എനിക് ഇ വിഡിയോ കണ്ടപ്പോൾ സമാധാനമായി വയസ് കുറച്ച് ആയാലും കുട്ടികൾ ഉണ്ടാവും എന്നുള്ള സമാധാനം നങ്ങൾക് കുട്ടികൾ ആയിട്ടില്ല 8വർഷം ആയി നിങ്ങളെ ദുഹായിൽ ഉൾപെടുത്തനെ 🤲🤲
ആ ചെറുക്കൻ പക്വതയില്ലാത്ത പ്രായമാണ് സാധാരണ ഒരു ഉമ്മായ്ക്ക് എന്തെല്ലാം പറഞ്ഞുകൊടുക്കാ ടിവിയുള്ള വീട്ടിൽ റഹ്മത്തിന്റെ മലക്കുകൾ കയറത്തില്ല ഫോട്ടോ ഉള്ള വീടുകളിലും കയറത്തില്ല ഈ ഉമ്മായ്ക്ക് ഒന്ന് പറഞ്ഞു കൊടുക്കാല്ലോ അവൻ ചെറുപ്രായമായതു കൊണ്ട് പലതും വിളിച്ചുപറയും അതുപോലമാണോ 30 40 വയസ്സായവർ
ഇവർ ലോകത്തിൽ ആദ്യമായ pregnent lady ആണോ... ഇന്റർവ്യൂ ചെയ്യാൻ.. വലിയ മക്കളെ ഓർത്തെങ്കിലും ഒന്ന് അടങ്ങിക്കൂടെ ഉമ്മാക്ക്.. എന്തൊരു മാനസികാവസ്ഥയിലായിരിക്കും ആ മക്കൾ .. ഉമ്മ മകന്റെ പ്രായമുള്ള ആളുമായി കല്യാണം കഴിച്ചു സുഗമായി ജീവിച്ചോട്ടെ... But publc മുമ്പിൽ വന്ന് പുളിയും എരിവും കഴിച് privacy ഉള്ളോട്ത് വന്ന് ക്ഷീണം.. കുഴക്ക് എന്നൊക്കെ പറഞ്ഞു നടക്ക.. എന്തോ ഒരു പരിഹാസ കഥാപാത്രമാവാണോ... ഈ interviewr വരെ അവരുടെ reach ആഗ്രഹിക്കുന്നു.. അതിലൂടെ നിങ്ങളുടെ വില പോകുന്നു... അതും 3കുട്ടികളുടെ ഉമ്മ.. എന്തൊക്കെ പൊട്ട ചോദ്യങ്ങൾ.. ഷെഫി എന്ത് പറഞ്ഞു... ക്ഷീണമുണ്ടോ... ആരോടൊക്കെ പറഞ്ഞു... എന്തോ നിങ്ങൾക്കെന്നെ തോന്നുന്നില്ലേ... നിങ്ങൾ മാത്രല്ല ഇവിടെ pregnent.. ഇതൊക്കെ ഒഴിവാക്കിയാൽ വില പോവാതെ ജീവിച്ചൂടെ... എല്ലാവരും മുമ്പിൽ ചിരിച്ചോണ്ടിരിക്കും but ഉള്ളിൽ കളിയാക്കലും 😏
അവരുടെ പ്രായം നിങ്ങൾക്ക് എന്താണ് prblm, കാണാൻ ഇഷ്ടല്ലെങ്കിൽ നിങ്ങൾ കാണണ്ട,എന്തിനാണ് മറ്റുള്ളവരുടെ ജീവിതത്തിൽ തനിക്കു ഇത്ര concerns, അവരുടെ മക്കളെ കുറിച്ച് അവർക്കില്ലാത്ത വിഷമം ഇയാൾക്കു എന്തിനാണ്
അമ്മാർ ഇബ്‌നു യാസിർ(റ) നിവേദനം, റസൂൽ ﷺ പറഞ്ഞു: “മൂന്നാളുകൾ; അവർ ഒരിക്കലും സ്വർഗത്തിൽ പ്രവേശിക്കുകയില്ല: ദയ്യൂസ്, പുരുഷന്മാരോട് സാദൃശ്യം പുലർത്തുന്ന സ്ത്രീ, മദ്യപാനത്തിന് അടിമപ്പെട്ടവൻ’’ ആരാണ് ദയ്യൂസ്? ദയ്യൂസ് എന്നത് സ്വന്തം ഭാര്യയുടെയും കുടുംബത്തിലെ മറ്റു സ്ത്രീകളുടെയും സുരക്ഷിതത്വത്തെക്കുറിച്ച് ബോധമില്ലാത്ത പുരുഷനാണ്.
ഷെഫി ഷെമി ഹായ് സുഖം തന്നെയല്ലേ നിങ്ങൾ എന്തു വേണമെങ്കിലും ചെയ്തോ പക്ഷേ ദീൻ അറിയാത്തവർ ഹറാമും ഹലാലും അറിയാത്തവർ അത് പഠിച്ച് അത് മനസ്സിലാക്കി അത് പ്രവർത്തിച്ച പറയാൻ ശ്രമിക്കുക ഇൻഷാ അള്ളാ പടച്ച റബ്ബിനെ ഓർത്ത് ജീവിക്കുക
30 വയസ്സ് മൂത്ത ആണിനെ പെണ്ണ് കല്ലിയാണം കഴിക്കുന്നു. പ്രായം സൗന്ദര്യവും വിദ്യാഭ്യാസവും എല്ലാം യോജിച്ചു കല്യാണം കഴിച്ചിട്ട് രണ്ടുപേരിൽ തമ്മിലടിച്ച് ഡിവോഴ്സ് ആകുന്നു അതിലും എത്രയോ നല്ലതാണ് പ്രായം തമ്മിൽ വ്യത്യാസമുണ്ടെങ്കിലും അവർ ഒന്നിച്ചു ജീവിക്കുന്നത് എന്തിനാണ് മറ്റുള്ളവരുടെ ജീവിതത്തിലെ കയറി അഭിപ്രായം പറയാൻ നിൽക്കുന്നത് സ്വന്തം ജീവിതത്തിലഭിപ്രായം ഇല്ലാത്തതുകൊണ്ടാണോ.
അത്ര ഇഷ്ടമാണെങ്കിൽ കിളവികൾ വല്ലതും ഉണ്ടോന്ന് നോക്ക് 🥺മുസ്ലിമിനെ കുറ്റം പറയാൻ നോക്കിയിരിക്കുന്നവർക് ഇതൊരു കാരണം ഇവർ ചെയ്യുന്നത് ശെരിക്കും അനിസ്ലാമികം 🥺എന്നിട്ട് ഞങ്ങളുടെ ജീവനേക്കാൾ ഞങ്ങൾ സ്നേഹിക്കുന്ന മുത്ത് നബിയുടെ പേരും പറഞ്ഞു മിസ്സ്‌യുസ്സ് ചെയ്യുന്നു 🥺എന്തൊരു തോന്നിവാസം ആണ് ഇവർ കാട്ടി ക്കൂട്ടുന്നത് നാലാമത്തെ കുട്ടി ആണ് അതിനെ ഇന്റർവ്യു ചെയ്യാനും മധുരം വിളമ്പാനും കുറെ എണ്ണം 🥺മൂത്ത കുട്ടികളുടെ കാര്യം പറയുന്നതേ ഇല്ല ഇവൾ കഷ്ടം 🥺വീട്ടിന്റെ ഉള്ളിൽ നടക്കേണ്ട കാര്യങ്ങൾ ലോകം മുഴുവൻ അറിയിക്കുന്നു റബ്ബിനെ ഓർത്ത് ഈ മുതുകൂത്തു ഒന്ന് നിർത്താമോ 🤮🤮🤮🤮👹
ഈ വക കോലം ഒക്കെ നടത്തിയാൽ റിയാക്ട് ചെയ്യാതെ എന്ത് ചെയ്യാനാ ഒന്നുമില്ലെങ്കിലും അവർ ഒരു പ്രായമായ സ്ത്രീ മുതിർന്ന രണ്ടു മക്കൾ ഉണ്ട് ആ കുട്ടികൾക്ക് എത്ര വിഷമം ഉണ്ടാക്കും ഈ ഉമ്മാന്റെ ഓരോ കാണിച്ചു ആ ചെറുക്കന് പ്രായവും പക്വതിയും വന്നിട്ടില്ല ആ ഒരു ഘട്ടത്തിൽ ചിന്തിക്കു ഞാൻ എന്തൊക്കെയോ കാണിച്ചു കൂട്ടിയത്
ഇതൊക്കെ എന്തു ഇന്റർവ്യൂ എടുക്കാനാ... വേറെ ഒരു പണിയുമില്ലേ.... ഇവർ മൂത്ത കുട്ടികളെ കുറിച്ചെങ്കിലും ഓർക്കേണ്ടേ.... കഷ്ടം.... ഇതിനൊക്കെ ഇന്റർവ്യൂ എടുക്കാൻ ചെല്ലുന്നവരെ പറഞ്ഞാൽ മതി..... വല്ലാത്ത ജാതി..
ഇവർ ഒരു ഇന്റർവ്യൂ ൽ പറഞ്ഞിരുന്നു. ആദ്യത്തെ പ്രെഗ്നൻസി time വീഡിയോ ഒന്നും എടുത്തില്ല അത് വല്ലാത്തൊരു സങ്കടം ആണ് എന്ന്. അന്ന് you ട്യൂബ് ഒന്നുമില്ലല്ലോ എന്ന്. സ്വന്തം ആയിട്ട് കാണാനിന്നുമല്ല നാട്ടുകാരെ കാണിക്കാനാ.
Tv കാണരുത് എന്ന് മൊബൈൽ യൂസ് ചെയ്യരുത് എന്നൊന്നും ഇസ്ലാമിൽ ഇല്ല. ഇല്ലാത്തത് പറഞ്ഞു പരത്തല്ലേ ചങ്ങായി. അത് പൊക്കി നാളെ ഓരോരുത്തരും വരും മതത്തെ ചീത്ത വിളിക്കാൻ. പടച്ചോൻ തന്നിരിക്കുന്ന സമയം അത് വേസ്റ്റ് ചെയ്യരുത്. പ്രത്യേകിച്ച് അശ്ശ്ലീലം കാണാൻ. ഓരോ നിമിഷവും നഷ്ടപ്പെടുത്തുമ്പോ മരണത്തിലേക്കാണ് നമ്മൾ അടുത്ത് കൊണ്ടിരിക്കുന്നത്. മരണം എപ്പോഴാണെന്ന് ആർക്കും അറിയില്ല.അതോർത്തു ജീവിക്കാൻ മതം പറയുന്നുണ്ട്. എന്റെ അറിവിൽ അതെല്ലാ മതത്തിലും ഉണ്ട്. വേണ്ടവർക്ക് കേൾക്കാം
എന്ത് നാണം ഇവർ ഒക്കെ സമൂഹത്തിന്റെ മുന്നിൽ എന്തു കൂപറേറ്റിയും കാണിച്ചു നടക്കുന്ന ഒരു ജാതി വർഗം ആണ് പത്തു അമ്പത് വയസ്സുള്ള ഒരു പെണ്ണ് ആണ് അത് അവൾക് അറിയില്ല അതും അല്ല അവളെ മോളെ പ്രായം ഉള്ള ഒരു ഭർത്താവും എന്നിട്ട് ഈ ലോകത്തിന്റെ മുന്നിൽ എന്തൊക്കെ കാണിച്ചു കൂട്ടുനു
നിങ്ങൾ എന്തോ ക്കാട്ടിക്കുട്ടിക്കോ അതിന് ഇസ്ലാം മതത്തിന്റെ ഓരോ വിശ്വാസത്തെ ഇസ്ലാമായ നിങ്ങൾ തന്നെ അതിനെ കളിയാക്കല്ലേ പിന്നെ മറ്റു മതക്കാർ യെങ്ങനെ ഇസ്ലാം മതം അങികരിക്ക
@@entertainmentbox90 athonnum aarkkum ariyenda karyamilla. Ini arinjal thanne athoru prashnavum alla. Oru sthree divorce aayal avarkk makkal undenkil avar pinne vere kettaruth. Jeevitha kalam muzhuvan aa makkaleyum nokki makkal കല്യാണം കഴിച്ചു പോയാൽ ബാക്കിയുള്ള ജീവിതം മുഴുവൻ ഒറ്റക്ക് തുണിയില്ലാതെ സന്തോഷമറിയാതെ ആ സ്ത്രീ ജീവിച്ചു തീർക്കണം. അഥവാ അവർ എങ്ങാനും vere kettiyal ഇനി അവർക്ക് ഇഷ്ടപ്പെട്ട ആളെ ആണെങ്കിൽ ആ സ്ത്രീയെ പോലൊരു മോശം സ്ത്രീ വേറെ ഇല്ല എന്നാണ് ചില വൃത്തികെട്ട മനുഷ്യരുടെ ചിന്താഗതി. അങ്ങനെയുള്ളവരെ കാണുമ്പോൾ അവർ ഇത് പോലെ attack ചെയ്ത് കൊണ്ടേയിരിക്കും.
ലോകത്തിൽ ആദ്യമായി ഇവർക്ക് രണ്ട് പേർക്കുമാണ് കുട്ടിയുണ്ടാകാൻ പോകുന്നത് വേറേ യാരും ഇതുവരേ പ്രസവിച്ചിട്ടുമില്ല! ഗർഭമുണ്ടായിട്ടുമില്ല! മാഹാത്ഭുതം ഉള്പ്പില്ലാത്ത വർഗ്ഗം
ഈ സ്ത്രീയുടെ ആദ്യ വിവാഹത്തിൽ രണ്ട് പെൺ മകൾ ഉണ്ടല്ലോ രണ്ടാൻ ഭർത്താവിൻ്റെ പ്രായം ഉണ്ടാവും അവരെ തിരിഞ്ഞ് പോലും നോക്കാത്ത ഇവരാണോ ഈ പറയുന്നത് അതിൽ ഒരു മകളുടെ വിവാഹം കഴിഞ്ഞു എന്നും കേൾക്കുന്നു ഇത് ഒക്കെ കാണേണ്ടി വരുന്ന അവസ്ഥ
@habi__ സ്വന്തം ഉമ്മ തൻ്റെ പ്രായത്തിൽ ഉള്ള ഒരാളുടെ കൂടെ ജീവിക്ക അതിൽ പിള്ളേരെ ഉണ്ടാക്കിയത് ഇത് പോലെ ലോകം മുഴുവൻ കാണിച്ചു നടക്ക വലിയ അന്തസ്സ് തന്നെ അത് പെൺ മക്കൾക്ക്
@soyamoljose9645 ഡെലിവറി മോശം കാര്യമല്ല എന്നാൽ ഇവരുടെ ആദ്യം ബന്ധത്തിലെ കുട്ടികളും അവരുടെ ഹസ്ബൻഡും കാണൂ ബോൾ അവർക്ക് ഉണ്ടാകുന്ന ഷെയിം ഈ കിളവി ചിന്തിക്കുന്നുണ്ടോ മക്കളെ സ്നേഹിക്കാത്ത കിളവിക്ക് വീണ്ടും....
30 വയസ്സ് മൂത്ത ആണിനെ പെണ്ണ് കല്ലിയാണം കഴിക്കുന്നു. പ്രായം സൗന്ദര്യവും വിദ്യാഭ്യാസവും എല്ലാം യോജിച്ചു കല്യാണം കഴിച്ചിട്ട് രണ്ടുപേരിൽ തമ്മിലടിച്ച് ഡിവോഴ്സ് ആകുന്നു അതിലും എത്രയോ നല്ലതാണ് പ്രായം തമ്മിൽ വ്യത്യാസമുണ്ടെങ്കിലും അവർ ഒന്നിച്ചു ജീവിക്കുന്നത് എന്തിനാണ് മറ്റുള്ളവരുടെ ജീവിതത്തിലെ കയറി അഭിപ്രായം പറയാൻ നിൽക്കുന്നത് സ്വന്തം ജീവിതത്തിലഭിപ്രായം ഇല്ലാത്തതുകൊണ്ടാണോ.
@@rahmathsalamrahmushalu8038 എടോ അവർ എത്ര വയസിൽ ആണ് പ്രെഗ്നന്റ് ആയതെന്നു അറിയാൻ ആഗ്രഹം അതൊരു സന്തോഷമല്ലേ. ഒത്തിരി സ്ത്രീകൾക്ക് അതൊരു ഹോപ്പ് കൊടുക്കുന്നതല്ലേ.
Oru nanavum illatha ee lady publickil vannu talk cheyunnu,ithrayum old ladyk kure kuttikale delivery cheythathalle,ammummaye interview cheyan enthirikunnu.
7 വർഷം ആയി കാത്തിരിക്കുന്നു ഒരു കുഞ്ഞിനു വേണ്ടി 😢 എനിക്കു വേണ്ടി പ്രാർത്തിക്കാമോ 😭 ഒരുപാട് ചികിഝിച്ചു വയ്യാതെയായി ഇനി മരുന്ന് കഴിക്കാൻ വയ്യ😢
Insha Allah
Do ivf
Allahu ethreyum.petten nalla swalihaaya kunjine kittatte ameennn
ധൈര്യമായിരിക്കു ഞങ്ങളുടെ പ്രാർത്ഥന എപ്പോഴും ഉണ്ടാകും
Ayishu mole avar nokunu polum ila
ഉസ്താദ് ഇട്ട് പൊരിച്ചതും ശേഷം കണ്ടവർ ണ്ടോ????
😂😂😂
ലോകത്ത് ഗർഭിണികൾ നിങ്ങൾ മാത്രമേ ഉള്ളൂ ഭാര്യയും ഭർത്താവും ഈ മക്കളില്ലാത്ത ജനങ്ങൾ കുറേയുണ്ട് ട്ടോ
എനിക് ഇ വിഡിയോ കണ്ടപ്പോൾ സമാധാനമായി വയസ് കുറച്ച് ആയാലും കുട്ടികൾ ഉണ്ടാവും എന്നുള്ള സമാധാനം നങ്ങൾക് കുട്ടികൾ ആയിട്ടില്ല 8വർഷം ആയി നിങ്ങളെ ദുഹായിൽ ഉൾപെടുത്തനെ 🤲🤲
Insha allah allah khair aakunna neram or VAAAVA verum❤❤❤❤
ആ ചെറുക്കൻ പക്വതയില്ലാത്ത പ്രായമാണ് സാധാരണ ഒരു ഉമ്മായ്ക്ക് എന്തെല്ലാം പറഞ്ഞുകൊടുക്കാ ടിവിയുള്ള വീട്ടിൽ റഹ്മത്തിന്റെ മലക്കുകൾ കയറത്തില്ല ഫോട്ടോ ഉള്ള വീടുകളിലും കയറത്തില്ല ഈ ഉമ്മായ്ക്ക് ഒന്ന് പറഞ്ഞു കൊടുക്കാല്ലോ അവൻ ചെറുപ്രായമായതു കൊണ്ട് പലതും വിളിച്ചുപറയും അതുപോലമാണോ 30 40 വയസ്സായവർ
Aappo 30dh aaya vayassavo
Enikkishtamulla couples✨✨✨✨💕
ഇവർ ലോകത്തിൽ ആദ്യമായ pregnent lady ആണോ... ഇന്റർവ്യൂ ചെയ്യാൻ.. വലിയ മക്കളെ ഓർത്തെങ്കിലും ഒന്ന് അടങ്ങിക്കൂടെ ഉമ്മാക്ക്.. എന്തൊരു മാനസികാവസ്ഥയിലായിരിക്കും ആ മക്കൾ .. ഉമ്മ മകന്റെ പ്രായമുള്ള ആളുമായി കല്യാണം കഴിച്ചു സുഗമായി ജീവിച്ചോട്ടെ... But publc മുമ്പിൽ വന്ന് പുളിയും എരിവും കഴിച് privacy ഉള്ളോട്ത് വന്ന് ക്ഷീണം.. കുഴക്ക് എന്നൊക്കെ പറഞ്ഞു നടക്ക.. എന്തോ ഒരു പരിഹാസ കഥാപാത്രമാവാണോ... ഈ interviewr വരെ അവരുടെ reach ആഗ്രഹിക്കുന്നു.. അതിലൂടെ നിങ്ങളുടെ വില പോകുന്നു... അതും 3കുട്ടികളുടെ ഉമ്മ.. എന്തൊക്കെ പൊട്ട ചോദ്യങ്ങൾ.. ഷെഫി എന്ത് പറഞ്ഞു... ക്ഷീണമുണ്ടോ... ആരോടൊക്കെ പറഞ്ഞു... എന്തോ നിങ്ങൾക്കെന്നെ തോന്നുന്നില്ലേ... നിങ്ങൾ മാത്രല്ല ഇവിടെ pregnent.. ഇതൊക്കെ ഒഴിവാക്കിയാൽ വില പോവാതെ ജീവിച്ചൂടെ... എല്ലാവരും മുമ്പിൽ ചിരിച്ചോണ്ടിരിക്കും but ഉള്ളിൽ കളിയാക്കലും 😏
അവരുടെ പ്രായം നിങ്ങൾക്ക് എന്താണ് prblm, കാണാൻ ഇഷ്ടല്ലെങ്കിൽ നിങ്ങൾ കാണണ്ട,എന്തിനാണ് മറ്റുള്ളവരുടെ ജീവിതത്തിൽ തനിക്കു ഇത്ര concerns, അവരുടെ മക്കളെ കുറിച്ച് അവർക്കില്ലാത്ത വിഷമം ഇയാൾക്കു എന്തിനാണ്
@@Barachadeeeവീഡിയോ പബ്ലിക് ആക്കുമ്പോ അഭിപ്രായം പറയും താനാരാ തന്റെ ഫോണിൽ നിന്നാണോ കമന്റ് ഇടുന്നത്
ഒരു പണിയും illale
Ee avathaarakk vere oru news kittunnille muthshiye ivaneyum kanunnath thanne varum…..
@@Barachadeee പബ്ലിക്കിൽ വന്ന് കാണിക്കുന്നത് പബ്ലിക്കായി പറയുന്നത് കൊണ്ട് എന്താണ് കുഴപ്പം
എനിക്കീ അവസ്ഥ കാണുമ്പോ വിശ്വവിഗ്വാതമായ മൂക്ക് എന്ന ബഷീർ ന്റെ രചനയോട് ഉപമിക്കാൻ തോനുന്നു....👍🏻
ആ ചെക്കന് ചെറിയ പ്രായം ഇവൾക്ക് ഉമ്മുമ്മ ആവാൻ പ്രായം ഇല്ലേ മൂത്ത കുട്ടികളെ വിചാരിച്ചു കുറച്ചു അടങ്ങിക്കൂടെ
Ninte ummumak prayamayenn karuthi mattullore kaliyakano
Aa chekkan avare ishttapettu vivaham kazichathalle avar ethra sandhoshathilanu jeevikunnadhu kuttam parayaan koreyennam
ലോകത്ത് എത്ര പേര് ഉണ്ട് പ്രായം കൂടി ഗർഭിണി ആയവർ ഇവർക്കമാത്രം എന്താ ഇത്രയും വലിയ അത്ഭുതം...
ബാത്റൂമിൽ കയറി മൂത്രമൊഴിച്ച് ടെസ്റ്റ് നടത്തിയപ്പോൾ ജനങ്ങളെ കാണിക്കാൻ പറ്റുകയില്ല എന്ന് നിങ്ങൾക്ക് അറിയില്ലേ ഇത്രയും പ്രായമായിട്ട്
Endhina negative edunnath avanu avere nalla eshttam anu avaru happy ayittu santhoshayitt lifelong jeevikkatte❤❤❤❤❤❤❤❤
ഇങ്ങനെ യൂട്യൂബിൽ പറയണം ആദ്യത്തെ മക്കളെ കുറിച്ച് ഒരു വിഷയം ഇന്നുവരെ പറഞ്ഞിട്ടില്ല സെമി പ്രസവിച്ച മക്കളല്ല രണ്ടും
എന്താ ഭാര്യയും ഭർത്താവും അല്ലേ വിശേഷം എന്തായാലും ഉണ്ടായിരിക്കും അത് എന്തിനാ എല്ലാവരെയും അറിയിക്കുന്നു കൊടുക്കുന്ന കാര്യം എന്തിനാ നാണമില്ലാത്ത ഏർപ്പാട്
അമ്മാർ ഇബ്‌നു യാസിർ(റ) നിവേദനം, റസൂൽ ﷺ പറഞ്ഞു: “മൂന്നാളുകൾ; അവർ ഒരിക്കലും സ്വർഗത്തിൽ പ്രവേശിക്കുകയില്ല: ദയ്യൂസ്, പുരുഷന്മാരോട് സാദൃശ്യം പുലർത്തുന്ന സ്ത്രീ, മദ്യപാനത്തിന് അടിമപ്പെട്ടവൻ’’
ആരാണ് ദയ്യൂസ്?
ദയ്യൂസ് എന്നത് സ്വന്തം ഭാര്യയുടെയും കുടുംബത്തിലെ മറ്റു സ്ത്രീകളുടെയും സുരക്ഷിതത്വത്തെക്കുറിച്ച് ബോധമില്ലാത്ത പുരുഷനാണ്.
സെമിന്റെ യൂട്യൂബ് കാണാൻ നല്ല രസമായിരുന്നു ഇപ്പോൾ ഗർഭിണിയാണെന്ന് ജനങ്ങളെ എല്ലാവരെയും അറിയിച്ചു കഴിഞ്ഞു അതുകൊണ്ട് വളരെ മോശമായി ഇഷ്ടമില്ലാത്ത യൂട്യൂ
@@suneersuneerkalathodika9114 അത് എന്താ മോശം കാര്യം ആണോ? 🤔
ഞങ്ങളെ കാണു പാവം ഞങ്ങൾ 🙏🏻🥲❤️
മക്കൾക്ക് ഇത് കാണുമ്പോൾ നാണക്കേട് ഉണ്ടാവും സെമി
ദൈവമേ, ഇനിയും എന്തെല്ലാം കാണണം , കലികാലം . കലികാലം, കലികാലം, കലികാലം..... വയ്യ
ഇപ്പോൾ ഉള്ള കുട്ടിയെ ഈ ഉമ്മ കെയ൪ ചെയ്യുന്നതോ ലാളിക്കുന്നതോ കണ്ടിട്ടില്ല. പിന്നെന്തിനാ ഇനിയു൦.
Videoyil evar thammil snehikkunnnathu ningal kandittundo??? Pakshe pregnant ayallooo....ellam videoyil kanikkano...enthuvade ...
Kaanendath kananam…kandillel ath ningalude kanninte preshnam aan🤣🤣
Nine kanichit ini avar cheitholum
Pothakathil parayuna pole njamal cheyuu
Ooh ballatha jaadi ellam vedio kandenkile visheasikkollo😂
എത്ര എങ്ങാനും ഗർഭിണികൾ ഉണ്ട് ലോകത്ത് നിങ്ങളെ പോലെ ഒരു ഗർഭം ആദ്യമായിട്ട് കാണുകയാണ് എല്ലാവർക്കും കണ്ടുപഠിക്കാം
ബാത്റൂമിൽ പോയി മൂത്രമൊഴിച്ച് അതൊക്കെ രണ്ടുപേരെ ആക്കി വന്നത് കാണിച്ചുകൊടുത്തു മോളോടൊക്കെ പറഞ്ഞ് നാണമില്ലല്ലോ
ഇവൻ്റെ തലേ ആയതാ
ഗർഭിണികളും ആയിരിക്കാം എന്നാൽ എന്നെങ്കിലും ഇങ്ങനെ ആക്കി കൂട്ടണം ജനങ്ങളെ ധരിപ്പിക്കണം അതൊക്കെ
Avar prasavichotte nigalkokke that kuzhappam.nigalkkariyo avar avarude makkale snehikunnilla ennu.thalparyam undegil kanu ❤
മൂത്ത മോള് പ്രസവിച്ചുവോ, ഉമ്മാൻറെ ഒരു പ്രസവ നാടകം!😊
അവൾക് ഒരു കുട്ടി ഇല്ലേ എന്നിട്ടാണ് ഉമ്മാമ്മ പ്രസവിക്കാൻ നിൽക്കുന്നത് 😂😂
ലെജ്ജ തോന്നുന്നു... ഈ സ്ത്രീക്ക് എത്ര വയസ്സ് ഉണ്ട്..... നേരത്തെ പ്രായപൂർത്തിയായ 2പെൺകുട്ടികൾ ഇല്ലേ... ആ കുട്ടികളുടെ മാനസികാവസ്ഥ ആലോചിച്ചിട്ടുണ്ടോ
Athin????
ഇവളുടെ ആദ്യത്തെ മകളുടെ കല്യാണം കഴിഞ്ഞു കുട്ടികൾ ഉണ്ടോ
@@rsdkpl3837 ഉണ്ട്
Ella aavumbo ninne vilikand
Nd.. 2
@@ShifuMuthu-x9v നീ പോയി വല്ലുമ്മക്ക് കൂട്ടിരിക്
@@s....n5725 അവളും പ്രഗ്നൻറ് ആണ്.
എന്റെ മോൾക്ക് അടുത്ത മാസം വന്നാൽ 3 വയസ്സ് ആവും എന്റെ മോൾ ഒരു താത്ത ആണ് 5 മാസം ആയ ഒരു മോന്റെ താത്ത ഇതിൽ എന്താ ഇപ്പൊ വലിയ അത്ഭുതം
ഷെഫി ഷെമി ഹായ് സുഖം തന്നെയല്ലേ നിങ്ങൾ എന്തു വേണമെങ്കിലും ചെയ്തോ പക്ഷേ ദീൻ അറിയാത്തവർ ഹറാമും ഹലാലും അറിയാത്തവർ അത് പഠിച്ച് അത് മനസ്സിലാക്കി അത് പ്രവർത്തിച്ച പറയാൻ ശ്രമിക്കുക ഇൻഷാ അള്ളാ പടച്ച റബ്ബിനെ ഓർത്ത് ജീവിക്കുക
30 വയസ്സ് മൂത്ത ആണിനെ പെണ്ണ് കല്ലിയാണം കഴിക്കുന്നു. പ്രായം സൗന്ദര്യവും വിദ്യാഭ്യാസവും എല്ലാം യോജിച്ചു കല്യാണം കഴിച്ചിട്ട് രണ്ടുപേരിൽ തമ്മിലടിച്ച് ഡിവോഴ്സ് ആകുന്നു അതിലും എത്രയോ നല്ലതാണ് പ്രായം തമ്മിൽ വ്യത്യാസമുണ്ടെങ്കിലും അവർ ഒന്നിച്ചു ജീവിക്കുന്നത് എന്തിനാണ് മറ്റുള്ളവരുടെ ജീവിതത്തിലെ കയറി അഭിപ്രായം പറയാൻ നിൽക്കുന്നത് സ്വന്തം ജീവിതത്തിലഭിപ്രായം ഇല്ലാത്തതുകൊണ്ടാണോ.
അത്ര ഇഷ്ടമാണെങ്കിൽ കിളവികൾ വല്ലതും ഉണ്ടോന്ന് നോക്ക് 🥺മുസ്ലിമിനെ കുറ്റം പറയാൻ നോക്കിയിരിക്കുന്നവർക് ഇതൊരു കാരണം ഇവർ ചെയ്യുന്നത് ശെരിക്കും അനിസ്ലാമികം 🥺എന്നിട്ട് ഞങ്ങളുടെ ജീവനേക്കാൾ ഞങ്ങൾ സ്നേഹിക്കുന്ന മുത്ത് നബിയുടെ പേരും പറഞ്ഞു മിസ്സ്‌യുസ്സ് ചെയ്യുന്നു 🥺എന്തൊരു തോന്നിവാസം ആണ് ഇവർ കാട്ടി ക്കൂട്ടുന്നത് നാലാമത്തെ കുട്ടി ആണ് അതിനെ ഇന്റർവ്യു ചെയ്യാനും മധുരം വിളമ്പാനും കുറെ എണ്ണം 🥺മൂത്ത കുട്ടികളുടെ കാര്യം പറയുന്നതേ ഇല്ല ഇവൾ കഷ്ടം 🥺വീട്ടിന്റെ ഉള്ളിൽ നടക്കേണ്ട കാര്യങ്ങൾ ലോകം മുഴുവൻ അറിയിക്കുന്നു റബ്ബിനെ ഓർത്ത് ഈ മുതുകൂത്തു ഒന്ന് നിർത്താമോ 🤮🤮🤮🤮👹
ഈ വക കോലം ഒക്കെ നടത്തിയാൽ റിയാക്ട് ചെയ്യാതെ എന്ത് ചെയ്യാനാ ഒന്നുമില്ലെങ്കിലും അവർ ഒരു പ്രായമായ സ്ത്രീ മുതിർന്ന രണ്ടു മക്കൾ ഉണ്ട് ആ കുട്ടികൾക്ക് എത്ര വിഷമം ഉണ്ടാക്കും ഈ ഉമ്മാന്റെ ഓരോ കാണിച്ചു ആ ചെറുക്കന് പ്രായവും പക്വതിയും വന്നിട്ടില്ല ആ ഒരു ഘട്ടത്തിൽ ചിന്തിക്കു ഞാൻ എന്തൊക്കെയോ കാണിച്ചു കൂട്ടിയത്
ഇതൊക്കെ എന്തു ഇന്റർവ്യൂ എടുക്കാനാ... വേറെ ഒരു പണിയുമില്ലേ.... ഇവർ മൂത്ത കുട്ടികളെ കുറിച്ചെങ്കിലും ഓർക്കേണ്ടേ.... കഷ്ടം.... ഇതിനൊക്കെ ഇന്റർവ്യൂ എടുക്കാൻ ചെല്ലുന്നവരെ പറഞ്ഞാൽ മതി..... വല്ലാത്ത ജാതി..
ഒരു പണിയും ഇല്ല
Nammaloke kanan vanilla.. avarku view kituna topics avareduthidunnu
Qashhj
Mootha moludey age uethra
ഇവർ ഒരു ഇന്റർവ്യൂ ൽ പറഞ്ഞിരുന്നു. ആദ്യത്തെ പ്രെഗ്നൻസി time വീഡിയോ ഒന്നും എടുത്തില്ല അത് വല്ലാത്തൊരു സങ്കടം ആണ് എന്ന്. അന്ന് you ട്യൂബ് ഒന്നുമില്ലല്ലോ എന്ന്. സ്വന്തം ആയിട്ട് കാണാനിന്നുമല്ല നാട്ടുകാരെ കാണിക്കാനാ.
നല്ലതു വരട്ടെ, ലോകത്തെ മുഴുവൻ ബോധ്യപ്പെടുത്തി ജീവിക്കുക എന്നത് അസാധ്യം.
നിങ്ങൾ സന്തോഷമായി ജീവിക്കുക ഭഗവാന്റെ (പ്രപഞ്ച നാഥന്റെ) അനുഗ്രഹം ഉണ്ടാകട്ടെ 🙏🙏🙏
Tv കാണരുത് എന്ന് മൊബൈൽ യൂസ് ചെയ്യരുത് എന്നൊന്നും ഇസ്ലാമിൽ ഇല്ല. ഇല്ലാത്തത് പറഞ്ഞു പരത്തല്ലേ ചങ്ങായി. അത് പൊക്കി നാളെ ഓരോരുത്തരും വരും മതത്തെ ചീത്ത വിളിക്കാൻ. പടച്ചോൻ തന്നിരിക്കുന്ന സമയം അത് വേസ്റ്റ് ചെയ്യരുത്. പ്രത്യേകിച്ച് അശ്ശ്ലീലം കാണാൻ. ഓരോ നിമിഷവും നഷ്ടപ്പെടുത്തുമ്പോ മരണത്തിലേക്കാണ് നമ്മൾ അടുത്ത് കൊണ്ടിരിക്കുന്നത്. മരണം എപ്പോഴാണെന്ന് ആർക്കും അറിയില്ല.അതോർത്തു ജീവിക്കാൻ മതം പറയുന്നുണ്ട്. എന്റെ അറിവിൽ അതെല്ലാ മതത്തിലും ഉണ്ട്. വേണ്ടവർക്ക് കേൾക്കാം
ഇവരെ യൊക്കെ ഇന്റർവ്യൂ ചെയ്യുന്നവരെ വേണം പറയാൻ കഷ്ടം
അവന് പ്രായം പക്വത ഇല്ല. എന്നാൽ ഈ ഉമ്മാക്ക് ഒരു ഉമ്മയുടെ പക്വത കാണിച്ച് കൂടെ
ഷെമിയും ഷെഫിയും ഇങ്ങന സംന്തോഷത്തോടെ എന്നും ജീവിക്കും അവരുടെ ഹൃദയവും മനന്നും ഒന്നാണ് ആർക്കും തളർത്താൻ പറ്റില്ല
എത്ര കണ്ടാലും മതിയാവില്ല
ഇവരെ.🦋🦋🦋🦋🦋🕊️🕊️🕊️🕊️🕊️
നാണമില്ലേ ഉമ്മ നീങ്ങൾക്ക് .:ആ പൊൺ ക്കുട്ടികൾ: പാവം
@@suharaaboobacker1246 😂😂Milf lover
Pon kutiyal alla Penn kutikal 🥴
എന്ത് നാണം ഇവർ ഒക്കെ സമൂഹത്തിന്റെ മുന്നിൽ എന്തു കൂപറേറ്റിയും കാണിച്ചു നടക്കുന്ന ഒരു ജാതി വർഗം ആണ് പത്തു അമ്പത് വയസ്സുള്ള ഒരു പെണ്ണ് ആണ് അത് അവൾക് അറിയില്ല അതും അല്ല അവളെ മോളെ പ്രായം ഉള്ള ഒരു ഭർത്താവും എന്നിട്ട് ഈ ലോകത്തിന്റെ മുന്നിൽ എന്തൊക്കെ കാണിച്ചു കൂട്ടുനു
ഇവരെ ഇഷ്ട്ട മായിരുന്നു ഇപ്പോൾ എന്തോ 🙏
Caract
Sathyam
Sathyam
Caract alla correct @@zulfazahid
Crct
Enik oru kuttiye kittan ellavarum duaa cheyanam ee mnth iui cheythu yepozhum sangada ellavardem chodhyangal makkalayille prgnent aayo ennoke kellkumbo 🙁mrg kayn 3year
Divasavum mudangathe swalathul fathih chollu
Manassil neeyyath venam
Yend udheshathodu koodi aanu chollunnath yenn
Allahu swalihaya kunjine tharatte aameen
നെച്ചിക്കാട്ട് ബൈത്ത് ചെല്ല് ഇസ്തിഗ്ഫർ ചെല്ല് വേഗം avatte
നാണവും മാനവും ഇല്ലാത്തവവർ
😮
Pregnent ആകുന്നത് നാണക്കേട് ആണോ
Pullothi interview edukkooo.... Plz❤🥺
മനുഷ്യന് നാണം വിലക്ക് കൊടുക്കുവാനോ കടം കൊടുക്കുവാനോ പറ്റില്ല അത് സ്വയം തോന്നണം. 2നും. ഇല്ല
ഞാൻ കർഭിണി ആയ പ്പോൾ ഞങ്ങൾ വീഡിയോ വിട്ടിട്ടനുമില്ല നാണ മില്ലേ
നിങ്ങൾ എന്തോ ക്കാട്ടിക്കുട്ടിക്കോ അതിന് ഇസ്ലാം മതത്തിന്റെ ഓരോ വിശ്വാസത്തെ ഇസ്ലാമായ നിങ്ങൾ തന്നെ അതിനെ കളിയാക്കല്ലേ പിന്നെ മറ്റു മതക്കാർ യെങ്ങനെ ഇസ്ലാം മതം അങികരിക്ക
ആൺകുട്ടി ആയിരിക്കും 😌😌
ഇസ്ലാം എന്ടെന്ന് അറിയാത്തവർ ആണ് ഇങ്ങനെയുള്ള എന്ധോക്കെയോ വിളിക്ജുപറയുന്നത്. ഇതെല്ലാം ഹറാം തന്നെയാണ്, ഒരു സംശയവുമില്ല
Currect anu arkkum illathapole
Quran surah 6:70
സത്യം 👍
ഇവരൊക്കെ ആരടെ
വഴിയിലൂടെ പോകുന്നവരെ ഇന്റർവ്യൂ ചെയ്യുന്നതാണോ ട്രെൻഡ്
ഇവർക്ക് നേരത്തെ 2പെൺകുട്ടികൾ ഇല്ലേ... അവരുടെ മാനസിക അവസ്ഥ ഇവർ ആലോചിച്ചിട്ടുണ്ടോ
@@babumathai4132 ചിന്തിക്കാൻ മാത്രം അവർക്ക് എന്താണ് മാനസികാവസ്ഥക്ക് പ്രശ്നം?
Athendh manasika avasthaya
@@babumathai4132 അതെന്താ ആ പെൺകുട്ടികളുടെ മാനസികാവസ്ഥക്ക് പ്രശ്നം എന്തെങ്കിലും ഉണ്ടായിരുന്നോ?
അവരുടെ വാപ്പ വേറെ കെട്ടി ഇവര് കെട്ടിയതിന് മുൻപേ 🙏🏻 പിന്നെ എന്തിന് അവസ്ഥ
@@entertainmentbox90 athonnum aarkkum ariyenda karyamilla. Ini arinjal thanne athoru prashnavum alla. Oru sthree divorce aayal avarkk makkal undenkil avar pinne vere kettaruth. Jeevitha kalam muzhuvan aa makkaleyum nokki makkal കല്യാണം കഴിച്ചു പോയാൽ ബാക്കിയുള്ള ജീവിതം മുഴുവൻ ഒറ്റക്ക് തുണിയില്ലാതെ സന്തോഷമറിയാതെ ആ സ്ത്രീ ജീവിച്ചു തീർക്കണം. അഥവാ അവർ എങ്ങാനും vere kettiyal ഇനി അവർക്ക് ഇഷ്ടപ്പെട്ട ആളെ ആണെങ്കിൽ ആ സ്ത്രീയെ പോലൊരു മോശം സ്ത്രീ വേറെ ഇല്ല എന്നാണ് ചില വൃത്തികെട്ട മനുഷ്യരുടെ ചിന്താഗതി. അങ്ങനെയുള്ളവരെ കാണുമ്പോൾ അവർ ഇത് പോലെ attack ചെയ്ത് കൊണ്ടേയിരിക്കും.
ലോകത്തിൽ ആദ്യമായി ഇവർക്ക് രണ്ട് പേർക്കുമാണ് കുട്ടിയുണ്ടാകാൻ പോകുന്നത് വേറേ യാരും ഇതുവരേ പ്രസവിച്ചിട്ടുമില്ല! ഗർഭമുണ്ടായിട്ടുമില്ല!
മാഹാത്ഭുതം ഉള്പ്പില്ലാത്ത വർഗ്ഗം
ഗർഭിണി ആവുമ്പോ പൂതി ഒന്നും ഉണ്ടാവില്ല ... നാവിൽ ഒരു ശർത്ഥി verum അതിന് പുളി വായിൽ വെക്കാൻ തോന്നും... അത്ര തന്നെ
Ellavarkum orupolay avanam ennundo.. Ellarkum vethyastha añubhavam allay😊
ഈ സ്ത്രീയുടെ ആദ്യ വിവാഹത്തിൽ രണ്ട് പെൺ മകൾ ഉണ്ടല്ലോ രണ്ടാൻ ഭർത്താവിൻ്റെ പ്രായം ഉണ്ടാവും അവരെ തിരിഞ്ഞ് പോലും നോക്കാത്ത ഇവരാണോ ഈ പറയുന്നത് അതിൽ ഒരു മകളുടെ വിവാഹം കഴിഞ്ഞു എന്നും കേൾക്കുന്നു ഇത് ഒക്കെ കാണേണ്ടി വരുന്ന അവസ്ഥ
Ithil എന്താണാവോ കാണാൻ പാടില്ലാത്തത് കാണിച്ചത് 😂
@habi__ സ്വന്തം ഉമ്മ തൻ്റെ പ്രായത്തിൽ ഉള്ള ഒരാളുടെ കൂടെ ജീവിക്ക അതിൽ പിള്ളേരെ ഉണ്ടാക്കിയത് ഇത് പോലെ ലോകം മുഴുവൻ കാണിച്ചു നടക്ക വലിയ അന്തസ്സ് തന്നെ അത് പെൺ മക്കൾക്ക്
@@habi__nigalude pryathil ulla payyane ningade umma snehichu. Athil kutty udaya sahikumoo. Swtham lifil veranm appo ariyam 😢
@@Noufi-ud5wb 👍🏻
Ningal yendhina kadannu Keri chindhiknu husbend illathea e lokath ottak jeevich nokkanam appo ariyaaa avaru jeevikkatteaa islaminu yethirannumallalooo mashallah nallaru kunjenea kodukkatteaaa
ഇന്റർവ്യു ഒക്കെ കൊടുക്കാൻ ayyooo ഒരു 3 mnth കൈഞ്ഞിട്ട് അല്ലെ വേണ്ടത്
അടിപൊളി. ഷെഫി ഉമ്മ കൊടുത്തു ഷെമിയുടെ , കൈയിൽ നിങ്ങളാ മക്കളെ സൂപ്പർ ജോഡികൾ
ഇങ്ങന തന്നെ മുന്നോട്ട് പോട്ടെ ഷെഫി . ഷെമി. Happy.ok cu
മലയാളികൾ ആയോണ്ട് അക്‌സെപ്റ് ചെയ്യാൻ ടൈം എടുക്കും. അത് കൊണ്ട് തന്നെ നിങ്ങൾക്ക് ഇത് നല്ല content ആണ്.. എല്ലാരും കാണും.
വെല്ലിമാക്ക് ഒരു പ്രസവം😅
Pregnent ayal interview
Uyaram kuranjal interview
Pokso casil akath poyal interview
Biggbossinu out ayal interview
Nadiye peedipichal interview
Kalla charayam vaatiyal interview
Aalukale veruppichal interview
Moshtikkan poyal interview
Kolapathakam nadathiyal interview
Sathyathil ningal okke aara ...???
Naale enteyum varum😂
ആ കുട്ടിക്ക് ഈ വിഷമം അറിയാൻ എന്താ ഒരു ആകാംഷ എന്താ അവളെ ചിരി അവൾ ഹാപ്പി ആയി അത് പോരെ 😂😂
ഈ അവതാരക പല്ല് ഇളിച്ചേ സംസാരിക്കൂ over ആ ണ്
ഇനി ഡെലിവറി ഇന്റർവ്യൂ കൊടുക്കും ശിവ ശിവ എന്തെല്ലാം കാണണം നാണമില്ലാത്ത വർഗങ്ങ്ൾ 😡😡😡
Delivery nnu parayunnathu mosham karyamano??? Kanan bhudhimuttu undenkil thankal kanathe erunnal pore.
@soyamoljose9645 ഡെലിവറി മോശം കാര്യമല്ല എന്നാൽ ഇവരുടെ ആദ്യം ബന്ധത്തിലെ കുട്ടികളും അവരുടെ ഹസ്ബൻഡും കാണൂ ബോൾ അവർക്ക് ഉണ്ടാകുന്ന ഷെയിം ഈ കിളവി ചിന്തിക്കുന്നുണ്ടോ മക്കളെ സ്നേഹിക്കാത്ത കിളവിക്ക് വീണ്ടും....
@shailajak.v1312 enthu shame ado??? Avar divorce ayi vere life choose chaithavar aanu...athil ex husbandinu enthu shame aanu undavuga...enthoru mosham kazchapadu aanu ethu.....kuttigal undathe vishamikkunnu kure per...kuttigal undgunnathine kaliyakkunna kure per...divorce ayi kazhinjal ex husband cheyyunna karyathilo, ex wife cheyyanda karyathilo parasparam shamefullinte avasyam ella....avar pinne address cheyyunnathu new partnerinte perilannu...think positive....2024 ayillee...eniyenkilum bad chinthagathi mattikoode...
Enthina kashtapett kanunne.... Aa neram കിളക്കാൻ pokkude anna..... Nanamille vedio kandit vanit കുറ്റം parayan
@soyamoljose9645 എടോ ഞാൻ പറഞ്ഞത് കുട്ടികളുടെ യും അവരുടെ ഹസ്ബന്റിറെയും കാര്യമാ അവരുടെ അറിയണമെങ്കിൽ അവരെ അടുത്തറിയണം.
കിളവി യുടെ ഒടുക്കത്തെ ഗർഭം ഒരു ഉളുപ്പും ഇല്ലത്ത വർഗ്ഗങ്ങൾ
Kashttam swantham amma aneghil eghine parayumo entho
സത്യം
@@Abz_titan 💯🚮
30 വയസ്സ് മൂത്ത ആണിനെ പെണ്ണ് കല്ലിയാണം കഴിക്കുന്നു. പ്രായം സൗന്ദര്യവും വിദ്യാഭ്യാസവും എല്ലാം യോജിച്ചു കല്യാണം കഴിച്ചിട്ട് രണ്ടുപേരിൽ തമ്മിലടിച്ച് ഡിവോഴ്സ് ആകുന്നു അതിലും എത്രയോ നല്ലതാണ് പ്രായം തമ്മിൽ വ്യത്യാസമുണ്ടെങ്കിലും അവർ ഒന്നിച്ചു ജീവിക്കുന്നത് എന്തിനാണ് മറ്റുള്ളവരുടെ ജീവിതത്തിലെ കയറി അഭിപ്രായം പറയാൻ നിൽക്കുന്നത് സ്വന്തം ജീവിതത്തിലഭിപ്രായം ഇല്ലാത്തതുകൊണ്ടാണോ.
കഷ്ടം
ഷെഫിയുടെ മനസുണ്ടല്ലോ അത് അല്ലാഹുവിന്റെ മനസ്സിന് തുല്ലാമാണ് ഷെമിക്ക് ഈ ഷെഫിയെ കിട്ടിയതിൽ പടച്ചവനെ എപ്പോഴും ഓർക്കണം ഇല്ലെങ്കിൽ ജീവിതം ഇല്ല
ഈ സ്ത്രീക്ക് എത്ര വയസുണ്ട് കണ്ടിട്ട് abow 45 തോന്നുന്നുണ്ട്.
46
@@stefaniejohannes5113 54 വയസ്സ് ഉണ്ട്
നിങ്ങൾ ഒക്കെ ആണോ ഇവർക്കു വയസ് കണക്കാക്കുന്നത്. സ്വന്തം കാര്യം നോക്കി കൂടെ
@@rahmathsalamrahmushalu8038 നിനക്ക് സ്വന്തം കാര്യം നോക്കി കൂടെ വല്യമ്മേ
@@rahmathsalamrahmushalu8038 എടോ അവർ എത്ര വയസിൽ ആണ് പ്രെഗ്നന്റ് ആയതെന്നു അറിയാൻ ആഗ്രഹം അതൊരു സന്തോഷമല്ലേ. ഒത്തിരി സ്ത്രീകൾക്ക് അതൊരു ഹോപ്പ് കൊടുക്കുന്നതല്ലേ.
ഇനി ഇവർ എത്ര എപ്പിസോഡ് ഉണ്ടാകും ആൻഗർ
ഉമ്മയും വാപ്പയും അല്ലാത്തതും ഒക്കെ വാങ്ങി കൊടുത്തു ആദ്യമായിട്ട് കിട്ടിയ മുത്തല്ലേ മക്കളില്ല നിനക്ക്
ഒരു മോൻ aakatte
മാങ്ങ തിന്ന കുളി തിന്ന ഇതുതന്നെ ഒരു ഗർഭിണി വേറെ എവിടെയും ഗർഭം ഇല്ല അല്ലേ
ശെരിക്കും ഉമ്മയും മോനും thanne
Caracth
Chirichond kand theerthu ❤
Adipoli
Favorite couples ❤❤
ബാഡ് കമെന്റ് മൈൻഡ് ചെയ്യാതെ മുന്നോട്ട് പോകു
Ayooo pavam sahami😊happy life 😊made for each other 😊sugkayit erik
റിയൽ life ൽ പച്ച മാങ്ങ ഇഷ്ട്ടമുണ്ടായിരുന്ന ഗർഭിണികൾ എത്ര പേരുണ്ട്
ഞാൻ ഇപ്പൊ pregnent ആണ് എനിക്ക് അങ്ങനെ ഒരു ഇഷ്ടം ഇതുവരെ തോന്നിയിട്ടില്ല 😂
@@malappuramvibes7959 enikkum thonniyittilla
Enikku meen kazhikkan ishtamaayirunnu....but njangal thamasikkunna sthalathu sea food kittan budhimuttanu...
..athokonduthanne kooduthal cravings undaayirunnu.....7 masam vare kittiyilla....pinne nattil vannittanu kazhichu nokkiyathu....appo athinte manam pidichilla....😂😂
Njan pregnant aanu enikk pachamanga yodu ith vare ishtamilla
Prasavichaal maathram pora kuttikalea nokkanam kuttikalillaand. Jeevikkunnathaan. Shemikk. Ishtam
എന്തിനും ഏതിനും ഇന്റർവ്യൂ 🤷♀️
Grandma going to be a mom superb
25 വയസ്സിൽ മുഹമ്മദ് നബി കല്യാണം കഴിക്കുമ്പോ ഖദീജ ബിക്ക് പ്രായം 41.. അതോർമാവേണമ് ഇവരെ രണ്ടുപേരെ വിമര്ശിക്കുമ്പോ
Bad coment idunavar onu aalochaikkuka, soudiyil ummaye delivering time hospital bystander mootha makkalaaanu, 2 kayyum neeti sweekarikunath, ithil nanaked enthinaa
ആദ്യത്തെ മകൾ ഒക്കെ ഈ അവസ്ഥ കാണുന്നുണ്ടല്ലോ നാണക്കേട്
Comment box endhaa ingane ennum sthreekku mathram kuttam anungalk thettilla.... Prayam aayaaal Young aaya penkuttikale kalyaanam kazhichal ithrem negative varilla ennum sthreekal mathram ellam sahichu, makkalk vendi mathram kashtapettu adangi othungi barthaavu dushtanaanelum sneham illathavanaanelum avarde kude irikkanm ennaano parayunne . Avarde life il undaayathu avark alle ariyu... Nammalk oru upadravam cheyyunilla pinne endhinaa negative adikkunne... Avar happy ayi jeevikatte
Oru nanavum illatha ee lady publickil vannu talk cheyunnu,ithrayum old ladyk kure kuttikale delivery cheythathalle,ammummaye interview cheyan enthirikunnu.
സ്വന്തം സംന്തോഷമാണ് വലുത് മറ്റുള്ളവർക്ക് ബുദ്ധിമുട്ടു ഉണ്ടാക്കുന്നില്ല അവരും സംന്തോഷിച്ചോട്ട no probul am. Happy
ഒരു കുഴപ്പവും വിചാരിക്കരുത്. അവരവരുടെ ജീവിതം അവർക്ക് വലുതാണ് ധൈര്യമായിട്ട് മുന്നോട്ട് പോകുക ഷെഫി . ഷെമി
ആ കുഞ്ഞു കുട്ടിയല്ലേ പച്ചമാങ്ങി മധുരം കഴിച്ചോട്ടെ
Njn moonnuvatam pregnant ayi moonnu ankutikalum und enneyonnu interview cheyyumo
😂
😂😂😂❤
😂😂😂
😂
Interview cheyam but etra peru kanum
ഗർഭിണി കൾ ജോലി ചെയ്യണം. അത് കരുതി ഒന്നും സംഭവിക്കില്ല.. കുറച്ചു റസ്റ്റ് എടുക്കണം
I feel always she is the mother and he is the son,., whatever unacceptable
Ur feelings doesnt matter to them
ഇവർ ആ ചെറിയ മോളെ കൊഞ്ചിക്കുന്നതൊന്നും ഇതുവരെ കണ്ടിട്ടില്ല
അവനവന്റെ കുട്ടികളെ കൊഞ്ചിക്കുന്നതും ആളുകളെ ബോധ്യപ്പെടുത്തണോ
വല്ലാത്ത ജാതി 😂😂😂
😅
@@ThasnikhalidThasni786-cz9ol😅
Athe
ഇവരുടെ രണ്ടുപേരുടെയും സ്നേഹപ്രകടനങ്ങൾ കാണുന്നുണ്ടല്ലോ എന്നാൽ അത് ആൾക്കാരെ കാണിക്കണോ @@ThasnikhalidThasni786-cz9ol
Eth kanumbam chardhikkan muttnne nanamillatha janmangal
ൻ്റെ പൊന്നോ Abc ജ്യൂസ് അറിയാത്ത മൊഴന്തിനെ ആദ്യമായിട്ട് കാണുന്നത്
Allahu oru aan kunjine kodukatte😊
നെഗറ്റീവ് കമന്റ്സ് ഒന്നും ഇവർ മൈൻഡ്
ചെയ്യുന്നെയില്ല.👍🏻💪🏻❤
First scanningnu mumbano interview😮
ഇതൊക്കെ നാട്ടുകാരോട് പറയുന്നത് എന്തിന....... നാട്ടുകാർ ആണോ ഇതിന്റെ കാരണം
Shemy congratulations, kuduthal sradikanam, e time .
Thathayku ethrayku vivaram elle, prasavan kazhinjal onnum koodi thadiykum, husband koode ennum undavatte, masha allah,
Love you tt family ❤❤❤❤
ikk ariyan vayyatha kond choikkuva orr ara🥲 ariyan vayyanjittanattoo eeh ikkayude wife ano ith age kanditt kuduthal ullath pole thonni but athokke seen illaaaa eh interview kanunna audience nml ayath kond paraya private ayi vechoodey ithokke oro alkarudeyum cmts kanda kond paraya adhyam thanne neg anu parayunne avarokke doubts chodhikunnathayirikum 🙂 avareyum kuttam paranjitt oru kryvumilla just njn nte opinion paranjanney ullatto🫶🏻 god bless uu both☺️🤍
Eaniku nalla ishtam aanu ningale......nalla hridhayam ullavaranu ningalu randuperum
പിഴച്ചു നടന്ന സ്ത്രീക്ക് നല്ല ഹൃദയം 😏
@@priyawarrier3160ഇവരുടെ എല്ലാ വിഡിയോ യിലും നിങ്ങളുടെ നെഗറ്റീവ് cmnt കാണാം. സത്യത്തിൽ നിങ്ങൾ ആ സ്ത്രീയുടെ ആദ്യ hus ആണോ
Aaara piyachath yenthenkilum va thonniyath parayaruthto
@@ShifuMuthu-x9v പിന്നെ എന്ത് പറയണം അവര് പിഴച്ചത് ആയത് കൊണ്ട മക്കളും ഇട്ടേച്ചു പോയത്
Uluppille randalkum