Teacher, I watch your videos for the tasty dishes you prepare. But I watch it more because I find your presence very comforting. Like my aunties and grandmothers. ❤🙏🏼
പച്ചക്കറി തീർന്നിരിക്കുവായിരുന്നു.നാളെ ഇഡലിയ്ക്കു എങ്ങനെ സാമ്പാർ ഉണ്ടാക്കും എന്ന് വിഷമിച്ചിരിക്കുകയായിരുന്നു. ടിഫിൻ സാമ്പാർ വളരെ ഉപകാരപ്രദമായി. നാളെ ഇഡ്ഡലിയും ടിഫിൻ സാമ്പാറും. Thank you, ടീച്ചർ.
My dear aunty… have tried sooo many tiffin sambar recipes,,’then ulli sambar recipes .. nothing satisfied my family’s palette.. but aunty this recipe of yours. Is spot on👌👌👌thank u a ton
Thank you sooooo much teacher😍this was indeed a very useful episode 😊i always make sambar at home but this this one is totally different 👌👌surely im going to try this fast
Suma teacher, ellam best item, pinne namude avide ulla main items like chhakakuru [jackfruit seeds} , തോരൻ, മെഴുകുപുലടി, കറി , ചെമ്മീൻ ചക്കകുരു തോരൻ ഇവ ബാഛീലേസീന് ഉപയോഗപ്പെടാൻ സാധ്യത കൂടുതലാണ്.
പച്ച കറി ഇല്ലാത്തപ്പോൾ ഞാൻ ഇങ്ങനെ സാമ്പാർ ഉണ്ടാക്കാറുണ്ട്...എന്റെ മോൻ അതിനു ഒരു പേര് ഇട്ടിട്ടുണ്ട്.."തട്ടിക്കൂട്ട് സാമ്പാർ" ...ഇതിന് ഇങ്ങനെ വേർഷൻ ഉണ്ടെന്ന് മനസ്സിലാക്കി തന്ന ടീച്ചർക്ക് ..നന്ദി...
I used to work at Chennai airport, years back. I loved having little idlis with this sambar from Ananda Bhawan at the airport. Before serving, they will add a big dollop of ghee on the top. So very tasty!! Thank you for this recipe. Brought back some good memories!
ഓരോ വിഭവത്തിനോടും അനുബന്ധിച്ചുള്ള ഓർമകഥകൾ കേൾക്കാൻ നല്ല ഇമ്പം ഉണ്ട്. Grt Suma teacher.
ഒരമ്മയുടെ സ്നേഹം കൂടി ചാലിച്ചാണ് ടീച്ചർ ഓരോ പാചകവും ചെയ്യുന്നത്. 🙏
Super sambar iniyum puthiya vibhavangal pratheekshikkunnu.
ഈ സാമ്പാർ കഴിക്കാൻ വളരെ soft ആയിരിക്കും. അതുകൊണ്ട് പറഞ്ഞപോലെ എത്രവേണമെങ്കിലും കോരി കുടിക്കാം. Super
Teacherammayodu orupaaadishtam 😘😘😘😘
So beauty in cotton saree. Super sambar
Teacher, I watch your videos for the tasty dishes you prepare. But I watch it more because I find your presence very comforting. Like my aunties and grandmothers. ❤🙏🏼
Njum udakki nokkam thank you teacher
ടീച്ചർ, ഞാൻ ഇന്ന് ഇഡ്ഡലിക്കു ടിഫിൻ സാമ്പാർ ഉണ്ടാക്കി. കൊള്ളാം ഇഷ്ടപ്പെട്ടു അച്ഛനും മക്കൾക്കും.thankyou teacher 🙏
Oru teacher pdipichu tharumbole manasilayi .kodhiyay .super ini njanum e sambar vekum 1 vatam ketapol thanne padichu .dhaivam anugrahikate👌👌👌👌👌
Teacherinte classil irikkunna Oru feel valare Nalla avatharanam
നല്ല ഐശ്വര്യമുള്ള ടീച്ചർ അമ്മ ഈ പ്രായത്തിലും കുക്കിംഗ് ചെയ്യുന്നല്ലോ. എല്ലാ ആയുരാരോഗ്യ സൗഖ്യങ്ങളും ഉണ്ടാകട്ടെ🙏🙏🙏
സൂപ്പർ 👌സൂപ്പർ 👌 നല്ല തൂവെള്ള soft idly+ഈ സാമ്പാർ +നല്ല ഇളം പച്ച chutney ആഹാ 👌👌
Tried this recipe. It was really good. Thank you so much for sharing
Aa chattukam. Super
പച്ചക്കറി തീർന്നിരിക്കുവായിരുന്നു.നാളെ ഇഡലിയ്ക്കു എങ്ങനെ സാമ്പാർ ഉണ്ടാക്കും എന്ന് വിഷമിച്ചിരിക്കുകയായിരുന്നു. ടിഫിൻ സാമ്പാർ വളരെ ഉപകാരപ്രദമായി. നാളെ ഇഡ്ഡലിയും ടിഫിൻ സാമ്പാറും. Thank you, ടീച്ചർ.
Teacher mum great very nice.
I also like cooking very much 👍👍👌
❤❤
എന്തു നല്ല അവതരണം thank you ടീച്ചർ സാമ്പാർ കഴിച്ചതുപോലെ തൃപ്തിയായി 👍👍👍🙏🙏🙏
I m glad
Yii video ke orayiram Abhinandanagal Aunty 😍. Yithuvereyum full pidikittiyilla 4,5 pravasyam yii Sambar Tamizharude kadayil ninne kazhichu yenkilum. Pradhanam vegetables yethokeya yithine upayogikunne yenne ullathe.
My dear aunty… have tried sooo many tiffin sambar recipes,,’then ulli sambar recipes .. nothing satisfied my family’s palette.. but aunty this recipe of yours. Is spot on👌👌👌thank u a ton
Thanks molu
Njanum oru teacher aanu,l too like to cook different methods and different Currys
Thq for your great receipies
Keep watching
ഓരോ ഫുഡും ഓരോ കഥയുണ്ട് അമ്മക്ക് അത് കേൾക്കാൻ നല്ല രസമുണ്ട് താങ്ക്യൂ അമ്മ
Super mam I liked it. My daughter like sambar with out vegetables
I am purely vegetarian but like all your recipe very much 👍👍👍👍
Thank you Teacher, 💕
Good one. Thanks teacher.
ഈസി റെസിപ്പി ,തീർച്ചയായും ചെയ്യും .
Super
അമ്മെപ്പോലെ തന്നെ സാരിയും സുന്ദരി 😍
Thank you Ma’m.. I am surely going to try this out
Teacher superb video,Will try this for sure!Could you please one day show us how to prepare a perfect pothichooru and pazhamkanji?
ടീച്ചറമ്മയെ ഒത്തിരി ഇഷ്ടമാണ്
Ethra bhangiyayittanu Teacher paranju tharunnath! Thank you so much!
Veg എല്ലാം ഞാൻ try ചെയ്യാറുണ്ട്.
നാളെ ഇഡ്ഡലി ക്ക് ഈ സാമ്പാർ ആണ്
Looks yummy 😋teacher ,God bless you,sue I will try
Thanku teacher 🙏🙏 will try surely..
Thank you sooooo much teacher😍this was indeed a very useful episode 😊i always make sambar at home but this this one is totally different 👌👌surely im going to try this fast
Kollam super
Teacher. Nice to watch ur recipes
Teacher class edukunna pole thanne undu....ithu inghaneyenkil Teacher inte class il irikkan enthu sooper aayirikum....we miss you teacher....
Teacher oru sambhavam thanne puthiya puthiya pajaka arivukal tharunna teacherinu 1000000000thanks
ഞാൻ ഉണ്ടാക്കി ടീച്ചർ അമ്മേ ❤️
നല്ല രുചി 😋😋
Thank u Suma teacher........ennum eppozhum kadhakal oroo recipe kkum teacherkku paranudavum,athu kelkkan njagalkkum eshttam😀😘👌
Thank you amma.....
Njan undakkiyittu parayatto
I made a big batch of your sambar powder and its my all time favorite . Thank you so much teacher amma :)
I tried super
Mam can u tell the measurements for sambar powder in very small quantity.for a month
Good Evening Teacher..., vallarae nalla healthy recipe..... Njan ippol New Zealand il Registered Nurse aannu.. Njan teacher nodu nattil vechu phonil samsarichittundu.....
ഇഷ്ടപ്പെട്ടു. കുറഞ്ഞ സമയം കൊണ്ട് രുചികരമായ സാമ്പാർ പരിചയപ്പെട്ടു. താങ്ക് യൂ ടീച്ചർ.
ഒരു പാട് കാലമായി കാത്തിരുന്ന റെസിപ്പി ആണ് താങ്ക്യൂ ടീച്ചർ 😃
Suma teacher, ellam best item, pinne namude avide ulla main items like chhakakuru [jackfruit seeds} , തോരൻ, മെഴുകുപുലടി, കറി , ചെമ്മീൻ ചക്കകുരു തോരൻ ഇവ ബാഛീലേസീന് ഉപയോഗപ്പെടാൻ സാധ്യത കൂടുതലാണ്.
We love you teacher,this sambar could be wonderful, delicious. Thanks.
Super maam ...you are a softie
Try ചെയ്തു നോക്കും
Thank you teacher .Male iddaliku teacherude sambarundakum.
സംസാരവും കൂടെ ഫുഡ് നെ കുറിച്ചുള്ള വിവരണം 😍ഇഷ്ട്ടം 💞😃👌😃
ഇങ്ങനെയൊരു നല്ല സാമ്പാർ പരിചയപ്പെടുത്തി തന്നതിന് നന്ദി ടീച്ചർ.👌
നല്ല സാമ്പാർ ഇങ്ങനെ കോരികുടിക്കാം പുതിയൊരു അറിവാണ് തീർച്ചയായും try cheyyum😊
Teacher is Amazing...thanks for sharing and teaching...
Ok supperrrr try chayyammmm kto👌👌👌👍👍👍💕💕💗
ഇന്ന് കണ്ടു, ഇന്ന് തന്നെ ഉണ്ടാക്കി ഗംഭീരം
Super... Teacher
Thank you madame
ടീച്ചർ പൊളിയാണ് 👌👌👌👌
Sure I will make this one. So 😋 yummy it looks
So sweet will try it out
Even in mumbai airport this dish used to serve earlier. Super.🙏
Always desired to make a sambar like this. Now got confidence to make this. Thank you teacher.
🙏 Teacher. 👍👍👌👌👌👌
Will definitely try😄
ആഹാ.. പുതിയ ഒരു സാമ്പാർ. പരിചയപ്പെടുത്തിയതിനു നമസ്കാരം ടീച്ചർ 🙏
Chechi..the way you are including your friends and relatives in every recepies..
I Like it very much..Long live..
Chechi..
പച്ച കറി ഇല്ലാത്തപ്പോൾ ഞാൻ ഇങ്ങനെ സാമ്പാർ ഉണ്ടാക്കാറുണ്ട്...എന്റെ മോൻ അതിനു ഒരു പേര് ഇട്ടിട്ടുണ്ട്.."തട്ടിക്കൂട്ട് സാമ്പാർ" ...ഇതിന് ഇങ്ങനെ വേർഷൻ ഉണ്ടെന്ന് മനസ്സിലാക്കി തന്ന ടീച്ചർക്ക് ..നന്ദി...
Ýpppty
Log
G
Tt
0
Nannayittund
എന്തായാലും ഉണ്ടാക്കും 👍👍
Sambarum kathakalum chattakavum super super adipoli
Nice saree..Iam fond of your sarees
Thanks for liking
Tried this very tasty
Super👍👍👍👍😄🤗🤗🙏 Ammmmma
Teacher amme oru padu eshtamay
Very simple, thank u teacher
I used to work at Chennai airport, years back. I loved having little idlis with this sambar from Ananda Bhawan at the airport. Before serving, they will add a big dollop of ghee on the top. So very tasty!! Thank you for this recipe. Brought back some good memories!
Suma. Teacheree.. Super... Enthayalum. Unddakum. Easy
Aanu.. I. Love. You. Teacher
So easy and yummy ..🌟🌟🌟🌟🌟
Tiffin Sambar super
Nice for bfast n dinner since it goes nicely with idli or dosa.👍👍
Thank you so much Suma Teacher.
I love to hear you talk and enjoy your simple style of cooking
Thank you Suma teacher
നാളെ രാവിലെ ദോശയുടെ കൂടെ ഈ സാമ്പാർ ഉണ്ടാക്കാം ടീച്ചറമ്മേ ♥️
ഞാനും 😊👍
Ella Receipiyilum parayunna one cup 250ml aano
ഞങ്ങൾ ഉണ്ടാക്കാറുണ്ട് - ചെറിയ ഉള്ളി , പച്ചമുളക്, തക്കാളി. അല്പം മഞ്ഞൾ കായ o പൊടി മാത്രം ചേർത്ത് ഉണ്ടാക്കാറുണ്ട്.
Nalla samsara.riidhii idhu pole vlog.cheynna aalee njaan kanditt illaa kadhakal okke paranju endhu sadhosha kanuvaan
@@avantikas8427 ellam 250 ആണെന്ന് തോന്നുന്നില്ല... നമ്മുടെ വീട്ടിലെ അംഗസംഖ്യ അനുസരിച്ചു എടുക്കുക
Bangalore airport we had this my daughter Jessica loved it tku mam for sharing this recipe
Thank you teacher for the easy sambar
Ok teacher theerchayayum cheyth nokum
Super Amma 👌👌
U look so smart
Tamil നാട്ടിൽ റെസ്റ്റോറൻ്റിൽ ഇങ്ങനെ കഴിച്ചിട്ടുണ്ട്. പിന്നെ
Murugan's ഇഡ്‌ലിക്കടയിൽ സാമ്പാർ കോരി ക്കോരി ഒഴിക്കും
തീർച്ചയായും നാളെ ടിഫിൻ സാമ്പാർ തന്നെ 🥰
Super Ma'am 👍
ടീച്ചറിന്റെ ഒരു ദിവസത്തെ routine പറഞ്ഞുതരുമോ...... കേൾക്കാൻ ഒരുപാട് താല്പര്യം ഉണ്ട്....❤
Super 👍❤️
Hai teacharamma good 👏👏👏👏👏👌👌👌👌👌👍👍👍👍🙏🙏🙏🙏🙏❤❤❤
TeacherAmma evidelum vech kanan kothi avunn Fist Like adikkum ennitt comment
skip cheyyan polum thonnilla muzhuvan kanditt kadhayum kelkkan ishttam