ഫേക്ക് പ്രഗ്നൻസി ടെസ്റ്റ്‌ വീഡിയോ കാണിച്ചു ആളെ പറ്റിക്കുന്നോ! | T T FAMILY

Поділитися
Вставка
  • Опубліковано 4 січ 2025

КОМЕНТАРІ •

  • @Sulthan-r2i
    @Sulthan-r2i 2 місяці тому +979

    ഈ യുട്യൂബ് പണം കൊടുക്കൽ ഒന്ന് നിർത്തിയെങ്കിൽ ഇതൊന്നും കാണേണ്ടി വരില്ലായിരുന്നു

  • @kunjambujoppu1785
    @kunjambujoppu1785 2 місяці тому +205

    സത്യത്തിൽ പഠിച്ചു ഒരു ജോലി ഇല്ലാതെ നടക്കുന്ന എത്രആളുകൾ ഉണ്ട് 🤦‍♀️ ഇതിപ്പോ ഫാമിലി vlgers okke ലക്ക് ആണ് അൽപ്പം തൊലിക്കട്ടി, ഉളുപ് ഇല്ലയിമ്മ, ഒക്കെ ഉണ്ടേൽ ഒരു ചാനൽ തുടങി പൈസ ഉണ്ടാക്കാം 🤦‍♀️ ഏതെല്ലാം രാജ്യത്ത് പോകുന്നു എന്തെല്ലാം vaagunu, വെറുതെ padich സമയം കളഞ്ഞ നമ്മളോ അവരുടെ ചാനൽ കണ്ട് റീച് കൂട്ടി kodukkunu😂 ഇത് കാണുന്ന നമ്മൾക്കും യൂട്യൂബ് പൈസ തരണം 🤭

  • @shafijamohmd6670
    @shafijamohmd6670 2 місяці тому +134

    ഇവരെ അംഗീകരിക്കാൻ ഇത്‌ വരെ പറ്റിയിട്ടില്ല, പുറത്ത് പറയാൻ പറ്റാത്ത കാരണം കൊണ്ട് ഒന്നിച്ചവർ,പൈസ ക്ക് വേണ്ടി ഇപ്പോൾ നാണം മാനം ഇല്ലാതായി

    • @athirasajeevan5318
      @athirasajeevan5318 Місяць тому +2

      Athenta purath parayan pattatha karanam kond ivar onnichatano. Ivare ariyo

    • @shafijamohmd6670
      @shafijamohmd6670 Місяць тому +6

      @athirasajeevan5318 പ്രണയം അല്ല അറേഞ്ച് അല്ല പിന്നെന്താ നാട്ടുകാർ പിടിച്ചു കെട്ടിച്ചതാണെന്ന് കമന്റ് കണ്ടു

    • @NayyuAnsi
      @NayyuAnsi Місяць тому

      ​​@@athirasajeevan5318അവരെ പറ്റി ആളുകൾ അവിഹിതം പറഞ്ഞു പരത്തിയപ്പോൾ കെട്ടിയത് ആണെന്ന് അവർ പറയുന്നു.അപ്പോൾ ശരിക്കും അവിഹിതം ആയിരിക്കും എന്ന് കമൻറോളികൾ അങ്ങ് കണ്ട് പിടിച്ചു.സംഭവം എന്തായാലും എനിക്കും ഇവരെ ഇഷ്ടമല്ല😊

    • @shailajak.v1312
      @shailajak.v1312 Місяць тому

      @@athirasajeevan5318 അറിയും ഇവരുടെ അവിഹിതം പിടിച്ചിട്ട് കെട്ടിയത് അത് മാത്രം കിളവി ഒരു ഇന്റർവ്യൂലും പറഞ്ഞില്ല.. ശവം

    • @shailajak.v1312
      @shailajak.v1312 Місяць тому

      @@shafijamohmd6670 സത്യം നാട്ടുകാർ കൈകാര്യം ചെയ്തത്

  • @ManojTkkethil
    @ManojTkkethil 2 місяці тому +155

    ബേബി പ്ലാനിങ് മാത്രമാക്കണ്ട മയ്യത്ത് കട്ടിലയുടെ ഒരു പ്ലാനിങ്ങും കൂടെ ഉണ്ടാവുന്നത് നല്ലതാണ്..

    • @Saina.KSaina
      @Saina.KSaina 2 місяці тому

      😮

    • @musthaffam6761
      @musthaffam6761 Місяць тому +6

      Athu polichu bro correct

    • @shailajak.v1312
      @shailajak.v1312 Місяць тому

      😂😂😂

    • @NayyuAnsi
      @NayyuAnsi Місяць тому +2

      ഇതൊരു നെഗറ്റീവ് കമൻറായി കാണാൻ പറ്റില്ല.തീർച്ചയായും ഞാൻ ഉൾപ്പെടെ എല്ലാവർക്കും ഒരു ഓർമ്മപ്പെടുത്തൽ.😊👍

    • @baithulihsan5377
      @baithulihsan5377 Місяць тому +2

      Currect 👍

  • @HaseenaSaithalavi
    @HaseenaSaithalavi Місяць тому +40

    അയാൾക് ചെറുപ്പം ആന്നെപക്ഷെ ആ സ്ത്രീ ആദ്യ ഗർഭം പോലെ നാണം ഇല്ലാത്ത ഫാമിലി

  • @nasarnbr2965
    @nasarnbr2965 2 місяці тому +209

    അല്ലങ്കിലെ അവരെ ചാനൽ ബോറായിട്ടാണ് എനിക്ക് തോന്നാറുള്ളത്

  • @FRQ.lovebeal
    @FRQ.lovebeal 2 місяці тому +140

    *പണം ആണ് mone എല്ലാവർക്കും വലുത് അതിന് വേണ്ടി എന്തും ചെയും 🔥... ദ്ധീൻ മറക്കും ഇസ്ലാം മറക്കും അങ്ങനെ എല്ലാം ദുനിയാവ് സ്വർഗം ആയവർക്ക് ഇതൊക്കെ എന്ത്*

    • @Pink_stone
      @Pink_stone 2 місяці тому

      Crct💯

    • @shailajak.v1312
      @shailajak.v1312 Місяць тому

      @@FRQ.lovebeal muslim vloger'sil ithu kooduthal 😂😂😂

    • @FRQ.lovebeal
      @FRQ.lovebeal Місяць тому

      @@shailajak.v1312 sss

  • @RabiyaShowkath-l7h
    @RabiyaShowkath-l7h Місяць тому +28

    ഈ യുട്യൂബ് പണം കൊടുക്കൽ ഒന്ന് നിർത്തിയെങ്കിൽ ഇതൊന്നും കാണേണ്ടി വരില്ലായിരുന്നു😡🤬

  • @jessypaul9192
    @jessypaul9192 2 місяці тому +73

    യൂട്യൂബ് എന്നാൽ ഇപ്പോ അടുക്കളമുതൽ കിടപ്പാരവരെ ചിത്രീകരിച്ചു നാട്ടുകാരെ കാണിച്ചു കൊടുത്തു കാശു മേടിക്കാൻ ഒരുകൂട്ടം വിവരം ഉള്ളവരും ഇല്ലാത്തോനും മാത്സാരിക്കുന്നു

  • @VinGrr
    @VinGrr 2 місяці тому +14

    അവർക്കു ഇഷ്ടമുള്ളത് കൊണ്ട് ഒന്നിച്ചു ജീവിക്കുന്നു എന്നോർത്തു ഒരു നെഗറ്റീവും പറയാത്ത എന്നെപ്പോലെ കുറെ ആളുകളുണ്ട്. പക്ഷെ, ചില thumbnail ഒക്കെ കണ്ടപ്പോൾ സബ്സ്ക്രൈബ് ചെയ്യാൻ തോന്നിയിട്ടില്ല.

  • @anvarsadikhanvar119
    @anvarsadikhanvar119 2 місяці тому +198

    ഇവരുടെ ചാനൽ കാണാൻ ആളുണ്ടല്ലോ . അത്ഭുതം

    • @havvasheaven5266
      @havvasheaven5266 2 місяці тому +2

      താൻ അവരുടെ ചാനൽ കാണാറില്ലെങ്കി പിന്നെ എന്തിനാ ഈ ഗോസിപ് കേൾകാൻ ഇങ്ങോട്ട് വന്നേ 😝

  • @siddiqakbar9636
    @siddiqakbar9636 2 місяці тому +151

    ക്ഷീണം പ്രായം കൂടിയതിന്റെയാ 😂😂😂 വെറുതെ ഓരോന്ന് പറഞ്ഞ്...

  • @mariyammaliyakkal9719
    @mariyammaliyakkal9719 2 місяці тому +32

    ആരും TT family കാണരുത്. ഈമാൻ ഇല്ലാത്തവർ

  • @B-b6f
    @B-b6f 2 місяці тому +49

    Aa ummayude first marriage ile ithoke kanunna makalude avastha 😮😮😮😮

  • @reny2797
    @reny2797 2 місяці тому +55

    ചെറുക്കന് പക്വത ഇല്ലാ. കുഞ്ഞാ. ഈ പെണ്ണും പിള്ള. അവന്റെ koode😂. എന്നിട്ട് ഉളുപ്പും ഇല്ലാ

  • @ayyubinaahi8869
    @ayyubinaahi8869 2 місяці тому +52

    അവളുടെ വയർ കണ്ടില്ലേ ഒരു 6..മാസത്തെ പ്രെഗ്നനന്റിന്റെ വയർ ഉണ്ട് അവന് പ്രായത്തിന്റെ പക്കുവത കുറവുണ്ട് അവൾക്കോ plz ബ്രോ ഇനി ഇവരുടെ വീഡിയോ എടുത്തിട്ട് വെറുപ്പിക്കല്ലേ

  • @angrygrl4446
    @angrygrl4446 2 місяці тому +254

    ലജ്ജ ഇല്ലാതാവുമ്പോൾ ഈമാൻ ഇല്ലാതാകുന്നു. ഒന്നും പറയാനില്ല. അവരുടെ ആദ്യ ബന്ധത്തിലെ കുട്ടികളുടെ മാനസികാവസ്ഥ.. 🙄🙄ഇനി ഇത് പറഞ്ഞതിന് അവരുടെ ഫാൻസ്‌ അടികൂടാൻ വരണ്ട.. 😒

    • @VijiPradeep-s3g
      @VijiPradeep-s3g 2 місяці тому +11

      സത്യം 😔

    • @reshmikuriakos6114
      @reshmikuriakos6114 2 місяці тому +1

      They will face it from the colleagues and that will make them hate their mother even more ,and this fellow don't care about all that because of his age

    • @MaryRose-sx2yd
      @MaryRose-sx2yd 2 місяці тому +2

      Correct

    • @rajikp1215
      @rajikp1215 2 місяці тому +16

      സത്യം ഇതേ കാര്യം ഞാൻ ഓർത്തു വല്ല്യ രണ്ടു പെൺകുട്ടികൾ ഉണ്ട് ഈ സ്ത്രീക്ക് അവരെ ഓർക്കുന്നതോ അവർക്ക് വേണ്ടി വല്ലതും ചെയ്യോ എന്നൊന്നും അല്ല അവരെ കുറിച്ച് ഒന്ന് വല്ലപ്പോഴും ചിന്തിക്കൂ
      ഒരു വർഷത്തേക്കുള്ള കണ്ടന്റ് എങ്ങനെ ഉണ്ടാക്കാം എന്ന് ചിന്തിച്ചു ഒരു നാണം മാനം ഇല്ലാതെ ഇങ്ങനെ കുറേ യൂട്യൂബേർസ് ഉണ്ട് പറയാതെ ഇരിക്കാൻ വയ്യാ

    • @havvasheaven5266
      @havvasheaven5266 2 місяці тому +2

      ആദ്യബന്ധത്തിൽ കുട്ടികൾ ഉണ്ടെന്നു വിചാരിച്ചു ഈ ബന്ധത്തിൽ കുട്ടികൾ പാടില്ലേ.. അവർ കല്യാണം കഴിച്ചില്ലേ പിന്നെ ന്ത്‌ കുട്ടികൾ ഇണ്ടായാൽ

  • @muhammedshibili9229
    @muhammedshibili9229 2 місяці тому +23

    ലജ്ജ എന്ന് ഉള്ള രണ്ട് അക്ഷരം ഇസ്ലാമിൽ പറഞ്ഞതാണ് ഇവർക്കു അത് ഇല്ല

  • @Tez96zb
    @Tez96zb 2 місяці тому +62

    അവന്റ ഗർഭ വീഡിയോ കണ്ടിട്ട് ഛർദിക്കാൻ വരുന്നു

    • @Shaamill01
      @Shaamill01 Місяць тому

      നീയും pregnent ആണോ 😂😂😂

  • @SareenaHameed-y9f
    @SareenaHameed-y9f 2 місяці тому +27

    വെറുതെ ദീനിനേ പറയിപ്പിക്കാൻ ഉളുപ്പില്ലേ കുറച്ച് നാണമോ ക്കേ വേണം😢😢

  • @usjjud2258
    @usjjud2258 2 місяці тому +28

    വല്ലാത്ത മനുഷ്യന്മാർ..... ഒരു നാണവും ഇല്ലാതെ ആയിപോയല്ലോ... ഇതിന്റെ പിറകെപോയാൽ നമ്മളും അവരും എന്താ വിത്യാസം

  • @dhanushdhanush2138
    @dhanushdhanush2138 Місяць тому +23

    ഷെമിക്ക് വയസായതിൻ്റെ പ്രശ്നമാണ്. മൂത്തുമ്മ😂

  • @muhsinahussain4116
    @muhsinahussain4116 Місяць тому +2

    ഇതര മത സഹോദരങ്ങൾക്ക് ആർക്കും ഇങ്ങനൊരു ഉളുപ്പില്ലാത്ത പരിപാടി കുറവാണ്, എല്ലാ തെണ്ടിത്തരവും നമ്മുടെ മതത്തിലെന്നെ തുടക്കം 😢

  • @raseenayunusmotherdamblog
    @raseenayunusmotherdamblog Місяць тому +1

    എന്തിനാ അവരെ വീഡിയോ ഒക്കെ കാണുന്നത് ഞങ്ങളെപ്പോലെയുള്ള പാവങ്ങളുടെ വീഡിയോ ഒക്കെ കണ്ട് സപ്പോർട്ട് ചെയ്തുടെ ഞങ്ങൾക്ക് ഒരു വരുമാനം ആവുല്ലെ 🥰😄😄

  • @Anitha-n4k
    @Anitha-n4k 2 місяці тому +50

    ഇതുപോലെ ടെക്സ്റ്റ് ചെയ്തു കിട്ടിയ രണ്ടണ്ണം ഉണ്ടായിരുന്നല്ലോ അവരെവിടെ.....

  • @Miyamichu-w7v
    @Miyamichu-w7v 2 місяці тому +12

    പുള്ളിക്കാരിക്ക് വേറെ മക്കൾ ഇല്ലേ അവരെ കാണിക്കുന്നില്ലല്ലോ

  • @sajassajas28
    @sajassajas28 2 місяці тому +21

    ഈ സ്ത്രീക്ക് നാണമില്ലേ.. ഈ പ്രായത്തിൽ ഇതാണെങ്കിൽ നല്ല പ്രായത്തിൽ എന്തായിരുന്നു.....

    • @shailajak.v1312
      @shailajak.v1312 Місяць тому

      @@sajassajas28 പോക്ക് വൃത്തി കെട്ട സ്ത്രി അതാണ് സംഭവിച്ചതും കിളവി പേരമകനെ കെട്ടേണ്ടി വന്നതും

  • @Abz_titan
    @Abz_titan 2 місяці тому +20

    നിങ്ങൾ പറയുന്ന പോലെ ഉളുപ്പ് ഇല്ലാത്ത വർഗം ചെക്കൻ തീരെ അന്തം ല്ല മറ്റേ ചെക്കൻ കാണുന്നത് പോലു. ഒന്നും ഇല്ല

    • @shailajak.v1312
      @shailajak.v1312 Місяць тому

      @@Abz_titan അതിനും അന്തം കുറവാ 😂😂😂

  • @Annwithnature
    @Annwithnature 2 місяці тому +18

    Bro, parayunnathu kondu onnum thonnaruthu. Avar pinne avarude swantham karyamanu mattarekkurichum alla parayunnathu ennu vekkam.. pakshe thankalude videos il mattullavarude kuttam allathe Vere enthu content anu ullathu? Churukkipparanjal pandathe pennungal adukkalayilum velikkalum ninnu paranjirunnathu thankal mike um camerayum on akki ninnu parayunnu athra thanne… vendenkil kananda ennu ennodu parayan varanda, thankalude video thallikkayari ente screenil vannathukondu mathram kandunokkiyathanu.. never again..

  • @lissysantosh3661
    @lissysantosh3661 2 місяці тому +10

    കഷ്ടം സുബോധം നഷ്ടപ്പെട്ടുപോയ family

  • @JinuAnil-y9n
    @JinuAnil-y9n 2 місяці тому +28

    ആദ്യം തന്നെ അവർ അറിഞ്ഞതാണ്

  • @arifarif6252
    @arifarif6252 Місяць тому +1

    ഒ ചേച്ചിയുടെ സംസാരം കേൾക്കുമ്പോൾ തന്നെ അറപ്പ് തോന്നും പ്രഗ്നൻസി ടെസ്റ്റ്‌ ചെയ്‌തു കാണിച്ചു അങ്ങനെ എങ്കിൽ ഇവർ എല്ലാം വീഡിയോ ആക്കി കാണിച്ചാൽ പോരെ

  • @shibus8456
    @shibus8456 2 місяці тому +14

    Nammale makkal oru ammaye kalyanam kazhichal endu cheyyum

  • @nannnu615
    @nannnu615 2 місяці тому +14

    അവരെ ജീവിതം അവർ ഇഷ്ട്ടം ഉള്ളപോലെ ജീവിക്കട്ടെ 🥰അവർ ഹാപ്പി ആണേൽ ബാക്കി ഉള്ളവർക്ക് എന്താ ഇത്ര പ്രശ്നം

  • @VijiPradeep-s3g
    @VijiPradeep-s3g 2 місяці тому +16

    ആ സന്തോഷം അവളുടെ മുഖത്ത് ഇല്ല 😃😃

  • @DaisyAbraham-fj5lo
    @DaisyAbraham-fj5lo Місяць тому +8

    പുതിയ തെറി ഉണ്ടെങ്കിൽ ഈ ട്രോളി യെ വിളിക്കണം

  • @fathima-d1h4d
    @fathima-d1h4d 2 місяці тому +13

    Khaiz ningalum one of the so called kudumbasree aan 😂 , ningalk content vendi areyum ---

  • @babuleyan3708
    @babuleyan3708 Місяць тому

    Cancer patientinte husbandinte vivarakkedu aanu ee motham prashnangalkkum kaarenam. Aa husband enthukondu angane cheythu ennathil aanu samshayam. Allathe ivide oru fieldile Doctorsum kuttakaaralla, pazhi kelkkendathilla. Ee doctormaar avar avarude parimidhikalil ninnu kondu thanne talk nalkunnavar aanu. No complaints on any doctor. Satisfactory.

  • @stt5410
    @stt5410 2 місяці тому +38

    ഉമ്മൂമ്മാക്ക് ഒരു പേരക്കുട്ടി..... അത് വലുതാവുമ്പോഴേക്കും ഉമ്മൂമ്മ ചുവരിൽ......

  • @கோமதி767
    @கோமதி767 2 місяці тому +22

    ഞാൻ തമിഴ്നാടാണ് ഇവിടെ ഇർഫാൻ പറയുന്ന ഒരു യൂട്യൂബ് കാരൻ ഉണ്ട് ഫോൺ കുട്ടിയുടെ തുപ്പൽ കൊടി കട്ട് ചെയ്യുന്നതുവരെ വീഡിയോ എടുത്തിട്ടുണ്ട് യൂട്യൂബിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്

    • @sabnamansari8641
      @sabnamansari8641 2 місяці тому +1

      Currect irritating irfan

    • @nafiyajizeen5539
      @nafiyajizeen5539 2 місяці тому

      Adhuku enna epo avan avanode ponnukuthane cut panna

    • @கோமதி767
      @கோமதி767 2 місяці тому

      அதுக்கு டாக்டர் இருக்காங்க இப்பே அவன் மேல கேஸ் போட்டு இருக்காங்க ​@@nafiyajizeen5539

    • @கோமதி767
      @கோமதி767 2 місяці тому

      நீங்க சப்பேட் பன்னனும் ஆசைபட்டா police கிட்ட பேசுங்க 😅@@nafiyajizeen5539

  • @deepamadhu8853
    @deepamadhu8853 Місяць тому +1

    ഉമ്മയും മോനും പോലെ ഉണ്ട് അല്ലെ❤

  • @Raseenashanavas-x6l
    @Raseenashanavas-x6l Місяць тому

    നിങ്ങൾക്ക് ഇത് എന്തിന്റെ കേടാണ് … മനസ്സിലാവുന്നില്ല ….. സത്യം ….. ഷെമി ന്റെ സ്കാനിങ് അടക്കം ഇപ്പോൾ കഴിഞ്ഞു ……😅

  • @rahmathisha5845
    @rahmathisha5845 2 місяці тому +41

    ഖൈസെ
    ആ സലൂ കിച്ചൻ വലപുരം
    അതിനെ പറ്റി ഒരു വീഡിയോ ചെയ്യ്
    ആ പാവത്തിനെ
    സോഷ്യൽ മീഡിയയിൽ എല്ലാവരും കൂടെ തിന്നാണ്

  • @aloos712
    @aloos712 2 місяці тому +15

    Ithu content aakiya khaizinu oru salute😂

  • @Fathimap-wg2xj
    @Fathimap-wg2xj 2 місяці тому +5

    ഉണ്ടാകുമോ എന്ന് ടൗറ്റ് അപ്പൊ അത്രക്കും പ്രായം ഉണ്ടോ

  • @SakeerKaloor
    @SakeerKaloor Місяць тому +3

    Ellavarum support cheydhitta inganeyokke

  • @Raseenashanavas-x6l
    @Raseenashanavas-x6l Місяць тому

    ഇനി ഉള്ളതാണെങ്കിലും ഇല്ലെങ്കിലും … നിനക്കെന്താ 🙄🙄

  • @shibus8456
    @shibus8456 2 місяці тому +10

    Njan block cheythath aanu

  • @shailajak.v1312
    @shailajak.v1312 Місяць тому

    ഇവർ സബ്സ്ക്രൈബ്ഴ്സിന് പറ്റിക്കുന്നു 3 month ആയാൽ പറയും 😂😂😂 അതു പോയെന്ന് അതുവരെ candentinu ക്ഷാമം ഇല്ലല്ലോ 😂😂😂

  • @diyadaksha4030
    @diyadaksha4030 2 місяці тому +21

    Aishu shemide mol alle 🙄🤔

    • @shailajak.v1312
      @shailajak.v1312 Місяць тому

      @@diyadaksha4030 പേരകുട്ടി

  • @SalahAnees
    @SalahAnees 2 місяці тому +2

    Khaiz.....avark followers koodiyappo....kusumb und lle😅...

  • @bettyelizabeth7492
    @bettyelizabeth7492 2 місяці тому +3

    Idokke agamshayode nokkan million views? Adyamayitta inganoru family ye patti ariyunne😅

  • @Mohammedmidlaj.k-l9i
    @Mohammedmidlaj.k-l9i Місяць тому +3

    Nammal chanal canal nirthiyal theerum E thonnivasam

  • @MuthukoyaVt
    @MuthukoyaVt Місяць тому +2

    ല ജ്ജ കുറച്ചൊക്കെ വേണം

  • @akbarsanu5548
    @akbarsanu5548 2 місяці тому +1

    ഇപ്പോൾ കാണുന്ന യൂട്യൂബ് ചാനലുകൾ അവരുടെ റിയൽ ലൈഫ് ആണോ യൂട്യൂബിൽ ഇടുന്നത് എല്ലാം ഉപ്പ ഉമ്മ വൈഫ് വരെ ഈ വീഡിയോസിൽ കൊണ്ടുവരുന്നത് എന്തിനാണ് ഒന്ന് അവർക്ക് അറിയിച്ചിന് രണ്ട് അവരുടെ അക്കൗണ്ടിലോട്ടു പണം വരും പണം അത് കഴിഞ്ഞിട്ട് മതി അവർക്ക് സ്നേഹം അത് ഉറപ്പാണ് ഞങ്ങള് ഞങ്ങളുടെ മാതാപിതാക്കളെ ബഹുമാനിക്കുന്നുണ്ട് ഭാര്യമാരെ ബഹുമാനിക്കുന്നുണ്ട് മക്കളെ ബഹുമാനിക്കുന്നുണ്ട് ചെറിയ ചെറിയ പ്രശ്നങ്ങൾ എല്ലാ ഫാമിലിയിലും ഉണ്ടാവും

  • @geethasanthosh1082
    @geethasanthosh1082 2 місяці тому +22

    ഖൈസ് 😂😂 സൂപ്പർ 👌ഇവർ ഒക്കെ ആരാണ്,?? ഞ്ഞാൻ ആദ്മായി കാണുന്നു 😡😡 ഇയാളുടെ ഭാര്യ ആണോ?? 😂😂

    • @sarithak6760
      @sarithak6760 2 місяці тому +3

      ആർക്ക് അറിയാം ഉമ്മയാണ് എന്ന് തോന്നുന്നു

    • @jahan794
      @jahan794 2 місяці тому

      ​@@sarithak6760 bharya

    • @drishya3592
      @drishya3592 2 місяці тому

      ​@@sarithak6760wife

    • @subhashiniravi6622
      @subhashiniravi6622 2 місяці тому

      Wife

    • @geethasanthosh1082
      @geethasanthosh1082 2 місяці тому

      @@subhashiniravi6622 അതെയോ??? 🥺🙃

  • @nafeeshana2062
    @nafeeshana2062 Місяць тому +3

    Lajja illatha varkaam

  • @NusriyaNusri-v9f
    @NusriyaNusri-v9f Місяць тому +1

    ആ ഇത്താക്ക് അപ്പൊ എത്ര. മക്കൾ und🤣

  • @RashidAchi-zq7lg
    @RashidAchi-zq7lg 2 місяці тому +2

    Ende brooo enthokke kaananammm😢😢😢😢😢

  • @thefanofhighflyers5173
    @thefanofhighflyers5173 2 місяці тому +16

    ഈയിടെ കല്ല്യാണം കഴിഞ്ഞ നടിയുടെയും താടിക്കാരന്റെയും വീഡിയോ കണ്ടപ്പോൾ ഓൺലൈൻ സദാചാരക്കാരുടെ ബഹളമായിരുന്നു...
    ഓ... അതുപിന്നെ അവർ ഞമ്മന്റെ മതക്കാരല്ലാത്തതു കൊണ്ടാവും...

    • @sarithak6760
      @sarithak6760 2 місяці тому

      👍👍👍👍

    • @ajithauthaman8625
      @ajithauthaman8625 2 місяці тому

      അതെ

    • @sanakc9045
      @sanakc9045 Місяць тому

      അതിനൊന്നും ആൾക്കാർ പൊങ്കാല ഇടേണ്ട ഒരാവശ്യവുമില്ല. അവരുടെ കൂടെ മക്കൾ ഉണ്ട്. ഇതെന്താ അവസ്ഥ ഈ ചെക്കൻ്റെ ജീവിതം പോയി പൊട്ടനാവുന്നു

  • @ShamilaShamsi-y1c
    @ShamilaShamsi-y1c Місяць тому +3

    Avalkke entho prblm und

  • @cutevisionofficial
    @cutevisionofficial 2 місяці тому +3

    തുടക്കം മുതൽ മനസ്സിലായി

  • @ArchanaAneesh-r3h
    @ArchanaAneesh-r3h Місяць тому

    ഇവർക്കു 3 മക്കളോ 🤔🤔

  • @shahid6475
    @shahid6475 Місяць тому +1

    T&T alla bro ath vereyaa😁

  • @RabiyaShowkath-l7h
    @RabiyaShowkath-l7h Місяць тому +3

    ഉള്ളുപ്പില്ലെ നിങ്ങൾക്ക്??

  • @Endles.bliss.21
    @Endles.bliss.21 2 місяці тому +9

    അവര് ചെയ്യട്ടെ നിനക്ക് ഈ കണ്ടവരുടെ ജീവിതത്തിൽ കേറി തലഇട്ട് അത് കുത്തി പൊക്കി കൊണ്ട് വന്ന് അവസാനം നിൻ്റെ ലൈഫ്

  • @rajeenashamnad14
    @rajeenashamnad14 Місяць тому +1

    ഇന്നലത്തെ ഛർദി ഇന്നത്തെ ഛർദി 😂😂😂😂😂

  • @athirapraveen123
    @athirapraveen123 2 місяці тому +5

    Hai bro praveeen pranav channal issue cheyye

  • @shereena8550
    @shereena8550 2 місяці тому +4

    Enthokkeya ee kochu keralathil nadakkunnath🤪

  • @SoudaK-t4c
    @SoudaK-t4c 2 місяці тому +1

    ആയിശു ന് കാണിക്കാ െദ ഇന്റ ഉമ്മാനെ കാണിച്ചു കൊടുക്ക് നിനക്ക് ഉമ്മയും ഉപ്പയും ഒന്നും ഇല്ലേ അവർക്ക് കാണിക്ക് അദാ നല്ല ദ ആ ചേറു ദിന കാണിച്ചിറ്റെ എന്താ

  • @sinaspdw
    @sinaspdw 2 місяці тому +1

    Acting aanennu kandipidicha u genius!

  • @shifinap5576
    @shifinap5576 2 місяці тому +2

    evar, Nalla Adi ann vetil😂

  • @muhammedrashad4533
    @muhammedrashad4533 2 місяці тому +14

    Daa mone kaise ..ninaku vere paniyille …avar act cheythalum cheythillekilum ninaku nthenkilum nashtamundo ..

  • @ayishameharin
    @ayishameharin Місяць тому

    ഇക്കാ സൂപ്പെർ

  • @divyakrishna4954
    @divyakrishna4954 2 місяці тому +1

    Vallatha garbham... Cheriya kunjalle... Ariyanjitta😂

  • @ReenaKe-b2k
    @ReenaKe-b2k Місяць тому

    ഉളുപ്പൻ, ആ ചെക്കന്റെ ഇളി കണ്ടാൽ തന്നെ ദേഷ്യം ആണ്... 😡😡😡😡

  • @Minecraft__786-X
    @Minecraft__786-X 2 місяці тому +19

    ഇവളുടെ ആദ്യ ഭ൪താവ് ഇല്ലേ

    • @user-emptyman
      @user-emptyman 2 місяці тому +13

      Kalla vedi pinne koodngiyappol wife husband

    • @Abz_titan
      @Abz_titan 2 місяці тому

      ഓളെ അവിഹിതം കൊണ്ട് ഓൻ ഇട്ട് പോയി ​@@user-emptyman

  • @Abida-tc8bo
    @Abida-tc8bo Місяць тому

    കണ്ടു മടുത്തു ട്ടോ kanikkand വല്ലാത്ത ടാഷ്ടായി പോയി

  • @HaseenaShabeer-vk3sz
    @HaseenaShabeer-vk3sz 2 місяці тому +3

    Uluppillatha family

  • @sheejakumari-ot1qo
    @sheejakumari-ot1qo 26 днів тому

    Penkutikale love cheiyuka

  • @AjinasAju-s3n
    @AjinasAju-s3n 2 місяці тому +12

    Thanipp vere pani ille.endhayalum avar avarude vlog alle vdo cheyyunned.thanne pole naattukarude allello.njan karudhi avar pregnent aanenn kalav parayunned aayirikkum enn.onn nirthi pode

    • @Vva248
      @Vva248 2 місяці тому

      Fan spotted 😂

    • @AjinasAju-s3n
      @AjinasAju-s3n 2 місяці тому

      @@Vva248 ayyo njan aareyum fan onnum alla.ellareyum chora kudich uutti reach aakkunned kand parannedha

  • @bappubappu4105
    @bappubappu4105 Місяць тому

    😮😮🙏🏻🙏🏻

  • @SheejaC-b7d
    @SheejaC-b7d Місяць тому

    Engana kutti undayathe ennuvare ippol kanikkum nanamillatha vargam

  • @sheejakumari-ot1qo
    @sheejakumari-ot1qo 26 днів тому

    Ivalkonnum vere panionnum ille

  • @shamila6025
    @shamila6025 Місяць тому

    ഇതൊക്കെ പരസ്യമായിട് പറയുന്നത് എന്തിനാ അയ്യേ ഇത് നേരത്തെ ചെയ്തതാ നാണമില്ലേ

  • @MmNashbun
    @MmNashbun Місяць тому

    Shamikk inganeyinnum aayal manassilaville.. 3.prasavichathalle..

  • @mkgkindulekha2623
    @mkgkindulekha2623 2 місяці тому +5

    Allenghil thanne ithellam endhinanu nattukare ariyikkunnathu nanamketta oru generation ivenokke impotent ayi pokendavanmaranu nanam ketta couples

  • @deshbhakthindian753
    @deshbhakthindian753 2 місяці тому +2

    Arengilum mootram uychadum content😂

  • @nahmae4909
    @nahmae4909 2 місяці тому +6

    Tmt അല്ലtt ഫാമിലിയാണ് ബ്രോ

  • @abhlashks9848
    @abhlashks9848 2 місяці тому +1

    Parashyamai Road Muthrapozhikana Jathikala ENayakal Thadividunnath

  • @AthiraNandhu-h7g
    @AthiraNandhu-h7g 2 місяці тому +44

    ഈ ഉമ്മച്ചിക് എത്ര വയസുണ്ട്

  • @Shanu-v2u
    @Shanu-v2u 2 місяці тому

    Ee khAiz😂😂chardhine pattyi explain cheythappo prgnt aaya nk chardhikkaan vAnnuu😂

  • @Shaheer-we4ys
    @Shaheer-we4ys Місяць тому

    Ninakke content illanjitalle ithe eduthe ittade..first you tube stop cheyyanam

  • @subithau8307
    @subithau8307 Місяць тому

    Ummummauda oru nanam

  • @muzainamuzz4317
    @muzainamuzz4317 2 місяці тому +1

    Lajja illata family nanamille janagalude mumbil parayan

  • @hamdhanp4056
    @hamdhanp4056 2 місяці тому

    Bro you also making conduct more 🤔🤔why money 🤔🤔🤔

  • @JamuJameela-m6x
    @JamuJameela-m6x Місяць тому

    Enthayalum ivarude videos bhayankara borayi ..ithenge undayi ennu kannichillallo bhanghyam

  • @shaziyac.h1165
    @shaziyac.h1165 2 місяці тому

    😃😃 രണ്ട് സാധനങ്ങൾ

  • @aminasalim1923
    @aminasalim1923 2 місяці тому +1

    Khaiz 😂😂😂😂

  • @ziyashalu9002
    @ziyashalu9002 Місяць тому

    Thallakum monkum pirandhann overa