Toyota വണ്ടിയുമായി വന്നയാൾ കാര്യങ്ങൾ എല്ലാം പറഞ്ഞു പഴയ വണ്ടി ആണങ്കിലും കണ്ടാൽ തോന്നില്ല ഇപ്പോ ഒരുപാടു പേര് ഡൽഹിയിൽ നിന്നു കേരളത്തിൽ വണ്ടി വാങ്ങിച്ചു കൊണ്ടുവരുന്നുണ്ട്
ബൈജു ചേട്ടാ ഓഫ് റോഡ് കമ്പമുള്ളവർക്ക് ഇന്ത്യയിലെ സാഹചര്യത്തിൽ EV ചിന്തിക്കാൻ പോലും പറ്റുന്നതല്ല. അതുപോലെ EV കളുടെ പോരായ്മ ഈ എപ്പിസോഡിൽ തന്നെ അവർ പറഞ്ഞു കഴിഞ്ഞു. സർവീസിൽ കിട്ടുന്ന ലാഭം കൂടിയ വിലയിലൂടെ കമ്പനികൾ ആദ്യം തന്നെ വാങ്ങി കഴിഞ്ഞു. 450: റേഞ്ച് പറഞ്ഞിട്ട് 280-330 എന്നൊക്കെ പറയുന്നത് ഒരുപാട് കുറവല്ലേ? വണ്ടി പഴകും തോറും ആ റേഞ്ചും കുറയില്ലേ? മാത്രമല്ല യാത്രകൾ എല്ലാം പ്ലാൻ ചെയ്തു ചെയ്യാൻ എല്ലാരെക്കൊണ്ടും എപ്പോഴും സാധിച്ചു എന്ന് വരില്ല
മാർക്കറ്റിംഗ് രംഗത്തുള്ള ഞാനും ഡെയിലി കാർ ഉപയോഗിച്ച് ആണ് ഡെയിലി ഓരോ മീറ്റിംഗ് പോകുന്നത് അതായത് ഒരു ഫുൾ ഡേ ടൈം നമ്മൾ ഈ കാറിൽ ആണ് പോകുന്നത് അപ്പോൾ നമ്മുടെ ഷർട്ട് ബാക്കിൽ വിയർപ്പ് പിടിച്ചു ഇരിക്കും എത്ര ac ഉണ്ടായിട്ടും കാര്യമില്ല.നമുക്ക് അത് പ്രോബ്ലം ആയി തന്നെ ഫീൽ ചെയ്യും especially HNI clients ഒക്കെ ആയി മീറ്റിംഗ് ഉണ്ടാകുമ്പോൾ.Ventilated സീറ്റ്സ് നല്ല ഒരു ഫീച്ചർ ആണ്.
അണ്ണൻ സൈക്കിൾ ചവിട്ടി വന്നതാണെന്ന് തെറ്റുദ്ധാരണയൊന്നും നമുക്കില്ലേ....അതും .വിയർപ്പിന്റെ അസുഖം കലശാലയ അണ്ണൻ 😂
AUTO MARVAL is super for cost effective accessories fitment and good customer care 😊
Can you talk about Skoda Kylaq!!
Thaarum ownerum orey pwoli❤
Auto Marvel നല്ല സർവീസ് ആണ്....
ലോൺ... കടം.. അപകടം..
ഒരു വല്ലാത്ത ബിസിനസ്...😊😊😊😊
ആദ്യം സംസാരിച്ച ആൾ വളരെ നന്നായി കാര്യങ്ങൾ പറഞ്ഞു.
ബൈജു അണ്ണാ Xuv BE unveiling video from Auto Expo ചെയണം after launch.
XUV4OO എന്തിനോ ഇറക്കി, രണ്ട് തവണ എന്നിട്ടും updates ഒന്നുമില്ല, പുതിയ model വരാൻ പോകുന്നു. ഇപ്പൊൾ എടുത്തവരെ കമ്പനി പൊട്ടൻമാരാക്കി
thar oru vikaramayi kondu nadakkunnavarkku medikkan two wheel drive thanneyanu nallathu
Magnite nu Driving seat nu height adjustment cheyyamo ?
XUV 400 ഇപ്പൊ എടുക്കുന്നതിനോടുള്ള അഭിപ്രായം ഒന്ന് പറയാമോ
Byd okke nokku paranja range enkilum kittum
@@bicycleprofessor3879 byd expensive
IPO edukanda... December il new models varunnund.... otherwise go for BYD or MG...
Interesting and informative ❤❤
Nice programe 👍👍
Loved program
New PRADO കണ്ടു, അടിപൊളിയാണ് ❤️..
പഴയ prado യുമായി യാതൊരു നൂൽ ബന്ധo പോലും ഇല്ല..
Rapid fire 👍🏼🔥
ആദ്യ ത്തെ fortunure നു പശു വിന്റെ പിന്നാലെ നടക്കുന്ന കാള യുടെ face
Intro with 🚴♂️❤
Baiju Cheettaa Super 👌
Toyota വണ്ടിയുമായി വന്നയാൾ കാര്യങ്ങൾ എല്ലാം പറഞ്ഞു പഴയ വണ്ടി ആണങ്കിലും കണ്ടാൽ തോന്നില്ല ഇപ്പോ ഒരുപാടു പേര് ഡൽഹിയിൽ നിന്നു കേരളത്തിൽ വണ്ടി വാങ്ങിച്ചു കൊണ്ടുവരുന്നുണ്ട്
Cycle review koode thodangyuo…!!
Ningl korachu cycle Olla aalkkarondu… nirbendhicha vene konduvaram😌😉😋
Nammaku joyal joshynodu parayam rapid fire thodnagan😂
Good afternoon baijuchettan❤
Delhi il cruise control add cheyuna shops ind
Present ❤❤
XUV🎉
Hi baiju sir nhan thailad airport ninnu nigaly kandu nammal selfi eduthirunnu
Nice program
Jishnu r marar inte videoyil kandirunu xuv chettane
വാച്ചിങ് ❤️❤️❤️
Toyota Fortuner ❤️
Hai
Rapid fire ❤❤❤❤❤
Baiju bro...nigal ee eranakulam മാത്രം ചുറ്റി തിരിയാതെ ബാക്കി ജില്ല കൂടി ഒന്ന് cover aku...ഞങ്ങള്‍ക്കു vandikale കുറിച്ച് പറയാൻ ഉണ്ട്
Ernakulath ek pokanam Mr.
എറണാകുളത്ത് എല്ലാ ജില്ലക്കാരും ഉണ്ടാകും
സൈക്കിൾ ഒക്കെ വല്ലപ്പോഴും ചവിട്ടിക്കോ 😂 0:52
390 very good range
Kylaq video nokkiyirikkunnavaeundenkil vaa..namukk Baiju annane Gharaavo cheyyam😅
Nice
Backil spiderman vekkunna poloru vaanatharam vere illa😂
മഹിന്ദ്രയുടെ, ആളും നല്ല വിശദമായി വിവരണം തന്നെ തന്നു. നന്മകൾ നേരുന്നു.
🎉
0:25 എല്ലാ വാഹനവും അങ്ങിനെ തന്നെ അല്ലെ
Aa Spiderman ipo oru cringe ആയി, എല്ലാ വണ്ടിയുടെ ബാക്കിലും കാണാം
😍
👍👍👍👍
🔥🔥😍
XUV 300 D, ISHTTAPETTU.
INTERIOR , STEREO OKKE KANDAPPOL...............desp
🖤🖤
ബൈജു ചേട്ടാ ഓഫ് റോഡ് കമ്പമുള്ളവർക്ക് ഇന്ത്യയിലെ സാഹചര്യത്തിൽ EV ചിന്തിക്കാൻ പോലും പറ്റുന്നതല്ല. അതുപോലെ EV കളുടെ പോരായ്മ ഈ എപ്പിസോഡിൽ തന്നെ അവർ പറഞ്ഞു കഴിഞ്ഞു. സർവീസിൽ കിട്ടുന്ന ലാഭം കൂടിയ വിലയിലൂടെ കമ്പനികൾ ആദ്യം തന്നെ വാങ്ങി കഴിഞ്ഞു. 450: റേഞ്ച് പറഞ്ഞിട്ട് 280-330 എന്നൊക്കെ പറയുന്നത് ഒരുപാട് കുറവല്ലേ? വണ്ടി പഴകും തോറും ആ റേഞ്ചും കുറയില്ലേ? മാത്രമല്ല യാത്രകൾ എല്ലാം പ്ലാൻ ചെയ്തു ചെയ്യാൻ എല്ലാരെക്കൊണ്ടും എപ്പോഴും സാധിച്ചു എന്ന് വരില്ല
സീറ്റ് ശരിയല്ലേൽ പിന്നെ വേറെ എന്തുണ്ടായിട്ട് എന്താ കാര്യം ചേട്ടാ.... 🤭
😊😊😊
first person paid promotion
RAPID FIRE ♥️
Good afternoon ചേട്ടാ ❤ 0:18
❤️🌹
❤❤❤❤❤❤❤❤❤❤❤❤❤❤
☘️🎉🎉🎉🎉🎉☘️
Camera ഒരു സ്റ്റാൻഡിൽ വെച്ച് ആ cameraമാനെ പറഞ്ഞ് വിടാമോ.. നീങ്ങി നീങ്ങി അര കിലോമീറ്റർ അപ്പുറം എത്തി പുള്ളി..🤷🏻
6333, 5333, what a coincidence...
553🎉
സീറ്റ് വെന്റിലേഷൻ ഒക്കെ എപ്പോ ആണ് വന്നത് 🤭🤭😤😤😤അതിന് മുന്നേ ആരും കാറിൽ ഒന്നും യാത്ര ചെയ്തിരിന്നില്ല കേട്ടോ ☹️
മാർക്കറ്റിംഗ് രംഗത്തുള്ള ഞാനും ഡെയിലി കാർ ഉപയോഗിച്ച് ആണ് ഡെയിലി ഓരോ മീറ്റിംഗ് പോകുന്നത് അതായത് ഒരു ഫുൾ ഡേ ടൈം നമ്മൾ ഈ കാറിൽ ആണ് പോകുന്നത് അപ്പോൾ നമ്മുടെ ഷർട്ട് ബാക്കിൽ വിയർപ്പ് പിടിച്ചു ഇരിക്കും എത്ര ac ഉണ്ടായിട്ടും കാര്യമില്ല.നമുക്ക് അത് പ്രോബ്ലം ആയി തന്നെ ഫീൽ ചെയ്യും especially HNI clients ഒക്കെ ആയി മീറ്റിംഗ് ഉണ്ടാകുമ്പോൾ.Ventilated സീറ്റ്സ് നല്ല ഒരു ഫീച്ചർ ആണ്.
Hi
ആദ്യം കണ്ട ഫോർച്ചൂണർ വിൽക്കുന്നോ, 15 ലക്ഷം രൂപ തരാം
20 otta mind
❤
👍
🎉
😊
❤❤
👍