓരോ പോയിൻ്റും കൃത്യമായി മനസ്സിലാക്കാൻ കഴിഞ്ഞു.വീഡിയോ തീരുന്നത് വരെ കേട്ടിരിക്കാൻ തോന്നി.നല്ല അവതരണം. Thanks. Doctor....🎉

  • @padachonteadima4814
    @padachonteadima4814 3 роки тому +40

    ഇതാണ് യഥാർത്ഥ ഡോക്ടർ,👍 ഇങ്ങനെ ആവണം doctors 😍
    ഇന്നത്തെ കാലത്ത് കാശ്നു വേണ്ടി പാവം മനുഷ്യന്റെ ജീവൻ കളയുന്ന doctors ഇതൊന്ന് കണ്ടു പഠിച്ചിരുന്നു എങ്കിൽ😥😪

  • @abhilashtv7763
    @abhilashtv7763 3 роки тому +6

    നല്ല അറിവ് പറഞ്ഞ ഡോക്ടർക്ക് ഒരായിരം നന്ദി

  • @suhrth4279
    @suhrth4279 4 роки тому +35

    Doctor... താങ്കൾ ഒരു സംഭവം തന്നെ.. ദീർഘായുസ്സിന്നായി പ്രാർത്ഥിക്കുന്നു.

    • @anushajivk676
      @anushajivk676 4 роки тому

      I will try

    • @jinsiyarasik4440
      @jinsiyarasik4440 4 роки тому +1

      Dr.... ചെറുപയർ ദോശ ഉണ്ടാക്കി നന്നായിരുന്നു.

    • @ameegasworld
      @ameegasworld 3 роки тому

      Ok

  • @dilumehra5827
    @dilumehra5827 4 роки тому +400

    ടോക്ടറെ കണ്ടപ്പോൾ നടൻ പ്രഭുദേവയുടെ ലുക്ക് തോന്നിയത് എനിക്ക് മാത്രമാണോ...?
    ദൈവം ടോക്ടർക്ക് ആയുരാരോഗ്യവും ദീർഗായുസ്സും നൽകട്ടെ.

  • @najman.p3088
    @najman.p3088 2 роки тому +3

    നല്ല ഡോക്ടർ എല്ലാം തുറന്നു പറഞ്ഞതാണ് താങ്ക്യൂ ഡോക്ടർ

  • @praveenkumarpk3862
    @praveenkumarpk3862 3 роки тому +24

    നല്ല അവതരണം. സാധാരണക്കാരന് മനസ്സിലാകുന്ന രീതി. .. very Good sir.

    • @jyothipb9114
      @jyothipb9114 2 роки тому +1

      ഞാൻ ഡയബേറ്റിക് ആണ്. ഹൈപൊതൈറോയ്ഡ് ആണ് ഫാറ്റി ലിവർ ഉണ്ട്. എനിക്ക് എന്ത് കഴിക്കണം

  • @nafeesayousaf9084
    @nafeesayousaf9084 4 роки тому +87

    ഇത്രയും നല്ല ഒരു അറിവ് പകർന്നു തരുന്ന Dr. ക്ക്. ഒരായിരം നന്ദി.

    • @Thankamdas
      @Thankamdas 3 роки тому

      നല്ല അറിവ് തന്നെ നന്ദി

    • @ahammedve1048
      @ahammedve1048 2 роки тому

      SugarMaranattinteaKoodea

  • @സുമേഷ്കൃഷ്ണ
    @സുമേഷ്കൃഷ്ണ 4 роки тому +17

    ഒരു ഡോക്ടർ മാരും നൽകാത്ത അത്രയും എനർജി ക് ആയിട്ടുള്ള അവതരണം ഇത് കേൾക്കുമ്പോൾ തന്നെ പാതി അസുഖം മാറും താങ്ക്സ് ഡോക്ടർ 🙏🙏🙏

  • @shyna3004
    @shyna3004 4 роки тому +7

    Dr. താങ്കളെ പോലുള്ളവരെയാ നമ്മുടെ സമൂഹത്തിനു വേണ്ടത്. Thanks

  • @abduljaleel9964
    @abduljaleel9964 3 роки тому +19

    ഇത്രയും വ്യക്തമായി ലളിതമായി പറഞ്ഞുതരുന്ന ഡോക്ടറോട് ഒരു പാട് നന്ദി....

  • @ManekshaVj
    @ManekshaVj Рік тому

    താങ്കളുടെ ഓരോ വാക്കും
    ഈ ലോകത്തിൽ അറിവിന്റെ
    പ്രകാശം ആകട്ടെ 🙏😍

  • @muhammedameen605
    @muhammedameen605 3 роки тому +13

    Sir താങ്കളോളം പ്രമേഹത്തെ കുറിച്ച് പറയുന്ന ഒരു ഡോക്ടറെ കണ്ടിട്ടില്ല 👍👍👍👍👍

  • @satheeshkaduppel7921
    @satheeshkaduppel7921 3 роки тому +49

    Sir, ഞാൻ അങ്ങയുടെ ഒരു ആരാധകനാണ്, ഒരുപാട് ഇഷ്ടവാണ് താങ്കളുടെ അവതരണം... അത്രയ്ക്ക് ഉൾക്കൊള്ളാൻ പറ്റുന്നുണ്ട് താങ്കളുടെ വാക്കുകൾ ❤❤

    • @anjaneyan1208
      @anjaneyan1208 2 роки тому

      സഹോ നിങ്ങൾ പറഞ്ഞത് സത്യം ആണ്

  • @prasannankumaran7476
    @prasannankumaran7476 4 роки тому +10

    നല്ല അവതരണവും നല്ല മെസ്സേജും നന്ദി ഡോക്ടർ

  • @rajums1235
    @rajums1235 Рік тому +1

    വളരെ നല്ല ഉപദേശം നന്ദി ഡോക്ടർ

  • @rahmannu6798
    @rahmannu6798 3 роки тому +21

    ഡോക്ടർ ശരിക്കും നേരിട്ട് വന്നു ഒരു ക്ലാസ്സ് എടുത്ത ഒരു തോന്നൽ. വളരെ നന്ദി. ..

  • @abhijithbs5812
    @abhijithbs5812 4 роки тому +125

    Sir.. നിങ്ങളാണ് യഥാർത്ഥ doctor ❤️❤️

  • @munnmihraj
    @munnmihraj 4 роки тому +17

    വളരെ നല്ല തും ജീവിതത്തിൽ എല്ലാ രേഗികൾക്കും ഉള്ള അറിവ് ഇങ്ങനെയുള്ള ഡേക്ടർമാർ ഉണ്ടങ്കിൽ നമ്മുടെ മെഡിക്കൽ സംവിധാനം വളരെ വിശ്വാസമായോനെ

    • @fasijas7684
      @fasijas7684 3 роки тому

      നിങ്ങൾക് നിങ്ങളുടെ ഷുഗർ എങ്ങനെ നോർമൽ ആക്കാം. എങ്ങനെ ഷുഗർ, ബ്ലഡ്‌ പ്രഷർ,കൊളസ്‌ട്രോൾ, തൈറോയ്ഡ്, ക്ഷീണം, ഉറക്കമില്ലായ്മ,കൈ കാൽ തരിപ്പ്... തുടങ്ങിയ ഒരുപാട് ജീവിതാശയിലി രോഗങ്ങൾ എങ്ങനെ മാറ്റിയെടുക്കാം എന്നു പറഞ്ഞു തരുന്ന ഒരു ഓൺലൈൻ എഡ്യൂക്കേഷൻ പ്രോഗ്രാം ഉണ്ട്.ഇത് തികച്ചും സൗജന്യമാണ്.. നിങ്ങളുടെ മൊബൈലിൽ zoom എന്ന ഒരു ആപ്പ് ഉണ്ടായാൽ മാത്രം മതി.. ഇപ്പോഴത്തെ ഈ കൊറോണ panic സിറ്റുവേഷനിൽ എങ്ങനെ നമ്മുടെ ഇമ്മ്യൂണിറ്റി വർധിപ്പിക്കാം എങ്ങനെ നമ്മുടെ തെറ്റായ ഭക്ഷണരീതി മാറ്റി നല്ലൊരു ഭക്ഷണരീതി യിലോട്ട് മാറാം എന്നൊക്കെ പറഞ്ഞു തരുന്ന നല്ലൊരു ഹെൽത്ത്‌ awareness പ്രോഗ്രാം ആണ്.. ഈ പ്രോഗ്രാം അറ്റൻഡ് ചെയ്യാൻ ആഗ്രഹമുള്ളവർ ഈ നമ്പറിലോട്ട് വാട്സ്ആപ്പ് മെസ്സേജ് ചെയ്യുക..8606707002.. ഈ കൊറോണ സിറ്റുവേഷനിൽ നിങ്ങളിത് തികച്ചും പ്രയോജനപ്പെടുത്തേണ്ട ഒരു പ്രോഗ്രാമാണിത്..

  • @babulekshmananlekshmanan5333
    @babulekshmananlekshmanan5333 4 роки тому +50

    ചെറുപയർ ദോശ വളരെ രുചിയുള്ള ഒരു ആഹാരമാണ്.

  • @ousephpittappillil2224
    @ousephpittappillil2224 2 роки тому +18

    Hi! Dr Wonderful practical and very useful episode about diabetic food Thank you so much 👌

  • @valsantk9648
    @valsantk9648 3 роки тому +2

    വളരെയേറെ പ്രയോജനപ്രദമായ വിവരങ്ങൾ നൽകിയ ഡോക്ടർക്ക് നന്ദി അറിയിക്കുന്നു

  • @santhakumarikm4028
    @santhakumarikm4028 4 роки тому +9

    നല്ല അറിവ്. Thanks Dr.

  • @mh0136
    @mh0136 3 роки тому +71

    Videos കാണുന്നവർക്ക്‌, "എന്റ സ്വന്തം Dr "എന്ന് തോന്നുമാർ ആണ്, സാർ സംസാരിക്കുന്നത് 👏👏👏സംസാരം കേൾക്കുമ്പോൾ തന്നെ പാതി രോഗം പമ്പ കടക്കും 👌♥️

    • @jayabehanan753
      @jayabehanan753 3 роки тому

      Cheru payar shisha super👍👍👍👍🙏🙏🙏🙏

    • @ptmujeeb4966
      @ptmujeeb4966 3 роки тому

      Dr ഞാനും ഒന്നു നോക്കട്ടെ

    • @ameegasworld
      @ameegasworld 3 роки тому

      🙏🙏🙏

    • @eshakerm8946
      @eshakerm8946 3 роки тому

      👌👌👌

  • @rajanichandrabose2380
    @rajanichandrabose2380 3 роки тому +218

    സർ,നമിക്കുന്നു. ഞാനൊരു നഴ്സ് ആണ്. കപടമുഖം മൂടികളുടെ കൂടെ എല്ലാം കണ്ടും കേട്ടും പ്രതികരിക്കാനാകാത്ത ഒരു വർഗത്തിൻ്റെ പ്രതിനിധി .. സാറിനെ പോലെ ചിന്തിക്കുന്ന ഒരു ഓഫീസറോ ടൊപ്പം എന്നെങ്കിലും ജോലി ചെയ്യാൻ സാധിക്കുമെന്ന് തോന്നുന്നില്ല .. you are Great ... വാക്കുകൾ പോരാ.. നമ്മുടെ സമൂഹത്തിന് അത്യാവശ്യമായ അറിവുകൾ സോഷ്യൽ മീഡിയ വഴിയെങ്കിലും എത്തിക്കാൻ ശ്രമിക്കുന്നുണ്ടല്ലോ.. എനിക്ക് നേരിൽ കണ്ട് എൻ്റെ ആദരവ് അറിയിക്കാൻ വലിയ ആഗ്രഹമുണ്ട്. 🙏🙏🙏🙏

  • @rajeshkannan1290
    @rajeshkannan1290 Рік тому

    ഇങ്ങനെ ആവണം Dr നന്ദി ഒരായിരം🌹🌹🌹

  • @alphinjohnson520
    @alphinjohnson520 3 роки тому +57

    ഒരു ഡോക്ടർ എന്നതിനേക്കാളും ഒരു കുടുംബ സുഹൃത്ത്‌ പറഞ്ഞു തരുന്ന പോലെ കാര്യങ്ങൾ പറഞ്ഞു കൊടുത്തു 😍😍😍

  • @strongpersonalbrands.9713
    @strongpersonalbrands.9713 3 роки тому +14

    Thank you doctor for ur valuable suggestions. God bless u

  • @gitadas2322
    @gitadas2322 4 роки тому +14

    U r absolutely the messenger of God 👍🙏

  • @suharasuhara1546
    @suharasuhara1546 4 місяці тому +1

    ഉപകാര പ്രതമായ മെസ്സേജ് 👍🏻👍🏻👍🏻

  • @HealthtalkswithDrElizabeth
    @HealthtalkswithDrElizabeth 3 роки тому +1

    എന്ത് നന്നായിട്ട് ആണ് ഡോക്ടർ ഇത് പറഞ്ഞ് തന്നത്.വളരെ നല്ല വീഡിയോ 👍🏻😊

  • @nimilk.b6329
    @nimilk.b6329 4 роки тому +11

    സർ' രോഗത്തെപ്പറ്റി പറയുമ്പോൾ തന്നെ പകുതി രോഗം കുറഞ്ഞ മാതിരി 'തോന്നുന്നു 'ഇത്രയുo വ്യക്തമായി പറഞ്ഞു തരുന്നതിന് വളരെയധികം നന്ദി സാർ. സാറിനെ ഒന്ന് നേരിൽ കാണണം.പ്രമേഹം ഉണ്ട്.ഇൻസുലിൻ എടുക്കന്നുണ്ട്

  • @marygeorge5573
    @marygeorge5573 3 роки тому +9

    എല്ലാവർക്കും പ്രയോജനപ്പെടുന്നലളിതമായ വിവരണം സന്തോഷം🙏💐

  • @sunilnandakumar8244
    @sunilnandakumar8244 4 роки тому +20

    നല്ല ഡോക്ടർ. നല്ല വിവരണം. നല്ല ഭാവി ഉണ്ടാവട്ടെ. ഇഷ്ടപ്പെട്ടു

    • @pmjacob
      @pmjacob 3 роки тому

      It's worth to listen your message .I like it .

  • @sheebajeevan9696
    @sheebajeevan9696 Рік тому

    ഡോക്ടർ, ഒരുപാട് നന്ദി ഒത്തിരി അറിവ് പറഞ്ഞു തന്നതിന് ❤️❤️

  • @agneyimenon3984
    @agneyimenon3984 3 роки тому +5

    Thank you Doctor.Nalla Vivaranam.

  • @sreelathalatha5767
    @sreelathalatha5767 3 роки тому +15

    നല്ല ഡോക്ടർ .ഇത്രയും നന്നായി കാര്യങ്ങൾ പറഞ്ഞു മനസിലാകുന്ന വേറെ ആരും ഇല്ലാ. ഒരു ബോറടി യും തോന്നുന്നilla. നല്ല രസമുണ്ട് കേട്ടിരിക്കാൻ, ശ്,

  • @anitharajan8280
    @anitharajan8280 3 роки тому +11

    Sir, ഷുഗർ രോഗി കഴിയ്ക്കേണ്ട ആഹാരങ്ങൾ ഒന്ന് പറഞ്ഞു തരുമോ.കഴിയ്ക്കേണ്ട രീതിയും കൂടി പറഞ്ഞുതന്നാൽ ഉപകാരം ആയേനെ.

  • @moiduppuktmohamed-sj9lp
    @moiduppuktmohamed-sj9lp Рік тому +2

    Great speech Sir god bless you all time ❤️

  • @subairmuhammedmuhammed7786
    @subairmuhammedmuhammed7786 2 роки тому

    ചെറുപയർ ദോശ നല്ല oru റെസിപ്പിയാണ് ഡോക്ടർക്കു നന്ദി parayunnu

  • @reejababu5146
    @reejababu5146 3 роки тому +8

    നന്ദി ഡോക്ടർ, ഒരു പാട് നന്ദി, നല്ല അറിവുകൾ പറഞ്ഞു തന്നതിന്, ദൈവാനുഗ്രഹം താങ്കൾക്ക് എന്നും ഉണ്ടാകട്ടെ

  • @Lucky69K
    @Lucky69K 4 роки тому +46

    U r the best Doctor l have ever seen in my life.Explaination is too gud. Thank u so much👍👍

  • @anandakrishnan9852
    @anandakrishnan9852 4 роки тому +136

    കാര്യം മനസിലാക്കാതെ അൺ ലൈക്ക് ചെയ്യുന്ന ഉണ്ണാക്കൻമാരേ നിങ്ങൾക്ക് ഞരമ്പ് രോഗമാണോ ? അല്ലെങ്കിൽ ഡോക്റ്ററേക്കാളും കൂടുതൽ വിവരമുള്ളവനാണെന്ന് സ്വയം തോന്നുന്നുണ്ടോ ?

    • @Akhiljohn2007
      @Akhiljohn2007 4 роки тому +5

      i like always

    • @mohamedtanur9540
      @mohamedtanur9540 4 роки тому +7

      ഡിസ്‌ലൈക് ചെയ്തവർ... മെഡിക്കൽറേപ്പ് ആവാനാനാണ് സാധ്യത.. എന്നാണ് എന്റെ ഒരിത് 🤔

  • @susanvarghese6669
    @susanvarghese6669 Рік тому +1

    ഓരോ ദിവസവും വ്യത്യസ്തമായ അറിവുകൾ പറഞ്ഞുതരുന്ന ഞങ്ങളുടെ പാലായിൽ ഉള്ള dr സാറിന് നന്ദി. ഞാൻ മിസ്സ്‌ ചെയ്യാതെ സാറിന്റെ ഓരോ വീഡിയോസും കാണാറുണ്ട്. നല്ല അറിവുകൾ വീണ്ടും പറഞ്ഞുതരുവാനയിട്ട് സാറിനെയും കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ 🙏🙏

  • @basheerahbasheerah1979
    @basheerahbasheerah1979 2 роки тому

    വളരെ ഉപകാര പ്രതമായ വീഡിയോ 🙏🙏🙏

  • @sudheeshcreations7557
    @sudheeshcreations7557 3 роки тому +6

    കേട്ടിരിക്കാൻ നല്ല രസമുണ്ട്

  • @PhysicsMadeEasy135
    @PhysicsMadeEasy135 4 роки тому +6

    Doctor hypo thyroid,pcod,diabetes ,overweight expecting more recipes for these without medicine

  • @premasivasankaran3013
    @premasivasankaran3013 2 роки тому +4

    cherupayar dosa super Dr. Very promising and sincere advice

  • @gopakumar525
    @gopakumar525 2 роки тому

    Ethrayum nalla Doctorine kaananum kelkkanum kazhinjathinu Eswaranu nanni 🙏🙏🙏🙏🙏

  • @marsivk9072
    @marsivk9072 3 роки тому +1

    നല്ലൊരു അറിവാണ് ഡോക്ടർ ദൈവം അനുഗ്രഹിക്കട്ടേ

  • @sajidasaaji2941
    @sajidasaaji2941 2 роки тому +7

    എനിക്ക് 23 വയസ്സിൽ ഷുഗർ വന്നു ഇപ്പോൾ 43 വയസ്സ് ആയി ഇപ്പോൾ ഇൻസുലിൻ ആണ് ആദ്യമൊക്കെ ഗുളിക ആയിരുന്നു ഇത് വരെ പ്രശ്നമൊന്നും ഇല്ല ഡെങ്കി പനി വന്നു 5 ദിവസം ബേബി യിൽ അഡ്മിറ്റ് ആയി കൊറോണ വന്നു എല്ലാത്തിൽ നിന്നും രക്ഷ പെട്ടു ഇപ്പോൾ പ്രശ്ന മൊന്നും ഇല്ല ഞാൻ മധുരം ഇത് വരെ കഴിക്കാർ ഉണ്ട് കൺഡ്രോൽ ഒന്നും ഇല്ല പേടിക്കെരുത് പേടിച്ചാൽ പോയി ടെൻഷൻ ഒന്നും പാടില്ല അതെ വേണ്ടൂ

  • @muhammdhurafi8808
    @muhammdhurafi8808 3 роки тому +4

    നല്ലെരു ഇൻഫെർമേഷൻ തന്നതിന് ഡോക്ടർക്ക് ഒരായിരം നന്ദി......

  • @kallianiraj4778
    @kallianiraj4778 3 роки тому +15

    ചെറുപയർ മുളപ്പിച്ച് പച്ചമുളകം, ഉപ്പും ഇട്ട് ദോശ ഉണ്ടാക്കിയാൽ നല്ല Tasle. Crispy ക്കിയ കിട്ടും.

  • @rosammathomas7837
    @rosammathomas7837 Рік тому +1

    Cherupayar dosa is tasty,add some onion and green chilli,it is more tasty.

  • @dayalakshmik.r1726
    @dayalakshmik.r1726 10 місяців тому

    Dr. Nalla അറിവുകൾ പകർന്നുതന്നതിനു വളരെ വളരെ നന്ദി

  • @shobhanafrancis1443
    @shobhanafrancis1443 4 роки тому +12

    Thankyou dr for this simple explanation. ചെറുപയർ ദോശ കടലമാവ് ദോശ എല്ലാം north indian breakfasts called ചില്ല അല്ലെങ്കിൽ ചീല. അതിൽ ഇഞ്ചി പച്ചമുളക് മല്ലിയില സബോള ഒക്കെ ചേർത്തരക്കും. ഞങ്ങൾ കൊച്ചുമോൾക്ക് പച്ചമുളക് ചേർക്കാതെ ബീൻസ് carrot ഒക്കെ പൊടിയായിഅരിഞ്ഞു ചേർത്താണ് ചുടുക. മുട്ട പ്രയോഗം try cheyyanam. May God bless you.

  • @ashrafmry1971
    @ashrafmry1971 4 роки тому +5

    വളരെ ഉപകാരപ്രദമായ ഒരു വീഡിയോ. Thanks Doctor 👍👏🌹🌷

  • @annaphilip5734
    @annaphilip5734 3 роки тому +13

    Thank you so much doctor, for providing such nice, informative and useful information. Stay blessed always.

  • @vrindhaes8808
    @vrindhaes8808 Місяць тому

    Dr,
    എത്ര മനോഹരമായി
    പറഞ്ഞു തന്നു. കേ
    ട്ടിരിക്കാൻ ഉന്മേഷമായിരുന്നു. ചെറു പയർ എനിക്കു ഇഷ്ടമില്ല. പക്ഷെ ഇനി ഞാൻ ചെറുപയർ ദോശ ഉണ്ടാക്കും. റാഗി കഴിച്ചു മടുത്തു. ഒരു പാട് നന്ദിയുണ്ട്.
    👍🙏🙏.

  • @marygeorge6374
    @marygeorge6374 Рік тому

    🙏 ഡോക്ടർ ude ഇത്ര നല്ല ഉപദേശങ്ങൾ ക്കു നന്ദിയുണ്ട്.

  • @sherrytomas573
    @sherrytomas573 4 роки тому +8

    Thank you doctor. Your advise is very positive and informative. Will try cherupayar dosa👍

    • @rosethekkeyil6107
      @rosethekkeyil6107 4 роки тому

      Life Style Dr is very good to give new information according to every ones life style.Your valuable clinical practice to the public with out any rewards..God may bless u always.

  • @sajb7224
    @sajb7224 4 роки тому +38

    Best Doctor I have ever seen.

  • @saradharaveendhra8319
    @saradharaveendhra8319 4 роки тому +8

    സൂപ്പർ ഡോക്ടർ സർ നല്ല അറിവുകൾ കൾ ഇനിയും ഇതുപോലുള്ള നല്ല അറിവുകൾ പങ്കു വെക്കുക നമ്മളെ പോലുള്ളവർക്ക് ഉപകാരപ്പെടും

  • @plittylukose5519
    @plittylukose5519 Місяць тому

    Good message Thank you Doctor 🙏🙏

  • @thumkeshp3835
    @thumkeshp3835 3 роки тому +1

    നല്ല അറിവ് നൽകി ഡോക്ടർ
    നന്ദി നമസ്കാരം 🙏

  • @rajeshsomanathan1748
    @rajeshsomanathan1748 3 роки тому +5

    Hai Doctor Can you please give diet details in the morning, afternoon & night for a sugar patients and also which food they must avoid completly.

    • @galvoice2940
      @galvoice2940 3 роки тому

      താങ്കൾ ഒരു പ്രമേഹ രോഗിയാണോ ???
      താങ്കളുടെ കുടുംബത്തിലോ - പരിചയത്തിലോ
      പ്രമേഹരോഗികളുണ്ടോ???
      *ആദ്യം ഒന്ന് അറിഞ്ഞിരിക്കണം. ഒരു വ്യക്തി പ്രമേഹ രോഗിയായി കഴിഞ്ഞാൽ ജീവിതകാലം മുഴുവനും പ്രമേഹത്തിനു അടിമപെട്ടവരായിരിക്കും. മറ്റൊന്ന് നിങ്ങൾ കഴിക്കുന്ന മരുന്നുകൾ എല്ലാം തന്നെ chemical ചേർന്നതാണ്. ഭാവിയിൽ വലിയ തോതിലുള്ള ഭവിഷത്തുകളാണ് ഈ മരുന്നുകൾ വഴി ഉണ്ടാവുന്നത്. മരുന്നുകൾ കൊണ്ട് പ്രമേഹം ഒരു പരിധിവരെ നിയന്ത്രിക്കാം എന്നേ ഉള്ളു. ഒരിക്കലും ഭേദപ്പെടുത്താൻ സാധിക്കുന്നില്ല. ആദ്യം മധുരം കഴിക്കാതെ നിയന്ത്രിക്കുന്ന പ്രമേഹം പിന്നീട് മരുന്നുകൾ കൊണ്ട് നിയന്ത്രിക്കപ്പെടുന്നു, അടുത്ത ഘട്ടം ഇൻസുലിന്റെതാണ്, അതുകൊണ്ട് തന്നെ മരുന്നുകൾ ഒഴിവാക്കി കൊണ്ട് പ്രമേഹം നിയന്ത്രിക്കേണ്ട മാർഗങ്ങളാണ് നമ്മൾ സ്വീകരിക്കേണ്ടത്.
      ഇവിടെയാണ്‌ ആയുർവേദത്തിന്റെ അടിസ്ഥാന ഗ്രന്ഥം ചരക സംഹിതയിൽ പ്രമേഹത്തിനു ഉത്തമമെന്നു വിശേഷിപ്പിക്കപ്പെട്ട ഏകനായകത്തിൽ നിന്നും *Olive Lifescience ന്റെ R&D വിഭാഗം വേർതിരിച്ചെടുത്ത സകർമ ഘടന പദാർത്ഥമാണ്(Active Ingredient) Salcital,* ഈ salcital ആണ് നമ്മുടെ *Coffee* യുടെ പ്രധാന ഘടകം. കൂടാതെ *ഉലുവ, വേങ്ങ, വെള്ള ബീൻസ്‌, നായിക്കുരണം, കാപ്പിക്കുരു* എന്നിവയും അടങ്ങിയിരിക്കുന്നു.
      I Coffee യുടെ ഗുണങ്ങൾ
      രക്തത്തിലെ പഞ്ചസാരയുടെ അളവ് ആരോഗ്യപരമായി നിലനിർത്താൻ സഹായിക്കുന്നു.
      JUST SAMPLE ON IT. .GET GOOD RESULT..
      Anyone who needs this product 👉 This is my (whatsApp number) any more Details & orders whatsapp to this number 7907463387

    • @prasannaj9991
      @prasannaj9991 3 роки тому

      Sugar control cheyyan icoffee use cheyyu.9048439523

  • @bijukumarnair6185
    @bijukumarnair6185 3 роки тому +53

    ഇത്രയും informative ആയ കാര്യങ്ങൾ വളരെ ലളിതമായി പറഞ്ഞു തന്നിട്ടും വിവരം കെട്ട കുറെ നാറികൾ dislike അടിച്ചിരിക്കുന്നു..കഷ്ടം..

    • @sijisijikutty7843
      @sijisijikutty7843 3 роки тому

      Athe valiya dhudhiman ayirikkum

    • @joicyjacob5288
      @joicyjacob5288 2 роки тому

      Thankyou വളരേനേരo ഷമയൊടുകൂ ഡി ditl fors chaytprayuonten thankyou rise avoyd chaytthudke age 49 cholstrol 230 fatelever graid 1

  • @justyom6398
    @justyom6398 3 роки тому +7

    Doctor the one thing I like about you is you discourage over medication. Your description is simple and easy to understand 👍👍👍

    • @bhavanac8990
      @bhavanac8990 2 роки тому

      Dr എന്റെ പേര് റിജിന ഞാൻ മട്ടന്നൂരിൽ ആണ് എനിക്ക് ഭക്ഷണം കഴിക്കാതെ 160 തും ഭക്ഷണം കഴിച്ചിട്ട് 157 ആണ് ഷുഗർ 36 വയസ്സ് ഉണ്ട് എനിക്ക് ഫാറ്റി ലിവർ പ്രസവ കഴിഞ്ഞപ്പോൾ ഉണ്ടായിരുന്നു എന്റെ നീളം 155 പ്രസവം കഴിഞ്ഞപ്പോൾ 65 വണ്ണം ഉണ്ട് ഞാൻ എന്ത് ഭക്ഷണം മാണ് കഴിക്കേണ്ടത്

  • @abubakervallapuzha6897
    @abubakervallapuzha6897 3 роки тому

    സാറിന്റ ഉപദേശങ്ങൾ വളരെ ഉപകാരപ്രദം
    വളരെ നന്ദി സർ

  • @muralinair4595
    @muralinair4595 3 роки тому +28

    Dear Doctor,
    Thank you very much for all of your valuable medical advices.
    Murali

  • @mh0136
    @mh0136 3 роки тому +4

    You are an angel of hope to diabetic patients👌👏👏👏👏👏

  • @ramanivp5249
    @ramanivp5249 3 роки тому +3

    സർ ഡോക്ടറുടെ വാക്കുകൾ കേട്ടാൽ തന്നെ നല്ല സമാധാനമാണ് എത്ര ടെൻഷൻ ഉണ്ടെങ്കിലും മാറും ദൈവം അനുഗ്രഹിക്കട്ടെ സർ താങ്ക്യൂ

  • @omanamanakadavu3664
    @omanamanakadavu3664 3 роки тому +1

    🙏🙏🙏 Very good payardosha

  • @jancythomas456
    @jancythomas456 3 роки тому +1

    താങ്ക്സ് ഡോക്ടർ. വളരെ നല്ല അറിവാണ് താങ്കൾ പറഞ്ഞു തന്നത്.

  • @abubakkerkc5630
    @abubakkerkc5630 4 роки тому +5

    Good information thank you sir 🙏 God bless you

  • @worldwide6590
    @worldwide6590 4 роки тому +6

    Dr....u r really a true saint...u video is truly inspiring....🙏🙏🙏🙏🙏 very helpful for people like me who doesn't have a clear way how to tackle this disease....

  • @hamza.ppunnakkal5342
    @hamza.ppunnakkal5342 3 роки тому +4

    ഡേക്ടർ വളരെ ഭംഗിയായി സംസരം എത്ഹേസ്പിറ്റലിൽ ആണ്

  • @anildasndasn4929
    @anildasndasn4929 3 роки тому

    വിലയേറിയ ഉപദേശം താങ്‌സ് ഡോക്ടറ്👍❤️🙏

  • @babyjoseph8860
    @babyjoseph8860 3 роки тому

    Iam an example absolutely Dr..
    Fibroid ,Thyroid,Fatty liver, sugar..

  • @mh0136
    @mh0136 3 роки тому +15

    Dear Doc,You are excellently gifted with verbal & non-verbal commmunication skills and erudite too👌

  • @geethakumari5053
    @geethakumari5053 3 роки тому +4

    Whenever my teenage daughter get any health problems,i asked her
    always,
    "What you had food last day"
    She feel angry on me
    She asking me...
    "Why you worried about food*?"
    I feel all health peoblems happening by our food culture.
    NOW YOUNG DOCTOR ADVICING THE SAME,
    IT MAKE ME HAPPY REALLY.

  • @razaqmoosamoosa7157
    @razaqmoosamoosa7157 3 роки тому +13

    സ്കിപ് ചെയ്യാതെ ഞാൻ കാണുന്ന / കേൾക്കുന്ന ഏക വീഡിയോ
    ദൈവം അനുഗ്രഹിക്കട്ടെ