ഉഷ മോളേ പാമ്പിനെ പിടിച്ചു പുറത്തേക്ക് വരുമ്പോൾ ശരിയ്ക്കും ശ്രദ്ധ വേണം. പലപ്പോഴും അത് കാലിൽ കടിയ്ക്കാൻ നോക്കുന്നുണ്ട്.അഭിനൻദനങ്ങൾ . ആയുരാരോഗ്യ സൗഖൃം നേരുന്നു.
ഇങ്ങിനെ പാമ്പ് ഉപദ്രവം അല്ലെങ്കിൽ ഇടക്ക് ഇടക്ക് കാണുന്ന സ്ഥലങ്ങൾ ഇങ്ങിനെയുള്ള ഇടങ്ങളിൽ താമസിക്കുന്നവർ ചെയ്യേണ്ടത് തൃശൂർ ജില്ലയിൽ മാള യിൽ പാമ്പ് മെക്കാവ് എന്ന് ഒരു ഇല്ലം ഉണ്ട് അതായത് ക്ഷേത്രം അവിടേക്ക് ഒരുവഴിപാട് കൊടുക്കുക വളരെ നല്ലതായിരിക്കും പിന്നെ ഇങ്ങിനെയുള്ള ഉപദ്രവും ഉണ്ടാവില്ല
വീഡിയോ മിറർ ഇമേജിൽ ആണ്. മലയാളം അക്ഷരം കണ്ടാൽ അറിയാം. നേരെ ആക്കി അപ്‌ലോഡ് ചെയ്താൽ നന്ന്. Left right ഇവ confuse ആകും അല്ലെങ്കിൽ. അതോ എനിക്കാണോ തെറ്റ് പറ്റിയത്?
പുറകിലെ door വഴി വന്നു കാണും. ഉഷ യുടെ പുറകെ നാട്ടുക്കാർ അകത്തു വന്നു. നാല് കോഴി മുട്ട പാമ്പിന് കഴിക്കായിരുന്നു. കണ്ട് കാണില്ല.🎉🎉🎉 ഇന്നത്തെ റിസ്ക് പിടിത്തം ആണ് അവിടെ സ്പേസ് ഇല്ല.
ഉഷ മോളേ പാമ്പിനെ പിടിച്ചു പുറത്തേക്ക് വരുമ്പോൾ ശരിയ്ക്കും ശ്രദ്ധ വേണം. പലപ്പോഴും അത് കാലിൽ കടിയ്ക്കാൻ നോക്കുന്നുണ്ട്.അഭിനൻദനങ്ങൾ . ആയുരാരോഗ്യ സൗഖൃം നേരുന്നു.
വീട്ടിലെ അടുക്കള പോലും എത്ര ക്ലീൻ ആയി കാണാറില്ല ഈ ഹോട്ടൽ ഉടമക്ക് ഒരു ബിഗ് സല്യൂട്
വൃത്തിയുള്ള അടുക്കള 👍👍👍👍👍. ഉഷ മിടുക്കി നല്ലത് വരട്ടെ മോളെ 🥰
ഏതായാലും അടുക്കളയിലെ പാത്രങ്ങളെല്ലാം നല്ലവൃത്തിയുണ്ട്. ദാഹിച്ചിട്ട് വന്നതാണെന്ന് തോന്നുന്നു.😊🙏🏻❤️
😂😂 നോമ്പ് കഴിഞ്ഞിട്ട് ഇന്നലെ തുറന്നിട്ടുള്ളു
എനിക്കു നല്ല ഇഷ്ടമാണ് ഈ കുട്ടിയെ. നല്ല തമാശ ഉള്ള മോൾ.
ഉഷയുടെ മേൽ എപ്പോഴും അല്ലാഹുവിന്റെ കാവൽ ഉണ്ടാകട്ട
എന്റെ ഒപ്പം പഠിച്ച ഉഷയുടെ കഴിവിനെ ഞാൻ സമ്മതിച്ചു ആയുസും ആരോഗ്യവും ഉണ്ടാവട്ടെ
ഉഷ സൂപ്പർ അല്ലേ🎉🎉🎉
എന്റെയും കൂടെ ഉഷ പഠിച്ചിട്ടുണ്ട്.. നീ എദ് ബാച്ച്????
നല്ല വൃത്തി ഉള്ള അടുക്കള
ഉഷ ചേച്ചി ബിഗ് സല്യൂട്ട്... ആ പാമ്പിന് അപകടം ഒന്നും പറ്റാതെ രക്ഷപെട്ടുപോട്ടേ..... 🤲🏻
ഇങ്ങിനെ പാമ്പ് ഉപദ്രവം അല്ലെങ്കിൽ ഇടക്ക് ഇടക്ക് കാണുന്ന സ്ഥലങ്ങൾ ഇങ്ങിനെയുള്ള ഇടങ്ങളിൽ താമസിക്കുന്നവർ ചെയ്യേണ്ടത് തൃശൂർ ജില്ലയിൽ മാള യിൽ പാമ്പ് മെക്കാവ് എന്ന് ഒരു ഇല്ലം ഉണ്ട് അതായത് ക്ഷേത്രം അവിടേക്ക് ഒരുവഴിപാട് കൊടുക്കുക വളരെ നല്ലതായിരിക്കും പിന്നെ ഇങ്ങിനെയുള്ള ഉപദ്രവും ഉണ്ടാവില്ല
Ushakutty...karatte...aano...😅😅😅😅
പാവം .... 👍🏽🥰❤️
സത്യം നല്ല വൃത്തി ഉള്ള കിച്ചൻ ( ഈ കോമന്റ് ഇടാൻ വന്ന ഞാൻ )
പാമ്പിനെ പിടിച്ചു പുറത്തേക് വരുമ്പോൾ സൂക്ഷിക്കണം.. പലതവണ അത് കാലിന്റെ അടുത്തേക് തിരിയുന്നുണ്ട്.മുട്ടിനു മുകൾ ഭാഗത്തേക്
ഉഷേ👌👌👌❤️👍
👍👍👍👍👍
Kitchen👍👍👍👍
വീഡിയോ മിറർ ഇമേജിൽ ആണ്. മലയാളം അക്ഷരം കണ്ടാൽ അറിയാം. നേരെ ആക്കി അപ്‌ലോഡ് ചെയ്താൽ നന്ന്. Left right ഇവ confuse ആകും അല്ലെങ്കിൽ. അതോ എനിക്കാണോ തെറ്റ് പറ്റിയത്?
എനിക്കൊന്നും മനസിലായില്ല 😌🙏
@@ushatirur636 വീഡിയോയിൽ ഒരു കടയുടെ board കാണുന്നു. അത് വായിക്കാൻ പറ്റുമോ എന്ന് നോക്കുമ്പോൾ മനസിലാകും.
@@ushatirur636 ഏത് കൈയിൽ ആണ് സ്റ്റിക്ക് പിടിക്കുന്നത്? ഏത് കൈയിൽ ആണ് ചാക്ക് പിടിക്കുന്നത്? വീഡിയോ കാണുമ്പോഴും അങ്ങനെ തന്നെ ആണോ feel ചെയുന്നത്?
സൂപ്പർ മാഡം👍
പുറകിലെ door വഴി വന്നു കാണും. ഉഷ യുടെ പുറകെ നാട്ടുക്കാർ അകത്തു വന്നു. നാല് കോഴി മുട്ട പാമ്പിന് കഴിക്കായിരുന്നു. കണ്ട് കാണില്ല.🎉🎉🎉 ഇന്നത്തെ റിസ്ക് പിടിത്തം ആണ് അവിടെ സ്പേസ് ഇല്ല.
❤❤
👍👍👍
👍
🫣😳
അടുക്കള നല്ല ക്‌ളീൻ
ഫസ്റ്റ് കമന്റ്സ്. Good
ഇന്നത്തെ സ്പെഷ്യൽ പാമ്പ് ബിരിയാണി ഉണ്ടായിരിക്കും വോണോ😅😅😅😅
👍👍👍
👍👍👍