പേടിച്ചു നിലവിളിച്ച് പാമ്പിന്റെ മുന്നിൽ നിൽക്കുന്ന കുഞ്ഞിനെ കണ്ടോ 😳🤲🏻

Поділитися
Вставка
  • Опубліковано 31 січ 2025

КОМЕНТАРІ • 21

  • @bennychittadiyil
    @bennychittadiyil Рік тому +10

    ഈ വീടിന്റെ ചുറ്റുവട്ടത്തെ വിലയിരുത്തുമ്പോൾ -- ഈ കിളികളെ വളർത്തൽ ഒഴിവാക്കുക. അതാണ് നല്ലത്. കിളികളുടെയും അതിന് കൊടുക്കുന്ന തീറ്റകളുടെയും മണം പാമ്പിനെ ആകർഷിക്കുന്നുണ്ട്. ഇതിനെല്ലാം തെളിവും അനുഭവങ്ങളുമുണ്ട്. ഉഷ പാമ്പിനെ പെട്ടന്നുതന്നെ റെസ്ക്യു ചെയ്തു. ഉഷേ.. ഒക്കെടാ..

  • @latheefrose8893
    @latheefrose8893 Рік тому +10

    കിളികളെ വളർത്തുന്ന പ്രിയ സുഹൃത്തേ.... പറ്റുമെങ്കിൽ ഒട്ടും വൈകാതെ ഈ പരിപാടി ഒഴിവാക്കുക. ഒരു പ്രയോജനവുമില്ല. കുട്ടികളും സ്ത്രീകളും അറിയാതെ പെട്ടുപോകും . അനുഭവത്തിൽ വലിയൊരു അപകടത്തിൽ നിന്നും രക്ഷപ്പെട്ട ഒരാളായത് കൊണ്ടാണ് പറഞ്ഞത്.

  • @deepthiharikumar2993
    @deepthiharikumar2993 Рік тому

    Usha❤❤❤❤

  • @thankame7756
    @thankame7756 Рік тому +2

    Ennum "sneham" mathram 👍💖💖💖

  • @MuthuMon-zz9dx
    @MuthuMon-zz9dx Рік тому +1

    ചേച്ചി 👍

  • @naseerthangal7456
    @naseerthangal7456 Рік тому +1

    എപ്പോഴും വീടിൻ്റെ പരിസരം വൃത്തിയായി സൂക്ഷിക്കുക

    • @ushatirur636
      @ushatirur636  Рік тому

      ഒരുപാട് തവണ പറഞ്ഞിട്ടുണ്ട്

  • @ShamnaNizar-bd1hd
    @ShamnaNizar-bd1hd Рік тому +1

    Chechiyey sredikane

  • @Sandra.t9762
    @Sandra.t9762 Рік тому +2

    Hi ഉഷേച്ചി 😊 സുഖായിരിക്കുന്നോ 😊

  • @akbarchkl7810
    @akbarchkl7810 Рік тому +2

    പാമ്പിനെ കുറച്ചൂടെ ശ്രദ്ധിച്ചു കൈകാര്യം ചെയ്യണം

  • @presanakumar4774
    @presanakumar4774 Рік тому +1

    ❤❤❤❤

  • @chandramathikvchandramathi3885

    ഉഷേ👌🙏

  • @AyishaIyyammadakkal-zh6kd
    @AyishaIyyammadakkal-zh6kd Рік тому

    ചെച്ചികുട്ടെ.എദാ.പാബന്

  • @RamuRamu-ie5pt
    @RamuRamu-ie5pt Рік тому

    👌❤👌

  • @hamzakaruthedath4670
    @hamzakaruthedath4670 Рік тому

    Nallachediyund

  • @lilymj2358
    @lilymj2358 Рік тому +1

    കിളി കൂട്ടിൽ hole undo undo

  • @subisvlog4441
    @subisvlog4441 Рік тому +1

    നല്ല ചെടി ഉള്ള വീട് ആണല്ലോ

  • @thekkekarachannel380
    @thekkekarachannel380 11 місяців тому

    ഇവർമലയാളിആണോ.വിക്കിവിക്കിപറയുന്നു

    • @ushatirur636
      @ushatirur636  11 місяців тому

      ജീവിച്ചു പോട്ടെ ബ്രോ

  • @chandramathikvchandramathi3885

    ❤️❤️❤️❤️