13 വർഷം മുൻപ്... ഉണ്ടായ അനുഭവം ഷെയർ ചെയ്യാം..രാത്രി ഏകദെശം 8:30,ഞാൻ കട്ടിലിൽ ഇരുന്നു കണ്ണടച്ചു ഇരിക്കുകയായിരുന്നു കുറച്ചുനേരം കണ്ണിനു മുൻപിലുള്ള ഇരുട്ടിനെ ശ്രദ്ധിച്ചു ഇരുന്നു.. കുറച്ചു കഴിഞ്ഞ് എന്തോ ആസ്വാഭാവികത അനുഭവപ്പെട്ടു.. കണ്ണ് തുറക്കാമെന്നു വിചാരിച്ചപ്പോൾ തുറക്കാൻ പറ്റുന്നില്ല ആകെ പേടിച്ചു.. അൽപ്പ സമയം കഴിഞ്ഞപ്പോൾ ശരീരം കറങ്ങി കൊണ്ടിരിക്കുന്ന ഒരു അനുഭവം ഉണ്ടായി.. പിന്നെ എനിക്ക് ഓർത്തെടുക്കാൻ കഴിയുന്നത് നെറ്റി ഭാഗത്തു അതി ഭീകരമായ മർദം അനുഭവപ്പെട്ടു.. കഴുത്തു തനിയെ പുറകോട്ടു strech ആയി നിൽക്കാൻ തുടങ്ങി.. കുറച്ചു കഴിഞ്ഞപ്പോൾ മുൻപിൽ ഒരു തുരങ്കം .. അതിലൂടെ യാത്ര ചെയ്യുന്നത് പോലെ അനുഭവപ്പെട്ടു.. കുറച്ചു കഴിഞ്ഞു ജീവിതത്തിൽ ഇതുവരെ അനുഭവിച്ചിട്ടില്ലാത്ത ഒരുതരം സുഖം.. പറഞ്ഞറിയിക്കാൻ പറ്റില്ല semen ഏജകുലേഷൻ ഒക്കെ സംഭവിക്കുന്നതിന്റെ 100 ഇരട്ടി സുഖം.. പിന്നെ കുറച്ചു നേരം കഴിഞ്ഞപ്പോൾ മുൻപിൽ ആകെ ഒരു ഇരുട്ട്.. അതിലൂടെ യാത്ര ചെയ്തു.. അവസാനം പൂർണ ബോധത്തിലേക്ക് വന്നു.. ഒരു മണിക്കൂറത്തേക്ക് തല വെട്ടി പൊളിക്കുന്ന വേദന ആരുന്നു.. ഇതൊക്കെ ഓർത്തെടുത്ത കാര്യമാണ് ഇതിന്റെ ഇടയിൽ സംഭവിച്ചതൊന്നും ഓർത്തെടുക്കാൻ പറ്റിയില്ല..😢
ഈ അറിവ് ഇത്രയും ലളിതമായി പറഞ്ഞു തരാൻ വിടുത്തേക്ക് മാത്രമേ കഴിയൂ,, നമ്മൾ അലഞ്ഞു നടക്കുന്നതും ഇതിനു വേണ്ടിയാണെന്ന് സാധാന ചെയ്യുമ്പോൾ മനസിലാകുന്നു, പ്രണാമം ഗുരു 🙏🏻🙏🏻🙏🏻🔥
Though i am not malyalee with little understanding of the language this is the best discourse i came accross regarding kriya yoga, words are short to express my feelings❤❤❤❤❤
സ്വാമി പറഞ്ഞത് ശരിക്കും നൂറ് ശതമാനം ശരിയാണ്. ഇത് ഒററ അടിക്ക് ആരും പറയില്ല.കാരണം പ്രകൃതിയിലെ സുഖ ഭോഗങ്ങളിൽ ലയിച്ച ഒരു ജീവനെ ഇതിലേക്ക് എത്തണമെങ്കിൽ കുറേ യോഗ്യതകളും കടമ്പകളും കടക്കേണ്ടതായുണ്ട്. ഇനി സുകൃതികളായവർ ഇതിലേക്ക് കടക്കാൻ ശ്രമിക്കുമ്പോഴെ ഒരു നെഗറ്റിവ് ശക്തി നമുടെ മനസ്സിന്റെ ദിശ തെറ്റിക്കും. ഇതിനു വേണ്ടിയിട്ടാണ് പല പല ആചാരാനുഷ്ഠാനങ്ങൾ ചെയ്യാൻ പറഞ്ഞിട്ടുള്ളത്. അങ്ങിനെ മനസ്സ് ശുദ്ധമായാലെ ആത്മപ്രകാശം വെളിപ്പെടുകയുള്ള. ഭ. ഗീതയിൽ ഒരു ശ്ലോകം ഉണ്ട്(നാഹം പ്രകാശ സർവ്വസ്വ....) എന്നു തുടങ്ങുന്നത്. 2012-ൽ സിദ്ധി കിട്ടിയ ഒരു വ്യക്തിയാണ്. ഹരി: ഓം തത് സത്.
നമ്മുടെ എല്ലാ കഷ്ടപ്പാടും ജീവിക്കാൻ വേണ്ടിയല്ലേ യോഗയും അതുപോലെ മുൻപോട്ടുള്ള ജീവിതം അല്ലലില്ലാത്ത സാമൂഹ്യ ജീവിതം. കിട്ടാൻ അല്ലേ ❤അതിനു സഹായിക്കുന്ന വഴി പറഞ്ഞു തരുമോ ❤ അധികമായാൽ എല്ലാം താളം തെറ്റും എന്നാണ് എനിക്ക്. തോന്നുന്നത് ഇതിനോട് ആരേലും യോജിക്കുന്നു ണ്ടോ ❤
Last time ശിവരാത്രി വ്രതം കഴിഞ്ഞ് എനിക്ക് past future present kanan ഉറക്ക്കത്തിൽ kazhinjairnu.. died condition kazHinj aanu vannath thirich സ്വബോധം വരാൻ 2 ആഴ്ച ഓളം എടുത്ത് ... അത് വരെ വട്ട് പോലെ. ഓരോന്ന് മുറിയിൽ നടന്നു പറയുക ആയിരുന്നു. ഞാൻ വീട്ടുകാരെയും കൂട്ടുകാരെയും എല്ലാവരുടെയും അത് വരെ അറിയാത്ത മുഖം അറിഞ്ഞു aa നിദ്രയിൽ... പ്രത്യേക ജ്ഞ)നോധയം കിട്ടിയ പോലെ. പിന്നീട് നടന്നത് ഒക്കെ ഞെട്ടിക്കുന്നു .. ഇപ്പൊൾ ഞാൻ ദുബൈ ഇല്ല് ആണ്...
🙏🙏swamiji, With respect your visions ,I have some experience in so called scientific analysis by some famous neuro scientists "we exist and dis appear to consciousness at the rate of 1/ 1064". So actually we die and appear in the energy state in that fraction of second. My observation if we get sync with that it will be easy to obtain this samadhi state. 🙏🙏🙏Prabha.
സ്വാമിയുടെ ഒരു പഴയ ശിഷൃനാണ് ഞാൻ എന്നാലു൦ സ്വാമിയുടെ വീഡിയോകൾ കേൾക്കറുണ്ട് സ്വാമി എത്ര ക്ഷമയോടുകൂടിയാണ് എല്ലാവരുടേയു൦ ചോദൃങ്ങൾക്ക് മറുപടി പറയുന്നത് എന്നു തോന്നാറുണ്ട്
സ്വാമിജി, നാളെയെ കുറിച്ചു ചിന്തിയ്ക്കരുതെന്നു പറഞ്ഞാൽ എങ്ങനെ ശെരിയാകും/ ഞങ്ങളൊക്കെ ബാങ്ക് ലോണും എടുത്തു കടത്തിൽ മുങ്ങി നിൽക്കുവാണ്. നോട്ടീസിൻ്റെ പുറകെ നോട്ടീസ് അയയ്ക്കുവാണ് 'അപ്പോൾ ചിന്തകളും ടെൻഷനും ഉണ്ടാകും. അതുമാറാൻ എന്തു ചെയ്യണം സ്വാമിജി🙏🙏🙏🙏🙏🙏
ഓം ശ്രീ ഗുരുഭ്യോ നമഃ ഓം ശ്രീ കൃഷ്ണായ പരബ്രഹ്മണേ നമഃ പ്രിയപ്പെട്ട ഗുരുനാഥ എനിക്ക് ക്രിയായോഗംപരിശീലിക്കാൻ ആഗ്രഹം ഉണ്ട്.പുതിയബാച്ച്പരിശീലനംതുടക്കമാകുന്നുണ്ടോ,എന്നെപരിശീലിപ്പിക്കാൻ ഒരു ദയ ഉണ്ടാകണം.അങ്ങയുടെപ്രഭാഷണങ്ങൾഞാൻഎപ്പോഴുംകണ്ടുംകേട്ടുംകൊണ്ടേഇരിക്കുന്നു.എനിക്ക് വലിയ താല്പര്യം ഉണ്ട് ക്രിയായോഗംപരിശീലിക്കാൻ.ആയതിനായി ഞാൻ എന്താണ് ചെയ്യേണ്ടത്.സ്വാമിജിയുടെഉപദേശംതരണമെന്ന്അങ്ങയുടെഅനുഗ്രഹംഉണ്ടാവണമെന്ന്ആഗ്രഹിക്കുന്നു. ഓം ശ്രീ ഗുരുഭ്യോ നമഃ 🙏🌹🙏🌹🙏🌹
I am blessed. That’s why today learned about Guruji and able to watch this video. Pranaam Guruji👏
13 വർഷം മുൻപ്... ഉണ്ടായ അനുഭവം ഷെയർ ചെയ്യാം..രാത്രി ഏകദെശം 8:30,ഞാൻ കട്ടിലിൽ ഇരുന്നു കണ്ണടച്ചു ഇരിക്കുകയായിരുന്നു കുറച്ചുനേരം കണ്ണിനു മുൻപിലുള്ള ഇരുട്ടിനെ ശ്രദ്ധിച്ചു ഇരുന്നു.. കുറച്ചു കഴിഞ്ഞ് എന്തോ ആസ്വാഭാവികത അനുഭവപ്പെട്ടു.. കണ്ണ് തുറക്കാമെന്നു വിചാരിച്ചപ്പോൾ തുറക്കാൻ പറ്റുന്നില്ല ആകെ പേടിച്ചു.. അൽപ്പ സമയം കഴിഞ്ഞപ്പോൾ ശരീരം കറങ്ങി കൊണ്ടിരിക്കുന്ന ഒരു അനുഭവം ഉണ്ടായി.. പിന്നെ എനിക്ക് ഓർത്തെടുക്കാൻ കഴിയുന്നത് നെറ്റി ഭാഗത്തു അതി ഭീകരമായ മർദം അനുഭവപ്പെട്ടു.. കഴുത്തു തനിയെ പുറകോട്ടു strech ആയി നിൽക്കാൻ തുടങ്ങി.. കുറച്ചു കഴിഞ്ഞപ്പോൾ മുൻപിൽ ഒരു തുരങ്കം .. അതിലൂടെ യാത്ര ചെയ്യുന്നത് പോലെ അനുഭവപ്പെട്ടു.. കുറച്ചു കഴിഞ്ഞു ജീവിതത്തിൽ ഇതുവരെ അനുഭവിച്ചിട്ടില്ലാത്ത ഒരുതരം സുഖം.. പറഞ്ഞറിയിക്കാൻ പറ്റില്ല semen ഏജകുലേഷൻ ഒക്കെ സംഭവിക്കുന്നതിന്റെ 100 ഇരട്ടി സുഖം.. പിന്നെ കുറച്ചു നേരം കഴിഞ്ഞപ്പോൾ മുൻപിൽ ആകെ ഒരു ഇരുട്ട്.. അതിലൂടെ യാത്ര ചെയ്തു.. അവസാനം പൂർണ ബോധത്തിലേക്ക് വന്നു.. ഒരു മണിക്കൂറത്തേക്ക് തല വെട്ടി പൊളിക്കുന്ന വേദന ആരുന്നു.. ഇതൊക്കെ ഓർത്തെടുത്ത കാര്യമാണ് ഇതിന്റെ ഇടയിൽ സംഭവിച്ചതൊന്നും ഓർത്തെടുക്കാൻ പറ്റിയില്ല..😢
എന്താ തള്ള് 😂😂😂
@@tintuthomas107 തള്ളിട്ട് എന്ത് കിട്ടാനാ ബ്രോ... 😞
Ethu sathym aanu.. enikum eee anubhavam indayittund❤
അത്ര സുഖം തരുന്ന തുരംഗത്തിൽ പ്രവേശിച്ചത് എന്താ യിരിക്കും 😁
@@hajaramaitheen5074 ആത്മ സുഖം, ആത്മ അനുഭൂതി, ബ്രഹ്മ ആനന്ദം, പരമാനന്ദം സ്വർഗീയ സുഖം.. ഇതൊക്കെ അനുഭവത്തിൽ വന്നവർ ഉണ്ടാക്കിയ words ആണ് ☺️
എൻ്റെ ഗുരു നാഥൻ..
മുൻപ് നേരിൽ കേട്ട ക്ലാസ്സ് വീണ്ടും കാണാൻ സാധിച്ചതിൽ ആനന്ദം തോന്നുന്നു ...
ഓം ശ്രീ ഗുരുവേ നമഃ...
ഇത്ര simple ആയി, അന്ധ വിശ്വാസങ്ങൾ ലവലേശം ഇല്ലാതെ പരമമായ സത്യം കേൾക്കുന്നത് ഭാഗ്യം.
Anthavishvasam ennu udheshichathu?
അതുതന്നെ പറഞ്ഞപ്പോ അല്പം. മാറി എന്നെ ഉള്ളു 😁
ഈ അറിവ് ഇത്രയും ലളിതമായി പറഞ്ഞു തരാൻ വിടുത്തേക്ക് മാത്രമേ കഴിയൂ,, നമ്മൾ അലഞ്ഞു നടക്കുന്നതും ഇതിനു വേണ്ടിയാണെന്ന് സാധാന ചെയ്യുമ്പോൾ മനസിലാകുന്നു, പ്രണാമം ഗുരു 🙏🏻🙏🏻🙏🏻🔥
ഞാൻ കാണാൻ ആഗ്രഹിക്കുന്നു
എത്ര തവണ കേട്ടാലും മതിവരാത്തക്ലാസ്.കൃത്യമായി വിശദീകരിക്കുന്നു. പോയിൻ്റുകൾ മാത്രം.
Pranamam Guruji ...Guruji is like God only...A living God ...No words to explain...Pranamam
Pranamam..excellent explanation...onky a self realised yogi can give such an explanation...
Thank you ഗുരുജി🙏🙏🙏❤️🌹
Though i am not malyalee with little understanding of the language this is the best discourse i came accross regarding kriya yoga, words are short to express my feelings❤❤❤❤❤
Thank You Swamiji.
Pranamam Guruji🙏
Excellent speech on the subject,
ഗുരുജിയുടെ ക്ലാസ് അതിഗംഭീരം.
Kodi kodi pranams 🎉🎉guruji.
ആത്മനമസ്കാരം ഗുരുജി 🙏
എത്ര നാൾ അലഞ്ഞു... ❤❤❤
Namasthe 🙏🏻
സ്വാമി പറഞ്ഞത് ശരിക്കും നൂറ് ശതമാനം ശരിയാണ്. ഇത് ഒററ അടിക്ക് ആരും പറയില്ല.കാരണം പ്രകൃതിയിലെ സുഖ ഭോഗങ്ങളിൽ ലയിച്ച ഒരു ജീവനെ ഇതിലേക്ക് എത്തണമെങ്കിൽ കുറേ യോഗ്യതകളും കടമ്പകളും കടക്കേണ്ടതായുണ്ട്. ഇനി സുകൃതികളായവർ ഇതിലേക്ക് കടക്കാൻ ശ്രമിക്കുമ്പോഴെ ഒരു നെഗറ്റിവ് ശക്തി നമുടെ മനസ്സിന്റെ ദിശ തെറ്റിക്കും. ഇതിനു വേണ്ടിയിട്ടാണ് പല പല ആചാരാനുഷ്ഠാനങ്ങൾ ചെയ്യാൻ പറഞ്ഞിട്ടുള്ളത്. അങ്ങിനെ മനസ്സ് ശുദ്ധമായാലെ ആത്മപ്രകാശം വെളിപ്പെടുകയുള്ള. ഭ. ഗീതയിൽ ഒരു ശ്ലോകം ഉണ്ട്(നാഹം പ്രകാശ സർവ്വസ്വ....) എന്നു തുടങ്ങുന്നത്.
2012-ൽ സിദ്ധി കിട്ടിയ ഒരു വ്യക്തിയാണ്.
ഹരി: ഓം
തത് സത്.
എന്തു സിദ്ധി 🤔🙏🏼
@@nobysekhar3059😂😂
Perfect explanation... Perfect... Thanks a Lot
Thank You So Much Sir ... I never got such an explanation.
Thank you very much ഗുരുജി 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹🥰🥰🥰🥰🥰
This is a very great feelings.
എത്ര സുന്ദരമായ വിശദീകരണം❤❤❤❤❤
നമ്മുടെ എല്ലാ കഷ്ടപ്പാടും ജീവിക്കാൻ വേണ്ടിയല്ലേ യോഗയും അതുപോലെ മുൻപോട്ടുള്ള ജീവിതം അല്ലലില്ലാത്ത സാമൂഹ്യ ജീവിതം. കിട്ടാൻ അല്ലേ ❤അതിനു സഹായിക്കുന്ന വഴി പറഞ്ഞു തരുമോ ❤ അധികമായാൽ എല്ലാം താളം തെറ്റും എന്നാണ് എനിക്ക്. തോന്നുന്നത് ഇതിനോട് ആരേലും യോജിക്കുന്നു ണ്ടോ ❤
ജീവിതമല്ല പരമപ്രധാനം, പരമപ്രധാനമായത് മോശമാണ്.
എന്ത് മോശം 🙏
മോക്ഷമായിരിക്കും ഉദ്ദേശിച്ചത്
എല്ലാ ബന്ധങ്ങളും വിട്ടു ഓടിക്കോ അതിനാണ് മോക്ഷം എന്ന് പറയുന്നത് അതായത് സാമൂഹ്യ ജീവിയല്ലാതാവുക
@@hajaramaitheen5074മോക്ഷം എന്നായിരിക്കും ഉദ്ദേശിച്ചത്.
ആമേൻ ❤️ആമേൻ ❤️
Andokkyochaithu eppasha karym mansilayathe Namskaram Mahamaya Gurve❤❤🎉🎉🎉🎉🎉
Last time ശിവരാത്രി വ്രതം കഴിഞ്ഞ് എനിക്ക് past future present kanan ഉറക്ക്കത്തിൽ kazhinjairnu.. died condition kazHinj aanu vannath thirich സ്വബോധം വരാൻ 2 ആഴ്ച ഓളം എടുത്ത് ... അത് വരെ വട്ട് പോലെ. ഓരോന്ന് മുറിയിൽ നടന്നു പറയുക ആയിരുന്നു. ഞാൻ വീട്ടുകാരെയും കൂട്ടുകാരെയും എല്ലാവരുടെയും അത് വരെ അറിയാത്ത മുഖം അറിഞ്ഞു aa നിദ്രയിൽ... പ്രത്യേക ജ്ഞ)നോധയം കിട്ടിയ പോലെ. പിന്നീട് നടന്നത് ഒക്കെ ഞെട്ടിക്കുന്നു .. ഇപ്പൊൾ ഞാൻ ദുബൈ ഇല്ല് ആണ്...
Can i get ur number ? 🙏🏼
Great speech ❤️❤️❤️
Jai guru 🙏 ❤❤❤❤❤❤❤
Thank you God ❤❤❤❤❤❤❤❤❤❤❤❤❤
Thank you universe ❤❤❤❤
Shiny chechi ❤ urakkam kittanamenkil udayasuryante kiranangal kandal mathy...ninglde circadian rythm thettiyathukondanu urakkam kittathath...ithu cheythu nokk result 100% guaranteed anu...enikkum ithe prasnam undayirunnu....I have beaten it.
Tq❤
Swamiji നമസ്കാരം
ഗുരുവേചരണം👏ദൈവമേതുണ👏100%സത്തിയം 👏
Very good
നന്ദി
ഗുരുവേ നമ🙏🙏🙏💐
Gurujii namastheee
Nicely explained..
ഉറക്കത്തിൽ അങ്ങനെ സംഭവിക്കും എന്നൊരു അഭിപ്രായം ഉണ്ട്
Pranam
Shainy chechi urakkam kittan udhaya suryante kiranangal kandal mathy...enikkum ithe prasnamundayirunnu...circadium rythm thettunnathu kondanu ratri urakkam kittathe ravile urakkam varum athukondanu ksheenavum undakunnathu....try it result 100% guaranteed anu.❤👍👍👍
V m c malayalam channel kanuka
ഓം നമ: ശിവായ🙏🙏🙏🙏🙏
ഒരുപാട് നന്ദി
Ente gurudevan💓💓💓💓💓
നമസ്കാരം സ്വാമി നന്ദി
സ്വാമിജി നമസ്തേ 🙏🏽❤️🌹
*_Thank you സാമി_* 🖤
Super sir I do vasi yogam you says great
പ്രണാമം സ്വാമിജി 🙏
സ്വാമി 🙏🏼🙏🏼🙏🏼🌹
Keep doing Good work . 🎉 🕉
ഗുരുവേ ശരണം 🙏🙏🙏
നല്ല അറിവുകൾ.
ആരെങ്കിലും ഇത് നേടിയിട്ടുണ്ടോ....കിട്ടിയാൽ എന്താണ് നമുക്കും മനുഷ്യ സമൂഹത്തിനും ഉള്ള ഗുണം...
मेरा मनुष्य जन्म में अभी नया जानकारी मिला
നമസ്കാരം....🙏
Where is your training.centre
I’ve attained breathless stage for few seconds in the begining stage of meditation 😞Nvr had happnd again 😔
Explain how you have done it.
Chithra. K
🙏🙏🙏🙏🙏
swami oru 7 min breatless onnu kanichu taruvo please
How to maditaion start please detailed point give me
The contact is not good, I search someone of his family to have an autorisation to have a french copy of one of his books. Can someone help me? Thanks
Swami I want to study kriya yoga.How can I get it. I am a malayali. Pls give me a reply.
എന്റെ ഗുരു പ്രണാമം ഗുരുജി
19:30 7 days maricha maadhiri avesthayil body azhukil e ?
How to reach the breathless stage is not explained.
🙏🙏swamiji,
With respect your visions ,I have some experience in so called scientific analysis by some famous neuro scientists "we exist and dis appear to consciousness at the rate of 1/ 1064". So actually we die and appear in the energy state in that fraction of second. My observation if we get sync with that it will be easy to obtain this samadhi state.
🙏🙏🙏Prabha.
നന്ദി സ്വാമി 🙏🙏🙏
How will we come back to body swamy?
🙏🏻🙏🏻🙏🏻🙏🏻🌹❤️❤️👍
🙏🙏🙏ഓം
Sir, could you please provide English subtitles or translation. I do not understand your language.
❤pranamam
🙏💟
Namonamasivaya
ഗുരുവേ നമഃ
ഗുരവേ നമ:
സ്വാമിയുടെ ഒരു പഴയ ശിഷൃനാണ് ഞാൻ എന്നാലു൦ സ്വാമിയുടെ വീഡിയോകൾ കേൾക്കറുണ്ട് സ്വാമി എത്ര ക്ഷമയോടുകൂടിയാണ് എല്ലാവരുടേയു൦ ചോദൃങ്ങൾക്ക് മറുപടി പറയുന്നത് എന്നു തോന്നാറുണ്ട്
ദീക്ഷ എടുത്തോ
E parayunathum astral projection thammil enthelm connection undo
Pranam Swami ji
Please let me know any Mantra to remove diseases.
മൃത്യുഞ്ജയ മന്ത്രം
Shainy chechi 😊😊😊😊
🙏🙏🙏🙏🌹🌹🌹
What is the requirement to awake my Kundalini.
🙏🌹🙏
❤❤❤
🙏🙏🙏
❤️❤️❤️
അങ്ങയെ കാണാനും മറ്റു വിവരങ്ങൾ മനസ്സിലാക്കാനും വേണ്ടിയിട്ടു എന്താണ് വേണ്ടത് ഒന്നു പറഞ്ഞു തരണം.
സ്വാമിജി, നാളെയെ കുറിച്ചു ചിന്തിയ്ക്കരുതെന്നു പറഞ്ഞാൽ എങ്ങനെ ശെരിയാകും/ ഞങ്ങളൊക്കെ ബാങ്ക് ലോണും എടുത്തു കടത്തിൽ മുങ്ങി നിൽക്കുവാണ്. നോട്ടീസിൻ്റെ പുറകെ നോട്ടീസ് അയയ്ക്കുവാണ് 'അപ്പോൾ ചിന്തകളും ടെൻഷനും ഉണ്ടാകും. അതുമാറാൻ എന്തു ചെയ്യണം സ്വാമിജി🙏🙏🙏🙏🙏🙏
യോഗ മെഡിറ്റേഷൻ
Dear Swami may i know your gurus name 🙏
🙏🏾🙏🏾🙏🏾
❤❤💥🔥🔱✨📿📿
🙏🙏🙏
❤❤❤❤❤❤❤❤❤❤❤❤❤
1 minute il oru swasam ennath aadhyathmika purogathiyano swamiji
❤
Breathless stage 😊 RIP
Ariyillenkil enthinanu kaanunnath...
ശ്വാസം പോയാൽ പിന്നെ മരണം അല്ലാതെ പിന്നെ എന്താ ? അറിവ് തേടി തെണ്ടുന്ന ഒരുവൻ കരുതേണ്ടത് ?
?
Swamyji how to join your classes
Contact number and address please
Arunachala Siva🙏🙏🙏
ആലോചന കാരണം ശ്വാസത്തിലെ ശ്രദ്ധ വിട്ടു പോകുന്നു... പരിഹാരം ഉണ്ടോ? മനസ്?
സാരമില്ല... ഒരു ദീർഘ നിശ്വാസം എടുത്തു വിടുക വീണ്ടും കണ്ടിന്യു ചെയ്യുക... 🙏🏻
Where to learn kriya yoga?
Contact and join with this guru.
🙏🙏🙏🙏🙏
ഓം ശ്രീ ഗുരുഭ്യോ നമഃ ഓം ശ്രീ കൃഷ്ണായ പരബ്രഹ്മണേ നമഃ പ്രിയപ്പെട്ട ഗുരുനാഥ എനിക്ക് ക്രിയായോഗംപരിശീലിക്കാൻ ആഗ്രഹം ഉണ്ട്.പുതിയബാച്ച്പരിശീലനംതുടക്കമാകുന്നുണ്ടോ,എന്നെപരിശീലിപ്പിക്കാൻ ഒരു ദയ ഉണ്ടാകണം.അങ്ങയുടെപ്രഭാഷണങ്ങൾഞാൻഎപ്പോഴുംകണ്ടുംകേട്ടുംകൊണ്ടേഇരിക്കുന്നു.എനിക്ക് വലിയ താല്പര്യം ഉണ്ട് ക്രിയായോഗംപരിശീലിക്കാൻ.ആയതിനായി ഞാൻ എന്താണ് ചെയ്യേണ്ടത്.സ്വാമിജിയുടെഉപദേശംതരണമെന്ന്അങ്ങയുടെഅനുഗ്രഹംഉണ്ടാവണമെന്ന്ആഗ്രഹിക്കുന്നു. ഓം ശ്രീ ഗുരുഭ്യോ നമഃ 🙏🌹🙏🌹🙏🌹
അതിൽ നമ്പർ ഉണ്ടല്ലോ
Swami contact no kodukkamo
❤🎉🎉🎉🎉🎉