Thiruvallam Avadootha Ammayodoppam (ജപാകുസുമം) Part 4

Поділитися
Вставка
  • Опубліковано 3 жов 2024
  • തിരുവല്ലം അവധൂത അമ്മയുടെ ശിഷ്യൻ കുമാരസ്വാമി മനസ്സ് തുറക്കുന്നു. തിരുവല്ലം അവധൂത അമ്മ എന്നും മഹാറാണി അമ്മ എന്നും ഭക്തർ വിളിച്ച അസാധാരണയായ ആ അവധൂതയോടൊപ്പം ഭാരതം മുഴുവൻ യാത്ര ചെയ്ത കുമാര സ്വാമി ആരും പറയാത്ത അത്ഭുതകരമായ അവധൂതചര്യകളെ ക്കുറിച്ചും, അനുഭവങ്ങളെക്കുറിച്ചും മനസ്സ് തുറക്കുന്നു. ആത്മീയ അനുഭവങ്ങളുടെ അവിശ്വസനീയവും, അത്ഭുതകരവും, അസാധാരണവുമായ അറിവുകൾ -ജപാകുസുമങ്ങൾ.

КОМЕНТАРІ • 51