ഇതാണ് യോഗികൾ രഹസ്യമായി വെച്ചിരിക്കുന്ന 9 അപൂർവ്വ സിദ്ധികൾ|അതീന്ദ്രിയ ശക്തികൾ പ്രകടിപ്പിച്ച യോഗികൾ|

Поділитися
Вставка
  • Опубліковано 28 вер 2024
  • യോഗികൾ രഹസ്യമാക്കി വെച്ചിരിക്കുന്ന 9 അപൂർവ്വ സിദ്ധികൾ.. അതിന്ദ്രിയ ശക്തികൾ പ്രകടിപ്പിച്ച യോഗ ഗുരുക്കൻമ്മാർ.. സിദ്ധികളുടെ രഹസ്യം തുടങ്ങി നിങ്ങളുടെ സംശയങ്ങൾ തീർക്കുന്ന വീഡിയോ..
    Witness the extraordinary as Indian yogis and monks unravel the mysteries of Yoga Siddhis-supernatural powers harnessed through intense practice and discipline. Discover the secrets behind levitation, invisibility, and clairvoyance as they demonstrate the transformative power of mind and body connection. Prepare to be mesmerized by ancient wisdom in action.
    #യോഗസിദ്ധി
    #yogasidhi
    #spiritualpowers
    #18siddhars
    #himalayanyogi
    #tibetanyogi
    #monksofindia
    #monks
    #budhistyogi
    #enlightment
    #esp
    #extrasensoryperception
    #YogaSiddhis
    #IndianYogis
    #Monks
    #YogaExplained
    #AncientWisdom
    #YogaMasters
    #MindOverMatter
    #EnergyControl #SpiritualProwess
    #InnerMastery
    #YogaSecrets
    #DivinePowers
    #MeditativeState
    #SiddhisExperience
    #EnlightenmentJourney
    #YogicPractices #HigherConsciousness
    #InternalAlchemy
    #MindBodySoul
    #Transcendence
    #YogaInIndia
    #SiddhisRevealed
    #YogicMysticism
    #MeditationMastery
    #SpiritualAwakening
    #devotionalvideos
    #spiritualvideos,
    #youtubeviral
    #youtubevideos

КОМЕНТАРІ • 120

  • @kishorkumarkodapully1136
    @kishorkumarkodapully1136 6 місяців тому +70

    ഓം നമഃ ശിവായാ എന്ന് ഏകാഗ്രതയോടെ ധ്യാനം ചെയ്താൽ നമുക്ക് പലതരം സിദ്ധികൾ വന്ന് ചേരും. ആദ്യം 41 ദിവസം ചെയ്യണം. സമയം നമുക്ക് തന്നേ തീരുമാനിക്കാം. ഒരേ സ്ഥലത്തിരുന്ന് വേണം ചെയ്യാൻ.41 ദിവസം കഴിയുമ്പോൾ നമ്മുടെ ഉള്ളിൽ മാറ്റങ്ങൾ ഉണ്ടാകും. അത് മനസ്സിലാക്കി കൂടുതൽ ദിവസങ്ങൾ അഭ്യസിക്കണം.നമുക്ക് ചിന്തിക്കാൻ പറ്റാത്ത രീതിയിൽ നമ്മൾ മാറി പോകും.😊 സുഖവും സന്തോഷവും ജീവിതത്തിൽ ഒരുപാട് വന്ന് ചേരും. ഇത് തുടങ്ങിയാൽ പിന്നേ രാഷ്ട്രീയത്തിൽ ഇടപെടാൻ പടില്യ.എല്ലാത്തിനെയും സ്നേഹിക്കാനുള്ള മനസ്ഥിത്യിലേക്ക് നമ്മൾ മാറണം. ജാതി മത ചിന്തകൾ ഉണ്ടാവാൻ പാടില്ല.😊❤

    • @SubinDas-yk8cg
      @SubinDas-yk8cg 6 місяців тому +1

      🙏🙏

    • @geethadeviak6600
      @geethadeviak6600 6 місяців тому +1

      എത്ര നല്ല മെസ്സേജ് 🙏😊

    • @sumeshrog6388
      @sumeshrog6388 6 місяців тому +2

      വളരെ അധികം ആഗ്രഹം ഉണ്ട് പക്ഷെഎത്ര പ്രാർത്ഥിച്ചിട്ടും എന്നിൽ ഒരു മാറ്റവും ഉണ്ടാകുന്നില്ല 😢

    • @kishorkumarkodapully1136
      @kishorkumarkodapully1136 6 місяців тому

      @@sumeshrog6388 ആദ്യം വീട്ടിലെ ആളുകളെ സ്നേഹിക്കാൻ പഠിക്കണം.അതിന് അനുസരണ വേണം. പിന്നേ പ്രകൃതിയെയും ജീവജാലങ്ങളെയും സ്നേഹിക്കാൻ പഠിക്കണം. എപ്പോഴും സത്യസന്ധമായി ജീവിക്കണം.നമ്മുടെ തെറ്റുകൾ തിരുത്താൻ നമ്മൾ maximum ശ്രമിക്കണം.U Non veg ആണെങ്കിൽ കുറച്ചുനാൾ അത് ഉപേക്ഷിക്കണം. അങ്ങിനെ നമ്മുടെ എല്ലാ സ്വഭങ്ങളിലും മാറ്റം വരുത്തണം. കുറച് നാൾ ശ്രമിച്ചു നോക്കൂ.U വിജയിക്കും.

    • @kishorkumarkodapully1136
      @kishorkumarkodapully1136 6 місяців тому

      @@sumeshrog6388 ഞാൻ ധ്യാനത്തിന് ശ്രമിക്കുന്നതിനു മുൻപ് ശബരി മല ക്ക് ചിട്ടയോടെ വ്രതം എടുത്ത് പോയി. അങ്ങിനെ 3 കൊല്ലം പോയി.അപ്പോഴാണ് ശരി ആയാ വഴി എനിക്ക് കിട്ടിയത്.

  • @PradeepKumar-to9sp
    @PradeepKumar-to9sp 6 місяців тому +27

    ശിവ പ്ഭാകര സിധ യോഗികൾ ഒരുപാട് ..സിദ്ധികൾ ഉള്ള ആൾ ആയിരുന്നു.. ❤❤❤

  • @Saradhameenakshi
    @Saradhameenakshi 6 місяців тому +6

    മഹത്തായ ഗുരു പരമ്പരകൾ.., അറിവുകൾ.. താങ്കളുടെ ശ്രമങ്ങൾ മുന്നോട്ടു പോകട്ടെ 🙏

  • @Kms-j7r
    @Kms-j7r 6 місяців тому +4

    Super video.. ഇതിൽ പറഞ്ഞ പലതും ആദ്യമായി കേൾക്കുകയാണ്.. Thanks ❤️🙏

  • @csreelatha6251
    @csreelatha6251 5 місяців тому +1

    Thank you for the great knowledge, 🙏🙏🙏🙏🙏

  • @bincya9701
    @bincya9701 5 місяців тому +8

    പരമരഹസ്യം താനെങനെ അറിഞ്ഞു????

    • @innerlightmotive
      @innerlightmotive  5 місяців тому +1

      തമാശ

    • @malik.bashir
      @malik.bashir 5 місяців тому

      ചോദ്യം.....🎉

    • @kesiyakesiya4137
      @kesiyakesiya4137 Місяць тому

      താങ്കൾ ഇതെങ്ങനെ അറിഞ്ഞു ​@@innerlightmotive

  • @SainudeenStar
    @SainudeenStar 6 місяців тому +3

    Read book of Swami Rama Living with Himalayan Masters

  • @jayaprasad4937
    @jayaprasad4937 6 місяців тому +1

    ഇത് പോലുള്ള അറിവുകൾ ഇനിയും വീഡിയോ വേണം

  • @HareKrishn1234
    @HareKrishn1234 5 місяців тому

    Thank you🌹🌹🙏🙏

  • @deviharidas6809
    @deviharidas6809 3 місяці тому

    ഇന്ന് ഈ സിദ്ധി തലങ്ങളെല്ലാം കാമധേനുസിദ്ധി കല്പതരു സിദ്ധി ചിന്താമണി മുതലായവയടക്കം പുതിയ പുതിയ ആധുനിക രൂപഭാവങ്ങളിൽ ഒരു പാട് പുതിയ generations കുട്ടികളിലൂടേ rampant ആവാൻ തുടങ്ങിയിട്ടുണ്ട്.. .ഇന്നത്തെ Youngsters നടക്കം ഇതൊക്കേ കാണാനും അറിയാനും നേടിയെടുക്കാനും സാധിക്കും ...
    Positive മനോഭാവം വെക്കുന്നവർക്ക് കൂടുതൽ വേഗം മനസ്സിലായി തുടങ്ങും...

  • @apsanthoshkumar
    @apsanthoshkumar 6 місяців тому +2

    🙏🌹

  • @Labeeb.n.c
    @Labeeb.n.c 5 місяців тому

    Aa research paperinte link idu

  • @mskollam2157
    @mskollam2157 6 місяців тому +4

    സഹോ താങ്കളുടെ നമ്പർ തരാമോ

  • @midhunmm1720
    @midhunmm1720 6 місяців тому +1

    ഈ സിദ്ദികൾ നമുക്ക് പഠിക്കാൻ പറ്റുമോ

    • @vishakp7627
      @vishakp7627 6 місяців тому +1

      Padikkuka alla bro,through devotion and saadhana.Pakshe siddhiyil othungiyitt nth kaaryam

  • @shylasahajan7716
    @shylasahajan7716 6 місяців тому

    ഭാരതീയ പാരമ്പര്യം, ചരിത്രം, എന്നിവ നന്നായി അറിയാൻ ശ്രമിക്കൂ.

  • @jinn221
    @jinn221 6 місяців тому +1

    പിന്നെ താങ്കൾ എങ്ങനെ അറിഞ്ഞു

  • @sandhiavasudevan4434
    @sandhiavasudevan4434 6 місяців тому +1

    Allenkilum..... Ella teachers um Ella knowledge parayillallo?????

  • @vasudevannamboodiri925
    @vasudevannamboodiri925 6 місяців тому +14

    നമ്മുടെ മഹത്തായ ഭാരതീയ പൈതൃകത്തെ സംബന്ധിയ്ക്കുന്ന ഇത്തരം വീഡിയോകൾ തുടർന്നും upload ചെയ്യുക 🙏🏽🌹

  • @aminasunny1766
    @aminasunny1766 Місяць тому +1

    നാം എന്താണ് വിചാരിക്കുന്നത് സങ്കൽപ്പിക്കുന്നത് അതായിരിക്കും നമ്മൾ അർപ്പണ മനോഭാവത്തോടെ നിഷ്ഠയോടെ യോഗം ചെയ്താൽ അതിന് ഫലം ഉറപ്പാണ്

  • @sreeharisathyabhama6654
    @sreeharisathyabhama6654 6 місяців тому +4

    ശുക്ര മഹർഷിയാണ് മരിച്ച ആളെ ജീവിപ്പിച്ചു ആദ്യത്തെ മഹർഷി.

  • @arunadimali7786
    @arunadimali7786 6 місяців тому +5

    ഇ പറഞ്ഞാ കാര്യങ്ങൾ എല്ലാം സത്യമാണ്.

  • @anilanithalayam3034
    @anilanithalayam3034 6 місяців тому +6

    മഹത്തായ ഭാരതീയം ഒരുപാട് അറിവുകൾ തരുന്നു super sir

  • @lakshmankadan2546
    @lakshmankadan2546 5 місяців тому +1

    മഹാവിദ്യകൾ അറിയുന്ന രണ്ട് കൂട് രുണ്ട് ഒന്ന് മഹാ ഋഷിമാർ രണ്ടാമത്തത് മഹാശാസ്ത്രജ്ഞരാണ്
    ശാസ്ത്രം ലക്ഷോപലക്ഷം പേർക്കു ഉപകാരപ്പെടും
    മറ്റേതോ എന്താകും

  • @JOSE.T.THOMAS
    @JOSE.T.THOMAS 6 місяців тому +1

    ഇതെല്ലാം എല്ലാവർക്കും അറിയാം

  • @sasisasi-l4k
    @sasisasi-l4k 6 місяців тому +2

    I told one joke. That became true. 3 times it occurred. People tell me karinakan. Is it siddiq?

  • @althwaf2895
    @althwaf2895 6 місяців тому +4

    Suppperrrrr suppppper

  • @sreenivasavarma2312
    @sreenivasavarma2312 5 місяців тому +1

    Carry on such good information thanks

  • @Itsmeenoone
    @Itsmeenoone 6 місяців тому +2

    Good message 👏

  • @slvmithran4027
    @slvmithran4027 6 місяців тому +1

    Pranamam

  • @kalpavriksha666
    @kalpavriksha666 4 місяці тому

    Valare nannaiyetundw video athinde prabhashanam kalpavriksha puja kit yinde ashamskal

  • @kelappan556
    @kelappan556 6 місяців тому +3

    ❤❤

  • @jayachandranramachandran4111
    @jayachandranramachandran4111 6 місяців тому +2

    ee paranja vidyakalude oru footage polumillallo oru siddiyum yadrthyam alla ellam tattippu matram

    • @innerlightmotive
      @innerlightmotive  6 місяців тому +1

      ഇന്നത്തെ സാഹചര്യത്തിൽ അതൊന്നും ഇടാൻ പറ്റില്ല...ഇതൊക്കെ വിദേശ ശാസ്ത്രജ്ഞർ എടുത്തു വെച്ചിട്ടുണ്ട് ഗവേഷണത്തിനായി അതിന്റെ പരീക്ഷണ ഫലങ്ങൾ ആണ് 2010 ഇൽ പ്രസിദ്ധീകരിച്ചത്

    • @jayachandranramachandran4111
      @jayachandranramachandran4111 6 місяців тому

      @@innerlightmotive innethe sahachariyathil udayippu onnum nadakkoola pinne videsathullavar scientist ennu paranjal avideyum unde kizanganmar

    • @innerlightmotive
      @innerlightmotive  6 місяців тому +3

      അവനവന്റെ ബോധ തലത്തിന് സ്വീകരിക്കാൻ പറ്റുന്ന അറിവ് മാത്രമാണ് ശരി അല്ലാത്തത് തെറ്റ് താങ്കളുടെ കുഴപ്പമല്ല പിന്നെ ഇതൊന്നും മറ്റൊരാളെ ബോധിപ്പിക്കാൻ ഇവരാരും മെനക്കേടാരും ഇല്ല സ്വയം നേടി എടുത്ത് വിശ്വസിക്കണം

    • @jayachandranramachandran4111
      @jayachandranramachandran4111 6 місяців тому

      @@innerlightmotive you told that somebody publicly demonstrated the siddhis ,why can't the doit in front of the camera

    • @innerlightmotive
      @innerlightmotive  6 місяців тому +2

      താങ്കളെ ബോധിപ്പിക്കണം എന്ന് ആഗ്രഹമുണ്ടാവില്ല അത് കൊണ്ടാവാം

  • @afzuuu__mk
    @afzuuu__mk 5 місяців тому

    Apo ee secret ningal engane arinju 😅

  • @rajeshshaji7666
    @rajeshshaji7666 6 місяців тому

    Darsana mala Atma opadesdhka sathagam by guru devan

  • @georgesalphons
    @georgesalphons 6 місяців тому +3

    വെള്ളത്തിനു മുകളിലൂടെ നടക്കുന്ന ഒരു യോഗിയും ഇന്നില്ലേ അതോ അവർക്ക് ആൾകാർ കാണാൻ പാകത്തിനു നടക്കില്ലേ ആരാ കണ്ടിട്ടുള്ളത് 🤣

    • @user-gc5xz1ve8Rajasree
      @user-gc5xz1ve8Rajasree 6 місяців тому +1

      അതെ ഈ കഥയും പറഞ്ഞ് 2000 വർഷമായി ജനങ്ങളെ പറ്റിച്ചു കൊണ്ടിരിക്കുന്നു ഒരു കൂട്ടർ 😂😂

    • @Ammini-e2e
      @Ammini-e2e 5 місяців тому

      വടക്കേ ഇന്ത്യയിൽ യോഗികൾ ഒന്നും ഒളിച്ചു വെക്കാറില്ല 😂

    • @athirasreelal6059
      @athirasreelal6059 Місяць тому

      ഉണ്ട് എന്റെ അച്ഛൻ കണ്ടിട്ടുണ്ട്. Hadayogi വിദ്യ പഠിച്ച ഒരാൾ എന്റെ വീടിന്റെ അടുത്ത് ഉണ്ടായിരുന്നു. ഞാനും കണ്ടിട്ടുണ്ട് പക്ഷെ ഞാൻ വളരെ കുഞ്ഞു ആയിരുന്നു

  • @user-gc5xz1ve8Rajasree
    @user-gc5xz1ve8Rajasree 6 місяців тому +5

    വേറിട്ട അറിവുകൾ ആണ് ഇത്ര വിശദമായി എവിടെയും കേട്ടിട്ടില്ല നന്ദി sir

  • @shylasahajan7716
    @shylasahajan7716 6 місяців тому

    From where did the journal get the information?

  • @kanaka228
    @kanaka228 5 місяців тому

    Very informative.

  • @prabhakc-wu7un
    @prabhakc-wu7un 5 місяців тому

    Oam nama sivaya Hari om

  • @kunjuveenathottathilveedu1275
    @kunjuveenathottathilveedu1275 4 місяці тому

    👍🏻

  • @maheshtd2122
    @maheshtd2122 6 місяців тому +1

    🙏🏻🥰

  • @kunjuveenathottathilveedu1275
    @kunjuveenathottathilveedu1275 6 місяців тому +1

    👍🏻👍🏻👍🏻

  • @SdnaiNair-zo9fg
    @SdnaiNair-zo9fg 6 місяців тому

    🙏🙏👏

  • @jophimathappan7880
    @jophimathappan7880 5 місяців тому +2

    ഒരു സിന്ധിയും ഇതുവരെ ശാസ്ത്രത്തിൻ്റെ മുൻപിൽ വന്നു നിന്ന് ഇത് എനിക്ക് അറിയാം എന്ന് പറഞ്ഞ് വെളിപെടുത്തിയിട്ടില്ല അങ്ങനെ പറഞ്ഞാൽ സത്യം വെളിപെടും അകത്ത് കിടക്കം ആകെ അറിയാവുന്ന ഒരു കാര്യം പെണ്ണുങ്ങളെ പീഠിപ്പിച്ച് പിള്ളേരെ ഉണ്ടാകുക എന്ന കാര്യം മാത്രം ഇരുപത്തി ഒന്നാം നൂറ്റാണ്ടിൽ ജീവിക്കുന്ന നാം വെറും വിഢികളായി മാറ്റരുത്

    • @user-gc5xz1ve8Rajasree
      @user-gc5xz1ve8Rajasree 5 місяців тому +4

      അങ്ങനെ സിദ്ധി കാണിച്ച ഒരാളെ കാണിച്ചല്ലേ 2000 വർഷമായി ലോകത്തെ പറ്റിക്കുന്നത് ആദ്യം അതിൽ ഒരു തീരുമാനം ഉണ്ടാക്കു 😏

    • @shivakumarshiva5785
      @shivakumarshiva5785 2 місяці тому

      ഓഹൊ. സത്യമാണോ കുഞ്ഞേ നീ ഈ പറയുന്നത് 🤨

  • @aneetas8889
    @aneetas8889 6 місяців тому

    Nice video

  • @darsun2507
    @darsun2507 6 місяців тому +1

    ഈ അറിവ് വളരെ പ്രയോജനം തന്നെ സ്വാമിജി..... നന്ദി നമസ്കാരം

  • @abhileather6626
    @abhileather6626 6 місяців тому +1

    🙏🏻🙏🏻🙏🏻🙏🏻❤️👌🏻

  • @shandammapn8047
    @shandammapn8047 6 місяців тому +1

    Athe njan viswasikkunnu ore sthalathirunnu ore samayathu ennum mudangathe chollunna manthrangalku athi shakthi undavum .oru dhyrya shaliku mathrame sadhikku.mudangaruthu dosham cheyyum .ente poorvikaril ninnu kettittulla eliya ormayanu 🙏🙏🙏

  • @SubinDas-yk8cg
    @SubinDas-yk8cg 6 місяців тому +1

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @JayanSekharan
    @JayanSekharan 5 місяців тому +1

    Pranamam Om nama sivaya namaha ❤

  • @sreebhaskar2861
    @sreebhaskar2861 6 місяців тому +1

    ❤❤❤