മത്തായിച്ച തീവ്രമായ ആഗ്രഹം ഉള്ളിൽ ഉണ്ടെങ്കിൽ ആ ആഗ്രത്തിന് വേണ്ടി പൂർണമായ മനസ്സും പ്രവൃത്തിയും ഏകോപിപ്പിച്ചാൽ പ്രകൃതി അവന്റെ skill ൽ വലിയ റിസൾട്ട് ഉണ്ടാക്കും example ഞാൻ ആണ് SSLC maths ൽ fail aya ഞാൻ ഈ മാസം 40k രൂപ 300000 രൂപയാക്കി ഇപ്പോഴും നല്ല രീതിയിൽ പോകുന്നു
1:23 Making profit regular with a capital of ₹5,000 is very difficult after accounting for all charges and taxes. By the end of the month, you might find there’s nothing left. Even if you are a profitable options trader or stock trader, trading with just one lot will often result in losses by the end of the month. Based on my experience, trading options effectively typically requires at least 10 lots and strict adherence to trading rules. For those just starting out, it’s possible to learn the basics and understand different orders types and nuances with a capital of ₹5,000. However, treating trading as a serious profession or business requires more capital for sure
ശരിയാണ് നിങ്ങൾ പറഞ്ഞ പോലെ കുറച്ച് ക്യാപ്പിറ്റലും മായി മാർക്കറ്റിൽ എടുത്ത് ചാടി കുറെ നഷ്ടമുണ്ടാക്കി. ഇപ്പോഴാണ് ഒരു ഡിസിപ്ലിൻ വന്നത് mutual fund ൽ invest ചെയ്യുന്നു. Swing ചെയ്യുന്നു. pledge ചെയ്ത് വലിയ പോറൽ ഏൽക്കാത്ത രീതിയിൽ trade ചെയ്യുന്നു.
Trading skill getting it's only based on the experience in the market , anyone can teach anything in this world, but nobody can cantrol our emotions in every day..... So the 90% skill we have to follow in the stock market is our emotions. Without any indicators we can earn money from stock market but if you don't have enough control of your mind, no one can succes in stock market.
റിട്ടയർ ആയവർക്ക് കുഴപ്പമില്ല ചെറുപ്പക്കാർ full time trading ന് ഇതിന്റെ പിറകേ പോകരുത് കരിയർകെട്ടിപ്പൊക്കാനുള്ള നിങ്ങളുടെ വിലയേറിയ സമയമാണ് നഷ്ടമാവുന്നത് പിന്നെ പശ്ചാത്തപിച്ചട്ട് കാര്യമില്ല വിരലിലെണ്ണാവുന്നവർ മാത്രം രക്ഷപ്പെടുന്ന ഒരു ലൈനാണ് സച്ചിൻ ടെണ്ടുൽക്കർ എത്രയോ വലിയ ക്രിക്കറ്റർ ആണ് അദ്ദേഹത്തിൻറെ മകനെ ഒരു ബോളർ പോലും ആക്കാൻ അദ്ദേഹത്തിന് സാധിക്കുന്നില്ല മറ്റൊരാളെ കണ്ട് എടുത്തു ചാടരുത് ലോങ്ങ് ടൈം ഇൻവെസ്റ്റ്മെൻറ് ചെയ്യുക
Hi bro , Oru doubt und Nammal epa option trading il Oru call buy eduthit, Njn ath carry forward cheythu enu vicharikuka. Oru 100 qty. total use cheytha premium amount Oru 15000/- for example. Next day market open cheythath Oru -2000 points anenkil enik Atha negative balance ayi kaniko atho athrem amount Njn pinedu brokernu kodukendi varumo. Atho auto exit avo
ഹായ് നിങ്ങളുടെ ഓട്ടോമാറ്റിക് ട്രേഡിങ് ഏറ്റവും കുറഞ്ഞ തുക എത്രയാണെന്നു പറയാമോ?, പിന്നെ മ്യൂച്ചൽ ഫണ്ടിൽ pledge ചെയ്ത് കിട്ടുന്ന പണത്തിന് ഇൻട്രസ്റ്റ് കൊടുക്കേണ്ടതുണ്ടോ?, ഇതിനെക്കുറിച്ച് കൂടുതലായിട്ട് അറിയുവാൻ വേണ്ടി ഒരുപാട് ആളുകൾ ഉണ്ടാകും വീഡിയോ ഓൾറെഡി ചെയ്തിട്ടുണ്ടോ? വീഡിയോ ചെയ്തിട്ടില്ലെങ്കിൽ ഒരു വീഡിയോ ചെയ്തുകൂടെ?
നിങ്ങള് പറഞ്ഞത് ശെരി ആണ് 2%to5%എന്നു കേൾക്കുമ്പോ അത്ര ഉള്ളോ നു ചോദിക്കും ഞാൻ ഒരു ഓപ്ഷൻ buyer ആണ് വളരെ ചെറിയ ക്യാപിറ്റൽ കൊണ്ടു വലിയ profit ഉണ്ടാക്കാൻ option buy യിൽ സാധിക്കും അതിനു വേണ്ടി നിരന്തരം പരിശ്രമിച്ചുകൊണ്ടീരിക്കണം എന്നു മാത്രം ഒരു 15000 ക്യാപിറ്റൽ ആയി ഉപയോഗിച്ച് മാസം 2000 ഉണ്ടാക്കിയാൽ ബാങ്കിൽ 2 lakh ഇടുന്നതിലും better അല്ലെ
ഈ ചോദ്യത്തിന് ഉത്തരം കിട്ടും അന്നേരത്തേ ക്യാപ്പിറ്റൽ മുഴുവൻ അടിച്ചു പോകുംവർഷങ്ങൾക്ക് മുമ്പ് ഞാൻ മാർക്കറ്റിൽ വരുന്ന സമയത്ത് ആദ്യം എന്റെയും ചിന്ത ഇങ്ങനെ ആയിരുന്നു താങ്കൾക്ക് ഇനിയും ഒരുപാട് മനസ്സിലാക്കാൻ ഉണ്ട് അന്നേരംOnly mutual fund investors and investors and option seller will make money in the long run, everyone else is living in a fool's world.especially option buyer living fools paradiseരണ്ട് വർഷം കഴിഞ്ഞിട്ട് ആ തിരിച്ചറിവുണ്ടായത് ഉണ്ടായതുകൊണ്ടാണ് ഇന്ന് അത്യാവശ്യം നല്ലൊരു ഇൻവെസ്റ്റ് ആയി മാറി സൈക്കോസിസത്തിന്റെ ഒരു പ്രത്യേക അവസ്ഥയിൽ നിന്നും പുറത്തു വന്നാൽ മാത്രമേ ഞാൻ പറഞ്ഞ ഈ കാര്യം മനസ്സിലാവും
@@WolfofWallStreet-p9u ഞാൻ ഇതിൽ തന്നെ ഉറച്ചു നിൽക്കാൻതുങ്ങിട്ടു കുറച്ചു കാലം ആയി early stage കുറച്ചു നഷ്ടവും വന്നു ആ നഷ്ടം ഇതു പഠിക്കാൻ ഉള്ള fee ആയി കണ്ടു വീണ്ടും ഇതു തന്നെ തുടരുന്നു എപ്പോൾ നല്ല കോൺഫിഡന്റ് ആയി അത്യാഗ്രഹം ഇല്ലാതെ ട്രേഡ് ചെയ്യുന്നു പിന്നെ ഞാൻ ഫുൾ time ട്രേഡർ ആയി മോർണിങ് to evening ഇരിക്കാറില്ല പല business il ഒരു business മാത്രം ആണ് ഇതു
On Thanksgiving day, November 28, 1940, just after 5:30 pm, Livermore fatally shot himself with a Colt automatic pistol in the cloakroom of The Sherry-Netherland hotel in Manhattan, where he usually had cocktails. Police found a suicide note of eight small handwritten pages in Livermore's personal, leather-bound notebook.[11][19] The note was addressed to Livermore's wife, Harriet (whom Livermore nicknamed "Nina") and it read, "My dear Nina: Can't help it. Things have been bad with me. I am tired of fighting. Can't carry on any longer. This is the only way out. I am unworthy of your love. I am a failure. I am truly sorry, but this is the only way out for me.
ഓപ്ഷൻ buy പ്രമോട്ട് ചെയ്യുന്നവർ സാമൂഹ്യദ്രോഹികൾ ആണ് ഓപ്ഷൻ buy വഴിയിലൂടെ കോടീശ്വരൻ ആയിട്ടുള്ള ആരും തന്നെ ഇല്ല ലിറ്ററി ആരുമില്ല ഓപ്ഷൻ സെല്ലിലൂടെ മാത്രമേ പൈസ ഉണ്ടാക്കാൻ കഴിയും അതിനു വലിയ ക്യാപ്പിറ്റൽ വേണം മണി പവർ മാത്രമാണ് ഓപ്ഷൻ സെല്ലിങ്ങിന് രക്ഷിക്കുന്നത് (for adjustment trades)ഞാനൊരു സെല്ലറാണ് ഒരു ഇൻവെസ്റ്റർ ആണ്100% daily ഒരാൾ ആദ്യം ഭൂമി മേടിക്കും പിന്നെ അതുകഴിഞ്ഞിട്ട് സൗരയൂഥം മേടിക്കും അതുകഴിഞ്ഞിട്ട് ഈ ഗാലക്സി😅
anchor nallavannam thalli tharunnundello.. sunil inghane aanel airil povum..keralathil maattam kondu vannathree😂😂.. kodukunna salarykku nannayi work cheyyunnundu.. first show your last financial year return performance with evidence, then thallimaricho enna jhanghalkkum manassilakkamello kazhivulla oraala parayunnathennu
Skills%💯 vs capital %💯 win my life🔥🔥Swing 🔥🔥🔥🔥🔥and 💯 risk. റിസ്ക് എടുത്തവനെ
ജീവിതത്തിൽ വിജയിച്ചിട്ടുള്ളൂ.🔥💯
nashtam veruthi padichu labham undakuka swanthamayi cheythu padikuka areyum depend cheyaruthu cheythal ennum avare asrayikendi verum develop your skill and money management
സാർ നിങ്ങൾ രണ്ടുപേരും നല്ല ജോഡിയാണ്
🥥
😂😂😂@@rinshadofficial725
മത്തായിച്ച തീവ്രമായ ആഗ്രഹം ഉള്ളിൽ ഉണ്ടെങ്കിൽ ആ ആഗ്രത്തിന് വേണ്ടി പൂർണമായ മനസ്സും പ്രവൃത്തിയും ഏകോപിപ്പിച്ചാൽ പ്രകൃതി അവന്റെ skill ൽ വലിയ റിസൾട്ട് ഉണ്ടാക്കും
example ഞാൻ ആണ് SSLC maths ൽ fail aya ഞാൻ ഈ മാസം 40k രൂപ 300000 രൂപയാക്കി
ഇപ്പോഴും നല്ല രീതിയിൽ പോകുന്നു
Ethra time eduthu?
@@jensik7 22 working days
🪷👍🏻🙏🏻
1:23 Making profit regular with a capital of ₹5,000 is very difficult after accounting for all charges and taxes. By the end of the month, you might find there’s nothing left. Even if you are a profitable options trader or stock trader, trading with just one lot will often result in losses by the end of the month. Based on my experience, trading options effectively typically requires at least 10 lots and strict adherence to trading rules. For those just starting out, it’s possible to learn the basics and understand different orders types and nuances with a capital of ₹5,000. However, treating trading as a serious profession or business requires more capital for sure
💯💯💯
Charges nokanda 5000 vachu profitable ano enu nokiyal mathi
Option 5000 vachu sadikilla , equity only
Option 5000 vachu sadikilla , equity only
Wow
ശരിയാണ് നിങ്ങൾ പറഞ്ഞ പോലെ കുറച്ച് ക്യാപ്പിറ്റലും മായി മാർക്കറ്റിൽ എടുത്ത് ചാടി കുറെ നഷ്ടമുണ്ടാക്കി. ഇപ്പോഴാണ് ഒരു ഡിസിപ്ലിൻ വന്നത് mutual fund ൽ invest ചെയ്യുന്നു. Swing ചെയ്യുന്നു. pledge ചെയ്ത് വലിയ പോറൽ ഏൽക്കാത്ത രീതിയിൽ trade ചെയ്യുന്നു.
@@pbt1728 pledge entha bro??
Trading skill getting it's only based on the experience in the market , anyone can teach anything in this world, but nobody can cantrol our emotions in every day..... So the 90% skill we have to follow in the stock market is our emotions. Without any indicators we can earn money from stock market but if you don't have enough control of your mind, no one can succes in stock market.
റിട്ടയർ ആയവർക്ക് കുഴപ്പമില്ല ചെറുപ്പക്കാർ full time trading ന് ഇതിന്റെ പിറകേ പോകരുത് കരിയർകെട്ടിപ്പൊക്കാനുള്ള നിങ്ങളുടെ വിലയേറിയ സമയമാണ് നഷ്ടമാവുന്നത് പിന്നെ പശ്ചാത്തപിച്ചട്ട് കാര്യമില്ല വിരലിലെണ്ണാവുന്നവർ മാത്രം രക്ഷപ്പെടുന്ന ഒരു ലൈനാണ് സച്ചിൻ ടെണ്ടുൽക്കർ എത്രയോ വലിയ ക്രിക്കറ്റർ ആണ് അദ്ദേഹത്തിൻറെ മകനെ ഒരു ബോളർ പോലും ആക്കാൻ അദ്ദേഹത്തിന് സാധിക്കുന്നില്ല മറ്റൊരാളെ കണ്ട് എടുത്തു ചാടരുത് ലോങ്ങ് ടൈം ഇൻവെസ്റ്റ്മെൻറ് ചെയ്യുക
സാർ നിങ്ങൾ അടിപൊളിയാ
Super podcast👏🏻👏🏻👍🏻❤
Thanks for listening
I never got North Indian calls for trading, however I got North Indian SMS for trading.
No skill,no capital ,only discipline
Sir, hdfc sky നല്ല broking സ്ഥാപനം ആണോ?
ഇതൊക്ക ആയിട്ടും രണ്ടുപേരും intradey, സ്വിങ്, option ഇതിന് എല്ലാമുള്ള കിടിലൻ stratagy എന്നും പറഞ്ഞു എത്ര വീഡിയോ ആണ് ചെയ്തിരിക്കുന്നത് 😅
പൊളി.. ❤
പ്ലഡ്ജിംഗ്.. 49 ബാച്ചില്‍ ഒന്നുകൂടി വിശദീകരിച്ച് തന്നിരുന്നെങ്കില്‍ കിഡിലോസ്കി ആയേനെ..❤
Excellent 👌
Thanks a lot 😊
Good video
Pledge who will pay interest
Intrst onum ella
Hindhi kettale njn cut cheyumm
Njn option by cheyunnu 1 lot eduth trade cheyumm padikkuva profit kond stock vangum avidee kidakattee
Hi bro , Oru doubt und
Nammal epa option trading il Oru call buy eduthit, Njn ath carry forward cheythu enu vicharikuka. Oru 100 qty. total use cheytha premium amount Oru 15000/- for example.
Next day market open cheythath Oru -2000 points anenkil enik Atha negative balance ayi kaniko atho athrem amount Njn pinedu brokernu kodukendi varumo.
Atho auto exit avo
Pls reply bro
Expiry day zero akum, orikalum minus aakilla
❤❤
ഹായ് നിങ്ങളുടെ ഓട്ടോമാറ്റിക് ട്രേഡിങ് ഏറ്റവും കുറഞ്ഞ തുക എത്രയാണെന്നു പറയാമോ?, പിന്നെ മ്യൂച്ചൽ ഫണ്ടിൽ pledge ചെയ്ത് കിട്ടുന്ന പണത്തിന് ഇൻട്രസ്റ്റ് കൊടുക്കേണ്ടതുണ്ടോ?, ഇതിനെക്കുറിച്ച് കൂടുതലായിട്ട് അറിയുവാൻ വേണ്ടി ഒരുപാട് ആളുകൾ ഉണ്ടാകും വീഡിയോ ഓൾറെഡി ചെയ്തിട്ടുണ്ടോ? വീഡിയോ ചെയ്തിട്ടില്ലെങ്കിൽ ഒരു വീഡിയോ ചെയ്തുകൂടെ?
10 lac , 9072722294
@@tradetalkssunil 👍🤝
നിങ്ങള് പറഞ്ഞത് ശെരി ആണ് 2%to5%എന്നു കേൾക്കുമ്പോ അത്ര ഉള്ളോ നു ചോദിക്കും ഞാൻ ഒരു ഓപ്ഷൻ buyer ആണ് വളരെ ചെറിയ ക്യാപിറ്റൽ കൊണ്ടു വലിയ profit ഉണ്ടാക്കാൻ option buy യിൽ സാധിക്കും അതിനു വേണ്ടി നിരന്തരം പരിശ്രമിച്ചുകൊണ്ടീരിക്കണം എന്നു മാത്രം
ഒരു 15000 ക്യാപിറ്റൽ ആയി ഉപയോഗിച്ച് മാസം 2000 ഉണ്ടാക്കിയാൽ ബാങ്കിൽ 2 lakh ഇടുന്നതിലും better അല്ലെ
ഈ ചോദ്യത്തിന് ഉത്തരം കിട്ടും അന്നേരത്തേ ക്യാപ്പിറ്റൽ മുഴുവൻ അടിച്ചു പോകുംവർഷങ്ങൾക്ക് മുമ്പ് ഞാൻ മാർക്കറ്റിൽ വരുന്ന സമയത്ത് ആദ്യം എന്റെയും ചിന്ത ഇങ്ങനെ ആയിരുന്നു താങ്കൾക്ക് ഇനിയും ഒരുപാട് മനസ്സിലാക്കാൻ ഉണ്ട് അന്നേരംOnly mutual fund investors and investors and option seller will make money in the long run, everyone else is living in a fool's world.especially option buyer living fools paradiseരണ്ട് വർഷം കഴിഞ്ഞിട്ട് ആ തിരിച്ചറിവുണ്ടായത് ഉണ്ടായതുകൊണ്ടാണ് ഇന്ന് അത്യാവശ്യം നല്ലൊരു ഇൻവെസ്റ്റ് ആയി മാറി സൈക്കോസിസത്തിന്റെ ഒരു പ്രത്യേക അവസ്ഥയിൽ നിന്നും പുറത്തു വന്നാൽ മാത്രമേ ഞാൻ പറഞ്ഞ ഈ കാര്യം മനസ്സിലാവും
@@WolfofWallStreet-p9u ഞാൻ ഇതിൽ തന്നെ ഉറച്ചു നിൽക്കാൻതുങ്ങിട്ടു കുറച്ചു കാലം ആയി early stage കുറച്ചു നഷ്ടവും വന്നു ആ നഷ്ടം ഇതു പഠിക്കാൻ ഉള്ള fee ആയി കണ്ടു വീണ്ടും ഇതു തന്നെ തുടരുന്നു എപ്പോൾ നല്ല കോൺഫിഡന്റ് ആയി
അത്യാഗ്രഹം ഇല്ലാതെ ട്രേഡ് ചെയ്യുന്നു പിന്നെ ഞാൻ ഫുൾ time ട്രേഡർ ആയി മോർണിങ് to evening ഇരിക്കാറില്ല പല business il ഒരു business മാത്രം ആണ് ഇതു
But bro do systematic buying and trial sl and tp. But not easyest as saying 🙂
@@WolfofWallStreet-p9u option selling engane.
Yanikk ithe vara oru call vanette illa
Option by njn liquidity nokki trade edukunnath 1 lot edukku cheriya profit 500 edakk profit edukkum
SL 3 vs 5 vekkum
Tata steel
Ola clt
Suzlon
Irfc
pnbc
Nhpc
Bncc
50 thinum 200 edak ulla stok
Enik kittunna cheriya profit ethil angu eduva eppazhelum profit kittumm 5 yer engane potteee nokkam enthakumennuu😂😂😊😊😊😊
@@24thusha perfect
Never consider Jesse Livermore as the best trader; he is the worst according to me...
Mutual fund investing ningal cheytho kodukuo?? If yes please reply
Ys contact 9072722294
Bro. please details about algo trading how to enter algo trading?
Contact 9072722294
ഏത് നേരവും north indian call ആണ്..
ithuvare call vannittilla ... 1 varsham aayi trade cheyunnu 😄
On Thanksgiving day, November 28, 1940, just after 5:30 pm, Livermore fatally shot himself with a Colt automatic pistol in the cloakroom of The Sherry-Netherland hotel in Manhattan, where he usually had cocktails. Police found a suicide note of eight small handwritten pages in Livermore's personal, leather-bound notebook.[11][19] The note was addressed to Livermore's wife, Harriet (whom Livermore nicknamed "Nina") and it read, "My dear Nina: Can't help it. Things have been bad with me. I am tired of fighting. Can't carry on any longer. This is the only way out. I am unworthy of your love. I am a failure. I am truly sorry, but this is the only way out for me.
Enikke call vannitte illla pksh njan Gap up follow chyunne unde
ഞാൻ 2013 മുതൽ stock മാർക്കറ്റിൽ ഉണ്ട്. Intraday ഇപ്പോഴും പേടിയാണ്... Invest good stocks and forget it... 👍
Njn 30 varsham ayt bhoomiyil und pakse oru brain surgery chyan pedi aanu cos njn doctor alla. 😊
Pledge cheithukondu option buying cheyan pattille
Intraday chayam
enik call vannittillalooo
Skill ഉണ്ടായാലും capital ഉണ്ടായാലും mind കോൺട്രോളിംഗ് ഇല്ലെങ്കിൽ എല്ലാം പോയി
Skill enu paranjal mind control okke varum athil varum
Enik eth vare vannittilato
I didn't get the call 😊
❤🎉❤
അവര് പറയാനുള്ളത് പറയട്ടെ നമ്മള്‍ തളരരുthu
Enik north indian call vannittila
Enik ethuvare vanittilla bro
Iam doing share trading from last one year nobody call me from anywhere
Aa last words 😂👌🏻 from experience
Eniku vannitilla ethra kaalam aayittum...!!! Enthanavo entho
Arkkum Venda athayirikkum
സുനിൽ മത്തായി എഞ്ചിനീയർ മാത്രമല്ല ഒരു ജഡ്ജും കൂടി ആണുട്ടോ 😊
Hehe
Patience undo cash varum
എനിക്ക് വന്നട്ടില്ലാ
ഓപ്ഷൻ buy പ്രമോട്ട് ചെയ്യുന്നവർ സാമൂഹ്യദ്രോഹികൾ ആണ് ഓപ്ഷൻ buy വഴിയിലൂടെ കോടീശ്വരൻ ആയിട്ടുള്ള ആരും തന്നെ ഇല്ല ലിറ്ററി ആരുമില്ല ഓപ്ഷൻ സെല്ലിലൂടെ മാത്രമേ പൈസ ഉണ്ടാക്കാൻ കഴിയും അതിനു വലിയ ക്യാപ്പിറ്റൽ വേണം മണി പവർ മാത്രമാണ് ഓപ്ഷൻ സെല്ലിങ്ങിന് രക്ഷിക്കുന്നത് (for adjustment trades)ഞാനൊരു സെല്ലറാണ് ഒരു ഇൻവെസ്റ്റർ ആണ്100% daily ഒരാൾ ആദ്യം ഭൂമി മേടിക്കും പിന്നെ അതുകഴിഞ്ഞിട്ട് സൗരയൂഥം മേടിക്കും അതുകഴിഞ്ഞിട്ട് ഈ ഗാലക്സി😅
എനിക്കൊരു പത്ത് ലക്ഷം രൂപയുടെ മ്യൂച്ചൽ ഫണ്ട് ഹോൾഡിങ് ഉണ്ട് അത് ഞാൻ എങ്ങനെ pledge ചെയ്തിട്ട് കണക്ട് ചെയ്യുന്നത്നിങ്ങളുടെ ആൾക്കോ ട്രേഡ് ഇലവട്ടെ
Contact 9072722294
Enik northindian call vannitilla
Daily 5-7 call varum blocking blocking blocking 😜
വന്നിട്ടില്ല
Yenike ethuvare trading calls vannitilla😅
anchor nallavannam thalli tharunnundello.. sunil inghane aanel airil povum..keralathil maattam kondu vannathree😂😂.. kodukunna salarykku nannayi work cheyyunnundu.. first show your last financial year return performance with evidence, then thallimaricho enna jhanghalkkum manassilakkamello kazhivulla oraala parayunnathennu
North Indian call vanittila 😅
One cycle kazhinjirikkunna njan😊😅
വയലി രണ്ടു കോൾ വെച്ചു വരാറുണ്ട് 😂
9.00 Funded 360 chennel
❤❤❤