സാമ്പാർസാദം സമ്പൂർണസാദം

Поділитися
Вставка
  • Опубліковано 7 лют 2025
  • RECIPE
    INGREDIENTS
    1.Raw rice 1 1/2 cup
    2.Tuar dal(half cooked) 3/4 cup
    3.Potatoe cubed 1 cup
    4.Tomatoe cubed 1 cup
    5.Shallots whole 1 cup
    6.White cucumber cubed 1cup
    7.Snake gourd cubed 1cup
    8.Brinjal cubed 1cup
    9.salt to taste
    10.Grated coconut 2-3tbsp
    11.Tamarind gooseberry size
    12.Turmeric powder (opt) 1/4tsp
    13.Asofoetida powder 1tsp
    14.Corriander leave (opt) 2tbsp
    15.Nuts (opt) 10-15
    16.Ghee 2tbsp
    SEASONING
    1.Oil 2tbsp
    2.mustard seeds 1tsp
    3.Red chilli 3-4
    4.Curry leaves plenty
    PREPARATION
    1.Boil the rice and tuar dal separately till half done.
    2.To the boiling rice add all the items from 2-9 and half boiled tuar dal,boil till done ,add tamarind paste,boil.
    3.Fry slightly the grated coconut,grind with the sambar powder,add to the boiling rice dal vegmix,boil well.Set aside.
    4.Season with the ingredients, add and garnish with ghee and ghee fried nuts.

КОМЕНТАРІ • 296

  • @sreelekhadileep8800
    @sreelekhadileep8800 3 роки тому

    Nalla upadesam very good

  • @soumyasujith8340
    @soumyasujith8340 3 роки тому +1

    Teacher ന്റെ വീഡിയോ മാത്രം ഒട്ടും skipp ചൈയ്യാതെ കാണുന്നത് ഞാൻ മാത്രം ആണോ 🙄.. Love uu teacher🌹🌹

  • @sreedevikuttan1815
    @sreedevikuttan1815 3 роки тому +1

    Super Try cheyyan

  • @chandrikanair5299
    @chandrikanair5299 3 роки тому

    Very good preparation thanks ❤🌹🙏

  • @girijanakkattumadom9306
    @girijanakkattumadom9306 3 роки тому +4

    ഒരു പൂർണ്ണ ആഹാരം പരിചയപ്പെടുത്തിയതിനു നമസ്കാരം ടീച്ചർ 🙏

  • @priyanair1848
    @priyanair1848 3 роки тому +1

    Thank u Mam for the Wonderful receipe 😋😋😋😋🙏🙏🙏👌👌

  • @vijayambikak2846
    @vijayambikak2846 3 роки тому

    Orupad valichuvariparayathe racipy pettannu paranjutheerthal valareupakaram

  • @latha2983
    @latha2983 3 роки тому

    വളരെ മനോഹരമായി അവതരിപ്പിച്ചു ടീച്ചർ. നല്ല അറിവ്, അത് പകർന്നു കൊടുക്കു തോറും കൂടുന്നു എന്ന സത്യം ഓർമ്മ വരുന്നു. എല്ലാവിധ നന്മകളും നേരുന്നു. 🙏

  • @radhikanandakumar2416
    @radhikanandakumar2416 3 роки тому +6

    ആദ്യായിട്ട് കാണുവാണ് സാമ്പാർ സാദം. നന്നായിട്ടുണ്ട് ടീച്ചർ. ടീച്ചറിന്റെ സംസാരവും ഒരുപാടിഷ്ടം

  • @sushajayakumar6464
    @sushajayakumar6464 3 роки тому

    Super teacher undakkinokkum sure

  • @rajeeshedamana17
    @rajeeshedamana17 3 роки тому

    🙏Tr:..... സുഖമല്ലേ ?...... സുരക്ഷിതമായി സുഖമായി ഇരിക്കൂ ....... വിഭവം അടിപൊളി പിന്നെ ഉണ്ണിമായക്ക് സർവവിധ നന്മകൾ നിറഞ്ഞ മംഗളാശംസകൾ നേരുന്നു ...❤️💖🌹🌹🌹🌹💐🙏

  • @jayakrishnans9258
    @jayakrishnans9258 3 роки тому

    ഉണ്ടാക്കി. സൂപ്പർ ! Thanks for the perfect teaching👍

  • @jollybabu8940
    @jollybabu8940 3 роки тому

    Tr. വിശേഷങ്ങൾ അറിയുക രസകരമാണ് നല്ല ശൈലി.നന്ദി Tr.

  • @anju.6563
    @anju.6563 3 роки тому

    Adipoli

  • @minimathai7681
    @minimathai7681 3 роки тому

    Undakki.Super

  • @premamenon6291
    @premamenon6291 3 роки тому

    Teacheramma very good nourishes sadum. Thank you.

  • @rojireji5457
    @rojireji5457 3 роки тому +1

    I like this very much

  • @nidhirammohan6915
    @nidhirammohan6915 3 роки тому

    Nice recipe 💕.

  • @saraswathinm8395
    @saraswathinm8395 3 роки тому

    Very nice ippozhanukanunnath

  • @footballedit1067
    @footballedit1067 3 роки тому

    Good one Ma'am.

  • @ajithakumarivp1050
    @ajithakumarivp1050 3 роки тому

    ഉണ്ണിമായയ്ക്ക് ആശംസകൾ. സാമ്പാർ സാദം കേട്ടിട്ടുണ്ട്, കഴിച്ചിട്ടില്ല. ഉണ്ടാക്കണം. നന്ദി -

  • @beenaanand8267
    @beenaanand8267 3 роки тому

    Very nice. Thank you teacher

  • @valsalakumari90
    @valsalakumari90 3 роки тому

    വീണ്ടും കണ്ടതിലും കേട്ടതിലുംസന്തോഷം. നിർദേശങ്ങൾ വളരെ നല്ലത് തന്നെ.

  • @leelammajose2613
    @leelammajose2613 3 роки тому

    സാമ്പാർ സാദം ഉണ്ടാക്കി. Superb ടീച്ചർ ❤️❤️

  • @malinip1202
    @malinip1202 3 роки тому +1

    Very nice

  • @shalinikumar972
    @shalinikumar972 3 роки тому

    Comfort food😋

  • @sujathaa6019
    @sujathaa6019 3 роки тому

    Sure ഉണ്ടാക്കണം ..... പുതിയ വിഭവം .........❤️❤️❤️❤️❤️❤️🙏🙏🙏🙏🙏🙏🙏🙏

  • @abrahamvarghese872
    @abrahamvarghese872 2 роки тому

    SUMA TEACHER A Big Salute

  • @shinegopalan4680
    @shinegopalan4680 3 роки тому

    സാമ്പാർ സാദം വളരെ ഇഷ്ടമായി 👍

  • @tasyfood009
    @tasyfood009 3 роки тому

    Video kanan late ayi . Ennetheyum pole super recipe 👌 sambar sadam super.😊

  • @bps6073
    @bps6073 3 роки тому +1

    Teacher amey sambhar Rice super. Undakanam udanthaney. Love you❤

  • @sandhyaranjan8775
    @sandhyaranjan8775 3 роки тому

    സൂപ്പർ ☺️

  • @aswathymanoj5028
    @aswathymanoj5028 3 роки тому

    Super recipe .teacheramma

  • @jithamnair6607
    @jithamnair6607 3 роки тому

    👌👌👌

  • @AndroidAndroid-hw1pb
    @AndroidAndroid-hw1pb 3 роки тому +1

    Hi teacher Namaste 🙏
    Nice recipe 👌👌👌👌
    God bless you 🙏

  • @Pachu94-n9q
    @Pachu94-n9q 3 роки тому

    Teacher amme oru motivation video cheyyu amme ....ammayude satharana vaakukal polum njangalill valiya impact undaakunnu appo oru motivation video cheithal valare nannayirikkum love u ammaaa🥰🥰😘

  • @jayasreespillai1683
    @jayasreespillai1683 3 роки тому

    Nalla dish

  • @abdulrazacmohammedbasheer9040
    @abdulrazacmohammedbasheer9040 3 роки тому

    Teacher sugamano nice dish.thanks you.😄😄😁😁😄

  • @zeeniyashameer1992
    @zeeniyashameer1992 Рік тому

    👌👍❤️

  • @rugminir8169
    @rugminir8169 3 роки тому

    Congratulations and best wishes to Unnimayamol..
    lockdown കാലത്തെ പ്രമാദമായ സാമ്പാർ സാദം. Vettiadikkan തോന്നുന്നു കേട്ടൊ. അഭിനന്ദനങ്ങൾ..

  • @sumanroy9347
    @sumanroy9347 3 роки тому

    Nice recipe and presentation too thanks 🥰🥰🥰😍😍😍💐💐💐💐👍👍👍👍🍧❤❤❤❤💥💥💥👏🙏,excellent story teller and tips too very correct amma God bless you 💥💥👏🙏

  • @deepagopinathansathya102
    @deepagopinathansathya102 3 роки тому

    ടീച്ചറമ്മാ ,
    സാമ്പാർ സാദം എന്ന് കേട്ടിട്ടുണ്ട് പക്ഷെ ആദ്യമായാണ് ഞാൻ സാമ്പാറ് സാദം ഉണ്ടാക്കുന്നത് കാണുന്നത്. 👌👌👌 ഇനി തീർച്ചയായും ഉണ്ടാക്കി നോക്കാം. തൈര് സാദം ഉണ്ടാക്കിയിട്ടുണ്ട്. ടീച്ചറമ്മ തന്നെ പറഞ്ഞു തന്നിരുന്നല്ലോ.
    ഉണ്ണിമായക്ക് വിവാഹ മംഗളാശംസകൾ നേരുന്നു💐💐💐💐 സർവ്വൈശ്വര്യങ്ങളും ഉണ്ടാകട്ടെയെന്നു പ്രാർത്ഥിക്കുന്നു.

  • @gracechacko4937
    @gracechacko4937 3 роки тому

    Teacher amma ente ettavum favourite aanu sambar sadam . Tamilnadu aanu school college oke padikkmbam ente fav aanu sadhangal.
    cooking videos allathapo polum ammade samsaram kettirikkan nalla oru feel aanu.
    Oru divasam Sirne koode kanikane plzzz

  • @usharamesh3120
    @usharamesh3120 3 роки тому

    Wow super msg tchr

  • @shamnanishad3060
    @shamnanishad3060 3 роки тому +1

    Ente Amma Umma 😘😘😘

  • @shreekalaashodhray9575
    @shreekalaashodhray9575 3 роки тому

    ടീച്ചറിന്റെ സാമ്പാർ sadam ഇഷ്ടപ്പെട്ടു. ഞങ്ങൾ ഇതുപോലെയുള്ള സിമ്പിൾ ആഹാരം ഇഷ്ടപെടുന്നവരാണ്.

  • @lakshmikuttynair8818
    @lakshmikuttynair8818 3 роки тому

    Nannayittundu teacher.

  • @leelamaniprabha9091
    @leelamaniprabha9091 3 роки тому

    Sambar Sadam , അവസരം ലഭിച്ചിട്ടും ഇതുവരെ കഴിക്കാൻ ശ്രമിച്ചിട്ടില്ല എന്തോ താല്പര്യം തോന്നിയില്ല തൈരു സാധമാണ് ഇഷ്ടം അതു നന്നായി ഉണ്ടാക്കാൻ ടീച്ചറിന്റെ ഈ ഷോയിൽനിന്നാണു പഠിച്ചതും സാമ്പാർ സാദത്തെ പറ്റിയുള്ള ചിന്താഗതി മാറ്റി അധികം താമസിയാതെ തന്നെ ഒന്നു prepare ചെയ്യും Thanks Teacher അടുക്കള ജോലിയിൽ കൂടുതൽ താത്പര്യം എനിക്കുണ്ടാക്കിയതിന്

  • @silpaabi1060
    @silpaabi1060 3 роки тому

    super teacher,

  • @sreerengini5227
    @sreerengini5227 3 роки тому

    എൻ്റെ ടീച്ചറെ എന്തു രസാ ഇത് കേട്ട് ഇരിക്കാൻ. ഓരോന്നും കാണുമ്പോൾ വായിൽ വെള്ളം ഊറും. അതുപോലെ ടീച്ചറെ കണ്ടൂ കൊണ്ടിരിക്കാനും നല്ല സുഖമാണ്. സമയം പോണത് അറിയുകയെ ഇല്ല. Sreeranjini

  • @user-ed3fx7us8s
    @user-ed3fx7us8s 3 роки тому

    Awesome ❤❤

  • @anushyju5612
    @anushyju5612 3 роки тому +3

    Teacher amma, sugamai irikkunnu ennarinjathil santhosham..,

  • @valsalaraju2332
    @valsalaraju2332 3 роки тому

    Yummy😋

  • @jmmedia7124
    @jmmedia7124 3 роки тому

    ടീച്ചറിനെ കാണുന്നതും ആ സംസാരം കേൾക്കുന്നതും തന്നെ സന്തോഷം

    • @cookingwithsumateacher7665
      @cookingwithsumateacher7665  3 роки тому

      എനിക്കും സന്തോഷം. നിങ്ങളെ കണ്ടില്ലേലും മിണ്ടുന്നത്

  • @amanuvlog7371
    @amanuvlog7371 3 роки тому

    Good sound

  • @shahzafathimakh999
    @shahzafathimakh999 3 роки тому

    ടീച്ചറെ ഇന്ന് ഞാൻ video വൈകിയ കണ്ടേ net തീർന്നു പോയി net കയറ്റിയത്തും ടീച്ചറെ വീഡിയോ യാ ഞാൻ ആത്യം കണ്ടതും അത്രക്കിഷ്ട്ടമാ ടീച്ചറുടെ വിഡിയോ കളും അതിലുപരി ടീച്ചറുടെ സംസാരം ഓരോ മെസ്സേജ ജുകൾ ഞാൻ എപ്പോഴു ടീച്ചറുടെ വീഡിയോ കൾക്ക് കമന്റ്റും ചെയ്യാറുണ്ട് കാരണവും ഉണ്ട്ട്ടോ ടീച്ചറെ ഞാൻ പഠിക്കുമ്പോൾ ടീച്ചർമാരൊക്കെ നല്ല സ്ട്രിക്കട്ടായിരുന്നു അപ്പൊ ടീച്ചറെ കാണുമ്പോൾ എപ്പോഴു ഞാൻ ഓർത്തുപോഗും ഇത്രയും പാവമായിട്ടുള്ള ടീച്ചർ മാരും ഉണ്ടല്ലേ അതുകൊണ്ട് തന്നെ എപ്പോഴു ഞാൻ മുടങ്ങ അതേ വീഡിയോ കൾ കാണും പ്രോത്സാഹിപ്പിക്കും ഇന്നത്തെ സാമ്പാർ സാദം ഒരു സമ്പൂർണ സമ്പൂർണ സധം എന്നു manasilayi ഉണ്ടാക്കി നോക്കും നന്ദി namaskkaram💞

  • @bhasiraghavan3141
    @bhasiraghavan3141 3 роки тому

    New information. Thank u Teacher.

  • @deeptijafri7992
    @deeptijafri7992 3 роки тому

    Teacher Ammeye kanunnathu enikk othiriyum Eshtama ,Love u Amma😘

  • @sicyjohn4170
    @sicyjohn4170 3 роки тому

    Teacher amme sambar Sadam rembam super ❤️

  • @naliniradhakrishnan3824
    @naliniradhakrishnan3824 3 роки тому

    ടീച്ചർ നമസ്കാരം സാമ്പാർ സാദം സൂപ്പർ ഉണ്ണിമായ ക്ക് എല്ലാവിധ നന്മകളും നേരുന്നു ആശംസകൾ നന്നായി വരട്ടെ

  • @vinayamallya4194
    @vinayamallya4194 3 роки тому +2

    Congratulations to Unnimaaya and thank you for today's receipe

  • @jayavallip5888
    @jayavallip5888 3 роки тому

    Ayyo teacherinde nalla koottu poyi. Pokathirikjan pattillallo. Unnimaya vilichille..? Thank u teacher. Super 👌👌👍👍❤❤❤❤

  • @jayavallip5888
    @jayavallip5888 3 роки тому

    ഞാൻ ഉണ്ടാക്കി ടീച്ചർ!!നന്നായിട്ടുണ്ട്. 👌👌ടീച്ചർ പറഞ്ഞപോലെ ഒരു പപ്പടം ഉണ്ടായാൽ മതി. 👍❤❤

  • @priyanair1848
    @priyanair1848 3 роки тому +6

    Happy Married Life dear Unnimayamol
    God bless u with a long and happy Married life

  • @peethambaranputhur5532
    @peethambaranputhur5532 3 роки тому

    ഇത് പൊളിച്ചു 😜അടിപൊളി , തൈര് സാദം അറിയാം, ഇത് ആദ്യമായി കാണുകയാണ് സൂപ്പർ 👌👌👌🙏🌹🌹🌹

  • @jishamurali6671
    @jishamurali6671 3 роки тому

    ടീച്ചർ ഒരുപാട് ഇഷ്ട്ടം ആയി 😍

  • @lathadevi5240
    @lathadevi5240 3 роки тому

    Dear teacher, I made this. Was superb. Thank you ❣️

  • @helenclarepascal6292
    @helenclarepascal6292 3 роки тому

    ❤️❤️❤️

  • @smithajothishkumar1184
    @smithajothishkumar1184 3 роки тому

    Best wishes Unnimaya. Happy to hear you and see you Amma as always 😀😘

  • @jayalekshmisivasuma3485
    @jayalekshmisivasuma3485 3 роки тому

    Supar

  • @VRCINEMAS138
    @VRCINEMAS138 3 роки тому

    ഇന്ന് സാമ്പാർ പൊടി ഉണ്ടാക്കി. എന്തായാലും നാളെ തന്നെ ഇത് ഉണ്ടാക്കും. 🌹

  • @anandavallyn7325
    @anandavallyn7325 3 роки тому

    Really one pot dish and nutritious also.

  • @radhamonyps3715
    @radhamonyps3715 2 роки тому

    Teacher last paranjathu nall oru message anu..we should not wast food at any cast...love you teacher..

    • @cookingwithsumateacher7665
      @cookingwithsumateacher7665  2 роки тому

      രാധേ കണ്ടിട്ടു കുറെ ആയി..

    • @radhamonyps3715
      @radhamonyps3715 2 роки тому

      @@cookingwithsumateacher7665 Hai.. Teacher..mam nde ella receipes m kanarundu...Thank you for sharing..love you.. Innu chakkakuru pavakka thoran undakki...super..

  • @sindhu106
    @sindhu106 3 роки тому

    ഉണ്ണിമായക്കു മംഗളാശംസകൾ. ഈ lockdown കാലത്ത് ചട്ടങ്ങൾ പാലിച്ചു നടത്തിയ ഏക വിവാഹമായിരിക്കും.18 പേർ. മാതൃക ആയിരിക്കട്ടെ ഏവർക്കും.

  • @shylajarpillay9008
    @shylajarpillay9008 3 роки тому

    Did u had it for lunch? Thank u teacher.It is similar to Gujarati vagharela khichdi. Means kadukuvaratha khidchi. We set with papad, achar, Dahi. It is severs for mass too

  • @jayasrees5304
    @jayasrees5304 3 роки тому

    Thank you teacher amma, ഉണ്ണി മായയക്ക് ആശംസകളും അനുഗ്രഹങ്ങളും നേരുന്നു

  • @aishuremya2914
    @aishuremya2914 3 роки тому

    So nice amma....Best wishes to Unnimaya....

  • @sobhal3935
    @sobhal3935 3 роки тому +3

    ഉണ്ണിമായയ്ക്ക് നല്ല ഒരു വിവാഹ ജീവിതം കിട്ടാൻ പ്രാർത്ഥിക്കുന്നു. ഇപ്പോൾ ആരാണ് വീഡിയോ എടുക്കുന്നത്. സാമ്പാർ സാദം ആഹാ അടിപൊളി.

  • @indiragopinath1325
    @indiragopinath1325 3 роки тому

    Thanks teacher.

  • @lekshmipriyasajith8660
    @lekshmipriyasajith8660 3 роки тому

    വിവാഹമംഗളാശംസകൾ unnimaaya🙏

  • @annaleo9220
    @annaleo9220 2 роки тому

    🙏🙏🙏👌

  • @induprasobh5054
    @induprasobh5054 3 роки тому

    Really a delicious recipe Amma.... So sweet of you😍😍😍 Love you So much♥️♥️😘

  • @mathukutty5366
    @mathukutty5366 3 роки тому

    Thank you maam for sharing a recipe ❤❤❤. Its easy and super tasty 💜💜💜💜💜

  • @minithomas4036
    @minithomas4036 3 роки тому

    👍

  • @ratnakalaprabhu5270
    @ratnakalaprabhu5270 3 роки тому

    Kandittu eduthu kazikkan thonni kothi uoorum sadam ugran teacher namaskkaram teacher

  • @ambikakumari530
    @ambikakumari530 3 роки тому

    Best wishes to Unnimaya.❤️👍Nice n tasty recipe teacher.👍

  • @sureshleena6624
    @sureshleena6624 3 роки тому

    Teacher പറഞ്ഞു തന്നപോലെ ഉണ്ടാക്കാം,🥰പിന്നെ സുഖം തന്നെ അല്ലേ ടീച്ചറെ, ടീച്ചർ പറയുന്ന ഓരോ കാര്യവും കേൾക്കാൻ ഭയങ്കര ഇഷ്ടമാണ്,

    • @cookingwithsumateacher7665
      @cookingwithsumateacher7665  3 роки тому

      മതി മതി. വല്ലപ്പോഴും ഉണ്ടാക്കി നോക്കു

  • @drmaniyogidasvlogs563
    @drmaniyogidasvlogs563 3 роки тому +4

    Simple,delicious as well as nutricious👍🏻🙏🏼😇

  • @rekhapillai8926
    @rekhapillai8926 3 роки тому

    Good morning teacher.njanithu try cheyyum.Convey our best wishes and blessings to Unnimaya and husband❤️❤️

  • @suryaprabha5884
    @suryaprabha5884 3 роки тому

    Good morning dear Sumechi. Njan undakkinokkiyittu abiprayam parayam. H

  • @Joseph-thomas-z3n
    @Joseph-thomas-z3n 3 роки тому +3

    ഉണ്ണിമായക്കു വിവാഹ മഗ്‌ളാശംസകൾ നേരുന്നു,
    എല്ലാ നന്മകളും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു!

  • @ashadevi877
    @ashadevi877 3 роки тому

    Teacher nte opinion about marriage function,💯👍

  • @ManjushaRagesh
    @ManjushaRagesh 3 роки тому

    Ente favourite aanu ithu 🥰🥰

  • @footballedit1067
    @footballedit1067 3 роки тому

    Message towards the last part 👌👌👌

  • @shantip3761
    @shantip3761 3 роки тому +1

    Unni maya , Best Wishes and Blessings 🙏🙏😊

  • @radharavi2891
    @radharavi2891 3 роки тому

    ഉണ്ണിമായയ്ക്ക് വിവാഹ ആശംസകൾ ഒപ്പം സാമ്പാർ സാദം കാണിച്ചു തന്ന ചേച്ചിയ്ക്ക് ആശംസകൾ

  • @athiraraj7794
    @athiraraj7794 3 роки тому

    Teacher .....day in my life cheyamo....its a request 🙏🥰

  • @lathakumari2153
    @lathakumari2153 3 роки тому

    അമ്മേ സുഖമാണോ ❤❤സാമ്പാർസാദം സൂപ്പർ 👍👍നമ്മുടെ ഉണ്ണിമായക്ക് വിവാഹമംഗളാശംസകൾ എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാകാൻ പ്രാർത്ഥിക്കുന്നു 🙏🙏❤❤❤❤❤

  • @meenakukku7648
    @meenakukku7648 3 роки тому

    Super. Mam. Sampar:satham:adutha..thivasam, undakunnu

  • @revathysvarmha
    @revathysvarmha 3 роки тому

    Teacher, Sambar sadam in tamilnadu or bisbilabath at Karnataka... Little ghee and pappad is good combination... White coconut chutney is also served with this..... But I like Puliyogara, lemon rice... than sambar rice.. 😍😍😘😋😋 teacher for better taste avoid cooking in pressure cooker. Slow cooking will give a special aroma for Sambarsadam 😋😍❤

    • @cookingwithsumateacher7665
      @cookingwithsumateacher7665  3 роки тому +1

      I was on slow cooking. Never put the weight anywhere

    • @revathysvarmha
      @revathysvarmha 3 роки тому

      @@cookingwithsumateacher7665 yes.. Yes.. Second time only i observed ut.. this teacher.. I am sorry.. Apologizes..