8 മാസം വേണ്ടി വന്നു മോന്റെ പ്രശ്നം എന്താണെന്ന് കണ്ടു പിടിക്കാൻ.. ഇപ്പോൾ surgery കഴിഞ്ഞു.

Поділитися
Вставка
  • Опубліковано 4 січ 2025

КОМЕНТАРІ • 876

  • @Mydreams4530
    @Mydreams4530 Місяць тому +3

    19:11 ഷൈമ ഞാൻ 38 വയസായ ഒരു ഉമ്മയാണ്.വിവാഹത്തിന് മുൻപ് വരെ എനിക് ഒരു അസുഖവും ഉണ്ടായിരുന്നില്ല. എന്റെ ഫസ്റ്റ് പ്രെഗ്നൻസിയിൽ രണ്ടാം മാസത്തിൽ ആണ് എന്റെ ഒരു കിഡ്‌നിക് തകരാർ ഉള്ള കാര്യം അറിയുന്നത്. ജന്മനാ ഉള്ള അസുഖം ഞാൻ അറിയുന്നത് എന്റെ 24 വയസിൽ ആയിരുന്നു. Shymante കുട്ടിയുടെ അതെ അവസ്ഥ തന്നെയായിരുന്നു പക്ഷെ പ്രെഗ്നന്റ് ആകുന്നത് വരെ ഒരു ലക്ഷണവു ഉണ്ടായിരുന്നില്ല. കണ്ടെത്തുമ്പോളേക്കും കിഡ്‌നി കുറെ ഡാമേജ് ആയിരുന്നു. അങ്ങനെ എന്റെ ജീവിതം മരുന്നും ഹോസ്‌പിറ്റലും ആയി. രണ്ട് കുഞ്ഞുങ്ങളെ ആരോഗ്യം പണയം വെച്ച് പ്രസവിച്ചു. ജന്മനാ മനസിലാക്കിയിരുന്നെങ്കിൽ ആ കിഡ്‌നി പൂർണമായും ശരിയാകുമായിരുന്നു

  • @ayshakasimayshakasim
    @ayshakasimayshakasim Місяць тому +87

    എല്ലാമക്കളെയും മാരഗമായ അസുഖത്തെ തൊട്ടു കാത്തു രക്ഷിക്കട്ടെ

  • @RaheesRahees-f8m
    @RaheesRahees-f8m 2 місяці тому +28

    അല്ലാഹു എത്രയും പെട്ടെന്ന് പൂർണ ശിഫ അനുഗ്രഹിക്കട്ടെ ആമീൻ

  • @nishathahir4110
    @nishathahir4110 Місяць тому +13

    കേൾക്കുമ്പോൾ പോലും കണ്ണിൽന്ന് വെള്ളം വന്ന് സഹിക്കാൻ പറ്റുന്നില്ല........ റബ്ബേ നിന്റെ കാവൽ അവർക്ക് ഉണ്ടാകണേ 😭

  • @asminaasmina1071
    @asminaasmina1071 2 місяці тому +93

    മോനെ കൊണ്ട് പോകുന്നത് കണ്ടപ്പോ കരഞ്ഞു poy🥹🥹🥹.. Cntnt ആണേൽ ഇവർക്ക് മുൻപും ആകാമായിരുന്നു.. ഇവർ angane ഉള്ള ആളുകൾ അല്ല 🥹🥹🥹ellam ശെരിയാവട്ടെ ആമീൻ

  • @lachulachmi1577
    @lachulachmi1577 2 місяці тому +50

    ദൈവമെ കേൾക്കാൻ വയ്യ കുഞ്ഞിന് വേഗം സുഖം ആവട്ടെ. പ്രാർത്ഥിക്കാം 🙏🏻🙏🏻🙏🏻

  • @manoosvlog4729
    @manoosvlog4729 2 місяці тому +97

    കേട്ടിട്ട് തന്നെ സങ്കടവും പേടിയും തോന്നുന്നു. Allah ആർക്കും ഇങ്ങനെ ഉള്ള കഷ്ട്ടം നൽകല്ലേ allah. വന്നവർക് പെട്ടന്ന് ഷിഫാഹ് നൽകണേ റബ്ബേ

    • @SakeenaSamad-w5i
      @SakeenaSamad-w5i 2 місяці тому

      ഷൈമ ജാബിർ ഇതിനൊക്കെ എല്ലാം അൽഹംദുലില്ലാ പറയണം കാരണം എനിക്കും ഒരു മകനുണ്ട് നാലു വയസ്സായി ഒന്ന് എന്നോട് നേരാവണ്ണം സംസാരിക്കുന്നത് ചിന്തിക്കാറുണ്ട് കാരണം ഉമ്മ എന്നല്ലാതെ പറയാറില്ല
      മറ്റുള്ള കുട്ടികളെപ്പോലെ
      ഞാൻ പലപ്പോഴും ചിന്തിക്കാറുണ്ട്.. അവൻ ആണെങ്കിൽ ഹൈപ്പർ കൂടുതലുള്ള കുട്ടിയാണ് behoivor
      ആണ്.
      എന്റെ കണ്ണ് അവൻ പിന്നെ അവനെ കിട്ടൂല ഇവിടെയും പിടിച്ചാൽ കിട്ടൂല വല്ലാത്ത വാശിയാണ് ഒരുപാട് ട്രീറ്റ്മെന്റ് നടത്തി
      ഹൈപ്പർ കാരണം ഒന്നും നടക്കുന്നില്ല എവിടെയെങ്കിലും പോകാനോ ഒന്നും കഴിയറിയില്ല അവന്റെ എല്ലാ പ്രോബ്ലം എന്റെ കണ്ണുകൊണ്ട് കണ്ടു ഞാൻ അനുഭവിച്ചു
      ഹോസ്പിറ്റൽ എംആർഐ
      എല്ലാം ടെസ്റ്റ് അങ്ങനെ അങ്ങനെ ഒരുപാട് ഒരുപാട് ഒരുപാട് ഒരുപാട് പേർ എന്നെ തളർത്താൻ നോക്കി ഇവൻ എന്താ ഇങ്ങനെ ഒന്നും അറിയുന്നില്ല അല്ലേ അങ്ങനെ ഒരുപാട് ചോദ്യങ്ങൾ എന്നിട്ടും ഞാൻ എല്ലാം പിടിച്ചു നിൽക്കുന്നു അല്ലാഹുവിന് എല്ലാം എളുപ്പമാണ് കാണുന്നവർക്ക് എന്നാൽ എനിക്കൊന്നും ഒരു കുറവേ എല്ലാം എനിക്കൊരു പ്രതീക്ഷയുണ്ട് നല്ലൊരു മോനാകും എന്ന് കളിയാക്കിയവർ എല്ലാം മാറ്റിപ്പറയുന്ന ഒരു ദിനംinsha allah❤❤❤

  • @NichuNazi-ne5yr
    @NichuNazi-ne5yr Місяць тому +12

    അല്ലാഹുവേ എല്ലാ മക്കളെയും കാക്കണേ allah 🤲ആമീൻ 🥲

  • @varshak3258
    @varshak3258 Місяць тому +53

    എന്റെ മോനും ഒരു സർജറി ഉണ്ടായിരുന്നു.. ഇപ്പോൾ കഴിഞ്ഞിട്ട് 20 ദിവസം ആയിട്ടുള്ളു.. അവൻ 4 മാസം ആണ് പ്രായം.. ഹാർട്ടിൻ ഒരു ഹോൾ ഉണ്ടായിരുന്നു.. ഡെലിവറി തന്നെ കുറച്ച് പ്രശ്നം ആയിരുന്നു.. 50,50 ചാൻസ് ആയിരുന്നു ഡെലിവറി.. ഡെലിവറി കഴിഞ്ഞപ്പോ ഞാൻ വേണ്ടിലേട്ടറിലും മോൻ icu ലും .. അവൻ ഡെലിവറി കഴിഞ്ഞപ്പോൾ കരഞ്ഞില്ല.. രാവിലെ ഡെലിവറി കഴിഞ്ഞിട്ട് രാത്രി 7 മണി ആയി അവൻ കരയാൻ.. ഇതൊന്നും അറിയാതെ എന്റെ ഡെലിവറി പോലും കഴിഞ്ഞത് അറിയാതെ ഞാൻ വേറെ സ്ഥലത്തും.. അവൻ കരയുന്നത് വരെ മൂക്കിലും വായിലും എല്ലാം ട്യൂബ് ഇട്ട് ഓക്സിജൻ വെച്ച് കിടക്കായിരുന്നു അവൻ. അന്ന് തുടങ്ങിയതാ പാവം മോന്റെ കഷ്ടപ്പാട്.. ഹോസ്പിറ്റലിൽ നിന്ന് വരുമ്പോൾ എല്ലാ കഷ്ടപ്പാടും തീർന്നല്ലോ ഇനി എന്റെ മോൻ വേദന ഒന്നും സഹിക്കണ്ടല്ലോ വിചാരിച്ചതാ.. അപ്പോൾ ആണ് ഡോക്ടർ പറയണേ ഹാർട്ട്‌ ന് ഒരു ഹോൾ ഉണ്ട് സർജറി വേണം എന്ന്. അങ്ങനെ എക്കോ എടുത്തപ്പോൾ പറഞ്ഞു ഒരു സൈഡിൽ ബ്ലഡ്‌ സെർക്യൂലേഷൻ ഇല്ല എന്ന്.. പിന്നെ അതും ശെരി ആകണം പറഞ്ഞു.. അങ്ങനെ സർജറി ഡേറ്റ് തന്നു. അഡ്മിറ്റ്‌ ആയി. അഡ്മിറ്റ്‌ ആയ അന്ന് മുതൽ മോന് ബ്ലഡ്‌ എടുക്കാനും ട്രിപ്പ്‌ ഇടാനും ഇൻജെക്ഷൻ വെക്കണം പറഞ്ഞു.. But അവൻ ഞരമ്പ് കിട്ടാനില്ല പറഞ്ഞു കുറെ കുത്തി.. പാവം കുറെ കരഞ്ഞു.. അവസാനം കാലിൽ എടുത്ത്.. മറ്റേ കാൽ കൊണ്ട് അവൻ കളിക്കുമ്പോൾ ഇത് വിട്ട് പോകും.. വീണ്ടും കൊണ്ട് പോയി കുത്തും.. അങ്ങനെ ഒരുപാട് തവണ ഇങ്ങനെ ചെയ്തു.. പിന്നെ പറഞ്ഞു പുലർച്ചെ 4.30 വരെ പാൽ കൊടുക്കാൻ പാടുള്ളു.. പിന്നെ കൊടുക്കരുത് രാവിലെ 10 മണിക്ക് ആണ് സർജറി എന്ന്. അവസാനം ടൈം പോകും തോറും അവൻ വിശന്ന് കരയാൻ തുടങ്ങി.. കണ്ട് സഹിക്കാൻ പറ്റൂല... അവൻ സർജറി കൊണ്ട് പോവാൻ എടുത്തപ്പോൾ ഞാൻ പാൽ കൊടുക്കാൻ എടുത്തത് ആണ് വിജാരിച്ചു അവൻ എന്നെ നോക്കി ചിരിച്ചു.. നെഞ്ച് പൊട്ടി പോയി.. എടുത്ത് തോളിൽ ഇട്ടപ്പോൾ വിശന്നിട്ട് അവൻ അവിടെ oke നക്കി.. ☹️അവസാനം സിസ്റ്റേഴ്സിന്റെ കൈയിൽ കൊടുക്കുമ്പോൾ അവൻ എന്നെ ഒരു നോട്ടം നോക്കിന്.. ജീവൻ പോയ പോലെ ആയിരുന്നു എനിക്ക്.. 2 ഡേയ്‌സ് icu ൽ ആയിരുന്നു മോൻ. ആദ്യമായി ആണ് അവൻ ഞാൻ ഇല്ലാണ്ട് ഒറ്റക്ക് അവിടെ.. അത് കഴിഞ്ഞ് എന്നെ കാണാൻ വിളിച്ചപ്പോൾ അവൻ മയക്കത്തിൽ ആയിരുന്നു. എനിക്ക് കണ്ട് നിക്കാന് പറ്റിയില്ല. ഫുൾ വയർ ആയിരുന്നു.. 2 മൂക്കിലും വായിലും.. നെഞ്ചിലും എല്ലാം.. മൂന്നാമത്തെ ദിവസം പാൽ കൊടുക്കാൻ ചെല്ലാൻ പറഞ്ഞപ്പോൾ ഞാൻ പോയപ്പോൾ അവൻ പാൽ കുടിക്കാണ്ട് കുറെ നേരം എന്നെ നോക്കി നിന്ന്... എന്റെ ചെയിൻ പിടിച്ചു വെച്ചു വിടാതെ ഇനി എന്നെ ഇവിടെ ഇട്ടിട്ട് പോവല്ലേ എന്ന മട്ടിൽ...അന്ന് കുറെ നേരം അവനെ നോക്കി കിടന്നു.. അവനു ഭയങ്കര സന്തോഷം ആയിരുന്നു എന്നെ കണ്ടപ്പോൾ... അവൻ പാൽ കൊടുക്കാൻ പറ്റാത്തോണ്ട് പാൽ പിഴിഞ്ഞ് കളയുമ്പോളും എന്റെ ഉള്ള് പിടയായിരുന്നു... ഇനി എന്റെ മോൻ ഒന്നും ഉണ്ടാവല്ലേ എന്നാണ് എന്റെ പ്രാർത്ഥനാ... ഈ കുഞ്ഞു പ്രായത്തിൽ അവൻ അത്രയും വേദന സഹിച്ചു 😢😢

    • @muhsinsherin6170
      @muhsinsherin6170 Місяць тому +1

      😢

    • @Journey1321
      @Journey1321 Місяць тому +15

      allah 🤲🤲..എനി ഒരു പ്രശ്നവും ഇല്ലാതിരിക്കട്ടെ. .ഇത് വായിച്ച എനിക്ക് അത്രയും സങ്കടമായി. .പിന്നെ നിങ്ങളെ അവസ്ഥ ആലോചിക്കാൻ വയ്യ. .ആ മോന് ആഫിയത്തും ദീർഗായുസ്സും nalkatte🤔..ഇത്തരം അസുഖങ്ങളിൽ എല്ലാ മക്കളെയും കാത്തു കൊള്ളട്ടെ. .മക്കൾക്കു ഇങ്ങനെയൊക്കെ വന്നാൽ സഹിക്കാനാവൂല 🤲🤲🤲🤲🤲🤲🤲🤲

    • @lubishurffu1516
      @lubishurffu1516 Місяць тому +4

      Padachon ethrayum pettann Monte ellam shifayaakkatte,ith vaayichappo ariyathe ente kannu niranjupoyi

    • @varshak3258
      @varshak3258 Місяць тому +1

      @@Journey1321 athe ini onnumm illandirikkitte.. Agane kittiyath aan enikk ente mone. Treatment eduthitt undayathàan ente mon ☹️

    • @varshak3258
      @varshak3258 Місяць тому

      @@lubishurffu1516 mmm☹️

  • @afzinks7569
    @afzinks7569 Місяць тому +2

    മക്കൾക്ക് അസുഖം വന്നു കഷ്ടപ്പെടുന്നത് കാണേണ്ടി വരുന്നത് ആണ് ഏറ്റവും വലിയ വേദന 😢അനുഭവിച്ചവർക്ക് മാത്രേ ആ വേദന മനസ്സിലാവൂ 😖

  • @cookwithkaira7761
    @cookwithkaira7761 2 місяці тому +56

    Allahu babyk afiyath arogyaum nalgatte Ameen

  • @muhsinkakkadav8518
    @muhsinkakkadav8518 2 місяці тому +137

    അല്ലാഹുവേ എത്രയും പെട്ടെന്ന് പരിപൂർണ ശിഫ നൽകണേ അള്ളാഹ് ആമീൻ 🤲🏼🤲🏼😢

  • @KunhibiPallathil
    @KunhibiPallathil 2 місяці тому +76

    കേട്ടപ്പോൾ സഹിക്കാൻ പറ്റുന്നില്ല യാഅള്ളാഹ് നീ ഞങ്ങളെ പൊന്നുമക്കളെ കാക്കനെ🤲 ആമീൻ

  • @AHAMMEDKHALEEL
    @AHAMMEDKHALEEL 2 місяці тому +80

    Ya Allah😭Allahu ella makkaleyum ella maaragamaya asugathe thott kaath rakshikumaragatteeee😓Aameen🤲🏻ponn mon poorna shifah nalgatteee….🤲🏻

  • @anfuanfu1045
    @anfuanfu1045 2 місяці тому +122

    പല കുട്ടികൾക്കും പലകാരണങ്ങളാകാം പനി ഉണ്ടാകുന്നത്. എന്റെ ചെറിയ മോന് മൂന്ന് മാസം വരെ ഒരു അസുഖവും ഉണ്ടായിരുന്നില്ല. മൂന്നുമാസം കഴിഞ്ഞപ്പോൾ ഇടയ്ക്കിടെ പനി വരുന്നു. ചൂട് കാലമാണ് അപ്പോൾ ഡോക്ടറെ കാണിക്കുന്നു പാരസെറ്റമോൾ കൊടുക്കുന്നു ആന്റിബയോട്ടിക് കൊടുക്കുന്നു പക്ഷേ പനിക്ക് ഒരു കുറവുമില്ല. ചെറിയ പ്രായത്തിൽ യൂറിൻ കിട്ടാൻ ബുദ്ധിമുട്ടാണ് എന്നാലും എങ്ങനെയോ എടുത്ത് യൂറിൻ ടെസ്റ്റ് ചെയ്യുന്നു. അതിൽ ഇൻഫെക്ഷൻ എന്ന് പറഞ്ഞു അഡ്മിറ്റ് ആക്കി ഇഞ്ചക്ഷൻ എടുക്കുന്നു. വീട്ടിൽ വന്നപ്പോഴേക്കും വീണ്ടും പനി. പിന്നെയും അഡ്മിറ്റ് ആക്കുന്നു പനി മാറുന്നു വീട്ടിൽ വന്നപ്പോൾ പിന്നെയും പനി. അങ്ങനെ വേറൊരു ഹോസ്പിറ്റലിൽ പോകുന്നു അവിടെന്നും രക്തവും മൂത്രവും ടെസ്റ്റ് ചെയ്യുന്നു ബ്ലഡില്‍ ചെറിയ ഇൻഫെക്ഷൻ എന്ന് പറഞ്ഞു അഡ്മിറ്റ് ആക്കുന്നു മരുന്നു കേറ്റുന്നു ഗ്ലൂക്കോസ് കയറ്റുന്നു. പനി കുറഞ്ഞു വീട്ടിലേക്ക് വരുന്നു പക്ഷേ വീട്ടിലെത്തിയപ്പോൾ പിന്നെയും പനി. പിന്നെ ആയുർവേദ ഡോക്ടർ കാണിക്കുന്നു മരുന്നു കൊടുക്കുന്നു പക്ഷേ പനി മാറുന്നില്ല. പിന്നെയും വേറൊരു ഡോക്ടറെ കാണിക്കുന്നു പിന്നെയും ടെസ്റ്റ് ചെയ്യുന്നു വലിയ പ്രശ്നമൊന്നുമില്ല എന്നാലും അവിടെയും അഡ്മിറ്റ് ആക്കി ഗ്ളൂക്കോസ് മരുന്നും കയറ്റുന്നു. അവിടുന്ന് പനി മാറിയിട്ട് വീട്ടിലേക്ക് വരുന്നു വീട്ടിലെത്തിയപ്പോൾ പിന്നെയും പനി. വീട്ടിലെത്തിയാൽ കുട്ടിക്ക് പാല് കുടിച്ചാൽ തികയുന്നില്ല എനിക്കാണെങ്കിൽ ഇഷ്ടം പോലെ പാലും ഉണ്ട്. മൂത്രമൊഴിക്കുമ്പോൾ ചെറിയ ചുവപ്പ് സ്പോടും കാണുന്നുണ്ട്. കിഡ്നി ടെസ്റ്റ് ചെയ്യുന്നു സ്കാൻ ചെയ്യുന്നു നോർമൽ. ഈ പനിയെന്ന് പറഞ്ഞാൽ തലക്ക് ചൂടില്ല തലക്ക് താഴോട്ടാണ് ചൂട്. പരിശോധിക്കുമ്പോൾ 102, 103 കാണുന്നു. ഞാൻ ഡോക്ടറോട് പറഞ്ഞു കുട്ടിക്ക് പാല് കുടിച്ചാൽ തികയുന്നില്ല ഒരേ ദാഹം പോലെ ഇനി ശരീരത്തിൽ വെള്ളം കുറയുന്നത് കൊണ്ടാണോ ഇങ്ങനെ പനി പോലെ കാണുന്നത്. നല്ല ചൂട് സമയമാണല്ലോ. പിന്നെ ഞാൻ ഗൂഗിൾ ചെയ്തു നോക്കിയപ്പോൾ ശരീരത്തിൽ വെള്ളം കുറഞ്ഞാൽ ചൂട് അനുഭവപ്പെടും എന്ന് കണ്ടു . പക്ഷേ ഡോക്ടർ പറഞ്ഞു നിങ്ങൾക്ക് പാലുണ്ടല്ലോ പാലിൽ ഇഷ്ടംപോലെ വെള്ളം ഉണ്ടല്ലോ അതുകൊണ്ട് അങ്ങനെ ആവാൻ വഴിയില്ല. ഞാൻ ചോദിച്ചു കുറച്ചു വെള്ളം കൊടുക്കുന്നതുകൊണ്ട് കുഴപ്പമുണ്ടോ? ഡോക്ടർ ഇല്ല എന്ന് പറഞ്ഞു. പിന്നെ ചൂട് വരുന്ന സമയം ഞാൻ കുറച്ചു വെള്ളം കൊടുത്തു നോക്കി. പത്തു മിനിറ്റ് കഴിഞ്ഞപ്പോൾ ശരീരം തണുക്കുന്നത് മനസ്സിലായി. പിന്നെ ചൂട് കാലം കഴിയുന്നതുവരെ ഇടയ്ക്കിടെ കുട്ടിക്ക് വെള്ളം കൊടുത്തു. പിന്നെ കുട്ടിക്ക് പനി വന്നിട്ടില്ല. സാധാരണ എല്ലാ കുട്ടികൾക്കും വരും പോലെ ഒന്നോ രണ്ടോ മാസം കൂടുമ്പോഴുള്ള ഒരു പനിയെ ഉണ്ടായിട്ടുള്ളു. ഇതാണ് കുട്ടിക്ക് പനി വരാൻ ഉണ്ടായ കാരണം എന്ന് ഞാൻ തന്നെയാണ് മനസ്സിലാക്കിയത് ഒരു ഡോക്ടർക്കും അത് കണ്ടുപിടിക്കാൻ കഴിഞ്ഞിട്ടില്ല. വെറുതെയാണ് കുട്ടിക്ക് കുറെ അഡ്മിറ്റ് ആക്കി ഇഞ്ചക്ഷൻ എടുത്തത്.ആദ്യം ഉണ്ടായ മൂത്രത്തിൽ പഴുപ്പ് ഒഴിച്ചാൽ വേറെ കാര്യമായ അസുഖം ഒന്നും ഇല്ലാണ്ട് ആണ് കുട്ടിക്ക് ഇഞ്ചക്ഷൻ എടുത്തത്. അതോർക്കുമ്പോൾ എനിക്ക് ഇപ്പോഴും വിഷമമാണ്.

    • @shifana12232
      @shifana12232 2 місяці тому +10

      എന്നാലും നിങ്ങൾക് അത് കണ്ടു പിടിക്കാൻ കഴിഞ്ഞല്ലോ 👍

    • @anfuanfu1045
      @anfuanfu1045 2 місяці тому +2

      @shifana12232 😌🤲അൽഹംദുലില്ലാഹ്.

    • @rasfilaismail6222
      @rasfilaismail6222 2 місяці тому +3

      Alhamdulillah..thank you for your post.we facing a condition like this

    • @fathimahanna9187
      @fathimahanna9187 Місяць тому

      Ente monkum indenu .pani illa .paal kudikkan samyam akkumbam cheriya chood varum .paal kudichal ath marum .aa chood varumbam njn pettenn paal kodukkum .

  • @samshusam8971
    @samshusam8971 2 місяці тому +7

    This really brought tears. As a mother i feel what you went through and how unbearable it might have been. Just know that Allah will not burden a soul beyond it can bear. May the Rabb keep all our kids healthy and safe

  • @shemikasim1544
    @shemikasim1544 Місяць тому +7

    Sheimaum jabium kadann poya situation 😢oru ummakum sahikkan pattula 😢ellare makkale Allahu kakatte

  • @shahlaa.k4674
    @shahlaa.k4674 2 місяці тому +3

    കേട്ടിട്ട് സഹിക്കാൻ പറ്റുന്നില്ല.. കുറേ കരഞ്ഞു പോയി.... അള്ളാഹു എത്രയയും വേഗം മോന് പൂർണ ഷിഫ നൽകട്ടെ.....എല്ലാ കുഞ്ഞുങ്ങളെയും അള്ളാഹു കാക്കട്ടെ... ആമീൻ 😘😘

  • @Zamasvlogs
    @Zamasvlogs 2 місяці тому +16

    അള്ളാഹു എത്രയും പെട്ടന്ന് ശിഫ നൽകട്ടെ.🤲🏻

  • @shanifashaani5700
    @shanifashaani5700 2 місяці тому +76

    Dr. Yatheeshan sir വളരെ നല്ലൊരു ഡോക്ടർ ആണ.അദ്ദേഹം കുട്ടിയെ നല്ല ടൈം എടുത്തു തന്നെ ചെക്കപ്പ് ചെയ്ത് വളരെ പവർ കുറഞ്ഞ അല്ലെങ്കിൽ ഡോസ് വളരെ കുറച്ച് കൊട്ത്ത് treatment ചെയ്യും.. ഒരു വിധം കുട്ടികളുടെ രോഗങ്ങൾ എന്തെന്ന് മനസ്സിലാക്കി തന്നെയാണ് സർ മരുന്നും ഇൻജെക്ഷൻസ് ഒക്കെ നൽകുന്നത്.. കാസറഗോഡ് ഉള്ളവർ കഴിയുമെങ്കിൽ ആദ്യം കുഞ്ഞുങ്ങളെ അദ്ദേഹത്തിന്റെ അടുത്ത് consultation ചെയ്യാൻ try ചെയ്യ് ട്ടാ

    • @ShammiIshaq
      @ShammiIshaq 2 місяці тому

      Yatheeshan dr evdeyaan ullad

    • @ThameemMon-n4j
      @ThameemMon-n4j 2 місяці тому

      Nayanar hosptl

    • @All_in_one_shaas
      @All_in_one_shaas 2 місяці тому +3

      എൻ്റെ മോൻ ഈ dr ഒരു ഡേ പനി വന്നപ്പോൾ കാണിച്ചിരുന്നു അഡ്മിറ്റും ചെയ്തിരുന്നു. But പനി തലക്കേറിയിട്ട് സീരിയസ് aaayin അയാൾക്ക് അറിഞ്ഞിട്ട ഫിക്സ് വന്നേ പിന്നെ

    • @raheempv6792
      @raheempv6792 2 місяці тому

      ​@@All_in_one_shaasmanassilayilla

    • @arwa2692
      @arwa2692 2 місяці тому

      ​@@ThameemMon-n4jevdya manglore aano

  • @fdheey-db6ku
    @fdheey-db6ku 2 місяці тому +11

    THIBBU SWALATHU CHOLLI KODUKK KUNJIN.❤ KETITT KARANJUPOYI😢😢😢😢 KUNJALLE ALLAHU KAKKATE MAKKALE😢😢

  • @shahala1358
    @shahala1358 13 годин тому

    Ithoke sredikanm ningl parnu thaned nalla karym aan👍🏻

  • @ZayanZayanu-z9q
    @ZayanZayanu-z9q Місяць тому

    ഇതേ അവസ്ഥയായിരുന്നു എന്റെ മോനിക്കും. പ്രെഗ്നന്റ്
    9mnts ഇൽ കുഞ്ഞിന് hydronephrosis ഉണ്ടെന്ന് പറഞ്ഞിരുന്നു. പ്രസവിച്ചു 45days മുതൽ ചെക്കപ്പും കാര്യങ്ങളും സ്റ്റാർട്ട്‌ ചെയ്തു.mcu ഒക്കെ പച്ചക്ക് ചെയ്തത്.3mnt ആയപ്പോ സർജറി. ഷൈമ പറഞ്ഞപോലെ icu കരഞ്ഞു പെടക്കുന്ന കുഞ്ഞിനെ കയ്യിൽ തന്നു ഞാനും കരഞ്ഞു കുഞ്ഞും. കുഞ്ഞു കരഞ്ഞു ചുവന്നു പോയി ലാസ്റ്റ് പൈൻകില്ലർ കൊടുത്തു. 2മാസം കൂടുമ്പോൾ ചെക്കപ്പ് 2വർഷം മുടങ്ങാതെ ആന്റിബയോട്ടിക്ക്. ഇപ്പൊ എന്റെ മോനിക്ക് 8വയസ്സായി അൽഹംദുലില്ലാഹ് ഇനി ഒന്നും വരുത്തല്ലേ അല്ലാഹ് എന്ന് പ്രാർത്ഥിക്കുന്നു
    Kannurile Dr sm bhatt aanu

  • @rameenamunavir7887
    @rameenamunavir7887 2 місяці тому +7

    Padachon ella makkaleyum kaathu rakshikatte..ponnu monk eluppathil shifaa nalkane rabbe..Ameen❤

  • @IzyanIzzu-y7t
    @IzyanIzzu-y7t 2 місяці тому +58

    ഏതൊരു പരന്റിനും സഹിക്കാൻ പറ്റാത്തതാണ് ..ഇത് കേട്ട് ഞാൻ കരഞു പോയി ..അല്ലാഹു എല്ലാ മക്കളെയും കാക്കട്ടേ .

  • @sumayyaend
    @sumayyaend 2 місяці тому +104

    വീഡിയോ ഇട്ടതു നന്നായി ഇതിനെ കുറിച്ച് അറിയാൻ പറ്റി Thankyou മോനു സുഖമായി ഇരിക്കട്ടെ prathikunnu

  • @NaeemaMaryam-z7t
    @NaeemaMaryam-z7t 2 місяці тому +31

    ഇന്റെ മോന്ക് കഴിഞ്ഞഫെബ്രുവരിയിൽ ഇത് പോലെ ഒരു സെർജറി ഉണ്ടായിരുന്നു 🥹🥹അന്ന് ഞാൻ അനുഭവിച്ചതാ ഈ വേദന 🥹ഓന്ക് 5 വയസാണ് പ്രായം 🥰. മോന്ക് ഉള്ള അസുഖം മോന്റെ വലതെ ഭാഗത്തെ കുടൽ പഴുത്തു ഒട്ടിപിടിക്കുക 🥹🥹. വയർ വേദന പനി ഇതിന്റെ ലക്ഷണം. പനി പറഞ്ഞാൽ എപ്പളും ഇല്ല രാത്രി മാത്രം. അങ്ങനെ മോനെ ഇത് പോലെ കുറെ ഹോസ്പിറ്റലിൽ കാണിച്ചു ആ ഇടക്ക് മോന്ക് താടാ വീക്കം ഉണ്ടായിരുന്നു അപ്പൊ കാണിക്കുന്ന എല്ലാ ഡോക്ടർസും വയർ വേദന പറയുമ്പോൽ പറയും അത് താടാ വീക്കം പാൻഗ്രസ്സിൽ ക് ഇറങ്ങിയത് എന്നാണ് സ്കാനിംഗ് ഒന്നും എടുക്കുന്നില്ല ഞമ്മൾ പറഞ്ഞാൽ dr ഞമ്മളെ ചീത്ത പറയാ😡ഇന്റെ ഇക്ക ആണേൽ പ്രവാസി ആണ് അപ്പൊ ഇന്റെ ഉപ്പച്ചിയും ഞാനും ഉമ്മിയും ആണ് ഹോസ്പിറ്റലിൽ കൊണ്ടുപോകുന്ന അങ്ങനെ ഉമ്മച്ചിക് ദേഷ്യം വന്നിട്ട് dr ഓട് കച്ചറ കൂടി സ്കാനിംഗ് എടുക്കാൻ എഴുതി തരാൻ പറഞ്ഞു അപ്പൊ ആണ് അറിയുന്നേ മോന്ക് ഇതാണ് അസുഖം എന്ന്. അപ്പൊ അവിടെ സ്കാനിംഗ് ചെയ്യുന്ന dr ഇന്നോട് ചോദിച്ചു എന്ന മോന്ക് ഇത് തുടങ്ങിയെ അപ്പൊ ഞാൻ dr ഓട് സംഭവം എല്ലാം പറഞ്ഞു dr അപ്പൊ തന്നെ ഇന്റെ ഉമ്മിനെ വിളിച്ചിട്ട് പറഞ്ഞു ഇങ്ങൾ ഇപ്പൊ തന്നെ മോനെയും കൊണ്ട് മെഡിക്കൽ കോളേജ് മഞ്ചേരിയിലേക്ക് പോകണം മോൻ എത്ര കരഞ്ഞാലും പച്ച വെള്ളം കൊടുക്കരുത് ഓന്റെ വലതു ഭാഗത്തെ ഫുൾ കുടലും ഒട്ടിപിടിച്ചു പഴുത്തിരിക്കാൻ അങ്ങനെ ഞങ്ങൾ ആ നേരത് തന്നെ മഞ്ചേരിയിലേക് പോയി അന്ന് ഇവിടെ നിന്ന് മോനെ രക്തം ടെസ്റ്റ്‌ ചെയ്തപ്പോൾ മോന്റെ കൗണ്ട് 11000.അയിനി അവിടെ എത്തി നോക്കിയപ്പോ 15000 കഴിഞ്ഞു അപ്പൊ തന്നെ ഞങ്ങളെ drs ആംബുലൻസ് വിളിച്ചു MES പെരിന്തൽമണ്ണ ഹോസ്പിറ്റലിൽ ഷിഫ്റ്റ്‌ ചെയ്തു അവിടെ ചെന്നപ്പോ ആണ് മോന്റെ അസുഖം എത്ര വലിയതാണെന് മനസിലായെ 🥹🥹🥹അന്ന് അവിടെ ഉള്ള drs വരെ സ്കാനിംഗ് ചെയ്ത് മോന്റെ വയറിന്റെ അവസ്ഥ കണ്ടിട്ട് കരയുകയായിരുന്നു 🥹മോന്ക് പനി കൂടുന്നതിന് അനുസരിച്ചു മോന്റെ കുടലുകൾ ബലൂൺ വീർക്കുന്ന പോലെ വീർക്ക ഒരു തുള്ളി വെള്ളം പോലും ഓന്ക് കൊടുക്കാൻ പറ്റില്ല 🥹🥹🥹🥹അന്നൊക്കെ ഞാൻ കഴിച്ചു കൂട്ടിയ വേദന ഇനിക്കും അല്ലാക്കുമെ അറിയൂ 🥹🥹🥹അങ്ങനെ മോന്റെ പഴുപ്പ് കുറഞ്ഞെന്ന് മനസിലായപ്പോൾ സെർജറീ കഴിഞ്ഞു 🥹അന്ന് മോനെ ഇന്റെ കയ്യിൽ നിന്ന് പകുതി മയക്കിയിട്ട അവനെ കൊണ്ടുപോയത് 🥹🥹🥹.. ഞാൻ കുഞ്ഞിനെ ഷൈമടെ കയ്യിൽ നിന്ന് കൊണ്ടുപോയപ്പോൾ മോനെ കൊണ്ടുപോയത ആലോചിച്ചേ 🥹🥹🥹🥹ഇന്റെ ഈ കമന്റ്സ് വായിക്കുന്ന പേരെന്റ്സ് മക്കൾക്കു രാത്രി പനി തുടർച്ചയായിട്ട് വരുകയാണേൽ ഏതേലും നല്ല ഹോസ്പിറ്റലിൽ കാണിക്കുക 🥹അല്ലാതെ ഒരു dr പറയുന്നത് കേട്ട് മരുന്ന് കൊടുക്കരുത് 🙏🏻🙏🏻നമ്മുടെ മക്കളെ അല്ലാഹു കാക്കട്ടെ 🤲🏻🤲🏻🤲🏻🥹🥹🥹

  • @FahisaM-ck5td
    @FahisaM-ck5td 2 місяці тому +45

    ഇത്ത, ഈ സെയിം അവസ്ഥ ഞാൻ അനുഭവിച്ചിട്ട് ഇപ്പോ 4 മാസം ആയിട്ടൊള്ളു, ഈ അസുഗം തന്നെ ആണ് എന്റെ മോൻ 11 മാസം ആയി മോൻ, ഈ ടെസ്റ്റ്‌ ഒകെ ഞാൻ ചെയ്തു, mcu എടുതു 😢, 2 month കൂടുമ്പോ ചെക്കപ്പ് ഉണ്ട്, ഞാനും അസുഗം അറിയാൻ വൈകി അത് കൊണ്ട് മോന്റെ ഒരു കിഡ്നി വർക്കയനൊള്ളു മൂത്രം ശരിക് പോരാതെ കിഡ്‌നിയി ലുടെ ആയിരുന്നു പോയത്. ഇപ്പോ കുഴപ്പം ഒന്നും ഇല്ല 10 വയസ്സ് വരെ കുട്ടിക്ക് ചെക്കപ്പ് നടത്തി കൊണ്ട് പോണം,സ്കാനിങ്, mcu എല്ലാതും,ഓപ്പറേഷൻ കയറ്റിയപ്പോ എന്റെ കൈയിൽ നിൻ ആണ് അനസ്റ്റേഷ കൊടുത്തത് അത് കൊണ്ട് കരച്ചിൽ ഞാൻ കണ്ടില്ല but 2 മണിക്കൂർ കയിഞ്ഞു icu വിൽ വരാൻ പറഞ്ഞു 😔എന്റെ മോനെ കാണാൻ apo അവൻ മയക്കത്തിൽ ആയിരുന്നു എന്റെ മടിയിൽ ഇരുത്താൻ പറഞ്ഞു എന്നിട്ട് അവർ കുട്ടിനെ മയക്കത്തിൽ നിൻ ഉണർത്തി പിന്നെ ആണ് കരച്ചിൽ തുടഗിയിട്ട് 2 ദിവസം 😔ഉറക്കം, ഭക്ഷണം ഒന്നും ഇല്ല മോൻ കരഞ്ഞു കരഞ്ഞു ഇല്ലാണ്ടെ ആയി 2 day കയിഞ്ഞു മൂത്രത്തിന്നെ ട്യൂബ് ഓയ്‌വാക്കി എന്നിട്ട് ആണ് ഒരു സമാധാനം കിട്ടിയത്. 😔ഇന്നും അത് ഓർക്കുമ്പോൾ കരച്ചിൽ വരും എന്റെ ചിവിതത്തിൽ ഞാൻ അനുഭവിച്ച ഏറ്റക്കും വലിയ വേദന അവന്റെ surgary, ടെസ്റ്റ്‌ കൾ ok ആണ് 😔അവനെ എനിക്ക് കിട്ടിയപ്പോൾ കൂടെ എനിക്ക് ഇത്ര വേതന ഉണ്ടായിട്ട് ഇല്ല

    • @ibrahimkhaleel7779
      @ibrahimkhaleel7779 2 місяці тому

      Njnum

    • @jasiashru9691
      @jasiashru9691 2 місяці тому

      Oru kidney work aavillenn dr paranjo .😢pls rply .ente kunjinum same aayirunnu atha chodichath

    • @FahisaM-ck5td
      @FahisaM-ck5td 2 місяці тому

      @@jasiashru9691 അതെ, ഒന്ന് ഇല്ല, ഒരു കിഡ്നി ഒള്ളു ഇപ്പോ 😔10 വയസ്സ് വരെ ഇങ്ങനെ പോകട്ടെ, ചെക്കപ്പ് ഒകെ ആയിട്ട് 10 വയസ്സിന് ശേഷം അത് remov ചെയാം എന്നാണ് പറഞ്ഞത്

    • @fousiyafousi2919
      @fousiyafousi2919 2 місяці тому

      @@jasiashru9691petten kandupich treatment cheydal onnum pedikanilla …vaikipikkarud

  • @ArifaSaleem-zl3gv
    @ArifaSaleem-zl3gv Місяць тому

    എന്റെ മോന്ക്കും ഈ പ്രശ്നം ഉണ്ടായിരുന്നു.. മോന്ക്ക് 40 days പ്രായമാവുമ്പോൾ തന്നെ ഈ പ്രോബ്ലം മനസ്സിലാക്കി സർജറി ചെയ്തിരുന്നു കാലിക്കറ്റ്‌ മിംസിൽ ആയിരുന്നു surgery.. അൽഹംദുലില്ലാഹ് ഇപ്പോൾ നല്ല റാഹത്തായി.. കിഡ്നി founctions ഒന്ന് 20% ഉള്ളൂ... ഒരു കിഡ്നി പ്രശ്നോന്നുമില്ല

  • @ThasnikhalidThasni786-cz9ol
    @ThasnikhalidThasni786-cz9ol 2 місяці тому +6

    കേട്ടിട്ട് കരഞ്ഞുപോയി
    അള്ളാഹ് എല്ലാ മക്കളെയും രോഗങ്ങൾ തൊട്ട് കാക്കണേ അള്ളാഹ് 🤲🏻🤲🏻🤲🏻

  • @farsanasherin7823
    @farsanasherin7823 Місяць тому

    എൻ്റെ മൊൾക്കും 8 മാസം പ്രായമുള്ളപ്പോൾ യൂറിൻ ഇൻഫെക്ഷൻ വന്നിട്ട് mcu ടെസ്റ്റ് ചെയ്തിരുന്നു....അതും കാലിക്കറ്റ് ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ നിന്ന് തന്നെ ആയിരുന്നു....bt മോൾക്ക് ടെസ്റ്റ് ചെയ്യുമ്പോൾ ഒരു സഡ്ഡേഷനും കൊടുത്തിട്ടില്ലായിരുന്നു.....മോളുടെ കരച്ചിൽ കണ്ട് സഹിക്കാൻ വയ്യാത്ത അവസ്ഥ ആയിരുന്നു ......bt അൽഹംദുലില്ലാഹ് ടെസ്റ്റിൽ ഒരു കുഴപ്പവും ഇല്ലായിരുന്നു

  • @khadeejathameema8931
    @khadeejathameema8931 Місяць тому +4

    Everyone at kasaragod, before going to mangalore , consult yatheesh doctor once.. from my experience, he is the best paediatrician in kasaragod

  • @MuneerDxb-e7b
    @MuneerDxb-e7b Місяць тому

    ഈ വ്ലോഗ് നോക്കുമ്പോ തടി ബർച്ചി റ്റ് നോക്കിയദ് യാ Allah പാപ്പോ കുഞ്ഞി എത്രെ സഹിച്ചുയാ Allah ആർക്കും ഇദ് പോലത്തെ ന്ന് അല്ല ഒരു അസുഖവും കൊടുത്തർണ്ട Allah ആമീൻ എത്രെ യും പെട്ടെന്ന് സുഖം പ്രാഭിക്കട്ടെ ആമീൻ 😢🤲

  • @sajamaharin
    @sajamaharin Місяць тому +1

    എന്റെ മോൾക് 2 വയസ്സിനുള്ളിൽ 2സർജറി കഴിഞ്ഞു ഇപ്പോ അവൾക് 3അര വയസായി അൽഹംദുലില്ലാഹ് കൊഴപ്പമില്ല ഇപ്പഴും ആ ദിവസങ്ങൾ എങ്ങനെ തള്ളി നീക്കി എന്നാലോജിക്കുമ്പോൾ അറിയില്ല കരച്ചിൽ വരും എന്റെ മോൾ അനുഭവിച്ച veadana ഞങൾ അനുഭവിച്ച സങ്കടം ഒന്നും ഓർക്കാൻ ഇഷ്ടപ്പെടുന്നില്ല മറക്കാൻ കഴിയുകയുമില്ല എല്ലാം ഇന്നലെ കഴിഞ്ഞപോലെ മനസ്സിൽ ഉണ്ട്

  • @farisa2239
    @farisa2239 2 місяці тому +66

    Yaa Allah ellaa kunji makkaleyum nee kaathrakshikk Aameeen

  • @Shaheeda.p.kShahreda.p.k
    @Shaheeda.p.kShahreda.p.k 2 місяці тому +2

    എൻ്റെ മോനും 46 ൻ്റെ അന്ന് Hernia ടെ സർജറി ചെയ്തു എൻ്റെ അവസ്ഥയും ഇത് പോലെ തന്നെയായിരുന്നു കുഞ്ഞിന് 6മണിക്കൂർ ഒന്നും കൊടുക്കാൻ പറ്റില്ലായിരുന്നു പിന്നെ സർജറി കഴിഞ്ഞ് | cu വിലെ സിറ്റുവേഷനും എല്ലാം എൻ്റെ മോനും ബേബി ഹോസ്പിറ്റലിൽ ആയിരുന്നു ഇപ്പൊ അവന് 10 വയസായി പക്ഷെ എല്ലാം ഇന്ന് കഴിഞ്ഞ പോലെ 😢

  • @basheertvrbasheertvr9375
    @basheertvrbasheertvr9375 2 місяці тому +12

    Mon shifayakattee🤲😢

  • @SharbeeenaSamad
    @SharbeeenaSamad 2 місяці тому

    എന്റെ മകന് ഇത് പോലെയുള്ള പ്രശ്നം ഉണ്ടയിനു കണ്ണൂർ dr രവീന്ദ്രനാണ് കണ്ടുപിടിച്ചത് അൽഹംദുലില്ലാഹ് ആ പ്രശ്നം പരിഹരിച്ചു ഇപ്പോൾ മകൻ 16 വയസ്സ് അൽഹംദുലില്ലാഹ് ഇപ്പോൾ പ്രശ്നം ഒന്നുമില്ല ഇതേ അനുഭവം ആണ് ഉണ്ടായത്

  • @NichuNazi-ne5yr
    @NichuNazi-ne5yr Місяць тому +1

    കണ്ണു നിറഞ്ഞു പോയി അള്ളാഹു പരിപൂർണ shifa നൽകട്ട് 🥲ആമീൻ 🤲

  • @delishfoodworld
    @delishfoodworld 2 місяці тому +25

    Allahu ellam shifayaakattea
    Ameen

  • @chinnugopikachaaru
    @chinnugopikachaaru 2 місяці тому +16

    ശ്വാസം പിടിച്ചു നിർത്തിയാണ് കണ്ട് തീർത്തത്.... ആർക്കും വരുത്തരുതേ ദൈവമേ

  • @rameezanamseer6753
    @rameezanamseer6753 2 місяці тому +10

    ആദ്യം എൻ്റെ കുഞ്ഞിക്കും ഇങ്ങനെ ആയിരുന്നു. പിന്നെ surgen Dr നെ കണ്ട് കുട്ടിക്ക് 3 മാസമായപോൾ സുന്നത്ത് ചെയ്തു .al Hamdulillah ഇപ്പൊ ശരിയായി .

  • @SajeenaSajeena-nv1yo
    @SajeenaSajeena-nv1yo 2 місяці тому

    അസ്സലാമു അലൈയ്ക്കും, എൻ്റെ മകനും MCu Test ചെയ്തതാണ് ,മോനും അനസ്തേഷ്യ ഒന്നും ചെയ്തില്ല TVM ,Metro യിൽ ആണ് ചെയ്തത് എൻ്റെ ഡെലിവറിക്ക് മുൻപ് തന്നെ എൻ്റെ Gynae cologist പറഞ്ഞിരുന്നു കുട്ടിക്ക് ചെറിയ ഒരു പ്രശ്നമുണ്ടെന്ന്, AIhamdu Lillah, അത് കൊണ്ട് വളരെ വേഗം മോന് സുഖമായി സർജറി ഒന്നും ചെയ്യേണ്ടി വന്നില്ല ഇപ്പോൾ 10 വയസ്സായി 3 വയസ്സ് വരെ 6 മാസംകൂടുമ്പോൾ Scan ചെയ്യുമായിരുന്നു.

  • @ahamednaheem3208
    @ahamednaheem3208 Місяць тому

    അള്ളാ എല്ലാം മക്കളേയും കാക്കണം റബ്ബേ
    ആമീൻ 🤲🤲🤲😢

  • @Rasheeda-v4x
    @Rasheeda-v4x 2 місяці тому +5

    നിങ്ങളുടെ എല്ലാ വീഡിയോസും കാണുന്ന ഒരാളാണ് ഞാൻ.. കുറേയായി വീഡിയോസ് വരാത്ത പോൾ എന്തുപറ്റി എന്ന് വിചാരിച്ചിരുന്നു.. ജാബി സ്റ്റോറി ഇട്ടത് മുതൽ എന്തുപറ്റിയെന്ന് അറിയണമെന്ന് ഉണ്ടായിരുന്നു ഇപ്പോൾ നിങ്ങൾ പറഞ്ഞത് നന്നായി ആർക്കെങ്കിലും ഇതുപോലെ ഉപകാരപ്പെടും.. അൽഹംദുലില്ലാ.. എത്രയും പെട്ടെന്ന് കുഞ്ഞ് ഉഷാറായി വരട്ടെ.. ഇനിയെങ്കിലും ഇടയ്ക്കൊക്കെ വീഡിയോസ് ഇടണം..

  • @mubashiramubashira6515
    @mubashiramubashira6515 2 місяці тому +1

    അല്ലാഹു ബുദ്ധിമുട്ടും ആ മകന് തരാതിരിക്കട്ടെ😢 എന്റെ മകൾക്കും ഇതേ അനുഭവം ഉണ്ടായിട്ടുണ്ട് ഇതെല്ലാം രണ്ടു സർജറി തലക്ക് ചെയ്തിട്ടുണ്ട് ഞാൻ ആ വേദന അനുഭവിച്ച ഒരാളെ എനിക്കറിയാം മക്കളെ സർജറിക്ക് ഓടുമ്പോൾ ഉള്ള അവസ്ഥ എല്ലാവരും പ്രാർത്ഥിക്കണം ഇനി ഒന്നും ഇല്ലാതിരിക്കാൻ വേണ്ടി😢😢

  • @haseena393
    @haseena393 Місяць тому

    Same problem enthe moni oru operation kayinnu ennittum same thanne 😢Eppam veendum operation venam ennaa parayunne ellarum ente moni duaa cheyy

  • @shahala1358
    @shahala1358 13 годин тому

    Ente monik cheriya surgry cheythin apol ulla situtn sahikan pattila 😢 paal kudikuna kuttiye fasting cheypikl orupd buthimut aann

  • @Kurrathul
    @Kurrathul 2 місяці тому +10

    നഴ്സുമാർ എടുത്തപ്പോഴുള്ള ആ കുഞ്ഞിന്റെ നോട്ടം.. 😔😔😔😔😔അല്ലാഹുവേ 🤲🤲🤲🤲കണ്ടു സഹിക്കാൻ പറ്റുന്നില്ല.. കരഞ്ഞു പോയി... എനിക്കും ഉണ്ട് 6 months ആയ മോൾ... ഒരു പനി വരുമ്പോൾ തന്നെ നമുക്ക് പേടി ആണ്....😔😔😔😔.... എത്രയും വേഗം കുഞ്ഞിന്റെ അസുഖം അള്ളാഹു മാറ്റിതരട്ടെ 🤲🤲🤲🤲🤲🤲

  • @ummarahmath8621
    @ummarahmath8621 2 місяці тому +14

    അള്ളാഹു എ എല്ലാവരെയും അസുഖങ്ങളെ തൊട്ട് കാക്കട്ടെ

  • @thanuanu7410
    @thanuanu7410 Місяць тому +1

    എത്രയും പെട്ടെന്ന് അല്ലാഹു ഷിഫയാക്കെട്ടേ 🤲

  • @talkiesvlog3846
    @talkiesvlog3846 2 місяці тому +423

    എന്റെ മോന്ക്ക് രണ്ട് മാസം മുമ്പ് സർജറി ഉണ്ടാർന്നു. അപ്പോൾ ഞാൻ 9month Pregnant ആയിരുന്നു അവൻക് എന്റെ കൈയിൽ നിന്ന് അനാസ്തെഷ്യ കൊടുത്തത് കുഞ്ഞിക് ബോധം പോവുമ്പോ അവന്റെ നോട്ടം പിന്നെ കരച്ചലും കണ്ട് ഞാൻ icu പുറത്ത് നിന്ന് കുറെ കരഞ്ഞു😭ഇപ്പോഴും അതൊക്കെ ചിന്തിക്കുമ്പോൾ വീണ്ടും കരച്ചൽ വരും😪 എല്ലാ മക്കളെയും അസുഖത്തെ തൊട്ട് കാക്കട്ടെ അല്ലാഹ്😭

  • @SahlKs
    @SahlKs 2 місяці тому

    ഞങ്ങള മോനും ഈ അസുഖം മുണ്ട് 3. വർഷം മായി ഇപ്പോയും ചികിത്സ നടക്കുന്നു . എല്ലാവരും ദുആ ചെയ്യണം

  • @aslhh
    @aslhh 2 місяці тому +28

    ഈ രോഗം എന്റെ മോനിക്കും ഉണ്ടായിരുന്നു.നിങ്ങൾ പറഞ്ഞ എല്ലാ ടെസ്റ്റും എന്റെ മോനും ചെയ്തു. ഓപ്പറേഷൻ കഴിഞ്ഞു. അൽഹംദുലില്ലാഹ്. പിന്നെ പനി വന്നിട്ടില്ല. Same problem.
    കണ്ണൂർ കൊയ്‌ലി ഹോസ്പിറ്റൽ
    Dr. Ms. Bhatt. Thankyou.

    • @Jabish
      @Jabish  2 місяці тому +2

      Alhamdulillah 🤲🤲

    • @rashidkt8182
      @rashidkt8182 2 місяці тому

      ഇത് പോലുള്ള അവസ്ഥയിലൂടെ കടന്നു പോയിരുന്നു.എന്റെ ബ്രദർനു ഉണ്ടായിരുന്നു ജനിച്ചയുടനെ കിഡ്നി പ്രോബ്ലെംസ് യൂറിൻ പാസ്സ് ചെയ്യാൻ ബുദ്ധിമുട്ട്.....കണ്ണൂർ അശോക ഹോസ്പിറ്റലിലെ S. M Bhat sir.... കോഴിക്കോട് മിംസ് ഹോസ്പിറ്റലിൽ ട്രീറ്റ്മെന്റ് ചെയ്യാൻ പറഞ്ഞു... അവിടെ നിന്ന് സർജറി കഴിഞ്ഞു അൽഹംദുലില്ലാഹ് ഇന്ന് അവൻSSLC ക്ക് പഠിക്കുന്നു

    • @bisnarazak4286
      @bisnarazak4286 Місяць тому

      Ante moneyum but dr ceriyoru surgery cbeythirunnu. But dr thane. Kannur

  • @shanisaleem4616
    @shanisaleem4616 Місяць тому

    എല്ലാവർക്കും ഇങ്ങനത്തെ വിവരം കൊടുത്തതിനു thanx 👍🏻

  • @RaashiDev
    @RaashiDev 2 місяці тому +1

    ഭഗവാൻ കൂടെ ഉണ്ട് എനി മോൻ നല്ല ആരോഗ്യത്തോടെ വളരും

  • @sumayyajabir864
    @sumayyajabir864 Місяць тому +1

    💔💔💔😢😢😢😢ya Allah kakanee ellareyum aameen🤲🤲

  • @abuptv4303
    @abuptv4303 2 місяці тому +8

    Aslamalukkum alllla. Shaima.
    Assalamu alaikkum.
    Salaaam parayumbol. Srdhicch parayaneeee plsss

  • @G4ideas-q4w
    @G4ideas-q4w 2 місяці тому +17

    Pavam mon kettitt karachil verunnu.allaah mon yethrayum pettann shifayakki kodukkallaah

  • @Haazunboxing
    @Haazunboxing 2 місяці тому

    എന്റെ മകനും ഇതേ പ്രശ്‌നം ഉണ്ടായിരുന്നു .MCU ചെയ്താണ് 🥺അതും അനസ്തേഷ്യ ഒന്നും കൊടുക്കാതെ. അന്ന് അവൻ ഒരുപാട് വേദന സഹിച്ചു .ആ സമയത്തു ഞങ്ങൾക്കു ഉണ്ടായ tention പറഞ്ഞറിയിക്കാൻ പറ്റില്ല 😥.നിങ്ങളുടെ video കണ്ടപ്പോ അന്നത്തെ എന്റെ അവസ്ഥ ആണ് എനിക്ക് ഓർമ വന്നത് .

  • @rabeehzaman5439
    @rabeehzaman5439 2 місяці тому +10

    ente molk 50 days ആയപ്പോ mcu cheyditttund.ഭയങ്കര കരച്ചിൽ aayirnn.molkum ഉണ്ട് ഈ prblm ഞാൻ calicut മെഡിക്കൽ കോളേജ് യിൽ ആണ് കാണിച്ചത്.അടിനിടക്ക് iqrah ഹോസ്പിറ്റലിൽ കാണിച്ചു.avdenn one kidneynte oru part ഒഴിവാക്കണം എന്ന് പറഞ്ഞു.അങ്ങനെ മോളെ കൊണ്ട് കുറെ നടന്നു.കോളജിൽ നിന്ന് സർജറിക്ക് ഡേറ്റ് ഒക്കെ തന്ന് njagal adin ready aaya ടൈമിൽ ആണ് collagile dr oru surgery maari cheyditt prblm aaya time aanu.anagane njagal pvs ഹോസ്പിറ്റലിലെ pediatiric കിഡ്നി dr kandu.aa dr ella reportsum nokkiyitt അദ്ദേഹം ബേബി ഹോസ്പിറ്റലിൽ മോഹൻ dr kanan paranju.അദ്ദേഹവും എല്ലാ റിപോർട്ടസും നോക്കി molk prblm ഒക്കെ കുറെ ഉണ്ട്.but avlk infection പോലുള്ള ഒരു prblm ഇല്ലാത്ത അവസ്ഥയിൽ സർജറി ഇപ്പൊ ചെയ്യണ്ട.ഇടക്ക് ചെക്ക് up cheyd nokki prblm onnum illenki 5 year vare angane madhi.ഇല്ലെങ്കിൽ എന്തെങ്കിലും ചെയ്യണം എന്നാണ് പറഞ്ഞത്.എൻ്റെ molk വയറ്റിൽ ഉള്ളപ്പോ തന്നെ അറിഞ്ഞിരുന്നു.കിഡ്നിക്ക് നീർക്കെട്ട് എന്നാണ് പറഞ്ഞത്.നീർക്കെട്ട് കുറയുന്നുണ്ടോ എന്ന് നോക്കണം 6 month കഴിയുമ്പോ scan cheyditt.

    • @thetunicshop
      @thetunicshop 2 місяці тому

      പെട്ടന്ന് ഷിഫയാക്കട്ടെ.. ആമീൻ

    • @rabeehzaman5439
      @rabeehzaman5439 2 місяці тому

      @thetunicshop aameen

    • @BasheerBasheer-r1d
      @BasheerBasheer-r1d 2 місяці тому

      Ente kuttykkum same. Ithe pole
      Medical clgenn surgery kynju

  • @Emrizaan
    @Emrizaan 2 місяці тому +6

    എന്റെ മോൻക് 2 വയസ്സ് ആയി ഇപ്പോഴും 8 kg. മാസത്തിൽ 2 തവണ പണി വരും അതും high temp. ചില പനിക്ക് fits വരു.ടെൻഷൻ അടിച്ചു ഒരു വിധം ആയിട്ടുണ്ട് ഇപ്പോ ഒന്നും കഴിക്കില്ല ഒരുപാട് ഡോക്ടർസിനെ കാണിച്ചു EG എടുത്തു കുറേ ടെസ്റ്റ്‌ ചെയ്തു വേറെ കുഴപ്പങ്ങളൊന്നുമില്ല പറയുന്നുണ്ട് ഒന്നുമില്ലാതിരിക്കട്ടെ 😊
    വീട്ടില് തന്നേ ഒരു മെഡിക്കൽഷോപ്പ് ആണ്. മരുന്ന് വെക്കാനുള്ളതും കൊടുക്കാനുള്ളതുമായ പലവിധം മരുന്നുകൾ 😖ഉള്ള പൈസ മുഴുവൻ ആശുപത്രിയിൽ കൊണ്ടേ കൊടുത്തു കഴിഞ്ഞു 😒

    • @busnuharis5603
      @busnuharis5603 2 місяці тому

      Ente molk 7 month muthal 3 years vare 8kg aayirunnu. Ippo oru 2 month aayit 10 kg aayi.

    • @________athira_________
      @________athira_________ Місяць тому

      Enth cheythu pls reply ​@@busnuharis5603

    • @ThajunnisaThajunnisa-vu2ml
      @ThajunnisaThajunnisa-vu2ml Місяць тому

      നിങ്ങൾ AJI ഹോസ്പിറ്റൽ മംഗലാപുരം സന്തോഷ്‌ ഡോക്ടറിനെ കാണിച്ചു നോക്കു best dr

  • @shafnabinshadsworld5328
    @shafnabinshadsworld5328 2 місяці тому +16

    😪എന്റെ മോൻക്ക്‌ ഉണ്ട് ഒരു സർജറി.. "Hypospadias" ആദ്യമായിട്ടാണ് ഇങ്ങനെ ഒരു അസുഖത്തെ കുറിച്ച് അറിയുന്നത്..ഒന്നര വയസിനു മുമ്പ് ചെയ്യണമെന്നാണ് പറഞ്ഞത്.. ഈ സർജറിയെ kurich അറിയുന്നവർ ഉണ്ടോ?
    🤲അല്ലാഹ്...എല്ലാ കുഞ്ഞു മക്കളെയും നീ കാത്ത് രക്ഷിക്കണേ 🤲 ആമീൻ

    • @sahana202
      @sahana202 Місяць тому +1

      Ente monum same surgery und.. hospital il chenna bakki kuttikalude avastha kandal ithokke cheruthaan..alhamdulillah angane chindhikki..ellam okey aavum..vere problems onnum illatha healthy baby an..ith surgery kazhijjal okey avum…ithathade mon okey alle..

    • @fidhafathima8566
      @fidhafathima8566 Місяць тому

      Ente monu cheythu alhamdulillah randivarsamayi..monipo oru kuzhapavumilla sugamayirikunnu​@@sahana202

    • @fidhafathima8566
      @fidhafathima8566 Місяць тому +1

      Monum 1.5yr nu munbu cheyyanamennanu paranjathuappi covid ayi. Pinneedu 3 ara vayasayi cheythapo. Avanu vereyum orupadu health issues ulla alarnnu. Pakshe onnum pedikanillarnnu ellam bhangiyayi kazhinju... Onnum pedikanilla ethra nerayhe cheyyunny athanu nallathu

  • @aseeragm
    @aseeragm 2 місяці тому +20

    😢 tears fll from my eyes yallah save all babies from all difficult diseases 😢 help those who suffering from this kind of pain 😢

  • @nafeesamuhammed6857
    @nafeesamuhammed6857 Місяць тому

    Ente angalk moothram kitnik passanne porth full moothram varnnilla😢kore surgery kayinj😢ningo ee parnja anubavam 10 varshayi ante ponn umma anubayiknne😢anubayichake ariyu ee avastha ya allah ellareyum roogathe thott kakane..ente ponn angalk deergayuss aroogyathin ellarum dua cheyyane..

  • @RashidckRashidchoyyankandi
    @RashidckRashidchoyyankandi 2 місяці тому +4

    Allah poornna shifa nalkatte🤲kettappo thanne kann niranjuu 😢

  • @sameeramohammedhashim6550
    @sameeramohammedhashim6550 2 місяці тому +2

    Mashallah nalla oru awareness video anu ithu ❤ ellarkum venditt...

  • @nusisdiyshorts
    @nusisdiyshorts Місяць тому

    Ente new born babyk left kidney swelling undn paranjitt surgery k kanich scan aaki, MCU testcheyyumbol ayyoo enth karachala kunjinte koode njanum karanju paavam..x rayil urin back poyilla ath bagyam pinne x-ray il urin tubel half block half tube normal undayirunnu athum scopy akitt block edth pine scaning cheithu pinnem block marilla sunnath cheyan paranju athinte 15 days kainjit scan aakiyappo korch swelling kornji.. ini 3 masam kainjit scan aakan paranjittund.. ippo kunjik vayass 5mnths aayittilla insha allah yellarum dua cheyyanam next months scaning aan kunjinte kidney normal aavan kidney swelling poornamayi maaran vendi..😢😢😢😢😢

  • @faseelafasi2983
    @faseelafasi2983 Місяць тому

    എന്റെ മോൻ oru തവണ പനിയായിട്ട് അഡ്മിറ്റ്‌ ആയിരുന്നു. ഇപ്പോ ഡോക്ടർമാരെയും നഴ്സ് മാരെയും കാണുമ്പോ മോൻ കരയാൻ തുടങ്ങും പാവം 🙂

  • @mezutozil1890
    @mezutozil1890 2 місяці тому +5

    Vegam sugaavatte rubbe.... Njaan karanju poyi bro ariyaathe😢😢😢

  • @salmasamad4604
    @salmasamad4604 2 місяці тому +2

    Rabbe ellam shifayakkane rabbee🤲🥲

  • @sairaashraf3257
    @sairaashraf3257 2 місяці тому

    എന്റെ മകനും ഈ സർജറി കഴിഞ്ഞുതാണ്.. 2years ഉള്ളപ്പോൾ... ഇപ്പോൾ 19 years old ആയി... Follow up ഉണ്ട്...ഇതു കേൾക്കുമ്പോൾ ഞങ്ങളുടെ same അനുഭവം തന്നെയാണ്..

    • @sairaashraf3257
      @sairaashraf3257 2 місяці тому

      മോനിക്ക് stund ഇട്ടിട്ടില്ലേ... After two months remove ചെയ്യും

    • @sairaashraf3257
      @sairaashraf3257 2 місяці тому

      DMSA scan നോർമൽ ആണോ

    • @sairaashraf3257
      @sairaashraf3257 2 місяці тому

      ഇപ്പോൾ follow up ഉണ്ടോ

  • @priyaavinash3816
    @priyaavinash3816 2 місяці тому +46

    Paavam mon 😢😢 eni orikkalum oru asugavum varathe daivam katholane🙏🙏🙏🙏

  • @shafeeqmanoor4904
    @shafeeqmanoor4904 Місяць тому

    ഞാനും എൻറെ കുടുംബവും ഇപ്പോൾ ഈ അവസ്ഥയിലൂടെ കടന്നുപോകുന്നു..

  • @fathimainasa1496
    @fathimainasa1496 Місяць тому +4

    Ya allah anasthesia illand engane doctors adyam test cheythath.. cheriya kunhayath kond nthum akamennano😢

  • @ThahiraJaleel-g6g
    @ThahiraJaleel-g6g 2 місяці тому

    എന്റെ മകനും ഇതേ അസുഖം ആയിരുന്നു. ഞാൻ 6മാസം പ്രെഗ്നന്റ് ആയപ്പോൾ തന്നെ അറിഞ്ഞിരുന്നു. പിന്നെ ഡെലിവറി കയിഞ്ഞ് 4മാസം ആയപ്പോൾ ബേബി hsptl നിന്ന് മുരളി കൃഷ്ണൻ sir കാണിച്ചു സർജറി ചെയ്തു ഇപ്പൊ ഇൻശാഅല്ലാഹ്‌ സുഖം ആയി

  • @shabumuni-h7r
    @shabumuni-h7r Місяць тому +1

    എത്രയും പെട്ടന്ന് ശിഫ കൊടുക്കട്ടെ പടച്ചോൻ mon🤲🤲എന്റെ മോനും ഉണ്ട് സർജറി ഈ വരുന്ന 16ഞാൻ gall bladder removing 😢സ്റ്റോൺ വലുതായിപ്പോയി റിമൂവ് chwyyane patu എല്ലാരും ദുആ ചെയ്യണേ 🤲

    • @HawwaBashi
      @HawwaBashi Місяць тому

      4year kazhinju ithae surgery kazhinjitt

    • @shabumuni-h7r
      @shabumuni-h7r Місяць тому

      @HawwaBashi എത്ര വയസില കഴിഞ്ഞേ സർജറി എന്റെ mon 10വയസ്സ്

  • @nejilahasir2808
    @nejilahasir2808 Місяць тому +1

    Ya rabb .kettit thanne sahikan patunilla.ella makkale asughangale thott rabb kaakattte.vegam mon shifayavatte

  • @nazranapk923
    @nazranapk923 2 місяці тому +2

    ഇത് പോലെ എന്റെ മോൾക് ഉണ്ടായിരുന്നു പക്ഷെ അവളത് കണ്ടു പിടിക്കാൻ 7വയസ് ആയി എന്ന് മാത്രം ആ അവസ്ഥ അനുഭവിച്ചാൽ മാത്രമേ manasikum എന്റെ മോളെ വൈറ്റ് 10കിലോ ആണ് ട്രീറ്റ്‌ മെന്റ് 7വർഷം വേണ്ടി വന്നു ഇനി അവൻ തുക്കം വന്നോളും alahamudill പടച്ചോൻ 1000സ്തുതി

  • @curryveppilaprashobneenu1777
    @curryveppilaprashobneenu1777 2 місяці тому

    കുഞ്ഞ് സുഖമായതിൻ്റെ ആശ്വാസവും സന്തോഷവും പ്രാർത്ഥനയും നിങ്ങളുടെ വാക്കുകളിൽ ഉണ്ട്❤ മക്കൾക്ക് എന്തേലും വന്നാൽ അനുഭവിക്കുന്ന മനോവിഷമം ഒന്നിനോടും താരതമ്യപെട്ടത്താൻ കഴിയില്ല. കുഞ്ഞിൻ്റെ കൂടെ എന്നും സന്തോഷമായി ആരോഗ്യത്തോടെ ഇരിക്കട്ടെ❤❤❤

    • @Jabish
      @Jabish  2 місяці тому

      Aameen🤲🤲😊

  • @shahrumuhsi83
    @shahrumuhsi83 Місяць тому

    Yaa Allah…valiya valiya rogangalil ninnum nammale kuttikale kaakkane rabbhe……mon bakilott nokki karaynna kandappo…veshamm vann😔😔😔

  • @Zanuskitchenvlogs
    @Zanuskitchenvlogs 2 місяці тому +33

    പടച്ചോനെ കേട്ടിട്ട് തന്നെ സഹിക്കുന്നില്ല. എനിക്കും ഉണ്ട് 1 വയസ്സായ മോൾ. ഒന്ന് പനി വരുമ്പോ പോലും കണ്ട് സഹിക്കാൻ പറ്റുന്നില്ല. അപ്പൊ എങ്ങനെ നിങ്ങൾ ഇതൊക്കെ സഹിച്ചു.

    • @muhammedniyas3739
      @muhammedniyas3739 2 місяці тому +1

      Ente molkum ith same ഉണ്ടായിരുന്നു but surgery ഇല്ലാതെ എറണാകുളം അമൃത ഹോസ്പിറ്റലിൽ നിന്ന് treatment chythu ആൽഹംദുലില്ലഹ് surgery ഇല്ലാതെ mole ath മാറി molk ath reflux ullond kidney oru scratch und

    • @Jabish
      @Jabish  2 місяці тому +1

      @@muhammedniyas3739aaah. Adhanne kidneykkan idh prashnam varnnad

    • @mehroofsajnasaju2934
      @mehroofsajnasaju2934 2 місяці тому

      Ente kunjine igane undayirunnu. Pregnancyil 9th month scaningil ath arinju.avan janich 3 days kazhinje surgery kazhinju. Ippol alhamdulillah kuzhappalla.but tablets countinue cheyyanam enne paranju. Nigade kunjine tablets countinue cheyyan paranjittundo.

  • @ramseenaam8948
    @ramseenaam8948 Місяць тому +1

    allahh shaima jabi inhale njn sammaychu😢😢😢😢
    ikk oru moll aahnn ippo 1 1/2 kaxhinju
    avalkk oru pani verumbo polum ikk sahikkunnillaaa
    ikk ingade situation aaloych kanneeerr nikkunnilla 😢😢😢😢
    allaah aah monn orupaad anubhavichuu 😭😭😭aah mone ennum kaaakkaneee naadhaaaa 😥🤲🤲aameeennn

  • @amruthaammu9390
    @amruthaammu9390 2 місяці тому +2

    Pray for us god bless u r baby❤

  • @Luloobafahad
    @Luloobafahad Місяць тому

    Ente molkum undayirunu ee problem Calicut medical collegen MCU oke cheythathaan Appol surgery cheyyatheyellam ente moll oyivayirunu. Ethonum aarkum kand sahikaan aavatha😢karyagall aan padachon ella makkalleyum asukagallil ninum maati nirthatte 🤲🏻

  • @shahalashafeer8241
    @shahalashafeer8241 2 місяці тому +3

    അല്ലാഹു ശിഫ നൽകട്ടെ

  • @saina2319
    @saina2319 2 місяці тому +3

    Ellam pettann shifa aaki tharatte 🫠🤲🏻

  • @zaifanzufra1266
    @zaifanzufra1266 2 місяці тому +2

    Etrayum pettan sugham avatte monun🤲🤲

  • @nisamk7360
    @nisamk7360 Місяць тому +1

    Mone kandappo karachil vannuu ellam duaa cheyy rabbod

  • @hibaniyas8606
    @hibaniyas8606 2 місяці тому +15

    കണ്ടിട്ട് ഭയങ്കര സങ്കടം ആയി പോയ്‌ 🥺പടച്ചോൻ എല്ലാ മക്കളെയും kakkatte🤲🏻

  • @nishananichuzz8331
    @nishananichuzz8331 Місяць тому +1

    Ithpole vere ethelum babyk indel ath nmuk manasilakn vendi ayitulla video ane ith enthayalum nigale babyk shifa kodukate ameeen

  • @athulyasreejith452
    @athulyasreejith452 Місяць тому +1

    Ningalu anubavichath oru achanum ammakum kuttikum ini varatirikate,, kunjinu sugam Avan prartikunn,,

  • @sinureels3986
    @sinureels3986 2 місяці тому +4

    Vegam ellaam raahathilaavatte 🤲🏻allah kaakkatte

    • @Jabish
      @Jabish  2 місяці тому

      Aameen

  • @Tales_of_Life123
    @Tales_of_Life123 Місяць тому

    Monk rahath Allahu kodukatte😢 Eni onnum padachon budhimutt tharathirikatte .. Ameen🥺🤲🏻

  • @ummuhabeeba2775
    @ummuhabeeba2775 Місяць тому

    അള്ളാഹു ആർക്കും തരദിരികട്ടെ .mon പെട്ടന്ന് ശിഫയാക്കട്ടെ 🤲

  • @shakiranajim5697
    @shakiranajim5697 2 місяці тому

    Allah..ella makkaleyum kaakkatte.....🤲🤲🤲

  • @MuhammedHamdan-m3m
    @MuhammedHamdan-m3m 2 місяці тому +2

    Entho pole aayi poyi kettitt pettenn padachon shifa nalkattee aameen aameen

  • @firosbabu9970
    @firosbabu9970 2 місяці тому +2

    Ente monkkum und allah shifayakatte😢😢

  • @ShabnaShabna-e9d
    @ShabnaShabna-e9d 2 місяці тому

    Kelkumbol thanne...😢padachone makkale ella rogathine thottum kaakkane.. Aameeen🤲

  • @shahanathisha4649
    @shahanathisha4649 2 місяці тому +3

    Ya Allah 🤲😭story kett nilkan pattnulla Allah 😢shifa nalkatte Allah 🤲🤲🤲Aameen Aameen 🤲