അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം ചരിത്രവും ഐതിഹ്യവും| അമ്പലപ്പുഴ പാൽപ്പായസം തയ്യാറാക്കുന്ന വിധവും

Поділитися
Вставка
  • Опубліковано 27 лис 2024

КОМЕНТАРІ • 174

  • @മഞ്ചാടികുരു-ഗ5ഭ

    എത്ര പോയ ലും കണ്ടാലും മതി വരില്ല അമ്പലപുഴ കണ്ണനെ ❤❤

  • @sandhya2522
    @sandhya2522 2 роки тому +45

    എന്റെ അമ്പലപ്പുഴ കൃഷ്ണ.... എത്രയും പെട്ടന്ന് അവിടുത്തെ സന്നിധിയിൽ എത്തി ചേരാൻ എന്നെ അനുഗ്രഹിക്കണേ ഭഗവാനെ

  • @Anu-ew1fn
    @Anu-ew1fn 8 місяців тому +10

    അമ്പലപ്പുഴയിൾ ജനിച്ചു വളർന്നതിൽ ഞാൻ അഭിമാനിക്കുന്നു..🧡🧡🧡

    • @sukanthisindhu3860
      @sukanthisindhu3860 5 місяців тому

      അമ്പലപുഴ ക്ഷേത്രത്തിന് മുൻപിൽ ഒഴുകുന്നത് പുഴയാണോ? അതോ കുളമാണോ? അവിടെ വടക്ക് ഭാഗത്ത് ആണോ വെള്ളമൊഴുകുന്നത്.... 👍🏽.

    • @sukanthisindhu3860
      @sukanthisindhu3860 5 місяців тому

      ആ ക്ഷേത്രം ഗുരുവായൂരപ്പന്റെ ചൈതന്യമുള്ള പാർത്ഥസാരഥി ക്ഷേത്രമാണോ? ഒന്ന് പറയുമോ പ്ലീസ്.... 👍🏽🙏🏽🙏🏽🙏🏽🙏🏽🙏🏽

    • @Anu-ew1fn
      @Anu-ew1fn 5 місяців тому

      @@sukanthisindhu3860 ക്ഷേത്രത്തിനു മുൻപിൽ ഉള്ളത് കുളമാണ്. മൊത്തത്തിൽ അമ്പലത്തിൽ മൂന്നു കുളങ്ങൾ ആണുള്ളത്. അതിലൊന്നാണ് മുൻവശത്തുള്ള

    • @Anu-ew1fn
      @Anu-ew1fn 5 місяців тому

      @@sukanthisindhu3860 ടിപ്പുസുൽത്താൻ ക്ഷേത്രങ്ങളെ ആക്രമിച്ചിരുന്നു സമയത്ത് ഗുരുവായൂരിലെ വിഗ്രഹം അമ്പലപ്പുഴ ക്ഷേത്രത്തിൽ കിഴക്കുവശത്ത് വശത്തായി കുറേനാൾ വെച്ചിരുന്നു അവിടെ ഇപ്പോഴും ഗുരുവായൂരപ്പനെ ആരാധിക്കുന്നു.. അതിനു സമീപത്തായി ഇപ്പോഴും ഒരു ബോർഡിൽ എഴുതി വെച്ചിട്ടുണ്ട് അതിൻറെ ഐതിഹ്യം.

    • @Anu-ew1fn
      @Anu-ew1fn 5 місяців тому

      @@sukanthisindhu3860 അതെ പാർത്ഥസാരഥി ആണ്

  • @Gopan4059
    @Gopan4059 10 місяців тому +5

    എത്ര കുടിച്ചാലും മതി വരാത്ത അമ്പലപ്പുഴ പാൽപായസം
    അതിന്റെ രുചി അതൊന്നു വേറെ തന്നെ
    വീഡിയോ സൂപ്പർ

  • @lekhaanil9900
    @lekhaanil9900 2 роки тому +19

    എല്ലാ വർഷവും ഗുരുവായൂർ ക്ഷേത്രത്തിൽ പോകും. ഇതുവരെ ഇവിടെ പോകാൻ സാധിച്ചിട്ടില്ല. എന്റെ കണ്ണാ.... 🙏ഒരു ദിവസമെങ്കിലും വരാൻ സാധിക്കണേ 💚🙏

    • @Dipuviswanathan
      @Dipuviswanathan  2 роки тому +5

      നമസ്തേ ലേഖാ തീർച്ചയായും ഒന്നു പോകണം👏

  • @radheyamrajeev5121
    @radheyamrajeev5121 2 роки тому +17

    ഇന്ന് അമ്പലപ്പുഴ ക്ഷേത്രത്തിൽ പോയി വന്നു വീഡിയോ കാണുന്ന ഞാൻ 🙏🙏

  • @sumamole2459
    @sumamole2459 2 роки тому +8

    എന്റെ അമ്പലപ്പുഴ കണ്ണാ... 🙏🙏🙏 വിവരണം അതിമനോഹരം 🙏🙏q

  • @nimmisreedharan6931
    @nimmisreedharan6931 3 роки тому +7

    ഒത്തിരി കേട്ടിട്ടുണ്ട്
    പക്ഷെ കഴിക്കാനുള്ള ഭാഗ്യം ഉണ്ടായിട്ടില്ല ഇതു വരെ
    ഈ വീഡിയോകൂടി കുറെ അറിയാൻ പറ്റി
    Thanks 😊

  • @gajendranvasu6425
    @gajendranvasu6425 2 роки тому +6

    പറ്റുമ്പോഴൊക്കെ പോകാറുണ്ട് 💕💕💕 കണ്ണാപ്പി മ്മടെ ഇഷ്ട ഭഗവാൻ 💕💕💕 നല്ല അവതരണം 👌👌👌👌

  • @rajasreeunnikrishnan2722
    @rajasreeunnikrishnan2722 2 роки тому +6

    അമ്പലപ്പുഴ കൃഷ്ണ...ശരണം...

  • @headktmsales6686
    @headktmsales6686 Рік тому +2

    വളരെ ഹൃദ്യമായ വീഡിയോ - കാഴ്ച്ചയും വിവരണവും. ❤️

  • @sukanyasp2251
    @sukanyasp2251 10 місяців тому +3

    ഹരേ രാമ ഹരേ രാമ രാമരാമ ഹരേ ഹരേ ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ കൃഷ്ണാ കൃഷ്ണ ഹരേ ഹരേ 🙏🙏🙏🙏🙏🙏🙏🙏🙏

  • @Psctalk
    @Psctalk 5 місяців тому +1

    അമ്പലപ്പുഴ എനിക്ക് തോന്നാറുള്ളത് ട്രിവാൻഡ്രം മലയിൻകീഴ് തിരുവല്ലാഴപ്പൻ നെ പോലെ ❤️❤️❤️ ഓം നാമോ വാസുദേവായ നമഃ ❤️

  • @subramaniamanantharaman1015
    @subramaniamanantharaman1015 Рік тому +3

    Excellent description about the temple and rituals.Thanks
    A few words about the legendary Nadaswawa vidwans Ambalapuzha brothers should have been included.I
    had heard their Nadaswara kacheri several times more than sixty years ago. Still the sound is lingering in my years. Truly, listening their kacheri was like relishing ambalapuzha palpayasam.

  • @sudhakp3836
    @sudhakp3836 2 роки тому +5

    എന്റെ ഗുരുവായൂരപ്പാ 🙏🏻🙏🏻

  • @aaryan3321
    @aaryan3321 3 роки тому +3

    പുതിയ അറിവുകൾ. നന്ദി

  • @sreevalsam1043
    @sreevalsam1043 2 роки тому +4

    Hare...Krishna...Baghavanda kadakal parayan manoharamee shabdam.baghavana kattalum

  • @ushasukumaran6462
    @ushasukumaran6462 Рік тому +2

    Thanks for your explanation OM Shiva Shakthi sharnam OM Sri Krishna Guruvayoor appa sharnam 🙏

  • @sujabalan3754
    @sujabalan3754 7 місяців тому +1

    എന്റെ പൊന്നുണ്ണികണ്ണാ 🙏🙏🙏🙏 ഞാൻ ആ തിരുനടയിൽ വന്നു ആദ്യമായി 🙏🙏❤️❤️

  • @sasikk1275
    @sasikk1275 3 роки тому +9

    വർഷങ്ങൾക്ക് മുമ്പ് ക്ഷേത്രദർശനത്തിന് പോയിട്ടുണ്ട് . പ്രശസ്തമായ അമ്പലപ്പുഴ പാൽപ്പായസം കഴിച്ചതും ഓർക്കുന്നു....ഈ വീഡിയോയിൽ ക്ഷേത്ര ഐതിഹ്യവും ആചാര അനുഷ്ഠാനങ്ങളും വിശദമായി വിവരിക്കുന്നത് വിശ്വാസികളിൽ ഏറെ ഭക്തി ഉണർത്തുന്നു ...
    പ്രണാമം....

    • @Dipuviswanathan
      @Dipuviswanathan  3 роки тому +1

      Thank you

    • @DKMKartha108
      @DKMKartha108 3 роки тому

      എന്തുകൊണ്ടാണ്, സനാതനമതത്തിന്റെ ക്ഷേത്രങ്ങളിൽ സാത്വികമായ പ്രസാദം, ഊണ്, ഇതൊക്കെ
      വിതരണം ചെയ്യുന്നത് ? ഇതാ ഛാന്ദോഗ്യോപനിഷത്തിൽ നിന്ന് ഒരു പ്രകാശകണം -- ശ്രീ നൊച്ചൂർ
      വെങ്കട്ടരാമന്റെ വിശദീകരണത്തോടുകൂടി --
      ആഹാരശുദ്ധൗ സത്വശുദ്ധി:, സത്വശുദ്ധൗ ധ്രുവാ സ്‌മൃതി: സ്മൃതിലംഭേ സർവ്വഗ്രന്ഥീനാം
      വിപ്രമോക്ഷ: -- ഛാന്ദോഗ്യോപനിഷത്ത് 7/26/ 2
      "സത്വം ശുദ്ധമായാൽ സ്വരൂപസ്മൃതി അഥവാ ഭഗവദ് സ്മൃതി വിട്ടു പോകാതെ നില്ക്കും-ന്നാണ്.
      സത്വഗുണം ശുദ്ധമാവുമ്പോ നമുക്ക് ഉള്ളിലുണ്ടാവണ ഭാവങ്ങളൊക്കെ കാണാം. മാത്രല്ലാ ഭഗവദ് സ്മൃതി വിട്ടു പോകാതെ നിൽക്കും. സത്വഗുണംണ്ടെങ്കിൽ ധ്രുവാ സ്മൃതി: ഭഗവദ് സ്മരണ വിട്ടു പോകാതെ നില്ക്കും. അതായത് സ്വരൂപസ്മരണ മറന്നുപോവില്ല, എന്നർത്ഥം. സ്മൃതേ ലാഭേ സർവ്വഗ്രന്ഥീനാം വിപ്രമോക്ഷ: സ്മൃതി-ണ്ടായാൽ ഹൃദയഗ്രന്ഥിയുടെ -- ശരീരത്തിനേയും ആത്മ- ചൈതന്യത്തിനേയും കൂട്ടി കെട്ടുന്ന അഹങ്കാരത്തിന്റെ -- കെട്ട് പൊട്ടും. ചിത്ജഡഗ്രന്ഥി വിട്ടു പോകും. സാക്ഷാത്ക്കാരം പൂർണ്ണമാവും."
      --- ശ്രീനൊച്ചൂർ വെങ്കട്ടരാമൻ

  • @vijayalekshmiklekshmi1230
    @vijayalekshmiklekshmi1230 2 місяці тому

    എന്റെ കണ്ണാ എത്രെയും പെട്ടെന്ന് അവിടുത്തെ ദര്ശനം കിട്ടാൻ അനുവദിക്കണേ പൊന്നുണ്ണി ക്കണ്ണാ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @ambikadevi123
    @ambikadevi123 7 місяців тому +1

    ഒത്തിരി നന്ദി

  • @sreekumarnair2073
    @sreekumarnair2073 2 роки тому +2

    ഭഗവാനെ കൃഷ്ണ - iam from komana അമ്പലപ്പുഴ

  • @thampikrishnan4532
    @thampikrishnan4532 6 місяців тому +1

    Hare rama hare rama rama rama hare hare
    Hare krishna hare krishna
    Krishna krishna hare

  • @gopinair5030
    @gopinair5030 6 місяців тому +1

    അബലപൂഴ കണ്ണാകാതതൂകോളളണേ 🙏🏻❤️🙏🏻

  • @vasanthan9210
    @vasanthan9210 4 місяці тому +1

    ❤ beautiful. Video harea Krishna. Pernama 🌹🙏🌹🙏🌹🙏🌹🙏🌹🙏

  • @vijayalekshmiklekshmi1230
    @vijayalekshmiklekshmi1230 2 місяці тому

    എന്റെ കൃഷ്ണ എനിക്കും ആഗ്രഹം ഉണ്ട് എന്റെ കണ്ണനെ കാണാൻ 🙏🏼🙏🏼🙏🏼🙏🏼പക്ഷേ ഒന്നിനും ഒരു വഴിയും തെളിയുന്നില്ല എനിക്ക് ഒരു വരുമാനവും ഇല്ല അങ്ങനെയുള്ള ഞാൻ എപ്പോഴും ഭഗവാനെ എന്റെ ഹൃദയത്തിൽ കൊണ്ടുനടക്കുകയാണ് നാരായണ ഉണ്ണിക്കണ്ണാ കാത്തോളണേ ഹരേ കൃഷ്ണാ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @sreelethababu6478
    @sreelethababu6478 Рік тому +2

    എന്റെ അമ്പലപ്പുഴ കൃഷ്ണ

  • @sreeragsreerag6933
    @sreeragsreerag6933 9 місяців тому +1

    ഹരേ രാമ ഹരേ കൃഷ്ണ ❤

  • @shinukumar4142
    @shinukumar4142 3 роки тому +4

    വളരെ നന്നായിട്ടുണ്ട് 🙏

  • @sajithsajith2958
    @sajithsajith2958 Рік тому +2

    നല്ലൊരു വിവരണം💯👍

  • @SandhyaSL-x7n
    @SandhyaSL-x7n 7 місяців тому +1

    Hare Krishna Krishna guruvayurappa saranam ❤❤❤❤❤

  • @niluzz2829
    @niluzz2829 Місяць тому +1

    ഇന്നലെ അവിടെ പോയിരുന്നു 🙏🙏

  • @RayofHope102
    @RayofHope102 2 роки тому +3

    Hare krishna💝

  • @premanarayan.8653
    @premanarayan.8653 4 місяці тому +1

    Thanks.
    Nicely narrated
    🙏❤

  • @chandarashekar2068
    @chandarashekar2068 2 роки тому +2

    നല്ല അവതരണം

  • @ajithkumarn3201
    @ajithkumarn3201 3 роки тому +3

    Very good vedeo good presentation good background music 👍👍👍🙏🙏

  • @subasundaram1
    @subasundaram1 2 роки тому +2

    Beautiful video nice information.

  • @rajeshoa71
    @rajeshoa71 Рік тому +1

    Hare Krishna Hare Rama 🙏🙏🙏

  • @bindhuvijayan4851
    @bindhuvijayan4851 2 роки тому +5

    Om namo narayanaya 🙏

  • @arunsrikl1239
    @arunsrikl1239 3 роки тому +3

    Nalla avatharanam

  • @padmakumari8558
    @padmakumari8558 Рік тому

    ഹരേ കൃഷ്ണാ.😍🙏🌹🌹🌹

  • @chandarashekar2068
    @chandarashekar2068 2 роки тому +2

    കൃഷ്ണാ ഗുരുവായൂരപ്പാ

  • @MangattuTharavadu
    @MangattuTharavadu 2 роки тому +2

    Hare krishna🌹❤🙏

  • @AaGaLovelyTales
    @AaGaLovelyTales 3 роки тому +8

    Beautiful Video
    Your voice suits so well to these Holy Stories
    When I hear it i do feel that, this itself is divine 🙏

  • @geethachandrashekharmenon3350
    @geethachandrashekharmenon3350 Рік тому +1

    Ambalapuzha ponnunnikannaa 🥰🥰🥰🥰🙏🙏🙏🙏🙏 🙏🙏🙏

  • @manojmanojc803
    @manojmanojc803 Місяць тому +2

    Pant ettu keramo

  • @chandarashekar2068
    @chandarashekar2068 2 роки тому +2

    പൊന്നു തമ്പുരാനെ അമ്പലപ്പുഴ കൃഷ്ണ

  • @priyagireesh7080
    @priyagireesh7080 2 роки тому +3

    എന്റെ ഉണ്ണി കണ്ണാ

  • @vishnulal6225
    @vishnulal6225 9 місяців тому

    Hare Krishna🙏🙏🙏

  • @ANJUKADJU
    @ANJUKADJU 3 роки тому +3

    Nice presentation.. voice ..

  • @syamlalamz5014
    @syamlalamz5014 2 роки тому +2

    Enta vere ambalathinte aduthanu 🥰🥰

  • @dipuparameswaran
    @dipuparameswaran 3 роки тому +2

    👌👌👌 പണ്ടൊരിക്കൽ പോയിട്ടുണ്ട്...

    • @Dipuviswanathan
      @Dipuviswanathan  3 роки тому

      🙏

    • @DKMKartha108
      @DKMKartha108 3 роки тому

      എന്തുകൊണ്ടാണ്, സനാതനമതത്തിന്റെ ക്ഷേത്രങ്ങളിൽ സാത്വികമായ പ്രസാദം, ഊണ്, ഇതൊക്കെ
      വിതരണം ചെയ്യുന്നത് ? ഇതാ ഛാന്ദോഗ്യോപനിഷത്തിൽ നിന്ന് ഒരു പ്രകാശകണം -- ശ്രീ നൊച്ചൂർ
      വെങ്കട്ടരാമന്റെ വിശദീകരണത്തോടുകൂടി --
      ആഹാരശുദ്ധൗ സത്വശുദ്ധി:, സത്വശുദ്ധൗ ധ്രുവാ സ്‌മൃതി: സ്മൃതിലംഭേ സർവ്വഗ്രന്ഥീനാം
      വിപ്രമോക്ഷ: -- ഛാന്ദോഗ്യോപനിഷത്ത് 7/26/ 2
      "സത്വം ശുദ്ധമായാൽ സ്വരൂപസ്മൃതി അഥവാ ഭഗവദ് സ്മൃതി വിട്ടു പോകാതെ നില്ക്കും-ന്നാണ്.
      സത്വഗുണം ശുദ്ധമാവുമ്പോ നമുക്ക് ഉള്ളിലുണ്ടാവണ ഭാവങ്ങളൊക്കെ കാണാം. മാത്രല്ലാ ഭഗവദ് സ്മൃതി വിട്ടു പോകാതെ നിൽക്കും. സത്വഗുണംണ്ടെങ്കിൽ ധ്രുവാ സ്മൃതി: ഭഗവദ് സ്മരണ വിട്ടു പോകാതെ നില്ക്കും. അതായത് സ്വരൂപസ്മരണ മറന്നുപോവില്ല, എന്നർത്ഥം. സ്മൃതേ ലാഭേ സർവ്വഗ്രന്ഥീനാം വിപ്രമോക്ഷ: സ്മൃതി-ണ്ടായാൽ ഹൃദയഗ്രന്ഥിയുടെ -- ശരീരത്തിനേയും ആത്മ- ചൈതന്യത്തിനേയും കൂട്ടി കെട്ടുന്ന അഹങ്കാരത്തിന്റെ -- കെട്ട് പൊട്ടും. ചിത്ജഡഗ്രന്ഥി വിട്ടു പോകും. സാക്ഷാത്ക്കാരം പൂർണ്ണമാവും."
      --- ശ്രീനൊച്ചൂർ വെങ്കട്ടരാമൻ

    • @DKMKartha108
      @DKMKartha108 3 роки тому

      ശ്രീ പാർത്ഥസാരഥീസ്തവം-- വൃത്തം: --കുസുമമഞ്ജരി
      രചന -- പൂന്താനം നമ്പൂതിരി
      1
      പങ്കജാക്ഷ! ഗത-ശൃംഖലം പുഴ കടത്തി നിന്നെ നിജപുത്ര, മ-
      പ്പെൺകിടാവിനെ വിരഞ്ഞെടുത്തു വസുദേവർ കംസനു കൊടുത്ത നാൾ
      അംഘ്രിണാ പൊഴുതുകൊണ്ടു ചാടുടനുരുട്ടിനാൻ കില രണാങ്കണേ
      സങ്കടോപശമനായ പാർത്ഥനു രഥം കിടാകുക തുടങ്ങിനാൻ.
      2
      കെട്ടിവാർകുഴൽ വകഞ്ഞു പിന്നിലളകേഷു പീലികൾ തൊടുത്തു പൂം-
      പട്ടുകൊണ്ടു വടിവൊടടുത്തുരസി ഹാരമിട്ടു വനമാലയും,
      പൊട്ടണിഞ്ഞ നിടിലത്തടത്തിലുടൽ പാർത്തു പാർത്ഥരഥമേത്യ ച-
      മ്മട്ടി മുഷ്ടിയിൽ മുറുക്കിനിന്നരുളുമിഷ്ടദൈവതമുപാസ്മഹേ.
      3
      ചെറ്റഴിഞ്ഞ ചികുരോൽക്കരം ചെറിയ താരകേശ-കല തോറ്റ തൂ-
      നെറ്റിപാടു ചിതറും വിയർപ്പിലൊളിവുറ്റു പറ്റിന ഘനാളകാം
      ഏറ്റുവാനഭിമുഖീകൃത പ്രതിനവ -പ്രതോദവലയാമൊരൻ-
      പുറ്റു കാമപി കൃപാം കിരീടി രഥ-രത്ന-ദീപ-കലികാം ഭജേ.
      4
      നൂതനേന്ദു രമണീയ ഫാലഭുവി പാകിടും ചില മനോഹര-
      സ്വേദപാത-മൃദിതാളകേ രഥപരാഗ-പൂര പരിശോഭിതേ
      പാതി ചിമ്മിന വിലോചനേ വിഹര മന്ദഹാസ-മയ-ചന്ദ്രികാ-
      ശീതളേ തിരുമുഖേ മനോവിജിത-സാരസേ വിജയ-സാരഥേഃ.
      5
      തൂയ ഘർമ്മകണ-ബിന്ദു-സുന്ദര-ലലാടമർജ്ജുന-ശരോൽക്കരാൽ
      പായുമർജ്ജുന സുയോധനാദി പരിഭൂതി-ജാത ഹസിതാങ്കുരം
      സായകം മുതുകിലേൽക്കുമാറുഴറി നീയമാന-രഥകായമാ-
      നായ ചാരു കബരീഭരം കനിവൊടായർനായകമുപാസ്മഹേ
      6
      അർദ്ധമീലിത-വിലോചനം വര-തുരംഗ-പൂര-ഖുരമേറ്റൊരാ
      യുദ്ധഭൂമിയിലുറും നറും പൊടി പൊഴിഞ്ഞഴിഞ്ഞ കബരീ-ഭരം
      ഹസ്തപങ്കജലസൽ-പ്രതോദമധിചിത്തമസ്തു മമ പാർത്ഥസാ-
      രഥ്യകേളി ലളിതം മനോജ്ഞമൊരു വസ്തു യാദവ-കുലോദ്ഭവം.
      7
      മൂടുമാറു ഭുവനം തുരംഗ-രജസാ പതംഗജ-മനോബലം
      വാടുമാറു ജയമീടുമാറു വിജയന്നു വിക്രമ-പയോനിധേഃ
      പേടിപൂണ്ടു പടതോറ്റു മാറ്റലരതീവ നൂറ്റവർകളമ്പുമേ-
      റ്റോടുമാറരിയ തേർകിടാകിന പുരാണധാമ! കലയാമഹേ.
      8
      ധാർത്തരാഷ്ട്രമയ കാട്ടിലർക്കസുത-സാലമൂല-ഭുവി കത്തുമ-
      പ്പാർത്ഥ-പാവക-ശിഖാകലാപ കളനേ സമീരണധുരന്ധരം
      പോർത്തലത്തു കുതിരക്കുളമ്പു കിളറിപ്പൊടിഞ്ഞ പൊടി ധൂമ്രമ-
      ത്തേർത്തടസ്ഥിതമൊരോത്തിലുള്ള പരമാർത്ഥവസ്തു പരിപാഹി മാം.
      9
      പീലി ചിന്നി വിരിയുന്ന വേണിയിൽ മറഞ്ഞ കോമളമുഖാബ്ജമാ-
      ലോലഹാര നവ-ഹേമ-സൂത്ര-വനമാലികാ മകര-കുണ്ഡലം
      ഫാലബാലമതിമേലണിഞ്ഞ കമനീയ-ഘർമ്മ-കണികാങ്കുരം
      കോലമഞ്ചിതരഥം ഗതം ജയതി ജൈഷ്ണവം കിമപി വൈഷ്ണവം.
      10
      പാതു യാദവകുലേ പിറന്നിനിയ ഗോപസദ്മനി വളർന്നൊരോ
      മാതൃതൻ മുലനുകർന്നു പാൽ തയിർ കവർന്നു കൊന്നു നിജ മാതുലം
      ദൂതനായ്‌ മഹിത-പാണ്ഡവർക്കപി ച സൂതനായ്‌ കുരുകുലം മുടി-
      ച്ചാധി മേദിനിയിൽ മാറ്റി വേടർശരമേറ്റ പോറ്റി പരിപാഹി മാം
      11
      ആഴി തന്നിലുരഗേശനായ മണിമെത്തമേലഴകിനോടു ചേർ-
      ന്നേഴുരണ്ടുലകമൻപിൽ നേത്രമുന കൊണ്ടു കാത്തു കലിതാദരം
      ചൂഴെയുള്ള മുനിദേവ-ജാതി പുകഴുന്നതും പരിചിനോടു കേ-
      ട്ടാഴിമാതിനൊടു കൂടിയുള്ള കളി കോലുമീശ്വരമുപാസ്മഹേ!

  • @ambishiva
    @ambishiva 5 місяців тому +1

    great

  • @neethuraveendran7147
    @neethuraveendran7147 3 роки тому +4

    Ente kanna🥰🥰🥰
    Dipu chetta nanayittundu video. Istayi orupadu unni kannante Ambalapuzha alle❤️❤️❤️
    Thank you ☺️

    • @Dipuviswanathan
      @Dipuviswanathan  3 роки тому +1

      Athe thank you neethu 🙏❤️

    • @DKMKartha108
      @DKMKartha108 3 роки тому

      ശ്രീ പാർത്ഥസാരഥീസ്തവം-- വൃത്തം: --കുസുമമഞ്ജരി
      രചന -- പൂന്താനം നമ്പൂതിരി
      1
      പങ്കജാക്ഷ! ഗത-ശൃംഖലം പുഴ കടത്തി നിന്നെ നിജപുത്ര, മ-
      പ്പെൺകിടാവിനെ വിരഞ്ഞെടുത്തു വസുദേവർ കംസനു കൊടുത്ത നാൾ
      അംഘ്രിണാ പൊഴുതുകൊണ്ടു ചാടുടനുരുട്ടിനാൻ കില രണാങ്കണേ
      സങ്കടോപശമനായ പാർത്ഥനു രഥം കിടാകുക തുടങ്ങിനാൻ.
      2
      കെട്ടിവാർകുഴൽ വകഞ്ഞു പിന്നിലളകേഷു പീലികൾ തൊടുത്തു പൂം-
      പട്ടുകൊണ്ടു വടിവൊടടുത്തുരസി ഹാരമിട്ടു വനമാലയും,
      പൊട്ടണിഞ്ഞ നിടിലത്തടത്തിലുടൽ പാർത്തു പാർത്ഥരഥമേത്യ ച-
      മ്മട്ടി മുഷ്ടിയിൽ മുറുക്കിനിന്നരുളുമിഷ്ടദൈവതമുപാസ്മഹേ.
      3
      ചെറ്റഴിഞ്ഞ ചികുരോൽക്കരം ചെറിയ താരകേശ-കല തോറ്റ തൂ-
      നെറ്റിപാടു ചിതറും വിയർപ്പിലൊളിവുറ്റു പറ്റിന ഘനാളകാം
      ഏറ്റുവാനഭിമുഖീകൃത പ്രതിനവ -പ്രതോദവലയാമൊരൻ-
      പുറ്റു കാമപി കൃപാം കിരീടി രഥ-രത്ന-ദീപ-കലികാം ഭജേ.
      4
      നൂതനേന്ദു രമണീയ ഫാലഭുവി പാകിടും ചില മനോഹര-
      സ്വേദപാത-മൃദിതാളകേ രഥപരാഗ-പൂര പരിശോഭിതേ
      പാതി ചിമ്മിന വിലോചനേ വിഹര മന്ദഹാസ-മയ-ചന്ദ്രികാ-
      ശീതളേ തിരുമുഖേ മനോവിജിത-സാരസേ വിജയ-സാരഥേഃ.
      5
      തൂയ ഘർമ്മകണ-ബിന്ദു-സുന്ദര-ലലാടമർജ്ജുന-ശരോൽക്കരാൽ
      പായുമർജ്ജുന സുയോധനാദി പരിഭൂതി-ജാത ഹസിതാങ്കുരം
      സായകം മുതുകിലേൽക്കുമാറുഴറി നീയമാന-രഥകായമാ-
      നായ ചാരു കബരീഭരം കനിവൊടായർനായകമുപാസ്മഹേ
      6
      അർദ്ധമീലിത-വിലോചനം വര-തുരംഗ-പൂര-ഖുരമേറ്റൊരാ
      യുദ്ധഭൂമിയിലുറും നറും പൊടി പൊഴിഞ്ഞഴിഞ്ഞ കബരീ-ഭരം
      ഹസ്തപങ്കജലസൽ-പ്രതോദമധിചിത്തമസ്തു മമ പാർത്ഥസാ-
      രഥ്യകേളി ലളിതം മനോജ്ഞമൊരു വസ്തു യാദവ-കുലോദ്ഭവം.
      7
      മൂടുമാറു ഭുവനം തുരംഗ-രജസാ പതംഗജ-മനോബലം
      വാടുമാറു ജയമീടുമാറു വിജയന്നു വിക്രമ-പയോനിധേഃ
      പേടിപൂണ്ടു പടതോറ്റു മാറ്റലരതീവ നൂറ്റവർകളമ്പുമേ-
      റ്റോടുമാറരിയ തേർകിടാകിന പുരാണധാമ! കലയാമഹേ.
      8
      ധാർത്തരാഷ്ട്രമയ കാട്ടിലർക്കസുത-സാലമൂല-ഭുവി കത്തുമ-
      പ്പാർത്ഥ-പാവക-ശിഖാകലാപ കളനേ സമീരണധുരന്ധരം
      പോർത്തലത്തു കുതിരക്കുളമ്പു കിളറിപ്പൊടിഞ്ഞ പൊടി ധൂമ്രമ-
      ത്തേർത്തടസ്ഥിതമൊരോത്തിലുള്ള പരമാർത്ഥവസ്തു പരിപാഹി മാം.
      9
      പീലി ചിന്നി വിരിയുന്ന വേണിയിൽ മറഞ്ഞ കോമളമുഖാബ്ജമാ-
      ലോലഹാര നവ-ഹേമ-സൂത്ര-വനമാലികാ മകര-കുണ്ഡലം
      ഫാലബാലമതിമേലണിഞ്ഞ കമനീയ-ഘർമ്മ-കണികാങ്കുരം
      കോലമഞ്ചിതരഥം ഗതം ജയതി ജൈഷ്ണവം കിമപി വൈഷ്ണവം.
      10
      പാതു യാദവകുലേ പിറന്നിനിയ ഗോപസദ്മനി വളർന്നൊരോ
      മാതൃതൻ മുലനുകർന്നു പാൽ തയിർ കവർന്നു കൊന്നു നിജ മാതുലം
      ദൂതനായ്‌ മഹിത-പാണ്ഡവർക്കപി ച സൂതനായ്‌ കുരുകുലം മുടി-
      ച്ചാധി മേദിനിയിൽ മാറ്റി വേടർശരമേറ്റ പോറ്റി പരിപാഹി മാം
      11
      ആഴി തന്നിലുരഗേശനായ മണിമെത്തമേലഴകിനോടു ചേർ-
      ന്നേഴുരണ്ടുലകമൻപിൽ നേത്രമുന കൊണ്ടു കാത്തു കലിതാദരം
      ചൂഴെയുള്ള മുനിദേവ-ജാതി പുകഴുന്നതും പരിചിനോടു കേ-
      ട്ടാഴിമാതിനൊടു കൂടിയുള്ള കളി കോലുമീശ്വരമുപാസ്മഹേ!

  • @mxplustechandinfo7495
    @mxplustechandinfo7495 Рік тому +4

    Kurichy (parthasardhi) krishnankunn temple

    • @DEVI-tf5of
      @DEVI-tf5of 4 місяці тому

      ഇത് എവിടെ. ജില്ല യോ

  • @vasanthikurup9109
    @vasanthikurup9109 4 місяці тому +1

    👌👌🙏🙏🙏🙏🙏🙏

  • @aneeshpnair5855
    @aneeshpnair5855 3 роки тому +2

    കൊള്ളാം

    • @Dipuviswanathan
      @Dipuviswanathan  3 роки тому

      Thank you

    • @DKMKartha108
      @DKMKartha108 3 роки тому

      ശ്രീ പാർത്ഥസാരഥീസ്തവം-- വൃത്തം: --കുസുമമഞ്ജരി
      രചന -- പൂന്താനം നമ്പൂതിരി
      1
      പങ്കജാക്ഷ! ഗത-ശൃംഖലം പുഴ കടത്തി നിന്നെ നിജപുത്ര, മ-
      പ്പെൺകിടാവിനെ വിരഞ്ഞെടുത്തു വസുദേവർ കംസനു കൊടുത്ത നാൾ
      അംഘ്രിണാ പൊഴുതുകൊണ്ടു ചാടുടനുരുട്ടിനാൻ കില രണാങ്കണേ
      സങ്കടോപശമനായ പാർത്ഥനു രഥം കിടാകുക തുടങ്ങിനാൻ.
      2
      കെട്ടിവാർകുഴൽ വകഞ്ഞു പിന്നിലളകേഷു പീലികൾ തൊടുത്തു പൂം-
      പട്ടുകൊണ്ടു വടിവൊടടുത്തുരസി ഹാരമിട്ടു വനമാലയും,
      പൊട്ടണിഞ്ഞ നിടിലത്തടത്തിലുടൽ പാർത്തു പാർത്ഥരഥമേത്യ ച-
      മ്മട്ടി മുഷ്ടിയിൽ മുറുക്കിനിന്നരുളുമിഷ്ടദൈവതമുപാസ്മഹേ.
      3
      ചെറ്റഴിഞ്ഞ ചികുരോൽക്കരം ചെറിയ താരകേശ-കല തോറ്റ തൂ-
      നെറ്റിപാടു ചിതറും വിയർപ്പിലൊളിവുറ്റു പറ്റിന ഘനാളകാം
      ഏറ്റുവാനഭിമുഖീകൃത പ്രതിനവ -പ്രതോദവലയാമൊരൻ-
      പുറ്റു കാമപി കൃപാം കിരീടി രഥ-രത്ന-ദീപ-കലികാം ഭജേ.
      4
      നൂതനേന്ദു രമണീയ ഫാലഭുവി പാകിടും ചില മനോഹര-
      സ്വേദപാത-മൃദിതാളകേ രഥപരാഗ-പൂര പരിശോഭിതേ
      പാതി ചിമ്മിന വിലോചനേ വിഹര മന്ദഹാസ-മയ-ചന്ദ്രികാ-
      ശീതളേ തിരുമുഖേ മനോവിജിത-സാരസേ വിജയ-സാരഥേഃ.
      5
      തൂയ ഘർമ്മകണ-ബിന്ദു-സുന്ദര-ലലാടമർജ്ജുന-ശരോൽക്കരാൽ
      പായുമർജ്ജുന സുയോധനാദി പരിഭൂതി-ജാത ഹസിതാങ്കുരം
      സായകം മുതുകിലേൽക്കുമാറുഴറി നീയമാന-രഥകായമാ-
      നായ ചാരു കബരീഭരം കനിവൊടായർനായകമുപാസ്മഹേ
      6
      അർദ്ധമീലിത-വിലോചനം വര-തുരംഗ-പൂര-ഖുരമേറ്റൊരാ
      യുദ്ധഭൂമിയിലുറും നറും പൊടി പൊഴിഞ്ഞഴിഞ്ഞ കബരീ-ഭരം
      ഹസ്തപങ്കജലസൽ-പ്രതോദമധിചിത്തമസ്തു മമ പാർത്ഥസാ-
      രഥ്യകേളി ലളിതം മനോജ്ഞമൊരു വസ്തു യാദവ-കുലോദ്ഭവം.
      7
      മൂടുമാറു ഭുവനം തുരംഗ-രജസാ പതംഗജ-മനോബലം
      വാടുമാറു ജയമീടുമാറു വിജയന്നു വിക്രമ-പയോനിധേഃ
      പേടിപൂണ്ടു പടതോറ്റു മാറ്റലരതീവ നൂറ്റവർകളമ്പുമേ-
      റ്റോടുമാറരിയ തേർകിടാകിന പുരാണധാമ! കലയാമഹേ.
      8
      ധാർത്തരാഷ്ട്രമയ കാട്ടിലർക്കസുത-സാലമൂല-ഭുവി കത്തുമ-
      പ്പാർത്ഥ-പാവക-ശിഖാകലാപ കളനേ സമീരണധുരന്ധരം
      പോർത്തലത്തു കുതിരക്കുളമ്പു കിളറിപ്പൊടിഞ്ഞ പൊടി ധൂമ്രമ-
      ത്തേർത്തടസ്ഥിതമൊരോത്തിലുള്ള പരമാർത്ഥവസ്തു പരിപാഹി മാം.
      9
      പീലി ചിന്നി വിരിയുന്ന വേണിയിൽ മറഞ്ഞ കോമളമുഖാബ്ജമാ-
      ലോലഹാര നവ-ഹേമ-സൂത്ര-വനമാലികാ മകര-കുണ്ഡലം
      ഫാലബാലമതിമേലണിഞ്ഞ കമനീയ-ഘർമ്മ-കണികാങ്കുരം
      കോലമഞ്ചിതരഥം ഗതം ജയതി ജൈഷ്ണവം കിമപി വൈഷ്ണവം.
      10
      പാതു യാദവകുലേ പിറന്നിനിയ ഗോപസദ്മനി വളർന്നൊരോ
      മാതൃതൻ മുലനുകർന്നു പാൽ തയിർ കവർന്നു കൊന്നു നിജ മാതുലം
      ദൂതനായ്‌ മഹിത-പാണ്ഡവർക്കപി ച സൂതനായ്‌ കുരുകുലം മുടി-
      ച്ചാധി മേദിനിയിൽ മാറ്റി വേടർശരമേറ്റ പോറ്റി പരിപാഹി മാം
      11
      ആഴി തന്നിലുരഗേശനായ മണിമെത്തമേലഴകിനോടു ചേർ-
      ന്നേഴുരണ്ടുലകമൻപിൽ നേത്രമുന കൊണ്ടു കാത്തു കലിതാദരം
      ചൂഴെയുള്ള മുനിദേവ-ജാതി പുകഴുന്നതും പരിചിനോടു കേ-
      ട്ടാഴിമാതിനൊടു കൂടിയുള്ള കളി കോലുമീശ്വരമുപാസ്മഹേ!

  • @akhileshvarma390
    @akhileshvarma390 2 роки тому +2

    Good video... Well explained...

  • @ancypoliyath4304
    @ancypoliyath4304 3 роки тому +1

    Hare Krishna

  • @arun2957
    @arun2957 2 роки тому +3

    തിരുവല്ല ശ്രീ വല്ലഭ ക്ഷേത്രത്തെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ 🙏

    • @Dipuviswanathan
      @Dipuviswanathan  2 роки тому +1

      തീർച്ചയായും ശ്രമിക്കാട്ടോ

    • @arun2957
      @arun2957 2 роки тому +2

      @@Dipuviswanathan അതുപോലെ തന്നെ ആണ് പഞ്ച പണ്ടവർ പ്രതിഷ്ഠ നടത്തിയ വിഷ്ണു ക്ഷേത്രങ്ങൾ പുലിയൂർ, തിരുവൻ വണ്ടൂർ, തിരിച്ചിട്ടാറ്റ്‌, ആറന്മുള,തൃകൊടിത്താനം ഇതും നല്ല ഒരു വീഡിയോ ആവും ചെയ്താൽ

  • @sasikalasvlogs
    @sasikalasvlogs 2 роки тому +2

    Good information

  • @sreekanthpr1942
    @sreekanthpr1942 Рік тому +1

    Om namo narayanaya

  • @rathimols4790
    @rathimols4790 2 роки тому +2

    Ambalapuzha shekthrathinte charitharam 100percentage.correct.deepu viswanathan najan nearest ambalapuzha.settled

    • @subramaniamanantharaman1015
      @subramaniamanantharaman1015 Рік тому

      Three things about am Alappuzha. 1.sri Krishna swami ksetram. 2.ambalapuzha palpyaysam. 3.nadawara Katheri of the legendary ambalapuzha brothers
      . Hearing their Kacheri was equal to relishing the palpayasam. I had heard their Kacheri several times in my younger days. Still it is wrinkling in my ears

  • @vilasinivaliyaparambil1383
    @vilasinivaliyaparambil1383 4 місяці тому +1

    ബുക്കിംഗ് ഇല്ലാതെ പായസം കിട്ടുമോ?

  • @byjukattackal
    @byjukattackal 7 місяців тому +1

    അവിടെ താമസിക്കുന്നതിനു ലോഡ്ജ് കിട്ടുമോ.. അറിഞ്ഞാൽ നന്നായിരുന്നു.

  • @ToBeJustAndFearNot
    @ToBeJustAndFearNot Рік тому +1

    ❤❤❤

  • @saumyag7107
    @saumyag7107 Рік тому +1

    🙏🙏😌

  • @avanthikaaneesh9950
    @avanthikaaneesh9950 3 роки тому +3

    👌👌🙏🙏👏👏

  • @divyaalakshmi8932
    @divyaalakshmi8932 Рік тому +1

    🙏

  • @abhijithnambiar5494
    @abhijithnambiar5494 3 роки тому +2

    👍👍👍

  • @shylavibin3623
    @shylavibin3623 Рік тому +1

    അമ്പലത്തിൽ പാൽപ്പായസം ശീട്ടാക്കാൻ എങ്ങനെയാണ്,, online ആയി മുൻ‌കൂർ book ചെയ്യണോ... Please repply🙏🙏🙏🙏🙏

    • @Dipuviswanathan
      @Dipuviswanathan  Рік тому +1

      ഉച്ചപൂജക്ക് മുൻപ് 11 മണി കഴിയുമ്പോൾ ചെന്നാലും മതി എന്നു തോന്നുന്നു🙏

    • @shylavibin3623
      @shylavibin3623 Рік тому +1

      @@Dipuviswanathan ok.. Thank you sir🙏🙏🙏thank you so much🙏🙏🙏

  • @നിന്റെഅച്ഛൻ-ഝ7ണ
    @നിന്റെഅച്ഛൻ-ഝ7ണ 8 місяців тому +1

    😊😊😊😊😊😊❤❤❤❤❤❤

  • @venkitvktrading2315
    @venkitvktrading2315 2 роки тому +1

    Mavellikkarrayo
    Atho Ravipuramo....?

  • @anishmon4785
    @anishmon4785 2 роки тому +2

    Kottayam( kurichy)

  • @rahulpnair6496
    @rahulpnair6496 2 роки тому +2

    ചെമ്പകശ്ശേരി രാജാവിന്റെയും അവിടുത്തെ മന്ത്രിമാരുടെയും ചരിത്രം അറിയാവുന്നവർ ഉണ്ടോ.

    • @sumaps1058
      @sumaps1058 Рік тому

      ഐതിഹ്യമാലയിൽ ഇല്ലേ?

    • @rahulpnair6496
      @rahulpnair6496 Рік тому

      @@sumaps1058 മന്ത്രിമാരുടെ ഉണ്ടോ

  • @sreekalav6400
    @sreekalav6400 Рік тому +1

    Vasudevaa

  • @JayasreAnilkumarnandhanam
    @JayasreAnilkumarnandhanam 10 місяців тому

    Kannappane enthina vasuveennu vilikunne ariyunvar paranju tharumo

  • @indirajnair4634
    @indirajnair4634 3 роки тому +2

    ,🙏🙏🙏

  • @psdnair3806
    @psdnair3806 2 роки тому +2

    There was no tussle between Ambalapuzha Sreekrishnan and Lord Guruvayurappan. Actually Sreekrishnan was not happy with non cleanliness of pots being used for serving divine food to Lord Guruvayurappan. So Sreekrishnan expressed unhappiness by showing impurities in his Palpayasam itself. Temple authorities during that period, doesn't understand the real reason for above issues.

    • @Dipuviswanathan
      @Dipuviswanathan  2 роки тому

      🙏

    • @Vishu95100
      @Vishu95100 Рік тому

      That's all made by human mind.. The legendary writer who wrote it himself says so..

  • @ShihtzuNo1
    @ShihtzuNo1 2 роки тому +2

    Kurichy kar arankilum ondoo

  • @easyandcrazy592
    @easyandcrazy592 2 роки тому +2

    അമ്പലത്തിനകത്ത് ഇതുപോലെ വീഡിയോ എടുക്കാൻ അവർ സമ്മതിക്കുമോ അതിന് പെയ്മെൻറ് ചെയ്യേണ്ടി വരുമോ

    • @Dipuviswanathan
      @Dipuviswanathan  2 роки тому +3

      ഞാൻ അനുവാദം വാങ്ങിയിരുന്നു ദേവസ്വംബോർഡ് അല്ലെ അനുവാദം വാങ്ങിയിട്ട് എടുക്കണം🙏

    • @easyandcrazy592
      @easyandcrazy592 2 роки тому +1

      @@Dipuviswanathan cash കൊടുക്കണോ

  • @prabeeshv8164
    @prabeeshv8164 Рік тому +2

    മഹാവിഷ്ണു🌏👉
    ഹരേ രാമ രാമ രാമ ഹരേ ഹരേ- ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
    108 ജപം
    കൃഷ്ണ വാസുദേവായ നമഃ
    ഓം നാരായണ കൃഷ്ണ ഗുരുവായൂരപ്പ
    ഹരേ ഹരേ...?

  • @Krishnapremi-q7m
    @Krishnapremi-q7m 8 місяців тому +2

    ഇവിടെ ദർശന സമയം എങ്ങനെ ആണ് കാലത്... പയസo ലഭിക്കാൻ എപ്പോൾ പോണം

    • @Dipuviswanathan
      @Dipuviswanathan  8 місяців тому

      11 30 ആവും രാവിലേ

    • @Krishnapremi-q7m
      @Krishnapremi-q7m 8 місяців тому

      @@Dipuviswanathan ക്യു എപ്പളാ സ്റ്റാർട്ട്‌ ചെയ്യാ?

    • @Dipuviswanathan
      @Dipuviswanathan  8 місяців тому

      @Aiswarya08 അത്രക്ക് തിരക്കൊന്നുമുണ്ടാവില്ല.രാവിലെ 10 മണി കഴിഞ്ഞു ചെന്നാലും മതി👍

    • @Krishnapremi-q7m
      @Krishnapremi-q7m 8 місяців тому

      @@Dipuviswanathan അവിടെ ഉച്ചക്ക് അന്നദാനം ഉണ്ടോ? അത് കഴിഞ്ഞാണോ പായസം കിട്ടുക

  • @anjugl214
    @anjugl214 Рік тому +1

    ക്ഷേത്രത്തിലെ contact number ഒന്ന് കിട്ടുമോ
    അവിടെ കുഞ്ഞൂണിനും തുലാഭാരം മുൻകൂട്ടി ബുക്ക് ചെയ്യണോ
    Details അറിയാനാണ്. Please help

    • @Dipuviswanathan
      @Dipuviswanathan  Рік тому +1

      0477-227 2090
      0477-2278825
      0477- 2272290
      ഈ നമ്പറുകളിൽ ഒന്നു നോക്കൂ കിട്ടിയില്ലെങ്കിൽ പറയു

    • @anjugl214
      @anjugl214 Рік тому

      @@Dipuviswanathan ok and thank you

    • @anjugl214
      @anjugl214 7 місяців тому

      ഈ നമ്പറുകളിൽ വിളിച്ചു but കിട്ടിയില്ല

    • @Dipuviswanathan
      @Dipuviswanathan  7 місяців тому

      Book ചെയ്യേണ്ട രാവിലെ നേരത്തെ ചെന്നാൽ മതി.ഒരു 7 മണി കഴിയുമ്പോൾ ചെന്നോളൂ എന്നാണ് അവർ പറഞ്ഞത്👍

    • @anjugl214
      @anjugl214 7 місяців тому

      @@Dipuviswanathan thank you,oru വിവരം കൂടി അറിയാനുണ്ട്,തുലഭാരത്തിന് സാധനം കൊണ്ട് pono atho അവിടെ cash അടച്ചാൽ മതിയോ.മോൾക്ക് choroonum,തുലാഭാരം നേർച്ച ഉണ്ട്. വയസ് 1 കഴിഞ്ഞു.ചോറൂണ് നടത്താൻ ഏജ് limit undo.trivandrum aanu place ,first time ആയതു കൊണ്ടാണ് . അത് കൂടി ഒന്ന് അറിയാൻ സാധിക്കുമോ

  • @DKMKartha108
    @DKMKartha108 3 роки тому +5

    ശ്രീ പാർത്ഥസാരഥീസ്തവം-- വൃത്തം: --കുസുമമഞ്ജരി
    രചന -- പൂന്താനം നമ്പൂതിരി
    1
    പങ്കജാക്ഷ! ഗത-ശൃംഖലം പുഴ കടത്തി നിന്നെ നിജപുത്ര, മ-
    പ്പെൺകിടാവിനെ വിരഞ്ഞെടുത്തു വസുദേവർ കംസനു കൊടുത്ത നാൾ
    അംഘ്രിണാ പൊഴുതുകൊണ്ടു ചാടുടനുരുട്ടിനാൻ കില രണാങ്കണേ
    സങ്കടോപശമനായ പാർത്ഥനു രഥം കിടാകുക തുടങ്ങിനാൻ.
    2
    കെട്ടിവാർകുഴൽ വകഞ്ഞു പിന്നിലളകേഷു പീലികൾ തൊടുത്തു പൂം-
    പട്ടുകൊണ്ടു വടിവൊടടുത്തുരസി ഹാരമിട്ടു വനമാലയും,
    പൊട്ടണിഞ്ഞ നിടിലത്തടത്തിലുടൽ പാർത്തു പാർത്ഥരഥമേത്യ ച-
    മ്മട്ടി മുഷ്ടിയിൽ മുറുക്കിനിന്നരുളുമിഷ്ടദൈവതമുപാസ്മഹേ.
    3
    ചെറ്റഴിഞ്ഞ ചികുരോൽക്കരം ചെറിയ താരകേശ-കല തോറ്റ തൂ-
    നെറ്റിപാടു ചിതറും വിയർപ്പിലൊളിവുറ്റു പറ്റിന ഘനാളകാം
    ഏറ്റുവാനഭിമുഖീകൃത പ്രതിനവ -പ്രതോദവലയാമൊരൻ-
    പുറ്റു കാമപി കൃപാം കിരീടി രഥ-രത്ന-ദീപ-കലികാം ഭജേ.
    4
    നൂതനേന്ദു രമണീയ ഫാലഭുവി പാകിടും ചില മനോഹര-
    സ്വേദപാത-മൃദിതാളകേ രഥപരാഗ-പൂര പരിശോഭിതേ
    പാതി ചിമ്മിന വിലോചനേ വിഹര മന്ദഹാസ-മയ-ചന്ദ്രികാ-
    ശീതളേ തിരുമുഖേ മനോവിജിത-സാരസേ വിജയ-സാരഥേഃ.
    5
    തൂയ ഘർമ്മകണ-ബിന്ദു-സുന്ദര-ലലാടമർജ്ജുന-ശരോൽക്കരാൽ
    പായുമർജ്ജുന സുയോധനാദി പരിഭൂതി-ജാത ഹസിതാങ്കുരം
    സായകം മുതുകിലേൽക്കുമാറുഴറി നീയമാന-രഥകായമാ-
    നായ ചാരു കബരീഭരം കനിവൊടായർനായകമുപാസ്മഹേ
    6
    അർദ്ധമീലിത-വിലോചനം വര-തുരംഗ-പൂര-ഖുരമേറ്റൊരാ
    യുദ്ധഭൂമിയിലുറും നറും പൊടി പൊഴിഞ്ഞഴിഞ്ഞ കബരീ-ഭരം
    ഹസ്തപങ്കജലസൽ-പ്രതോദമധിചിത്തമസ്തു മമ പാർത്ഥസാ-
    രഥ്യകേളി ലളിതം മനോജ്ഞമൊരു വസ്തു യാദവ-കുലോദ്ഭവം.
    7
    മൂടുമാറു ഭുവനം തുരംഗ-രജസാ പതംഗജ-മനോബലം
    വാടുമാറു ജയമീടുമാറു വിജയന്നു വിക്രമ-പയോനിധേഃ
    പേടിപൂണ്ടു പടതോറ്റു മാറ്റലരതീവ നൂറ്റവർകളമ്പുമേ-
    റ്റോടുമാറരിയ തേർകിടാകിന പുരാണധാമ! കലയാമഹേ.
    8
    ധാർത്തരാഷ്ട്രമയ കാട്ടിലർക്കസുത-സാലമൂല-ഭുവി കത്തുമ-
    പ്പാർത്ഥ-പാവക-ശിഖാകലാപ കളനേ സമീരണധുരന്ധരം
    പോർത്തലത്തു കുതിരക്കുളമ്പു കിളറിപ്പൊടിഞ്ഞ പൊടി ധൂമ്രമ-
    ത്തേർത്തടസ്ഥിതമൊരോത്തിലുള്ള പരമാർത്ഥവസ്തു പരിപാഹി മാം.
    9
    പീലി ചിന്നി വിരിയുന്ന വേണിയിൽ മറഞ്ഞ കോമളമുഖാബ്ജമാ-
    ലോലഹാര നവ-ഹേമ-സൂത്ര-വനമാലികാ മകര-കുണ്ഡലം
    ഫാലബാലമതിമേലണിഞ്ഞ കമനീയ-ഘർമ്മ-കണികാങ്കുരം
    കോലമഞ്ചിതരഥം ഗതം ജയതി ജൈഷ്ണവം കിമപി വൈഷ്ണവം.
    10
    പാതു യാദവകുലേ പിറന്നിനിയ ഗോപസദ്മനി വളർന്നൊരോ
    മാതൃതൻ മുലനുകർന്നു പാൽ തയിർ കവർന്നു കൊന്നു നിജ മാതുലം
    ദൂതനായ്‌ മഹിത-പാണ്ഡവർക്കപി ച സൂതനായ്‌ കുരുകുലം മുടി-
    ച്ചാധി മേദിനിയിൽ മാറ്റി വേടർശരമേറ്റ പോറ്റി പരിപാഹി മാം
    11
    ആഴി തന്നിലുരഗേശനായ മണിമെത്തമേലഴകിനോടു ചേർ-
    ന്നേഴുരണ്ടുലകമൻപിൽ നേത്രമുന കൊണ്ടു കാത്തു കലിതാദരം
    ചൂഴെയുള്ള മുനിദേവ-ജാതി പുകഴുന്നതും പരിചിനോടു കേ-
    ട്ടാഴിമാതിനൊടു കൂടിയുള്ള കളി കോലുമീശ്വരമുപാസ്മഹേ!

  • @Remaniramachandran-o5o
    @Remaniramachandran-o5o Місяць тому

    എനിക്ക് ഇന്നലെ അവിടെ വന്നു ഉണ്ണികണ്ണനെ കാണാൻ സാധിച്ചു. നേരെ കണ്ടു തൊഴാൻ പറ്റി. പാൽ പായസം കിട്ടിയില്ല

  • @radhapillai7003
    @radhapillai7003 2 роки тому +2

    Krishna Bhagavane etra manoharam thanne ninte kathakal kelkkuvan

  • @DKMKartha108
    @DKMKartha108 3 роки тому +2

    എന്തുകൊണ്ടാണ്, സനാതനമതത്തിന്റെ ക്ഷേത്രങ്ങളിൽ സാത്വികമായ പ്രസാദം, ഊണ്, ഇതൊക്കെ
    വിതരണം ചെയ്യുന്നത് ? ഇതാ ഛാന്ദോഗ്യോപനിഷത്തിൽ നിന്ന് ഒരു പ്രകാശകണം -- ശ്രീ നൊച്ചൂർ
    വെങ്കട്ടരാമന്റെ വിശദീകരണത്തോടുകൂടി --
    ആഹാരശുദ്ധൗ സത്വശുദ്ധി:, സത്വശുദ്ധൗ ധ്രുവാ സ്‌മൃതി: സ്മൃതിലംഭേ സർവ്വഗ്രന്ഥീനാം
    വിപ്രമോക്ഷ: -- ഛാന്ദോഗ്യോപനിഷത്ത് 7/26/ 2
    "സത്വം ശുദ്ധമായാൽ സ്വരൂപസ്മൃതി അഥവാ ഭഗവദ് സ്മൃതി വിട്ടു പോകാതെ നില്ക്കും-ന്നാണ്.
    സത്വഗുണം ശുദ്ധമാവുമ്പോ നമുക്ക് ഉള്ളിലുണ്ടാവണ ഭാവങ്ങളൊക്കെ കാണാം. മാത്രല്ലാ ഭഗവദ് സ്മൃതി വിട്ടു പോകാതെ നിൽക്കും.
    സത്വഗുണംണ്ടെങ്കിൽ ധ്രുവാ സ്മൃതി: ഭഗവദ് സ്മരണ വിട്ടു പോകാതെ നില്ക്കും. അതായത് സ്വരൂപസ്മരണ മറന്നുപോവില്ല, എന്നർത്ഥം. സ്മൃതേ ലാഭേ സർവ്വഗ്രന്ഥീനാം വിപ്രമോക്ഷ: സ്മൃതി-ണ്ടായാൽ ഹൃദയഗ്രന്ഥിയുടെ -- ശരീരത്തിനേയും ആത്മ- ചൈതന്യത്തിനേയും കൂട്ടി കെട്ടുന്ന അഹങ്കാരത്തിന്റെ -- കെട്ട് പൊട്ടും. ചിത്ജഡഗ്രന്ഥി വിട്ടു പോകും. സാക്ഷാത്ക്കാരം പൂർണ്ണമാവും."
    --- ശ്രീനൊച്ചൂർ വെങ്കട്ടരാമൻ

  • @shwethans7640
    @shwethans7640 3 роки тому +2

    Ethan avittathur ambalam aariyumo

  • @anandakrishnanam6609
    @anandakrishnanam6609 2 роки тому +2

    ചേർത്തല താലൂക് ആണ് പുന്നപ്ര

    • @headktmsales6686
      @headktmsales6686 Рік тому

      അല്ല കേട്ടോ. അതു വയലാർ ആണ്. പുന്നപ്ര അമ്പലപ്പുഴ താലുക്കിൽ ആണ്. Punnapra- വയലാർ എന്ന പ്രയോഗത്തിൽ നിന്നുണ്ടായ ആശയകുഴപ്പം ആവാം.

  • @nishanthp2416
    @nishanthp2416 Рік тому +4

    "ടിപ്പുസുൽത്താനോ "?വെറും കൊള്ളക്കാരൻ ടിപ്പു...... അത്രമാത്രം മതി!
    ടിപ്പു ഗുരുവായൂർ ആക്രമിക്കാതിരിക്കുവാൻ സാമൂതിരി അക്കാലത്ത് എത്ര ലക്ഷം രൂപയും സ്വർണ്ണവും കൊടുത്തിരുന്നു എന്നത് ചരിത്രമാണ്
    അവസാനം ടിപ്പുവിനെ ബ്രിട്ടീഷുകാർ കൊന്നതിനു ശേഷം ഒന്നര വർഷത്തിനുശേഷമാണ് ഗുരുവായൂരപ്പനെ തിരികെ ഗുരുവായൂരേക്ക് കൊണ്ടുപോയത്
    ഈചരിത്രമെല്ലാം ഹിന്ദുക്കൾ അറിയണം
    ചരിത്രം ആരെയും മഹാനാക്കുന്നില്ല
    ടിപ്പുവിനെയും

  • @VaibhavP-bt3ff
    @VaibhavP-bt3ff 10 днів тому +1

    നല്ല അവതരണം

  • @BabyPk-yl1ym
    @BabyPk-yl1ym 4 місяці тому +1

    Hareakrishna🙏🙏🙏

  • @AnithaKrc
    @AnithaKrc 5 місяців тому +1

    Harekrishna🙏🙏🙏🙏

  • @naveeshthali6313
    @naveeshthali6313 6 місяців тому +1

    Hare Krishna

  • @thampikrishnan4532
    @thampikrishnan4532 6 місяців тому +1

    Hare,krishna

  • @geethavalsaraj467
    @geethavalsaraj467 6 місяців тому +1

    🙏🏻🙏🏻🙏🏻

  • @leenaravi7530
    @leenaravi7530 Місяць тому

    👍👍👍

  • @ushadasnair1151
    @ushadasnair1151 Рік тому