@@anjuarun376 അതെ.... നമ്മൾ ഒരു പബ്ലിക് platformil വന്നു ഒരു കാര്യം പറയുമ്പോൾ ഒന്നല്ല ഒരായിരം തവണ ആലോചിക്കണം.. ഒരു കുഞ്ഞില്ലാതെ വിഷമിക്കുന്ന എത്രെയോ ആളുകൾ ഉണ്ട്.. 6വർഷം ആയി ഞാനും കാത്തിരിക്കാണ്... ജീവിതം set ആയിട്ട് മതി കുഞ്ഞു എന്നതും കുഞ്ഞു വേണോ വേണ്ടയോ എന്നതും ഓരോരുത്തരുടെ ഇഷ്ടം ആണ്.. അതിനെ ബഹുമാനിക്കുന്നു.. പക്ഷെ അത് വേണ്ട എന്ന് വക്കുക എന്നതിനുള്ള മാർഗങ്ങൾ ആണ് എടുക്കേണ്ടത്.. അല്ലാതെ വേണമെങ്കിൽ ഒഴിവാക്കുന്നതിലും തെറ്റ് ഇല്ല എന്നത് ഒരിക്കലും പറയാൻ പാടില്ല.. ഒരു ജീവൻ നശിപ്പിക്കാൻ എന്തൊരു കാരണം കൊണ്ട് ആയാലും നമുക്ക് ആർക്കും അവകാശം ഇല്ല.. അമ്മക്കോ കുഞ്ഞിനോ ജീവന് ആപത്തു വരുന്ന സാഹചര്യത്തിലോ അല്ലാതെ അങ്ങനൊരു കാര്യം ഒരിക്കലും അംഗീകരിക്കാൻ പറ്റില്ല.. 😊😊
മക്കള് രണ്ടാളും മിടുക്കൻമാരാണ് അവരെ കൊണ്ട് രക്ഷപ്പെടും പിന്നെന്തിനാ സങ്കടം തോന്നുന്നത്❤❤❤❤😢😢
❤️അവര് രക്ഷ പെടട്ടെ 🙏അത് മതി 🥰
Wishing you and your family a wonderful day.❤❤❤😍😍🥰🥰🥰
Own voice spr 🥰🥰🥰
Thank you so much
❤❤❤
രശ്മി ❤️❤️
✨😍✨
😊
ഞാനും പറഞ്ഞു 😜
❤😍😍😍
Reshmi... 🥰🥰
❤️😍😍
Hi mam good morning 💐
🎉
അടുത്ത ഊഴം എന്റെ ആണ് 😄😄.. Time കിട്ടട്ടെ ഞാനും ചെയ്യാം ❤️
Waiting ടാ....😍❤️🤗കൂട്ടത്തിൽ ആ love സ്റ്റോറിയും പ്രതീക്ഷിക്കുന്നു... 😜🙏
Hi
പതിനേഴാം വയസിൽ കെട്ടിച്ച് വിട്ടോ? എന്താണോ കുടുംബക്കാർ ഉദ്ദേശിച്ചത്
ജാതകം 🥴
@Rechuz_vlog അകത്താകേണ്ട കേസ് ആണ്
@jigarthanda7 ആരെ 🤣
@@Rechuz_vlog നിങ്ങളുടെ വീട്ടുകാരെയും ചെക്കനെയും ചെക്കൻ്റെ വീട്ടുകാരെയും. നിങ്ങള് സേഫ് ആണ്
വീഡിയോ ഒക്കെ ഇഷ്ടായി ചേച്ചി but last പറഞ്ഞ കാര്യത്തോട് മാത്രം യോജിപ്പില്ല 😊
😊🙏
അത് correct ആണ് രശ്മി പറഞ്ഞത്, എനിക്കും തോന്നിയിട്ടുണ്ട്
@@anjuarun376 ❤️🤗
@@anjuarun376 അതെ.... നമ്മൾ ഒരു പബ്ലിക് platformil വന്നു ഒരു കാര്യം പറയുമ്പോൾ ഒന്നല്ല ഒരായിരം തവണ ആലോചിക്കണം.. ഒരു കുഞ്ഞില്ലാതെ വിഷമിക്കുന്ന എത്രെയോ ആളുകൾ ഉണ്ട്.. 6വർഷം ആയി ഞാനും കാത്തിരിക്കാണ്... ജീവിതം set ആയിട്ട് മതി കുഞ്ഞു എന്നതും കുഞ്ഞു വേണോ വേണ്ടയോ എന്നതും ഓരോരുത്തരുടെ ഇഷ്ടം ആണ്.. അതിനെ ബഹുമാനിക്കുന്നു.. പക്ഷെ അത് വേണ്ട എന്ന് വക്കുക എന്നതിനുള്ള മാർഗങ്ങൾ ആണ് എടുക്കേണ്ടത്.. അല്ലാതെ വേണമെങ്കിൽ ഒഴിവാക്കുന്നതിലും തെറ്റ് ഇല്ല എന്നത് ഒരിക്കലും പറയാൻ പാടില്ല.. ഒരു ജീവൻ നശിപ്പിക്കാൻ എന്തൊരു കാരണം കൊണ്ട് ആയാലും നമുക്ക് ആർക്കും അവകാശം ഇല്ല.. അമ്മക്കോ കുഞ്ഞിനോ ജീവന് ആപത്തു വരുന്ന സാഹചര്യത്തിലോ അല്ലാതെ അങ്ങനൊരു കാര്യം ഒരിക്കലും അംഗീകരിക്കാൻ പറ്റില്ല.. 😊😊
@@Rechuz_vlog എത്ര കമന്റ് ഡിലീറ്റ് ആക്കും ചേച്ചി???
❤❤
❤
❤❤❤
❤😊
♥️
😍😍