ഇ ബൈക്കുകളിൽ തരംഗം തീർത്ത Ultraviolette കൊച്ചിയിലും ഷോറൂം തുറന്നു F77 Mach2 Recon Testride കാണുക...

Поділитися
Вставка
  • Опубліковано 14 лис 2024

КОМЕНТАРІ • 193

  • @hameedshajahan8063
    @hameedshajahan8063 2 дні тому +26

    എന്തായാലും ബൈജു ചേട്ടൻ ബൈക്കോടിച്ചു കണ്ടപ്പോൾ ഒരു സന്തോഷം. പ്രായം പകുതിയായി. അവതരണം ഉഷാറായി.

  • @apm3791
    @apm3791 2 дні тому +72

    തായ്ലൻ്റിൽ നിന്നും മേടിച്ച 520 രൂപയുടെ ഷർട്ട് Adipoli🎉🎉😂

  • @tsntsn9478
    @tsntsn9478 2 дні тому +31

    ആദ്യമായി bike ഓടിച്ച ബൈജു ചേട്ടന് എൻ്റെ പേരിലും പാമ്പാടി പഞ്ചായത്തിൻ്റെ പേരിലും നന്ദി അറിയിക്കുന്നു😂

    • @സൗഹാർദ്ധ
      @സൗഹാർദ്ധ 2 дні тому +1

      കൂടെ മണവാളൻ സൺസ് ന്റെ പേരിലും

  • @movieworld5980
    @movieworld5980 2 дні тому +36

    Angane biju chettan bike odichu kandu santhosham ayi unni 😍😍🔥

    • @FazilM-d4p
      @FazilM-d4p 2 дні тому +5

      Dupe annu enn thonnunnu

    • @movieworld5980
      @movieworld5980 2 дні тому +1

      @FazilM-d4p kanditte thonnunnila same shirt pants shoe watch allam same anne

    • @FazilM-d4p
      @FazilM-d4p 2 дні тому

      @@movieworld5980 aah ennallum ntho oru chilappo ente preshnamaayirikkaam biju chettan sadharana bike odikaan nikkarilla athondaa

    • @hra2022
      @hra2022 2 дні тому +2

      Twist : 520 രൂപ ഷർട്ട്‌ രണ്ടെണ്ണം ഉണ്ട്

    • @FazilM-d4p
      @FazilM-d4p 2 дні тому

      @@hra2022 yya weldone my boy

  • @HidenHiden-b6v
    @HidenHiden-b6v 2 дні тому +14

    ആളുകൾ പറയുന്നു ബൈജുവിന് ഒരു വണ്ടി ഫ്രീയായി ലഭിക്കുമെന്ന്..... അങ്ങനെ ബൈജുവിന്റെ നൂറുകണക്കിന് വണ്ടിയുടെ ശേഖരത്തിലേക്ക് ഒരു അടിപൊളി ഉഷാറ് ബൈക്ക് കൂടി.... ലോകത്ത് ഏറ്റവും കൂടുതൽ വണ്ടികൾ ഉള്ള ഇന്ന് ഗിന്നസ് വേൾഡ് റെക്കോർഡ് ബൈജു നായർക്ക് സ്വന്തം.... വെറുതെ തമാശ പറഞ്ഞതാണ് 😀😀😀😀😀😀 ലോകശ്രദ്ധ ആകർഷിച്ച ഈ ബൈക്കിന് മലയാളം ആയിട്ട് ബന്ധം ഉള്ളതിൽ വളരെ സന്തോഷം 👍👍👍👍👍❤️❤️❤️❤️❤️

  • @yakoob-yx9nm
    @yakoob-yx9nm 2 дні тому +8

    തഗ് ആണ് ബൈജു വിന്റെ മെയിൻ

  • @najafkm406
    @najafkm406 2 дні тому +1

    Quality,fit and finish gambeeram
    Baijueattan bike odichu kandappol athi gambeerm...
    Bike nte vila yum shirt nte vilayum maasmarikam...

  • @fazalulmm
    @fazalulmm День тому

    ഓടിവായോ 🏃🏃🏃🏃 ബൈജു ചേട്ടൻ ബൈക്കോടിച്ചേ ❤️❤️❤️ കൈയ്യടിക്ക് മക്കളെ 👏👏👏👏

  • @KiranGz
    @KiranGz 2 дні тому +1

    Baiju chettan the rider 🔥ultraviolet..the nex level ebike

  • @anandv9098
    @anandv9098 2 дні тому +1

    First time aanu baiju chettan bike 🏍 odichu kaanunnath

  • @hetan3628
    @hetan3628 2 дні тому +3

    ഇതിൽ നമ്മുടെ ദുൽഖറും കൂടി പങ്കാളിയായതോടെ ഈ കമ്പനിയോടും ആളുകൾക്ക് പ്രിയം ഏറും...

  • @madhuvv8136
    @madhuvv8136 2 дні тому +7

    Dzire ന്റെ വീഡിയോ ഞങ്ങളുടെ ഒരു desire മാത്രമായി മാറുമോ

  • @NitroFelix
    @NitroFelix 2 дні тому +2

    Abandoned cars restore cheyyan pattumo. Pattumeggil athinte paperworksne patti oru video cheyyamo

  • @riju.e.m.8970
    @riju.e.m.8970 2 дні тому +7

    വില അതി കഠിനം തന്നെയാണ്...

  • @suryajithsuresh8151
    @suryajithsuresh8151 2 дні тому +2

    Rider Baiju Chettan😁

  • @naijunazar3093
    @naijunazar3093 2 дні тому +6

    ബൈജു ചേട്ടാ, 520 രൂപയുടെ shirt രണ്ടെണ്ണം വാങ്ങി ഒരെണ്ണം ഡ്യൂപ് ന് കൊടുത്തു അല്ലെ?(JK) ബൈജു ചേട്ടൻ ഇതിന് മുൻപ് ഒരു എൻഫീൽഡ് വണ്ടി ആയിരുന്നു അവസാനമായി ഓടിച്ചു കണ്ടത്. ഇനിയും ടു വീലർ ഓടിച്ചുള്ള റിവ്യൂ പ്രതീക്ഷിക്കുന്നു...

  • @lijilks
    @lijilks День тому

    LOOK LIKE A VERY GOOD PRODUCT FROM INDIA TO GLOBAL MARKET

  • @arunvijayan4277
    @arunvijayan4277 2 дні тому +6

    Exhaust sound = Sujatha mixer grinder 😁

  • @syamsk5238
    @syamsk5238 2 дні тому +7

    ആരവിടെNew swift dzire എവിടെ

  • @krishnan7752
    @krishnan7752 2 дні тому +2

    Biju chettan bike odichu super ❤❤❤

  • @joyalcvarkey1124
    @joyalcvarkey1124 2 дні тому

    • Looks - futuristic and aggressive look with great build quality, the F77 attracts a lot of attention

  • @worldonbike9936
    @worldonbike9936 2 дні тому +1

    ഇനി ചത്താലും വേണ്ടില്ല, ബൈജു ചേട്ടൻ ബൈക്ക് ഓടിച്ചാലോ 😊

  • @jijesh4
    @jijesh4 2 дні тому

    ഗംഭിരവണ്ടി ലൂക്ക് പൊളി ഇലക്ട്രിക്ക് ബൈക്ക് ആയത് കൊണ്ട് തന്നെ ദിവസവും ദുരയാത്ര ചെയ്യുന്നവർക്ക് ഈ ബൈക്ക് ഉപകാരപെടും സർവിസ് കൂടി നല്ലരീതിയിൽ കിട്ടിയാൽ പോളിക്കും

  • @hey_mhs
    @hey_mhs 2 дні тому +2

    Regenerative Braking system = brake cheyyumbol battery charge aavunnath alle?

  • @jittomathew627
    @jittomathew627 2 дні тому

    ഇജ്ജാതി റിവ്യൂ ❤️‍🔥cash ഉണ്ടേൽ എടുക്കാൻ തോന്നും

  • @sijojoseph4347
    @sijojoseph4347 2 дні тому

    Intro polichu ❤❤❤

  • @AMARMN-t7l
    @AMARMN-t7l 2 дні тому +3

    biju chetan njan inala mercedes benz poothiya caril poguna kandirnu athinta review yapo varum

  • @PetPanther
    @PetPanther День тому

    Sound illathea oru sports bikeintea feel poornamaakumo

  • @sreejithjithu232
    @sreejithjithu232 2 дні тому

    അടിപൊളി ലുക്ക്‌... 🔥🔥🔥

  • @Manumurukesan
    @Manumurukesan 2 дні тому

    We're at a point where we can see a pattern with the electric bikes and startups. As the startups cannot compete with the existing automibile giants for the conventional IC engines, they innovate in the electric engine department. However, the major issue is the maturity in vehicle service and quality control. New startups consistently struggle in both these departments simply due to their lack of experience.

  • @safasulaikha4028
    @safasulaikha4028 2 дні тому +6

    Ultraviolette🔥

  • @shameerkm11
    @shameerkm11 2 дні тому +1

    Baiju Cheettaa Super 👌

  • @prathyushraj1994
    @prathyushraj1994 2 дні тому

    Shirt design super adipoli❤❤❤❤❤❤❤❤❤❤❤❤

  • @mashoor7421
    @mashoor7421 8 годин тому

    വണ്ടി സൂപ്പർ

  • @shabeebkunjon5941
    @shabeebkunjon5941 2 дні тому

    Pullikuppayam adipoli😊

  • @jijosathyaseelan978
    @jijosathyaseelan978 2 дні тому +5

    Dzire video kandilla?

  • @akhildev4821
    @akhildev4821 2 дні тому

    Shirt vangiyakondano atho bike ev ayathu kondano baiju annan swanthamai ride cheyyuna video ithadyamano?

  • @Vinujithin
    @Vinujithin 2 дні тому +11

    ചേട്ടാ 520 കുറച്ചു കൂടുതൽ അല്ലെ

  • @akhildevs2682
    @akhildevs2682 2 дні тому

    New Dzire review എപ്പോൾ ചെയ്യും

  • @abdulkhadarop1815
    @abdulkhadarop1815 2 дні тому +2

    Dezire വീഡിയോ എവിടെ... എല്ലാവരും അപ്‌ലോഡ് ചെയ്തു.... ആദ്യം ബൈജു ചേട്ടന്റെ വീഡിയോ കാണാൻ വൈറ്റ് ചെയ്യാണ്....

    • @cksply9623
      @cksply9623 2 дні тому

      അത് മുക്കി😂😂😂😂😂

    • @tipsywolf5466
      @tipsywolf5466 2 дні тому

      Enthinu mukki

    • @ajithkumarvt23
      @ajithkumarvt23 2 дні тому

      പുള്ളി അത് ചെയ്യില്ല
      നോക്കിക്കോ

  • @abinraj388
    @abinraj388 19 годин тому

    Nice❤️review👍🏻

  • @lazithkumar412
    @lazithkumar412 2 дні тому

    New dezire review eppo varum...bakki ellaruderthum vanne

  • @shanheerkm4772
    @shanheerkm4772 2 дні тому +1

    തഗ് ബൈജു

  • @HashimAbub
    @HashimAbub 2 дні тому

    Namaskaaram chettaah ❤

  • @vishnu_Sudarsanan66
    @vishnu_Sudarsanan66 2 дні тому

    Bike is soo stylish ❤❤❤

  • @sarathps7556
    @sarathps7556 2 дні тому

    Good afternoon baijuchettan❤

  • @joashjose7288
    @joashjose7288 2 дні тому

    Skoda Kylaq Review Please 🙏!!

  • @jamsheerc1890
    @jamsheerc1890 2 дні тому

    Pinaraai bro mohamed Riyas yo yo
    Palakkad dr sarin win aakum vote for sarin

  • @Ajlan-vb1bm
    @Ajlan-vb1bm 2 дні тому

    XVU 700 ax7 video Cheyo 2024 model car

  • @hydarhydar6278
    @hydarhydar6278 2 дні тому

    അടിപൊളി 👌🏻

  • @unnikrishnankr1329
    @unnikrishnankr1329 2 дні тому

    Nice video 👍😊

  • @harikrishnanmr9459
    @harikrishnanmr9459 День тому

    ബൈജു ചേട്ടൻ കാറും ബൈക്കും review ചെയ്യുമ്പോൾ രണ്ടിന്റെയും വ്യത്യാസം മനസിലാകുന്നു. ബൈക്ക് കൂടുതൽ ഉപയോഗിക്കാത്ത ഒരാൾ ബൈക്കിനെ കുറിച്ചു പറയുന്നത് പോലെ തോന്നുന്നു.ബൈജു ചേട്ടന്റെ കാർ റിവ്യൂ ഓക്കേ ആണ് പക്ഷേ ബൈക്ക് റിവ്യൂ എന്തോ അത്രയ്ക്ക് അങ്ങോട്ട് വരുന്നില്ല.എഴുതിത്തന്നത് വായിക്കുന്നത് പോലെ തോന്നുന്നു sorry ബൈജു ചേട്ട

  • @mr_delivery
    @mr_delivery 2 дні тому +1

    I had made a test drive of sizzling yellow , video coming today in my channel ,, pwoli saanam🔥❤️

  • @prasanthpappalil5865
    @prasanthpappalil5865 2 дні тому

    250 km range ulla two wheelers varenda samayam athikramichirikkunnu

  • @jrcrehabcentre43
    @jrcrehabcentre43 2 дні тому +4

    കൊള്ളാം... നോക്കട്ടെ ഒരെണം എടുകാം.. കേരളത്തിൽ എവിടെ കിട്ടും

  • @jrcrehabcentre43
    @jrcrehabcentre43 2 дні тому +2

    ഒരു സംശയം മൊബൈലന് പവർ ബാങ്ക് പോലെ അഡീഷണൽ ബാറ്ററി നമുക്ക് കൊണ്ടുപോകാൻ പറ്റുമോ? ഉദ്ദേശം ലോങ്ങ് റൈഡ് ആണ്

    • @drmohamedharis
      @drmohamedharis 2 дні тому

      അത് കൊള്ളാം.. സാധിച്ചാൽ സൂപ്പർ ഐഡിയ ആയിരിക്കും....

    • @mr_delivery
      @mr_delivery 2 дні тому

      No😅

    • @HidenHiden-b6v
      @HidenHiden-b6v 2 дні тому +2

      എടാ സൂപ്പർ മണ്ടാ... പവർ ബാങ്ക് അറ്റാച്ചഡ് അറ്റാച്ചഡ് അതുകൊണ്ടാണ് 320 കിലോമീറ്റർ റേഞ്ച് കിട്ടുന്നത്.....

  • @MK-r1z
    @MK-r1z 2 дні тому

    കേരളത്തിലെ പൊളിഞ്ഞ് പാളീസായ ഗ്രാമീണ പഞ്ചായത്ത് മുനിസിപ്പൽ റോഡിൽ അതും AI ക്യാമറാ നിരീക്ഷണത്തിൽ സ്പീഡ് ബൈക്കിന് പ്രസക്തിയിയേയില്ല...
    നാഷണൽ ഹൈവേകളിൽ

  • @tppratish831
    @tppratish831 2 дні тому

    Super bike 🚲

  • @shamimbinrasheed9614
    @shamimbinrasheed9614 2 дні тому

    Dzire video?

  • @pranavsabu1523
    @pranavsabu1523 2 дні тому

    ചേട്ടാ Dzire review എവിടെ

  • @manumohan7756
    @manumohan7756 2 дні тому

    Ultraviolette ✈️

  • @subinsmurali7901
    @subinsmurali7901 2 дні тому

    Dezire erangiyath chettan arinjilleaa

  • @VivaChad-ci8dl
    @VivaChad-ci8dl 2 дні тому

    Front indicator കാണാനില്ലല്ലോ😮

  • @akhilmybutterfly6241
    @akhilmybutterfly6241 19 годин тому

    ഇത്‌ സരിന് റിസൾട്ട്‌ വരുമ്പോ എടുത്തുകൊണ്ടു ഓടാൻ പറ്റിയ വണ്ടി ആണ് 🫣 അത്യാവശ്യം റേഞ്ച് ഉണ്ടല്ലോ 🤭🤭🤭

  • @abuziyad6332
    @abuziyad6332 2 дні тому +1

    Hai sir

  • @sudheersudhi7784
    @sudheersudhi7784 2 дні тому

    എല്ലാ പ്രായത്തിലുള്ള ആളുകളെയും ഉദ്ദേശിച്ചുള്ള വണ്ടി പ്രത്യേകിച്ചും bike ev വാഹനങ്ങളിൽ കാണുന്നില്ല കൂടുതലും സ്‌പോർട്ടി ബൈക്കുകൾ ആണ് മിക്ക കമ്പനികളും ഇറക്കുന്നത് ഫ്ലാറ്റ് ടൈപ്പ് സീറ്റുള്ള ബൈക്കുകളും പ്രതീക്ഷിക്കുന്നു പിന്നെ വില സാധാരണക്കാരന് ഈ വണ്ടി affordable അല്ല വില കൊണ്ട്

  • @Mallu_Driver
    @Mallu_Driver 2 дні тому

    ഇത് ബെല്‍റ്റ്‌ drive ആണോ...

  • @sajutm8959
    @sajutm8959 2 дні тому

    Good 👍

  • @nishars7783
    @nishars7783 2 дні тому

    13:26 thailand 500 rs shirt itu ottunadhu baiju chettan ano 😂😂😂😂😂

  • @aromalkarikkethu1300
    @aromalkarikkethu1300 2 дні тому

    Looks ❤

  • @musthafamuhammed477
    @musthafamuhammed477 2 дні тому

    Dzire video evde chetta kothiyaayitt vayya

    • @Cred_it
      @Cred_it 2 дні тому

      Myr edaa dzire oru car aane 😂

    • @musthafamuhammed477
      @musthafamuhammed477 2 дні тому

      @ athinentha carinu kothikkaan padillei.. iyaalku pinne enthinoda kothi

  • @Wayanattukaaran
    @Wayanattukaaran 2 дні тому

    ആ ഷർട്ട് വിൽകുന്നുണ്ടോ..?

  • @riyaskt8003
    @riyaskt8003 2 дні тому

    10 minute കൊണ്ട് charge ആകുന്ന set up il വരട്ടെ

  • @rolex8577
    @rolex8577 12 годин тому

    ശിവജി സിനിമയിൽ രജനീകാന്ത് ബൈക്കോടിക്കുന്ന ഒരു സീനുണ്ട്😂😂😂😂

  • @manojthyagarajan8518
    @manojthyagarajan8518 2 дні тому

    ബൈജുവേട്ടൻ ബ്രാൻഡ് മാറ്റണം
    ഒരേ ബ്രാൻഡടിച്ചാൽ നാക്ക് കുറച്ചു കുഴയും😅

  • @Sreelalk365
    @Sreelalk365 2 дні тому

    വാച്ചിങ് ❤️❤️❤️

  • @hamraz4356
    @hamraz4356 2 дні тому

    Thailand shirt🔥

  • @kmh202
    @kmh202 2 дні тому

    Dzire 2024 video vannu ennu nokunna njan 😊

  • @swarajspt4965
    @swarajspt4965 2 дні тому

    Ithinte service and maintenance engane oke anu.?

  • @arun4362
    @arun4362 2 дні тому

    Wond
    er what happened to Revolt showroom where this UV co., showroom is there?

  • @mrsk5041
    @mrsk5041 2 дні тому

    Bgm kollam😊

  • @bineeshvaliyaveedan4341
    @bineeshvaliyaveedan4341 2 дні тому

    ചേട്ടന്‍ ഗ്രൂപ്പിന്റെ വിശ്വാസ്യതയെ പറ്റി പറയാതിരിക്കുന്നത് ആണ് നല്ലത്, revolt e bike dealership തുടങ്ങിയ നിപ്പോണ്‍ group എന്തായി...

  • @sunilkumarpulakkal6160
    @sunilkumarpulakkal6160 2 дні тому

    എന്റെ ബൈക്കിനെ ഇലക്ട്രിക് കൂടി ആക്കാൻ ഒരു കേന്ദ്ര അംഗീകൃത കമ്പനിയെ പരിചയപ്പെടുത്തി വീഡിയോ ചെയ്യാമോ

  • @riyaskt8003
    @riyaskt8003 2 дні тому

    100 km തന്നെ cruise ചെയ്താൽ 300 above കിട്ടിയിരുന്നെങ്കിൽ നന്നായേനെ

  • @suhailvp5296
    @suhailvp5296 2 дні тому

    Nice

  • @rajeshrajeshm5623
    @rajeshrajeshm5623 2 дні тому +1

    നാലുലക്ഷത്തിനു മുകളിൽ വില വാങ്ങിക്കുന്ന ബൈക്കിന് പുറകിൽ ഇരിക്കുന്ന ആൾക്ക് സുരക്ഷിതമായി കൈ പിടിക്കാൻ ഒരു സെറ്റപ്പ് നൽകിയാൽ എന്തായിരുന്നു കുഴപ്പം ഏറ്റവും വിലകുറഞ്ഞ ടിവിഎസ് എക്സൽ ഹൺഡ്രഡിൽ പോലും ഈ സംവിധാനം ഉണ്ട്

    • @anajkrishna9290
      @anajkrishna9290 2 дні тому +3

      Ith super bike model alle allathe.. scooter onnum allaalo... family usage okke venel nalla seating okke ulla lower models kittum

    • @tipsywolf5466
      @tipsywolf5466 2 дні тому +1

      Chettanu ithine kurich valiya pidi onnum illalleey...

    • @garnierreyan2052
      @garnierreyan2052 2 дні тому +1

      Pillionu pidikan handle undu handle hidden anu outside viewil kannan pattila

  • @dr_gokulkrishna
    @dr_gokulkrishna 2 дні тому

    Angne bike ooodikkunnillaa enna complaint maaari kittii😂👌🏻

  • @justwhatisgoingon
    @justwhatisgoingon 2 дні тому

    Ultraviolette🎉

  • @rajeevpr581
    @rajeevpr581 2 дні тому

    വീഡിയോ കാണാം നമ്മുക്ക് പ്ലേറ്റിന മതി

  • @naveenmathew2745
    @naveenmathew2745 2 дні тому +1

    Ev💚💚💚

  • @aswinpurushuk6484
    @aswinpurushuk6484 2 дні тому

    Dzire video kanan vanna njan 😢

  • @anoopanoop7915
    @anoopanoop7915 2 дні тому

    ഡിസയർ കാത്തിരിക്കുന്നു

  • @RahulR-eg1pu
    @RahulR-eg1pu 2 дні тому

    Where is Suzuki Desire review?? I think Suzuki has banned you😢😢

  • @selbinthomas3766
    @selbinthomas3766 2 дні тому

    എന്റെ സംശയം ബൈജുചേട്ടന് 40 വയസ് കുറഞ്ഞോ 🥰❤., 🤔

  • @maneeshkumar4207
    @maneeshkumar4207 2 дні тому

    Present ❤❤❤

  • @Secular-E
    @Secular-E 2 дні тому

    Finally biju eattan😂 riding

  • @SanjeevStalic
    @SanjeevStalic День тому

    🎉🎉🎉

  • @VIBINVINAYAK
    @VIBINVINAYAK 19 годин тому

    *3 ലക്ഷം രൂപ മുടക്കി ഒരു ഇന്ത്യൻ ബ്രാൻഡ് ബൈക്ക് മേടിക്കുന്നത് ഒരു മണ്ടത്തരമാണ് അതും ഇലക്ട്രിക്ക്, triumph, BMW, benelli ഒക്കെ ഈ വിലയിലെ വിശ്വാസമുള്ള പ്രീമിയം ബ്രാൻഡ്സ് ആണല്ലോ അതും ഇന്ത്യനും അല്ല, ലുക്ക് കണ്ട് ഇതിലൊക്കെ കൊണ്ട് പോയി തല വെക്കുന്നതിന് മുന്നേ സൂക്ഷിക്കുക*

  • @jaijithpm8047
    @jaijithpm8047 2 дні тому

    Revolt ഡീലർ പോപ്പുലർ നേക്കാൾ വിശ്വാസ്യത ഉള്ള ഗ്രൂപ്പ്‌ ആയിരുന്നു... ഇപ്പോൾ എന്താ അവസ്ഥ....😂

  • @shahirjalal814
    @shahirjalal814 2 дні тому

    Namaskaram