Це відео не доступне.
Перепрошуємо.

1111: 🌴പ്രമേഹ രോഗികള്‍ ഈന്തപ്പഴം കഴിക്കാമോ? Can a diabetic eat dates?

Поділитися
Вставка
  • Опубліковано 18 сер 2022
  • 1111: 🌴പ്രമേഹ രോഗികള്‍ ഈന്തപ്പഴം കഴിക്കാമോ? Can a diabetic eat dates?
    മധുരമുള്ള ഭക്ഷണം പ്രമേഹത്തിന്റെ ശത്രുവാണെന്നു പറയും. ഈന്തപ്പഴം, ആരോഗ്യകരമെന്ന കാര്യത്തില്‍ ആർക്കും സംശയം കാണില്ല . പല രോഗങ്ങള്‍ക്കും തടയാൻ ഈന്തപ്പഴത്തിനു കഴിയും.
    🌴 ഈന്തപഴം (കാരക്ക) കഴിച്ചാൽ ലഭിക്കുന്ന പ്രത്യേക ഗുണങ്ങൾ | The amazing benefits of eating Dates: • 1030: ഈന്തപഴം (കാരക്ക)...
    എന്നാല്‍ മധുരമുള്ളതു കൊണ്ട് തന്നെ ഈന്തപഴം കഴിയ്ക്കാമോ എന്ന കാര്യത്തില്‍ പ്രമേഹമുള്ളവര്‍ക്ക് സംശയങ്ങള്‍ ഏറെയാണ്. ഈ കാര്യങ്ങൾ വ്യക്തമായി അറിഞ്ഞിരിക്കുക.
    ഈ വിലപ്പെട്ട വിവരം നിങ്ങളുടെ സുഹൃത്തുക്കൾക്കും പ്രയോജനപ്പെടട്ടെ.. മറ്റുള്ളവർക്കായി ഈ വീഡിയോ ഷെയർ ചെയ്ത് കൊടുക്കുക..!
    നിങ്ങൾക്ക്, ആരോഗ്യവിവരങ്ങൾ സ്ഥിരമായി ലഭിക്കാനായി Dr D Better Life ഫേസ്ബുക് പേജ് ലൈക്ക്‌ ചെയ്ത്, ഫോള്ളോ ബട്ടൻ ക്ലിക്ക് ചെയ്ത്, see first സെലക്ട് ചെയ്യാനായി മറക്കരുത്. Dr D Better Life ഇടുന്ന വിഡിയോകൾ യൂട്യൂബ് ചാനലിലും ലഭിക്കുന്നതാണ്. വീഡിയോസ് സ്ഥിരമായി ലഭിക്കാനായി യൂട്യൂബിൽ സബ്സ്ക്രൈബ് ബട്ടനും ബെൽ ഐക്കണും ക്ലിക്ക് ചെയ്യാനായും മറക്കരുത്.
    Dr D Better Life
    Your Better Life Starts Here
    #drdbetterlife #diabetes #dates #drdanishsalim #danishsalim #dates_diabetes #dates_sugar #ഈന്തപഴം #പ്രമേഹം #dates_health_benefits
    For more details please contact: 9495365247
    ****Dr. Danish Salim****
    Dr Danish Salim; currently working as Specialist Emergency Department, Sheikh Khalifa Medical City, Abu Dubai, UAE Health Authority & Managing Director at Dr D Better Life Pvt Ltd. He was the academic director and head of emergency department at PRS Hospital, Kerala. He has over 10 year experience in emergency and critical care. Awarded SEHA Hero award and received Golden Visa from UAE Government for his contributions in Health Care.
    He was active in the field of emergency medicine and have
    contributed in bringing in multiple innovations for which Dr
    Danish was awarded nationally as "Best innovator in emergency medicine and young achiever" as well as the “Best emergency physician of state award".
    Among multiple innovations like app for accident alerts, jump kits for common emergency management, Dr Danish brought into being the state's first bike ambulance with KED and a single state wide-app to control and coordinate private and public ambulances under one platform with the help of Indian Medical Association and Kerala Police. This network was appreciated and is successfully running with the support of the government of Kerala currently.
    Besides the technology field, Dr Danish was enthusiastic in conducting more than 2000 structured emergency training classes for common men, residents, doctors and healthcare professionals over the span of 5 years.
    Positions Held
    1. Kerala state Secretary: Society for Emergency Medicine India
    2. National Innovation Head Society for Emergency Medicine India
    3. Vice President Indian Medical Association Kovalam

КОМЕНТАРІ • 231

  • @beenamujeeb1843
    @beenamujeeb1843 2 роки тому +9

    വളരെ നല്ല വിവരണം. 👍.... എനിക്ക് അറിയാത്തകാര്യം...thanks dr..... 🌹🌹🌹

  • @sobhanaunni847
    @sobhanaunni847 4 місяці тому +6

    Sir very useful information. പഞ്ചസാര ലായനി യിൽ മുക്കിയത് നമ്മൾ എങ്ങനെ തിരിച്ചറിയും

  • @main4584
    @main4584 7 місяців тому +3

    Valare nalla arivukalanu nalkunnathu. Ente mon type 1 diabetic aanu. Avanu dates nalkamennarinjathil സന്തോഷം

  • @HareruHareru-ny8si
    @HareruHareru-ny8si 9 місяців тому +4

    വളെരെ നല്ല വിവരണം താങ്ക്സ് ഡോക്ടർ

  • @farook.vpkvpk7004
    @farook.vpkvpk7004 День тому

    നന്ദി നന്ദി നന്ദി ഡോക്ടർ

  • @Kochu7398
    @Kochu7398 7 місяців тому +8

    നല്ല അറിവ് പറഞ്ഞു തന്ന ഡോക്ടർക്ക് അല്ലാഹുവിന്റെ അനുഗ്രഹം ഉണ്ടാവട്ടെ അൽഹംദുലില്ലാഹ് സതോഷം 🥰

    • @ViAudio
      @ViAudio 4 місяці тому

      പിന്നെ പൂജാരിമാർക്ക് എന്നും ലോട്ടറി ദൈവം അടിച്ചു കൊടുക്കുകയല്ലേ

  • @mathew4526
    @mathew4526 6 днів тому

    Thanks Dr. Very useful information. May God bless you.

  • @reenamathew2932
    @reenamathew2932 9 місяців тому +4

    Artificial Sugar add ചെയ്തത് എങ്ങനെ അറിയാൻ സാധിക്കും dr.

  • @gracyk9745
    @gracyk9745 Рік тому +4

    Thanq Dr. Very valuiable information 🙏🏻

  • @skariavarghese9407
    @skariavarghese9407 9 місяців тому +4

    Very nice message thank you so much ❤

  • @omanathomas8905
    @omanathomas8905 8 місяців тому +3

    Thank u so much your valuable information sir

  • @abdulrasheedtpp310
    @abdulrasheedtpp310 4 місяці тому +1

    Thank you very much for your valuable information ❤❤❤

  • @sudhacharekal7213
    @sudhacharekal7213 2 роки тому +6

    Thank you so much Doc

  • @habeebhabeeb9303
    @habeebhabeeb9303 19 днів тому

    Good information thank you Dr .
    Fatty liver ഉള്ളവർക്ക് കഴിക്കാമോ?

  • @geethamenon4317
    @geethamenon4317 5 місяців тому

    There was always a dispute about having dates by diabetics. Thanks for clarifying it. Especially in a controlled quantity is a good recommendation.

  • @madhupilakazhi9388
    @madhupilakazhi9388 7 місяців тому +1

    Thank you Doctor…. Very informative…. Well explained….

  • @omanamathew1809
    @omanamathew1809 8 місяців тому +1

    Thank u Dr 4 this valuable information.

  • @indirakummath4320
    @indirakummath4320 3 місяці тому

    വളരെ നന്ദിയുണ്ട് ഡോക്ടർ

  • @raginachufir
    @raginachufir 2 роки тому +3

    Sir plz post a video about ear balancing problem.

  • @sebastianmathew156
    @sebastianmathew156 2 роки тому +2

    doctor i was waiting for this topic

  • @sangeethapb5605
    @sangeethapb5605 2 роки тому +3

    Gud information ☺️thnks doctr💓normal dates engne identify cheyum??

  • @shilajalakhshman8184
    @shilajalakhshman8184 2 роки тому +1

    Good morning dr🙏thank you dr

  • @lathamudapuram2317
    @lathamudapuram2317 9 місяців тому +1

    Good information thank to Dr

  • @Vasantha-et9pd
    @Vasantha-et9pd Рік тому +1

    Thank you Dr very much nallavivaragalan paranjath.shukriya.

  • @steephenp.m4767
    @steephenp.m4767 9 місяців тому

    Thanks for your super valuable information

  • @sijinkumarps9705
    @sijinkumarps9705 Рік тому +1

    നന്ദി. ഉപകാരപ്രദമായ video

  • @vijayanvijayan1319
    @vijayanvijayan1319 Рік тому

    Thank you so much for your valuable information

  • @jaminameema3987
    @jaminameema3987 3 місяці тому +1

    Good information

  • @jojivarghese3494
    @jojivarghese3494 2 роки тому +1

    Thanks for the video

  • @mt9450
    @mt9450 6 місяців тому

    My request for your further study of The prophetic medicine .You need to higher studies of the prophetic medicine .Because when I was watched all videos on UA-cam channel . you are one of the Excellent Doctor as well as Honest Doctor. so we can get more health information and true information .

  • @saleenajilan9497
    @saleenajilan9497 2 роки тому

    Thanks for your valuable information

  • @navajeevan4393
    @navajeevan4393 8 місяців тому +1

    What about Kerala banana?when can we eats all these fruits? I meant before or after food or in between?

  • @rifanasherif-dw8ee
    @rifanasherif-dw8ee 3 місяці тому +1

    അത്തിപ്പയം കഴിക്കാൻ പറ്റുമോ

  • @ramanijacob2785
    @ramanijacob2785 Рік тому +2

    T ks for ur food support,can eat Cappa and fish ?please send messages

  • @hamzaperumugham6613
    @hamzaperumugham6613 9 місяців тому +3

    ഷുഗർ ഉള്ളവർ ഏത്തപഴം കഴിക്കാമോ

  • @sandhyasatish2862
    @sandhyasatish2862 2 роки тому +1

    Tq.. So.. Much Doctor🙏❤

  • @abrahamvarughese7942
    @abrahamvarughese7942 9 місяців тому +1

    Thank you Dr

  • @shylareddy5751
    @shylareddy5751 2 роки тому +7

    Beautifully explained doctor 👍

    • @ashrafk.a.1241
      @ashrafk.a.1241 10 місяців тому

      Verucose ne patti onnu parayamo

  • @peethambera4474
    @peethambera4474 6 місяців тому

    Thanks for very Good information 👍 👏

  • @noormuhammedibnu5226
    @noormuhammedibnu5226 9 місяців тому +1

    Thanks

  • @santhakumarikk4238
    @santhakumarikk4238 Рік тому

    Thank you for the information.

  • @miniashok5782
    @miniashok5782 4 місяці тому

    താങ്ക്സ് ഡോക്ടർ 14 വർഷം ആയി ഷുഗർ വന്നിട്ട് ഇൻസുലിൻ വാക്കുകളാണ് സർ പറഞ്ഞതിന് ശേഷം ഫ്രൂട്സ് kashikkarunde🙏🙏🙏🙏🙏

  • @naseerabeevi616
    @naseerabeevi616 Рік тому +1

    Dr. Best wishes🤲

  • @arifapareeth1537
    @arifapareeth1537 Місяць тому

    Thanks doctor

  • @user-nv3nl8uw1p
    @user-nv3nl8uw1p 9 місяців тому

    Dr Danish Salim parayunnath nannai manasilakum

  • @lathikaramachandran4615
    @lathikaramachandran4615 2 роки тому

    Thanks a lot dr good informatoin

  • @rasiyalatheefrasiya1829
    @rasiyalatheefrasiya1829 Рік тому +1

    Sugar.ullaver sugar light enna.sugarfree ubayogikamo

  • @AS-nl8mq
    @AS-nl8mq 2 роки тому +1

    Thank you Sir

  • @sureshr8658
    @sureshr8658 6 місяців тому +1

    thanks sir

  • @presannasundaresh9777
    @presannasundaresh9777 6 місяців тому +2

    Thank you doctor for the valuable information. But a doubt how to find out whether the dates are natural or not.

  • @sethumadhavan299
    @sethumadhavan299 3 місяці тому +1

    Nila kadala100gram daily kazhikamo?

  • @raseena3006
    @raseena3006 2 роки тому +4

    Hi doctor. Can you make a video about omega 3 supplements

  • @rabiyarabi6094
    @rabiyarabi6094 8 місяців тому

    Thanks Dr.

  • @AasimJ-rs1th
    @AasimJ-rs1th 9 днів тому

    പച്ച ഇന്തപഴം(ചവർപ്പുളളത്) കഴിക്കമോ?

  • @sajithaammu2475
    @sajithaammu2475 5 місяців тому

    Thank you doctor

  • @user-iv5gk3jq4g
    @user-iv5gk3jq4g 3 місяці тому

    എന്റെ കഫീൽ (സൗദി )ഷുഗർ ഉണ്ട് ഈത്തപ്പഴം കഴിക്കുന്നു

  • @user-jn5nt8pf7u
    @user-jn5nt8pf7u 4 місяці тому +1

    😢 T hanks.dr.❤❤❤❤❤

  • @maryettyjohnson6592
    @maryettyjohnson6592 Рік тому +2

    Thank you respected Dr. For ur valuable information .l am very much satisfied with ur information as l am a diabetic patient.

  • @abbasabbas2431
    @abbasabbas2431 Рік тому

    Saudiyil ella anum pennum daily eethapazham kazhikkunnu awarku oru sugarum pressarum illabawar full happy anu mashe

  • @jaisilyjames7412
    @jaisilyjames7412 10 місяців тому +7

    Sir, മരുന്ന് ഇല്ലാതെ food control & exercise കൊണ്ട്‌ sugar control ആക്കാൻ പറ്റുമോ. Please reply🙏

    • @abdulrazakk9176
      @abdulrazakk9176 9 місяців тому

      Ila

    • @naseerkachery2793
      @naseerkachery2793 8 місяців тому +3

      Yes

    • @sameerashabeer294
      @sameerashabeer294 6 місяців тому +1

      Theerchayayum pattum

    • @hamzaaman7783
      @hamzaaman7783 19 днів тому

      തീർച്ചയായും സാധിക്കും
      എൻറെ ഷുഗർ ലെവൽ ഫാസ്റ്റിംഗ് 300 ആയിരുന്നു
      ആഫ്റ്റർ ഫുഡ്. 200 ആയിരുന്നു
      Hb. 8.6 ആയിരുന്നു
      ഇപ്പോ ഫാസ്റ്റിംഗ്. 114
      ആഫ്റ്റർ ഫുഡ് 124
      Hb. 5.8

  • @ummershamee5194
    @ummershamee5194 Рік тому +2

    Gas ullaver kazikaan Padilla annu kalkunnu sathiyamaano

  • @PrasannaMohan-vp3hr
    @PrasannaMohan-vp3hr 7 місяців тому +4

    Sir എനിക്ക 169 ഉണ്ട് ഷുഗർ ഗുളിയ കഴിക്കണ ണ്ട് mal matt 500 handrd ആണ് കഴിക്കുന്നത് ഡോക്ടർ പറഞ്ഞത് രണ്ട് നേരം കഴിക്കാൻ കഴിക്കണണോ സർ

    • @khalilshan06
      @khalilshan06 7 місяців тому

      ഗുളിക കഴികരുത് ഫുഡ്‌ കൺട്രോൾ ചെയുക

  • @user-vk8mm5se7g
    @user-vk8mm5se7g 4 місяці тому

    OK sir.thanks❤

  • @abdulrazak-yd6nl
    @abdulrazak-yd6nl 4 місяці тому

    dry dates[caraca]or normal dates which is better ?

  • @anilkumar-jg8fq
    @anilkumar-jg8fq 2 роки тому +2

    Thanks dr. In case dates not available one can go for karupatty (palm jaggery) , poor man's dates.

  • @gvijayakumaran1807
    @gvijayakumaran1807 7 місяців тому

    Thank you dr

  • @sujatp2613
    @sujatp2613 10 місяців тому +2

    What about carrots and beet root?can diabetic patients eat ?

  • @sreepriyasl4521
    @sreepriyasl4521 2 роки тому

    Dr ..avacado juice sugar pakaram panamkarka du, jaggery ithupolurthu cherkavo

  • @mariyammasalim6063
    @mariyammasalim6063 6 місяців тому

    Thanks 🙏❤

  • @savi1239
    @savi1239 2 роки тому +3

    Thank you so much Doctor for valuable information

  • @yousefvm3342
    @yousefvm3342 7 місяців тому

    Very good information ❤❤❤

  • @pcnairnair53
    @pcnairnair53 Рік тому +5

    സപ്പോട്ട പഴം ഷുഗർ ഉള്ളവർ kazhikamo

  • @rappifam6918
    @rappifam6918 2 роки тому +1

    Dry cough ne kurich vdio cheyyaamo?

  • @remasworld7066
    @remasworld7066 8 місяців тому

    Thanks dr

  • @jubirim2305
    @jubirim2305 2 роки тому +1

    Thax

    • @elizabethmathew9491
      @elizabethmathew9491 2 роки тому

      Those who are having potassium level high can they have dates?

  • @jessyjames9636
    @jessyjames9636 Рік тому +4

    പഞ്ചസാര ലായനിയിൽ മുക്കിയത് എന്ന് എങ്ങനെ അറിയാൻ പറ്റും

  • @sathyanparuthippully8677
    @sathyanparuthippully8677 7 місяців тому

    Which type of dates is good for diabetic patients?

  • @georgekinny3328
    @georgekinny3328 2 роки тому

    Thanks doctor for your explanation. Even I have diabetic for 12 years. I keep contol in my food.
    Mrs.G Kinny.

  • @jessybijoy5131
    @jessybijoy5131 5 місяців тому +1

    Tku Dr Good Adviced ❤❤❤❤

  • @user-vd7uf9hl8c
    @user-vd7uf9hl8c 4 місяці тому

    Good information❤

  • @kabeervc397
    @kabeervc397 10 місяців тому

    വളരെ നല്ല upadhesam

  • @ramlathbeevi1862
    @ramlathbeevi1862 7 місяців тому +2

    ഇപ്പോൾ എനിക്ക് സംശയം മാറി എന്നും ഞാൻ വിചാരിക്കും ഡോക്ടർ ഈത്തപ്പഴം കഴിക്കാമോ കഴിച്ചുകൂടെ എന്ന് ഒന്നു പറഞ്ഞു തന്നെങ്കിൽ എന്ന് സന്തോഷം... ആമീൻ.

  • @jeejeelalpv5474
    @jeejeelalpv5474 5 місяців тому +1

    പഞ്ചസാര ലായനിയിൽ മുക്കിതാണോ അല്ലയോ എന്ന് എങ്ങനെ തിരിച്ചറിയും എല്ലാം മായം അല്ലേ

  • @maniyamma4846
    @maniyamma4846 4 місяці тому

    Kidniproblem ullavark dates kazhikkam

  • @aspiranttothethrone943
    @aspiranttothethrone943 11 місяців тому

    Thanks sir

  • @AchuAchu-u8l
    @AchuAchu-u8l 12 днів тому

    Kadala kazhijavo

  • @MinnaPaul-xo6df
    @MinnaPaul-xo6df 9 місяців тому +2

    Dr Pls provide diet chart to gain weight in diabetes ❤

  • @user-vp1wm6hz4g
    @user-vp1wm6hz4g 10 місяців тому +1

    ഈത്തപ്പഴം സ്ഥിരമായി കഴിക്കാമോ

  • @joicejalaja5513
    @joicejalaja5513 2 роки тому +4

    Dr. Artificial sugar ആഡ് ചെയ്തുട്ടുണ്ട് എന്ന് എങ്ങനെ മനസ്സിലാക്കാൻകഴിയും

  • @mohammadperumbala2685
    @mohammadperumbala2685 6 місяців тому +1

    ഷുഗർ രോഗിക്ക് hba1c നോർമൽ ❓

  • @sajithamanzil-dg1iy
    @sajithamanzil-dg1iy 10 місяців тому +1

    സാർ, കപ്പലണ്ടി പച്ചക് കഴിച്ചാൽ കോളസ്ട്ടോൽ കുറയുമോ

  • @sinyskitchenmemories
    @sinyskitchenmemories Рік тому

    Thank you sir good information

  • @chitraam8574
    @chitraam8574 2 роки тому +6

    Thank you very much Doctor for valuable information 🙏

  • @azeezct4269
    @azeezct4269 7 місяців тому

    Artificial Sugar ചേർത്ത ഈത്തപ്പഴം എങ്ങനെയാണ് തിരിച്ചറിയുക

  • @thoufeekthaha8936
    @thoufeekthaha8936 2 місяці тому

    Asugam onnumila allkar ethra ithapazham kazhikam ?

  • @mariyasalam5072
    @mariyasalam5072 Рік тому +1

    Thanks Dr

  • @jayat5569
    @jayat5569 22 дні тому

    നല്ല ഈന്തപ്പഴം ഷുഗർ ചേർക്കാത്ത എങ്ങിനെ ആണ് അറിയുന്നത്? ഓർഗാനിക്കുമോ? സർ

  • @petsworld0965
    @petsworld0965 Рік тому +2

    ഗൾഫ് മരത്തിൽ നിന്ന് പറിച്ചെടുത്ത ഫ്രഷ് കിട്ടുന്നുണ്ട് അത് koduthal ഗുണം ഉണ്ടo ഷുഗർ രോഗിക്ക്

  • @rajshekar7424
    @rajshekar7424 Рік тому +1

    Sir njn ippo sugar free diet cheyyanundu appo athil dates kazhikkan pattumo

  • @pankajamjayagopalan655
    @pankajamjayagopalan655 5 місяців тому

    Thankuu Dr 🌹