സുബ്രഹ്മണ്യസ്വാമിയുടെ ആറുപടൈവീടുകൾ |ARULMIGU THIRUTHANI MURUGAN TEMPLE | FOLKLORE | MUST VISIT

Поділитися
Вставка
  • Опубліковано 13 бер 2021
  • Arulmigu Subramaniya Swamy Temple is a Hindu temple, on the hill of Thiruttani, Tiruvallur district, Tamil Nadu, India, dedicated to Lord Muruga. The hill has 365 steps indicating 365 days of the year. It is fifth among the six abodes of Lord Muruga (Aarupadai veedugal) The other five are Palani Murugan Temple, Swamimalai Murugan Temple, Thiruchendur Murugan Temple, Thiruparankundram and Pazhamudircholai Murugan Temple. Thiruttani is 87 kilometres (54 mi) from Chennai.Earlier Thiruttani was called as Thiruveragam,After correct Demon Tharagan(Soorasamharam) he got subsided his angry so here Kandha sasti festival(Soorasamharam) is not conducted.
    The temple town is about 2 hours away from Chennai.
    subscribe our channel : / dipuviswanathan
    facebook page : / dipu-viswanathan-22423...
    instagram : / dipuviswanathan
    If you like our video please feel free to subscribe our channel for future updates and write your valuable comments below in the comment ..
    if you wish to feature your temple and other historical places in our channe you can inform the details
    to : 8075434838

КОМЕНТАРІ • 81

  • @sasikk1275
    @sasikk1275 3 роки тому +7

    ദീപു ഒരു വ്രതം പോലെ ഏറ്റെടുത്തിരിക്കുന്ന ഈ ഉദ്യമം ഞങ്ങളെപോലുള്ളവർക്ക് ഒരനുഗ്രഹമാണ് . പണം മുടക്കാതെ യാത്ര ചെയ്യാതെ സമയം ചിലവഴിക്കാതെ സ്വഭവനത്തിൽ ഇരുന്ന് ഭക്തിയോടെ മനസ്സ് ഏകാഗ്രമാക്കി ഈ വീഡിയോ കാണുമ്പോൾ എന്തെന്നില്ലാത്ത ഒരു സന്തോഷവും സംതൃപ്തിയും അനുഭവിക്കുകയാണ് . എന്നേപ്പോലുള്ള സീനിയർ സിറ്റിസൺസിന് വലിയ ആശ്വാസം ലഭിക്കുന്ന ഇത്തരം അറിവുകൾ പകർന്നു തരുന്ന വീഡിയോകൾ ഇനിയും ഇനിയും ഉണ്ടാവട്ടെ എന്നും അതിനായി ജഗദീശ്വരൻ താങ്കളെ അനുഗ്രഹിക്കട്ടെ എന്നും പ്രാർത്ഥിക്കുന്നു....

    • @Dipuviswanathan
      @Dipuviswanathan  3 роки тому

      നല്ല വാക്കുകൾക്ക് വളരെയധികം സന്തോഷം സർ🙏🙏

  • @balajidileep9321
    @balajidileep9321 26 днів тому +1

    തേപ്പകുളത്തിന് അരികെ ഞാനമ്പികയായി പാർവതി ദേവി ദേവന്റെ വലത് ഭാഗത്തായി ഭക്തർക്ക് ദർശനം നൽകുന്നു ❤

  • @santharajendran305
    @santharajendran305 3 роки тому +5

    വളരെനല്ല അവതരണം.ഞങ്ങൾ തീർത്ഥാടനം നടത്തിയ പ്രതീതി.ഒരിക്കൽ എല്ലാം വിസ്തരിച്ചു കാണണം

  • @user-gp6mk3ip6m
    @user-gp6mk3ip6m 27 днів тому +1

    Tiruthani near Patha Saniswarar temple

  • @dipuparameswaran
    @dipuparameswaran 3 роки тому +3

    ഇതിൽ മൂന്നിടത്ത് പോയിട്ടുണ്ട്.. ഇവിടെയും തിരിച്ചെന്തൂരും സ്വാമിമലയും പോയിട്ടില്ല

    • @Dipuviswanathan
      @Dipuviswanathan  3 роки тому +3

      നല്ല ക്ഷേത്രമാണ് തീർച്ചയായും പോവണം❤️

  • @vinodvarma5051
    @vinodvarma5051 3 роки тому +4

    മറ്റ് ആറുപടൈവീടുകളുടെ വീഡിയോകൾ റിലീസ് ചെയ്തിട്ടുണ്ടോ?

    • @Dipuviswanathan
      @Dipuviswanathan  3 роки тому +1

      ഇല്ല ഓരോന്നും ചെയ്തു വരുന്നതേയുള്ളൂ...🙏🙏

  • @rameshkumarganesan9341
    @rameshkumarganesan9341 3 роки тому +3

    Super super 👏💝🌱 I was very near to this temple last month kaanjipuram.. but I pray to God 🙏 murugan to seeing you but god murugan don't give permission to see... But I really thanking you for seeing your video through Murugan Om saravana bawa om

  • @sajeeshps100
    @sajeeshps100 3 роки тому +4

    You took a good effort...video is very much informative and an awesome experience😎

  • @spprakash2037
    @spprakash2037 2 роки тому +3

    god bless you 🙏🙏🙏

  • @anila.p.4527
    @anila.p.4527 3 роки тому +2

    Muruga sawamyieku hara haro hara hara

  • @saranyasasikumar8469
    @saranyasasikumar8469 2 роки тому +2

    OM SARAVANA BHAVAYA NAMAHAA 🙏 🙏 🙏

  • @SumeshKk-fp4dz
    @SumeshKk-fp4dz 26 днів тому +1

    നല്ല അവതരണം

  • @tamizhini6001
    @tamizhini6001 10 місяців тому +2

    🙏அருமை 👏👏

  • @newindia4957
    @newindia4957 Рік тому +1

    നല്ല പോലെ പഠിച്ച് ശ്രമിച്ച് അവതരണം നന്നായിട്ടുണ്ട്❤️ ഓം ശരവണഭവ🙏

  • @s.ramamoorthys.r9141
    @s.ramamoorthys.r9141 Рік тому +1

    SRI VETRI VEL MURUGHANUKKU AROHARA

  • @nimmisreedharan6931
    @nimmisreedharan6931 3 роки тому +2

    Never saw such a variety Vlog anywhere, which gives us Lot of information
    Keep uploading video's which include such Rare topics

  • @nimmisreevalsam3837
    @nimmisreevalsam3837 3 роки тому +3

    Its really Superb 👌👌

  • @jayakumar200
    @jayakumar200 3 роки тому +2

    🙏🙏🙏🙏

  • @kikgtyf7397
    @kikgtyf7397 Рік тому +1

    Very much informative and attractive

  • @vinodvarma5051
    @vinodvarma5051 3 роки тому +2

    വളരെ നല്ല ഉദ്യമം

  • @ajithkumarn3201
    @ajithkumarn3201 3 роки тому +2

    Super....🙏🙏🙏

  • @user-gp6mk3ip6m
    @user-gp6mk3ip6m 27 днів тому

    திருத்தணிபாத சனிஸ்வரர் கோவில் வாங்க

  • @balajidileep9321
    @balajidileep9321 26 днів тому +1

    വേലൂർ രത്നഗിരി മുരുകൻ കോവിൽ കൂടി ചെയ്യുക

  • @vinodsajitha
    @vinodsajitha 3 роки тому +2

    🙏

  • @jayakumar200
    @jayakumar200 3 роки тому +2

    നല്ല vedio 🙏🙏🙏

  • @hareendranathn.vadasseri2607
    @hareendranathn.vadasseri2607 3 роки тому +2

    Super

  • @neethuraveendran7147
    @neethuraveendran7147 3 роки тому +2

    Video nanayittundu Dipu chetta☺️
    Thank you 🙏🏻

  • @Sreeshailam.
    @Sreeshailam. 3 роки тому +2

    🙏🙏🙏🙏🙏🙏

  • @krishnankakkad4516
    @krishnankakkad4516 3 роки тому +2

    Super. Ok. Thanks.🙏

  • @jayapradeep7530
    @jayapradeep7530 3 роки тому +2

    Very nice presentation.thanks for explaining about the .neatest famous temples.🙏🏻🙏🏻🙏🏻

  • @rajendranm9457
    @rajendranm9457 3 роки тому +2

    തമിഴ് നാട്ടിലെ ക്ഷേത്രങ്ങൾ എന്നും നമ്മളെ അത്ഭുതപ്പെടുത്തിയിട്ടേയുള്ളൂ.
    ഈ ആറു സുബ്രമണ്യ ക്ഷേത്രങ്ങളിൽ 3 അമ്പലങ്ങളിൽ പോയിട്ടുണ്ട്.
    ഞാൻ പലപ്പോഴും ക്ഷേത്രങ്ങളുടെയും ദൈവങ്ങളുടെയും സങ്കല്പങ്ങൾ മനുഷ്യമനസ്സുകളിൽ ഉണ്ടാക്കുന്ന ആശ്വാസങ്ങളെ കുറിച്ച് ചിന്തിക്കാറുണ്ട്.
    അതുകൊണ്ടാണ് എന്നും ഇത്തരം വീഡിയോകൾ ഏറെ ഇഷ്ടപ്പെടുന്നത്.
    ബൃഹദീശ്വര ക്ഷേത്രം ഒരു ലോകാത്ഭുതം ആയി കാണേണ്ടത് ആണ്.അതാകട്ടെ AD പതിനൊന്നാം ശതകത്തിൽ പണി തീർത്തത് ആണല്ലോ. അതിനു എത്രയോ മുൻപ് ഉണ്ടായിരുന്ന ഈ ക്ഷേത്രം ഒരു മഹത്സംഭവം തന്നെ അല്ലേ?

    • @Dipuviswanathan
      @Dipuviswanathan  3 роки тому +1

      വളരെ സന്തോഷം സർ🙏

  • @user-de7ri7vw9f
    @user-de7ri7vw9f 3 роки тому +2

    ദീപു മച്ചാൻ പൊളി.
    മച്ചാന്റെ വീട് എവിടാ.

    • @Dipuviswanathan
      @Dipuviswanathan  3 роки тому +1

      വിനീത് ഭായി 🤝❤️❤️
      ഞാൻ വൈക്കം ആണ് വിനീത് എവിടെയാണ് താമസം

    • @user-de7ri7vw9f
      @user-de7ri7vw9f 3 роки тому +2

      @@Dipuviswanathan മച്ചാനെ എന്റെ വീട് ചങ്ങനാശേരി, കുറിച്ചി ആണ് നമ്മൾ ഒരേ ഡിസ്ട്രിക്‌ട് ആണ്

    • @Dipuviswanathan
      @Dipuviswanathan  3 роки тому +2

      ആഹാ അടുത്താണല്ലോ ❤️❤️

  • @avanthikaaneesh9950
    @avanthikaaneesh9950 3 роки тому +2

    ഇതു എപ്പോൾ പോയി 🤔

  • @karthikmr7297
    @karthikmr7297 3 роки тому +2

    ഇതിൽ 4 ഇടത്തിൽപോയിട്ടുണ്ട് തിരുച്ചെത്തൂരും തിരുത്തണി യിലും പോയിട്ടില്ല

    • @Dipuviswanathan
      @Dipuviswanathan  3 роки тому +1

      നല്ല ക്ഷേത്രമാണ്

  • @anandsabarijith6314
    @anandsabarijith6314 3 роки тому +2

    മഹാദേവന്റെ മക്കളിൽ മൂത്തയാൾ ആരാണ് മുരുകൻ ആണോ ഗണപതി ആണോ

    • @Dipuviswanathan
      @Dipuviswanathan  3 роки тому +2

      Murukan anu

    • @anandsabarijith6314
      @anandsabarijith6314 3 роки тому +2

      @@Dipuviswanathan ഹനുമാൻ സ്വാമിയുടേം വിഷ്ണുമായ സ്വാമിയുടേം..... വീഡിയോ ചെയ്യണേ......... വിശദീകരിച്ചു ചെയ്യണം കേട്ടോ......അതും ദ്രാവിഡ രീതിയിൽ..... പൂജ ചെയുന്നത്....... പിന്നെ തമിഴ് നാട്ടിൽ ഒരുപാടു ദ്രാവിഡ ദേവതകൾ ഉണ്ടല്ലോ....... അവിടെ വലിയ രീതിയിൽ ആരാധിക്കുന്നതും.... എന്നാൽ കേരളത്തിൽ...... ദുർമൂർത്തികൾ എന്ന് മുദ്ര കുത്തപെട്ടവയും ആണ് ആ മൂർത്തികൾ........ ചെയ്യുമോ......

    • @Dipuviswanathan
      @Dipuviswanathan  3 роки тому +2

      തീർച്ച ആയും ചെയ്യാം.but time ഒരുപാട് എടുക്കും.ഈ പ്രശ്നങ്ങൾ ഒക്കെ മാറിയിട്ട് ആവാം

    • @anandsabarijith6314
      @anandsabarijith6314 3 роки тому +1

      @@Dipuviswanathan താങ്ക് യൂ...... 👍

    • @Kishkishkishkish404
      @Kishkishkishkish404 Рік тому +1

      @@Dipuviswanathan ഗണപതി മൂത്ത മകൻ. മുരുകൻ ഇളയ മകനും ആണ്

  • @gurusplacesandevents813
    @gurusplacesandevents813 2 роки тому +1

    360 പടികൾ കയറാൻ വാഹനം ഉണ്ടോ..

    • @Dipuviswanathan
      @Dipuviswanathan  2 роки тому

      ഇല്ല അത് വേറെവഴി പോണം

    • @gurusplacesandevents813
      @gurusplacesandevents813 2 роки тому +1

      @@Dipuviswanathan വേറെ വഴിയിലൂടെ നമ്മുടെ വാടക വണ്ടി പോകുമോ..?

    • @Dipuviswanathan
      @Dipuviswanathan  2 роки тому

      പോവും വീഡിയോ തുടങ്ങുന്നത് തന്നെ അങ്ങനെയാണ് അതാണ് വണ്ടി പോവുന്ന വഴി അമ്പലത്തിന്റെ മുൻപിൽ വരെ എത്തും

    • @gurusplacesandevents813
      @gurusplacesandevents813 2 роки тому

      @@Dipuviswanathan നന്ദി.

  • @viveks5963
    @viveks5963 9 місяців тому

    chettantea phone number onnu taramo?