സാന്ദ്ര യിൽ ഒരു സത്യം ഉണ്ട് ...ഇവരുടെ...വീഡിയോസ് ഒക്കെ ഞാൻ കണ്ടിട്ടുണ്ട്...വളരെ ബോൾഡ് ആൻഡ് പവർ ഫുൾ ലേഡി അതോടൊപ്പം kindness Ella ജീവ ജാലങ്ങളോടും ഉണ്ട് മക്കളോട് പറഞ്ഞ് കൊടുക്കുന്നത് കേട്ടാൽ അറിയാം... സിനിമ ചെയ്തില്ലേലും...സുഖമായി ജീവിക്കാനുള്ള ചുറ്റുപാട് അവർക്കുണ്ട്.....നിങ്ങൾക്ക് നീതി കിട്ടും.❤😊..ചില ആണുങ്ങൾ...NB: chila ആണുങ്ങൾ (great ഇന്ത്യൻ കിച്ചൺ) male ഡൊമിനിസം , power and privileges വല്ലാതെ ആഗ്രഹിക്കുന്നവര് ആണ്... അത് അവരെ പഠിപ്പിച്ചത്..ചില പുരാതന കാലത്തെ അമ്മ സ്ത്രീകൾ തന്നെ യാണ്..(steriotype).ആണുങ്ങൾ ടേബിൾ ഇരുന്നെ ഭക്ഷണം കഴിക്കാവൂ.. നീ പെണ്ണല്ലേ വല്ല വീട്ടിലും പോയി ജീവിക്കേണ്ടതല്ലേ,,,ആണല്ലേ നീ കരയാൻ പാടില്ല..eങ്ങനെ ഒരു പാട്...പിന്നെ ചില പണമുള്ള അഹങ്കാരികളോട്...മാളിക മുകളിലുള്ള മന്നൻ ൻ്റ തോളിൽ മാറaപ്പ് kettunnathum ഭവാൻ..രണ്ടു നാലു ദിനംകൊണ്ടൊരുതനെ തണ്ടിലേറ്ti നടത്തുന്നതും..ഭവാൻ..😊❤❤.കാലം മാറി ...മാറി ചിന്തിക്കണം..ഡെസ്ക്രിമിന്നേഷൻ,steriotype,prejudice..ഒന്നും നല്ലത് അല്ല.❤
Oru കൂട്ടം ആളുകൾക്ക് ടിവി സിനിമ കാണാൻ പാടില്ല.. പക്ഷെ അതൊക്കെ പ്രൊഡ്യൂസ് ചെയ്യാം ഭൂരിപക്ഷം വരുന്നവർ കാണുന്നതു കൊണ്ട് പണം ഉണ്ടാക്കാം ജീവിക്കാം... എല്ലാ ബിസിനസ് അവസരങ്ങൾ സ്ഥാപനങ്ങൾ ഭൂമി എല്ലാം അവരുടേ കൈയ്യിലാണ്.. ഇവറ്റങ്ങളെ ഇനി സപ്പോർട്ട് ചെയ്തുകൂടാ. ജനങ്ങളെ നിങ്ങളു നോക്കൂ ഇറങ്ങുന്ന സിനിമ പ്രൊഡ്യൂസർ ഡയറക്റർ എല്ലാം ആരാണെന്ന്...kokkerine ഒക്കെ നമ്മളെന്തിനാ വളർത്തുന്നെ.? ഇതുപോലെ മറ്റുള്ളവരെ ഇല്ലാതാക്കാനോ?.. ഫുൾ സപ്പോർട്ട് സാന്ദ്ര..
Film producer Anto Joseph is the new president of the Kerala Film Producers’ Association (KFPA) and producer B Rakesh is the new secretary. In a first, a female member was elected to the women’s executive committee of the association this year. Film producer Sherga Sandeep, daughter of Mathrubhumi Whole Time Director PV Gangadharan. Other office bearers: Listin Stephen (Treasurer), G Suresh Kumar, Siyad Kokkar (vice president), NP Subair, Sandeep Senan (Joint Secretary).
Despite our education Kerala society is very misogynistic and sexually frustrated that treat women as a sexual object and inferior to men. What is the solution for the same?
ഇപ്പോ എവിടെ ഹേമ കമ്മറ്റി. ചുമ്മാ പ്രഹസനത്തിന് മാത്രം ഉണ്ടായി. കുറെ മാധ്യമങ്ങൾക്ക് കുറച്ചു വാർത്ത ഉണ്ടായി. അത് മാത്രം മിച്ചം. കുറച്ചു വർഷങ്ങൾക്ക് മുന്നേ ഒരു നടി ക്ക് ഉണ്ടായ അനുഭവത്തിന്റെ കേസ് എന്തായി എന്ന് നോക്കിയാൽ തന്നെ മനസിലാകും. എല്ലായിടത്തും കുറച്ചു ആണുങ്ങൾക്ക് ഇങ്ങനത്തെ സ്വഭാവം ആണ് അവർ ladies നെ പുച്ഛം മാത്രം ആണ്. (എന്നാൽ എല്ലാവരും ഇങ്ങനെ അല്ല ).
i literally don’t understand why there is still such things happening.. seriously these ones should be pulled out from associations and should not be there in industry… how can a women be safe then in other places if she is not even safe at a community who should ensure safety. pathetic ..
നമ്മൾ ധരിക്കുന്ന വസ്ത്രങ്ങൾ മറയ്ക്കാത്ത പുറത്ത് കാണുന്ന ശരീരഭാഗങ്ങൾ മറ്റുള്ളവർ കാണും ,നോക്കും ...അത് നോക്കി അശ്ലീല ആംഗ്യങ്ങൾ കാണിക്കുകയോ ,പറയുകയോ ചെയ്യാത്തിടത്തോളം അതെങ്ങിനെ ആണ് തെറ്റാകുന്നത് ... അടിവസ്ത്രങ്ങളുടെ ഫാഷൻ ഷോ കാണുന്ന ഒരു പുരുഷൻ കണ്ണടച്ച് ഇരിക്കണം എന്നാണോ പറയുന്നത് ? നിങ്ങൾ സിനിമ പോലെ ഗ്ലാമർ ഉള്ള ഒരു വ്യവസായ രംഗത്ത് ഉള്ള ഒരു ലേഡി അല്ലെ..കഷ്ട്ടം തോനുന്നു .. നിങ്ങളെ അവർ ഒന്ന് നോക്കി പോയി , അതും നിങ്ങൾ കാണാതെ ,നിങ്ങൾക്ക് അലോസരം ഉണ്ടാക്കാതെ .അത്ര അല്ലെ ഒള്ളൂ ....നിങ്ങൾക്ക് ആ ഒരു മെസ്സേജ് അയച്ചവൻ ആണ് ഇതിൽ പ്രതി ..
Appreciate her boldness.. 👍🏽 iron lady
Self respect ഇല്ലാത്ത അവളുമാർ ഇവന്മാർക്ക് വഴങ്ങി കൊടുത്തു... മുന്നിൽ എത്തി നിൽക്കുന്നു... അതാണ് അവർക്കു ധൈര്യം.... സാന്ദ്ര ക്ക് full സപ്പോർട്ട് 👍🏻👍🏻
Ival araanu ninakkariyilla kelavi. Cinemayil work cheyyunna, ivalde padathil work xheyrhottulla aalkaarodu chodichu nokk..ivalenthu jeeviyaanu ennu ninakk manassilaakun
Clarity in her wors.logical and practical knowledge.boldness..hatsoff mam.keep going
Appreciate Ms.Sandra Thomas .... Great .... ❤
Mr.Suresh Gopi 👌.... 💕
സാന്ദ്രയെ പോലെ Bold ആയ ഒരു വ്യക്തിക്ക് ഇതാണ് അവസ്ഥ എങ്കിൽ ''.......പിന്നെ എന്ത് പറയാൻ
Oh oru Oscar producer Sandra dog. Pullikkari mathram oru punyalathi .. thufff
സാന്ദ്ര യിൽ ഒരു സത്യം ഉണ്ട് ...ഇവരുടെ...വീഡിയോസ് ഒക്കെ ഞാൻ കണ്ടിട്ടുണ്ട്...വളരെ ബോൾഡ് ആൻഡ് പവർ ഫുൾ ലേഡി അതോടൊപ്പം kindness Ella ജീവ ജാലങ്ങളോടും ഉണ്ട് മക്കളോട് പറഞ്ഞ് കൊടുക്കുന്നത് കേട്ടാൽ അറിയാം... സിനിമ ചെയ്തില്ലേലും...സുഖമായി ജീവിക്കാനുള്ള ചുറ്റുപാട് അവർക്കുണ്ട്.....നിങ്ങൾക്ക് നീതി കിട്ടും.❤😊..ചില ആണുങ്ങൾ...NB: chila ആണുങ്ങൾ (great ഇന്ത്യൻ കിച്ചൺ) male ഡൊമിനിസം , power and privileges വല്ലാതെ ആഗ്രഹിക്കുന്നവര് ആണ്... അത് അവരെ പഠിപ്പിച്ചത്..ചില പുരാതന കാലത്തെ അമ്മ സ്ത്രീകൾ തന്നെ യാണ്..(steriotype).ആണുങ്ങൾ ടേബിൾ ഇരുന്നെ ഭക്ഷണം കഴിക്കാവൂ.. നീ പെണ്ണല്ലേ വല്ല വീട്ടിലും പോയി ജീവിക്കേണ്ടതല്ലേ,,,ആണല്ലേ നീ കരയാൻ പാടില്ല..eങ്ങനെ ഒരു പാട്...പിന്നെ ചില പണമുള്ള അഹങ്കാരികളോട്...മാളിക മുകളിലുള്ള മന്നൻ ൻ്റ തോളിൽ മാറaപ്പ് kettunnathum ഭവാൻ..രണ്ടു നാലു ദിനംകൊണ്ടൊരുതനെ തണ്ടിലേറ്ti നടത്തുന്നതും..ഭവാൻ..😊❤❤.കാലം മാറി ...മാറി ചിന്തിക്കണം..ഡെസ്ക്രിമിന്നേഷൻ,steriotype,prejudice..ഒന്നും നല്ലത് അല്ല.❤
സാന്ദ്ര ധൈര്യമായി മുൻപോട്ട് പോകൂ.....
18:28 - Anto Joseph - Enthinado ithe cuut cheythe?......Paisa vangichitundo?
Full support
she's such a powerful woman.
@JerinRoy-zt6ie powerful people don't whine
ഹേമ കമ്മിറ്റി റിപ്പോർട്ട് 💯💯💯💯💯💯💯ശതമാനം സത്യം ആണ്.
ഇത്രയും bold ആയ ഇവർക്കു ഇതുപോലെ ആണ് അനുഭവം എങ്കിൽ ബാക്കി ഉള്ളവരുടെ കാര്യം പറയണോ
18:28 - Anto Joseph - Enthinado ithe cuut cheythe?......Paisa vangichitundo?
Orapano ayalano
Full support Sandra,produce good films
Sandra ❤❤❤
Sandraa E story orru cinema acku ❤❤😮adutha cinema ethavatte🎉evane okke pedichu pin mararuthu strong lady ❤❤🎉
Sandra speaks well...❤ very smart lady
Respect you Sandra❤
Sandra❤
Sandra 👌👌👌👌👌👌👌👌👌👌
Go ahead dear sandra
Appreciate her courage to speak her heart out.. All support to you👍
Ividuthae problem: kaalam maariyath kurachu aalukal arinjitilla. Their ego is not allowing to consider women as their equal.
You go ahead girl!!!!… Love ur bold attitude ❤❤❤
She is bold.
Go ahead dear... More power to u🥰
Sandra🎉🎉🎉🎉🎉🎉🎉🎉
Very good Anchor❤❤
Respect for her
Full support 💪 sandra❤
Kudos!!!❤
Sandra chechi ishtam❤❤
Such a bold lady
സാന്ദ്ര പറയുന്നത് സത്യം ❤️ അവർക്ക് എതിരെ കേറി പിടിച്ചു എന്നൊരു കള്ള പരാതി കൊടുത്തെങ്കിൽ എല്ലാം ഓടിവന്ന് കാല് പിടിച്ചേനെ 😅😅
Santhraa❤❤❤❤ ishttem
Sandraye valare ishtamanu
Full support ma'am
2.47 just watched what a beautiful matured anchor🙌🏻
We support you sandra❤
Actor Thilakan um ithupole situation il kadannu poyittund
Sandrachechi full sprt
Full support ❤❤❤😊
Support you👍
Salute this courage 👍
സുരേഷ് കുമാർ, ആന്റോ ഒക്കെ മടമ്പിത്തരം കൊണ്ടുനടക്കുന്നു..
Hats off Sandra... Stay strong..this shall also pass by
All names of the indecent men should come out..let them not live peacefully by ruining others happiness
Not all names, one of the major name is cut off from the video
സുരേഷേട്ടൻ ❤️❤️❤️
be bold go ahead
Interviewer 👌 👌
Sandra Thomas ❤Thilakan sir❤
ഭാഗ്യം ചെയ്ത മക്കളാണ് തങ്കവും കൊലുസ്സുവും ❤❤
Sandra Full support ❤
ഇവൻ ആരാണെന്നാണ് ഇവൻറെ വിചാരം നീ ധൈര്യമായിട്ട് മുന്നോട്ടുപോ
Anchor❤️❤️❤️
സിനിമാമേഖല ഒരു സ്ത്രീ വിരുദ്ധ കേന്ദ്രമാണ്
Whatta bold woman... Hats offf
More power to you chechy ❤
Oru കൂട്ടം ആളുകൾക്ക് ടിവി സിനിമ കാണാൻ പാടില്ല.. പക്ഷെ അതൊക്കെ പ്രൊഡ്യൂസ് ചെയ്യാം ഭൂരിപക്ഷം വരുന്നവർ കാണുന്നതു കൊണ്ട് പണം ഉണ്ടാക്കാം ജീവിക്കാം... എല്ലാ ബിസിനസ് അവസരങ്ങൾ സ്ഥാപനങ്ങൾ ഭൂമി എല്ലാം അവരുടേ കൈയ്യിലാണ്.. ഇവറ്റങ്ങളെ ഇനി സപ്പോർട്ട് ചെയ്തുകൂടാ. ജനങ്ങളെ നിങ്ങളു നോക്കൂ ഇറങ്ങുന്ന സിനിമ പ്രൊഡ്യൂസർ ഡയറക്റർ എല്ലാം ആരാണെന്ന്...kokkerine ഒക്കെ നമ്മളെന്തിനാ വളർത്തുന്നെ.? ഇതുപോലെ മറ്റുള്ളവരെ ഇല്ലാതാക്കാനോ?.. ഫുൾ സപ്പോർട്ട് സാന്ദ്ര..
Good movie
Sandra be courageous
#Sandra Thomas ❤
More power to you Sandra ❤Senior producer aara. Producer name parayanam
Suresh Kumar ( Menaka‘s husband )
♥️🔥👍
Sandra chechiii well said and all support 🙌🥰
Annu thilakan, innu sandra
Anchor looks good
18:32 enthaaa ayaalude name portion cut cheythe????
Anto joseph
Onnu ee irunnu parayunna Sandrayude athrem nattellu polum illa ginger media ku... aaa peru mukkii... rating kittiyal mathi avarkku...
SG❤❤❤❤❤
Sandra great ❤❤❤
Film producer Anto Joseph is the new president of the Kerala Film Producers’ Association (KFPA) and producer B Rakesh is the new secretary. In a first, a female member was elected to the women’s executive committee of the association this year. Film producer Sherga Sandeep, daughter of Mathrubhumi Whole Time Director PV Gangadharan. Other office bearers: Listin Stephen (Treasurer), G Suresh Kumar, Siyad Kokkar (vice president), NP Subair, Sandeep Senan (Joint Secretary).
Despite our education Kerala society is very misogynistic and sexually frustrated that treat women as a sexual object and inferior to men. What is the solution for the same?
Entire world is, not just kerala!!
I pray to God let her get justice
Suresh Gopi Sir❤❤❤Sandra❤❤❤❤
❤
സ്ത്രീകൾ പോരാടുക. പുരുഷ ആ ധിപത്യം എല്ലായിടത്തും ഉണ്ട്.
നിവിൻ പോളിയെ കള്ളകേസിൽ കുടുക്കുന്ന സ്ത്രീകളും ഉണ്ട്
സിനിമയുടെ കഥ പറയാൻ വിളിച്ചപ്പോ ആട്ടി ഓടിച്ചവരെ dheivam നന്നായി പരിഗണിക്കുന്നു പക്ഷെ ഇത്രേം ദ്രോഹം വേണ്ട ദൈവമേ 🥰
Support sandra
❤❤❤❤
ഇപ്പോ എവിടെ ഹേമ കമ്മറ്റി. ചുമ്മാ പ്രഹസനത്തിന് മാത്രം ഉണ്ടായി. കുറെ മാധ്യമങ്ങൾക്ക് കുറച്ചു വാർത്ത ഉണ്ടായി. അത് മാത്രം മിച്ചം. കുറച്ചു വർഷങ്ങൾക്ക് മുന്നേ ഒരു നടി ക്ക് ഉണ്ടായ അനുഭവത്തിന്റെ കേസ് എന്തായി എന്ന് നോക്കിയാൽ തന്നെ മനസിലാകും. എല്ലായിടത്തും കുറച്ചു ആണുങ്ങൾക്ക് ഇങ്ങനത്തെ സ്വഭാവം ആണ് അവർ ladies നെ പുച്ഛം മാത്രം ആണ്. (എന്നാൽ എല്ലാവരും ഇങ്ങനെ അല്ല ).
സപ്പോർട്ട് 👍
10:25 Sureshgopi...
❤
Anchor very bold
Little hurts alla..little heart 'haaart'
i literally don’t understand why there is still such things happening.. seriously these ones should be pulled out from associations and should not be there in industry… how can a women be safe then in other places if she is not even safe at a community who should ensure safety. pathetic ..
നീതിക്കൊപ്പം സിനിമക്കൊപ്പം
Athenthina aa name mute aakkiyath😮
Support you ❤️🥰
Good go front
Sg❤
evanmaar aarokke aanenn clear aayt paranja avanmar produce cheyyana movies kaanathe erikkaarunn😅
Support
Sandra orikalum pinotu pokaruthu 👍
Aa paranja producer women Sheelu Abraham aano🤔?
No
ഷീല കുര്യൻ
വേറെ ആളാണ്
ഉയരെ movie പ്രൊഡ്യൂസർ ഷേർഗ്ഗ
Its sherga sandeep
Sandra❤.Neeti kittatte
Kure per ennum irikunnu producer association aayalum enthayalum avark maran thalparyamilla
18.32 why this media beeped it, you don't have balls to say the name...full support sandra
They purposefully beeped the name ? I thought it's my phone 😒
Ginger media😂😂😂
നിങ്ങളെ പോലുള്ള ഒരാൾക്ക് പോലും ഇതാണ് അവസ്ഥ എങ്കിൽ, പ്രതികരിച്ചേ പറ്റൂ.. മുന്നോട്ട് പോവൂ
നമ്മൾ ധരിക്കുന്ന വസ്ത്രങ്ങൾ മറയ്ക്കാത്ത പുറത്ത് കാണുന്ന ശരീരഭാഗങ്ങൾ മറ്റുള്ളവർ കാണും ,നോക്കും ...അത് നോക്കി അശ്ലീല ആംഗ്യങ്ങൾ കാണിക്കുകയോ ,പറയുകയോ ചെയ്യാത്തിടത്തോളം അതെങ്ങിനെ ആണ് തെറ്റാകുന്നത് ... അടിവസ്ത്രങ്ങളുടെ ഫാഷൻ ഷോ കാണുന്ന ഒരു പുരുഷൻ കണ്ണടച്ച് ഇരിക്കണം എന്നാണോ പറയുന്നത് ? നിങ്ങൾ സിനിമ പോലെ ഗ്ലാമർ ഉള്ള ഒരു വ്യവസായ രംഗത്ത് ഉള്ള ഒരു ലേഡി അല്ലെ..കഷ്ട്ടം തോനുന്നു .. നിങ്ങളെ അവർ ഒന്ന് നോക്കി പോയി , അതും നിങ്ങൾ കാണാതെ ,നിങ്ങൾക്ക് അലോസരം ഉണ്ടാക്കാതെ .അത്ര അല്ലെ ഒള്ളൂ ....നിങ്ങൾക്ക് ആ ഒരു മെസ്സേജ് അയച്ചവൻ ആണ് ഇതിൽ പ്രതി ..
Ithoke sambavichittu ..food kazhikaan avarude koode poya manasu
Exicutive commitee lady swetha menon alle...😮
Sherga ( P V G‘s daughter )
അത് amma ഇത് പ്രൊഡ്യൂസർ അസോസിയേഷൻ
Most of them are very worst people in film field… Strongly support Sandra
ഇതിൽ മറ്റേ സാറിൻ്റെ കളിയുമുണ്ടാകും വിജയ് ബാബു😅😅😅😅