സ്വാമി ഞാൻ 4 മണിക്ക് ലളിത സഹസ്രനാമം 108 തവണ നമശിവായ, നമോനാരായണ, തുടങ്ങിയ നാമം ചൊല്ലാറുണ്ട് ഏകദേശം 3 വർഷംമായി സ്വാമി പറഞ്ഞ കാര്യങ്ങൾ എന്റെ ജീവിതത്തിൽ നടന്നുകൊണ്ടിരിക്കുന്നു എന്റെ മനസിന് നല്ല സുഖം, ഒന്നിനെയും ഞാൻ ഭജയക്കുന്നില്ല എനിക്ക് ഒന്നും വേണമെന്നില്ല സംസാരം കുറഞ്ഞു ..... ഒരുപാട് നന്ദി 🙏
നമസ്കാരം സ്വാമിജി ഞാൻ ഇതിനു മുന്നേ നല്ലൊരു കുട്ടിയായിരുന്നു എല്ലാദിവസവും ലഭിച്ചിരുന്ന ഒരാളായിരുന്നു എന്റെ ജീവിതം മാറിയത് എനിക്ക് ശ്വാസംമുട്ടൽ വന്ന അഡ്മിറ്റ് ആയതിനുശേഷം അതിനുശേഷം എനിക്ക് ഭയങ്കര ഭക്തി വന്നു ഇതുവരെ ഞാൻ അമ്പലത്തിലിരുന്ന് പോകാത്ത ആളായിരുന്നു ഡൈലി രാവിലെ പ്രാർത്ഥന കാര്യങ്ങൾ കൊണ്ട് രുദ്രാക്ഷം ധരിച്ചിട്ടുണ്ട് മദ്യത്തിനോട് തീരെ താല്പര്യം ഇല്ല ഡെയിലി മെഡിറ്റേഷൻ ഉണ്ട് എന്താണ് അത് കാരണം പറഞ്ഞുതരാം ❤🙏
I have been listening the preaching very interestingly and curiously.But I could not grasp the method of kundalini yoga or the way to reach at the destination level.If it is explained at chronological order surely it can be pursued vigourously and exponentially.So SWAMIJI kindly furnish the details from beginning to end .I am instituting you as my guru and for this your valuable advice and guidance are essentially needed.Awaiting the response.
എന്റെ കഴുത്തിനും. മുർദ്ധാവിന് മദ്ധ്യേ ഉള്ള.. ആ യോഗിഗ്ക്. ഏരിയയിൽ.. ഒരു ചുഴി പോലെയുള്ള.. വായുവിന്റെ.. ഒരു കോപം അതു മുകളിലേക്കു കയറുന്നില്ല എന്നൊരു... തോന്നലും ആസ്വസ്ഥതയും ഇത് കാരണം.... എല്ലാ കാര്യത്തിലും.. ഒരു മാനസിക ബുദ്ധിമുട്ട്.. ഇതിനു എന്തെങ്കിലും പ്രതിവിധി ഉണ്ടോ??. സ്വാമി....
ചെറുപ്പത്തിൽ എവിടെനിന്നോ അഘോരികളെ പറ്റിയും അവരിലേ കുണ്ഡലിനി ശക്തിയെ കുറിച്ചും കേൾക്കാൻ ഇടയായി അന്നുമുതൽ കുണ്ഡലിനി ശക്തി എന്താണ് എന്ന് അറിയാനും ആ ശക്തി നേടണം എന്നും ഒരുപാട് ആഗ്രഹം ഉള്ള ആളും ആണ് ഞാൻ അതിന് വേണ്ടി മെഡിറ്റേഷൻ യോഗ എന്നിവ യൂ ടൂ ബിലൂടെ സ്വയം പഠിക്കാൻ ശ്രമിക്കുന്ന ഒരാളും കൂടിയാണ് ഞാൻ എന്റെ ഇഷ്ട്ട ദേവൻ ശിവൻ ആണ് ഓം മന്ത്രം മാത്രം ചൊല്ലിക്കൊണ്ട് സാധന ചെയ്യാൻ കഴിയുമോ
രാജയോഗ അല്ലെ താങ്കൾ പറഞ്ഞത്.. ചക്രങ്ങൾ വർക്ക് ചെയ്യുന്നത് അല്ലെ രാജ യോഗ.. അത് മരണത്തിലേക്ക് കൊണ്ട് പോകുമോ.. എങ്ങനെ ആണ് മനസിന് ശരീരത്തിന് ആ ശക്തി താങ്ങാൻ ഉള്ള പവർ ഉണ്ടാക്കി എടുക്കുക
njan oru christhyan anu njan pranayamam oru varshamayi cheyyunnu , ippol body melinju nettiyil vibration und eniku kundalini yoga cheyyan agraham und njan enthanu cheyyendathu
ഒരിക്കൽ ഒരു പണ്ഡിതനോട് ഒരാൾ ചോദിച്ചുwho is god? ആ പണ്ഡിതൻ പറഞ്ഞു സകല ജീവജാലങ്ങളെയും സൃഷ്ടിക്കുകയും പരിപാലിക്കുകയും സംഹരിക്കുകയും ചെയ്യുന്നവനാണ് അതിനർത്ഥം ഭൂമിയിൽ ഒരു ജീവി നിലനിൽക്കണമെങ്കിൽ അവന് വാസയോഗ്യമായ ഒരു ഭൂമി വേണം സൂര്യൻറെ ചൂടും പ്രകാശവും വേണം വായുമണ്ഡലം വേണം മഴ വർഷിക്കണ അത് മുഖേനെ ഭൂമിയിൽ ഭക്ഷ്യവസ്തുക്കൾ മുളച്ചു വരണം രാത്രിയും പകലും വേണം പെയ്ത മഴ സ്വീകരിക്കാൻ ശുദ്ധിയാക്കാൻ ഭൂമിക്ക് ഉറവ വേണം ഇതെല്ലാം സൃഷ്ടിക്കാൻ കഴിവുള്ള ഒരു വ്യക്തിക്ക് മാത്രമേ jeevan കൊടുക്കാൻ കഴിയുകയുള്ളൂ ഇല്ലെങ്കിൽ നാം ഒരു ബലൂൺ ഊതി വീർപ്പിക്കുക ഒരു നൂലുകൊണ്ട് അതിൻറെ വായ്ഭാഗം കെട്ടാതെ പെട്ടെന്ന് വിടുകയും ചെയ്താൽ ആ ബലൂണിന് എന്തു സംഭവിക്കുമോ അതു മാത്രമായിരിക്കും ജീവജാലങ്ങളുടെ അവസ്ഥ പറഞ്ഞുവന്നത് ഏകനായ ദൈവം അവൻ എന്നെന്നും ജീവിച്ചിരിക്കുന്നവൻ ആണ് അവൻ ഉള്ളവനാണ് ഹിരണ്യഗർഭ ഹ സമവർത്തതാഗ്രേ ഭൂതസ്യ ജാതഃ പതിരേക ആസീത് സദാചാര പ്രിഥ്വിയും ദാമു ദേവായ കസ്മൈ ദേവായ അഭി ഷാമി ദേവാം ആദിയിൽ ഹിരണ്യഗർഭൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ അവനിൽ നിന്നാണ് എല്ലാ ചരാചരങ്ങളും സൃഷ്ടിക്കപ്പെട്ടിട്ടുള്ളത് അവനെയാണ് നാം ഓർക്കേണ്ടത് ജപിക്കേണ്ടത് പ്രൈസ് ദി ലോർഡ്
@@ncpz8513 താങ്കൾക്ക് താങ്കളുടെ ആത്മാവിനെയോ അതിൽ സന്നിവേശിപ്പിച്ചിട്ടുള്ള ദിവ്യമായ ദൈവം നിക്ഷേപിച്ചിട്ടുള്ള ഓക്സിജന് കവർ ചെയ്ത് സൂക്ഷിക്കപ്പെട്ട അദൃശ്യ മെമ്മറിയെ പോലും താങ്കൾക്ക് കാണാൻ കഴിയുകയില്ല ആ ദിവ്യമായ അദൃശ്യമായ മെമ്മറിയാണ് ദൈവത്തിൻറെ മെമ്മറി യുമായി കണക്ട് ചെയ്യപ്പെട്ടത് അത് ദിവ്യമാണ് എല്ലാ അറിവുകളും ഉയരങ്ങളിൽ നിന്നാണ് നമുക്ക് ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്നത് ഉദാഹരണത്തിന് നമ്മുടെ കയ്യിലുള്ള മൊബൈൽ സിസ്റ്റം അതിലേക്ക് വരുന്ന സകലതും ഉപരി യുമായി കണക്ട് ചെയ്യപ്പെട്ടിരിക്കുന്നു അതിനുവേണ്ട മെമ്മറി സിസ്റ്റങ്ങൾ അടങ്ങിയ യന്ത്രങ്ങൾ ഭൂമിയുടെ ഉപരിതലത്തിൽ 36000 കിലോമീറ്റർ കൾക്കുള്ളിൽ നിക്ഷേപിക്കപ്പെട്ട താണ് ആ മനുഷ്യനിർമ്മിതമായ യന്ത്രങ്ങൾ പോലും താങ്കൾക്ക് നോക്കിയാൽ കാണാൻ കഴിയുന്നില്ല പിന്നെയെങ്ങനെയാണ് താങ്കൾ ദൈവത്തെ കണ്ടെത്തുക ദൈവം എന്ന് പറഞ്ഞാൽ അറിവുള്ളവൻ എല്ലാറ്റിനും കഴിവുള്ളവൻ തുല്യതയില്ലാത്ത അധീശാധികാരം ഉള്ളവൻ അവനെ ദൈവം എന്ന് വിളിക്കാൻ കാരണം അവൻറെ തലച്ചോറിൻറെ പവറാണ് നമ്മുടെയെല്ലാം തലച്ചോറ് അവൻറെ ബിഗ് തലച്ചോറുമായി കണക്ട് ആണ് ഞാൻ വിവരിക്കാം അതിൽനിന്നും നമ്മുടെ മാതാവിൻറെ ഗർഭപാത്രത്തിൽ വച്ചുകൊണ്ട് നിർജീവമായ നമ്മുടെ ശരീരത്തിലേക്ക് ദിവ്യമായ തലച്ചോറിൻറെ രൂപം അടങ്ങുന്ന ഒരു ചിപ്പ് അവൻ നിക്ഷേപിച്ചിട്ടുണ്ട് അതുമുഖേന മാംസത്തിൽ പൊതിഞ്ഞ ഒരു ആത്മാവിനെ അവൻ സൃഷ്ടിക്കുന്നു ആ ആത്മാവിൻറെ വേരുകൾ ഭൂമിയാകുന്ന നമ്മുടെ ശരീരത്തിൽ വളർന്നുവരികയും അത് നമ്മുടെ ശരീരത്തെ അതിൻറെ വേരുകളാൽ വളർത്തിക്കൊണ്ടുവരികയും അതിനു വേണ്ട പോഷകം ആയ വെള്ളം നീര് നമ്മുടെ ശരീരത്തിൽ നിന്നും അത് വലിച്ചെടുക്കുന്നത് മൂലമാണ് മനുഷ്യരും ജീവികളും ഒക്കെ വളർന്നു വലുതാവുന്നത് ഒരു കശുവണ്ടി കുഴിച്ചിട്ടാൽ അതിലും ദൈവത്തിന് ദിവ്യമായ ഒരു ജീവൻ പകരുന്നു അതുമൂലം അത് മണ്ണിൽനിന്നും മുളച്ചുവരുന്നത് പോലെ നമ്മുടെ തലച്ചോറിൻറെ വേരുകൾ നമ്മുടെ ശരീരത്തിലേക്ക് ആഴ്ന്നിറങ്ങി കൊണ്ട് നമ്മളെ വളർത്തിക്കൊണ്ടു വരുന്നു ഇതെല്ലാം അത്ഭുതമായി തോന്നുണ്ടെങ്കിൽ ഇതിൻറെ പിന്നിൽ ദൈവത്തിൻറെ മെമ്മറി പവർ ആണ് അതിൽനിന്നും ഓരോ അണുമണിത്തൂക്കം മാത്രമേ ലോകത്തുള്ള സകല മനുഷ്യർക്കും ലഭിച്ചിട്ടുള്ളൂ ആ അണുമണി തൂക്കത്തിൽ നിന്നും ചില ആളുകൾ മറ്റുള്ളവരെ വിസ്മയിക്കുന്ന മാജിക്കുകൾ കാണിക്കുന്നു ഉദാഹരണം ഒരാൾ ഒരു കയർ പിടിച്ചുകൊണ്ട് പ്രേക്ഷകരെ നോക്കി ഇത് പാമ്പാണെന്ന് പറഞ്ഞാൽ അത് പ്രേക്ഷകർക്ക് പാമ്പായി തോന്നുന്നുണ്ടെങ്കിൽ അതിനർത്ഥം അയാൾ മറ്റുള്ള മനുഷ്യരേക്കാൾ കൂടുതൽ മെമ്മറി പവർ നേടിയവനാണ് നമ്മുടെ മെമ്മറി എന്ന് പറയുന്നത് തലച്ചോർ എന്ന് പറയുന്നത് അപാരമായ അവർണ്ണനീയമായ അത്ഭുതങ്ങളുടെ അത്ഭുതം ആണ് അതുകൊണ്ടുതന്നെ താങ്കൾക്ക് ആ സ്റ്റേജിൽ എത്തിയാൽ പോലും ദൈവത്തെ കാണാൻ കഴിയുകയില്ല അതിനുവേണ്ടത് വിജ്ഞാനമാണ് വിജ്ഞാനത്തിലൂടെ ദൈവം ആരെന്നു കണ്ടെത്തുകയാണ് വേണ്ടത് താങ്കൾ നന്നായി ബ്രീത്തിംഗ് എടുത്ത് ചിന്തിക്കുക
എന്റെ കഴുത്തിനും. മുർദ്ധാവിന് മദ്ധ്യേ ഉള്ള.. ആ യോഗിഗ്ക്. ഏരിയയിൽ.. ഒരു ചുഴി പോലെയുള്ള.. വായുവിന്റെ.. ഒരു കോപം അതു മുകളിലേക്കു കയറുന്നില്ല എന്നൊരു... തോന്നലും ആസ്വസ്ഥതയും ഇത് കാരണം.... എല്ലാ കാര്യത്തിലും.. ഒരു മാനസിക ബുദ്ധിമുട്ട്.. ഇതിനു എന്തെങ്കിലും പ്രതിവിധി ഉണ്ടോ??. സ്വാമി....
നല്ല അറിവ് പകർന്നു തന്ന സ്വാമിജിക്ക് ഒരുപാട് ഒരുപാട് നന്ദി🙏🙏
ഗുരി ജി അതാണ് സത്യയുഗം വരാൻ വേണ്ടിയാണ് ഇത് പോലുള്ള കാര്യങ്ങൾ നമുക്ക് പറഞ്ഞു തരുവാൻ നിങ്ങളെ പോലെ ഒരു പാട് ഗുരു കളെ ദൈവം പറഞ്ഞു വിടത്🙏🙏🙏🙏🙏
നമസ്കാരം ഗുരുജി 🕉️🙏🏼വളരെ നല്ല വീഡിയോ. ഒരു പാട് നന്ദി ഗുരുജി.
ഒരായിരം നന്ദി 🙏🙏🙏
നന്ദി 🙏🥰
Thank you guru g thanks 🙏🙏🙏
🙏
Thanku guruji
🙏
ഈ പറഞ്ഞതൊക്കെ അനുഭവത്തിൽ ഞാൻ പഠിച്ചതാണ് പക്ഷേ കുറേ കടമ്പ ൾ കടക്കേണ്ടതുണ്ട് സുഖമായാലും ദുഖമായാലും അത് അനുഭവിച്ച് തന്നെ അറിയണം🙏🙏🙏
വളരെ നല്ലൊരു അറിവ്...
Guruji , Avidunne pakarnnu thanna e kariyagalke orupade orupade nanni unde ,eniyum ethupole ulla kariyagal tharanum jagale pole ullaverk avidunnu Guru akanum kanuve undakaname .
സ്വാമി ഞാൻ 4 മണിക്ക് ലളിത സഹസ്രനാമം 108 തവണ നമശിവായ, നമോനാരായണ, തുടങ്ങിയ നാമം ചൊല്ലാറുണ്ട് ഏകദേശം 3 വർഷംമായി സ്വാമി പറഞ്ഞ കാര്യങ്ങൾ എന്റെ ജീവിതത്തിൽ നടന്നുകൊണ്ടിരിക്കുന്നു എന്റെ മനസിന് നല്ല സുഖം, ഒന്നിനെയും ഞാൻ ഭജയക്കുന്നില്ല എനിക്ക് ഒന്നും വേണമെന്നില്ല സംസാരം കുറഞ്ഞു ..... ഒരുപാട് നന്ദി 🙏
🕉️👍
Lalitha sahasranam samayam edukille chollan, anything ligher, simpler?
@@rejiphilips1086ഡെയിലി ചൊല്ലുമ്പോൾ ഈസി ആവും
ഓം നമഃ ശിവായ 🙏🙏🙏
🙏🏻🙏🏻❤❤
Thanks 🙏🙏🙏
നമസ്കാരം ഗുരു🙏🙏
എനിക്ക് ഇതിനെ പറ്റി പഠിക്കണം എന്നുണ്ട് ഞാൻ വരും
Pls explain 11:11,pranayama in next episode... Congratulations... 🙏💕💕💕💕💕💕👍😄....
Sure
Thank you
🙏🏼🙏🏼🙏🏼🙏🏼🙏🏼🎉👍
Gd evning sir..vry nice video..i want to learn kundali..how can i contect u?
Very good 👍 picture
ഓം നമഃശിവായ
താങ്കളുടെ നമ്പർ തന്നാലും
എനിക്ക് ചിലത് ചർച്ച ചെയ്യേണതുണ്ട്
എൻ്റെ Profile നോക്കിയാലും
പ്രതീക്ഷയോടെ
Ethil bhakshanam oru ghadakamano... Meat kazhikkunnathkond eeswaraprapthi labhikukayille
🙏. Guruu
❤️❤️❤️
Namastha swami
*Thankyou Sir*
ഓം നമഃശിവായ 🙏🙏😍😍
❤
Thanku
🕉Jai Guru ji🌹🙏
ധ്യാനവും ജപവും തമ്മിലുള്ള വ്യത്യാസം പറഞ്ഞു തരാമോ??? 🙏🏻
മനസ്സിൽ അതിൻ്റെ ധ്യാനം. മാല അതിൻ്റെ ജപം
Can we do this kundalini yoga in savasanam ?
Swamiji fluid never go up.. fluids energy will go upwards
അരുൺ ജി നമസ്തേ നന്ദി നന്ദി നന്ദി
Nce news guru
Thadhaastu
Sir, I need to learn kundalini yoga
Sir ithu sthreekalkku cheyyan patto
Sirnte aduthu vannu ithu padikkanamengill kooduthal dhivasam avide varendi varumo,
Ladies ashudhi samayathu enthu cheyyum
പ്രാണ യാമത്തിലെ പൂരകം കുംഭകം rechakam എന്നിവയുടെ മാത്രകളും രണ്ടാമത്തെ പടിയിലെ കുംഭകത്തിലെ മാത്രകളും പറഞ്ഞു തരാമോ
Will uplode a vedio👍
Vattakan sathyatha athukontanu guru venam ennu parayunnathu
നമസ്കാരം സ്വാമിജി ഞാൻ ഇതിനു മുന്നേ നല്ലൊരു കുട്ടിയായിരുന്നു എല്ലാദിവസവും ലഭിച്ചിരുന്ന ഒരാളായിരുന്നു എന്റെ ജീവിതം മാറിയത് എനിക്ക് ശ്വാസംമുട്ടൽ വന്ന അഡ്മിറ്റ് ആയതിനുശേഷം അതിനുശേഷം എനിക്ക് ഭയങ്കര ഭക്തി വന്നു ഇതുവരെ ഞാൻ അമ്പലത്തിലിരുന്ന് പോകാത്ത ആളായിരുന്നു ഡൈലി രാവിലെ പ്രാർത്ഥന കാര്യങ്ങൾ കൊണ്ട് രുദ്രാക്ഷം ധരിച്ചിട്ടുണ്ട് മദ്യത്തിനോട് തീരെ താല്പര്യം ഇല്ല ഡെയിലി മെഡിറ്റേഷൻ ഉണ്ട് എന്താണ് അത് കാരണം പറഞ്ഞുതരാം ❤🙏
pranamam guruji
I have been listening the preaching very interestingly and curiously.But I could not grasp the method of kundalini yoga or the way to reach at the destination level.If it is explained at chronological order surely it can be pursued vigourously and exponentially.So SWAMIJI kindly furnish the details from beginning to end .I am instituting you as my guru and for this your valuable advice and guidance are essentially needed.Awaiting the response.
പക്ഷേ ധ്യാനവും പ്രണയമവും ചെയ്തു കഴിഞ്ഞ് എന്താണ് ചെയ്യേണ്ടത് എന്ന് പറഞ്ഞില്ലല്ലോ
ജപം
Chettante kudalinisathi
Unarnnitundo
തത്ത്യമ സി പുർണമ കി പറഞ്ഞു തരമേ
🙂🙏🙏🙏🙏🙏
സ്റ്റെപ് സ്റ്റെപ്പായി അവിടുന്ന് ഇതു പറഞ്ഞു തരുമോ അങ്ങയെ ഗുരുവായി സങ്കല്പിച്ചാൽ പോരെ
ശിവ ഭഗവാനെ ഗുരുവായി സങ്കല്പിക്കാം
🙏🙏🙏🙏
എട്ടു ചക്രങ്ങളുടെയും പേർ പറഞ്ഞു തരുമോ?
8 ella 7 ullu... mooladharam.. manipoorakam, swadhishtanam, anahatham, vishudhi, aknja sahasrara pathmam
Namaskaram.guru.
Oso കുറിച്ച്, ?
🙏
🧘
സർ എനിക്കും പടികണമെന്നുന്ടെ അതിന് എന്താ ചെയ്യണ്ടേ
👍
God darsanam kitty
🕉️🕉️🕉️🕉️🕉️🕉️🕉️
sai ram rama rama rama rama
ചക്രം എങ്ങനെ ഓപ്പൺ ചെയ്യാം എന്ന് പറഞ്ഞില്ല
Pls come
ഉഗ്രൻ അരുൺദായി
എന്റെ കഴുത്തിനും. മുർദ്ധാവിന് മദ്ധ്യേ ഉള്ള.. ആ യോഗിഗ്ക്. ഏരിയയിൽ.. ഒരു ചുഴി പോലെയുള്ള.. വായുവിന്റെ.. ഒരു കോപം അതു മുകളിലേക്കു കയറുന്നില്ല എന്നൊരു... തോന്നലും ആസ്വസ്ഥതയും ഇത് കാരണം.... എല്ലാ കാര്യത്തിലും.. ഒരു മാനസിക ബുദ്ധിമുട്ട്.. ഇതിനു എന്തെങ്കിലും പ്രതിവിധി ഉണ്ടോ??. സ്വാമി....
Do 1 hour relax meditation
@@universalhrcഎന്റെ ഇരു പുരികങ്ങൾക്ക് നടുവിൽ എന്തോ ഒരു മാർക്കുപോലെ ആ ഭാഗത്തെ സ്കിൻ ഒരു ഗോപിപ്പൊട്ടിന്റെ ആകൃതിയിൽ തന്നിരിക്കുന്നത് പോലെ എന്താണ് അത്
ചെറുപ്പത്തിൽ എവിടെനിന്നോ അഘോരികളെ പറ്റിയും അവരിലേ കുണ്ഡലിനി ശക്തിയെ കുറിച്ചും കേൾക്കാൻ ഇടയായി അന്നുമുതൽ കുണ്ഡലിനി ശക്തി എന്താണ് എന്ന് അറിയാനും ആ ശക്തി നേടണം എന്നും ഒരുപാട് ആഗ്രഹം ഉള്ള ആളും ആണ് ഞാൻ അതിന് വേണ്ടി മെഡിറ്റേഷൻ യോഗ എന്നിവ യൂ ടൂ ബിലൂടെ സ്വയം പഠിക്കാൻ ശ്രമിക്കുന്ന ഒരാളും കൂടിയാണ് ഞാൻ
എന്റെ ഇഷ്ട്ട ദേവൻ ശിവൻ ആണ് ഓം മന്ത്രം മാത്രം ചൊല്ലിക്കൊണ്ട് സാധന ചെയ്യാൻ കഴിയുമോ
Yes
🙏🙏🙏🙏
മാല നിർബന്ധമാണോ
Need
സ്വാമി, എനിക്ക് കുണ്ഡലിനി യോഗ അഭ്യസിക്കണമെന്നുണ്ട്.. ഞാൻ എന്താണ് ചെയ്യേണ്ടത്
Call me
Phone nomber kanunillalo
Angu itu paranju yatartha diyvathe illatakunnu. Kundalini sakthiyokke sariya. A paramamaya sakthi munusharkku nalkiya atyapurvamaya varamanu kundalini. Atu arhata illatavarku koduthal theerchayum diyva kopathinu idayakkunnu.atu nannayi kashtapettu nedanda onnanu. Atanu nammuday pala maharadamarum mattarkum pakarnnu nalkathirunnathu. Angane cheythal maha sakthi thiruchadi tanniricum theercha.manushante ollil matramanu diyvam iricunnatu shuda viditharamanu, upasana murthiyadanu mattramannu visasikkunnatu thetta. Nokkuka manushane srishtticha oru diyvam mundu.
Ere vishamottode
Sir, daily lalitha sahasranamam parayanam cheyunna oral ayirunnu ente friend athinushesham akarana bhayavum anxietyum koodivannu pinne oru doctor kandu anxietykulla medicine kazhikkunnu ,enthukondaningane, athuvare bhayam onnumillayirunnu remedy enthanennu parayumo?
Grate..
സർ ഈ നിള നാഡിയും പിന്ഗള്ള നാഡിയും സുഹുപ്നയും അതിലെ ദ്രവവും ശെരിക്കും ഉള്ളതാണോ അതോ സങ്കല്പികമോണോ, ചക്രങ്ങൾ പോലെ?
sarun ss എടോ.
ഇഡ.പിംഗല.സുഷ്മുന.
ഇതാണ് അതിന്റെ യഥാർത്ഥ പേര്.
@@sreekuttyponnu8564ഉള്ളതാണ്. Spinal ഫ്ലൂയിഡ്
കുറച്ച് വേഗത്തിൽ പറഞ്ഞാൽ നന്നായിരുന്നു
സെറ്റിംഗ്സ് കേറീട്ടു പ്ലേയ് ടൈം കൂട്ടി നോക്ക് സ്പീഡ് കൂടും. Playback speed
🙏❤👍👏😄🌹🕉️
രാജയോഗ അല്ലെ താങ്കൾ പറഞ്ഞത്.. ചക്രങ്ങൾ വർക്ക് ചെയ്യുന്നത് അല്ലെ രാജ യോഗ.. അത് മരണത്തിലേക്ക് കൊണ്ട് പോകുമോ.. എങ്ങനെ ആണ് മനസിന് ശരീരത്തിന് ആ ശക്തി താങ്ങാൻ ഉള്ള പവർ ഉണ്ടാക്കി എടുക്കുക
😢🤔, മരണം, ആത്മഹത്യാ ചിന്ത?
ലൈഫ് ബെറ്റർ ആകാൻ അല്ലെ ഇതൊക്കെ ചെയുന്നത്
സാവധാനം പറയുന്നത് കൊണ്ട് നന്നായി മനസ്സിലാക്കാൻ പറ്റുന്നുണ്ട്
കുണ്ഡലിനി ഉണർന്നാൽ നല്ലതിന് വേണ്ടി പ്രേവര്തിക്കം
prenamam swami
njan oru christhyan anu njan pranayamam oru varshamayi cheyyunnu , ippol body melinju nettiyil vibration und eniku kundalini yoga cheyyan agraham und njan enthanu cheyyendathu
Call me 9995399980
Njan Muslim ane
Ishta devatha,moola mandram
Ithonnum manasilayilla
Call me
@@universalhrc number ്് തരുമോ.🙏
Thangl aareyeno iswaranayi manassil vicharich prarthikkunnathu athanu thanglude ishta dyvam..prarthikkunna manthram aanu moola manthram
My god....ithu kettirikkan apaara kshama venam.....so slow
ariyan ulla Thalparyam kondu maathram muzhuvan kettu...ennitto-kaaryamaaya kaaryam ottu paranjitullia..!😏
Caption kandu video kanan vannavar (njanum) viddikal...😓
Madathinte kshema thaneeyanu real power
Sir, എന്റെ ഇഷ്ടദേവത ദേവിയാണ് ഉപാസനാമൂർത്തിയല്ല ദേവിയുടെ മൂലമന്ത്രം പറഞ്ഞു തരുമോ
Call me
എനിക്കറിയാം
How can we contact you Guruji?
വളരെ സ്ലോ talk.
Plybvk speed^
ഒരിക്കൽ ഒരു പണ്ഡിതനോട് ഒരാൾ ചോദിച്ചുwho is god? ആ പണ്ഡിതൻ പറഞ്ഞു സകല ജീവജാലങ്ങളെയും സൃഷ്ടിക്കുകയും പരിപാലിക്കുകയും സംഹരിക്കുകയും ചെയ്യുന്നവനാണ് അതിനർത്ഥം ഭൂമിയിൽ ഒരു ജീവി നിലനിൽക്കണമെങ്കിൽ അവന് വാസയോഗ്യമായ ഒരു ഭൂമി വേണം സൂര്യൻറെ ചൂടും പ്രകാശവും വേണം വായുമണ്ഡലം വേണം മഴ വർഷിക്കണ അത് മുഖേനെ ഭൂമിയിൽ ഭക്ഷ്യവസ്തുക്കൾ മുളച്ചു വരണം രാത്രിയും പകലും വേണം പെയ്ത മഴ സ്വീകരിക്കാൻ ശുദ്ധിയാക്കാൻ ഭൂമിക്ക് ഉറവ വേണം ഇതെല്ലാം സൃഷ്ടിക്കാൻ കഴിവുള്ള ഒരു വ്യക്തിക്ക് മാത്രമേ jeevan കൊടുക്കാൻ കഴിയുകയുള്ളൂ ഇല്ലെങ്കിൽ നാം ഒരു ബലൂൺ ഊതി വീർപ്പിക്കുക ഒരു നൂലുകൊണ്ട് അതിൻറെ വായ്ഭാഗം കെട്ടാതെ പെട്ടെന്ന് വിടുകയും ചെയ്താൽ ആ ബലൂണിന് എന്തു സംഭവിക്കുമോ അതു മാത്രമായിരിക്കും ജീവജാലങ്ങളുടെ അവസ്ഥ പറഞ്ഞുവന്നത് ഏകനായ ദൈവം അവൻ എന്നെന്നും ജീവിച്ചിരിക്കുന്നവൻ ആണ് അവൻ ഉള്ളവനാണ് ഹിരണ്യഗർഭ ഹ സമവർത്തതാഗ്രേ ഭൂതസ്യ ജാതഃ പതിരേക ആസീത് സദാചാര പ്രിഥ്വിയും ദാമു ദേവായ കസ്മൈ ദേവായ അഭി ഷാമി ദേവാം ആദിയിൽ ഹിരണ്യഗർഭൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ അവനിൽ നിന്നാണ് എല്ലാ ചരാചരങ്ങളും സൃഷ്ടിക്കപ്പെട്ടിട്ടുള്ളത് അവനെയാണ് നാം ഓർക്കേണ്ടത് ജപിക്കേണ്ടത് പ്രൈസ് ദി ലോർഡ്
എന്നിട്ട് ഏകനായ ദൈവം എവിടെ
@@ncpz8513 അവൻ ഉപരിയിലാണ് എല്ലാറ്റിനും മുകളിൽ അഥവാ എല്ലാ സൃഷ്ടികൾക്കും ജീവജാലങ്ങൾക്കും മുകളിൽ
എനിക്ക് കാണാൻ പറ്റുമോ ആ ദൈവത്തെ
@@ncpz8513 താങ്കൾക്ക് താങ്കളുടെ ആത്മാവിനെയോ അതിൽ സന്നിവേശിപ്പിച്ചിട്ടുള്ള ദിവ്യമായ ദൈവം നിക്ഷേപിച്ചിട്ടുള്ള ഓക്സിജന് കവർ ചെയ്ത് സൂക്ഷിക്കപ്പെട്ട അദൃശ്യ മെമ്മറിയെ പോലും താങ്കൾക്ക് കാണാൻ കഴിയുകയില്ല ആ ദിവ്യമായ അദൃശ്യമായ മെമ്മറിയാണ് ദൈവത്തിൻറെ മെമ്മറി യുമായി കണക്ട് ചെയ്യപ്പെട്ടത് അത് ദിവ്യമാണ് എല്ലാ അറിവുകളും ഉയരങ്ങളിൽ നിന്നാണ് നമുക്ക് ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്നത് ഉദാഹരണത്തിന് നമ്മുടെ കയ്യിലുള്ള മൊബൈൽ സിസ്റ്റം അതിലേക്ക് വരുന്ന സകലതും ഉപരി യുമായി കണക്ട് ചെയ്യപ്പെട്ടിരിക്കുന്നു അതിനുവേണ്ട മെമ്മറി സിസ്റ്റങ്ങൾ അടങ്ങിയ യന്ത്രങ്ങൾ ഭൂമിയുടെ ഉപരിതലത്തിൽ 36000 കിലോമീറ്റർ കൾക്കുള്ളിൽ നിക്ഷേപിക്കപ്പെട്ട താണ് ആ മനുഷ്യനിർമ്മിതമായ യന്ത്രങ്ങൾ പോലും താങ്കൾക്ക് നോക്കിയാൽ കാണാൻ കഴിയുന്നില്ല പിന്നെയെങ്ങനെയാണ് താങ്കൾ ദൈവത്തെ കണ്ടെത്തുക ദൈവം എന്ന് പറഞ്ഞാൽ അറിവുള്ളവൻ എല്ലാറ്റിനും കഴിവുള്ളവൻ തുല്യതയില്ലാത്ത അധീശാധികാരം ഉള്ളവൻ അവനെ ദൈവം എന്ന് വിളിക്കാൻ കാരണം അവൻറെ തലച്ചോറിൻറെ പവറാണ് നമ്മുടെയെല്ലാം തലച്ചോറ് അവൻറെ ബിഗ് തലച്ചോറുമായി കണക്ട് ആണ് ഞാൻ വിവരിക്കാം അതിൽനിന്നും നമ്മുടെ മാതാവിൻറെ ഗർഭപാത്രത്തിൽ വച്ചുകൊണ്ട് നിർജീവമായ നമ്മുടെ ശരീരത്തിലേക്ക് ദിവ്യമായ തലച്ചോറിൻറെ രൂപം അടങ്ങുന്ന ഒരു ചിപ്പ് അവൻ നിക്ഷേപിച്ചിട്ടുണ്ട് അതുമുഖേന മാംസത്തിൽ പൊതിഞ്ഞ ഒരു ആത്മാവിനെ അവൻ സൃഷ്ടിക്കുന്നു ആ ആത്മാവിൻറെ വേരുകൾ ഭൂമിയാകുന്ന നമ്മുടെ ശരീരത്തിൽ വളർന്നുവരികയും അത് നമ്മുടെ ശരീരത്തെ അതിൻറെ വേരുകളാൽ വളർത്തിക്കൊണ്ടുവരികയും അതിനു വേണ്ട പോഷകം ആയ വെള്ളം നീര് നമ്മുടെ ശരീരത്തിൽ നിന്നും അത് വലിച്ചെടുക്കുന്നത് മൂലമാണ് മനുഷ്യരും ജീവികളും ഒക്കെ വളർന്നു വലുതാവുന്നത് ഒരു കശുവണ്ടി കുഴിച്ചിട്ടാൽ അതിലും ദൈവത്തിന് ദിവ്യമായ ഒരു ജീവൻ പകരുന്നു അതുമൂലം അത് മണ്ണിൽനിന്നും മുളച്ചുവരുന്നത് പോലെ നമ്മുടെ തലച്ചോറിൻറെ വേരുകൾ നമ്മുടെ ശരീരത്തിലേക്ക് ആഴ്ന്നിറങ്ങി കൊണ്ട് നമ്മളെ വളർത്തിക്കൊണ്ടു വരുന്നു ഇതെല്ലാം അത്ഭുതമായി തോന്നുണ്ടെങ്കിൽ ഇതിൻറെ പിന്നിൽ ദൈവത്തിൻറെ മെമ്മറി പവർ ആണ് അതിൽനിന്നും ഓരോ അണുമണിത്തൂക്കം മാത്രമേ ലോകത്തുള്ള സകല മനുഷ്യർക്കും ലഭിച്ചിട്ടുള്ളൂ ആ അണുമണി തൂക്കത്തിൽ നിന്നും ചില ആളുകൾ മറ്റുള്ളവരെ വിസ്മയിക്കുന്ന മാജിക്കുകൾ കാണിക്കുന്നു ഉദാഹരണം ഒരാൾ ഒരു കയർ പിടിച്ചുകൊണ്ട് പ്രേക്ഷകരെ നോക്കി ഇത് പാമ്പാണെന്ന് പറഞ്ഞാൽ അത് പ്രേക്ഷകർക്ക് പാമ്പായി തോന്നുന്നുണ്ടെങ്കിൽ അതിനർത്ഥം അയാൾ മറ്റുള്ള മനുഷ്യരേക്കാൾ കൂടുതൽ മെമ്മറി പവർ നേടിയവനാണ് നമ്മുടെ മെമ്മറി എന്ന് പറയുന്നത് തലച്ചോർ എന്ന് പറയുന്നത് അപാരമായ അവർണ്ണനീയമായ അത്ഭുതങ്ങളുടെ അത്ഭുതം ആണ് അതുകൊണ്ടുതന്നെ താങ്കൾക്ക് ആ സ്റ്റേജിൽ എത്തിയാൽ പോലും ദൈവത്തെ കാണാൻ കഴിയുകയില്ല അതിനുവേണ്ടത് വിജ്ഞാനമാണ് വിജ്ഞാനത്തിലൂടെ ദൈവം ആരെന്നു കണ്ടെത്തുകയാണ് വേണ്ടത് താങ്കൾ നന്നായി ബ്രീത്തിംഗ് എടുത്ത് ചിന്തിക്കുക
മുന്നമേ മുന്നം ഒരു നുക്താക്ഷരം അത് മുന്നില് വെച്ചവെടി അത് മിന്നി മിന്നി കളിച്ചെണ്ടതേടി ആദമിൽ മീമു പിറന്നതെടി ❤❤
അഭ്യസിക്കേണ്ടതെങ്ങിനെയെന്ന് പറഞ്ഞില്ലല്ലോ? ആദ്യം കാപ്ഷൻ ശരിയാക്കൂ .
Swayam thirichriyuka apol vazhikal thurakunthu kanam om shanthi
Bro അഭ്യസിക്കേണ്ടത് എങ്ങനെ എന്ന് പറയുന്നുണ്ട്.. ഒന്ന് കൂടി കേട്ട് നോക്ക്
🤔🤔🤔🇶🇦🇶🇦🇶🇦
Swami ❤️
ഇത് ഇന്നാങ്ങാനും തിരോ
ഇതൊക്കെ സത്യമാണോ?...
Sir ഇത് അഭ്യസിച്ചു നോക്കിയിട്ടുണ്ടോ...?
Pls come here
@@universalhrc എനിക്കിതിലൊന്നും വിശ്വാസം ഇല്ല....
@@anandhuganandhug2331 എന്തിനാണ്
@@universalhrc where
@@anandhuganandhug2331good, ചിലരെങ്കിലും ആവിശ്വാസികൾ ആകണം ഞാൻ വിശ്വസിക്കുന്നു
ഉണർന്നില്ലെങ്കിലോ
Vattakum
Chavitti unarthanam....
സർ ഇത് അഭ്യസിച്ചതാണോ?
Pls. Come here
സ്വാമിന്റെ നമ്പർ ഒന്ന് തരാമോ
എന്റെ കഴുത്തിനും. മുർദ്ധാവിന് മദ്ധ്യേ ഉള്ള.. ആ യോഗിഗ്ക്. ഏരിയയിൽ.. ഒരു ചുഴി പോലെയുള്ള.. വായുവിന്റെ.. ഒരു കോപം അതു മുകളിലേക്കു കയറുന്നില്ല എന്നൊരു... തോന്നലും ആസ്വസ്ഥതയും ഇത് കാരണം.... എല്ലാ കാര്യത്തിലും.. ഒരു മാനസിക ബുദ്ധിമുട്ട്.. ഇതിനു എന്തെങ്കിലും പ്രതിവിധി ഉണ്ടോ??. സ്വാമി....
Yes.. do relax meditation on one hour
🙏🙏🙏