നിങ്ങൾക്ക് ദേവനാകാൻ ഇതുചെയ്‌താൽ മതി l നിഗൂഢ പ്രാണവിദ്യ l God Evolution l ഒരുവർഷം = ഒരു നിമിഷം l

Поділитися
Вставка
  • Опубліковано 19 жов 2023
  • #kriyayoga #spiritual #science
    Swami Brahmananda Giri
    Born with the name Monikandan in 1961 at Mathoor Mutt in the district of Kannyakumari, Tamil Nadu, India, Gurudev Sri Swami Brahmananda Giri began his spiritual journey at the age of 17 while attending his pre-university course. Silently inspired by the living presence of Divine Mother, whom he perceive as a girl-child of his similar age even from his childhood days , he was led to his first master Yogiraj Sri Umesh Chandraji of Ram Thirth Yoga Ashram Mumbai (erstwhile Bombay). He took lessons in Hatha Yoga and Meditations from Sri Umesh Chandraji during a yoga-meditation camp organized at an auditorium in the nearby town of Nagercoil. After a few years as per his wish to learn and practice Khechari Mudra God led him to another teacher Sri Yogi Mohan. Through Sri Yogi Mohan he came to know about Kriya Yoga and Mahavatar Babaji, whom he used to perceive in his inner eye during his daily meditation. Thus he came to know about his real Guru Mahavatar Babaji. Later, he took initiation into ancient Swami-Order (Sannyas) form Sri Yogi Mohan, who was the disciple of Sri Swami Bhavananda Giri (a disciple of Sri Sri Swami Sriyukteswar giri). In the year 1984, Mahavatar Babaji manifested before him and gave him the highest initiation. After this, with Babaji’s permission he started teaching Kriya Yoga for which he set up an Ashram near his native place and also founded SMB Mission in the year 2015.
    Bala karthik :
    +91 8148914181
    Swami bodhanandan
    +91 94954 08752
    UA-cam channel:
    Sri Mahavatar Mission
    Web: smbmission. org

КОМЕНТАРІ • 244

  • @nirmalt.d2003

    സർ അദ്ദേഹത്തിന്റെ സംസാരം തടസപ്പെടുത്തുന്നതായി തോന്നി.. തെറ്റാണെങ്കിൽ ക്ഷമിക്കുക..

  • @jayeshmr690

    സ്വാമിജിയിൽ നിന്നും 2011 ൽ ക്രിയയോഗ ലഭിച്ചിട്ടുണ്ട് വളരെ സ്നേഹവും അറിവും ഉള്ള വ്യക്തി യാണ് സ്വാമിജി❤❤❤❤

  • @Wexyz-ze2tv

    പ്രണാമം ഗുരുവോ. പ്രണാമം സാർ. വീശിഷ്ട വ്യക്തികളുടെ സാഗര തിര കൾ തന്നെ ചാനലിനെ ഉയർച്ചയിലേക് നയിക്കുന്നു ഒരു പാട് നന്ദി ❤❤

  • @sanjeevbinder3493

    ഈ ഗുരുവിനു ധാരാളം അറിവുണ്ട്,,,, പക്ഷെ അദ്ദേഹത്തിന്റെ അറിവ് പൂർണമായും ആർക്കും കൊടുത്തിട്ടില്ല,,,, തക്കല ആശ്രമത്തിൽ പോയിട്ടുള്ളവർ പറഞ്ഞു അറിഞ്ഞിട്ടുണ്ട്

  • @premjith-gb4to

    13.23 എന്താ സംഭവിച്ചത്

  • @KrishnaKumar-lj1xe

    ഇന്ന് ഓഡിയോ വളരെ ക്ലിയർ ആണ്

  • @thankamanijayaprakash6047

    ഗുരുജിക്കും ശാരദാ ബിജു പത്ഭനാഭൻ സാറിനും പ്രണാമം, 🙏🙏

  • @Devinefreedom

    He is a mystique ..familiar through many videos🙏

  • @KrishnaKumar-lj1xe

    നമസ്‌തെ ഗുരുജി

  • @vidyadharanpt3736

    നന്നായി ജനത്തിനാവശ്യമായ അവതരണം

  • @navin6486

    ഇദ്ദേഹത്തിന്റെ അഭിമുഖം ആവശ്യ പെടണമെന്ന് ഇന്നലെ മനസ്സിൽ വിചാരിച്ചേ ഉള്ളൂ. എന്റെ ടെലിപതി ഫലിച്ചു.😊

  • @sajiew
    @sajiew  +2

    അറിയാൻ ആഗ്രഹിക്കുന്നതും പുതിയ കാര്യങ്ങൾ, ഇനിയും ഒരുപാട് പ്രതീക്ഷയോടെ

  • @pushpakumarib4306

    Pranaams Swamiji.Thank You Biju Sir for conducting this interview with

  • @vishnuprasadmr1713

    ഗുരു ഇല്ലാതെ ആരും ദേവൻ ആവാൻ ശ്രമിക്കരുത്... അച്ചടക്കമില്ലാതെ ഉള്ളിലേക്ക് വലിച്ചെറിഞ്ഞതെല്ലാം മനസ് അടുക്കി വച്ചിരിക്കുന്നത് വളരെ വിചാത്രമായിട്ടാണ്...

  • @sreekumarp6848

    സ്വാമിജി നമസ്കാരം നല്ല അറിവുൾ ഇനിയും പ്രതീക്ഷിക്കുന്നു🙏🙏🙏🙏🙏

  • @user-xp1jq8vv7b

    വളരെ മികച്ച അറിവിന് നന്ദി. ഗിരീഷ് നമശിവായം

  • @sreejaunnikrishnan9842

    Superb speech👍👍poorva janma karma phalam🌹🌹🌹

  • @user-ok6ms6ns2p

    ചത്തൂർവർണ്യതിന് എത്ര ലളിതമായ ഉത്തരം.. പ്രണാമം സാമി 🙏🙏

  • @shree9647

    This guru has more knowledge please interview more

  • @Bipin-rq1cg

    ഭഗവദ് ഗീതയിൽ വിശ്വ രൂപ ദർശന യോഗത്തിൽ സൂര്യ ചന്ദ്രൻ മാരാകുന്ന കണ്ണുകളോട് കൂടിയ ഭഗവാൻ്റെ രൂപത്തെ ക്കുറിച്ച് പറയുന്നുണ്ട്. ഇതിൻ്റെ അർത്ഥം കുറേ നാളായി തപ്പി നടക്കുക ആയിരുന്നു. ഇപ്പോഴാണ് പിടി കിട്ടിയത്. ഗുരുവിന് നന്ദി